പത്തനാപുരത്തിന്റെ പ്രിയതമ നിങ്ങൾക്ക് ഒരായിരം ഓണാശംസകൾ എന്നും ഇതുപോലെ കുഞ്ഞായി പത്തനാപുരത്തുകാർക്ക് നിങ്ങളെ വേണം കുട്ടനാട്ടിൽ നിന്ന് ഒരു വ്യക്തി മമ്മൂട്ടി ആരാധകനായ ഞാനിപ്പോൾ പത്തനാപുരത്തിന്റെ ഗണേഷ് കുമാർ ആണ് നമ്മളുടെ നായകൻ
അച്ഛനമ്മമാരേക്കാൾ വലിയ ഈശ്വരനില്ല 🙏ബാബ കൂടെപിറപ്പുകളെ കൂടെ കൂട്ടി ഓണം മാത്രമല്ല എല്ലാ വിശേഷദിനങ്ങളിലും സന്തോഷം പങ്കിടാൻ കഴിയുന്നതാണ് അച്ഛനമ്മമാരുടെ അനുഗ്രഹ.... 🌹🙏🙏 When Ego comes Eswaran goes 🙏ബാബ
അച്ഛന്റെ ഇത്രയും നല്ല ഒരു സഹയാത്രികൻ അങ്ങ് ബാക്കിൽ നിൽക്കുമ്പോൾ ഒരു അനാദരവ് പോലെ തോനുന്നു, അച്ഛന്റെ അടുത്ത ആളല്ലേ, അപ്പോൾ അയാളെ പ്രത്യേഗം പരിഗണന കൊടുക്കേണ്ടതായിരുന്നില്ലേ..
ഗണേഷ് കുമാർ സാറിന്റെ വീട്ടിൽ ചെന്നപ്പോൾ സാർ എവിടെ പോകാൻ നിൽക്കുവായിരുന്നു എനിക്കല്ലൊരാവശ്യമെന്നു പറഞ്ഞത് ചെറിയൊരു ആവശ്യമായിരുന്നു ഒരു വാക്ക് ഒരു വാക്കുകൊണ്ട് എന്നെ സഹായിക്കാമെന്ന് ഒരു ഹെൽപ്പ് ചെയ്യാൻ സാറിനോട് സംസാരിച്ചിട്ട് എന്നോട് എന്നോട് പറഞ്ഞു നോക്കട്ടെ എന്ന് എന്റെ മോന്റെ ആവശ്യമായിരുന്നു സാർ എല്ലാവരും സഹായിക്കുന്നുണ്ട് പാവങ്ങളെല്ലാം സഹായിക്കുന്നുണ്ട് ഞാൻ ഒത്തിരി പാവപ്പെട്ടവളാ 22 വർഷമായി ഞാൻ വാടകയ്ക്ക് താമസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ സാമ്പത്തികമായിട്ട് ഒന്നും ചോദിച്ചില്ല ചെന്നത് എന്റെ മോന്റെ പഠിത്തത്തിന്റെ ഒരു ആവശ്യമായിട്ട് ഞാൻ ചെന്നതാണ്
നിസ്സാരം പോലെ അത് പറഞ്ഞു വിട്ടു ഒരു ചെറിയ ഹെല്പ് ചെയ്യാവുന്നതേ ഉള്ളായിരുന്നു തിരിച്ചു ഞാൻ വന്നപ്പോൾ ആത്മഹത്യ ചെയ്താൽ എന്താണെന്ന് വിചാരിച്ചു എനിക്കൊന്നും ചെയ്യാൻ പറ്റില്ല നിസ്സാരമായിട്ടാണ് അത് പറഞ്ഞു ഞങ്ങളെ വിട്ടത്
കാരണം ഒരു സാമ്പത്തിക നിവൃത്തിയില്ലാതെ ആത്മഹത്യയുടെ വക്കത്ത് നിൽക്കുന്ന ഒരാളാണ് ഞാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പോലും നിവൃത്തിയില്ലാതെ നിൽക്കുന്ന ഒരാളാണ് ഒരു ആവശ്യമായിട്ട് ചെന്നപ്പോൾ നിസ്സാരം പോലെ അത് പറഞ്ഞു വിട്ടു
Ganesh ..you supposed to tell this crew to organize a chair to Manoj. Kudumathile angamane ennu paranjathukondayilla .. need to treat him … and respect him…. we expect a fair treatment from you Ganesh ..
