വെളുത്ത മുടി കട്ട കറുപ്പാവും ഈ ഇല ഇട്ട എണ്ണ തേച്ചാൽ | മുടി കറുപ്പിക്കാൻ | Natural Hair Dye

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025
  • #നരച്ചമുടികറുപ്പിക്കാൻ
    #hairdye
    #naturalhairdye
    #മുടികറുപ്പിക്കാൻ
    #hairblackeningoil
    1). Churidar cutting easy method malayalam / Kurti cutting malayalam = • Churidar cutting easy ...
    2). Churidar top cutting and. Stitching malayalam = • Churidar stitching mal...
    3). Aline kurti cutting and stitching malayalam / Slitless kurti stitching malayalam = • Aline kurti cutting ea...
    4). Princess cut churidar cutting and stitching malayalam / Princess cut gown stitching malayalam = • Princess cut churidar ...
    5), Hi Low Kurti cutting and stitching malayalam | Up and Down kurti stitching malayalam = • High low kurti stitchi...
    6). Anarkali churidar cutting and stitching malayalam = • Anarkali churidar cutt...
    7). Umbrella churidar cutting and stitching malayalam | Umbrella gown malayalam = • Umbrella churidar top ...
    8). Yoke kurti cutting and malayalam / Yoke churidar stitching malayalam = • Yoke kurti stitching m...
    9). Front open kurti/ Front slit kurti cutting and stitching malayalam = • Front open / Front sli...
    10). Side slit kurti cutting and stitching malayalam = • Side slit kurthi stitc...
    11). Nighty cutting and stitching easy method malayalam = • Nighty cutting and sti...
    12). Pleated nighty cutting and stitching malayalam = • Pleated nighty cutting...
    13). Lehenga Skirt cutting and stitching malayalam = • Lehenga Skirt cutting ...
    14). Umbrella skirt cutting and stitching malayalam = • Umbrella skirt cutting...
    15). Saree blouse cutting and stitching malayalam = • Saree blouse cutting a...
    16). Cross cut blouse cutting and stitching malayalam = • Cross cut blouse cutti...
    17). Princess cut Blouse cutting and stitching malayalam = • Princess cut blouse cu...
    18). Layered kurti cutting and stitching malayalam = • Layer Kurti stitching ...
    19). Churi pant cutting and stitching malayalam / Churi bottom cutting and stitching = • Churi pant cutting & s...
    20). Churidar pant cutting and stitching malayalam = • Churidar pant cutting ...
    21). Palazzo pant cutting and stitching malayalam = • Palazzo pant cutting &...
    22). Cigarette Pant cutting and stitching malayalam = • Cigarette Pant cutting...
    23). Boys pant | Gents pant | Mens pant cutting and stitching malayalam = • Boys Uniform Pant / Me...
    24). Shirt cutting and stitching malayalam / boys uniform shirt cutting and stitching malayalam = • Shirt cutting & stitch...
    25). Mens kurta cutting and stitching malayalam = • Boys collar kurta cutt...
    26). Round collar kurti cutting and stitching malayalam = • Round collar stitching...
    27). Halter neck churidar cutting and stitching malayalam = • Halter neck cutting & ...
    28). Neck designs malayalam = • Neck designs malayalam
    29). Bra cutting and stitching malayalam = • Bra ഇനി വീട്ടിലിരുന്ന്...
    30). Simple churidar top cutting and stitching malayalam = • Simple churidar top cu...

ความคิดเห็น • 680

  • @KANNAN_-_YT
    @KANNAN_-_YT ปีที่แล้ว +153

    വളരെ നല്ല result കിട്ടി. 3 മാസമായി ഉപയോഗിക്കുന്നുണ്ട്. നന്ദി.

    • @malustailoring
      @malustailoring  ปีที่แล้ว +29

      Thanks continuous use ചെയ്യണം അല്ലെങ്കിൽ വീണ്ടും നര വരും.

