മുഖത്ത് ഈ ലക്ഷണങ്ങൾ ഉണ്ടോ ശരീര അവയവങ്ങളിൽ ഈ രോഗങ്ങൾ ഉണ്ട് എന്നതിന്റെ സൂചനയാണ് /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മുഖത്ത് ഈ ലക്ഷണങ്ങൾ ഉണ്ടോ ശരീര അവയവങ്ങളിൽ ഈ രോഗങ്ങൾ ഉണ്ട് എന്നതിന്റെ സൂചനയാണ് /Dr Manoj Johnson

ความคิดเห็น • 222

  • @sajinisajini6649
    @sajinisajini6649 2 ปีที่แล้ว +79

    താങ്കളെപ്പോലെ വിശാലമനസ്കതയുള്ള ഡോക്ടർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ ദൂരെ താമസിക്കുന്ന ഞങ്ങളെപ്പോലെയുള്ള ആളുകൾക്ക് താങ്കളുടെ സേവനം ലഭിക്കുവാൻ ഓൺലൈൻ കൺസൾട്ടിംഗ് തുടങ്ങിയാൽ നന്നായിരുന്നു സമയം കിട്ടുമ്പോൾ ഇതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചാൽ വളരെ ഉപകാരം 🙏

  • @thankamanivk3711
    @thankamanivk3711 2 ปีที่แล้ว +15

    ഇങ്ങനെയും ഡോക് ർ ഉണ്ടോ . ഈ ശ്വരൻ ദീർഘായുസ് നൽകി . അനുഗ്രഹിക്കട്ടെ .

  • @ponnujose780
    @ponnujose780 ปีที่แล้ว +4

    ഒരാൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കി തരുന്നതിനു വളരെ നന്ദി ഡോക്ടർ 🙏

  • @sajinisajini6649
    @sajinisajini6649 2 ปีที่แล้ว +6

    പ്രിയ ഡോക്ടർ മനുഷ്യകുലത്തെ ആകെ ബാധിച്ച ഒരു മാരക രോഗമാണ് കൂടിയ ലാഭേച്ച നമ്മുടെ പ്രശ്നം മുഴുവൻ പറയും മുമ്പേ മരുന്ന് എഴുതാൻ തുടങ്ങുന്ന ഡോക്ടർമാരെ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട് കൂടിയ ഫീസ് കൊടുത്ത് വീട്ടിൽ പോയി കാണുന്ന ഡോക്ടേഴ്സ് വരെ ഇതിൽ പെടുന്നു എന്നാൽ എല്ലാരും അത്തരത്തിൽ പെട്ടവർ അല്ല ഡോക്ടറെ കാണണം എന്ന് ചിന്തിക്കുമ്പോൾ തന്നെ അത് ഒരു പ്രശ്നമായി തോന്നാറുണ്ട്

  • @lijupoulose3166
    @lijupoulose3166 2 ปีที่แล้ว +23

    വിദ്യാഭ്യാസമില്ലാത്തവർക്കു പോലും മനസിലാകും. വളരെ നന്ദി .

    • @bigamma6669
      @bigamma6669 ปีที่แล้ว +1

      മലയാളത്തിൽ തന്നെ സംസാരിക്കും 👍

  • @marythomas9944
    @marythomas9944 2 ปีที่แล้ว +8

    തൈറോയിഡിനെ ക്കുറിച്ച് വളരെ വെക്തമായി പറഞ്ഞത് തന്നതിന് ഒരുപാട് നന്ദി ഡോക്ട്ടർ... Thankyo....

    • @radharajan4279
      @radharajan4279 2 ปีที่แล้ว +1

      Sir. Please prescribe the zinc+selenium suppliment name

  • @lekha1083
    @lekha1083 2 ปีที่แล้ว +6

    Thankyou ഡോക്ടർ. കുറെ നാളായി ഞാൻ ഈ കാര്യങ്ങളെ കുറിച് വിഷമിച്ചിരിക്കുകയായിരുന്നു. Face മാത്രം dark ആകുന്നു. മുഖം നീരുവന്നപോലെ ഇരിക്കുന്നു. കൂടാതെ facial hair. 🙁

