Migraine / എന്താണ് മൈഗ്രെയ്ൻ - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 183

  • @farmgrowdairy8939
    @farmgrowdairy8939 3 ปีที่แล้ว +21

    യൂട്യൂബ് വീഡിയോ ഞാൻ കാണാറുള്ളത്തിൽ വെച്ച് എനിക്കേറ്റവും ഇഷ്ട്ടമുള്ള ഒരു ചാനൽ ആണിത്.. Dr. പറയുന്ന മിക്ക കാര്യങ്ങളും മനസിരുത്തി ഒന്ന് കേട്ടാൽ 💯% സത്യമായ കാര്യമാണ് .. God bless dr. 🙏👍

  • @stanijolly7997
    @stanijolly7997 2 ปีที่แล้ว +3

    Good information.. Thank you doctor 🙏🙏🙏

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 2 ปีที่แล้ว +1

    Very good information
    Thanks dr
    Njan അനുഭവിച്ചു കൊണ്ടിരുന്ന ആൾ ആണ്

  • @sujithpulpara6059
    @sujithpulpara6059 3 ปีที่แล้ว +2

    Very useful information.. I have same symptoms with head ache

  • @prathapankv6430
    @prathapankv6430 3 ปีที่แล้ว +1

    വളരെ വിലപ്പെട്ട അറിവ്. നന്ദി നന്ദി നൂറ് വട്ടെം.

  • @muhammedsahal9040
    @muhammedsahal9040 10 หลายเดือนก่อน

    എനിക്കും ഉണ്ടായിരുന്നു ഈ migraine problem കണ്ണാടി വേചൊണ്ട് ഉണ്ടായിരുന്നു. ഇപ്പൊൾ ഒരു wellness community പോവുന്നുണ്ട് നല്ല മാറ്റം ഉണ്ട് 😊healthy food lifestyle പഠിപ്പിച്ചു

  • @thwaybaismail400
    @thwaybaismail400 3 ปีที่แล้ว +5

    Very informative... Thank you doctor 😍

  • @selinmaryabraham3932
    @selinmaryabraham3932 3 ปีที่แล้ว +3

    Very good information...Whatsapp il response illa Dr..😑😑😑.Thank you Dr...God bless you

  • @ashkarwayanad45
    @ashkarwayanad45 9 หลายเดือนก่อน

    Thanks for the information.....👌👍👍

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +1

    താങ്ക്സ് Dr. ഒരു നല്ല സന്ദേശം ആയിരുന്നു.

  • @kumarp1506
    @kumarp1506 11 วันที่ผ่านมา

    Good sir👍🙏

  • @ssvl737
    @ssvl737 3 ปีที่แล้ว +1

    നമസ്കാരം ഡോക്ടർ, ഞാൻ ഒരു ഡയബറ്റിക് patient ആണ്, പ്രവാസിയും ആണ് ... എനിക്ക് ഇപ്പോൾ കുറച്ച് ആയിട്ട് തലക്ക് അകത്തു വേദനയും സൂചി കൊണ്ട് കുത്തുന്നത് പോലുള്ള ഫീലിങ്‌സും ആണ്... ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല വേദന അസഹനീയം ആണ്... തലക്ക് പിന്നിൽ ആണ് പ്രധാനമായും വേദന... എന്താണ് ഡോക്ടർ കാരണവും പരിഹാരവും...

  • @lathaviswanath514
    @lathaviswanath514 2 ปีที่แล้ว

    Tks for the clear explanation Doctor

  • @ZevCode
    @ZevCode 2 ปีที่แล้ว

    ഡോക്ടർ information പകർന്നു തന്നു ippo സുന്ദരനായി

  • @subaidak2316
    @subaidak2316 ปีที่แล้ว +1

    Okay.sr.enikkum.arayanam

  • @chinthamkm2936
    @chinthamkm2936 2 ปีที่แล้ว +1

    I'm suffering with Migraine taking medicine
    I'm so tired Dr hearing this diet I wish to change my diet
    Thanks again

