ശരീരത്തിൽ സ്കിൻ കറുക്കുകയും ചുളിവുകൾ വീഴുകയും ചെയ്യുന്നുണ്ടോ ?ഇതാണ് കാരണം ,പരിഹാരം/Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ശരീരത്തിൽ സ്കിൻ കറുക്കുകയും ചുളിവുകൾ വീഴുകയും ചെയ്യുന്നുണ്ടോ ?ഇതാണ് കാരണം ,പരിഹാരം/Dr Manoj Johnson /Baiju's Vlogs
    #manojjohnson #doctor,#manojjohnson #pala,manoj johnson #thyroid,manoj johnson pala phone number,manoj johnson #lifestyle,manoj johnson pala #latestnews video,manoj johnson pala #uric_acid ,manoj johnson #dandruff,manoj johnson and johnson,dr manoj johnson #allergy,dr manoj johnson acidity treatment,dr manoj johnson all videos,dr manoj johnson about #cholesterol,dr manoj johnson about #fattyliverdisease #liver,dr manoj johnson #rheumatoid_arthritis #arthritis,manoj johnson blood #test,dr manoj johnson #bloodpressure,dr manoj johnson blood test,dr manoj johnson #bellyfat #fat,dr manoj johnson #backpain,dr manoj johnson #cholesterol,dr manoj johnson contact number,dr manoj johnson #creatine,dr manoj johnson #constipation,dr manoj johnson #controversy,www.manoj johnson.com,doctor manoj johnson youtube channel,dr manoj johnson skin care,manoj johnson diet,manoj johnson diet plan,dr manoj johnson,dr manoj johnson pala,dr manoj johnson #thyroid,
    dr manoj johnson diabetes,dr manoj johnson latest video,dr manoj johnson fatty liver,dr manoj johnson pala phone number,dr manoj johnson #thyroiddietplan plan,dr manoj johnson #eggdiet,dr manoj johnson egg,manoj johnson family,manoj johnson fatty liver,dr manoj johnson flowers,dr manoj johnson fake,dr manoj johnson fish molly,dr manoj johnson #intermittentfasting,dr manoj johnson hair fall,dr manoj johnson #gas,dr manoj johnson green gram dosa,dr manoj johnson weight gain,dr manoj johnson hair loss,dr manoj johnson #hashimoto,dr manoj johnson healthy dinner,manoj johnson pala #hairloss,dr manoj johnson hair,manoj johnson indiamart,dr manoj johnson issue,dr manoj johnson interview,dr manoj johnson ima,manoj johnson justdial,manoj k johnson,dr manoj johnson kidney,dr manoj johnson kitchen,dr manoj johnson lifestyle,dr manoj johnson live,manojjohnson pala #weightlossmalayalam,dr manoj johnson #millets,dr manoj johnson migraine,dr manoj johnson malayalam,dr manoj johnson manju warrier,millets manoj johnson,dr manoj johnson new video,dr manoj johnson sreekandan nair show,dr manoj johnson online consultation,dr manoj johnson #omega3 3

ความคิดเห็น • 785

  • @muhammedraihan172
    @muhammedraihan172 2 ปีที่แล้ว +347

    ഡ്രോക്ടർ താങ്കളെ കാണുമ്പോൾ പകുതി അസുഖം മാറും ദൈവം താങ്കൾക് ദീർക്കായുസ് നൽകട്ടെ 👍

  • @santhoshk6685
    @santhoshk6685 2 ปีที่แล้ว +148

    ഡോക്ടറുടെ കുടുംബത്തിനു വേണ്ടി ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +178

    ഒരു ചെറിയ ചിരിയോട് കൂടിയാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഇതും പതിവ് തെറ്റിച്ചില്ല.🥳👏🏻