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +8

      ഞാനും ട്രൈ ചെയ്യാൻ പോകുന്നു. എന്റെ കമെന്റ് അവിടെ കിടന്നോട്ടെ അല്ലെ? 😄

    • @sulekhanair9238
      @sulekhanair9238 ปีที่แล้ว +3

      @@malustailoring S

    • @ajleo7527
      @ajleo7527 ปีที่แล้ว +9

      Naracha mudi poyo 🙂plz reply age 17ullu

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว

      @@ajleo7527 ഉപയോഗിച്ച് നോക്ക് ചെറുപ്പമല്ലേ വേഗം റിസൾട്ട്‌ ഉണ്ടാവും 👍

  • @chackochantd9774
    @chackochantd9774 2 ปีที่แล้ว +15

    ഇത്രയും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്ന ഒരു സഹോദരി യാണ് സത്യമായ കാര്യങ്ങൾ പറയുകയും തലയിൽ പുരട്ടി കാണിച്ചു തരികയും ചെയ്യ്തു ചിലരുണ്ട് അവർ കയ്യിൽ പുരട്ടി കാണിക്കും കയ്യിൽ പുരട്ടാനും കാലിൽ പുരട്ടാനും ഉള്ളതാണെങ്കിൽ കയ്യിൽ പുരട്ടികാണിക്കും അങ്ങനെ ചെയ്താൽ ജനങ്ങൾക്ക്‌ വിശ്വാസം വരില്ല മാഡം ചെയ്യ്തത് നല്ല പ്രവൃത്തി ആയതുകൊണ്ട് അഭിനന്ദിക്കുന്നു. നന്ദി... 🙏🙏

  • @mahamoodaboobacker6045
    @mahamoodaboobacker6045 2 ปีที่แล้ว +15

    ചേച്ചിയുടെ അവതരണം വളരെ നന്നാവുന്നുണ്ട്. ഇതുപോലെയുള്ള ടിപ്പുകൾ പ്രതീക്ഷിക്കുന്നു... 👌

  • @rafi6689
    @rafi6689 2 ปีที่แล้ว +271

    ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു യൂട്യൂബറെ കാണുന്നത് മേക്കപ്പില്ല ജാഡയുള്ള സംസാരമില്ല ചേച്ചി വീഡിയോ ഉഷാറാണ് കേട്ടോ, 👍👍👍👍

    • @malustailoring
      @malustailoring  2 ปีที่แล้ว +9

      Thanks

    • @nivya3943
      @nivya3943 2 ปีที่แล้ว +7

      മേക്കപ്പ് ഇടുന്നത് ഇത്ര ഭയങ്കര തെറ്റാണോ😏

    • @rafi6689
      @rafi6689 2 ปีที่แล้ว +29

      @@nivya3943 ദൈവം തന്ന മുഖത്ത് നിങ്ങൾ ഇനി എന്ത് തന്നെ കാട്ടിയിട്ട് എന്ത് കാര്യം? സ്ത്രീകൾക്ക് എപ്പോഴും നാച്ചുറൽ മുഖമാണ് സൗന്ദര്യം അല്ലാതെ പെയിന്റർമാർ പൂട്ടി അടിക്കുന്നത് പോലെ കുറെ വാരി തേച്ചിട്ട് എന്ത് കാര്യം, 😂🤣😂

    • @kvkrishnan6102
      @kvkrishnan6102 2 ปีที่แล้ว +8

      കുറച്ചു വൃത്തിയായി നടക്കുന്നത്തില്‍ തെറ്റില്ല. നര ചിലര്‍ക്കു നന്ന്. ചിലര്‍ക്കു ചേരില്ല. ഇഷ്ടംപോലെ ചെയ്തോട്ടെ

    • @baharulbaharul5475
      @baharulbaharul5475 2 ปีที่แล้ว

      @@malustailoring -Vechitt podi Poori..

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 ปีที่แล้ว +31

    ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏

  • @jananicv6480
    @jananicv6480 2 หลายเดือนก่อน +1

    നല്ല അവതരണം, അറിവ് പകർന്നു തന്നതിന് നന്ദി

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว +8

    നല്ല അവതരണം..
    Good Oil.. Wl try dear.. ♥️♥️♥️

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว +74

    വേഷം ലളിതം, ഭാഷ ലളിതം, അവതരണം ലളിതം, സർവ്വം ലളിതം.
    👌

  • @iconicsettan9238
    @iconicsettan9238 ปีที่แล้ว +3

    Thanku you chechi.. നല്ലൊരു ടിപ്പ് പറഞ്ഞു തന്നതിന്. ഞാൻ എന്തായാലും ചെയ്ത് നോക്കും. പിന്നെ നല്ല അവതരണം
    sweet voice....