  • @aswathyvijayan9202
    @aswathyvijayan9202 3 ปีที่แล้ว +1

    Dr,could u please talk about lipoma and it’s treatment.
    Thank you 🙏🏼

  • @shermmiladasa8848
    @shermmiladasa8848 3 ปีที่แล้ว +7

    എനിക്ക് ഏറ്റവും ആവശ്യമുള്ള അറിവായിരുന്നു. Thank u Dr. 🙏🙏🙏

  • @vidhyaskumar3064
    @vidhyaskumar3064 3 ปีที่แล้ว +2

    എനിക്ക് മൈഗ്രെയിൻ ഉണ്ട് ഡോക്ടർ. വളരെ നല്ല അറിവാണ് താങ്കൾ തന്നത്. വാട്സ്ആപ്പ് കണക്ട് ആവുന്നില്ല. താങ്ക്സ് ഡോക്ടർ.

    • @freds1134
      @freds1134 3 ปีที่แล้ว

      Online payment cheyyanam

    • @Shabas-q6y
      @Shabas-q6y 5 หลายเดือนก่อน

      എന്റെ മൈ ഗ്രൈൻ മാറിയിട്ടുണ്ട് അൽഹംദുലില്ലാഹ് 9048295487

  • @neethu8378
    @neethu8378 2 ปีที่แล้ว +1

    Dr vestibular migraine ne patti oru video cheiyumo?

  • @chacko258
    @chacko258 3 ปีที่แล้ว

    Okay sir... Thank you 👍

  • @lillykuttyvarghese4802
    @lillykuttyvarghese4802 2 ปีที่แล้ว

    Enikku mygraine undu. Ee information valare useful aayi.

  • @Saranya_unnikrishnan
    @Saranya_unnikrishnan 2 ปีที่แล้ว +2

    Enik thalachuttal kalu kozanju pova തലക്ക് kanm ഒരുപാട് kanichu മാറ്റം illa

  • @starmadia5670
    @starmadia5670 ปีที่แล้ว

    Excellent Dr Manoj Johnson❤

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว

    All yr വീഡിയോസ് good ഡോക്ടർ

  • @rb483
    @rb483 ปีที่แล้ว

    Very valid information 👏👏👏👏

  • @vinodhanmbmeledath5400
    @vinodhanmbmeledath5400 3 ปีที่แล้ว +1

    ഈ വിഡിയോ എടുക്കുമ്പോൾ ഡോക്ടർക്ക് മുഖത്ത് ഒരു ക്ഷീണം പോലെ.
    എന്ത് അസുഖം വന്നാലും ഡോക്ടറുടെ യൂട്യൂബ് ചാനലാണ് ആദ്യം നോക്കുക. ഒരു കൊല്ലം മുൻപ് PCOD നെ കുറിച്ചുള്ള വീഡിയോ കണ്ടതിനു ശേഷം ഇപ്പോഴാണ് അടുത്ത അസുഖമായ മൈഗ്രേൻ വന്നത്.

  • @rinisaji7302
    @rinisaji7302 2 ปีที่แล้ว +1

    Dr dizziness ne Patti oru video cheyyumo

  • @sabeenashareef9714
    @sabeenashareef9714 3 ปีที่แล้ว

    Thank u sir.very hrlpful

  • @mintvedha
    @mintvedha 3 ปีที่แล้ว

    Thanku for sharing this doctor

  • @nishamol2852
    @nishamol2852 2 ปีที่แล้ว

    Thank you so much

  • @sarojamsoman1598
    @sarojamsoman1598 3 ปีที่แล้ว

    Thaku Dr

  • @deepashibu5376
    @deepashibu5376 3 ปีที่แล้ว +4

    Sir nu enthupatty Kannu vayye ,sugamillathatu pole

  • @n.k.ramdas5131
    @n.k.ramdas5131 2 ปีที่แล้ว +1

    Can you tell me why we have trigeminal neuralgia

  • @seemasaravananseemafashion1432
    @seemasaravananseemafashion1432 3 ปีที่แล้ว +3

