നിലവിൽ ഈ കാണിച്ച വീട് വലിപ്പമുള്ള വീടാണ് ഇവിടെ 3 ഫേസ് ലോഡ് ഉണ്ടാവാനുള്ള സാധ്യത ഉണ്ടല്ലോ. കസ്റ്റമർ നോട് ലോഡ് കണക്കാക്കി കണക്ഷൻ ത്രീഫേസ് ആക്കി മാറ്റാൻ പറയൂ..
ഇപ്പോൾ ഫുൾ LED ലൈറ്റ് അല്ലെ ഒന്നിനും കറന്റ് എടുക്കില്ല. എൻ്റെ വീട്ടിൽ പണ്ടേ ഉള്ള ത്രീ ഫേസ് കണക്ഷൻ ആണ്. 3 ഫേസ് വാട്ടർ മോട്ടോർ ഉണ്ടായിരുന്നു. ഇപ്പോൾ സിംഗിൾ ഫേസ് മോട്ടോറും ബാക്കി എല്ലാം LED ലൈറ്റുകളും ആക്കി. എല്ലാ ലൈറ്റും പിന്നെ രണ്ടു ഫാനും ഫ്രിഡ്‌ജും കൂടി ഇട്ടാൽ പോലും 1 ആംപിയർ എടുക്കുന്നില്ല. 0.7 ഒക്കയെ വരുന്നുള്ളു. ഒന്നര HP മോട്ടോർ ഇടുമ്പോൾ മാത്രം 11 ആംബിയർ കാണിക്കും. അങ്ങനെയുള്ളപ്പോൾ എന്തിനാണ് അതുപോലുള്ള എല്ലാ വീട്ടിലും ഇപ്പോൾ 3 ഫേസ്?
എല്ലാവർക്കും മനസിലാകുന്ന പോലെ കാര്യങ്ങൾ പറഞ്ഞു... 👍❤️
Thanks bro..
Unni bro valare nalla oru arivu ethupoleyulla vedeo inyum kanuvan padikkuvan agraham undu ❤❤❤❤❤❤
തീർച്ചയായും 👍
Ingane spd connect chaithal ethra nal work cheyum
എല്ലാവർക്കും മനസിലാവുന്ന പൊലേ SPD കമ്പിനി അടക്കം പറഞ്ഞു👍😊
ഒബിയോ എന്ന് പറയും എങ്കിലും ഓബോ ആണ്
Tripping class join cheythal class ethra month kittum
ക്ലാസ്സ് 15 video ഉണ്ട് അത് join ചെയ്യുന്ന മുതൽ കാണാം 1 മാസമേ കാലാവധി ഉള്ളൂ
Soldering paint prize
1450/-
ഇങ്ങനെ ചെയ്യാൻ എത്ര രൂപ ചെലവ് വരും
100%വർക്കവുമോ
നിലവിൽ ഈ കാണിച്ച വീട് വലിപ്പമുള്ള വീടാണ് ഇവിടെ 3 ഫേസ് ലോഡ് ഉണ്ടാവാനുള്ള സാധ്യത ഉണ്ടല്ലോ. കസ്റ്റമർ നോട് ലോഡ് കണക്കാക്കി കണക്ഷൻ ത്രീഫേസ് ആക്കി മാറ്റാൻ പറയൂ..
ഇപ്പോൾ ഫുൾ LED ലൈറ്റ് അല്ലെ ഒന്നിനും കറന്റ് എടുക്കില്ല. എൻ്റെ വീട്ടിൽ പണ്ടേ ഉള്ള ത്രീ ഫേസ് കണക്ഷൻ ആണ്. 3 ഫേസ് വാട്ടർ മോട്ടോർ ഉണ്ടായിരുന്നു. ഇപ്പോൾ സിംഗിൾ ഫേസ് മോട്ടോറും ബാക്കി എല്ലാം LED ലൈറ്റുകളും ആക്കി. എല്ലാ ലൈറ്റും പിന്നെ രണ്ടു ഫാനും ഫ്രിഡ്‌ജും കൂടി ഇട്ടാൽ പോലും 1 ആംപിയർ എടുക്കുന്നില്ല. 0.7 ഒക്കയെ വരുന്നുള്ളു. ഒന്നര HP മോട്ടോർ ഇടുമ്പോൾ മാത്രം 11 ആംബിയർ കാണിക്കും. അങ്ങനെയുള്ളപ്പോൾ എന്തിനാണ് അതുപോലുള്ള എല്ലാ വീട്ടിലും ഇപ്പോൾ 3 ഫേസ്?
👍👍👍😊
കുഴിയുടെ അളവ് ഉപ്പ് കരീ earth compount ഇതിന്റെ ഒന്നും അളവ്
പറഞ്ഞില്ല
മുൻപ് ഡീറ്റൈൽ ആയി മറ്റൊരു വീഡിയോ അതിന് ചെയ്തിട്ടുണ്ട്..
ഉപ്പ് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടെങ്കിലേ ഉപയോഗിക്കാറുള്ളു..
Warranty undo
Catrige ന് ഒരു കമ്പനിയും വാറന്റി തരില്ല unit ന് 5 വർഷം ഉണ്ട്.
❤❤❤
സിംഗിൾ സ്ട്രാൻഡ് ബെയർ കോപ്പർ വയറിൽ ലഗ് ക്രിംപ് ചെയുന്നതിനെ അനുകൂലിക്കുന്നില്ല .
Thanks for your valuable information 🥰
👏👏
👏👏👏👏👍
❤️❤️
🥰🥰🥰
❤👍
👍🏻
എർത്ത് പിറ്റ് കവറൊക്കെ എവിടെ കിട്ടും .കുറേ ഇലക്ട്രിക്ക് ഷോപ്പില് പോയിട്ടും അവര് കണ്ടിട്ട് കൂടി ഇല്ല എന്ന രീതിയിലാ പറയുന്നത് 😮😮
നല്ല ഷോപ്പിൽ കിട്ടും ബ്രോ...
Unni chettayi join chayan cash pokumo
പോകും അത് ട്രിപ്പിംഗ് ക്ലാസ് ആണ്..
🎉🎉🎉🎉🎉🎉🎉
👏👏👏🥰
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ratchet spanner ഏത് കമ്പനിയാണ്.ബോക്സ് ആയിട്ട് വാങ്ങിയതാണോ .വില എത്രയായി
എല്ലാം ഒന്നും വാങ്ങിയില്ല നമുക്ക് ആവശ്യം ഉള്ള 4 എണ്ണമേ വാങ്ങിയുള്ളു 1250/-
Box വേറെ 3200/-
@@unnistechvlogs എംഎം ഞാൻ സ്റ്റാൻലി ബോക്സ് വില ചോദിച്ചപ്പോൾ 3000 എന്നാണ് പറഞ്ഞത് .അതുകൊണ്ട് ചോദിച്ചതാണ്.മറുപടി തന്നതിന് നന്ദി
8 swg single strand കോപ്പറിൽ ലഗ് അടിച്ച കഴിവ് സമ്മതിക്കുന്നു.youtube ഇല്ലാത്ത സാധാരണ പണിക്കാരും ഉണ്ടന്ന് മറക്കരുത് .
😂😂😂
😊😊😊😊😊😊😊😊
👍👍❤
🥰🥰🥰🥰
👍👍👍
🥰🥰🥰🥰
👍
❤❤
❤❤❤
👍👍👍👍
❤❤❤