തനിക്ക് മൂത്തവരുടെ മുന്പിൽ ഇരിയ്ക്കുമ്പോൾ അല്പം കുലിനത സ്ത്രീകൾക്ക് ഉണ്ടാകണം ..അത് self respectൻ്റെ ഭാഗമാണ് .. തനിക്ക് മുകളിൽ കാല് എന്നത് അത്ര ശരിയായ പ്രവണതയല്ല .. നമ്മെ നാം സ്വയം ബഹുമാനിയ്ക്കുകയാണെങ്കിലെ സഹജീവികളോട് ആ സമീപനം ഉണ്ടാകുകയുള്ളു... അതിനിയും സ്ത്രീ ആയാലും പുരുഷനായാലും നന്ന് .. അച്ഛൻ്റെ മുന്പിൽ നമ്മൾ സ്ത്രീകൾ കാലിന്മേൽ കാലുവെച്ചിരിയ്ക്കുമോ .. ഞാൻ കണ്ടാൽ ചെറിയ കുട്ടികളെ വിലക്കാറുണ്ട് .. പറഞ്ഞു കൊടുക്കാറുണ്ട് ... അതിപ്പോൾ ആരായാലും..
ആ കുട്ടി സോഫയിൽ ഉളള സ്ഥലത്ത് ഒതുങ്ങി ഇരിക്കുന്നതായാണ് ശാഠൃമില്ലാത്ത എനിക്ക് കാണാൻ കഴിയുന്നത്. അതിരുകടന്ന സ്വാതന്ത്ര്യം മറ്റുള്ളവരുടെ വൃക്തിത്വത്തിന്മേൽ എടുക്കുന്നത് ശരിയാകമെന്നില്ല എന്ന് തോന്നുന്നു.
@@hrishimenon6580 സോഫയിൽ പറ്റില്ലെങ്കിൽ ഒരു ഡബിൾകോട്ട് കട്ടിലിടാൻ പറയാമായിരുന്നില്ലെ ... ബാക്കി ഉള്ളവർ ഇരുന്നോട്ടെന്ന് കരുതി സ്വയം ഒതുങ്ങുന്ന ചാനൽ മേധാവി...
ഇൻ്റർവ്യൂ നന്നായിരുന്നു....! മക്കളെക്കാൾ അച്ഛനെ സ്നേഹിച്ചിരുന്ന മനോജ് ഒരു കുടുംബാംഗമാണ് എന്ന് ഗണേഷ് വിശേഷിപ്പിച്ച സ്ഥിതിക്ക്, മാലോകർ കാണുന്ന ഈ ഇൻ്റർവ്യൂവിലെങ്കിലും മനോജിനെ നിർത്താത് ഗണേശ് കുമാറിൻ്റെ ഇടതുഭാഗത്ത് ഇരുത്തിയിരുന്നെങ്കിൽ, കുറേക്കൂടി ചാരുത കൈവരിക്കാമായിരുന്നു....! മംഗളം ഭവന്തു....!!
ഭർത്താവിന്റെയും, മൂത്തത്തസഹോയദരിയുടെയും മുൻപിൽ കാലും കയറ്റി വെച്ചിരിക്കുന്ന ഭാര്യ, ഇവൾക്ക് വേണ്ടിയാണോ സുശീലയും, സുന്ദരിയുമായ, ഈ കുട്ടികൾടെ അമ്മ കൂടിയായ യാമിനി തങ്കച്ചിയെ ഒഴിവാക്യത്. അവളെ വേദനിപ്പിച്ചത് അനുഭവിക്കുക തന്നെ ചെയ്യും.