  • @THELONETRAVELER
    @THELONETRAVELER 2 ปีที่แล้ว +81

    Worked for me. But if you have migraines or sinus problems, then try on a small portion first.

  • @dharmasmi3772
    @dharmasmi3772 ปีที่แล้ว +6

    നേരത്തെ നേര ullavarku use cheyyamo

  • @Killerraptor1234
    @Killerraptor1234 ปีที่แล้ว +2

    നല്ല അവതരണം 👍👍👏👏
    എനിക്ക് ഇപ്പോ ആണ് ഈ വീഡിയോ കണ്ടത്☹️

  • @jaysreesatheesh5402
    @jaysreesatheesh5402 ปีที่แล้ว +8

    ഡ്രൈ മുടിയിലാണോ അപ്ലൈ ചെയ്യുന്നത് ഇതിനൊപ്പം വേറെ സ്ഥിരം ഉപയോഗിക്കുന്ന ഓയിലും യൂസ് ചെയ്യ്യാമോ

  • @antonyn.o5508
    @antonyn.o5508 2 ปีที่แล้ว +15

    എനിക്കു വളരെ വളരെ ഇഷ്ടായിട്ടോ ❤

  • @pathusworld6071
    @pathusworld6071 หลายเดือนก่อน +4

    ചേച്ചി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇതു പോലെ തന്നെ ഞാൻ ചെയ്തു ഒനരാടം വെച്ച് തേയ്‌കുനും ഉണ്ട് പക്ഷേ മുടി കറുകുന്നില്ല

    • @kkasinadhan7
      @kkasinadhan7 4 วันที่ผ่านมา

      എടാ പൊട്ടാ... ഇത് ചുമ്മാതാണ് 😆

    • @pathusworld6071
      @pathusworld6071 4 วันที่ผ่านมา

      @kkasinadhan7 സത്യം

  • @janeeshillu1955
    @janeeshillu1955 2 ปีที่แล้ว +39

    അവതരണം അടിപൊളി 👍🏼

  • @bencymolbabu2292
    @bencymolbabu2292 ปีที่แล้ว +1

    നല്ല അവതരണം. ഞാൻ ഇത് ചെയ്യുന്നുണ്ട്. എന്നും ചെയ്യാൻ സാധിക്കുന്നില്ല

  • @Chemmaaa
    @Chemmaaa 2 ปีที่แล้ว +279

    മേക്കപ്പ് ഇല്ലാത്ത u tuber👍

    • @sajeeshpc3065
      @sajeeshpc3065 2 ปีที่แล้ว +3

      😂💯%

    • @karthiks7890
      @karthiks7890 2 ปีที่แล้ว +2

      Kudikkan pokumbolum makeup 💄 sammtichu anna

    • @remyap6648
      @remyap6648 2 ปีที่แล้ว +3

      സത്യം

    • @navamib1634
      @navamib1634 2 ปีที่แล้ว +1

      Sathyam

    • @isas9051
      @isas9051 2 ปีที่แล้ว

      Yes

  • @GurudhethanS
    @GurudhethanS หลายเดือนก่อน

    ❤❤❤❤❤
    😅, ഒരായിരം നന്ദി

  • @binoybalan9797
    @binoybalan9797 ปีที่แล้ว

    അവതരണം കലക്കിണ്ട് ട്ടാ

  • @sindhuanandm6277
    @sindhuanandm6277 2 ปีที่แล้ว +20

    നല്ല അവതരണം.good. നെല്ലിക്ക പൊടി, neelamari de price ഒന്നു പറയാമോ ചേച്ചി

    • @vijibejoy236
      @vijibejoy236 2 ปีที่แล้ว

      40 ഗ്രാമിന് ഒക്കെ. 50 Rs..

