5 വർഷത്തിനകം കേരളത്തിൽ വൻ റിയൽ എസ്റ്റേറ്റ് സാധ്യത | THE REAL ESTATE INVESTOR | Adv. K. M. ROY

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 129

  • @kumaranpn6716
    @kumaranpn6716 5 หลายเดือนก่อน +8

    ഇപ്പോൾ സ്ഥലത്തിന് വില കൂടുന്ന ട്രെൻഡ് കാണുന്നില്ല പലരും വാങ്ങിയിട്ട് ഇരിക്കുന്ന സ്ഥലം വാങ്ങിയ വിലക്ക് പോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. നിർമാണപ്രവർത്തനങ്ങൾ നടത്താനുള്ള ബുദ്ധിമുട്ട് നിങ്ങൾക്ക് അറിയാഞ്ഞിട്ട് ആണ്. ഒരു പണി തുടങ്ങുമ്പോഴേയ്ക്കും യൂണിയനുകളുടെ ഇടപെടൽ അവരെ നിരുത്സാഹപ്പെടുത്തും.

  • @Byju924
    @Byju924 11 หลายเดือนก่อน +55

    ഏക്കർ കണക്കിന് സ്ഥലം വെറുതെ കിടക്കുകയാണ്. പുതിയ വീടുകൾ പണിയുന്നില്ല. സർക്കാർ തികച്ചും മണ്ടത്തരം കാണിക്കുന്നു, സ്റ്റാമ്പ്‌ ഡ്യൂട്ടി വളരെ അധികം ആക്കുന്നു. പലയിടത്തും യഥാർത്ഥ വിൽപ്പന വിലയെ ക്കാൾ കൂടുതൽ ആണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില

    • @Mallureacts-e8b
      @Mallureacts-e8b 11 หลายเดือนก่อน +1

      Enta veed vittath cent ,60k ayirnu but stamp duty 1lakh per cent😂

    • @vasukalarikkal1683
      @vasukalarikkal1683 9 หลายเดือนก่อน +2

      കേരളയിൽ തിന്നാൻ എന്താ കിട്ടുക? വീട് വാടകക് പോലും രെജിസ്ട്രേഷൻ ചാർജ് കൊടുക്കണം നികുതി വില വർധന ജോലി, ആശുപത്രി, സ്കൂൾ, എലെക്ട്രിസിറ്റി, വാട്ടർ ഈ പല പ്രശ്നങ്ങളും കൊണ്ട് ജനങ്ങൾ മടുത്തു മറ്റു നാടുകളിലേക് പോകുന്നുണ്ട് ധാരാളം. പിന്നെ ജനങ്ങൾ സ്ഥലം വാങ്ങിയാൽ ഒന്നും ചെയ്യാനാകാതെ അല്മഹത്യ ചെയ്യേണ്ടി വന്നവരുണ്ട് ഇതൊക്കെ പരിഹരിച്ചാൽ പറയുന്നത് ആയേക്കാം

    • @balanav5277
      @balanav5277 5 หลายเดือนก่อน +1

      ഏത് നികുതിയും ഫീസും മറ്റു ചാർജുകളും കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ് എന്നതാണ് വസ്തുത മറിച്ചുള്ള പ്രചരണങ്ങൾ എല്ലാം തന്നെ രാഷ്ട്രീയവിദ്ദേഷ പ്രചരണങ്ങളുടെ ഭാഗമാണ്

    • @surajithkm
      @surajithkm 5 หลายเดือนก่อน

      No substance in this talk !!
      Who is this guy ?

  • @Mubasher9197
    @Mubasher9197 9 หลายเดือนก่อน +9

    വളരെ കൃത്യവും മാന്യവുമായ നിരീക്ഷണം; അഭിനന്ദനങ്ങൾ !!!
    ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് Exploitative Regimes ആണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള പുതിയ ഉപാധികൾ ഓരോ ദിവസവും കണ്ടെത്തുകയാണവർ. അതിന്റെ ബഹിർസ്ഫുരണമാണ് എല്ലാ രംഗത്തും കാണുന്ന 'കൂടിയ നികുതികൾ'. പ്രസ്തുത ചൂഷകരിൽ നിന്നും നമ്മുടെ രാജ്യത്തിനു മോചനം കിട്ടിയാൽ, തീർച്ചയായും അത്ഭുതാവഹമായ പുരോഗതി എല്ലായിടത്തും ദൃശ്യമാകും. അതിനായി പണിയെടുക്കാം.... പ്രാർത്ഥിയ്ക്കാം.