ഈ വീഡിയോയിലെ ഒരു എതിർപ്പ് മാത്രമേയുള്ളൂ ഗണേഷ് കുമാർ സാറിനോട് അച്ഛൻറെ സന്തതസഹചാരിയായി നടന്ന മനുഷ്യനെ അങ്ങനെ നിർത്തി സംസാരിച്ചത് ശരിയായില്ല ഇരുത്തണം ആയിരുന്നു അതാണ് മര്യാദ
ഗണേഷ് കുമാര്‍ കാല്‍ കയറ്റി വെച്ചാല്‍ ഈ കമന്റ് ഉണ്ടാകുമോ ? ഇല്ല ...എന്നാല്‍ ഒരു സ്ത്രീ വെച്ചാല്‍ പ്രശ്നം ആണ് ......അപ്പോള്‍ പ്രശ്നം അവര്‍ക്ക് അല്ല , നിങ്ങളുടെ ചിന്തയ്ക്കും മനസ്സിനും ആണ് ...woman=respect അത് ആദ്യം പഠിക്കുക ...മക്കളേയും പഠിപ്പിക്കുക
ഒരു നല്ല വ്യക്തി Genesh kumar ❤👌
ഗണേഷ് നല്ല നടനും നല്ല വ്യക്തിയുമാണ് അവർക്ക് നല്ലത് വരട്ടെ
ഗണേഷിനും - കുടുബത്തിനും ഓണാശംസകൾ നേരട്ടേ.
ഒരു അഹംഭാവവുമില്ലാത്ത പച്ചയായ മനുഷ്യൻ ഗെനേഷ് ചേട്ടൻ 😍😘
ശെരിയാ
Genesh കുമാറിന്റെ മക്കളേ കാണാൻ പറ്റിയത് സന്തോഷം,, 🙏🏾🌹👌❤
എനിക്ക് വളരെ ഏറെ ഇഷ്ടമുള്ള മനുഷ്യൻ
പത്തനാപുരത്തിന്റെ പ്രിയതമ നിങ്ങൾക്ക് ഒരായിരം ഓണാശംസകൾ എന്നും ഇതുപോലെ കുഞ്ഞായി പത്തനാപുരത്തുകാർക്ക് നിങ്ങളെ വേണം കുട്ടനാട്ടിൽ നിന്ന് ഒരു വ്യക്തി മമ്മൂട്ടി ആരാധകനായ ഞാനിപ്പോൾ പത്തനാപുരത്തിന്റെ ഗണേഷ് കുമാർ ആണ് നമ്മളുടെ നായകൻ
തന്റെ നിയമസഭ മണ്ഡലത്തിലെ ജനകിയ പ്രശ്നങ്ങളിൽ നിസ്വാർത്ഥമായി ഇടപെടൽ നടത്തുന്ന നല്ല ഒരു ജനപ്രതിനിധി . എല്ലാ വിധ ആശംസകളും നേരുന്നു
Happy Onam to our dearly beloved ഗണേഷ് സാർ, സിസ്റ്റർ and their entire family members.....
ഒരു സാധാരണ മനുഷ്യൻ ആണ് ഇദ്ദേഹം. ഒരുപാട് ഇഷ്ടം ഇദ്ദേഹത്തോട്.
കുന്തമാണ്. എത്ര പെണ്ണു കേസുകളും വിവാദങ്ങളും ഉണ്ടാക്കിയ മഹാനാണ്. ആദിത്യൻ ജയനെയോ മുകേഷിനെയോ പോലെ നന്നായി സംസാരിക്കും, അത്ര തന്നെ
Mattu rastriye kare pole alla....nadinu vendi upakaram ulla kariyam jeyunna oru neethavu........