  • @rajeshasha8502
    @rajeshasha8502 ปีที่แล้ว +10

    ആൻ്റീ💘ഒരു ലിറ്റർ വെളിച്ചെണ്ണയിൽ എത്ര അളവിൽ നെല്ലിക്ക പൊടിയും,എത്ര അളവിൽ നീലയമരി പൊടിയും,എത്ര എണ്ണം പനിക്കൂർക്ക ഇലയും ചേർക്കണമെന്നും കൂടി പറഞ്ഞു തന്നാൽ വളരെയധികം ഉപകാരമായിരുന്നു?❤️💐🫣

    • @davisma5112
      @davisma5112 ปีที่แล้ว

      ഇതു വെറുതെ പറ്റിപ്

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 2 ปีที่แล้ว +3

    ഞാനും ഒന്നുപരീക്ഷിച്ചു നോക്കാം,

    • @trazeff5379
      @trazeff5379 8 วันที่ผ่านมา

      Use ചെയ്തോ? റിസൾട്ട് കിട്ടിയോ? Pls reply 🙏🏻😊

    • @trazeff5379
      @trazeff5379 8 วันที่ผ่านมา

      Use ചെയ്തോ? Result kittiyo? Pls reply 🙏🏻😊

  • @noblegeorge8859
    @noblegeorge8859 2 ปีที่แล้ว +5

    കറുത്തവർ ഒന്ന് പറയണേ . അവതരണം👍

  • @AshaShivan-pu3xk
    @AshaShivan-pu3xk 10 หลายเดือนก่อน +2

    Undakinokam,nallareethiyil paranjuthannu thanks.

  • @naserm599
    @naserm599 ปีที่แล้ว +1

    Muthea. Nee. Supear

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว +11

    Very useful information. Thanks.

  • @ShammasChammu-xq3en
    @ShammasChammu-xq3en 4 หลายเดือนก่อน +4

    , 👍🏻👍🏻കളവ് പറയുന്നതിലും ഞാൻ അങ്ങ് ചെയ്തു നോക്കി😅

  • @renjuthasmeer5585
    @renjuthasmeer5585 ปีที่แล้ว +3

    നര ഒരു ഭാഗ്യ മായി കാണു,,, 😊

  • @pranavp397
    @pranavp397 2 หลายเดือนก่อน +1

    ഇത് ചെറുപ്പത്തിൽ ഉണ്ടാവുന്ന നര മാറ്റാൻ പറ്റുമോ..?

  • @rexlinminny
    @rexlinminny 2 ปีที่แล้ว +8

    Is Neelambari - Indigo powder?

  • @asiaasia8826
    @asiaasia8826 ปีที่แล้ว +30

    മനുഷ്യൻ കറുക്കാൻ പാടില്ല മുടി വെളുക്കാനും പാടില്ല 😜 അത് എത്ര പ്രായം ആയാലും 🤭 ബല്ലാത്ത ജാതികൾ 😬😇

  • @irinelizabeth2286
    @irinelizabeth2286 ปีที่แล้ว +2

    Chembicha mudiki nallathanoo

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +1

    സൂപ്പർ 👍

  • @OMG.244
    @OMG.244 2 ปีที่แล้ว +2

    ഭയങ്കര കണ്ട് പിടുത്തങ്ങൾ!!!!!

  • @rnpt3363
    @rnpt3363 2 ปีที่แล้ว +16

    മോളെ ഈ എണ്ണ തേച്ചാൽ പല്ല് വേദന വരുമോ ചെവി വേദന പോലെ വേദനകൾ വരുമോ
    കാരണം നെല്ലിക്കയും നീല അമരിയും ഒക്കെ നല്ല തണുപ്പ് അല്ലേ. അത് കൊണ്ട് എനിക്ക് ഒരു പേടി തോന്നുന്നു.
    ഇത് ആരെങ്കിലും ഉപയോഗിച്ച് നോക്കിയവർ ഉണ്ടോ ഒന്ന് റിസൾട്ട് അറിയിക്കുമോ🙏

    • @babyc.m4983
      @babyc.m4983 ปีที่แล้ว +3

      പേടിയുള്ളർ യാതൊരു കാരണവശാലും ഇതു തേയ്ക്കരുത്... ചിലപ്പോൾ പനി പിടിക്കും😉😉

    • @sheejasadanandhan1210
      @sheejasadanandhan1210 4 หลายเดือนก่อน

      Pani koorkka ano njavara

  • @SDEVGAMINGyt-l4k
    @SDEVGAMINGyt-l4k 2 ปีที่แล้ว +1

    Supervidio. Ethupolechaithunokam. Teechere

  • @MoliMathew-q6u
    @MoliMathew-q6u 4 หลายเดือนก่อน

    Adi poli thanks

  • @shileenavargheese700
    @shileenavargheese700 9 หลายเดือนก่อน +1

    Virjin olive oil use cheyyamo?