    • @vishnusreedar
      @vishnusreedar 2 ปีที่แล้ว +5

      THETICHALUM NJANGAL KELKUM

    • @sharundevdev657
      @sharundevdev657 2 ปีที่แล้ว +1

      😆

    • @Alliswell-gf1gq
      @Alliswell-gf1gq 2 ปีที่แล้ว +1

      L0p0}

    • @nishamerin2044
      @nishamerin2044 2 ปีที่แล้ว +1

      നല്ല ഒരു ക്ലാസ്സ്‌ താങ്ക് യു ഡോക്ടർ

  • @mimooskutteeskuttees4800
    @mimooskutteeskuttees4800 2 ปีที่แล้ว +17

    Dr. ഒന്നും പറയാനില്ല. എത്ര യഥാർഥ്യത്തോട് കൂടിയാണ് എല്ലാം പറയുന്നത്. Dr. കാണുമ്പോഴേ ഒരു പോസിറ്റീവ് എന്നർജിയാണ്. Thanks dr. 🙏🏼🙏🏼🙏🏼

  • @Mallu_girl12
    @Mallu_girl12 ปีที่แล้ว +2

    എന്ത് മനോഹരമായാണ് സംസാരിക്കുന്നത്...മനസ്സിന് തന്നെ വളരെ തണുപ്പ്...seriously 💯❤️🤷

  • @hennajafar7970
    @hennajafar7970 2 ปีที่แล้ว +18

    ഒരുപാട് ഇഷ്ടമായി ഡോക്ടർ അവതരണം 🥰❣️

  • @redmismartphone2862
    @redmismartphone2862 2 ปีที่แล้ว +18

    Doctor, don't u think apple, carrot and beetroot juice is not good for insulin resistance people? Then how can it regulate hormone imbalance

  • @padmajavb9330
    @padmajavb9330 2 ปีที่แล้ว +2

    Great Msg - Dr പറയുന്നത് അനുസരിച്ചാൽ നല്ല റിസൾട്ടാണ്🙏

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว +19

    Very useful information doctor. Thank you very much.

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 ปีที่แล้ว +10

    നല്ല മനസ്സും നല്ല മോനും.ദൈവം. എന്നും തുണ. നൽകട്ടെ. അമിൻ. അമിൻ അമീൻ..തീർച്ചയായും. ശരിയാണ്...

  • @heranbabu
    @heranbabu 2 ปีที่แล้ว +12

    Excellent advice Thank you Doctor 🙏

  • @sfviog3195
    @sfviog3195 2 ปีที่แล้ว +45

    എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്

  • @rajirajinaz3297
    @rajirajinaz3297 2 ปีที่แล้ว +4

    Thanks ഇംഗ്ലീഷ് പരമാവധി ഒഴിവാക്കിയതിന് 👍👍

  • @spread_the-love
    @spread_the-love 2 ปีที่แล้ว +11

    തൈറോഡിന് മെഡിസിൻ സ്റ്റോപ് ചെയ്യാനുള്ള മാർഗം ഉണ്ടോ.. continues ആയി കഴിച്ചാൽ side effect ഉണ്ടാകുമോ...? Please help

  • @susheelarajan7680
    @susheelarajan7680 2 ปีที่แล้ว +4

    Dr. Chemotherapy ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട skin care & hair care ഒരു video ഇടുമോ. Please.God bless u& u r family

  • @sauparnikacreations5185
    @sauparnikacreations5185 2 ปีที่แล้ว +11

    Very good presentation doctor....Congratulations nice ❤️❤️❤️

  • @binduvijay9995
    @binduvijay9995 2 ปีที่แล้ว +4

    I dont understand how curd can be bad for thyroiditis? Those who have lactose intolerance should avoid these... But why others??? Pls reply

  • @ponnucvggmol723
    @ponnucvggmol723 2 ปีที่แล้ว +9

    Hi sir .. its really helps. Can u pls explain about chicken skin disease

  • @binuthomas8094
    @binuthomas8094 2 ปีที่แล้ว +8

    Hi dr. Would you please explain about lichen planes , its cause remedies and treatment. May I get a chance to talk with you. I am from uk

  • @varunraj5389
    @varunraj5389 2 ปีที่แล้ว +5

    സോറിയാസ് രോഗം മാറാൻ മരുന്നിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ..