അച്ഛനമ്മമാരേക്കാൾ വലിയ ഈശ്വരനില്ല 🙏ബാബ
കൂടെപിറപ്പുകളെ കൂടെ കൂട്ടി ഓണം മാത്രമല്ല എല്ലാ വിശേഷദിനങ്ങളിലും സന്തോഷം പങ്കിടാൻ കഴിയുന്നതാണ് അച്ഛനമ്മമാരുടെ അനുഗ്രഹ.... 🌹🙏🙏
When Ego comes Eswaran goes 🙏ബാബ
Ganesh kumar sir num kudumbathinum onam aasamsakal 🙏🙏🙏❤❤❤💕💕💕👍
ഗണേഷ് ഒരു ബിഗ് സല്യൂട്ട്
തീര്‍ച്ചയായും അച്ചന്‍റെചെങ്ങാതിയെ സ്നേഹിച്ചും ബഹുമാനിച്ചും ഇരിത്തണമായിരുന്നു
ഇതുപോലെ ഒരു MLA നമ്മുടെ വേണം
🟡 ഗണേഷ് സാറിന്റെ കുടുംബത്തിനും 🔵 മറ്റ് കുടുംബ അംഗങ്ങൾക്കും ഓണ 🏵️ ആശംസകൾ 🟣
ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് നടത്തിയ പരിഷ്കാരങ്ങൾ വളരെ നല്ല രീതിയിൽ പോയിരുന്നു
Fine Ganesh you r following your fathers footsteps.
*ഡ്രൈവറെ കൂടെ ഇരുത്തിയാൽ അന്തസ്സ് കുറയുകയൊന്നുമില്ല ഗണേഷേട്ടാ.. ഒന്നുമില്ലെങ്കിലും 20 കൊല്ലം നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളല്ലേ*?
Anchor powli👍...he was asked relevant questions
Happy Onam to all. God bless you all prayers🙏🙏🙏🙏🙏🙌🙌🙌🙌
Dear Ganeshkumar May God bless you and your family members relatives and friends a Happy and Healthy Onam.
Ganesh ettan great person I ever seen….😍🥰😍
എങ്കിൽ ആ മനുഷ്യന് ഒന്ന് ഇരിക്കാൻ അവസരം കൊടുക്കണമായിരുന്നു.
Correct.
An appreciable actor and a noted politician. And above all a good human.
ഓണാശംസകൾ... 💕💕
my favorite personality.
happy onam to sri Ganesh Kumar and family.
congratulations.
Ganeshettan ഓണാശംസകൾ നേരുന്നു ഒരു ആനപ്രേമി
ഗണേഷ് സർ നോട് ഉള്ള 1%സ്നേഹം കുറഞ്ഞു പോയി, ആ മനുഷ്യൻ നെ പുറകിൽ നിർത്തി, ഒരു ചെയർ എങ്കിലും കൊടുത്തു കൂടായിരുന്നോ
thats his choiice
he lives there
Yes
People only try to look for a negative comment. Try to join with the happiness of the family.let them have their choices
@@maryjacob1497 100ൽ 1%അല്ലെ കുറഞ്ഞത് പോലെ തോന്നിയത്, സർ എന്നും നല്ല മനുഷ്യൻ തന്നെ നോ ഡൌട്ട്
Wifette kaal thaanirikkille
Happy Onam Shri Ganesh Kumar and family.
എന്റെ ഇഷ്ട്ട നടൻ , ഒരു നല്ല ഗുഡ് politian ആണ്
ആാാ നിൽക്കുന്ന ആളെ ഇരുത്താമായിരുന്നു അല്ലേൽ അവിടെ വരണ്ടായിരുന്നു ചിലപ്പോൾ അയാൾ ഇരിക്കാത്തതായിരിക്കാം 🧐
ടി ബാലകൃഷ്ണൻ IAS ഗണേഷ്സാറിന്റെ അളിയനാണോ..great to know
Ganesh sir...nice person.god bless your family
യാമിനി തങ്കച്ചി ( മുൻ ഭാര്യ) ഒരു പാവം സ്ത്രീയായിരുന്നു..
Did you lived with her
Live cheyanamennilla
@@aldringeorge8379 ഇതാണോ അതിന്റെ മറുപടി ?