  • @ശ്രിയാമൃതം
    @ശ്രിയാമൃതം 2 ปีที่แล้ว +12

    ❤thanku 4 the information... I'll try it 😊👍🏻

  • @ellavareyumsnehikkuka8899
    @ellavareyumsnehikkuka8899 11 หลายเดือนก่อน

    ഒരു ആയഴ്ച്ചക്ക് ഉള്ളത് ഉണ്ടാക്കി വെക്കാമോ

  • @lyju.k.m.kanothmullora7004
    @lyju.k.m.kanothmullora7004 2 ปีที่แล้ว +122

    പാവം....!!! കറുത്ത് വരില്ല എന്റെ ചേച്ചീ....
    ആനക്കൊമ്പ് കരിച്ചാൽ കിട്ടുന്ന പൊടി കഷണ്ടിയുള്ള ഭാഗത്ത് തേച്ചാൽ മുടി കിളിർക്കുമെന്നും, ആര്യവേപ്പിന്റെ പൂവും കായും കൂടി ഒന്നരക്കഴഞ്ച് അരച്ച് വേപ്പെണ്ണയിൽ കലക്കി സേവിച്ചാൽ ചന്ദ്രനെപ്പോലെയുള്ള വെളുത്ത മുടിയും കറുക്കുമെന്നും, കുന്നിക്കുരു അരച്ച് കേശപ്രദേശത്ത് പുരട്ടിയാൽ മുടി കറുത്ത് കിളിർക്കുമെന്നും, നീലിഭൃംഗാദി തൈലം തേച്ച് കുളിച്ചാൽ മുടി മുളച്ച് കറുത്ത് വളരുമെന്നും, കറിവേപ്പില വെളിച്ചെണ്ണയിൽ കാച്ചി തെച്ചുകുളിച്ചാൽ മുടിക്ക് കറുപ്പ് കിട്ടുമെന്നും, നാരസിംഹരസായനം കഴിച്ചാൽ മുടിക്ക് കരിവണ്ടിന്റെ കറുപ്പ് കിട്ടുമെന്നും, എള്ള്, നെല്ലിക്കാട് തോട്, താമരയല്ലി, ഇരട്ടിമധുരം ഇവ അരച്ച് തേച്ചാൽ മുടി കറുക്കുക തന്നെ ചെയ്യുമെന്നും, മാങ്ങയണ്ടിപ്പരിപ്പിൻ ചൂർണ്ണം,ഇരുമ്പ് പൊടി, ത്രിഫലപ്പൊടി, അഞ്ജനക്കല്ലിൻ പൊടി നാലുഭാഗം- ഇവ എല്ലാം കൂടുന്നതിന്റ ആറിരട്ടി ത്രിഫലക്കഷായത്തിൽ കലക്കി കുറുക്കി കുഴമ്പു പാകമായാൽ ഇരട്ടി നല്ലെണ്ണ ചേർത്ത് യോജിപ്പിച്ച് ഇരുമ്പ് പാത്രത്തിലാക്കി അടച്ച് നെല്ലിൽ കുഴിച്ചിടണം. നാലു മാസത്തിന് ശേഷമെടുത്ത് നരച്ച മുടിയിൽ തേച്ചാൽ ആ മുടി അഞ്ജനം പോലെ കറുക്കുമെന്നൊക്കെ പുരാണ കൃതികളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇതൊന്നും ആധുനിക മനുഷ്യനിൽ പ്രാവർത്തികമാവുന്നത് കാണുന്നില്ല. അപ്പോൾ ഈ പറയുന്നതൊക്കയും വെറും പ്രഹസനമായി മാറുകയല്ലേ ചെയ്യുന്നത്???? വിഷമിപ്പിക്കുവാൻ വേണ്ടി പറഞ്ഞതല്ല. ക്ഷമിക്കുക..

