കേരളത്തിൽ റിയൽ എസ്റ്റേറ്റ് തകർന്നോ? പ്രതീക്ഷക്ക് വകയുണ്ടോ? Kerala Real Estate Crisis

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 77

  • @timetravel099
    @timetravel099 3 วันที่ผ่านมา +25

    കേരളത്തിൽ റിയൽ എസ്റ്റേറ്റ് ഡിമാൻഡ് ഇല്ലേലും വില കൂടുതൽ ആണ്. ബാംഗ്ലൂർ ഉള്ള അതേ റേറ്റ് ആണ് ഫ്ലാറ്റ് ബിൽഡേഴ്‌സ് ഒക്കെ പലരും ചോദിക്കുന്നത്

  • @justinsolomon4936
    @justinsolomon4936 2 วันที่ผ่านมา +7

    Disaster in Kerala in particular. You can see hundreds of vacant flat you can see in bypass. The trend is going down , younger generation not interested to stay in Kerala

  • @pvendara
    @pvendara 2 วันที่ผ่านมา +16

    ഇടതുപക്ഷ ചിന്താഗതി ഉപേക്ഷിക്കാതെ കേരളം രക്ഷപ്പെടില്ല.

    • @abumulanjoor7932
      @abumulanjoor7932 2 วันที่ผ่านมา +6

      വർഗ്ഗീയ ചിന്താഗതി ആയാല്‍ രക്ഷ പ്പെടുമോ

    • @pvendara
      @pvendara 2 วันที่ผ่านมา +5

      @@abumulanjoor7932 വർഗീയത അത് കേരളത്തിൽ പണ്ടേ ഉള്ളതാണല്ലോ. മതത്തിന്റെ പേരിൽ പാർട്ടിയും ഭരണവും ഒക്കെയുള്ളത് പുതിയ കാര്യമാണോ? സ്വാതന്ത്ര്യത്തിനു മുമ്പേ കേരളത്തിലുണ്ട്.

    • @HasnaAbubekar
      @HasnaAbubekar วันที่ผ่านมา

      @@abumulanjoor7932 ഏറ്റവും വലിയ വർഗീയ പാർട്ടി cpim ആണല്ലോ.

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ วันที่ผ่านมา

      എന്താണ് ഇടതു പക്ഷ ചിന്താഗതി. പാർട്ടിക്കാർ കാണിക്കുന്നത് കണ്ട് ഇടതു ചിന്താഗതി എന്ന് പറഞ്ഞാൽ എന്തോ മനുഷ്യ വിരോധം ആണെന്ന് ചിന്തിക്കരുത്

  • @ajithkmmathew5751
    @ajithkmmathew5751 3 วันที่ผ่านมา +23

    ഫ്ളാറ്റ് മേടിക്കുന്നത്തിലും ലഭം 5 സെൻ്റ് സ്ഥലം മേടിക്കുന്നതന്.നമ്മുടെ പേരിൽ സ്ഥലം കാണും.ആരുടെയും ശല്യം ഇല്ല ഇഷ്ടമുള്ള രീതിയിൽ വീട് വെക്കാം തലമുറക്ക് ഉപകാരപ്പെടും വർഷങ്ങളോളം...ഫ്ളാറ്റ് ആണേൽ 40 വർഷം കഴിഞ്ഞാൽ തീർന്നു

    • @n.m.saseendran7270
      @n.m.saseendran7270 3 วันที่ผ่านมา

      @@ajithkmmathew5751
      Exactly

    • @laijugeorgh6348
      @laijugeorgh6348 2 วันที่ผ่านมา +3

      മുൻപേ ഉള്ള എന്റെ concept 👍👍👍

    • @kishoreknair1
      @kishoreknair1 23 ชั่วโมงที่ผ่านมา +1

      It depends on where you are buying..also u need to understand about UDS value of property purchased.