    23 years migraine patient sir

  • @sumifayaad3813
    @sumifayaad3813 3 ปีที่แล้ว

    Spider varicose vein onn vedeo cheyyo

  • @ashikanu4605
    @ashikanu4605 3 ปีที่แล้ว

    Good information sir

  • @bareeratm1307
    @bareeratm1307 ปีที่แล้ว

    Nalla. Msg

  • @techtipsofficial_999
    @techtipsofficial_999 3 ปีที่แล้ว

    Dr ragi powder oru video chyavo

  • @ramlaramla2349
    @ramlaramla2349 3 ปีที่แล้ว +4

    എനിക്കു ഒക്കെ മൈഗ്രെയ്ൻ മാറാറില്ല ഇന്നും മരുന്നു kayikunud. ആ തലവേദന വരുബോൾ അത് വരും എത്ര മരുന്നു കഴിച്ചിട്ടു അത് മാറില്ല sir

  • @shezushezwan8751
    @shezushezwan8751 2 ปีที่แล้ว

    Enik sahikan vayyatha thalavedanayanu. Kazhinga divasam injunction jeyyendi vannu

  • @jishasukumaran2933
    @jishasukumaran2933 3 ปีที่แล้ว +2

    Enik migraine varunnath ravile aneetta udane varum . Pinne food polum kazhikkan pattilla shardhil undakum oru divasam muzhuvan undakum

  • @noobgamer-qt4yk
    @noobgamer-qt4yk ปีที่แล้ว +1

    കൂടുതൽ വീഡിയോസ് മൈഗ്രേയിനിന്നെ കുറിച്ച് ചെയ്യുമോ?

  • @tajheiz4959
    @tajheiz4959 3 ปีที่แล้ว +1

    Sir, njngal ravile 10am cal aakinu,, oru lady eduthad,, sir kittula enn paranj
    Edengilum tym kitto enn chodhichapo illla ennna paranje,,,avar paranjad clinic pogan aan engil sir kanaam enn but njngal calicut aan so avde ethan budhimutt aan sir,,, sir can i get an appointment,, plz sir

  • @rafeearabeeh9698
    @rafeearabeeh9698 3 ปีที่แล้ว +1

    Enikkum migraine und njan video kandu nalla ariv family il migraine ulla aalkk Link ayachi

  • @sebastianprasad3836
    @sebastianprasad3836 2 ปีที่แล้ว

    Thank you god

  • @preemasaju1880
    @preemasaju1880 2 ปีที่แล้ว +1

    🥰🥰🥰

  • @neethucalicut1336
    @neethucalicut1336 3 ปีที่แล้ว +1

    Dr sir Nice information..... Thanku so much🙏🤝👍

  • @shiju-sn6ep
    @shiju-sn6ep 6 หลายเดือนก่อน

    Dr enikk thalayude right sideil nadukk ninnu mari kurach portionil mathram thodumbol nalla vedana four month aayi edakk edakk varunnu eth migraine aano

  • @jinishajan5909
    @jinishajan5909 3 ปีที่แล้ว

    Dr. Very good info which I was searching. But I am not able to connect in WhatsApp..plz reply

    • @freds1134
      @freds1134 3 ปีที่แล้ว

      Online consultation payment cheyyanam

  • @zennuewan2863
    @zennuewan2863 3 ปีที่แล้ว +1

    👍👍👍💐

  • @fousiyapp1426
    @fousiyapp1426 3 ปีที่แล้ว

    Doctor, can you do a video on how to treat minor or major burns caused by fire. Often in the kitchen many people get minor burns. And there are so many myths about how to treat them.

  • @jabarjabar8158
    @jabarjabar8158 2 ปีที่แล้ว

    Super perphomens🤗

  • @sreelathashiju8526
    @sreelathashiju8526 3 ปีที่แล้ว

    താങ്ക്സ്

  • @swathyanuraj4791
    @swathyanuraj4791 3 ปีที่แล้ว

    Dr uric acid video edumo

  • @geethas9780
    @geethas9780 3 ปีที่แล้ว

    Doctor 🙏

  • @safiyac8139
    @safiyac8139 ปีที่แล้ว

    Upper belly exercise cheythal appo mygrain undakum, middle body overweight,faty liver grd 1, insulin resistance, how to reduce weight.,