    • @ardra711
      @ardra711 2 ปีที่แล้ว +7

      😄😄

    • @khanmajeed1
      @khanmajeed1 2 ปีที่แล้ว +12

      അവർ അറിയാവുന്ന കാര്യം പറഞ്ഞു തന്നു ആവശ്യമെങ്കിൽ ഉപയോഗികാം ഇല്ലെങ്കിൽ വിട്ടേക്ക് യൂട്യൂബിൽ ഇതു പോലെയുള്ള കുറെ വീഡിയോ വന്നതാണ് ഇതും അത് മാതിരി കണ്ടാൽ മതി

    • @seemaug7111
      @seemaug7111 2 ปีที่แล้ว +13

      ഒരു വലിയ റിസർച്ച് തന്നെ നടത്തിയിട്ടുണ്ടല്ലോ. 😄

    • @ponnusponnu5270
      @ponnusponnu5270 2 ปีที่แล้ว +12

      ഓഹ് 🙄.. ടൈപ്പിംഗ്‌ കഴിവ് 🙏🤝

    • @sarvavyapi9439
      @sarvavyapi9439 2 ปีที่แล้ว +9

      ഇതൊക്കെ ചെയ്ത് വീഡിയോ ഇട്ട് വൈറലായാൽ വരുമാനം കിട്ടും 😜 അത്ര തന്നെ😂

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 ปีที่แล้ว +1

    Good presentation
    Congratulation for you.

  • @238gshivamnair7
    @238gshivamnair7 2 ปีที่แล้ว +16

    I don't know why but I feel like believing her. May be because of the natural well known ingredients & ofcourse because of her simplicity. -- Preethi

  • @vishnupriya7777
    @vishnupriya7777 ปีที่แล้ว

    Night use cheythitt ravile wash cheythe kalayunnathine kuzhappinda

  • @santharamachandran2427
    @santharamachandran2427 3 หลายเดือนก่อน +1

    good😊 post.

  • @varkeytj00
    @varkeytj00 ปีที่แล้ว

    Good performance 👍

  • @joicypj2479
    @joicypj2479 ปีที่แล้ว

    Chechi eth sathyam ahno mattam indakkumo

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs ปีที่แล้ว +8

    I am watching your video after few years.
    I will try this. The Amala Powder is little bit problem creator...such as sneezing..cold etc

  • @RadinRabeeh-jc9hd
    @RadinRabeeh-jc9hd ปีที่แล้ว

    Supper. Tharan chorichilum maari.

  • @thanviemperor
    @thanviemperor ปีที่แล้ว +1

    Ith ethra minutes thilappikkanam?

  • @aseenanizam445
    @aseenanizam445 2 ปีที่แล้ว +7

    വെറുതെ ഒരു മാസം ഇങ്ങനെ ചെയ്തു നോക്കി കറുതതില 😌

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว +1

    താങ്ക്യൂ യൂ Mam ❤️❤️

  • @lalitham8742
    @lalitham8742 2 ปีที่แล้ว +6

    നല്ല അവതരണം

  • @abdullatheef7732
    @abdullatheef7732 2 ปีที่แล้ว +54

    മുടി നരച്ച ആളുകൾ ആരെങ്കിലും
    ഇത് പരീക്ഷണം നടത്തി യിട്ടുണ്ടോ,

    • @Yasmin-ox8uh
      @Yasmin-ox8uh 2 ปีที่แล้ว

      നരക്ക് ഇത്.വരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാണ് Doctors തന്നെ പറയുന്നത്. അകാല നര , വിറ്റാമിൻ Deficiency കൊണ്ടുള്ള നര ഇതൊക്കെ medicine കൊണ്ട് മാറും.

    • @priyawarrier3160
      @priyawarrier3160 2 ปีที่แล้ว +3

      ആരെങ്കിലും തേച്ചു നോക്കിയിട്ട് ഞാനും തേക്കാം

    • @ambikasubramanian884
      @ambikasubramanian884 ปีที่แล้ว

      Mn

  • @heroshsroy3884
    @heroshsroy3884 2 ปีที่แล้ว +1

    Kolam👍👍

  • @ashrafm5308
    @ashrafm5308 ปีที่แล้ว +3

    നന്നായി അവധർണം

  • @ardraraveendran2261
    @ardraraveendran2261 ปีที่แล้ว +1

    Chemicals illatha dye cheyyunna chechide video il comments off aanallo

  • @bsudarsanan4392
    @bsudarsanan4392 2 ปีที่แล้ว +1

    Thanks for the video.
    Velutha. mudi karuppikkanam. Velutha sareeram karuppikkano ?

