Informative talk. From my personal experience, you should use credit card in proper way so that you can build credit score. Especially if you plan to move to a foreign country. Credit score is a decisive factor to get better loans rates.
പുതിയ തലമുറയിലെ 85% ആളുകളെയും ഇതിന് കിട്ടുമെന്ന് തോന്നുന്നില്ല, കാരണം ഇവിടെ അവർക്ക് കിട്ടുന്ന ശമ്പളം വളരെ കുറവാണ്. അതുവെച്ച് ഒരുമാസം കഴിഞ്ഞു കൂടാൻ തന്നെ അവർ കഷ്ടപ്പെടുന്നു. അങ്ങനെയുള്ള അവർക്ക് സേവ് ചെയ്യാനും ഇൻവെസ്റ്റ് ചെയ്യാനും സാധിക്കുകയില്ല. എൻറെ അഭിപ്രായത്തിൽ റിച്ച് ആയിട്ടുള്ള ആളുകൾക്കാണ് കൂടുതൽ മണി മാനേജ്മെൻ്റും കൂടുതൽ പൈസ ഉണ്ടാക്കാൻ ഉള്ള കഴിവും ഉള്ളത് മിഡിൽ ക്ലാസിനും പാവപ്പെട്ടവനും കഴിവ് ഇല്ല എന്നല്ല ഒന്നുകൂടി മികച്ചുനിൽക്കുന്നത് റിച്ച് ആയിട്ടുള്ളവർ തന്നെയാണ്.
തേങ്ങാ ആണ്. നമ്മുടെ കൊച്ചിയിൽ IT പ്രൊഫഷണൽ ആയ ഒരാക്ക് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആവറേജ് ശമ്പളം മാസം ലഭിക്കുന്നുണ്ട്..എല്ലാവരും അതിൻ്റെ കൂടെ 50 ലക്ഷം ലോൺ എടുത്ത് വീണ്ടും 15 ലക്ഷം കാറും എടുക്കും 8 ലക്ഷം വിവാഹത്തിന് . പിന്നെ 😂 ഇതിൻ്റെ EMI അടക്കാൻ വേണ്ടി പണിക്ക് പോകുന്നു
@Jozephson ഐടി മേഖലയുടെ കാര്യത്തിൽ സുഹൃത്ത് പറഞ്ഞത് ശരിയാണ് അവരുടെ മേഖലയിൽ അത്രയും ശമ്പളമുണ്ട് എന്നാൽ മറ്റു മേഖലകളിൽ പ്രശ്നം തന്നെയാണ്. ബ്രോ അവസാനം പറഞ്ഞത് അവരുടെ കഴപ്പ്.
@@javadabdulla2802 അതിന്റ അർത്ഥം IT ജോലിക്കാർ മാത്രമല്ല. Living within your means" എന്ന് കേട്ടിട്ടുണ്ടോ? അല്ലാതെ മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി ജീവിച്ചാൽ എന്നും പൊട്ടി ജീവിക്കാം. അയൽവക്കക്കാരൻ, അല്ലെങ്കിൽ സിനിമയിലെ നായകൻ അല്ലെങ്കിൽ സ്വന്തം ഗ്രാമത്തിലെ ധനിക കുടുംബം ജീവിക്കുന്നത് അനുകരിച്ചാൽ ജീവിതം മുഴുവൻ EMI അടയ്ക്കാം. ആദ്യം വേണ്ടത് സ്വയം തിരിച്ചറിയുക എന്നതാണ്. അതിന് അത്യാവശ്യം വേണ്ടത് വിനയം ആണ്. വിനയം ഈഗോയെ നശിപ്പിക്കും, ജീവിത വിജയം ഉണ്ടാകും.

20000 invested in mutuel ഫണ്ട്സ് per month
Swing trade in dixon, kaynes, aparind, abb, havels, 💪💪💪
mutual funds in which funds bro ? Ratio engane
Very good 👍 sir well explained about financial planning a
Nd importance of investment
പുതിയ തലമുറയിലെ 85% ആളുകളെയും ഇതിന് കിട്ടുമെന്ന് തോന്നുന്നില്ല, കാരണം ഇവിടെ അവർക്ക് കിട്ടുന്ന ശമ്പളം വളരെ കുറവാണ്. അതുവെച്ച് ഒരുമാസം കഴിഞ്ഞു കൂടാൻ തന്നെ അവർ കഷ്ടപ്പെടുന്നു. അങ്ങനെയുള്ള അവർക്ക് സേവ് ചെയ്യാനും ഇൻവെസ്റ്റ് ചെയ്യാനും സാധിക്കുകയില്ല. എൻറെ അഭിപ്രായത്തിൽ റിച്ച് ആയിട്ടുള്ള ആളുകൾക്കാണ് കൂടുതൽ മണി മാനേജ്മെൻ്റും കൂടുതൽ പൈസ ഉണ്ടാക്കാൻ ഉള്ള കഴിവും ഉള്ളത് മിഡിൽ ക്ലാസിനും പാവപ്പെട്ടവനും കഴിവ് ഇല്ല എന്നല്ല ഒന്നുകൂടി മികച്ചുനിൽക്കുന്നത് റിച്ച് ആയിട്ടുള്ളവർ തന്നെയാണ്.
തേങ്ങാ ആണ്. നമ്മുടെ കൊച്ചിയിൽ IT പ്രൊഫഷണൽ ആയ ഒരാക്ക് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആവറേജ് ശമ്പളം മാസം ലഭിക്കുന്നുണ്ട്..എല്ലാവരും അതിൻ്റെ കൂടെ 50 ലക്ഷം ലോൺ എടുത്ത് വീണ്ടും 15 ലക്ഷം കാറും എടുക്കും 8 ലക്ഷം വിവാഹത്തിന് . പിന്നെ 😂 ഇതിൻ്റെ EMI അടക്കാൻ വേണ്ടി പണിക്ക് പോകുന്നു
@Jozephson ഐടി മേഖലയുടെ കാര്യത്തിൽ സുഹൃത്ത് പറഞ്ഞത് ശരിയാണ് അവരുടെ മേഖലയിൽ അത്രയും ശമ്പളമുണ്ട് എന്നാൽ മറ്റു മേഖലകളിൽ പ്രശ്നം തന്നെയാണ്. ബ്രോ അവസാനം പറഞ്ഞത് അവരുടെ കഴപ്പ്.
@@javadabdulla2802 അതിന്റ അർത്ഥം IT ജോലിക്കാർ മാത്രമല്ല. Living within your means" എന്ന് കേട്ടിട്ടുണ്ടോ? അല്ലാതെ മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി ജീവിച്ചാൽ എന്നും പൊട്ടി ജീവിക്കാം. അയൽവക്കക്കാരൻ, അല്ലെങ്കിൽ സിനിമയിലെ നായകൻ അല്ലെങ്കിൽ സ്വന്തം ഗ്രാമത്തിലെ ധനിക കുടുംബം ജീവിക്കുന്നത് അനുകരിച്ചാൽ ജീവിതം മുഴുവൻ EMI അടയ്ക്കാം. ആദ്യം വേണ്ടത് സ്വയം തിരിച്ചറിയുക എന്നതാണ്. അതിന് അത്യാവശ്യം വേണ്ടത് വിനയം ആണ്. വിനയം ഈഗോയെ നശിപ്പിക്കും, ജീവിത വിജയം ഉണ്ടാകും.
Raaj ❤
Good information 👍
Ethippo joli cheythente kuli athrennu ariyanpilum okkunillalo
Nice