    • @GaneshGanesh-eh3lg
      @GaneshGanesh-eh3lg 4 หลายเดือนก่อน +1

      ഇത് ഭരിക്കുന്ന പാർട്ടിയുടെ കുറ്റമല്ല ഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ!

  • @pmanojkumar322
    @pmanojkumar322 9 หลายเดือนก่อน +50

    കമ്യൂണിസ്റ്റ് പാര്‍ട്ടി നശിച്ചു പത്ത് വര്‍ഷം കഴിഞ്ഞ് മാത്രമേ താങ്കള്‍ പറഞ്ഞതിന് ഇനി പ്രസക്തിയുള്ളu

    • @jameszacharias135
      @jameszacharias135 7 หลายเดือนก่อน +3

      Very correctly mentionee

    • @subhashcr4052
      @subhashcr4052 7 หลายเดือนก่อน +1

      അതെ 😂

    • @rayeeshussainpv6821
      @rayeeshussainpv6821 6 หลายเดือนก่อน

      ബാക്കി ബിജെപി ഭരിക്കുന്ന സ്ഥാലം ഒകെ ഭൂമിക് നല്ല വിലയും ആണ്

    • @ramakrishnasuresh4703
      @ramakrishnasuresh4703 6 หลายเดือนก่อน +1

      Absolutely right.

    • @vinojunnikrishnan251
      @vinojunnikrishnan251 3 หลายเดือนก่อน

      Correct

  • @JennysFoodDiary
    @JennysFoodDiary 2 หลายเดือนก่อน +3

    ഒരിക്കലും ഇനി കേരളത്തിൽ റിയൽ എസ്റ്റേറ്റ് മുന്നോട്ടു വരില്ല. ആരും ഇതിനു ക്യാഷ് മുടക്കരുത്. എല്ലാവരും migrate ചെയ്യുകയാണ്. Ulla😘വീടുകളും സ്ഥലങ്ങും പോലും വിറ്റു പോകില്ല

  • @gopa8695
    @gopa8695 หลายเดือนก่อน +2

    Real estate വാങ്ങുന്നവൻ മുടിയും. അഞ്ചു വര്ഷത്തിനകത്തു വമ്പിച്ച സാധ്യത ഉണ്ട് - real estate വാങ്ങുന്നവർ മുടിയാൻ.

  • @yoosufabdulhameed3500
    @yoosufabdulhameed3500 9 หลายเดือนก่อน +4

    Thangaluda vishakalanam ottum sheriyalla.Register office il nadakkun regn.ilb9p percent um Advance udampadiyum,Bhaga udampadiyumani.2030 aakumbol land value ippol ullathinda pakuthy aakananu sadyatha.

  • @jayj3782
    @jayj3782 6 หลายเดือนก่อน +1

    Very high value for good land which has roads and water. Many outsiders are settling in kerala. Many companies relocating to Kerala villages. So demand will increase.

  • @sarahsalvy2485
    @sarahsalvy2485 5 หลายเดือนก่อน +1

    Vakkeele ente 2,3 ppty undu vilkkan onnu vittu tharumo?

  • @jayj3782
    @jayj3782 6 หลายเดือนก่อน +2

    Hilly districts have very high farm and tourism facility. Correct View. Right one. Land is not increasing. It is fixed.

  • @Xploid-x3f
    @Xploid-x3f 8 หลายเดือนก่อน +11

    സ്വപ്നം കണ്ടോണ്ടിരുന്നോ നടക്കാൻ പോകുന്നില്ല

  • @alexchacko5802
    @alexchacko5802 6 หลายเดือนก่อน +1

    Advantages of Kasragod district is very close to the most developed city Manglore. There is no natural calamity in kasragod district. People are not selfish and not trustful like thiruvithamkoor.

