ഗണേഷേട്ടൻ പറഞ്ഞത് 100ന് 101% സത്യം, വണ്ടിക്ക് ജീവൻ ഉണ്ടെന്ന രീതിയിലാണ് ഞാൻ വണ്ടി ഓടിക്കുന്നത്, വണ്ടി നല്ല രീതിയിൽ പരിപാലിക്കുവാനുള്ള ഏറ്റവും നല്ല തിയറിയാണ് " വണ്ടിക്ക് ജീവൻ ഉണ്ടെന്ന" രീതിയിൽ വണ്ടി ഓടിക്കൽ
വണ്ടിയും മനുഷ്യനെ പോലെ തന്നെ. കഴിക്കാൻ ഭക്ഷണം. ആവശ്യത്തിനു ശ്വാസം. കുളി, പല്ല് തേപ്പ്, എല്ലാമുണ്ട്. അസുഖം വന്നാൽ ചികിത്സ, അത്യാവശ്യം വന്നാൽ സർജറി, ഹാർട്ട് ട്രാൻസ്‌പ്ലന്റേഷൻ തുടങ്ങിയവ. അതുകൊണ്ട് ജീവനുള്ള വസ്തുവിനെ പോലെ കരുതി വാഹനം ഓടിക്കുക.
ഗണേഷേട്ടനു ആ വണ്ടിയോട് ഉള്ള സ്നേഹം എത്രത്തോളം ആണ് ♥️♥️ ഞാനും ഇത് പോലെയാണ് എന്റെ സാൻട്രോയെ സ്നേഹിക്കുന്നത് ,,, വണ്ടിക് വേദനിക്കാതെ നമ്മുടെ വണ്ടിയും നമ്മൾ ഓടിക്കുന്ന മറ്റു വണ്ടികളും കൊണ്ട് നടക്കണം ..
എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു പച്ച qualis. 375000km ഓടിയ വണ്ടിയായിരുന്നു. Third party ഇൻഷുറൻസ്Rs 10000ആണ് പ്രൈവറ്റ് ന് അതുകൊണ്ട് കൊടുത്തു. Qualis ഓടിച്ചവൻ പിന്നൊരിക്കലും മറക്കില്ല. അത്രയ്ക്ക് comfort ഉണ്ട്.
Sir സാറിന്റെ അച്ഛൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന മാരുതി 800 1986 model AC(അക്കലങ്ങളിൽ ac 800 ഇതേ ഉള്ളായിരുന്നു എന്ന് തോന്നുന്നു)വണ്ടി ഞാൻ ആണ് third owner... നല്ല സൂപ്പർ വണ്ടി ആയിരുന്നു..
ഇപ്പോൾ കേരളത്തിലെ റോഡിൽ സ്പീഡിൽ പോവാൻ കഴിയില്ല എന്ന് പറഞ്ഞ മനസ്സുണ്ടല്ലോ 👌👌👌 ക്വാളിസിനെ കുറിച്ച് ഇങ്ങനൊരു റിവ്യൂ ആദ്യമായി കാണുകയാണ്... ഇതാണ് സാധാരണ ഒരു വണ്ടിപ്രാന്തന്റെ റിവ്യൂ 🖤🖤🖤
ഞാൻ പത്തനാപുരത്തുകാരി അല്ല, ആറ്റിങ്ങൽകാരി ആണ്. അദ്ദേഹം എന്റെ ചങ്ക്, എന്താ ഗണേഷ്‌കുമാർ സാറിനെ നിങ്ങൾ അടങ്കൽ എടുത്തിരിക്കുവാനോ? നോ നോ നോ 😃😃😃mass ganeshsir, honesty, lovable, പാവം ആണ്, ഞാൻ നേരിട്ടു കണ്ടിട്ടില്ല. വീട്ടിൽ ചെന്നാൽ കാണാൻ പറ്റോ, എന്ത് ചെയ്യാൻ കോവിഡ് അല്ലെ ആരെയും സമ്മതിക്കില്ലായിരിക്കും അല്ലെ
എല്ലാവരും ഇദ്ദേഹത്തെ സാർ എന്നു പറയുമ്പോൾ എനിക്ക് ഏട്ടൻ എന്നു വിളിക്കാൻ കൊതിയാകും..... നേരിൽ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹിച്ചുണ്ട്.. ഗണേഷ് ഏട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🌻i love you may good brother 🌻🥀🌷
എനിക്കും ഉണ്ടൊരു വണ്ടി , എന്റെ സ്വന്തം ഒന്നും അല്ലാ. എന്നാലും എന്റെ സ്വന്തം ആണ് ☺️ പുള്ളി ഒരു 28000 km ആവുമ്പോ എന്റെ കൂടെ കൂടിയതാ ഇപ്പൊ 50000 കടന്നു ഇപ്പോളും എന്റെ കൂടെ ഉണ്ട് കട്ടക്ക് ❤️, ... ഗണേഷ് സർ പറഞ്ഞ പോലെ "ഇന്നേ വരെ പുള്ളി എന്നെ വഴിയിൽ ഇട്ടിട്ടില്ല" (ഒരു വണ്ടിപ്രാന്തൻ 💕)
🙏🏼❤️🙏🏼🙏🏼🙏🏼 എല്ലാ എന്റെ വണ്ടിയോടിക്കുന്ന പ്രിയപ്പെട്ടവർക്കും വേണ്ടി, എല്ലാം ഇതൊരു ഗുണപാഠമാകട്ടെ ഈ ഗണേഷ് സാറിന്റെ ആത്മാവിൽ തൊട്ടുണർത്തിയ ഈ വരികൾ. അത് പാലിക്കാനും നോക്കൂ, നിങ്ങളെ പൊന്നുപോലെ നോക്കുകയും ചെയ്യും. ഞാനെന്റെ Maruti Alto LX1 ഓടിച്ചു കൊണ്ടിരുന്ന ഇതേ പോലെ തന്നെയായിരുന്നു.അത്രക് ഓമന പെട്ടതായിരുന്നു. 👍❤️🙏🏼കൃഷ്ണ 🙏🏼
അങ്ങ് അടുത്ത transport minister ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 പൊളിച്ചെഴുതേണ്ട കൊറേ ഗതാഗത നിയമങ്ങൾ ഇവിടെ ഉണ്ട് ... ഈ videoyil ഒരു വാഹനത്തെ പറ്റി അങ്ങ് പറയുന്നത് കേൾക്കാനും കാണാനും ..അത് feel ചെയ്യുന്നതും …മനസ്സ് നിറയുന്നു 😊😊
ഇയാളെ ഏതു രാഷ്ട്രീയ പാർട്ടിയിൽ നിന്നും എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവാണ് ഗണേഷ് കുമാർ അദ്ദേഹത്തിന്റെ പേര് പല വിവാദങ്ങളും ഉണ്ടാവും എങ്കിലും എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നേതാവാണ്
i think, Pathanapuram is between Punaloor and Konny. These regions are valleys of western ghats and there should be more fog and mist during cold climate situations. So fog lamps are allowed in these regions..