A different personality happy onam to full family.
സന്തത സഹചാരി ഇരിക്കാൻ പാടില്ല ... എന്താ ലെ
May be he himself standing
അത്. അദ്ദേഹത്തിന്റെ മര്യാദ 👌
its his choice
he actually lives there
That is his decision....
ഒരാൾ പിന്നിൽ ഓച്ചാനിച്ചു നിൽക്കുന്നു
ഗൺഷേട്ടന് താടി തന്നെ സൂപ്പർ ❤️❤️❤️❤️
Happy Onam 🌼
അച്ഛന്റെ ഇത്രയും നല്ല ഒരു സഹയാത്രികൻ അങ്ങ് ബാക്കിൽ നിൽക്കുമ്പോൾ ഒരു അനാദരവ് പോലെ തോനുന്നു, അച്ഛന്റെ അടുത്ത ആളല്ലേ, അപ്പോൾ അയാളെ പ്രത്യേഗം പരിഗണന കൊടുക്കേണ്ടതായിരുന്നില്ലേ..
അയാളെ പിറകിൽ നിർത്തിയത് ശരിയായില്ല
Njaan ഏറ്റവും kooduthal eshttapedunna janaprathinithi
സത്യസന്ദൻ , നല്ല baranathikaari
💕💕💕💕💕💕💕💕💕💕💕💕💕
God bless you... 🕊️🕊️🕊️🕊️❤️
I hope Ganesh chettan will be Minister soon 🥰🥰
Ganesh sir inte randamathe maghn padikineee schl kV pangode 😘❤️🔥
ganeshetta allha ningallku eniyum hayir cheyyette
ഒരു പച്ചയായ മനുഷ്യൻ 😍😍
ഗണേഷ് കുമാർ എന്ന മനുഷ്യൻ നല്ല നല്ല ആളാണ് പക്ഷേ എങ്കിലും പറയാതിരിക്കാൻ നിവൃത്തിയില്ല എന്റെ നാട്ടിലെ എംഎൽഎയാണ്
ഗണേഷ് കുമാർ സാറിന്റെ വീട്ടിൽ ചെന്നപ്പോൾ സാർ എവിടെ പോകാൻ നിൽക്കുവായിരുന്നു എനിക്കല്ലൊരാവശ്യമെന്നു പറഞ്ഞത് ചെറിയൊരു ആവശ്യമായിരുന്നു ഒരു വാക്ക് ഒരു വാക്കുകൊണ്ട് എന്നെ സഹായിക്കാമെന്ന് ഒരു ഹെൽപ്പ് ചെയ്യാൻ സാറിനോട് സംസാരിച്ചിട്ട് എന്നോട് എന്നോട് പറഞ്ഞു നോക്കട്ടെ എന്ന് എന്റെ മോന്റെ ആവശ്യമായിരുന്നു സാർ എല്ലാവരും സഹായിക്കുന്നുണ്ട് പാവങ്ങളെല്ലാം സഹായിക്കുന്നുണ്ട് ഞാൻ ഒത്തിരി പാവപ്പെട്ടവളാ 22 വർഷമായി ഞാൻ വാടകയ്ക്ക് താമസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ സാമ്പത്തികമായിട്ട് ഒന്നും ചോദിച്ചില്ല ചെന്നത് എന്റെ മോന്റെ പഠിത്തത്തിന്റെ ഒരു ആവശ്യമായിട്ട് ഞാൻ ചെന്നതാണ്
നിസ്സാരം പോലെ അത് പറഞ്ഞു വിട്ടു ഒരു ചെറിയ ഹെല്പ് ചെയ്യാവുന്നതേ ഉള്ളായിരുന്നു തിരിച്ചു ഞാൻ വന്നപ്പോൾ ആത്മഹത്യ ചെയ്താൽ എന്താണെന്ന് വിചാരിച്ചു എനിക്കൊന്നും ചെയ്യാൻ പറ്റില്ല നിസ്സാരമായിട്ടാണ് അത് പറഞ്ഞു ഞങ്ങളെ വിട്ടത്