  • @gemsandmegs
    @gemsandmegs 8 หลายเดือนก่อน +6

    Next 10 years there will be hardly any increase in land price. Not to invest in real estate.

  • @neog3461
    @neog3461 11 หลายเดือนก่อน +19

    ഉൾമേഖലകളിൽ ലക്ഷ കണക്കിന് ഏക്കർ സ്ഥലം വിൽക്കാൻ കഴിയാതെ കിടക്കുന്നു. പട്ടണങ്ങളിൽ മാത്രമേ ഇനി റിയൽ എസ്റ്റേറ്റ് പച്ച പിടിക്കു. അല്ലെങ്കിൽ ബംഗാളികൾ കൂട്ടമായി ഇങ്ങോട്ട് താമസിക്കാനായി വരണം

    • @jayK914
      @jayK914 9 หลายเดือนก่อน +4

      ഇവിടെ ജോലി ഇല്ലാതെ എന്തിന് ബംഗാളികൾ വരണം.. അവരുടെ വരവ് വൈകാതെ കുറയും.

  • @babyvallabhan6893
    @babyvallabhan6893 9 หลายเดือนก่อน +4

    Murali Thummarukudi said just the opposite who is right and who is wrong I have got landed property which I want to sell

  • @jaleelm3175
    @jaleelm3175 หลายเดือนก่อน

    സർ പറയുന്ന കാര്യങ്ങളെ ഈ മേഘലയിൽ പ്രവർത്തിക്കുന്ന ഒരു ആൾ എന്ന നിലയിൽ ഞാൻ അംഗീകരിക്കുന്നു
    ഒരു രണ്ടു വർഷം കൊണ്ട് കേരളം റിയൽഎസ്റ്റേറ്റ് മേഘലയിൽ പിടിച്ചാൽ കിട്ടാത്ത രീതിയിൽ കുതിപ്പ് തുടരും തീർച്ച ❤

    • @Meen-e6g
      @Meen-e6g 10 วันที่ผ่านมา

      😂😂😂😂

  • @abdulkareem974
    @abdulkareem974 9 หลายเดือนก่อน +18

    അക്കാലം കഴിഞ്ഞു ധാരാളം വീടുകൾ വിൽക്കാൻ കഴിയാതെ കിടക്കുന്നുണ്ട്

    • @jayj3782
      @jayj3782 6 หลายเดือนก่อน

      So arrange one at cheap rate.

  • @anithagokul3050
    @anithagokul3050 6 หลายเดือนก่อน

    Eyyal entha erunnu parayunnathu silverline vannal aa bhagathullavar oodi pokum kassum kittilla.ethu etho oru kammiyanu.

  • @bennymukkath6420
    @bennymukkath6420 9 หลายเดือนก่อน +5

    Ingeru real-estate nte promotion advertisement aanu nadathunnathu...vere paniyonnumilla.....

  • @ushakollannur2242
    @ushakollannur2242 6 หลายเดือนก่อน

    From where we have the income for people

  • @mariyammaliyakkal9719
    @mariyammaliyakkal9719 7 หลายเดือนก่อน

    കോഴിക്കോട് എയർ port ഒരു മണിക്കൂർ യാത്രയിൽ മെഡിക്കൽ കോളേജിനടുത്ത് വെള്ളം കയറാത്ത വീടും പറമ്പും കൊടുക്കാനുണ്ട്. പട്ടയം ഉണ്ട്,ശുദ്ധജലം... ഫലവൃക്ഷങ്ങൾ ഉണ്ട്

  • @chivalrynvalour
    @chivalrynvalour 7 หลายเดือนก่อน +1

    Iyal sherikkum advocate thanne aano? Advocate aanenkil business paadilla ennariyillaa ennu thonnunnu