Excellent video. Sree Ganesh Kumar MLA Best role model for all car lovers . I will also maintain my car like this & what you told is 100% TRUE , I highly appreciated. MAY GOD BLESS YOU & YOUR FAMILY TO MOVE FORWARD WITH GREAT SUCCESS ......
17:17 വീഡിയോ brightness കുറച്ചാൽ ബാലകൃഷ്ണ പിള്ളയെ കാണാം, ഷർട്ടിന്റെ കോളർ പോലും അദ്ദേഹത്തെ ഓർമിപ്പിക്കുന്നു, ആ സൈഡ് വ്യൂ വിൽ... ❤ മോഹൻലാലിനേക്കാളും, മമ്മൂട്ടിയെക്കാളും എനിക്കിഷ്ടം നിലപാടുള്ള ഗണേഷ്കുമാറിനെയാണ്, ജീവിതത്തിൽ അഭിനയിക്കാനറിയില്ല അതാണ് ഗണേഷ്കുമാർ, നല്ല മനസ്സാണ് ❤
പത്തനാപുരം മണ്ഡലത്തിൽ ഉള്ള ഭൂരിപക്ഷം ആൾക്കാർക്കും ഗണേഷ് കുമാറിനെ ഭയങ്കര ഇഷ്ടം ആണ് 2 മാസം മുൻപ് പത്തനാപുരത്തുള്ള എൻ്റെ ഒരു കൂട്ടുകാരനെ കണ്ടിരുന്നു. എന്ത് കാരും ചെന്ന് പറഞ്ഞാലും അത് നടക്കുന്ന കാരും ആണങ്കിൽ ഗണേഷ് കുമാർ നടത്തി തരും
MLA but road tax too high for renewal of registeration. My TATA car finished 15 years . Now it's value less than 50000 But re-registratiown RTO ask Rs 30000+ please take up this issue in Assembly & reduce to max 40% values. Only poor people use 50000 rupees car now.
👍❤🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂👌 അത് കലക്കി ഗണേശ സാറേ, റോഡ് നന്നാവണ മാത്രം ക്യാമറ 😂😂😂, ബാക്കി ഒന്നും പറയണ്ടല്ലോ സാറ് തന്നെ എല്ലാം തുറന്നു പറഞ്ഞു 😄👍❤🙏🏻, എനിക്ക് സാറിനെ ഇഷ്ടമാണ്. അത്, ഒരു പാർട്ടി നോക്കി മാത്രമല്ല. എന്തോ പണ്ടേ തോന്നിയ ഇഷ്ടം❤🙏🏻... അങ്ങ് നീണാൾ വാഴട്ടെ❤🙏🏻 കൃഷ്ണ 🌹
ഇന്നോവയെ കാളും ലൈഫ് ഉള്ള എൻജിൻ ആണ് ക്വാളിസിൽ... സ്മൂത്ത്‌ആണ്.... വണ്ടി ഓടിക്കാൻ ഞാൻ marthi 800, alto, santro...ഇത്തരം വണ്ടികൾ മാത്രമേ ഇതുവരെ ഓടിച്ചിട്ട് ഉളൂ.... അങ്ങനെ ഇരിക്കെ ആണ്... ഒരിക്കൽ ക്വാളിസ് ഓടിക്കാൻ കിട്ടിയത്.... മുകളിൽ പറഞ്ഞ വണ്ടികൾ മത്രം ഓടിച്ചിട്ടുള്ള ഞാൻ ക്വാളിസ് ഓടിച്ചപ്പോൾ ഞെട്ടി പോയി...രാപകൽ വെത്യാസം... നല്ല സുഖവും സ്മൂതും മറ്റു xuv കൾ ഒന്നും ഇതുവരെ ഓടിച്ചിട്ടില്ല അതുകൊണ്ട് ക്വാളിസിനെയും മറ്റു വണ്ടികളെയും താരതമ്മ്യം ചെയ്യാൻ എനിക്ക് കഴിയില്ല.... ഒരു കാര്യം എനിക്ക് പറയാൻ കഴിയും... ഞാൻ ഇതുവരെ ഓടിച്ചിട്ടുള്ള വണ്ടികളിൽ super എന്നു പറയാൻ കഴിയുന്നത് ക്വാളിസ് ആണ്
വണ്ടിക്കും ആത്മാവുണ്ട് ബസിൽ യാത്ര ചെയ്യുമ്പോൾ അത് സ്റ്റാൻഡിൽ കിടക്കുന്ന സമയം രണ്ടുവാതിലിലൂടെയും ആൾകാർ കയറും വണ്ടിക്കു അനക്കമില്ല എന്നാൽഡ്രൈവർ കയറുമ്പോൾ വണ്ടി അകെ ഒന്നുകുലുങ്ങും ഞാനും ഒരു വണ്ടിസ്നേഹിയാണ് ക്വാളിസ് വലിയ ഇഷ്ടമാണ് സർ പറഞ്ഞതുപോലെ വണ്ടിക്കു നോവുമോ എന്നുപേടിച്ചു അതുപയോഗിക്കുന്ന കൂട്ടത്തിലാണ് ഞാനും ഓവർ സ്പീഡ് ഇഷ്ടമല്ല മറ്റുള്ളവർ അവരുടെ വാഹനങ്ങളായാലും സൂഷ്മതയില്ലാതെ ഉപയോഗിക്കുന്നത് കാണുമ്പൊൾ വിഷമം തോന്നും ഞാൻപോകുന്നിടത്തു തണൽ ഇല്ലെങ്കിൽ തണൽ ഉള്ളിടത്തു വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്തിട്ട് ഞാൻ തിരിച്ചു നടന്നു വരും