  • @shihabziya3894
    @shihabziya3894 2 ปีที่แล้ว +11

    നിങ്ങൾ ഒരു സംഭവമാ ഡോക്ടർ😘😘😘😘

  • @rejeenaxavier342
    @rejeenaxavier342 ปีที่แล้ว +1

    എൻറെ കവിളുകളിലും കറുത്ത പാടുകൾ ഉണ്ട് ഡോക്ടർ ഇതിനുവേണ്ടി ഞാൻ ഏത് സ്പെഷലിസ്റ്റിനെ ആണ് സമീപിക്കേണ്ടത് എന്നുകൂടി ഒന്നു പറഞ്ഞു തരണം ഡോക്ടർക്ക് ആയിരമായിരം നന്ദി ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @user-it9fy8sw5s
    @user-it9fy8sw5s 2 ปีที่แล้ว +2

    ഡോക്റ്ററുടെ വിരലുകൾ കാണാൻ എന്തൊരു ഭംഗിയാ 🤎

  • @yadhukrishnacs5198
    @yadhukrishnacs5198 ปีที่แล้ว +1

    സുപ്പർ ഡോക്ടർ വളരെ ഉപകാരം സാർ ഞങ്ങടെ ദൈവം ആണ്

  • @zainabhaidary9706
    @zainabhaidary9706 2 ปีที่แล้ว +2

    Dr കാണാൻ പറ്റില്ല എത്ര പ്രാവശ്യം ഞാൻ വിളിച്ചിരുന്നു കാണാൻ പറ്റില്ല എന്നായിരുന്നു മറുപടി

  • @johnsonthomas4009
    @johnsonthomas4009 2 ปีที่แล้ว +10

    സർ ആണ് യഥാർത്ഥ ഡോക്ടർ

  • @zainu7801
    @zainu7801 2 ปีที่แล้ว +6

    Face ഇങ്ങനെ pigments varunnu but തൈറോയിഡ് ആന്റി ബോഡി ടെസ്റ്റ്‌ അല്ലാതെ തൈറോയിഡ് ടെസ്റ്റും ഒക്കെ ചെയ്തു അതിൽ ഒന്നും ഇല്ല. ഹോർമോൺ imbalance ഇല്ല.. അസിഡിറ്റി ഉണ്ട്..

  • @praseethaev4628
    @praseethaev4628 2 ปีที่แล้ว +5

    മലപ്പുറം ജില്ല യിൽ അധികം വൈകാതെ clinic തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @siddikhtm9542
    @siddikhtm9542 2 ปีที่แล้ว +2

    👌🏻👌🏻👍🏻വളരെ നന്ദി ഡോക്ടർ. ഏവർക്കും ഉപകരിക്കും ഈ സന്ദേശം.

  • @mrluttappi6236
    @mrluttappi6236 2 ปีที่แล้ว +17

    ലിവർ ശുദ്ധിയക്കാൻ ഉള്ള എളുപ്പവഴി എന്താണ്..?

    • @NK-xb5ln
      @NK-xb5ln 2 ปีที่แล้ว +6

      Madhiyam kudikkunathinu pakaram nalla vellam kudikkuka🤪

  • @minimathew6292
    @minimathew6292 2 ปีที่แล้ว +2

    ഞാൻ പിഗ്മെന്റേഷൻ ഉള്ള വ്യക്തിയാണ്. 4 മാസം മുമ്പാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്. തുടർന്ന് തൈറോയ്ഡ് ഡയറ്റ് നോക്കി. തുടർന്ന് എനിക് 30% പിഗ്മെന്റേഷൻ കുറഞ്ഞു. എറണാകുളം ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടു. ബ്ലഡ് ടെസ്റ്റ് എല്ലാം നെഗറ്റിവ് . സ്കാൻ ചെയ്തപ്പോ തൈറോയ്ഡ് മൊഡ്യ ൾസ് , ഫൈ ബ്രായ്ഡ് , ഫാറ്റി ലിവർ എന്നിവ ഉണ്ടായിരുന്നു. സപ്ലിമെന്റ്സും ഡയറ്റും തുടരുന്നു. ഒത്തിരി വ്യത്യാസം ഉണ്ട് ഡോക്ടർ. ഒത്തിരി ഒത്തിരി താങ്ക്സ് ഡോക്ടർ.