  • @ulhasgopinath324
    @ulhasgopinath324 3 วันที่ผ่านมา +12

    Waqaf issue also making certain fear problems...Hope everything will be okay in coming years.

    • @Environment123-b7b
      @Environment123-b7b 2 วันที่ผ่านมา

      @@ulhasgopinath324 മുനമ്പത്ത് vs അച്ചു താനന്ദൻ CM ആയിരുന്നപ്പോൾ വഖഫ് ബോർഡു കയ്യേറിയ ഭൂമിക്ക് നോട്ടിസ് കൊടുത്തത് 12 പേർക്ക് മാത്രം. ഇവരിൽ എല്ലാവരും റിസോർട്ട് ഉടമകളും സ്ഥല കച്ചവടക്കാരുമാണ്. ഈ 12 പേർക്കും ഇടപ്പള്ളിയിലും പാലാരിവട്ടത്തും ഹൈവേ പരിസരത്ത് വലിയ വീടും സ്ഥലവും ഉണ്ട് പോളകുളം ഗ്രൂപ്പും ഉണ്ട്.ഇപ്പോൾ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ പേരും പറഞ്ഞു വർഗീയത പറഞ്ഞ് BJP കാസയും ശ്രമിക്കുകയാണ്. കോടതിയിൽ കിടക്കുന്ന സ്ഥലത്തിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ക്രൈസ്തവ സഭകളുടെ കയ്യിലുള്ള കോടാനുകോടി ഏക്കർ ഭൂമിയിൽ ഒരു സെൻ്റ് കയ്യേറിയാൽ അവർ സമ്മതിക്കുമോ. അത് പോലെ ദ്വേവസം ബോർഡ് ' സഭയുടെ ഈ സ്ഥലം കാശ് കൊടുത്ത് വാങ്ങിക്കാൻ കഴിയില്ല പിന്നെ ബ്രിട്ടീഷുകാർ കൊടുത്തതാകും അല്ലേ😂😂😂' ' ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് സ്ഥാപിക്കാൻ പറ്റില്ല . ആധാരം മുന്നാധാരം ഇതൊക്കെ നോക്കാൻ വില്ലേജാഫീസും ആധാരം എഴുത്തുകാരും രജിസ്ട്രാഫീസും മറ്റ് സംവിധാനങ്ങളും ഈ രാജ്യത്തുണ്ട്. ' അല്ലാതെ കേവലം കുറച്ച് റിസോർട്ട് മുതലാളിമാർക്ക് വേണ്ടി BJPക്ക് ക്രിസ്ത്യൻ വോട്ട് കിട്ടാൻ വേണ്ടി സംഘികൾ കളിക്കുന്ന കളിയിൽ വീഴരുത്. ഇവിടെ ഒരു നിയമമുണ് 'പിന്നെ അവിടെ ഉള്ള പാവപ്പെട്ടവർക്ക് വേണ്ടി സ്ഥലം കൊടുക്കാൻ വഖഫ് ബോർഡുമായും ഗവൺമെന്റ് മായും ചർച്ച ചെയ്യാൻ കുഞ്ഞാലിക്കുട്ടി മുസ്ലീം സംഘടനകളുടെ മീറ്റിംഗ് വിളിച്ചു അതിന് മാന്യമായി സമവായമുണാക്കാൻ തയ്യാറായിട്ടുണ്ട്. ഇതിനിടയിൽ സംഘി രാഷ്ട്രീയം കളിച്ചാൽ ഉള്ള പാവപ്പെട്ടവർക്ക് കോടതികയറി നരകിക്കേണ്ടി വരും മലുനാടനും മലം ശങ്കരനുമൊന്നും അപ്പോൾ ഉണ്ടാകില്ല . യഥാർത്ഥത്തിൽ വഖഫ് സ്ഥലം ഒരു മുസ്ലീമിനും എടുക്കാൻ പറ്റില്ല . അത് ഗവൺമെൻ്റ് സ്ഥലം തന്നെയാണ് ' മുസ്ലിം മുതലാളിമാർ പള്ളിക്ക് വേണ്ടി ദാനം ചെയ്ത ഭൂമിയാണ് ' അത് കൈവശപ്പെടുത്താൻ ആർക്കും അധികാരമില്ല. അത് കയ്യേറിയാൽ ആ കുടുംബത്തിൽ ഒരു പുരോഗതിയും ഉണ്ടാകില്ല' ' അടുത്ത തലമുറ നശിക്കും