Shri.R.Balakrishna Pillai was an efficient minister and MLA who did a lot for Kottarakara. Unfortunately he has a reputation of being corrupt. Shri. Ganesh Kumar has the efficiency of his father and is non corrupt to the core.. H e is an asset to the people pf Pathanapuram
Dear ശ്രീ Ganesh Kumar Sir, ഞാൻ സാറിന്റെ qualis കാറും വിവരണവും കേട്ടു. നന്നായി. കുറച്ചധികം പണം കയ്യിൽ വന്നാൽ ആകാശം മുഴുവൻ വാങ്ങാനുള്ള മോഹമാമാണ് പലർക്കും. അതിൽ നിന്നും വ്യത്യസ്തനാണ് ganesh sir. Wish you all best. ശുഭ രാത്രി.
എൻ്റെ ഫാമിലി വണ്ടി കൊണ്ട് ജീവിക്കുന്നവർ ആണ് ...മക്കളെ സ്നേഹിക്കുന്ന പോലെ നമ്മൾ വണ്ടിയെ സ്നേഹിക്കുന്നു ...അതിനു ജീവനുണ്ട്...🙏 അറിയാതെ കട്ടിൽ അങ്ങനം വീണുപോയൽ നെഞ്ച് പിടയും
Bro Ganesh Kumar, you have given very good messages .yes as you said I also think vehicle have life. They take to our destination very safely and back. I call my eldest car with love Bhageerathi and youngest Jahnavi . I love them as my daughters. Such attachment I also have with my mobile. 👍👍 Good messages which can be followed.🙏🙏
സാറ് പറഞ്ഞത് 100% കറക്റ്റ് വണ്ടിയെ നമ്മൾ സ്നേഹിക്കുന്നതുപോലെ അത് തിരിച്ചു തരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
Hu
Let up
ഞാനും , വണ്ടിയെ സ്നേഹിച്ചാൽ ഒരിക്കലും നമ്മളെ ചതിക്കില്ല , എനിക്കും ഉണ്ട് ഒരു 94 മോഡൽ ജീപ്പ്, എന്റെ സുന്ദരി KL 7G 3265 എന്റെ സുന്ദരി ഉയിർ 😊😊😊😊😊😊😊😊😊
Sree Ganeshkumar transport minister is a king. maker
എന്റെയും പോളിസി ❤️
❤
ഗണേഷേട്ടൻ പറഞ്ഞത് 100ന് 101% സത്യം, വണ്ടിക്ക് ജീവൻ ഉണ്ടെന്ന രീതിയിലാണ് ഞാൻ വണ്ടി ഓടിക്കുന്നത്, വണ്ടി നല്ല രീതിയിൽ പരിപാലിക്കുവാനുള്ള ഏറ്റവും നല്ല തിയറിയാണ് " വണ്ടിക്ക് ജീവൻ ഉണ്ടെന്ന" രീതിയിൽ വണ്ടി ഓടിക്കൽ
My father the same!! He thinks his car is his first child!!!!
Have u know anyone who polish tyre with cooking oil??that's my dad🙄
സത്യം
വണ്ടിയും മനുഷ്യനെ പോലെ തന്നെ. കഴിക്കാൻ ഭക്ഷണം. ആവശ്യത്തിനു ശ്വാസം. കുളി, പല്ല് തേപ്പ്, എല്ലാമുണ്ട്. അസുഖം വന്നാൽ ചികിത്സ, അത്യാവശ്യം വന്നാൽ സർജറി, ഹാർട്ട് ട്രാൻസ്‌പ്ലന്റേഷൻ തുടങ്ങിയവ. അതുകൊണ്ട് ജീവനുള്ള വസ്തുവിനെ പോലെ കരുതി വാഹനം ഓടിക്കുക.
💯 sathyamaanu vantikalkku jeevanund atharinju vanti odikkunnavane vantiye snehikkaan kazhiyu . lovely Ganesh Kumar sr.❤️❤️❤️😘
🥰🥰🥰🥰
ഇത്ര നല്ല ഹൃദയവും സംസ്കാരവുമുള്ളയാളാണോ ഈ ഗണേശ്കുമാർ. ചുമ്മാതല്ല, പത്തനാപുരത്തുകാർ വീണ്ടും വീണ്ടും ജയിപ്പിക്കുന്നത്.