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 5 หลายเดือนก่อน +3

    സ്ഥലം വിൽക്കാൻ വളരെ വളരെ അധികം ഉണ്ട്... അത് ആവശ്യമുള്ള ആളുകളും ധാരാളം ഉണ്ട്.പക്ഷേ തല തിരിഞ്ഞ കമ്മ്യൂണിസ്റ്റ് ഗുണ്ടാ തട്ടിപ്പ് ഗവൺമെൻ്റിൻ്റെ തിരുമണ്ടൻ നയം മൂലം സ്ഥലവിൽപ്പനയോ റിയൽ എസ്റ്റേറ്റ് ബിസിനസ്സോ ഒന്നും നടക്കുന്നില്ല.
    ബാങ്കുകൾ എത്ര വേണമെങ്കിലും ലോൺ നൽകാൻ തയ്യാറാണ്. ലോൺ എടുക്കാൻ കപ്പാസിറ്റിയുള്ള സ്ഥിരവരുമാനക്കാരും ഉണ്ട്.. പക്ഷേ ദുസ്സഹമായ നിത്യ ചിലവുകളും നികുതി വ്യവസ്ഥയും കാരണം ആവശ്യക്കാർ ഭയന്ന് പിൻമാറുകയാണ്.

  • @gilbertjoseph5624
    @gilbertjoseph5624 9 หลายเดือนก่อน +7

    ഇതൊരു മലർപ്പൊടിക്കാരൻ അല്ല എന്ന് കരുതാനാണ് ഇഷ്ടം

  • @alexchacko5802
    @alexchacko5802 หลายเดือนก่อน

    Bengalikal sthalangal vangichu koottum avar orikkalum vilkathilla. Malayali generation aanu keralathil homeless akaan pokunnathu. Vidheshathu veedukal 30 years loan aanu. Athil joli poyi 3 months loan adakkan pattiyillenkil veedu bank nu pokum. Avideyum homeless aakum. Innu one lakh bank yil save deposit ittal oru varsham kazhiyumbol athu innathe 75000 roopayude vilaye undavukayullu.land vila innu one lakh ullathu oru year kazhiyumbol 2 lakh kodukanda varum. Gold nu aluminum thinte vila aayi maarum. Wife nte beauty koottuka maathram aanu malayali gold vangichu koottunnathu.

  • @vinojunnikrishnan251
    @vinojunnikrishnan251 3 หลายเดือนก่อน

    Ee video evde thanne kanumo
    2 years kazhnjal comment edan varane

  • @shajijoseph1498
    @shajijoseph1498 9 หลายเดือนก่อน +2

    10 cent registration cost is 26 lakhs. 10 cent cost 10 lakhs.

    • @jayK914
      @jayK914 9 หลายเดือนก่อน +2

      അതെങ്ങനെ ശെരിയാകും.. എന്തു കണക്കാണ് ഇത്??

  • @harishkumarp6173
    @harishkumarp6173 9 หลายเดือนก่อน +4

    Roadil erangaruthu vandi edichu chakum. Vidhesi alla bengali varum keralathil.🤔

  • @shanavsm5315
    @shanavsm5315 11 หลายเดือนก่อน +12

    ഭൂമി. വാങ്ങി.. പെടല്ലേ

  • @alexchacko5802
    @alexchacko5802 หลายเดือนก่อน

    Vikasanam ottum illatha district yil ulla voters cochi yileyum Trivandrum thum ulla vikasanam kettu aavesham koodi bharikunna party yude candidates nu vote cheyunnathu kondaanu. Kerala government poornnam aayi thazhajittitulla kasragod district vikasikathe 1947 yil ulla athe avasthayil janathinu drinking water polum illathe kidakunnathu. Ningalude chuttum nadanna vikasanam maathram nokki vote cheyuka. Allathe rashtriya adimakalum matha adimakalum orikkalum aakaruthe.

  • @RLJP1963
    @RLJP1963 9 หลายเดือนก่อน +1

    You are right.
    People need land. Keralaites will come back.
    The new generation needs land. 5 years. People get jobs in India.

  • @josept2464
    @josept2464 8 หลายเดือนก่อน +2

    Agriculture is going downward. Only cities have demand. Due to high rate of wage no agriculture products are profitable. Nobody wants agriculture land.