    • @Mkutty6591
      @Mkutty6591 ปีที่แล้ว

      Pigmentation kuranjoo njanum eranaklm appointment eduthittud ethokey supplyments eduthu pls explain cheyyamo

  • @fatimajerome8424
    @fatimajerome8424 2 ปีที่แล้ว +4

    Thank you Dr. It's very effective informative message.

  • @komalavally3880
    @komalavally3880 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ
    അഭിനന്ദനം

  • @avanthika5009
    @avanthika5009 2 ปีที่แล้ว +16

    Doctor, pigmentation / dots on nose is related to which disease? 🙏🙏

  • @sinija.asinija.a4552
    @sinija.asinija.a4552 2 ปีที่แล้ว +2

    Ok thankyou ഡോക്ടർ

  • @josepi9762
    @josepi9762 2 ปีที่แล้ว

    U are referring it as 'glucose' variation not as 'sugar' variation, it is absolutely correct.

  • @bincybhaskar9232
    @bincybhaskar9232 2 ปีที่แล้ว +4

    Very Informative,Big Salute to you Sir.

  • @binduat9160
    @binduat9160 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദം ഡോക്ടർ👍

    • @harinarayananankp6615
      @harinarayananankp6615 2 ปีที่แล้ว

      വളരെ ഉപകാരപ്രദം ഡോക്ടർ

  • @madackal250
    @madackal250 หลายเดือนก่อน

    മനുഷ്യരെ ഭയപ്പെടുത്തുന്ന ടൈറ്റിൽ കൊടുത്ത് നിർബന്ധമായി കാഴ്ചക്കാരാക്കുന്ന ഡർട്ടി തന്ത്രം.

  • @elsythankachen3067
    @elsythankachen3067 ปีที่แล้ว +1

    Very very thanks Dr. God bless you🙏❤❤💐

  • @microkinganurag7067
    @microkinganurag7067 2 ปีที่แล้ว +4

    Thank you dr

  • @arafathah3120
    @arafathah3120 2 ปีที่แล้ว +19

    റോബിൻ ഡോക്ടർ

  • @priyaprabhakaran190
    @priyaprabhakaran190 2 ปีที่แล้ว +1

    Etra Kettirunnalum maduppilla..So sweet..Thanks dear Doctor 🥰🥰🥰🥰🙏🙏🙏🙏

    • @ushaasokan5270
      @ushaasokan5270 ปีที่แล้ว

      Good message thanks🙏 doctor

  • @devi82
    @devi82 2 ปีที่แล้ว +1

    Dr parayunna symptoms photo koodi kanikumo.patunna photos.

  • @divyarajeev8661
    @divyarajeev8661 2 ปีที่แล้ว +3

    Thank You Dr.

  • @shivanirachit892
    @shivanirachit892 2 ปีที่แล้ว +5

    Great video Dr. Thanks a lot 🙏🏻

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +4

    Very informative video thanks for sharing valuable information ❤️💦💦💦

  • @mercysunny5456
    @mercysunny5456 2 ปีที่แล้ว +2

    താങ്ക്സ് ഡോക്ടർ👌👌👌

  • @AnjuPonni-jw2ug
    @AnjuPonni-jw2ug 8 หลายเดือนก่อน +1

    Sir, വിളിച്ചാൽ കിട്ടുന്ന phon നമ്പർ തരുമോ, മുഖത്തെ melasma

  • @RT-hl6bl
    @RT-hl6bl 2 ปีที่แล้ว +2

    അടുത്ത ഒരാൾക്കു മുഖത് കറുത്ത പാട് ഉണ്ടായി കുറച്ചു കഴിഞ്ഞപ്പോ തൈറോയ്ഡ് പ്രശ്നം ആയി ഓപ്പറേഷൻ കഴിഞ്ഞു

  • @anithavn1764
    @anithavn1764 2 ปีที่แล้ว +1

    SLE എന്ന രോഗം ഉണ്ടെങ്കിൽ ഡോക്ടർ പറഞ്ഞ കാര്യങ്ങളും ഉണ്ടാവാം

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 2 ปีที่แล้ว +3

    Hai sir very Good msging
    God bless you sir

  • @lalithabalan7141
    @lalithabalan7141 2 ปีที่แล้ว +1

    Excellent information thank you dr sir

  • @remyabyjubyju4548
    @remyabyjubyju4548 2 ปีที่แล้ว +1

    Hi sir
    Alopecia ye kurichu oru video cheyyumo...