  • @sukeshsuku508
    @sukeshsuku508 ปีที่แล้ว +5

    നെല്ലിക്കാപൊടിയും , നീലയമരിയും വനശ്രീയുടെ തന്നെ വാങ്ങണോ ?

  • @akshareef9374
    @akshareef9374 ปีที่แล้ว

    Karuthukittiyaal Nallathu thanne

  • @Aniestrials031
    @Aniestrials031 ปีที่แล้ว +6

    Very useful video 👍👌

  • @rayyaa6192
    @rayyaa6192 ปีที่แล้ว

    Edhu nallennayil cheyyan pattumo

  • @ajith1881
    @ajith1881 ปีที่แล้ว

    Thaadiyil Thekkan nallathano?

  • @naserm599
    @naserm599 ปีที่แล้ว

    Supear. Muthea

  • @sudheer.c.ddhivakaran9544
    @sudheer.c.ddhivakaran9544 ปีที่แล้ว

    Ee Enna theechu result kittiyaal velutha mudi karuthal ethra naal ethu thudarendi varum

  • @anithakrishnan2948
    @anithakrishnan2948 ปีที่แล้ว

    Thanks dear.

  • @Saifuneesa-t8m
    @Saifuneesa-t8m ปีที่แล้ว +1

    Suppar

  • @ajleo7527
    @ajleo7527 ปีที่แล้ว +2

    Maximum ethra divasam kond result kittum🙂result enthaayaalum kittumo🥲17age aayittullu

  • @olivarantony3195
    @olivarantony3195 2 ปีที่แล้ว +55

    കുറേ items ചെയത് നോക്കി എന്നി ഇത് കൂടെ ഒന്നു പരിക്ഷിക്കാം 😘

    • @musthafap8991
      @musthafap8991 2 ปีที่แล้ว +3

      Melanin ആണ് കറുപ്പ് കൊടുക്കുന്നത്

    • @devanandap2559
      @devanandap2559 ปีที่แล้ว +1

      ഇത് ഒന്നും വിജയിക്കില്ല

    • @wilsonmathew158
      @wilsonmathew158 ปีที่แล้ว

      @@devanandap2559 Siso upayogichchaal mathi very good.

    • @worcks7189
      @worcks7189 ปีที่แล้ว

      പരീക്ഷിച്ച വിജയിച്ചോ

  • @batarflivlog7325
    @batarflivlog7325 2 ปีที่แล้ว +2

    Supper ചേച്ചി ❤️❤️❤️❤️

  • @AyishaCp-kd5wo
    @AyishaCp-kd5wo 2 หลายเดือนก่อน

    പച്ച നെല്ലിക്ക കൊണ്ട് പറ്റുമോ

  • @hashimhisham5501
    @hashimhisham5501 2 ปีที่แล้ว +18

    ആത്മാർത്ഥതയുള്ള അവതരണം

  • @hihello7343
    @hihello7343 6 หลายเดือนก่อน

    Good 👌

  • @JayaKumar-wo1pd
    @JayaKumar-wo1pd 2 ปีที่แล้ว +2

    Thanks

  • @anudr.5878
    @anudr.5878 2 ปีที่แล้ว +8

    ഇങ്ങനെ കുറെ ആളുകൾ വീഡിയോ ചെയുന്നുണ്ട്.. ഇതു കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല.

    • @praditz
      @praditz ปีที่แล้ว

      പരിഹാരം ഇല്ല്യ എന്നാണോ Dr.???

