സ്യൂഡോമോണസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം / Pseudomons Making At Home In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • തേങ്ങാവെള്ളത്തിൽ നിന്നും ബയോ കൾച്ചർ / Pseudomons Making At Home In Malayalam
    #krishi
    pseudomonas
    #krishimalayalam
    #malayalamkrishi
    #orusimplerecipe
    #farming
    #kitchengarden
    #krishitips
    #malayalam
    #adukkalathottam
    #jaivakrishi

ความคิดเห็น • 21

  • @ShahulChuzhali
    @ShahulChuzhali 28 วันที่ผ่านมา

    Great information 👌

  • @Suhara-ni8pm
    @Suhara-ni8pm หลายเดือนก่อน

    Super ❤

  • @Hamza-yc5mn
    @Hamza-yc5mn วันที่ผ่านมา

    Athiyamthanneundakunnadparanjoode. Kadayilninnu. Vangicalcharcheidundakade. Nerituundakunnadparayu.....

  • @rishinarayanan1364
    @rishinarayanan1364 9 หลายเดือนก่อน +6

    തണുപ്പിച്ച കഞ്ഞിവെള്ളം-തേങ്ങാവെള്ളം ലായിനിയിലേക്ക് ഒഴിക്കുന്ന 'culture ചെയ്തു വെച്ച pseudomonas'.. അതെന്താണെന്ന് മനസ്സിലായില്ല

  • @maninair9
    @maninair9 6 หลายเดือนก่อน +1

    Pseudomonas എവിടെ കിട്ടും? അഡ്രസ് തരാമോ?

  • @PRAKASANMUPPARATHI
    @PRAKASANMUPPARATHI 5 หลายเดือนก่อน

    വേരിൽ ഒഴിക്കുന്നത് കൂടാതെ ഇലകളിൽ തളിക്കുവാൻപറ്റുമോ.

  • @salmansadiq9046
    @salmansadiq9046 9 หลายเดือนก่อน +1

    വളരെ ഉപകാരപ്രതം

  • @വീട്ടിലെകാര്യം
    @വീട്ടിലെകാര്യം ปีที่แล้ว +1

    വിവരണം സൂപ്പർ

  • @vishnumaya591
    @vishnumaya591 ปีที่แล้ว +1

    സൂപ്പർ

  • @anuaadhimone9452
    @anuaadhimone9452 8 หลายเดือนก่อน

    Super

  • @rosammajoseph6535
    @rosammajoseph6535 7 หลายเดือนก่อน +1

    👍👍👍👍👍👍👍

  • @kunhimohammed2359
    @kunhimohammed2359 ปีที่แล้ว

    മുമ്പേ കൾച്ചർ ചെയ്ത ത്ഇല്ലാത്തവർക്കു പൗഡറോ ലിക്യുഡോ ചേർക്കാമോ? എങ്കിൽ എത്ര അ ളവിൽ . തയ്യാർ ചെയ്ത കൾച്ചറിന്റെ കാലാവധിയും അറിയിക്കാനപേക്ഷ. പ്ലീസ്

    • @orusimplerecipe
      @orusimplerecipe  ปีที่แล้ว +2

      Pseudomonas liquid ആണെങ്കിൽ 5ml ചേർത്തു കൊടുത്താൽ മതിയാകും. ഒരു മാസത്തേക്ക് ഉള്ളത് മാത്രം കൾച്ചർ ചെയ്താൽ മതിയാകും നമ്മൾക്ക് എപ്പോൾ വേണമെങ്കിലും കൾച്ചർ ചെയ്യാൻ സാധിക്കുമല്ലോ

  • @mathdom1146
    @mathdom1146 8 หลายเดือนก่อน +1

    രാസ വളം ഉപയോഗിച്ചാൽ കീടാബാധ ഒഴിവാകില്ല. രാസ വളം ഉപയോഗിക്കുന്നത് ചെടികൾക്ക് വേണ്ടുന്ന മൂലകങ്ങൾ ഡയറക്റ്റ് കൊടുക്കാനാണ് അതിലുടെ പെട്ടുന്നു വിളവ് കിട്ടാനും വേണ്ടി ആണ്
    ഹ്രസകാല
    വിളകൾക്ക് ജൈവ വളങ്ങൾ അഭിലക്ഷണിയം അല്ല.

  • @jesvinjoy8911
    @jesvinjoy8911 10 หลายเดือนก่อน

    Ariyathavark engane culture cheyyan pattum ningal nerathe culture chethathil ninne oottieduthuennano ariyathavark paranju kodukkunnath kashttam😢

    • @orusimplerecipe
      @orusimplerecipe  10 หลายเดือนก่อน

      മുന്നേ ചെയ്തു വെച്ചിരിക്കുന്ന culture തന്നെ വേണമെന്നില്ല. കടയിൽ നിന്ന് മേടിക്കുന്ന സുഡോമോണക്സ് ഉപയോഗിക്കാം.

  • @vincentatat
    @vincentatat 8 หลายเดือนก่อน +9

    25 ML തേങ്ങ വെള്ളം, 25 ML കഞ്ഞി വെളളം, കുറച്ചു പഞ്ഞ സാര. ഇപ്പോൾ എത്ര അളവായി. നിങ്ങൾ ഒഴിചകുപ്പിയിൽ ഏകദേശം 500 ML ഉണ്ടല്ലോ?

    • @orusimplerecipe
      @orusimplerecipe  8 หลายเดือนก่อน +4

      എല്ലാത്തിനും ഒരു അളവ് വേണമല്ലോ അതുകൊണ്ടാണ് 25ml ന്റെ കണക്ക് പറഞ്ഞത്. എനിക്ക് അതിൽ കൂടുതൽ ആവശ്യമുള്ളതുകൊണ്ട് ഞാൻ കൂടുതൽ ഉണ്ടാക്കിയത്. 👍

  • @vishnumaya591
    @vishnumaya591 ปีที่แล้ว

    സൂപ്പർ