  • @stalankottarathil7534
    @stalankottarathil7534 วันที่ผ่านมา +7

    ഞാനും ഗൾഫിലെ ജോലി രാജി വച്ചിട്ട് നാട്ടിൽനിന്ന് കൃഷി ചെയ്യുന്നു.

  • @Alfah-y8s
    @Alfah-y8s 3 วันที่ผ่านมา +21

    വഖഫ് ഭീഷണി ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റിന് വലിയ ഭീഷണിയാണ്. അതെന്താ വിട്ട് പോയത്

    • @Environment123-b7b
      @Environment123-b7b 2 วันที่ผ่านมา

      മുനമ്പത്ത് vs അച്ചു താനന്ദൻ CM ആയിരുന്നപ്പോൾ വഖഫ് ബോർഡു കയ്യേറിയ ഭൂമിക്ക് നോട്ടിസ് കൊടുത്തത് 12 പേർക്ക് മാത്രം. ഇവരിൽ എല്ലാവരും റിസോർട്ട് ഉടമകളും സ്ഥല കച്ചവടക്കാരുമാണ്. ഈ 12 പേർക്കും ഇടപ്പള്ളിയിലും പാലാരിവട്ടത്തും ഹൈവേ പരിസരത്ത് വലിയ വീടും സ്ഥലവും ഉണ്ട് പോളകുളം ഗ്രൂപ്പും ഉണ്ട്.ഇപ്പോൾ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ പേരും പറഞ്ഞു വർഗീയത പറഞ്ഞ് BJP കാസയും ശ്രമിക്കുകയാണ്. കോടതിയിൽ കിടക്കുന്ന സ്ഥലത്തിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ക്രൈസ്തവ സഭകളുടെ കയ്യിലുള്ള കോടാനുകോടി ഏക്കർ ഭൂമിയിൽ ഒരു സെൻ്റ് കയ്യേറിയാൽ അവർ സമ്മതിക്കുമോ. അത് പോലെ ദ്വേവസം ബോർഡ് ' സഭയുടെ ഈ സ്ഥലം കാശ് കൊടുത്ത് വാങ്ങിക്കാൻ കഴിയില്ല പിന്നെ ബ്രിട്ടീഷുകാർ കൊടുത്തതാകും അല്ലേ😂😂😂' ' ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് സ്ഥാപിക്കാൻ പറ്റില്ല . ആധാരം മുന്നാധാരം ഇതൊക്കെ നോക്കാൻ വില്ലേജാഫീസും ആധാരം എഴുത്തുകാരും രജിസ്ട്രാഫീസും മറ്റ് സംവിധാനങ്ങളും ഈ രാജ്യത്തുണ്ട്. ' അല്ലാതെ കേവലം കുറച്ച് റിസോർട്ട് മുതലാളിമാർക്ക് വേണ്ടി BJPക്ക് ക്രിസ്ത്യൻ വോട്ട് കിട്ടാൻ വേണ്ടി സംഘികൾ കളിക്കുന്ന കളിയിൽ വീഴരുത്. ഇവിടെ ഒരു നിയമമുണ് 'പിന്നെ അവിടെ ഉള്ള പാവപ്പെട്ടവർക്ക് വേണ്ടി സ്ഥലം കൊടുക്കാൻ വഖഫ് ബോർഡുമായും ഗവൺമെന്റ് മായും ചർച്ച ചെയ്യാൻ കുഞ്ഞാലിക്കുട്ടി മുസ്ലീം സംഘടനകളുടെ മീറ്റിംഗ് വിളിച്ചു അതിന് മാന്യമായി സമവായമുണാക്കാൻ തയ്യാറായിട്ടുണ്ട്. ഇതിനിടയിൽ സംഘി രാഷ്ട്രീയം കളിച്ചാൽ ഉള്ള പാവപ്പെട്ടവർക്ക് കോടതികയറി നരകിക്കേണ്ടി വരും മലുനാടനും മലം ശങ്കരനുമൊന്നും അപ്പോൾ ഉണ്ടാകില്ല . യഥാർത്ഥത്തിൽ വഖഫ് സ്ഥലം ഒരു മുസ്ലീമിനും എടുക്കാൻ പറ്റില്ല . അത് ഗവൺമെൻ്റ് സ്ഥലം തന്നെയാണ് ' മുസ്ലിം മുതലാളിമാർ പള്ളിക്ക് വേണ്ടി ദാനം ചെയ്ത ഭൂമിയാണ് ' അത് കൈവശപ്പെടുത്താൻ ആർക്കും അധികാരമില്ല. അത് കയ്യേറിയാൽ ആ കുടുംബത്തിൽ ഒരു പുരോഗതിയും ഉണ്ടാകില്ല' ' അടുത്ത തലമുറ നശിക്കും