  • @sumasanthosh4469
    @sumasanthosh4469 2 ปีที่แล้ว +3

    Thanks Dr

  • @aronsumil658
    @aronsumil658 2 ปีที่แล้ว +2

    Thank u so much

  • @venukumardas2062
    @venukumardas2062 2 ปีที่แล้ว +1

    Thank you Doctor 🙏

  • @gviswaswar4568
    @gviswaswar4568 2 ปีที่แล้ว +1

    Presentation is excellent

  • @sindhums6484
    @sindhums6484 ปีที่แล้ว

    Dr. സൂപ്പർ..❤❤❤❤❤

  • @anithaanil8583
    @anithaanil8583 2 ปีที่แล้ว +6

    Very nice 👍👍🙂

  • @shahnashajahan
    @shahnashajahan 2 ปีที่แล้ว +4

    Exactly doctor.... Thyroid is ruining my face😥😥😥... Tablets kazhikunund.. But still face pigmented aagunu...

  • @sachusachu3860
    @sachusachu3860 2 ปีที่แล้ว +2

    Sir എനിക്ക് chin 2 സൈഡ് nose ഇൽ പിഗ്മെന്റ്റേഷൻ, melasma ഉണ്ട് അതിനു എന്തൊക്ക ടെസ്റ്റ്‌ ആണ് ചെയേണ്ടത് പറയാമോ plz..... Sir

  • @ashwathichandranayanar7396
    @ashwathichandranayanar7396 2 ปีที่แล้ว

    Really great 🥰very informative and good video 😘Tnq Soo Much Dr ❤️

  • @rajendrarajendra3754
    @rajendrarajendra3754 2 ปีที่แล้ว +2

    Excellent information thanks sir

    • @Shymamurali-ir5tt
      @Shymamurali-ir5tt 2 ปีที่แล้ว

      ഞാൻ മൂന്ന് വർഷമായി തിയ്രോയേഡ് മരുന്നു കുടിക്കുന്നുട് എന്റെ മുഖത്തു രണ്ടു ഭാഗത്തു മായി കറുത്ത പാട് ഉണ്ട്. സ്കിന്നിന്റെ ഡോക്ടറെ കാണിച്ചു കുറെ മരുന്നു തേച്ചു ഒരു കുറവും ഇല്ല ഡോക്ടറോട് ഞാൻ തൈറോയ്ഡ് ന് മരുന്നു കയെക്കുന്ന കാര്യം പറഞ്ഞുരു ന്നു അപ്പോൾ ഡോക്ടർ പറഞ്ഞു തൈറോയ്ഡ് ഉണ്ടന്നു കരുതി മുഖത്തു കറുത്ത പാട് ഒന്നും വരെലെനാണ് ഗുളികയുടെ അലർജി എന്നാണ് പക്ഷെ ഇപ്പോൾ ഡോക്ടറുടെ എല്ലാം മനസിലായി താങ്ക്യൂ ഡോക്ടർ 🙏🙏

  • @santhakripakaran5655
    @santhakripakaran5655 ปีที่แล้ว

    May god bless you doctor

  • @dhanyapv88
    @dhanyapv88 2 ปีที่แล้ว

    Parayuna symptoms photo ittal kurachu kudi adipoli akum

  • @sabeenashameer2872
    @sabeenashameer2872 ปีที่แล้ว +1

    thyronom kazhikkumbol facele pimples undavumo

  • @praseethaev4628
    @praseethaev4628 2 ปีที่แล้ว +3

    Sir.. മലപ്പുറം ജില്ല യിൽ എന്നാണ് clinic തുടങ്ങുന്നത്?