കാരണം ഒരു സാമ്പത്തിക നിവൃത്തിയില്ലാതെ ആത്മഹത്യയുടെ വക്കത്ത് നിൽക്കുന്ന ഒരാളാണ് ഞാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പോലും നിവൃത്തിയില്ലാതെ നിൽക്കുന്ന ഒരാളാണ് ഒരു ആവശ്യമായിട്ട് ചെന്നപ്പോൾ നിസ്സാരം പോലെ അത് പറഞ്ഞു വിട്ടു
Happy Onam Ganesh sir and Family
Congratulatin chechi 👍🏻👍🏻
Happy onam mr.ganeshkumar mla
Chief minister aayi kananam enne othiri agrahikkunnu chettende nattill people are happy ate keralam ottake undakatte god bless you
Kudumbhangathe pole anu ennokke paranjittu? Adheham ethra neramayi nilkkunnu? Onasamsakal🌹🌹🌹🌹
പുറകിൽ നിൽക്കുന്നത് ഞങ്ങളുടെ നാട്ടുകാരൻ / കൂട്ടുകാരൻ ആയ മനോജ് ആണ്.. സാറിന് ഒപ്പം 2006 മുതൽ ഉണ്ട്.....
Aa Sthree kaalinumukalil kaal vechu irikunnu
Ganesh kumar thankale cheriya age il cinimayil kandittundu , annu muthel ishttamaanu . eppozhum ishttum , nalla baranaathikari , nalla makan ( son ) nalla achan , especilly sathyasandan......
💕💕💕💕💕💕💕💕💕💕💕💕💕
Ganesh Kumar is a bold politician.
Ganesh ..you supposed to tell this crew to organize a chair to Manoj.
Kudumathile angamane ennu paranjathukondayilla .. need to treat him … and respect him…. we expect a fair treatment from you Ganesh ..
That's a great comment and valid point!
സന്തത സഹ ചാരിക്ക് മൂലക്കുരുവിന്റെ അസുഖം വല്ലതും ഉണ്ടോ ആദ്യ അയാൾക്ക് ഒരു കസേര ഇട്ടുകൊടുക്ക്
Aanakkimbinu kaaval nilkkukayaanu bro
അയാളോട് ഇരിക്കാൻ പറഞ്ഞിട്ടുണ്ടാവും അയാൾ ഇരിക്കാത്തതാവും
Nalla MLA aanu , Ganesh kumar
മണിച്ചിത്രതാഴ് comedy 😂മറക്കാൻ പറ്റില്ല sir 👏
തനിക്ക് മൂത്തവരുടെ മുന്പിൽ ഇരിയ്ക്കുമ്പോൾ അല്പം കുലിനത സ്ത്രീകൾക്ക് ഉണ്ടാകണം ..അത് self respectൻ്റെ ഭാഗമാണ് ..
തനിക്ക് മുകളിൽ കാല് എന്നത് അത്ര ശരിയായ പ്രവണതയല്ല ..
നമ്മെ നാം സ്വയം ബഹുമാനിയ്ക്കുകയാണെങ്കിലെ സഹജീവികളോട് ആ സമീപനം ഉണ്ടാകുകയുള്ളു...
അതിനിയും സ്ത്രീ ആയാലും പുരുഷനായാലും നന്ന് ..
അച്ഛൻ്റെ മുന്പിൽ നമ്മൾ സ്ത്രീകൾ കാലിന്മേൽ കാലുവെച്ചിരിയ്ക്കുമോ ..
ഞാൻ കണ്ടാൽ ചെറിയ കുട്ടികളെ വിലക്കാറുണ്ട് .. പറഞ്ഞു കൊടുക്കാറുണ്ട് ... അതിപ്പോൾ ആരായാലും..