  • @tt-jc7sb
    @tt-jc7sb 3 วันที่ผ่านมา +14

    There are some corrections sir
    1. You said regarding people getting deported from Europe countries, those people will be coming with empty hand . So , don't expect investments from them.
    2. There is no way in developments in village or inside areas , maybe towns and cities will maintain its real-estate value..
    3. As you said about the tourism, there is no much growth in tourism here .
    4. Those living in gulf will have chances to invest in Dubai real-estate only , No tax and good returns.
    5. Not only mallus , people all over India is flying abroad and don't want to return due to political issues here .
    5. Since you are into real-estate business , you will tell 70% positive about real-estate.
    6 .. the money coming from gulf to Kerala is taking away by workers from other states .. no money flow here .
    7. Real estate will be stable in cities not inside areas . It won't rise.
    8. About Europe.. Europe will face big problems in 15 years..

    • @akn650
      @akn650 3 วันที่ผ่านมา +5

      Kerala economy is decaying and eco disasters are increasing every year.
      State govt is raising taxation,fees,tariffs,the logistics is poor,tourism is diminishing,political violence and corruption on the rise in Kerala,common man is put to severe hardships,exodus from Kerala vide migration of youths and experienced will increase in future years,rural land and property valuation nosediving due to shoddy growth,only metros are growing in Kerala,govt raising GST on building materials ,building and land taxes or permits every year to raise revenue,a huge debt ridden state govt cannot undertake any developmental activities in towns or villages,roads are in very bad state,rampant corruption,high concentration of Bengladeshis as migrant quest workers residing in Kerala for work contributing to crime,drug abuses,communal violence and terrorism leading Kerala to Bengladesh status in future.
      Hence what the presenter claims as triggers for real estate growth in Kerala are mere pipe dreams or business talk only.Let this channel be realistic in projections instead of misleading the public by fake presentation data.
      Better to leave the decaying state of Kerala and settle in high GDP growth oriented states of India or abroad.
      With highest labor cost prevailing, agriculture will be unavailable in future as well in Kerala and dependency on neighbouring states will continue.

    • @timetravel099
      @timetravel099 3 วันที่ผ่านมา +7

      @@tt-jc7sb biggest challenge is that the younger generation is emigrating to Europe or at least to bangalore. No one from that generation would be interested in getting a home in Kerala. .