  • @rj8731
    @rj8731 2 ปีที่แล้ว +3

    Face il undagunna Freckles/pigmentation kurich oru video cheyumo

  • @sharmilaappu1056
    @sharmilaappu1056 ปีที่แล้ว +1

    നല്ല വിവരണം നന്ദി

  • @binshijihan1602
    @binshijihan1602 2 ปีที่แล้ว +4

    Facial hair kurayan video cheyyamo Dr

  • @minnumonu07
    @minnumonu07 2 ปีที่แล้ว +4

    Ennu kalath ethine kurichu chindiche ullu... appozhekum vedio vannu... thank you doctor ❤️

  • @sameeramajeed8400
    @sameeramajeed8400 2 ปีที่แล้ว +7

    Dr
    വന്ന് കാണാൻ എന്താ വേണ്ടത്
    ഇപ്പൊ ബുക്ക് ചെയ്താൽ എത്ര സമയം എടുക്കും
    ബുക്ക് ചെയ്യേണ്ട No അയച്ചു തരുമോ
    ഞങ്ങളെ സ്ഥലം payyanur ആണ് Dr

  • @mychoice228
    @mychoice228 2 ปีที่แล้ว +1

    My fvrts Dr, idhehavum, Dr, rajeshkumarum deivam anugrahikattea

  • @monuskidsworld9340
    @monuskidsworld9340 2 ปีที่แล้ว +8

    Dr allergy detailed video cheyyumo

  • @firecracker2275
    @firecracker2275 2 ปีที่แล้ว +6

    DR, റുടെ ചിരി നല്ലതാ ,, നീഷ്കലങ്കമായ ചിരി തുറന്ന് സംസാരം ഇത്ര നല്ലരിതിയിൽ ആരും പറയില്ല,,,, GOD bless you, DR,,,

  • @sonuclt3467
    @sonuclt3467 2 ปีที่แล้ว +9

    Hello Dr.pls advice good vitamin D and codeliver capsules pls

  • @NM-zf1um
    @NM-zf1um 2 ปีที่แล้ว +1

    Tiny bumbsna kurich oru vdo cheyyuo Dr

  • @remavijayan9434
    @remavijayan9434 2 ปีที่แล้ว +4

    Thank u thank u sir for your detailed explanations🙏

  • @remanireghu2445
    @remanireghu2445 9 หลายเดือนก่อน

    എത്ര നല്ല അവതരണം കേട്ടാലും മതിയാവില്ല thank you dr. 🙏

  • @geetaprajapati5671
    @geetaprajapati5671 2 ปีที่แล้ว +2

    Thank you for the valuable information.. 🙏

  • @sudeersudi1484
    @sudeersudi1484 2 ปีที่แล้ว +2

    Kal villicha varunnathum shareerathily ullily asugen kondano. Plese reply🙏🏻

  • @sudeeshs5321
    @sudeeshs5321 2 ปีที่แล้ว +3

    നല്ല മനസ് ആണ് ഡോക്ടർ 💯❤️

  • @lissysuppergrace8887
    @lissysuppergrace8887 2 ปีที่แล้ว +4

    Dr പറഞ്ഞത് കറക്റ്റ് ഞാൻ മുഖത്തെ കറുപ്പ് മാറാൻ തൈര്, മഞ്ഞൽ എന്നും പുരട്ടും ഒരു മാറ്റം ഇല്ല 🙏🏻👍