ഈ വണ്ടിയും കൊണ്ട് Election പ്രചരണത്തിന് ഇദ്ദേഹം 19 വർഷം മുമ്പ് ഇതും കൊണ്ട് നിരത്തിൽ വന്നത് ഇപ്പോഴും ഓർമയുണ്ട്
ഇങ്ങേര് ഗതാഗത വകുപ് കൈകാര്യം ചെയ്തപ്പോഴുള്ള ആനവണ്ടികൾ 🔥❤️
അതും മന്ത്രി യാണോ കഴുകണ്ടത്
Correct good
@@vinodsuku7684 കഴുകുന്നത് മാത്രമല്ല കഴുകിക്കുന്നതും കഴിവാണ്
And now again he is on the seat...
Again
ഗണേഷേട്ടനു ആ വണ്ടിയോട് ഉള്ള സ്നേഹം എത്രത്തോളം ആണ് ♥️♥️ ഞാനും ഇത് പോലെയാണ് എന്റെ സാൻട്രോയെ സ്നേഹിക്കുന്നത് ,,, വണ്ടിക് വേദനിക്കാതെ നമ്മുടെ വണ്ടിയും നമ്മൾ ഓടിക്കുന്ന മറ്റു വണ്ടികളും കൊണ്ട് നടക്കണം ..
എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു പച്ച qualis. 375000km ഓടിയ വണ്ടിയായിരുന്നു. Third party ഇൻഷുറൻസ്Rs 10000ആണ് പ്രൈവറ്റ് ന് അതുകൊണ്ട് കൊടുത്തു. Qualis ഓടിച്ചവൻ പിന്നൊരിക്കലും മറക്കില്ല. അത്രയ്ക്ക് comfort ഉണ്ട്.
Sir സാറിന്റെ അച്ഛൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന മാരുതി 800 1986 model AC(അക്കലങ്ങളിൽ ac 800 ഇതേ ഉള്ളായിരുന്നു എന്ന് തോന്നുന്നു)വണ്ടി ഞാൻ ആണ് third owner... നല്ല സൂപ്പർ വണ്ടി ആയിരുന്നു..
സിനിമാനടൻ ആയിട്ടും മന്ത്രി ആയിട്ടും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ശ്രീ ഗണേഷ് കുമാർ സാർ
ഇപ്പോൾ കേരളത്തിലെ റോഡിൽ സ്പീഡിൽ പോവാൻ കഴിയില്ല എന്ന് പറഞ്ഞ മനസ്സുണ്ടല്ലോ 👌👌👌 ക്വാളിസിനെ കുറിച്ച് ഇങ്ങനൊരു റിവ്യൂ ആദ്യമായി കാണുകയാണ്... ഇതാണ് സാധാരണ ഒരു വണ്ടിപ്രാന്തന്റെ റിവ്യൂ 🖤🖤🖤
വണ്ടിപ്രാന്തമാർ ഇവിടെ കമ്മോൺ.....💖💖💖
4x4 ജീപ്പ് ആണ് എന്റെ കൂടെ.
Jeep compass ❤️
ഗണേഷ്‌കുമാർ 2021 election വിജയിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ?
Ingere minister aakanam.. ithrem able aaya manushyan ila
Yes
Ella
❤️❤️
Yes
നിന്ന നിൽപ്പിൽ വളരെ ലളിതമായി കാര്യങ്ങൾ വ്യകതമാക്കിയ ഗണേഷ് സാറിന് നൂറ് ഇഷ്ടം
Toyota fans ondooo🔥🔥
Ila fans ila😂
@@alentgeorge9667 thamasha😂😂😂😂
@@alentgeorge9667 എന്ന് ടാറ്റയോളി
Undeee
ഒന്ന് പോടേയ് ചളിയെ
ഞങ്ങളുടെ സ്വന്തം MLA പത്തനാപുരത്തക്കാർ എല്ലാം ഇവിടെ വരു😘😘😘😘😘❤️❤️❤️❤️❤️❤️
ഞാൻ പത്തനാപുരത്തുകാരി അല്ല, ആറ്റിങ്ങൽകാരി ആണ്. അദ്ദേഹം എന്റെ ചങ്ക്, എന്താ ഗണേഷ്‌കുമാർ സാറിനെ നിങ്ങൾ അടങ്കൽ എടുത്തിരിക്കുവാനോ? നോ നോ നോ 😃😃😃mass ganeshsir, honesty, lovable, പാവം ആണ്, ഞാൻ നേരിട്ടു കണ്ടിട്ടില്ല. വീട്ടിൽ ചെന്നാൽ കാണാൻ പറ്റോ, എന്ത് ചെയ്യാൻ കോവിഡ് അല്ലെ ആരെയും സമ്മതിക്കില്ലായിരിക്കും അല്ലെ
VAnnu😂
@@sreekala443 sßß
Pathanapurathu evida
@@sreekala4430ppp
എല്ലാവരും ഇദ്ദേഹത്തെ സാർ എന്നു പറയുമ്പോൾ എനിക്ക് ഏട്ടൻ എന്നു വിളിക്കാൻ കൊതിയാകും..... നേരിൽ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹിച്ചുണ്ട്.. ഗണേഷ് ഏട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🌻i love you may good brother 🌻🥀🌷