Well said
Correct
ആ കുട്ടി സോഫയിൽ ഉളള സ്ഥലത്ത് ഒതുങ്ങി ഇരിക്കുന്നതായാണ് ശാഠൃമില്ലാത്ത എനിക്ക് കാണാൻ കഴിയുന്നത്. അതിരുകടന്ന സ്വാതന്ത്ര്യം മറ്റുള്ളവരുടെ വൃക്തിത്വത്തിന്മേൽ എടുക്കുന്നത് ശരിയാകമെന്നില്ല എന്ന് തോന്നുന്നു.
@@hrishimenon6580 സോഫയിൽ പറ്റില്ലെങ്കിൽ ഒരു ഡബിൾകോട്ട് കട്ടിലിടാൻ പറയാമായിരുന്നില്ലെ ... ബാക്കി ഉള്ളവർ ഇരുന്നോട്ടെന്ന് കരുതി സ്വയം ഒതുങ്ങുന്ന ചാനൽ മേധാവി...
വിനീതവിധേയൻ ഇരിക്കാൻ പാടില്ലല്ലോ.
God you sir 🙏
ഗണേഷ് കുമാർ ഉമ്മൻ ചാണ്ടി സാർ ആകുവാൻ ശ്രമിക്കുകയാണ് . ചെയ്ത കാര്യം TH-cam ൽ ഇട്ട്.
എന്റെ കുടുംബം നന്നായി വരട്ടെ
ഇൻ്റർവ്യൂ നന്നായിരുന്നു....!
മക്കളെക്കാൾ അച്ഛനെ സ്നേഹിച്ചിരുന്ന മനോജ് ഒരു കുടുംബാംഗമാണ് എന്ന് ഗണേഷ് വിശേഷിപ്പിച്ച സ്ഥിതിക്ക്, മാലോകർ കാണുന്ന ഈ ഇൻ്റർവ്യൂവിലെങ്കിലും മനോജിനെ നിർത്താത് ഗണേശ് കുമാറിൻ്റെ ഇടതുഭാഗത്ത് ഇരുത്തിയിരുന്നെങ്കിൽ, കുറേക്കൂടി ചാരുത കൈവരിക്കാമായിരുന്നു....!
മംഗളം ഭവന്തു....!!
ആ പുറകിൽ നിൽക്കുന്ന ആളിനെ ഒന്ന് ഇരുത്താമായിരുന്നു
Happy Onam ❤🌹🌹🌹
പുറകിൽ നിൽക്കുന്ന ആളെയും നിങ്ങൾക്ക് അരികിൽ തിരുത്തേണ്ടത് ആയിരുന്നു ചേട്ടാ
Happy onam... ❤️.
Ganesh should have give Manoj a chair to sit.
അതിനു മുൻപുള്ള ഓണാഘോഷം ഒന്ന് ചോദിക്കണമായിരുന്നു
👍👍👍
Pauradharmam ulla janasevakan,Keralathinayi iddeham manthri ayi thirichu varanam🙏🏻
(Interviewer,next time ellapereyum orupole iruthiyo,niruthiyo interview cheyyan sreddiycku,orale mathram iruthathe irunnathu hrudayamayilla)
Keralathile nalla oru manthiri ayirunnu Ganesh sir transport mekhala nalla reethiyil kondu poya oru vykhthiyanu
Oh super. Valakam veettil S.S.L.C exam time oonu kazhichuttundu. R. BALAKRISHNA PILLAI SIR, MOTHER ALSO THERE.
