"മോനെ, ടാ മക്കളെ വിശ്വനാഥാ..."; ആനപ്രേമം പറഞ്ഞ് ​ഗണേഷ് കുമാർ | Ganesh Kumar Interview | Viswanathan

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 123

  • @pojis4654
    @pojis4654 9 หลายเดือนก่อน +32

    എനിക്ക് വളരെ ഇഷ്ടമുള്ള വെക്തിയാണ് ഗണേഷ് കുമാർ സർ. നല്ല മനുഷ്യനാണ്
    നല്ലത് വരട്ടെ

  • @sreedevip4022
    @sreedevip4022 ปีที่แล้ว +65

    സർ, താങ്കളുടെ ചിന്തകൾക്ക് ഒരു Big Salut ആയിരമായിരം അഭിവാദ്യങ്ങൾ 1

  • @sreejithasdff
    @sreejithasdff ปีที่แล้ว +32

    മൃഗങ്ങളെ സ്നേഹിക്കുക മനുഷ്യനെ സ്നേഹിച്ചിട്ട് ഒരു കാര്യവുമില്ല

  • @lekhajawahar5279
    @lekhajawahar5279 ปีที่แล้ว +42

    താങ്കളുടെ ആനയ്ക്ക് മാത്രം സന്തോഷം കിട്ടിയാൽ മതിയോ...... ഈ സന്തോഷം ആ പാവം അരിക്കൊമ്പനും ലഭിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യൂ....... ദൈവം അനുഗ്രഹിക്കും🙏

    • @sahadc8152
      @sahadc8152 ปีที่แล้ว

      😏 പോയി അരിമേടിക്കാൻ നോക്കടോ... അതിനെ ദൈവം പടച്ചിട്ടുണ്ടങ്കിൽ ജീവിക്കാനും അതിന് അറിയാ. നിങ്ങളെ ഒന്നും കണ്ടിട്ടല്ല അതിന് ദൈവം സൃഷ്ടിച്ചത്. കഷ്ടം 🥴

    • @madhuv9646
      @madhuv9646 ปีที่แล้ว +2

      കാട്ടിൽ കിടക്കുന്ന മക്കളെ മക്കളെ അയ്യോ

    • @achuachu881
      @achuachu881 ปีที่แล้ว +1

      സന്തോഷത്തിനു ഇത്തിരി റേഷൻ അരി കൊടുത്താലോ 😁

    • @padmakshiraman9429
      @padmakshiraman9429 9 หลายเดือนก่อน

      അതെയതെ, സത്യം.

  • @dr.kajelsimil560
    @dr.kajelsimil560 ปีที่แล้ว +26

    അരികൊമ്പനെ ഓർമ്മവരുന്നു സർ അരികൊമ്പനെ രക്ഷിക്കാൻ എന്തേലും ചെയ്തുകുടെ പാവം അരികൊമ്പൻ

    • @josephkurian4992
      @josephkurian4992 ปีที่แล้ว +3

      അതെന്ന അരികൊമ്പനെ സുപ്രീംകോടതി തൂക്കിക്കൊല്ലാൻ വിധിച്ചിട്ടു വധശിക്ഷ കാത്തു കിടക്കുവാണോ..?

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 9 หลายเดือนก่อน

      arikombante mukalil kendram most wanted listil cherthitund. ezhichu podeii. kaatil kidakkuna jeeviye nth cheyyanam enna. circusil kondu cherkano

  • @ravindranravi5773
    @ravindranravi5773 ปีที่แล้ว +13

    ഗണേഷേട്ടാ ഏട്ടൻെറ വിശ്വനാഥനെ കണ്ടപ്പോൾ എനിക്കു് പയ്യെ അരിക്കൊമ്പനെ ഒാർമ്മവരുന്നു.എങ്ങനെയെങ്കിലു० അവനേ०കൂടിയൊന്നു രക്ഷപ്പെടുത്താമോ ഗണേഷേട്ടാ please..🐘💪🐘💪🐘💪🐘💪