എനിക്കും ഉണ്ടൊരു വണ്ടി , എന്റെ സ്വന്തം ഒന്നും അല്ലാ. എന്നാലും എന്റെ സ്വന്തം ആണ് ☺️ പുള്ളി ഒരു 28000 km ആവുമ്പോ എന്റെ കൂടെ കൂടിയതാ ഇപ്പൊ 50000 കടന്നു ഇപ്പോളും എന്റെ കൂടെ ഉണ്ട് കട്ടക്ക് ❤️, ... ഗണേഷ് സർ പറഞ്ഞ പോലെ "ഇന്നേ വരെ പുള്ളി എന്നെ വഴിയിൽ ഇട്ടിട്ടില്ല"
(ഒരു വണ്ടിപ്രാന്തൻ 💕)
ഒരു നല്ല മിനിസ്റ്റർ ആയിരുന്നു കഴിവുള്ളയാൾ ബട്ട് പൊളിറ്റിക്സ് 👍👍👍
ക്വാളിസിനെ വെല്ലാൻ ഇപ്പഴും ഒറ്റന്യൂ ജൻ വണ്ടിയും ഇറങ്ങിയിട്ടില്ല എന്നത് സത്യമാണ് ( യാത്രാസുഖം 100 %)
ഞങ്ങളുടെ സ്വന്തം MLA💕
പത്തനാപുരത്തിന്റെ അഭിമാനം
നല്ലൊരു മനുഷ്യനാണ് നല്ല സ്വഭാവം നല്ലത് എന്നും വരുത്തട്ടെ
Qualis fans undo
S
Oru pacha quallis unde😘
Yes
Yes
Yessssss
നല്ല ഒരു മനുഷ്യൻ ഗണേഷ് കുമാർ 😍
ഭാര്യയെ മർദിച്ച് ഒഴിവാക്കിയ വൻ ആണ്
പൊതുവെ പുള്ളി പച്ചക്ക് സത്യം പറയുന്ന ഒരു നട്ടെല്ല് ഉള്ള ഒരു ജന നായകൻ തന്നെ ആണ് 100%..100%ആരും കാണില്ലല്ലോ എന്നാലും കൊള്ളാം അല്ലെ പുള്ളി 😍
@@dineshan8050 nalla vyekthiyaanu janasevakanumanu....... Mmade naattukaaran aayathondu parayuvalla... 👍🏻👍🏻👍🏻👍🏻🙏🤝
🙏🏼❤️🙏🏼🙏🏼🙏🏼 എല്ലാ എന്റെ വണ്ടിയോടിക്കുന്ന പ്രിയപ്പെട്ടവർക്കും വേണ്ടി, എല്ലാം ഇതൊരു ഗുണപാഠമാകട്ടെ ഈ ഗണേഷ് സാറിന്റെ ആത്മാവിൽ തൊട്ടുണർത്തിയ ഈ വരികൾ. അത് പാലിക്കാനും നോക്കൂ, നിങ്ങളെ പൊന്നുപോലെ നോക്കുകയും ചെയ്യും. ഞാനെന്റെ Maruti Alto LX1 ഓടിച്ചു കൊണ്ടിരുന്ന ഇതേ പോലെ തന്നെയായിരുന്നു.അത്രക് ഓമന പെട്ടതായിരുന്നു. 👍❤️🙏🏼കൃഷ്ണ 🙏🏼
ഗനേശേട്ടന്റ വീഡിയോകൾക്കു എന്നും പുതുമയാണ് ഈ മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ എത്ര പേര് ആഗ്രഹിക്കുന്നുണ്ട് 👍👍👍🥰
ഞങ്ങളുടെ MLA ❤️❤️
ക്യാപ്റ്റൻ രാജുവിന് ശേഷം
വാഹനങ്ങളെ സൂക്ഷിക്കുന്ന ഗണേഷ് കുമാർ ❤️❤️❤️❤️🔥🔥
🔥🔥🔥
Ee Qualis പത്തനാപുരത്തിന്റെ സ്വത്താണ് ❤
കട്ട ഇഷ്ടം.... ഗണേഷ് സർ. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
നല്ല ഒരു മന്ത്രി ആയിരുന്നു ഇദ്ദേഹം.. 😍😍
പഴയ വാഹനങ്ങളെ സ്നേഹിക്കുന്ന ഇദ്ദേഹത്തിനെ ട്രാൻസ്പോർട്ട് മന്ത്രി ആക്കണം.....
100 ശതമാനം കറക്റ്റ്
നമ്മെ വഹിച്ചു കൊണ്ട് പോകുന്ന വാഹനത്തെ നാം നല്ല പോലെ മൈന്റൈൻ ചെയ്യണം
ഭരിക്കുന്നെ ഇപ്പൊ നിക്കുന്ന പാർട്ടി ആയിട്ടും കേരളത്തിലെ റോഡിൽ കുടി സ്പീഡിൽ പോകാൻ ഒക്കില്ലെന്നും സ്പീഡ് ക്യാമറ പോരെന്നും പറഞ്ഞ മനസുണ്ടെല്ലോ 😇🤗😎
Oru divasam 35 mattoru divasam 40 ayirikum.... Ha ha ha..... Poli..... 😀😀😂😂😂
വണ്ടോയെപോലും വേദനിപ്പിക്കാതെ സൂക്ഷിക്കുന്ന ഗണേഷേട്ടൻ 👌ആണ്... മനുഷ്യൻ മാരെ അടുത്തറിയുന്ന വ്യക്തിയാണ് ❤️🙏
അങ്ങ് അടുത്ത transport minister ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
പൊളിച്ചെഴുതേണ്ട കൊറേ ഗതാഗത നിയമങ്ങൾ ഇവിടെ ഉണ്ട് ...