    • @MunuMolu
      @MunuMolu 10 หลายเดือนก่อน

      I slim use cheithal mathi da nalla result aan

  • @PaulBeena-c8y
    @PaulBeena-c8y ปีที่แล้ว +2

    ഞാൻ ഒരു പ്രാവശ്യം പോയിട്ട് 10000 രൂപ ആയി എന്നിട്ട് രോഗം മാറിയും ഇല്ല വെറുതെ ആണ്

    • @Sunitha-h9o
      @Sunitha-h9o ปีที่แล้ว

      Manoj sir te adutahno

    • @MunuMolu
      @MunuMolu 10 หลายเดือนก่อน

      I pulse kayichal mathi da marum ente angane mariyath pinne undayittilla

  • @abz_vn
    @abz_vn 2 ปีที่แล้ว

    Good sir

  • @seemasuresh1032
    @seemasuresh1032 3 ปีที่แล้ว

    Thank you Dr

  • @rejanirejani.mavady9471
    @rejanirejani.mavady9471 9 หลายเดือนก่อน +1

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഉറങ്ങുമ്പോൾ മാത്രം വേദന ഇല്ല

  • @vrindakumari2084
    @vrindakumari2084 2 ปีที่แล้ว

    🙏🙏🙏

  • @alphinbiju3536
    @alphinbiju3536 3 ปีที่แล้ว

    👍👍👍

  • @sheelanair6753
    @sheelanair6753 3 ปีที่แล้ว

    Thala hammer kondu adichi polikkunna vedana.

  • @deepamenon2074
    @deepamenon2074 3 ปีที่แล้ว

    Dr Ty

  • @SAJFIT-m6x
    @SAJFIT-m6x 3 ปีที่แล้ว +2

    Watsapp kittunnillaa

  • @jishasunil4435
    @jishasunil4435 2 ปีที่แล้ว +1

    WhatsApp cheyan pattunila sir

  • @rajeshjanardhanan9136
    @rajeshjanardhanan9136 3 ปีที่แล้ว +58

    Dr ഇന്ന് പഴയ പോലെ അല്ലാലോ കണ്ണിൽ ആ ഒരു തിളക്കം കാണുന്നില്ല ഒരു ഊർജം ഇല്ലാത്ത പോലെ

  • @salahkunnumal2195
    @salahkunnumal2195 ปีที่แล้ว

    Idhokkey cheydhitu migrane oru kuravumilla

  • @mrudulaproy3076
    @mrudulaproy3076 3 ปีที่แล้ว

    I was trying to call you many times but didn't got and tried to msg in fb and WhatsApp

  • @raindrops9845
    @raindrops9845 3 ปีที่แล้ว +2

    There is no whatssap on the above said number Dr.
    Whatssap symbol kaanikkunnillallo contact listil. Then how can we send voice message ? Kindly respond. I had raised a doubt regarding one of your earlier videos reg migraine.

    • @raindrops9845
      @raindrops9845 3 ปีที่แล้ว

      @@drmanojjohnson7875 Thank you so much 👍

  • @babyjoy1890
    @babyjoy1890 3 ปีที่แล้ว

    U look very dull tofay as if u have migraine. U r absolutely correct Sir. I used to get its attack. Nw ' m totally cured as ' m conscious about my diet, sleep etc in time. Thank u for d useful video

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว

    👍

  • @princybabu246
    @princybabu246 3 ปีที่แล้ว +1

    Sir, how can i contact you?
    Couldn't contact through Whatup number.

  • @lalithambikat3441
    @lalithambikat3441 3 ปีที่แล้ว

    സർ ഗർഭിണിയുടെ ഒരു ഭക്ഷണ രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @sobhatheyyanvettil8816
    @sobhatheyyanvettil8816 3 ปีที่แล้ว +1

    Whatsapp kittunnillalo sir

  • @AnasAnas-ko9mc
    @AnasAnas-ko9mc ปีที่แล้ว

    ഇയർ ബാലൻസ് പ്രശ്നം മൈഗ്രെയിൻ നുമായി ബന്ധം ഉണ്ടോ

  • @annievx9816
    @annievx9816 3 ปีที่แล้ว

    Dr online consultation bkittumo

  • @jasnaputhalath5617
    @jasnaputhalath5617 2 ปีที่แล้ว +1

    മൈഗ്രെയിൻ ഉണ്ട്. ഹൈപ്പോതൈറോയിഡ്. തൈറോനോo.100 കുടിക്കുന്നു ഗുളിക യുടെ സ്ട്രങ്ത് കൂടിയാൽ മൈഗ്രെയിൻ വരുമോ??