  • @mskalim8409
    @mskalim8409 ปีที่แล้ว +15

    Ethra sneham aanu ❤❤❤❤🎉🎉🎉🎉🎉

  • @jayalakshmir9695
    @jayalakshmir9695 8 หลายเดือนก่อน +2

    നല്ല ഒരു ആന സ്‌നേഹിയും രാജ്യ സ്‌നേഹിയുമായ സാറിനു ബിഗ് സലൂട്ട് 👌👌🙏🙏

  • @ChangappaChangappa-rg3fp
    @ChangappaChangappa-rg3fp 4 หลายเดือนก่อน +1

    God bless you baby

  • @podiyammasunny3215
    @podiyammasunny3215 ปีที่แล้ว +10

    Enik animals isthem anu. Ennal anaye aduthu kanunnathey pedi anu. Etre simple ayi aduthu nilkunnu. A big salute to all of you

    • @vasudevkrishnan5476
      @vasudevkrishnan5476 9 หลายเดือนก่อน

      ആന പാവമാണ് ഹേ😊😊😊

  • @AnuAnu-bt1hv
    @AnuAnu-bt1hv 8 หลายเดือนก่อน

    Muthukulam vannu🥰🥰superrr💞💞

  • @Premaprema939
    @Premaprema939 6 หลายเดือนก่อน

    Oru ammayude karuthal nokininnu pokum ❤❤❤

  • @franciskurian5669
    @franciskurian5669 ปีที่แล้ว +4

    A wonderful video 👍👍👍👍👍👍

  • @salmancalicut
    @salmancalicut ปีที่แล้ว +3

    Great

  • @anishkmkm4454
    @anishkmkm4454 ปีที่แล้ว +2

    അടിപൊളി 🙏🙏🙏

  • @radhamanipc3492
    @radhamanipc3492 8 หลายเดือนก่อน

    Eethavana cherai ppoorathinu vannirunnu❤❤❤❤❤❤

  • @sumithrankvk1140
    @sumithrankvk1140 ปีที่แล้ว +2

    Super

  • @krishnavanikal7964
    @krishnavanikal7964 ปีที่แล้ว +2

    Arikombane kurichum onnu anweshikku sir.koti punyam kittum❤

  • @shylajaprabha358
    @shylajaprabha358 ปีที่แล้ว +8

    സാർ അരിക്കൊമ്പനെ രക്ഷിക്കു... സാറിനെ കൊണ്ടു മാത്രേ എന്തേലും ചെയ്യാൻ പറ്റു

    • @sithararobert6849
      @sithararobert6849 ปีที่แล้ว +3

      അതിനെ കുറിച്ച് ഒരു വിവരവും ഇല്ല.പാവം

    • @doglover24689
      @doglover24689 ปีที่แล้ว

      Bull Elephant family onnum illa so athu Tamilnadu forest ninnote

    • @madhuv9646
      @madhuv9646 ปีที่แล้ว

      അറിയില്ല

  • @mallikanarayananunni1557
    @mallikanarayananunni1557 ปีที่แล้ว +4

    Sir,Bindu,Big. Salute

  • @leelakb
    @leelakb 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว

    Superb

  • @tmvijayalakshmi2896
    @tmvijayalakshmi2896 ปีที่แล้ว +4

    Sir can you please help Arikomban to join his family and herd at Chinnakanal. That poor being is kept in the hot sun with dry vegetation.
    We the people of this State is worried and stressed about him being tortured and translocated even in the midst of resistance made by him . Sir please God bless you if you could make his arrival possible.

  • @sprakashkumar1973
    @sprakashkumar1973 5 หลายเดือนก่อน

    🌹🌹🌹

  • @lp6015
    @lp6015 9 หลายเดือนก่อน +5

    Ennengilum engaru CM ayal 😮😮 sivanne😅😅😅 perfect CM for ever👍👍👍👍 No corruption 😜😜😜