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS  3 วันที่ผ่านมา +4

      @@tt-jc7sb Actually you told real truth 👍

    • @tt-jc7sb
      @tt-jc7sb 3 วันที่ผ่านมา +5

      @timetravel099 yes .. the person in the video is above 60 years. So his vision is different from youngsters .

    • @tt-jc7sb
      @tt-jc7sb 3 วันที่ผ่านมา +3

      @MUDRAINTERIORSandDEVELOPERS because I am in have a plan to go to Europe by golden visa by investment. But as per my research, Europe is a sinking ship except 2-3 countries. It's not that Europe will become that africa..

  • @krishnamohan4379
    @krishnamohan4379 วันที่ผ่านมา +8

    ഒരു builder എന്ന നിലക്ക് പോസിറ്റീവ് വശങ്ങൾ പറഞ്ഞല്ലേ പറ്റൂ. സ്വയം പാര പണിയാൻ പാടില്ലല്ലോ.

  • @anilskariah7535
    @anilskariah7535 2 วันที่ผ่านมา +6

    Sorry the second part you mentioned, why people FROM aboard will come back is a baseless claim . I do write this because I am an NRI

  • @krishnamohan4379
    @krishnamohan4379 วันที่ผ่านมา +5

    Real estate ഒരു ബിസിനസ്‌ ആയിരുന്നു കുറച്ചു കാലം മുൻപ് വരെ. പൈസ മുടക്കിയാൽ ലാഭം കിട്ടും എന്ന് ഉറപ്പുണ്ടായിരുന്ന ഒരു മേഖല. കച്ചവടക്കാരും, real estate ബ്രോക്കർമാരും, വാങ്ങിയും വിറ്റും ഒരുപാട് സമ്പാദിച്ചു. ഭൂമിയുടെ വില കുതിച്ചു കയറിയതും ഈ കാലഘട്ടത്തിലാണ്. ആ കാലം മാറി. ഇന്ന് ആവശ്യക്കാർ മാത്രമേ വീടും സ്ഥലവും വാങ്ങുന്നുള്ളൂ. വിൽക്കാൻ തയ്യാറായി നിൽക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ആവശ്യക്കാർ വളരെ കുറവും.

  • @philipjose8092
    @philipjose8092 2 วันที่ผ่านมา +5

    Excellent and analytical.

  • @venugopalrag109
    @venugopalrag109 2 วันที่ผ่านมา +9

    എന്ത് പ്രതിസന്ധിയാണെന്ന് പറഞ്ഞാലും കേരളത്തിൽ വസ്തുവിന് തീവിലയാണ്. ഒരു പക്ഷേ ഈ അമിത വില കൊണ്ടാണ് കേരളത്തിൽ ഭൂമികച്ചവടം നടക്കാത്തത്

  • @justinsolomon4936
    @justinsolomon4936 2 วันที่ผ่านมา +6

    His findings of people returning from European countries is only a dream. Nothing going to happen. Bottom line there is no chance at all in kerala

  • @m...5249
    @m...5249 2 วันที่ผ่านมา +12

    കേരളത്തിൽ. 10 രൂപ ഇട്ടാൽ. അത്. ഇപ്പോൾ7 രൂപ ആയി മാറും

    • @Keralarajyam452
      @Keralarajyam452 2 วันที่ผ่านมา

      @@m...5249 എവിടെയാണ് ഇട്ടത്?

  • @samkeecherilphilip
    @samkeecherilphilip 3 วันที่ผ่านมา +11

    He is a real estate developer and has vested interest. What more do you expect from him?

  • @Mycountryi
    @Mycountryi 2 วันที่ผ่านมา +4

    What about wages of labour only mentioned price hike?

  • @jabeedhaazis3322
    @jabeedhaazis3322 2 วันที่ผ่านมา +6

    സർ ഇവിടെ സർക്കാരുകൾ വർഗീയത വളർത്താനും നികുതി പിരിക്കാനും പള്ളികുഴിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ളതാണ് സാധാരണ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഇനിയാരും ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല

  • @venugopal2347
    @venugopal2347 3 วันที่ผ่านมา +8

    I stay in an apartment in Kakkanad. There are many high rise buildings coming up in this area from reputed builders and price per square feet is nothing less than Rs 7,000/-.
    So, how do you say that real estate is crashing in Kerala?