  • @anamika02938
    @anamika02938 6 หลายเดือนก่อน

    I Don't think so. Nobody is going to invest in land . My personal experience, have been trying to sell ancestral property since a year

  • @vijayanvv6579
    @vijayanvv6579 9 หลายเดือนก่อน +7

    കേരളത്തിന്റെ കാര്യങ്ങൾ ഇങ്ങിനെയൊന്നുമല്ലേ ! പ്രതിസന്ധിയുടെ നടുവിലാണ് കേരളം!

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 7 หลายเดือนก่อน

    Trend n pinnale pokaruth ,,, ath eappozum kuziyil chadikkum keralathil eappozum aalukal vann kondorikkum

  • @sibyxavier3423
    @sibyxavier3423 5 หลายเดือนก่อน

    Kerala is a beautiful state . However, I don't agree with him ....because we don't have a masterplan to capitalise on it. For example: our water resources are not used to its best. Drinking Water shortage is felt in many places.
    Politician have there on interest.

  • @myfacts4986
    @myfacts4986 8 หลายเดือนก่อน +9

    ഇതു വെറുത കണ്ണിൽ പൊടി ഇടാൻ വേണ്ടി തള്ളുന്നതാണ്....!!!!,മച്ചാൻ കുറെ വേടിച്ചു കാണും ippo സാദനം വിറ്റു പോകുന്നില്ല,

  • @vathakatens
    @vathakatens 9 หลายเดือนก่อน +2

    This is not a correct assessment of the real estate arena in Kerala. Prices are very low now and government value is more, leading to higher stamp duty and other taxes. This is not happening in Kerala. People find it difficult to build a basic house for living.

  • @alexchacko5802
    @alexchacko5802 6 หลายเดือนก่อน

    Kasragod district nte vikasanathinu pandumuthale thadasam LDF government um LDF leaders um aanu. MP yum MLA maar okke CPM aayirinnu kasragod undayapol muthal pakshe avar yellam swatham kaaryam maathram nokkiyavar aayirinnu.

  • @deepulal9755
    @deepulal9755 9 หลายเดือนก่อน +1

    Sthalangal vittupokunnilla athukond etharam videos undakum

  • @sijohnjoseph2484
    @sijohnjoseph2484 11 หลายเดือนก่อน +1

    Super

  • @binoysebastian3461
    @binoysebastian3461 4 หลายเดือนก่อน

    He have real estate property for sale, so he says that

  • @bennykj5246
    @bennykj5246 6 หลายเดือนก่อน

    Correct sir

  • @userx1831
    @userx1831 หลายเดือนก่อน

    Clever Mandan lawyer

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 8 หลายเดือนก่อน

    Sales promotion nallathanu. Oru land develop chythi vittupokan 25 year's aakum. Gov. Name pizhinjukodirikkinnu. Gov. Properties ellam vittu thulakinnu
    Exe. Vizhinjam port
    Ellarodukal vilkum .toll vazhi marhramaKum .

  • @johnsonjacob7770
    @johnsonjacob7770 11 หลายเดือนก่อน +1

    Very good information thanks sir

  • @ramakrishnasuresh4703
    @ramakrishnasuresh4703 6 หลายเดือนก่อน

    I think this guy is out of touch with reality of land dealings today in Kerala. So much of land to sell and no buyers. He is talking the language of the Flat and Villa developers with unsold stock. My property in central Travancore where i had planted rubber the price as come down to 30% of what it was 10 years back and still no takers !!!

  • @MathewsP-dw3dx
    @MathewsP-dw3dx 8 หลายเดือนก่อน +1

    Nobody wants land or houses.his talk is for self interest.

  • @thomasstephen72
    @thomasstephen72 8 หลายเดือนก่อน +6

    ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒന്നും നടക്കാൻ പോകുന്നില്ല , ഇയാളുടെ വാക്കുകൾ കേട്ട് എടുത്തുചാടി മണ്ടത്തരം കാണിക്കരുത്.