ഗണേഷ് mass politician
Happy Onam to all
അദ്ദേഹത്തിനെഒന്ന് ഇരുതാംമായിരുന്നു
*ഹാപ്പി ഓണം*
ആ പുറകിൽ നില്ക്കുന്നവന് ഒരു സീറ്റ് കൊടുക്കടെ
സത്യം 🤣
സത്യം
കാര്യസ്ഥൻ
പോടാ കുറ്റം കണ്ടുപിടിക്കൽ കാരാ
Sivaa❤
ഓണാശംസകൾ
നേരട്ടെ -
Happy onam
My favorite politician cum human being... Long live ganesh ji 🙏✌️🥰
ബിസിനെസ് എല്ലാവരും ചെന്നൈയിലാണ് ചെയ്യുന്നത് അതാണ് സേഫ് ഗനേഷിന്റെ അനന്തിരാവനും അറിയാം അത്
മകനാണ്
Enikuu ganeesh kumar sirnae urgent ayii onnu contact cheyanam... Urgent anu.. Eganae contact cheyam... Onnu help cheyamoo arekilum
❤❤❤❤
ഭർത്താവിന്റെയും, മൂത്തത്തസഹോയദരിയുടെയും മുൻപിൽ കാലും കയറ്റി വെച്ചിരിക്കുന്ന ഭാര്യ, ഇവൾക്ക് വേണ്ടിയാണോ സുശീലയും, സുന്ദരിയുമായ, ഈ കുട്ടികൾടെ അമ്മ കൂടിയായ യാമിനി തങ്കച്ചിയെ ഒഴിവാക്യത്. അവളെ വേദനിപ്പിച്ചത് അനുഭവിക്കുക തന്നെ ചെയ്യും.
മന്ത്രി കുമാരൻ കീഴൂട്ട് വിശ്വനാഥൻ ❤
Saritha chechiye miss cheyyunnu
ആനയെ അൽപനേരം കൂടി കാണിക്കാമായിരുന്നു.
Good M.L.A
അടുത്ത ഓണത്തിന് പുതിയ ഭാരയുമൊത്ത് ആഘോഷിക്കാൻ ദൈവം ഭാഗ്യം തരട്ടെ.
😂😂😂
സരിത എവിടെ
ഈ വീഡിയോയിലെ ഒരു എതിർപ്പ് മാത്രമേയുള്ളൂ ഗണേഷ് കുമാർ സാറിനോട് അച്ഛൻറെ സന്തതസഹചാരിയായി നടന്ന മനുഷ്യനെ അങ്ങനെ നിർത്തി സംസാരിച്ചത് ശരിയായില്ല ഇരുത്തണം ആയിരുന്നു അതാണ് മര്യാദ
സത്യം ഇരുത്തണമായിരുന്നു
കുടുംബത്തിലെ അംഗത്തിന് ഇരിക്കാൻ അനുവാദം ഇല്ലയോ
കാലെറക്കി വെക്ക് ച്യാച്ചി എന്തൊരു ജാഡ
Caract
കറക്റ്റ്. ആ ഭാര്യയുടെ കാലേ ഒന്ന് താഴെ .
ഗണേഷ് കുമാര്‍ കാല്‍ കയറ്റി വെച്ചാല്‍ ഈ കമന്റ് ഉണ്ടാകുമോ ? ഇല്ല ...എന്നാല്‍ ഒരു സ്ത്രീ വെച്ചാല്‍ പ്രശ്നം ആണ് ......അപ്പോള്‍ പ്രശ്നം അവര്‍ക്ക് അല്ല , നിങ്ങളുടെ ചിന്തയ്ക്കും മനസ്സിനും ആണ് ...woman=respect അത് ആദ്യം പഠിക്കുക ...മക്കളേയും പഠിപ്പിക്കുക
Kando..virappikkunnu
Sathyam
💞💞💞💞
പെണ്ണുപിള്ള അഹങ്കാരിയാന്ന് എന്ന് തോന്നുന്നു. കാലുമേൽ കാല്.. 🤔🤔🤔അവളുടെ കാൽ മാത്രം
Goog 🎉🎉🎉🎈
അയ്യോ എന്ന് വെച്ച അച്ഛന് ഭയങ്കര സമാദാനം ല്ലായിരുന്നോ
Monojinu kodukan chair illathathu kondano athoru kuravalle nirthunnathu sariyano
സരിതയെ കൂടി വിളിക്കാമായിരുന്നു
🤣🤣🤣🤣
Chechi mic pidithqm shariyalla
🥰🥰🥰🥰👍👍👍NCP Pathanapuram