  • @joej7028
    @joej7028 3 วันที่ผ่านมา +7

    Rates may increase in future as people from other states started to stay and invest in Kerala suburbs.Many small and medium tourism destinations also in the path of development.

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS  3 วันที่ผ่านมา +7

    കേരളത്തിൽ റിയൽ എസ്റ്റേറ്റ് തകർന്നോ? പ്രതീക്ഷക്ക് വകയുണ്ടോ?
    കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണിത്!
    ഇക്കാര്യത്തെക്കുറിച്ചു വിശദമായി വീഡിയോയിൽ ചർച്ച ചെയ്യുന്നു!
    വീഡിയോ മുഴുവനായി കാണൂ!

  • @Ordinaryperson1986
    @Ordinaryperson1986 3 วันที่ผ่านมา +5

    Kerala price of land is going down especially in Village area town area prices are stagnant. In our place per cent price was 5 lakhs in 2005 but now only 2 lakhs approx

  • @benjaminmathew4108
    @benjaminmathew4108 3 วันที่ผ่านมา +13

    As an expat living outside since 2010, I cannot think of coming back to India and settle..

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS  3 วันที่ผ่านมา +5

      Yes, those who are somehow settled abroad are not coming back India.

    • @jayaramanpr8159
      @jayaramanpr8159 2 วันที่ผ่านมา +7

      Sir, are you aware of developments outside Kerala ? Have you visited Navi Mumbai anytime ? Whether Kerala government can give any one facility like in Mumbai ? Not a single politician in Kerala is capable of developing Kerala into a World Class destination.

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS  2 วันที่ผ่านมา +5

      @@jayaramanpr8159 Yes.

    • @jayaramanpr8159
      @jayaramanpr8159 2 วันที่ผ่านมา +5

      I will not be interested in purchasing a house in Kerala whatever you say about Kerala. You are many things wrong about Kerala. Kerala is no more a Gods own country. Most of Keralites living in Kerala have heavy headweight and judge other on the basis of money you earn. If your neighbour do not talk to you and help you in emergencies, what is the point of living in Kerala ?

  • @omegatcr4050
    @omegatcr4050 3 วันที่ผ่านมา +7

    P
    Diminishing population and property tax big factor aganistr real estste sector .

  • @real-man-true-nature
    @real-man-true-nature 2 วันที่ผ่านมา +6

    മനുഷ്യൻ ഇവിടുന്ന് നാട് വിട്ടാൽ real estate ൻ്റെ അവസ്ഥ കുഴപ്പത്തിലായില്ലെ😂

  • @thewanderlustco.
    @thewanderlustco. 3 วันที่ผ่านมา +8

    Development in Kerala is like snail movement 🐌. Without Gulf money Kerala will be like Bihar state.
    Another thing is that people settled in western countries won’t move back to Kerala.

  • @Mycountryi
    @Mycountryi 2 วันที่ผ่านมา +5

    Investing land simply waste ..if we had 1 crore live rental apartments

  • @WisdomwWave
    @WisdomwWave 2 วันที่ผ่านมา +5

    😂😂😂. As a real estate investor it’s ok to be optimistic. But the realestate market it in Kerala will be stagnant for years. No hope for Keralites. As someone travelled across the globe I can say that Keralas is in pathetic condition.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 วันที่ผ่านมา +6