  • @rajanathipatta1080
    @rajanathipatta1080 2 หลายเดือนก่อน

    👍

  • @ushakollannur2242
    @ushakollannur2242 6 หลายเดือนก่อน

    Not progressivement of employement at kerala

  • @koshykuruvilla2676
    @koshykuruvilla2676 7 หลายเดือนก่อน

    Buy easy
    But cannot sell

  • @ashokanc9427
    @ashokanc9427 9 หลายเดือนก่อน +1

    പ്രധാന സിറ്റി ഒഴികെയുള്ള പ്രദേശങ്ങളിൽ കിലോമീറ്റർ കണക്കിന് സ്ഥലം വില്പനക്ക് വെച്ചിട്ടുണ്ട് ആവശ്യമുണ്ടെങ്കിൽ അതിയിക്കുക താങ്കൾ 25. വർഷം പിന്നിലുള്ള കാര്യങ്ങളാണ് പറയുന്നത്

    • @minishajan335
      @minishajan335 6 หลายเดือนก่อน

      Harippad 50cent purayidam vilkanudu

  • @deediolaochdha1
    @deediolaochdha1 9 หลายเดือนก่อน +3

    This analysis is not realistic. The new generation who left Kerala are not going to come back if they get PR in their new adopted land. More Bengalis might move in. 😂

  • @KPJOS1
    @KPJOS1 9 หลายเดือนก่อน +5

    You are not clear .... and not studied proper...

  • @paulvonline
    @paulvonline 9 หลายเดือนก่อน +1

    False information. Real estate is crashing. It is very evident

  • @bennymukkath6420
    @bennymukkath6420 9 หลายเดือนก่อน

    Halo sir, ningal ithu unthudesichanu parayunnathu. Bhoo prakruthiye kurichu ningal paranju manasilaakendathilla. Valiya kitchen undu cookingnu rice illa ennuparayunnathupoleyanu ipozhulla kaaryangal. Youth illatha raajyam engine nannavum.... onnu mindaathirikyu manushya

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 6 หลายเดือนก่อน

    ഫ്ലാറ്റിൽ താമസിക്കുന്ന സമ്പ്രദായം വരും.അതിന് കുറെ സ്ഥലം ആവശ്യമില്ല.

  • @JamesThomasJamesparecattil
    @JamesThomasJamesparecattil 9 หลายเดือนก่อน +5

    ഇങ്ങേര് കേരളത്തിൽ തന്നെ യാണോ...? 5 വർഷത്തിന് ശേഷം ഇവിടെ ആളുണ്ടങ്കിലല്ലേ സാറേ ഇതൊക്കെ സാധ്യമാകൂ... യുവതലമുറക്ക് കേരളം വേണ്ടാ... പിന്നെ ആര് ഭൂമി വാങ്ങി താമസിക്കും...?. കച്ചവടം... ചെയ്യും...?

    • @nikidale1
      @nikidale1 7 หลายเดือนก่อน

      U are absolutely right ✅️

  • @MoiduKk-os5vv
    @MoiduKk-os5vv หลายเดือนก่อน

    നടക്കാന്‍ പോകുന്ന കാര്യം വല്ലതും പറയൂ പൊട്ടത്തരം പറയല്ലേ..

  • @sudevanmm40
    @sudevanmm40 11 หลายเดือนก่อน +1

    Best wishes,stay blessed👍

    • @pippiladan
      @pippiladan 11 หลายเดือนก่อน

      ഉള്ളത് വിൽക്കാൻ നോക്കിയിട്ട് നടക്കുന്നില്ല , ഓരോ ദിവസവും കുറയുന്നു , വാങ്ങിയ വില തന്നാൽ മതി

  • @krisdrk4161
    @krisdrk4161 7 หลายเดือนก่อน +2

    This guy is misleading

  • @sivaramankumaran7289
    @sivaramankumaran7289 8 หลายเดือนก่อน +3

    വെറും വേസ്റ്റ് പ്രസൻ്റേഷൻ ഇവിടെ ഒന്നും നാക്കില്ല

  • @ashrafsuper5503
    @ashrafsuper5503 6 หลายเดือนก่อน

    Super
    He said the fact
    Be positive

  • @gopalkrishnan9333
    @gopalkrishnan9333 4 หลายเดือนก่อน

    ഒന്നും ഒരു റിയലിസ്റ്റിക് അല്ല...കാലാവസ്ഥ മാത്രം ഉണ്ടു ..അതും പോയി കൊണ്ടിരിക്കുന്നു

  • @VinodKumar-o7v5q
    @VinodKumar-o7v5q 8 หลายเดือนก่อน

    ടൂർ പാക്കേജ് visa... തുടങ്ങിയവ കൊടുത്തിട്ടും ഒരു അനക്കവുമില്ല....