  • @nimmirajeev2782
    @nimmirajeev2782 3 ปีที่แล้ว

    Thanks Doctor God bless you

  • @شحانة-ف1ذ
    @شحانة-ف1ذ ปีที่แล้ว +1

    ഉണക്ക mundiri 21ennam രാത്രി 1glass വള്ളത്തില്‍ തിളപ്പിക്കുക രാവിലെ ചെറുചൂടുil kudikkuka

    • @شحانة-ف1ذ
      @شحانة-ف1ذ ปีที่แล้ว

      രക്തത്തില്‍ hb kuravayadkondulladanankill lnsha allah sugappedum

    • @Nishfa60
      @Nishfa60 4 หลายเดือนก่อน

      Endhin vendi

  • @drishyasuresh547
    @drishyasuresh547 9 หลายเดือนก่อน

    Sir, what's app kittunilla

  • @sooryakanthv.b6568
    @sooryakanthv.b6568 ปีที่แล้ว

    Sir
    Ee numberil whatsapp kaanikkunnillaalo
    Sir paranja ellaa symptomsum enikkind.. eeg ct scan normalanu..
    Foodinte kaaryam nte normal alla .. athoru issue aanennu ippozhaanu manasilaavunnath

  • @sibinbenzine7631
    @sibinbenzine7631 3 ปีที่แล้ว +1

    Dr watsapp. Kittunillallo....

  • @bubblyfour3577
    @bubblyfour3577 3 ปีที่แล้ว

    The wattsapp number you show in the screen is not available. I need to take guidance regarding migraine.

  • @bareeratm1307
    @bareeratm1307 2 ปีที่แล้ว

    No. Kandillallo

  • @jayasankars894
    @jayasankars894 3 ปีที่แล้ว +2

    ബസിൽ യാത്ര ചെയ്യുമ്പോൾ ഛർദി ഉണ്ടാകുന്നത് മൈഗ്രൻ ഉള്ളതുകൊണ്ടാണോ?

  • @aryasunilkumar4360
    @aryasunilkumar4360 2 ปีที่แล้ว

    Kurach samsaram kurachu parayu doctor

  • @dmantamp
    @dmantamp 3 ปีที่แล้ว +3

    Menstrual migraine nu remedy vallom undo

  • @carmelshilsha7434
    @carmelshilsha7434 3 ปีที่แล้ว +3

    Dr ee number lu whatsapp kittunnillalloo

    • @maryjeen660
      @maryjeen660 3 ปีที่แล้ว

      Watsapp kittunila

  • @shaijabiju2731
    @shaijabiju2731 3 ปีที่แล้ว +3

    Ee number il what's app kittunillallo?

    • @naushadnaduvil3559
      @naushadnaduvil3559 3 ปีที่แล้ว

      @@drmanojjohnson7875 പലപ്പോഴും വിളിച്ചു, സ്വിച്ചോഫാണ്

  • @muhammadnishvannishunishva2503
    @muhammadnishvannishunishva2503 3 ปีที่แล้ว