    റിയൽ എസ്റ്റേറ്റ് സെക്ടർ യഥാർത്ഥത്തിൽ മൂന്നോ നാലോ വ്യത്യസ്ത വിഭാഗങ്ങളിലായി തികച്ചും ഭിന്നമായി തന്നെ അതാതിൻ്റെ തനത് സ്വാഭാവസവിശേഷതകൾ നിലനിർത്തിക്കൊണ്ട് ഇക്കണോമിയുടെ ഭാവമാറ്റങ്ങൾക്കനുസരിച്ച് സ്വയം ക്രമീകരണങ്ങൾ നടത്തി തുടർന്നു പോരുന്ന ഒരു സെക്ടറാണ്. ഭൂവിസ്തൃതിയിൽ ഒരിയ്ക്കലും ഏറ്റക്കുറച്ചിൽ ഉണ്ടാവാത്ത ഒരേ ഒരു പ്രത്യേക തയുള്ള റിയൽ എസ്റ്റേറ്റ് മേഖലയിൽ അനുദിനം ഡിമാൻ്റ് ഉയർന്നു തന്നെ വരിക തന്നെ കൂടി ചെയ്യുമ്പോൾ മറ്റ് മേഖലകളിൽ നിന്നും ഭിന്നമായി റിയൽ എസ്റ്റേറ്റ് മേഖല എന്നും ഉയർന്ന് തന്നെ പോയിക്കൊണ്ടിരിക്കും. കൃഷിഭൂമി, വാണിജ്യ ആവശ്യങ്ങൾക്കുള്ളവ, പട്ടണങ്ങളിൽ ഉള്ള റസിഡൻഷ്യൽ ആവശ്യങ്ങൾക്കുള്ളവ, ബിസിനസ്സ് ആവശ്യങ്ങൾക്കുള്ളവ, മൾട്ടി സ്റ്റോ റൈഡ് അപ്പാർട്ട്മെൻ്റ് എന്നിങ്ങനെ വിവിധ തരം വിഭാഗങ്ങൾക്ക് അതാതിൻ്റെ ' ഡിമാൻ്റ് അനുസരിച്ച് നേരീയ തോതിൽ ഏറ്റക്കുറവുകൾ ഉണ്ടാകാമെങ്കിലും ഭാവി നിക്ഷേപം എന്ന നിലയിൽ ഏറ്റവും സുരക്ഷിതമായ ഒന്ന് റിയൽ എസ്റ്റേറ്റ് തന്നെയാണ്.

  • @kannansivaprasad4499
    @kannansivaprasad4499 3 วันที่ผ่านมา +16

    ഇവിടെ സംഭരം തുടങ്ങിയാൽ കൊടി കുത്തി പൂട്ടിക്കും പിന്നെ എങ്ങനെയാ കേരളം വളരുന്നത് 😌

  • @sibyjoseplathottam4828
    @sibyjoseplathottam4828 วันที่ผ่านมา +1

    As an NRI the only reason I send any money to India is to help family. I wont even fixed deposits in India these days.

  • @time968
    @time968 3 วันที่ผ่านมา +4

    Recovery in Kerala will be very slow.

  • @Mycountryi
    @Mycountryi 2 วันที่ผ่านมา +4

    Investment to കേരള simply waste

  • @joej7028
    @joej7028 3 วันที่ผ่านมา +4

    In main cities in India rates increased by 30 percent or more.

  • @timeworld2640
    @timeworld2640 3 วันที่ผ่านมา +7

    കേരളത്തിൽ ബിൽഡിങ് പൈസ മുടക്കി ബിൽഡിങ് ഉണ്ടാക്കിയാൽ മുതലാവില്ല

  • @Nithind636
    @Nithind636 3 วันที่ผ่านมา +4

    07:05 True👍👍

  • @mcvagamon489
    @mcvagamon489 3 วันที่ผ่านมา +4

    No doubt..Kerala is the best but infrastructure development is a failure..