ഈ videoyil ഒരു വാഹനത്തെ പറ്റി അങ്ങ് പറയുന്നത് കേൾക്കാനും കാണാനും ..അത് feel ചെയ്യുന്നതും …മനസ്സ് നിറയുന്നു 😊😊
എനിക്ക് ഏറ്റവും ഇഷ്ടപെട്ട mla ആണ് ഗൺഷേട്ടൻ ❤️❤️❤️❤️🌹
""ആകെ ഉള്ളത് ഒരാനാ മാത്രമാണ്"".... ആഹാ എന്ത് ലാളിത്യം 😝😝😍✌️
കേരളം കണ്ട മികച്ച മന്ത്രി...👍
AillThanmal. Jcb
ഈ വണ്ടി ഓടിച്ച് ഒരിക്കലും ഈ വണ്ടി കൊടുക്കത്തില്ല അത്രയും ഒരു പ്രത്യേക സുഖമാണ്
Sheriya 😋😋
1983.84 കൊല്ലം ജില്ലയിലെ ആദ്യത്തെ RD 350 ഓണർ കേരളത്തിലെ തന്നെ ചുരുക്കം ചിലരിൽ ഒരാളാണ് KB Ganesh Kumar Sir. ( 2003 fast track magazine) Courtesy
KB has a humanitarian touch on every action
*SGKയുടെ Garageലും First Generation Qualis ഉണ്ട് ഇതു വഴി പോയപ്പോൾ ഒന്ന് കയറി പറഞ്ഞേക്കാം എന്ന് തോന്നി*
Ath mass
Thanks to ബൈജു നായർ....😉
KL 05 j
2000 model
SGK❤️❤️
@@nirmal9580 😂😂
രാഷ്ദ്രീയത്തിൽ ഞങ്ങൾ രണ്ട് തട്ടിലാണെകിലും Qualis ഫാൻസിൽ ഞാനും ഗണേഷും ഒറ്റ ചങ്കാണ്
ഇയാളെ ഏതു രാഷ്ട്രീയ പാർട്ടിയിൽ നിന്നും എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവാണ് ഗണേഷ് കുമാർ അദ്ദേഹത്തിന്റെ പേര് പല വിവാദങ്ങളും ഉണ്ടാവും എങ്കിലും എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നേതാവാണ്
Aa മുന്നിൽ ഉള്ള എക്സ്ട്രാ ലൈറ്റ് നമ്മളെപ്പോലെ സാദാരണക്കാരൻ വെച്ചാൽ അപ്പൊ വരും mvd,എന്നിട്ട് ഫൈൻ ഇട്ട് അവന്റെ നെഞ്ചത് കയറും..
50-60 Watts Inu Thazhe Ulla FOG Lamp Kal Anuvadhiniyum annu, Ente Frndte Vandiyil Ind, MVD pokkiyittum Fine adichillaa , Pinnee Oru Karyam Mrng Time il Eee Light Moodi Vekkanam , Pulley Mudi Vechittilla
Correct ഞാനും അതാ വിചാരിച്ചേ
i think, Pathanapuram is between Punaloor and Konny. These regions are valleys of western ghats and there should be more fog and mist during cold climate situations. So fog lamps are allowed in these regions..
അത് വെച്ചിട്ട് പേപ്പറിൽ എൻഡോർസ് ചെയ്‌താൽ ഒരു കുഴപ്പവും ഇല്ലാ....
@@anandettan Its Allowed, But Should Be Covered In Daytime
ശരിയാണ്.., വണ്ടിയെ നമ്മൾ സ്നേഹിച്ചാൽ അത് നമ്മളെയും സ്നേഹിക്കും...👌👌👌
സൂപ്പർ സാർ വളരെ നന്നി സാർ ഇ ത യി രീ ക്ക ണം സ്നേഹം
Good genesh Kumar sr
എതിരാളികൾ എന്ന് പറയുന്നത് പഴയ സിപിഎം കാര് അല്ലെ ഇപ്പൊ സുഹൃത്തുക്കൾ അല്ലെ
yes correct :)
🤣
i was about to say
Ne ayin cpm karude ondakkan vannathano ee vdo cmt box il😡
മിസ്റ്റർ ഗണേഷ് കുമാർ താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ് മനസ്സ് തുറന്ന് സംസാരിക്കുന്ന എം എൽ എ 🌹
Excellent video. Sree Ganesh Kumar MLA Best role model for all car lovers . I will also maintain my car like this & what you told is 100% TRUE , I highly appreciated. MAY GOD BLESS YOU & YOUR FAMILY TO MOVE FORWARD WITH GREAT SUCCESS ......
17:17 വീഡിയോ brightness കുറച്ചാൽ ബാലകൃഷ്ണ പിള്ളയെ കാണാം, ഷർട്ടിന്റെ കോളർ പോലും അദ്ദേഹത്തെ ഓർമിപ്പിക്കുന്നു, ആ സൈഡ് വ്യൂ വിൽ... ❤ മോഹൻലാലിനേക്കാളും, മമ്മൂട്ടിയെക്കാളും എനിക്കിഷ്ടം നിലപാടുള്ള ഗണേഷ്കുമാറിനെയാണ്, ജീവിതത്തിൽ അഭിനയിക്കാനറിയില്ല അതാണ് ഗണേഷ്കുമാർ, നല്ല മനസ്സാണ് ❤
പത്തനാപുരത്തിന്റെ ജനനായകൻ
K.B GeneshKumar MLA😉
സർവ്വ വിധ മംഗളാശംസകളും നേരുന്നു..
👍👍⭐⭐⭐🌹🌹🌟🌟
നല്ല മനുഷ്യൻ 👏
Boss u r 100% right....
I really appreciate ur attitude. God may bless you.