  • @Appu01660
    @Appu01660 9 หลายเดือนก่อน

  • @jothibinu9920
    @jothibinu9920 ปีที่แล้ว +2

    Please save arikomban🙏

  • @jayajaya9084
    @jayajaya9084 10 หลายเดือนก่อน

    ❤❤❤❤❤

  • @fathimarifnak9552
    @fathimarifnak9552 10 หลายเดือนก่อน

    👍👍👍

  • @gouriarchanarp7617
    @gouriarchanarp7617 ปีที่แล้ว +47

    ഈ വിശ്വനാഥൻ ചേട്ടൻ ഇന്നെന്നെ ഒന്ന് പേടിപ്പിച്ചതാ 🥰

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +13

    പൊളി അടിപൊളി.. ഒരു വല്ലാത്ത ഫീൽ 💞💞💞

  • @sreedeviamma2930
    @sreedeviamma2930 7 หลายเดือนก่อน

    Aanykuumma🙏

  • @santyjacob3346
    @santyjacob3346 ปีที่แล้ว +5

    Sir nammudeArrikuttane onnu rakshikumo❤😢

    • @doglover24689
      @doglover24689 ปีที่แล้ว

      Athu Tamilnadu areyum onnum cheyandu avide ninnote 11 pere anu kone

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm ปีที่แล้ว

    ❤❤.❤

  • @BindhuS-vk8xl
    @BindhuS-vk8xl ปีที่แล้ว +7

    ഒരു സന്തോഷവുമില്ല ആ പാവം അരികൊമ്പനോട് ഒള്ള മനോഭാവം കണ്ടതാ പുച്ഛം ആരുന്നു സംസാരത്തിൽ ☹️☹️😔....

  • @krishnavanikal7964
    @krishnavanikal7964 ปีที่แล้ว +1

    Arikombaneyum onnu rakshikku sir.athinte oru photoyenkilum idan nadapadi edukkane sir.njangalk avane orupad ishtam.avane namuk nashtapettallo😢😢😢

  • @manukm6497
    @manukm6497 7 หลายเดือนก่อน

    anayude bageyam😊

  • @RKV-f7f
    @RKV-f7f 8 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️

  • @kochuranips1498
    @kochuranips1498 ปีที่แล้ว

    Ee cment boxil ithrayum enganeyo eshuthi wonderful God sahayichu Thetanengil kshamilkanam pr.odum parayanam oru karthavintay dhasanum Mlayum koodiyanallo oru adhikariyuday mumbil Entay apeshayum koodiyan sthothram Amen Madethinayum anakuttaneyum anneshnam ariyikunnu sr Rani

  • @mskalim8409
    @mskalim8409 ปีที่แล้ว +6

    Bindu madavum nalla sahakaranam aanu aalukalode ❤❤❤❤nallathu varatte ❤❤❤❤🎉🎉🎉🎉🎉

  • @sivakumarkochu
    @sivakumarkochu ปีที่แล้ว +1

    😘😘

  • @jomonvj6866
    @jomonvj6866 7 หลายเดือนก่อน

    😢😢😢😢

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 9 หลายเดือนก่อน

    Dishtanmarude.upadravathil.ninnu.koottukareyum.pavapettamanushyarudeum.rekshakanayittu..jeevichavanau.arikomban..a....pavathine.anu.ellavarumkodi.nadukadathi...avante.manasinnum.enthumathram..vedhanikkunnundakum...avane.onnu.rekshikuu..sir..avnum.ithupole.santhoshamayittu.jeevikatte....

  • @Kumar84717
    @Kumar84717 ปีที่แล้ว

    🧡🧡🧡🧡👍

  • @farhan_fanu
    @farhan_fanu ปีที่แล้ว +1

    Ee video kk Eni reach kittuallo 😅

  • @ananduvm4448
    @ananduvm4448 ปีที่แล้ว +1

    SHREE KANDAN nammude sammanam 🎬le APPU

  • @sreekalarp1586
    @sreekalarp1586 ปีที่แล้ว +1

    അരികൊമ്പന് വേണ്ടി എന്തെങ്കിലും ചെയ്യൂ sir. അപേക്ഷയാണ്

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd ปีที่แล้ว

    Hi🙏👍

  • @PadmaPadma-w2p
    @PadmaPadma-w2p ปีที่แล้ว

    😮

  • @sindhuasokan2985
    @sindhuasokan2985 ปีที่แล้ว

    Arikombane avante chinnakanalil kond varan enthenkilum cheyyan pattuvo😢😢please

    • @AMAL-ht7xi
      @AMAL-ht7xi 9 หลายเดือนก่อน

      😂

  • @Gracy_d73
    @Gracy_d73 ปีที่แล้ว

    Ethra aana premam undayitu entha arikompane onnu sahayickan sramickathathu Ganesh sir

  • @johnmathewjohnmathew2897
    @johnmathewjohnmathew2897 ปีที่แล้ว +2

    കൊട്ടാരക്കരയുടെ വിശ്വനാഥൻ

  • @BabyAseena-jb9rs
    @BabyAseena-jb9rs ปีที่แล้ว +1

    Anaye,snehikkunna,Ganesh,sir,kengine,arikombane,kumki,aakkan,parayan,thonnum,,sir,sarinte,anaye,snehikkunna,poleyannu,arikombane,yellarum,,avane,snehikkunnavarum,snehikkunna,ath,manasilakkannam,pattumengil,arikombane,thirich,chinnakanalil,yethikkannam,

