Fermented Positive Millets Gruel is a perfect solution for this. Eat this. Avoid rice, wheat, oats, sugar, refined oil. Cook your food. No Hotel / Bakery food.
സാർ എനിക്ക് ഇ പറഞ്ഞ പോലെ കാലിൽ പുകച്ചിൽ തരിപ്പ് ബലക്കുറവ് പോലെ ഒക്കെ ഉണ്ട് കാലിലെ രോമം കൊഴിഞ്ഞു പോകുന്നുമുണ്ട് ശരീരം മൊത്തം മെലിയുന്നു തലമുടി പൊട്ടിപ്പോകുന്നു ഇതിന് ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത് പിന്നെ മുഖത്ത് വിളർച്ച പോലെ ഒരു ഡോക്ടറെ കാണുന്നതിന് മുൻപ് എന്തെങ്കിലും ടെസ്റ്റ് ചെയ്യണോ റിപ്ലൈ തരണം പ്ലീസ് 🙏
Thank you Sir for the valuable information ❤
Very good explanation thank you doctor.
Good message sir👍
Very good information 👍👍👍❤️❤️❤️കാണുന്ന video എല്ലാം like ചെയ്യുന്നുണ്ട് 👍👍❤️❤️❤️👏🎉
Thank u dr🙏🏻🙏🏻🙏🏻
Very good masage sir 👍👍👍
നന്ദി ഡോക്ടർ വളരെ നല്ല അറിവ്
ആർ.കെ. കക്കോടി
Thanks. Dr
എന്റെ അവസ്ഥ ഇതാണ് ഇടതു കാലിന്..... ഇപ്പോൾ ബൈപാസ് surgery കഴിഞ്ഞ് ഒരു മാസമായി റെസ്റ്റിൽ ആണ് 🙏
Useful video ❤🎉 thanku
Thank you Dr sir 🙏❤️
Useful video thanks dr
അതെ ഡോക്ടർ 🙏
Good massage 👍👍
Sir , ekm evidelum docter consultation available aano docter
Thank u dr. 🙏🙏🙏
He is naturopathy doctor.
കാലിൻറെ തള്ള വിരലിലെ സൈഡിൽ മുട്ടുസൂചി വെച്ചു കുത്തുന്ന പോലത്തെ ഒരു വേദന ഉണ്ട് അതെന്താണ് ഡോക്ടർ
Uric acid anennu thonnunnu
Uric acid problem.go check blood pls
@@mollimathomas2834 uric acid pblm undengil anthengilum prashnam undo.. Njhn medicine kazhikkunnilla
Doctor, do you have any plan to visit Dubai for a consultation ?
Great...
കുട്ടികാലം മുതൽക്കേ ഷുഗർ ഉള്ളത ഇപ്പൊ left കാലിൻ്റെ നടുവിലെ വിരൽ മരവിപ്പുണ്ട്
ചെറിയ കറുപ്പും ഉണ്ട് തുമ്പിൽ
കാൽ പാദത്തിൽ (അടിയിൽ )നീര് ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് ഡോക്ടർ
Enikum undu kai vellatilum varum ithu pole
🙏🙏🙏
Ente kalinte Adyil nullunnapole vedana . Entha Doctor
Very useful doctor
ഡോക്ടർ ഞാൻ വേജിറ്ററിയാൻ ആണ്
ഷുഗറിന്റെ ഗുളിക കഴിക്കുന്നുണ്ട്. എനിക്ക് മീൻ കുളിക കഴിക്കാമോ
താങ്ക്സ് ഡോക്ടർ
Prostate problem un
എന്റെ വലത് കൈ പത്തി മുള്ളു കൊണ്ടപോലെ കുത്തി തരിക്കുന്നു, രാത്രി ആണ് kooduthal
Fermented Positive Millets Gruel is a perfect solution for this. Eat this. Avoid rice, wheat, oats, sugar, refined oil. Cook your food. No Hotel / Bakery food.
❤️🙏🏻
Thank you doctor
"പെരിഫെറൽ ന്യൂറോപ്പതി" റിവേഴ്സ് ചെയ്യാം (അതും ഈസിയായി) എന്ന് സാക്ഷ്യപ്പെടുത്തുന്ന ലോകത്തിലെ ആദ്യ ഡോക്ടർ (??).
കാലിന്റെ വിരലുകളിൽ nodule പോലെയുണ്ട് അതെന്ത്
Vitamin B12 koodiyal problem undo sir
Ente kallil thazhabu undu. Enthu kondannu.
ഞാൻ വെജിറ്റേറിയൻ ആണ്.. B12high ആണ ഇതെന്താണ് കാരണം
Ee avastha maran kazhikkenda foodsine paty video cheyavo
Pinne oashaarathinu alla setupp hospital enna KATHI Sthaapanam panithu koottiyath
@Rejitha-l1x ഞാൻ പറഞ്ഞില്ലാലോ paniyan
❤❤❤❤❤❤❤❤
Saar yantha naramb talarnnu yanthagilum chayaan kayiyoumo
കാലിൻ്റെ ചെയ്വിരകൾക്കുമരവി വിപ്പ് ഉണ്ട് എ ഇയൊണ് ഷുഗർ ഉണ്ട്
സാർ എനിക്ക് ഇ പറഞ്ഞ പോലെ കാലിൽ പുകച്ചിൽ തരിപ്പ് ബലക്കുറവ് പോലെ ഒക്കെ ഉണ്ട് കാലിലെ രോമം കൊഴിഞ്ഞു പോകുന്നുമുണ്ട് ശരീരം മൊത്തം മെലിയുന്നു തലമുടി പൊട്ടിപ്പോകുന്നു ഇതിന് ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത് പിന്നെ മുഖത്ത് വിളർച്ച പോലെ ഒരു ഡോക്ടറെ കാണുന്നതിന് മുൻപ് എന്തെങ്കിലും ടെസ്റ്റ് ചെയ്യണോ റിപ്ലൈ തരണം പ്ലീസ് 🙏
Thyroid test cheyyu
കാലിന്നടി ചെരുപ്പിൽ ഒട്ടിപിടിക്കുന്നു തള്ള വിരലിന്ന് താഴെ. ആ ഭാഗം മാത്രം. അതുകൊണ്ട് ആ ഭാഗത്ത് പേപ്പർ വെക്ക യാണ് . ഇത് എന്തുകൊണ്ടാണ്
ഡോക്ടറെ എന്റെ കാലിന്റെ അടി തൊലിയിൽ ബ്ലഡ് കളർ ചെറിയ റൗണ്ടിൽ നിൽകുന്നു അതു എടക്ക് വരും പിന്നെ തരിപ്പും ഉണ്ട് അതും ഇടയ്ക്ക
ഇതിന് ഏത് ടെസ്റ്റാണചെയ്യണ്ടത്
എനിക്ക് ഉണ്ടാരുന്നു കുറെ ടെസ്റ്റുകൾ ചെയ്തു iga vaskulaittise peppura 😢
Ayye
Ellam thyroid problem anu😂
Tax. Dr
He is not a doctor
❤❤❤