യഥാർത്ഥ വണ്ടിപ്രാന്തൻ
Thank U Ganesheta for your openheartedness
He speaks nicely,he has great attachment to all organic and inorganic things. Long live 🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടപെട്ട MLA
കേട്ടിരിക്കാൻ നല്ല സുഖം❤️❤️❤️👍
Good very very good❤❤❤
ഡ്രൈവ് ചെയ്യാൻ ഇത്ര കംഫർട്ടബിളായ വണ്ടി
ക്വാളിസ് നിന്നെപ്പോലെ വേറെ ഇല്ല
എന്റെ ഫോര്‍ഡ് figo car 🚗 2010 family member ♥ ഞാനും എത്ര കിട്ടിയാലും കൊടുക്കില്ല ...ഇന്നും പൊന്ന് പോലെ നോക്കുന്നു...
എന്നും കൂടെ ഉണ്ടാകണം എന്ന ആഗ്രഹം യാമിനി തങ്കച്ചിയുടെ കാര്യത്തിൽ ......
Yanmin
J
Wq
😀😀
Enik ishtamulla oru nethaavaan❤
എമ്പത്താറായിരം കിലോമീറ്റർ ഓടിയിട്ട് ടയർ മാറ്റിയില്ല എന്ന്, മണിയാശാൻ കേൾക്കുന്നുണ്ടല്ലോ അല്ലെ??
അതിലും അധികം 106000 km ഓടിച്ചിട്ട് tyre മാറാത്ത Maruti BALENO' എന്റെ കയ്യിലുണ്ട്
@@ShruthikaSivapriya ശരിയാണ് വല്യ സംഭവമൊന്നുമല്ല
ഫോർട്യൂണറിന്റെ കാര്യം അറിയില്ല
😂😂
😂😂😂😂👍
Wheel alignment correct cheythal mathy
ഈ പ്രോഗ്രാമിന് ഒരായിരം ലൈക്ക് ചെയ്യാനുണ്ടെങ്കിൽ ഞാൻ അത് ചെയ്തിരുന്നു ഒന്നേ കാണുന്നുള്ളൂ താങ്ക്യൂ സാർ താങ്ക്യൂ താങ്ക്യൂ
പത്തനാപുരം മണ്ഡലത്തിൽ ഉള്ള ഭൂരിപക്ഷം ആൾക്കാർക്കും ഗണേഷ് കുമാറിനെ ഭയങ്കര ഇഷ്ടം ആണ് 2 മാസം മുൻപ് പത്തനാപുരത്തുള്ള എൻ്റെ ഒരു കൂട്ടുകാരനെ കണ്ടിരുന്നു. എന്ത് കാരും ചെന്ന് പറഞ്ഞാലും അത് നടക്കുന്ന കാരും ആണങ്കിൽ ഗണേഷ് കുമാർ നടത്തി തരും
സാർ വളരെ വ്യത്യസ്തനായ നല്ല ഒരു മനുഷ്യനാണ്... ഈ കേരളത്തിലുള്ള എല്ലാവരും സാറിനെപോലെയാണെങ്കിൽ നമ്മുടെ നാടിനെപോലെ മറ്റൊരു നാടുണ്ടാവില്ല.... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
MLA but road tax too high for renewal of registeration. My TATA car finished 15 years . Now it's value less than 50000 But re-registratiown RTO ask Rs 30000+ please take up this issue in Assembly & reduce to max 40% values. Only poor people use 50000 rupees car now.
👍❤🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂👌 അത് കലക്കി ഗണേശ സാറേ, റോഡ് നന്നാവണ മാത്രം ക്യാമറ 😂😂😂, ബാക്കി ഒന്നും പറയണ്ടല്ലോ സാറ് തന്നെ എല്ലാം തുറന്നു പറഞ്ഞു 😄👍❤🙏🏻, എനിക്ക് സാറിനെ ഇഷ്ടമാണ്. അത്, ഒരു പാർട്ടി നോക്കി മാത്രമല്ല. എന്തോ പണ്ടേ തോന്നിയ ഇഷ്ടം❤🙏🏻... അങ്ങ് നീണാൾ വാഴട്ടെ❤🙏🏻 കൃഷ്ണ 🌹
The power of vandipranthan💞
കൃത്യമായി wheel alignment ഒക്കെ ചെയ്താൽ tyre കൊറേ കാലം നിക്കും
ഇന്നോവയെ കാളും ലൈഫ് ഉള്ള എൻജിൻ ആണ് ക്വാളിസിൽ... സ്മൂത്ത്‌ആണ്.... വണ്ടി ഓടിക്കാൻ ഞാൻ marthi 800, alto, santro...ഇത്തരം വണ്ടികൾ മാത്രമേ ഇതുവരെ ഓടിച്ചിട്ട് ഉളൂ.... അങ്ങനെ ഇരിക്കെ ആണ്... ഒരിക്കൽ ക്വാളിസ് ഓടിക്കാൻ കിട്ടിയത്.... മുകളിൽ പറഞ്ഞ വണ്ടികൾ മത്രം ഓടിച്ചിട്ടുള്ള ഞാൻ ക്വാളിസ് ഓടിച്ചപ്പോൾ ഞെട്ടി പോയി...രാപകൽ വെത്യാസം... നല്ല സുഖവും സ്മൂതും മറ്റു xuv കൾ ഒന്നും ഇതുവരെ ഓടിച്ചിട്ടില്ല അതുകൊണ്ട് ക്വാളിസിനെയും മറ്റു വണ്ടികളെയും താരതമ്മ്യം ചെയ്യാൻ എനിക്ക് കഴിയില്ല.... ഒരു കാര്യം എനിക്ക് പറയാൻ കഴിയും... ഞാൻ ഇതുവരെ ഓടിച്ചിട്ടുള്ള വണ്ടികളിൽ super എന്നു പറയാൻ കഴിയുന്നത് ക്വാളിസ് ആണ്