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +5

    കീഴൂട്ട് വീട്ടിലെ കുട്ടി കൊമ്പൻ

  • @VishnuMS-ws6vu
    @VishnuMS-ws6vu ปีที่แล้ว

    We

  • @AbhilashAbhilashcg
    @AbhilashAbhilashcg 9 หลายเดือนก่อน +1

    അരി കൊമ്പൻ എ വിട😢😢😢😢😢

    • @AMAL-ht7xi
      @AMAL-ht7xi 9 หลายเดือนก่อน

      Arikombanokkr kattil

  • @bharathchandran8281
    @bharathchandran8281 9 หลายเดือนก่อน

    തുമ്പി കൈ കണ്ട് കണ്ട് പേടി മാറിയല്ലോ 😂😂

  • @josephmethanath3490
    @josephmethanath3490 ปีที่แล้ว +2

    😅😅😅😅❤❤❤❤

  • @maloottymalu778
    @maloottymalu778 ปีที่แล้ว

    ningalude aanaye pole aanu arikombanum avane rekshikkan vendi endhelum cheyyu punyam kittum

  • @sreekalakala4881
    @sreekalakala4881 ปีที่แล้ว +1

    ഇത് ആനയെ ആത്മാർത്ഥമായി സ്നേഹിക്കുകയാണെൽ പിന്നെ നമ്മുടെ ചിന്നകനാലിൽ നിന്ന് കൊണ്ട് പോയ നിരപരാധിയായ അവൻ്റ കാരൃത്തിൽ ഇടപെടാത്തതിൻ്ററ കാരണം മനസ്സിലാകുന്നില്ല.പാർട്ടി എതിർക്കാൻ കഴിയില്ലായിരിക്കും . എന്നാലും അവൻ്റ കണ്ണിന് കാഴ്ച പോലും കുറവാണ്.ഒന്ന് തിരക്കാൻ് മനസു കാണിച്ചാൽ വല്ലൃ ഉപകാരം

    • @arunimas6245
      @arunimas6245 ปีที่แล้ว

      Le sir: sorry enik changala itta aanaey snehikkaney ariyuuu...kattiley aana wild animal aanu aavakk vikaragal onnum ella...

  • @jenasnehi
    @jenasnehi 9 หลายเดือนก่อน

    അപ്പൊ പിന്നെ എല്ലാം ശരിയായി😂😂😂 ഒരു മിലിട്ടറിക്കാരന്റെ ആനക്കൊമ്പും ഗണേശൻ... ഭഗവാന്റെ ആനക്കൊമ്പ് അടിപൊളി.... ശുഭാനല്ല...

  • @shijukiriyath1410
    @shijukiriyath1410 ปีที่แล้ว +3

    keralathil aarkkaanu ippol ettavum kooduthal aanakal ullathu?
    shajikkaano?

  • @deepadevadas2578
    @deepadevadas2578 ปีที่แล้ว +1

    Viswanathan paniyeduthu jeevikkunna elephant aanu..... kashtam 😢😢😢

  • @ambadi9093
    @ambadi9093 ปีที่แล้ว

    Onnu samsarikkan pattiyirunnengil sirnodoo ,mam nodoo . Njan athrakkum vishamathilanu ippo . Njan ullathu abudhabiyil aanu onnu manassu thurannu vishamangal onnu parayan entha cheyya

  • @sunnyparayil9465
    @sunnyparayil9465 ปีที่แล้ว +29

    ഗണേഷ് കുമാര്‍ എത്ര PR exercise ചെയ്താലും യാമിനി തങ്കച്ചി യോടും ഉമ്മന്‍ചാണ്ടി സാറിനോടും ചെയ്ത തിന്മ ഒരിക്കലും മറക്കാന്‍ കഴിയില്ല.

    • @achusrockszzz8825
      @achusrockszzz8825 ปีที่แล้ว +13

      Yamini thankachiyekkalm. ഇപ്പോഴത്തെ wifan നല്ലത്..

    • @sunnyparayil9465
      @sunnyparayil9465 ปีที่แล้ว

      @@achusrockszzz8825 ഒന്ന് പോടാ. ഗണേശന്റെ രണ്ട് മക്കളെ പെറ്റ സ്ത്രീ ആണ് അവർ. അതിന്റെ പവിത്രത മനസ്സിലാക്കണം. കഷ്ടം, തൊലി വെളുപ്പ് നോക്കി ഇരിക്കുന്ന കുറെ പരിഷകൾ.