  • @sajinamn9929
    @sajinamn9929 2 ปีที่แล้ว +1

    Thank you doctor 🤩👍

  • @meerarateshkumar3044
    @meerarateshkumar3044 2 ปีที่แล้ว

    You are great!
    Could you give me an appointment please?
    It’s for my daughter and me.

  • @sreemolsreenu8609
    @sreemolsreenu8609 2 ปีที่แล้ว +2

    Very good information

  • @rameezarumaiz5615
    @rameezarumaiz5615 2 ปีที่แล้ว +2

    Good morning d.r

  • @sammena8729
    @sammena8729 2 ปีที่แล้ว +2

    Online appointment kittumo

  • @hajaameer8818
    @hajaameer8818 2 ปีที่แล้ว

    Dr nosil karuppu veezhunnathu ethu rogathinte lekshanamanu

  • @sumiT-rj8wy
    @sumiT-rj8wy 2 ปีที่แล้ว

    Please share a vedio for Dust Allergy

  • @sheelasancy9735
    @sheelasancy9735 2 ปีที่แล้ว +1

    It was better u could answer subscriber's enquiries.....

  • @athiracs9276
    @athiracs9276 2 ปีที่แล้ว +3

    Doctor video super aytund. ☺️🎉

  • @marymargaret788
    @marymargaret788 2 ปีที่แล้ว +1

    Herpizsoster നെക്കുറിച്ചു video ചെയ്യുമോ?ഈ വൈറസ് പൂർണ്ണമായും മാറ്റാൻ പറ്റുമോ?

  • @bijukurian3826
    @bijukurian3826 ปีที่แล้ว

    Very good .thanks

  • @dheenathanha3021
    @dheenathanha3021 2 ปีที่แล้ว

    Dr edhokke check cheyidhu adhilonnum kuzhappamilla thairod illa pinne ee adayallam

  • @jomolsebin9030
    @jomolsebin9030 2 ปีที่แล้ว

    Tnq uuuu so much 🙏🙏

  • @minidiariesmalayalam
    @minidiariesmalayalam ปีที่แล้ว

    Sir മൂക്കിനു മുകളിൽ കറുത്ത പാടുകൾ കാരണം പറയാമോ

  • @bhadranmadhavan399
    @bhadranmadhavan399 ปีที่แล้ว

    ഡോക്ടർ സമൂഹത്തിനു ചെയ്യുന്ന സേവനം വളരെ വിലപ്പെട്ടതാണ്.
    എന്റെ ഭാര്യക്ക് 6മാസം മുമ്പ് ഒരു പനി വന്നിരുന്നു. ഇപ്പോൾ 2മാസമായി നാക്കിനു രുചി കിട്ടുന്നില്ല വിശേഷിച്ചു മധുരം പുളിയായിട്ടാണ് തോന്നുന്നു. ഇതിനെന്തെകിലും remedy ഉണ്ടോ? വയസ് 65.

  • @bindhusudhakaran2777
    @bindhusudhakaran2777 2 ปีที่แล้ว +3

    Thank you sir... 🙏🏼🙏🏼🙏🏼

  • @prajitha2923
    @prajitha2923 2 ปีที่แล้ว +3

    Thyroid gland illa. Gland illand oral janikkumo? Xeroderma picmentism vum und.

    • @rajeemaya7416
      @rajeemaya7416 2 ปีที่แล้ว

      എനിക്ക് ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ

  • @asmaabdulla6
    @asmaabdulla6 2 ปีที่แล้ว

    Thanku dr

  • @rajulakabeer5399
    @rajulakabeer5399 ปีที่แล้ว

    താങ്ക്യൂ സർ...

  • @sabikerala1323
    @sabikerala1323 6 หลายเดือนก่อน

    നിങ്ങളുടെ videos കണ്ടാൽ നമുക്ക് മൊത്തം രോഗം ആണെന്ന് ഓര്‍ത്തു പോകും.. So നിര്‍ത്തുന്നു 🙏

  • @rabiabirabiabi852
    @rabiabirabiabi852 2 ปีที่แล้ว

    Ende mugath kari mangalam body paine ind nhingal paranjad pole thyroid aanti body test cheidu but onum buddimutila paranju urinary infectoin epozum indavalund end cheyyanam doctr

  • @tharak4981
    @tharak4981 2 ปีที่แล้ว +3

    Thank you Dr🙏🙏🙏

  • @arshikarshikbiju9063
    @arshikarshikbiju9063 ปีที่แล้ว

    Trivandrum Sir nte clinic evide anu

  • @amiyaworld8280
    @amiyaworld8280 ปีที่แล้ว

    മുഖം വല്ലാതെ ചൂട് എടുക്കുന്നു... പൊള്ളുന്നു നല്ല heat ആണ്?????? Why????