  • @shajuthomas1049
    @shajuthomas1049 2 ปีที่แล้ว +12

    My favorite health hero... Dr. Manoj Johnson, May God keep you blessed always💕💕💕

  • @kingmonster4322
    @kingmonster4322 2 ปีที่แล้ว +5

    Smoking nirthanum nicotine kurichum oru vedio cheyyamo doctor 🙏

  • @resh5871
    @resh5871 2 ปีที่แล้ว +38

    ഡോക്ടർ എല്ലാവർക്കും എന്ത് ഇഷ്ടമാണ് എനിക്കും 💐💐💐💐💐💐💐💕💕💕💕💕💕💐💐💐

  • @vijilas2462
    @vijilas2462 2 ปีที่แล้ว +8

    Sir എന്റെ മൂക്കിന് ചുറ്റും എപ്പോഴും കറുത്ത് ഇരിക്കുന്നു വിയർക്കുമ്പോൾ ഭയങ്കര ഇറിറ്റേഷൻ ആണ് 3years ആയിട്ടു ഈ problem ഉണ്ട്
    എന്താണ് sir ഇതിനു കാരണം പരിഹാരം പറഞ്ഞു തരാമോ

    • @sanaalfi2816
      @sanaalfi2816 2 ปีที่แล้ว

      തല തലനന്നായിട്ട് സോപ്പിട്ട് കഴുകിയാൽ മാറും

  • @jancykizhakkepurathu444
    @jancykizhakkepurathu444 2 ปีที่แล้ว

    Doctor eppozhum oru smile face ayittantanu samsarikunnathu..compliments...

  • @indian936
    @indian936 2 ปีที่แล้ว +18

    AMAZING PERSON 🙏🏻 GOD BLESSED MAN 🙏🏻

    • @vijayalekshmi5795
      @vijayalekshmi5795 2 ปีที่แล้ว

      Very useful information thank you dr God bless you

  • @princyliju8306
    @princyliju8306 2 ปีที่แล้ว +6

    thank you so much doctor 🙏🙏🙏

  • @jamseelajamsi7162
    @jamseelajamsi7162 2 ปีที่แล้ว +1

    Sir hidranditis ne kurichu vedio cheyyamo

  • @sheebabinu8045
    @sheebabinu8045 2 ปีที่แล้ว +9

    ഡോക്ടർ, എനിക്ക് മുഖത്തു കരിമംഗല്യംവന്നു. ഒരു വർഷത്തോളമായി. തൈറോയിഡ് നോക്കിയപ്പോൾ ഇല്ല. പിന്നെ എന്താണ് കുഴപ്പം. ഒന്ന് പറയാമോ

  • @sajeena.a.s863
    @sajeena.a.s863 2 ปีที่แล้ว +2

    Stevia നല്ലതാണോ ഒരു വീഡിയോ ചെയ്യാമോ dr

  • @lathavalsalan7115
    @lathavalsalan7115 2 ปีที่แล้ว +21

    ഡോക്ടർ ; ആർട്ടിക്കേരിയ എന്ന രോഗത്തെ കുറിച്ച് പറയാമോ

    • @sheebalatheef4854
      @sheebalatheef4854 2 ปีที่แล้ว +2

      Enikum athinte problem und

    • @soorajkumar8297
      @soorajkumar8297 2 ปีที่แล้ว +2

      ആർട്ടിക്കേരിയ എന്ന അവസ്ഥ യുടെ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ഇടണേ ഡോക്ടർ 🙏🙏

    • @amruthapp949
      @amruthapp949 2 ปีที่แล้ว +1

      Nigalkk thyroid unto yengil et koode untakum yenik varshangalaayi

    • @lathavalsalan7115
      @lathavalsalan7115 2 ปีที่แล้ว +1

      Njan 7 year ayi anubhvikkunnu Ella 6 months lum Ella testum cheyyum.ellam normal .ethu varunnavarke vishmam manassilaku.enimeesnu polum varathirikkatte

    • @bipinjayarajan4138
      @bipinjayarajan4138 2 ปีที่แล้ว

      6 year not eating non veg foods because of Urticaria

  • @shebakesbyruksana59
    @shebakesbyruksana59 2 ปีที่แล้ว +2

    Beetroot carrot cook akki juice akki kudichal benefit indo???please reply

  • @applemedia2989
    @applemedia2989 2 ปีที่แล้ว +4

    കരിമംഗലം മാറാൻ എന്താ ചെയ്യുക ഡോക്ടർ

  • @lathikavivekananthan788
    @lathikavivekananthan788 ปีที่แล้ว

    What a wonderful explanation. Thanks Dr.