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 ปีที่แล้ว

      ​@@achusrockszzz8825അതെ made 4 each other

    • @globalentertainerms4694
      @globalentertainerms4694 ปีที่แล้ว

      ​@@achusrockszzz8825അതെ ഒരു കൊള്ളാകാരന്റ ഭാര്യ കൊള്ളാകാരി എന്നത് പോലെ... ഒരു വാറ്റ് കാരന്റെ ഭാര്യ ചാരായം വറ്റി വാളേ പോലെ... ഒരു കള്ളന്റെ ഭാര്യ കള്ളി യെ പോലെ... 😂ഗണേഷ് കുമാർ നു ഈ ഭാര്യ ചേരും.. Because ഇയാളുടെ എല്ലാം തോട്ടി താരവും അവര്ക് പ്രശ്നം അല്ല 😅... പക്ഷെ അന്തസ് ഉള്ള quality ഉള്ള yamani thakkachi യെ പോലെ ഉള്ള നല്ല സ്ത്രീ കൾ ഇയാൾക്കു ചേരില്ല.. 😂very correct...
      യാമിനി ചിലപ്പോൾ സ്വന്തം മകന്റെ friend ന്റ അമ്മ യൂ ആയി അവിഹിതം കൂടിയത് പിടിച്ചാൽ.. ചോദ്യം ചെയിതു എന്നു ഇരിക്കും... ഇപ്പൊ ഉള്ള കുലട ക്ക് അതൊക്കെ simple.. 🤣

    • @abhinavcmenon886
      @abhinavcmenon886 8 หลายเดือนก่อน

      ഉമ്മൻ ചാണ്ടി സർ കരുണാകരൻ സാറിനോട് ചെയ്തതും മറക്കരുത്....

  • @manu6301
    @manu6301 ปีที่แล้ว

    ഇവനെ ഉത്സവത്തിന് തൈപൂയം ഇടുക്കിയിൽ കിട്ടാൻ ആരെയാണ് വിളിച്ചു ബുക്ക്‌ ചെയ്യേണ്ടത്?

  • @akhilbalan6472
    @akhilbalan6472 6 หลายเดือนก่อน

    മന്ത്രി പുത്രൻ കീഴൂട് വിശ്വനാഥൻ

  • @jessyalbert9399
    @jessyalbert9399 ปีที่แล้ว +3

    Swantham anaye snehikkatha aara ullathu? Ganeshum ayalde aanaye snehikkunnu. But aa Arikomban vishayathil iyal onnum chaithilla. Mathram alla iyalde nilapadum shari allayirunnu. Shame on him.😡😡😡😡

    • @shobhanas738
      @shobhanas738 ปีที่แล้ว +4

      അരികൊമ്പൻ സുഖമായിട്ട് free ആയി കഴിയുന്നുണ്ട്. ആനകൾക്ക് അവരുടെ ഇഷ്ട സ്ഥലം കാടുതന്നെ ആണ്. പിന്നെ ഗണേഷ് കുമാറിന് കുറെ ആനകളെ കൊണ്ടുവന്നു നോക്കാൻ പറ്റില്ല. അവർ നോക്കുന്ന ആനകളെ ഇത്രയും സ്നേഹവും കരുതലും ആയി നോക്കുന്നുണ്ടല്ലോ. വേറെ എന്ത് വേണം?

  • @_rinku926
    @_rinku926 ปีที่แล้ว

    🥹🙏🔥😍

  • @indhunair1538
    @indhunair1538 หลายเดือนก่อน

    Njagade ponna...vishvanathan

  • @medilive8509
    @medilive8509 6 หลายเดือนก่อน

    ഗജ ഫ്രോഡ്

  • @ambadi9093
    @ambadi9093 ปีที่แล้ว +1

    Oru jadayum illatha manushyare manassilakkunna sir

  • @sebastiankavil8708
    @sebastiankavil8708 ปีที่แล้ว +2

    സരിതയോട് ഇതിൽ കൂടുതൽ സ്നേഹമാണ്, തങ്കച്ചിയെ തല്ലി ഓടിക്കുക പോലും ചെയ്തു -

    • @deejachandran-x1d
      @deejachandran-x1d 9 หลายเดือนก่อน +1

      Athukond enthaaa😂 thante veetil vanno illallo

  • @JoTk-he5lc
    @JoTk-he5lc 8 หลายเดือนก่อน

    ഒരാനയ്ക് എന്നാ വില വരും????