  • @abinodattil6422
    @abinodattil6422 3 วันที่ผ่านมา +6

    Apart from major cities it’s dead

  • @vinoy3734
    @vinoy3734 3 วันที่ผ่านมา +6

    സിറ്റിയിൽ മാത്രം

  • @rameessalim2492
    @rameessalim2492 3 วันที่ผ่านมา +5

    Instead of talking bullshit and fantasies do u got any fact supported by data

  • @deepu-IND
    @deepu-IND 3 วันที่ผ่านมา +11

    കേരളത്തിൽ റിയൽ എസ്റ്റേറ്റ് തകരണം, ഈ മേഖലയാണ് സ്ഥലത്തിന് വില കൂട്ടുന്നത്. സത്യത്തിൽ റിയാൽ എസ്റ്റേറ്റ് മേഖല തന്നെ ലോകത്തിന് ആവശ്യമില്ല.

    • @mcvagamon489
      @mcvagamon489 3 วันที่ผ่านมา +8

      @@deepu-IND what coconut 🥥 you are talking about..?

    • @ahammed_suhail_
      @ahammed_suhail_ 3 วันที่ผ่านมา +6

      @@deepu-IND brokers ന്റെ കാര്യമാണോ പറഞ്ഞത്... 👍🏼എങ്കിൽ ശെരിയാണ്... ഇപ്പോ ആളുകളുടെ ആവിശ്യമില്ല...

    • @timeworld2640
      @timeworld2640 3 วันที่ผ่านมา +7

      @@deepu-IND റോഡിന് ഇരുവശവും കട മുറി ഉണ്ടാക്കി വെച്ചിട്ട് വാടക വാങ്ങുന്നതാണ് ബിസിനസ്സ്

    • @deepu-IND
      @deepu-IND 2 วันที่ผ่านมา +5

      @mcvagamon489 അതു തന്നെ. Coconut 🥥 ഉണ്ടായിരുന്ന് സ്ഥലം പൊന്നും വിലക്ക് വാങ്ങി അതിൽ 20 നില ഫ്ലാറ്റ് കെട്ടി പൈപ്പ് ഇട്ടു പൊതു വിതരണത്തിൽ നിന്നും ജലം ഊറ്റിയെടുത്ത് പണം ഇരട്ടിപ്പിക്കുന്ന പരിപാടി. Result is rocketing land price. Exactly how much of the flats are really occupied in the urban areas ??

    • @deepu-IND
      @deepu-IND 2 วันที่ผ่านมา +4

      ഞാൻ ഉദ്ദേശിച്ചത് പൊന്നും വിലയ്ക്ക് സ്ഥലം എടുത്തു പത്തും ഇരുപതും നിലകളിൽ ഫ്ലാറ്റ് കെട്ടി കോടിക്ക് വിൽക്കുന്ന പരിപാടിയെയും ഏജൻ്റുമാരെയും ആണ്. കടയും ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ വീടുകളുടെ ഇടക്ക് കൊണ്ട് വക്കാതെ മാറ്റി വെച്ചാൽ ഒരെതിർപ്പും ഇല്ല. മാൾ റിയാൽ എസ്റ്റേറ്റ് ചെറുകിട കച്ചവടക്കാരുടെ കഞ്ഞി കുടി മുട്ടിക്കും, മാത്രമല്ല നമ്മുടെ കയ്യിലെ കാശും ഊറ്റും.

  • @pippiladan
    @pippiladan 3 วันที่ผ่านมา +3

  • @justinsolomon4936
    @justinsolomon4936 2 วันที่ผ่านมา +4

    Realestate in Kerala will be a disaster

  • @divakarannairmn5080
    @divakarannairmn5080 2 วันที่ผ่านมา +4

    TheRealThingOfTheKeralaRealEatateIsDeminishingBecaseTheYouthsareNotInteterestedToLiveInkeralaThersNoScopeOfJobInTheirBornState.ThisVedeyoIsonlyADeveloperspaidVedeyo.

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS  2 วันที่ผ่านมา

      Who paid me to make this video? You tell me. First, you check out my channel's "About"