Santro xing um adipoliyanu..smooth engine,power steering pakkayaanu
വണ്ടിക്കും ആത്മാവുണ്ട് ബസിൽ യാത്ര ചെയ്യുമ്പോൾ അത് സ്റ്റാൻഡിൽ കിടക്കുന്ന സമയം രണ്ടുവാതിലിലൂടെയും ആൾകാർ കയറും വണ്ടിക്കു അനക്കമില്ല എന്നാൽഡ്രൈവർ കയറുമ്പോൾ വണ്ടി അകെ ഒന്നുകുലുങ്ങും ഞാനും ഒരു വണ്ടിസ്നേഹിയാണ് ക്വാളിസ് വലിയ ഇഷ്ടമാണ് സർ പറഞ്ഞതുപോലെ വണ്ടിക്കു നോവുമോ എന്നുപേടിച്ചു അതുപയോഗിക്കുന്ന കൂട്ടത്തിലാണ് ഞാനും ഓവർ സ്പീഡ് ഇഷ്ടമല്ല മറ്റുള്ളവർ അവരുടെ വാഹനങ്ങളായാലും സൂഷ്മതയില്ലാതെ ഉപയോഗിക്കുന്നത് കാണുമ്പൊൾ വിഷമം തോന്നും ഞാൻപോകുന്നിടത്തു തണൽ ഇല്ലെങ്കിൽ തണൽ ഉള്ളിടത്തു വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്തിട്ട് ഞാൻ തിരിച്ചു നടന്നു വരും
20-)ഠ വർഷ ആഘോഷമൊന്നുമില്ലേ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ആകെ ഉള്ളത് ഒരു ആന....ganeesh .heavy,,😍
വണ്ടി വാങ്ങിയ ആൾ ഇപ്പോൾ ടയർ മാറ്റി കാണും
😂 😂 😂
വണ്ടിക്കുപോലും നോവാതെ ഓടിക്കുന്ന താങ്കൾ എങ്ങനെ ഭാര്യയെയും കുടുംബത്തെയും നഷ്ടപ്പെടുത്തി.
Humbleness in extreme 💕God bless you sir 🙏🏻
ഇദ്ദേഹത്തെ ആണ് അക്ഷരം തെറ്റാതെ സാർ എന്ന് വിളിക്കേണ്ടത് 💕💕💕
നമ്മൾ എല്ലാവരും നമ്മുടെ വണ്ടിയെ ഇങ്ങിനെ സ്നേഹിച്ചാൽ ഒരു റോഡ് അപകടങ്ങളും നാട്ടിൽ ഉണ്ടാവില്ല
True
നല്ലൊരു മന്ത്രിയായിരുന്നു, നല്ലൊരു മനുഷ്യനാണ്.
Pathanapuram 💪💪💪💪
പത്തനാപുരം ടാ 💪
Kalanjoor
@@akhilanilkumar405 😍😍
2022 nu shesham kanunavar indoo
Shri.R.Balakrishna Pillai was an efficient minister and MLA who did a lot for Kottarakara. Unfortunately he has a reputation of being corrupt. Shri. Ganesh Kumar has the efficiency of his father and is non corrupt to the core.. H e is an asset to the people pf Pathanapuram
Yes. That's why he is winning always ❤️❤️
So much care !! Lucky Qualis, Ganesh Kumar sir you are very special...🚙🚙🚙❤️💚💙
❤❤❤👍👍👍അഭിനന്ദനങ്ങൾ
അതാണ് 👍👍
Yes u r correct sir.. car is our best friend at all times
Toyota qualis superb car......avarude one of the fine most car anu.........👍
Wonderful your experience of driving vehicle and love for every thing .
വണ്ടിയെ നമ്മൾ നോക്കിയാൽ വണ്ടിയും നമ്മളെ സംരക്ഷിക്കും.
സന്തോഷ് ജോർജ് കുളങ്ങരയുടെ യും വിൽക്കില്ല എന്നാണ് പറയുന്നേ
Dear ശ്രീ Ganesh Kumar Sir, ഞാൻ സാറിന്റെ qualis കാറും വിവരണവും കേട്ടു. നന്നായി. കുറച്ചധികം പണം കയ്യിൽ വന്നാൽ ആകാശം മുഴുവൻ വാങ്ങാനുള്ള മോഹമാമാണ് പലർക്കും. അതിൽ നിന്നും വ്യത്യസ്തനാണ് ganesh sir. Wish you all best. ശുഭ രാത്രി.
കാശില്ലാതെ ഗതി കെട്ട സമയത്തു എന്റെ qualise ഞാൻ വിറ്റു ഇതു കണ്ടപ്പോൾ ഒരു നീറ്റൽ 😴
എൻ്റെ ഫാമിലി വണ്ടി കൊണ്ട് ജീവിക്കുന്നവർ ആണ് ...മക്കളെ സ്നേഹിക്കുന്ന പോലെ നമ്മൾ വണ്ടിയെ സ്നേഹിക്കുന്നു ...അതിനു ജീവനുണ്ട്...🙏 അറിയാതെ കട്ടിൽ അങ്ങനം വീണുപോയൽ നെഞ്ച് പിടയും
One of best Minister we ever have. I will vote for him even if he joins NDA.
നല്ലവരാണെങ്കിൽ പാർട്ടി നോക്കരുതെ! നമുക്കാവശ്യം നല്ല ജന പ്രതിനിധികളെയാണ്... നല്ല ഉദ്യോഗസ്ഥരാണ്