  • @sreejadileep8315
    @sreejadileep8315 2 ปีที่แล้ว +1

    Thank you very much, doctor,very good information🌹🌷🌷🌷

  • @saliniramakrishnan3567
    @saliniramakrishnan3567 2 ปีที่แล้ว +3

    Very usefull video thank you doctor👍

  • @shilumanohar9530
    @shilumanohar9530 2 ปีที่แล้ว

    Dear Dr 😍🙏🌹Dr nte avatharanam eniku nalla ishtam annu ... thank u so much...

  • @vijik290
    @vijik290 ปีที่แล้ว

    Body heat kooduthal avunath enthukond? Remady enthoke? Vedio cheyamo dr?

  • @lilaalexander5844
    @lilaalexander5844 2 ปีที่แล้ว +1

    Very helpful information Dr.Manoj!

  • @alhamdulillah502
    @alhamdulillah502 2 ปีที่แล้ว

    കാണാൻ ആഗ്രഹിക്കുന്ന dr...allahu ആരോഗ്യം നൽകട്ടെ....എൻ്റെ 20 വയസ്സായി മോളെ dr കാണിക്കണം...but paala long aayiloyi....ഞങൾ calicutilaaan

  • @pvijayasree1080
    @pvijayasree1080 2 ปีที่แล้ว +4

    Dr ആർട്ടിക്കേറിയ രോഗത്തെ കുറിച്ച് പറയാമോ. ഞാൻ 15വർഷത്തിൽ കൂടുതൽ ആയി ഇതുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @preethybiju9145
    @preethybiju9145 2 ปีที่แล้ว

    Nalla suggestions tharunna Dr sirinu thanks 🙏👍❤️😘

  • @athwifcreation6647
    @athwifcreation6647 2 ปีที่แล้ว +1

    Sir. Across my nose. There seen a black line. So pls tell me solution

  • @salusadhi1394
    @salusadhi1394 2 ปีที่แล้ว +3

    Dctr strech mark മാറാൻ ഒരു വഴി പറയാവോ plz

  • @ponnammageorge4703
    @ponnammageorge4703 2 ปีที่แล้ว +15

    Thanks Doctor .
    You deserve respect .

  • @MohanMohan-hn9rd
    @MohanMohan-hn9rd 2 ปีที่แล้ว +2

    dear sir...tanku .for good information

  • @alexthomas7862
    @alexthomas7862 2 ปีที่แล้ว +28

    Dear Dr. Manoj. Please give the description of your videos in English also. Many malayalees those who are born and brought up outside Kerala may not be able to view your videos since the description is in Malayalam. Thanks Doctor. Your videos are very nice and helpful for the society. God bless you.🙏🌹

    • @jvk4212
      @jvk4212 2 ปีที่แล้ว +11

      Where ever they are brought up let them study mother language

    • @usharajasekar9453
      @usharajasekar9453 2 ปีที่แล้ว

      PRAISE THE LORD JESUS🙏 WONDERFUL MESSAGE GOD BLESS YOU.🙏

    • @gracykoshy1662
      @gracykoshy1662 2 ปีที่แล้ว

      You are correct Mr.Alex Thomas.

    • @vidhyasiju4160
      @vidhyasiju4160 2 ปีที่แล้ว

      Bhtyyu

    • @krishnasahiyadri4027
      @krishnasahiyadri4027 ปีที่แล้ว +1

      Pls learn mother language.

