മൂക്കിൽ ദശ വളരുന്നതിന്റെ ലക്ഷണങ്ങൾ കാരണങ്ങൾ പരിഹാരം / Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 3

  • @suhurbansalimm4392
    @suhurbansalimm4392 2 วันที่ผ่านมา +1

    എന്റെ ഭർത്താവിന് ഈ പ്രശ്നം ഉണ്ട്. മൂക്കിൽ ദശ വളർച്ച. കൊല്ലം, കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ 6 മാസ്സം മുൻപ് സർജറി നടത്തി. കനക രാജൻ dr ആണ് ഓപ്പറേഷൻ ചെയ്തത്. കണ്ണിന്റെ മസിൽ ൽ തട്ടി. കണ്ണ് കംപ്ലയിന്റ് ആയി. Dr ഉം മാനേജ്‌മെന്റും കൈ ഒഴിഞ്ഞു.

  • @krishnannair7733
    @krishnannair7733 2 วันที่ผ่านมา

    എനിക്ക് അലർജി ഉണ്ട്, പത്തു ദിവസം മൂക്ക് അടപ്പ് ഉണ്ട് അതിനു ഓക്സി കുർ ഒഴിച്ച് പത്തു ദിവസം കൊണ്ടു പോകും. ഇങ്ങിനെ ഒഴിക്കുന്ന മരുന്നിനു സൈഡ് എഫക്ട് ഉണ്ടൊ. ഡിസംബർ മാസത്തിലാണ് അധികവും വരുന്നത്. Thank you sir 👌

  • @rajmohan8835
    @rajmohan8835 2 วันที่ผ่านมา

    👍 ഞാൻ സാറിനെ വന്നു കാണുന്നുണ്ട് എനിക്ക് ഈ അസുഖം ഉണ്ട്