  • @Killerraptor1234
    @Killerraptor1234 ปีที่แล้ว +1

    Helooo
    Thaliyonnum upayogikkan pattathavar enth cheyyum

  • @DXGAMING6216
    @DXGAMING6216 ปีที่แล้ว +1

    Kachiya Anna mathiyo

  • @beemashameer4404
    @beemashameer4404 2 ปีที่แล้ว +50

    നടക്കില്ല ഇനി ഒരു പരീക്ഷണം വയ്യ നിങ്ങളൾക് നന്മകൾ നേരുന്നു

    • @girishlakshman3468
      @girishlakshman3468 2 ปีที่แล้ว

      🤣

    • @alkamreesmedia6964
      @alkamreesmedia6964 2 ปีที่แล้ว +3

      😁😁😁സത്യം... നരച്ച മുടി കറുക്കില്ല... പിന്നെയും ഒരാഗ്രഹം 😁🤭

    • @sindhur2471
      @sindhur2471 2 ปีที่แล้ว

      അതേ

  • @ramyapv1865
    @ramyapv1865 2 หลายเดือนก่อน

    Countiuous ayi etharaa month use chyanam

  • @marygreety8696
    @marygreety8696 2 ปีที่แล้ว +1

    Try cheithu nokkaam.

  • @sabitha9871
    @sabitha9871 ปีที่แล้ว

    ഇത് store ചെയ്യാമോ?

  • @yoosafk6540
    @yoosafk6540 ปีที่แล้ว

    Vitamin d tablet olive oil kattar vaya jell
    Mix cheyth purattukha 20 minut shesham kulikuka

  • @geetha5492
    @geetha5492 ปีที่แล้ว

    ഇത് കുറച്ച് ദിവസത്തേക്ക് ഉണ്ടാക്കി വക്കാൻ പറ്റുമോ

  • @pramodpanakal8619
    @pramodpanakal8619 5 หลายเดือนก่อน

    madam ഈ എണ്ണയിൽ മൈലാഞ്ചിപ്പൊടി ചേർക്കാമോ?

  • @tobinabraham7765
    @tobinabraham7765 7 หลายเดือนก่อน

    ഇത് താടിയിൽ ഉപയോഗിക്കാമോ? മറുപടി തരണേ 🙏

  • @bindusudhir5842
    @bindusudhir5842 ปีที่แล้ว +5

    So we should use it for the 24 hrs for better result, is it..

  • @MadavanV-w4e
    @MadavanV-w4e 11 หลายเดือนก่อน

    Beatiful

  • @Hulk-3045
    @Hulk-3045 2 ปีที่แล้ว +8

    ഈ എണ്ണ എത്ര നാൾ കേട് കൂടാതെ ഇരിക്കും

  • @samitk4017
    @samitk4017 2 ปีที่แล้ว

    Super.remadi

  • @sudheer.c.ddhivakaran9544
    @sudheer.c.ddhivakaran9544 ปีที่แล้ว

    Ethu care karuthittilla,ethra maasam upayogikueendi varum

  • @jishnujithu5501
    @jishnujithu5501 2 ปีที่แล้ว +1

    Ent. Chechii. Varshagalay. Njan. E. Ennaya. Thekkunne. Ent. Narachamudi. Avidethanneyund

  • @naufalparambadan9797
    @naufalparambadan9797 ปีที่แล้ว

    Thadiyil upayogikkamo

  • @youtubebrutess5706
    @youtubebrutess5706 ปีที่แล้ว

    Can to used soap

  • @ULTIMATEmallu
    @ULTIMATEmallu 2 ปีที่แล้ว +18

    Result kittiya arengilum undo??

    • @ashrafojala4589
      @ashrafojala4589 ปีที่แล้ว

      Chechinda. Comady.. Supper... Inganellam aanengil.. Dainde aalkar straik cheyyu.allhahu ahlam

  • @bsudarsanan4392
    @bsudarsanan4392 2 ปีที่แล้ว +3

    Thanks for the video. Veluttha mudi

  • @rajeenarajeena874
    @rajeenarajeena874 11 หลายเดือนก่อน

    കോപ്ര ആട്ടിയ എണ്ണ ഉപയോഗിക്കമോ.......... Plz reply

  • @georgerobert8487
    @georgerobert8487 2 ปีที่แล้ว +3

    ഭയങ്കര വാചകമടി....

  • @allinonevp73
    @allinonevp73 ปีที่แล้ว

    Ith veruthe hair pack pole use cheyyan pattumo

  • @safasalam-uo2zp
    @safasalam-uo2zp ปีที่แล้ว

    Chechi...thaadi yilum apply cheyyaaan pattuo