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว +4

    Great knowledge Dr Thank you so much 🙏

  • @sheejak7241
    @sheejak7241 ปีที่แล้ว +1

    വിരക്ക് ഉള്ള മരുന്ന് പറയാമോ

  • @soorajkumar8297
    @soorajkumar8297 2 ปีที่แล้ว +11

    ആർട്ടിക്കേരിയ എന്ന അവസ്ഥ യുടെ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ഇടണേ ഡോക്ടർ 🙏

    • @tijijomon3377
      @tijijomon3377 2 ปีที่แล้ว

      Please described articaria disease

  • @jasnamunavarath930
    @jasnamunavarath930 ปีที่แล้ว

    @ Biju's vlog Doctor face le hair permanent aayit povan enthucheyyanam..athine kurich oru vdo cheyyumo please...pcod ullavark ee issue kooduthalallee..so please doctor

  • @safeenaabdul8823
    @safeenaabdul8823 2 ปีที่แล้ว +4

    Sunscreen ethanu nallath sir

  • @juliebinu2854
    @juliebinu2854 2 ปีที่แล้ว +7

    Doctor after AN thy-32.330,AN -TPO-7.550,free T4-10.1,TSH-7.5 normal ano, athu medicine annual edukandathu on u paranju tharane

  • @pb4tech731
    @pb4tech731 2 ปีที่แล้ว +1

    Liver fat unde. Face nallapolea colour kurage varunnu.Dr .neritte kanan enthu chayannm

  • @viralstones2478
    @viralstones2478 ปีที่แล้ว

    Pachari kazhikkunnathu engane nirtham ..oru video cheyyamo

  • @shifana6444
    @shifana6444 ปีที่แล้ว

    Kuttikalil Allergy,nasal polyps oru video cheyyamo

  • @sindhusatheesh4552
    @sindhusatheesh4552 2 ปีที่แล้ว +4

    Sir.. Online consulting undo? Undengil engine contact cheyyanam

  • @jijijose2849
    @jijijose2849 2 ปีที่แล้ว +1

    പാൻക്രിയാസിൻ്റെ രോഗങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ സർ

  • @JPSB1
    @JPSB1 2 ปีที่แล้ว

    Chicken skin and strawberry leg ne kurichu oru video cheyyammo 🙏🙏.

  • @ibrahimibrahim6692
    @ibrahimibrahim6692 ปีที่แล้ว

    മനുഷ്യരെ കൊന്ന് തിന്നുന്ന.. ഡോക്ടർ മാരുള്ള ... കാലത്ത്......
    നിങ്ങൾ ഒരു നല്ല ഡോക്ടർ.. എ ന്ന്
    കരുതുന്നു........ രോഗി കളെ ഓപ്പറേഷൻ ചെയ്യുബോൾ കൈ പിയ പറ്റിയാൽ....... അ വരെ കൊന്നേക്ക് എ ന്ന് പറയുന്ന ഡോക്ടർ മാർ വരെ നമ്മുടെ നാട്ടിൽ ഉണ്ട്....... അ വർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും....
    ഒരു കാര്യം... നിങ്ങൾ... വേറെ ലെവൽ ആ ണ്.... ഡോക്ടർ... 👍

  • @beenaabraham2243
    @beenaabraham2243 2 ปีที่แล้ว +3

    Thnku doc 🙏

  • @sreelakshmir1217
    @sreelakshmir1217 2 ปีที่แล้ว +3

    Adipoli....so informative..a dr should be like this👏👏👏👏

  • @sameehakksss1518
    @sameehakksss1518 2 ปีที่แล้ว +2

    Dr bodiyil kakapulli verunnath enthu konda pleas replay

  • @saleenahamid1440
    @saleenahamid1440 2 ปีที่แล้ว

    Super video very good presentation may god bless you

  • @shanammu51
    @shanammu51 2 ปีที่แล้ว +9

    Appointment വേണമെങ്കിൽ ആരെയാണ് കോൺടാക്ട് ചെയേണ്ടത്?