    • @Usmannappi
      @Usmannappi 12 วันที่ผ่านมา

      45

  • @shijukiriyath1410
    @shijukiriyath1410 ปีที่แล้ว +1

    keralathi aarkkaanu ettavum kooduthal aanakal ullathu
    mouttathu familykku aano atho shajikko?

    • @Nxrm4l.
      @Nxrm4l. ปีที่แล้ว +1

      Puthenkulam shaji

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว +1

      @@Nxrm4l. THANKS
      ETHRA AANAYUNDU?

    • @Nxrm4l.
      @Nxrm4l. ปีที่แล้ว

      @@shijukiriyath1410 10in mukalil ond

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว +1

      @@Nxrm4l. THANKS

  • @kiranragunadhan9299
    @kiranragunadhan9299 ปีที่แล้ว

    Mikkavarum aana chavitti kollam!!!makkalee.

  • @nevergiveup-hl1en
    @nevergiveup-hl1en ปีที่แล้ว +1

    Epol varum kattil kidakuna jevi kettiyitu peedipikunu enu parayuna tems🤣 avarodu onee parayan ullu oru plyat beef rostum nalla thalaku adichu kona pork varttiyum erchiyum edukatee

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu 9 หลายเดือนก่อน

    Kooviannangeneshkumarinekandpadiku

  • @jomonvj6866
    @jomonvj6866 7 หลายเดือนก่อน

    Kodukkalle

  • @അടിമ
    @അടിമ ปีที่แล้ว +17

    നല്ല പിള്ള ചമയാൻ ഒരുപാട് മെനക്കെടുന്നു 🤭😂 ഒന്നും മറക്കത്തില്ല ഞങ്ങൾ

    • @deejachandran-x1d
      @deejachandran-x1d 9 หลายเดือนก่อน +5

      Venda marakanda avide irunno 😂😂😂😂 ith njangalude swantham MLA aaaa.....

  • @avinashca5670
    @avinashca5670 ปีที่แล้ว

    Bgm venda

  • @Shabimuhammedkm
    @Shabimuhammedkm ปีที่แล้ว +3

    ഇവൻ പക്ക ഫ്രോഡ് ആണല്ലോ

  • @faizafami6619
    @faizafami6619 ปีที่แล้ว

    Avante idathe kalil muzhayano ( frontile)

  • @rajendrancg9418
    @rajendrancg9418 8 หลายเดือนก่อน +1

    പണം ,പ്രശക്തി എന്നിവയൊക്കെ ഉണ്ടെങ്കിലും ഇതുപോലുള്ള സ്നേഹം ഇദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടില്ല! മനുഷ്യരോടും , ജന്തുക്കളോടും

  • @thomaspj1247
    @thomaspj1247 ปีที่แล้ว

    ഗണേഷ്യന്റെ ഒരു യോഗം.

  • @francisantony6592
    @francisantony6592 ปีที่แล้ว +9

    ഗണേഷ് നീ udf ഇൽ ചേര് എന്നിട്ട് മാത്യു കൂടെ ചേർന്ന് ഒന്ന് പൊരിക്കു

    • @doglover24689
      @doglover24689 ปีที่แล้ว

      Enthinum vimarshanam matram parayuna pottan satheeshan nekal nallathu ldf udf ayirunu national highway land acquisition onnum nadakillayirinu pinne kure government school pootikan decided cheythathu nadanene

  • @globalentertainerms4694
    @globalentertainerms4694 ปีที่แล้ว

    പെണ്ണ് ആന യെ ഗണേഷ് ന്റ വീട്ടിൽ നിറുത്താൻ പറ്റില്ല എന്നു ഒരു talk പത്തനാപുരം ത് ഉണ്ട് ശെരി ആണൊ..? 😅i mean പെണ്ണ് ആയ ഒരു ജീവി യെ പറ്റില്ല എന്നു കേട്ടു 🤣

  • @padmapillai9586
    @padmapillai9586 ปีที่แล้ว

    ❤❤❤❤❤❤❤

  • @vipinvs9794
    @vipinvs9794 ปีที่แล้ว

    ❤️❤️❤️

  • @jayarajan5138
    @jayarajan5138 ปีที่แล้ว

    ❤❤❤