  • @manoje.p7869
    @manoje.p7869 8 หลายเดือนก่อน +2

    Gen next out of state and no one out of state settiled here...only cheep laberurers came here.....Population decline cant over come .....

  • @PkbasheerMohammed
    @PkbasheerMohammed 11 หลายเดือนก่อน

    God.bless.you.brother

  • @pmkshameer
    @pmkshameer 7 หลายเดือนก่อน

    Wrong predictions😢

  • @mcvagamon489
    @mcvagamon489 8 หลายเดือนก่อน +2

    What coconut 🥥 you are talking about...😂😂😂😂

  • @yoosufabdulhameed3500
    @yoosufabdulhameed3500 9 หลายเดือนก่อน +1

    90 percent

  • @anilkumarps2179
    @anilkumarps2179 7 หลายเดือนก่อน +2

    He is telling an absolute stupidity.

  • @gangadharantp8653
    @gangadharantp8653 8 หลายเดือนก่อน +1

    No reality

  • @kooranpaul9960
    @kooranpaul9960 5 หลายเดือนก่อน

    Your imagination is very wrong
    All younger generation are migrating

  • @RavindranC-y7j
    @RavindranC-y7j 9 หลายเดือนก่อน +1

    Pottathsram parayella

  • @sumanair9317
    @sumanair9317 9 หลายเดือนก่อน +1

    Advt. K.M.Roy, if any body who wants to buy and build a villa with gated community,please contact 🙏🙂
    Thaamasikkaan pattiya ,vaanganum,vilkkaanum suitable aaya, potential ulla sthalam vendavar contact cheyyu🌝

  • @Michelle11-q9h
    @Michelle11-q9h 9 หลายเดือนก่อน +7

    Stupid Analysis...

    • @nikidale1
      @nikidale1 7 หลายเดือนก่อน

      Correct 🎉

  • @VedavaniAK
    @VedavaniAK 8 หลายเดือนก่อน +1

    എത്ര നല്ല കാര്യങ്ങൾ?😂🤫😢🙏?!!!!👻

  • @Tveuropean
    @Tveuropean 6 หลายเดือนก่อน

    Party paranjathannoo video edukkan 😂😂😂

  • @bennyjacobadv9012
    @bennyjacobadv9012 หลายเดือนก่อน

    ഇയാൾ പറയുന്നത് വിശ്വസിക്കരുത്.

  • @shoukathali246
    @shoukathali246 9 หลายเดือนก่อน +1

    Fake

  • @sooraj8262
    @sooraj8262 10 หลายเดือนก่อน +4

    Podaa mandaaa

  • @userx1831
    @userx1831 หลายเดือนก่อน

    Failed man misleading the people
    Don't trust

  • @userx1831
    @userx1831 หลายเดือนก่อน

    Foolish assessment

  • @shamirbavabarath9877
    @shamirbavabarath9877 7 หลายเดือนก่อน

    അടുത്ത പുതിയ തട്ടിപ്പുമായി ജൈത്ര യാത്ര തുടരുന്നു

  • @vsinternational9199
    @vsinternational9199 6 หลายเดือนก่อน

    ഒരു മണ്ടൻ മറ്റുള്ളവരെ മണ്ടൻ ആക്കല്ലേ

  • @fafoshjfdadv
    @fafoshjfdadv 8 หลายเดือนก่อน +1

    Vaazha 😂😂😂

  • @johnyisaac4001
    @johnyisaac4001 5 หลายเดือนก่อน

    Chumma Oru thalla

  • @pretread
    @pretread 9 หลายเดือนก่อน +1

    Dream seller

  • @peacesearchworldwide5906
    @peacesearchworldwide5906 7 หลายเดือนก่อน +7

    Communist പോയി ബിജെപി വന്നാൽ സ്ഥലത്തിന് വില കൂടാം