  • @zzzfhre
    @zzzfhre 2 ปีที่แล้ว +1

    Doctor nte foreheads oro days black aayi Varuvan. .... Nthelum medicines indoo

  • @pushpalaila919
    @pushpalaila919 11 หลายเดือนก่อน

    Thank you Doctor. God bless you 🙏

  • @saarasharjah8646
    @saarasharjah8646 2 ปีที่แล้ว

    Hi dr. Nan uaeyil anu cooogen tablet use cheyyunnath aide effect undavumo

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    Thanks Doctor Correct God Bless Your family members 👍🙏❤️👍

  • @simidavies1208
    @simidavies1208 2 ปีที่แล้ว +1

    ഡോക്ടർ ഞാൻ 48 years ഉള്ള വ്യക്തി ആണ്. കുറച്ചു നാളുകൾ ആയിട്ട് എന്റെ കണ്ണിന്റെ താഴെ കറുത്ത നിറം കാണുന്നു. എനിക്ക് തൈറോയിഡ് ഒന്നുമില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ കാണുന്നത്.

  • @ayishahina1184
    @ayishahina1184 2 ปีที่แล้ว +8

    Doctor,
    OMEGA-3 fish oil capsules കഴിക്കുന്നത് നല്ലതാണെല്ലോ അല്ലേ. അത് എപ്പോൾ കഴിക്കുന്നതാണ് നല്ലത്? ഇത് കഴിക്കാൻ പാടില്ലാത്തവർ ഉണ്ടോ?

  • @maryvincent1181
    @maryvincent1181 2 ปีที่แล้ว +1

    Thanks a bunch Doctor

  • @remyapr4145
    @remyapr4145 2 ปีที่แล้ว +1

    Dr. anik edakkidaku ampit el multiple abscess vararund, heal akan time adukkunund, Hydradenitis suppurtiva anna disease ananna aringath. Is this disease curable. Vara health issues onnum ella

  • @seemaranji5339
    @seemaranji5339 2 ปีที่แล้ว +1

    Enik menses irregular aanu athokond aano Face il pimbles and face l paadukalum ind .

  • @themist5486
    @themist5486 ปีที่แล้ว

    Sugar നിർത്തി ശർക്കര (വെല്ലം or jaggery) എടുക്കാമോ?

  • @jithinjohnson2352
    @jithinjohnson2352 2 ปีที่แล้ว +4

    Fungal acne treatment and causes ine pate oru video cheyavo sir

  • @jessyv5382
    @jessyv5382 2 ปีที่แล้ว

    Dr. Very Good information. Will you send a video about Herpes

  • @sisters359
    @sisters359 ปีที่แล้ว +1

    ഡോക്ടർ എന്റെ മുഖം നിറയെ കറുത്ത പുള്ളികൾ ആണ് ഇപ്പോൾ കൂടി കൂടി വരുന്നു എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു തരാമോ പ്ലീസ് ഡോക്ടർ 🙏🙏🙏

  • @derittarodriguez7361
    @derittarodriguez7361 2 ปีที่แล้ว +2

    Dr enik age 26 anu.. mugath pimple marks und skin il cheriya kuzhi vannu thudangi ..age aayapole feel cheyunu..enik serum use cheyamo dr??

  • @lissyfrancis6594
    @lissyfrancis6594 2 ปีที่แล้ว +5

    സാധാരണക്കാരന് പോലും മനസിലാകുന്ന രീതിയിൽ നന്നായി പറഞ്ഞു ഡോക്ടർ 🙏

  • @remona_jose
    @remona_jose 2 ปีที่แล้ว +3

    Thank you doctor ♥️

  • @minimathai4600
    @minimathai4600 2 ปีที่แล้ว +6

    ഹൈപ്പർ തൈറോയിഡ് ഉണ്ട്. സ്കിൻ ഡ്രൈ ആണ് .ഫുഡ് പറയാമോ?

  • @rajijohnsonjoseph7980
    @rajijohnsonjoseph7980 2 ปีที่แล้ว +11

    Can you explain about chest,shoulder & back acne

  • @divyavs4006
    @divyavs4006 2 ปีที่แล้ว

    Doctor palpayasam orupad eshtama...nan vegetarian anu....monthly once kudekkamooo pls