    Dr manoj repla thannilla

  • @archasuresh6059
    @archasuresh6059 3 ปีที่แล้ว +1

    Ee number il whatsapp illallo

  • @rasheedvettan8452
    @rasheedvettan8452 3 ปีที่แล้ว

    Watsupp kittunilla

  • @jessythodupuzha2941
    @jessythodupuzha2941 3 ปีที่แล้ว

    Sir er number I’ll what’s app kittunnilla

  • @anumoljojo7269
    @anumoljojo7269 10 หลายเดือนก่อน

    സർ, 6 വർഷം ആയി ബുദ്ധിമുയിട്ടുന്നുണ്ട്. വലതു വശം ഭയങ്കര പ്രശ്നം ആണ്. Skull ആൻഡ് eyebrows pain ആണ് main, ബാക്ക് head ട്ടോ neck കുത്തുന്ന വേദന ഉണ്ട്. പണ്ട് 2-3 ഡേയ്‌സ് a week ആരുന്നു.. പിന്നെ അത് 5 days a വീക്ക്‌ ആയി. പിന്നെ ഇപ്പൊ 7 days a week ആയി.. Vomiting ഇല്ലെന്നേയുള്ളു.. ആകെ മടുത്തു ലൈഫ്.. Continue കഴിക്കാൻ പറ്റിയ മെഡിസിൻ ഉണ്ടോ. 1.5 month മൈഗ്രൈൻ മെഡിസിൻ കഴിച്ചു നിർത്തി കാരണം എപ്പോഴും ഉറക്കം വരും. 2 പിള്ളേരുണ്ട്...

    • @MunuMolu
      @MunuMolu 10 หลายเดือนก่อน

      I pulse kayichal mathi da marum ente angane mariyath pinne undayittilla

  • @9947886632
    @9947886632 3 ปีที่แล้ว

    തലക്കുള്ളിലെ Fluid വർദ്ധന കുറയ്ക്കുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ .
    ഇപ്പോൾ 42 വയസ്സായി കുട്ടിക്കാലത്തെ തല കുറച്ചു വലുതാണ്.
    ഇപ്പോൾ ചില സമയത്ത്
    രണ്ടായി കാണുന്നു.

    • @elizabethgeorge8273
      @elizabethgeorge8273 6 หลายเดือนก่อน

      ഇപ്പോ എങ്ങനെ ഇണ്ട്

  • @sonunair4874
    @sonunair4874 2 ปีที่แล้ว

    ഡോക്ടർ ഈ ഫോൺ നമ്പറിൽ വാട്സ്ആപ്പ് കാണുന്നില്ലല്ലോ

  • @sherlyrajan6411
    @sherlyrajan6411 3 ปีที่แล้ว

    Dr.wats up ൽ voice message ഇടാൽ നോക്കിയിട്ട് പറ്റുന്നില്ല. ഞാൻ വർഷങ്ങൾ ആയി മൈഗ്രയിൽ Problem ത്താൽ കഷ്ടപ്പെടുന്ന ആളാണ്.

    • @freds1134
      @freds1134 3 ปีที่แล้ว

      Online payment cheyyanam

  • @ssvl737
    @ssvl737 3 ปีที่แล้ว +6

    Dr ഒന്നിനും reply തരില്ലല്ലോ

    • @Ok-xm2xj
      @Ok-xm2xj 3 ปีที่แล้ว

      Ippo reply thannille 😂

    • @zennuewan2863
      @zennuewan2863 3 ปีที่แล้ว

      @@drmanojjohnson7875 👍👍👍

    • @ssvl737
      @ssvl737 3 ปีที่แล้ว

      @@Ok-xm2xj 😄😄😄

    • @ssvl737
      @ssvl737 3 ปีที่แล้ว

      നമസ്കാരം ഡോക്ടർ, ഞാൻ ഒരു ഡയബറ്റിക് patient ആണ്, പ്രവാസിയും ആണ് ... എനിക്ക് ഇപ്പോൾ കുറച്ച് ആയിട്ട് തലക്ക് അകത്തു വേദനയും സൂചി കൊണ്ട് കുത്തുന്നത് പോലുള്ള ഫീലിങ്‌സും ആണ്... ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല വേദന അസഹനീയം ആണ്... തലക്ക് പിന്നിൽ ആണ് പ്രധാനമായും വേദന... എന്താണ് ഡോക്ടർ കാരണവും പരിഹാരവും...

    • @seena8623
      @seena8623 ปีที่แล้ว

      Dr കു ബുക്ക്‌ ചെയ്യൂ ഒരുപാടു തിരക്കുള്ള ആളല്ലേ ഓരോ ടോപിക്കും എത്ര പഠിച്ചിട്ടാണ് പറയുന്നത് മറ്റു തിരക്കുകള്