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว

    Very good information Dr sir Thank you very much 🙏🙏🙏

  • @mpkollam
    @mpkollam 2 ปีที่แล้ว

    Very good doctor 🙏🏼🙏🏼🙏🏼🌹🌹

  • @nasima.sakeernasima.sakeer203
    @nasima.sakeernasima.sakeer203 2 ปีที่แล้ว

    Eranakulath evidenu doctor irikkunnath

  • @mohammedsheyin.p5420
    @mohammedsheyin.p5420 ปีที่แล้ว

    Mukath neer und.thairoyid und.ath povaan yanth cheyyum😢 purathek povaan madi aan. Chilar parayum urangi neechath aano.😢maruvadi🙏

  • @rajeevankvrajeev3347
    @rajeevankvrajeev3347 2 ปีที่แล้ว

    എന്റെ fibro scan test ൽ 7.8 kpa ആണ്. കവിളിൽ നേരത്തെ തന്നെ കറുത്ത പാടുണ്ട്.

  • @vineshkumar3258
    @vineshkumar3258 ปีที่แล้ว

    ഡോക്ടർ കരിമംഗല്യം എന്നത് പോലെ മുഖത്ത് ഉള്ള പാടുകൾ തൈറോയ്ഡുമായി ബന്ധപ്പെട്ടതാണെങ്കിൽ ഏത് ഡോക്ടറെയാണ് സമീപിക്കേണ്ടത്

  • @binduanil9554
    @binduanil9554 2 ปีที่แล้ว +3

    Super👌💖

  • @maninair3986
    @maninair3986 ปีที่แล้ว

    Pigmentation on abdomen എന്തിന്റെ സിക്ക്നെസ് ആണ് doctor. Please advise

  • @shemisaleem2069
    @shemisaleem2069 2 ปีที่แล้ว

    Dr ente kada kanninte mukalil oru cheriya thadip pole und rand kanninte mukalilum und ath enth konda ipo thazheyum varunund

  • @psathyanesannair7425
    @psathyanesannair7425 ปีที่แล้ว

    Thank allude Ekm clinical bill ellathe amithamayi panam vangunnu

  • @ameerashafiameerashafi562
    @ameerashafiameerashafi562 ปีที่แล้ว

    Ante mughatthinte oru side mathram veekam varunnu ath anthu kondane parayamo

  • @chandnivijaykumar5197
    @chandnivijaykumar5197 2 ปีที่แล้ว

    Very Good information,,

  • @ritavarghese5641
    @ritavarghese5641 ปีที่แล้ว

    Thanks sir

  • @sheenaprajith8361
    @sheenaprajith8361 2 ปีที่แล้ว

    Eanik ee kala und eath Dr aanu kanikendath

  • @jafarkm637
    @jafarkm637 2 ปีที่แล้ว +3

    Good message 👍👍✌️

  • @krishnenduradhakrishnan6313
    @krishnenduradhakrishnan6313 2 ปีที่แล้ว +6

    Sir based on menstraul cup video cheyyamo
    Itz merits and demerits
    Plz sir

  • @sindhum.k1282
    @sindhum.k1282 ปีที่แล้ว

    Sir najan complete thyroid remove chaithu eni next enthanu cheyendathu

  • @mahix2051
    @mahix2051 2 ปีที่แล้ว

    ethokke doctor check cheyyarundo ?

  • @sumayyamayyeri3539
    @sumayyamayyeri3539 9 หลายเดือนก่อน

    Athin treat enthaan

  • @sindhusasi5577
    @sindhusasi5577 2 ปีที่แล้ว

    Thanks

  • @sinijiji489
    @sinijiji489 5 หลายเดือนก่อน

    Sir thyroid vannal normal aavumo