കടത്തിലാക്കുന്ന ചടങ്ങുകൾ😨 Abhishadguruvayoor | Money Plan |

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 431

  • @alikunjimonali1549
    @alikunjimonali1549 หลายเดือนก่อน +304

    കുറേ കാലമായി എല്ലാ അനാചാരങ്ങളും നിർത്തി ഇപ്പോൾ ഒരു ടെൻഷനുമില്ലാതെ സുഖമായി കഴിയുന്നു ,ഒരു കടവുമില്ല എന്നാൽ ഒരു സ്ഥിരവരൂമാനവുമുണ്ട്,മറ്റുള്ളവരെ ഒരു പരിധി വർ സഹായിക്കാനും പറ്റുന്നുണ്ട്, അൽ ഹംദുലില്ലാഹ്

    • @ummerummerakd7319
      @ummerummerakd7319 หลายเดือนก่อน +3

    • @josephvarghese5619
      @josephvarghese5619 หลายเดือนก่อน +25

      കടം ഇല്ലാതെ ജീവിക്കുന്നത് ഒരു പ്രത്യേകതരം സുഖം ആണ്.

    • @imsamsu220
      @imsamsu220 หลายเดือนก่อน

      ഇതിന്റെ 100 നോടീസടിക്ക് മറ്റുള്ളവരെസഹായിക്കുന്നുണ്ടെന്നുപറഞ്ഞ

    • @muhammed_ibz
      @muhammed_ibz หลายเดือนก่อน

      നിങ്ങൾക്ക് അതിനെങ്കിലും സാധിക്കുന്നുണ്ടോ​@@imsamsu220

    • @ShiyasRasheed-k3l
      @ShiyasRasheed-k3l หลายเดือนก่อน

      100 ശതമാനം ​@@josephvarghese5619

  • @june9768
    @june9768 หลายเดือนก่อน +275

    മുപ്പതു വർഷം മുൻപ് ഗൾഫിൽ വന്നത് മുതൽ അനാവശ്യ ചടങ്ങും പോകുമ്പോൾ സാദനങ്ങൾ കെട്ടിക്കൊണ്ടു പോകലും നിർത്തി ആദ്യ ശമ്പളം പോലും,ബാങ്കിൽ ഇട്ടു കാരണം സ്വന്തമായി വീട് ഇല്ലായിരുന്നു . ഇന്ന് രണ്ടു വീടും സ്ഥലങ്ങളും നല്ല ബാങ്ക് ബാലൻസും ഉണ്ട് . കടം ഇന്നും ഇല്ലാതെ ഈമാസം അവസാനം സന്തോഷമായി ഗൾഫു ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കുടുംബായി ജീവിക്കാൻ പോകുന്നു നിങ്ങള്ക്ക് നിങ്ങൾ മാത്രമേ ഉള്ളു എന്ന് കരുതിയാൽ എല്ലാം നേരെയാകും മറ്റുള്ളവരെ കാണിക്കാനല്ല നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം കടങ്ങൾ ഇല്ലാതെ എല്ലാവരും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം അന്നം തന്ന സൗദി അറേബ്യൻ നാടിനു നന്ദി

    • @shamnad_sherief
      @shamnad_sherief หลายเดือนก่อน +2

      കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ എന്താണ് വഴി?

    • @jalajashylesh891
      @jalajashylesh891 หลายเดือนก่อน +2

      Super👍👍👍

    • @hellogaming8328
      @hellogaming8328 หลายเดือนก่อน +1

      👍👍👍👍👍

    • @june9768
      @june9768 หลายเดือนก่อน

      @@shamnad_sherief eviday ullathu

    • @june9768
      @june9768 หลายเดือนก่อน

      @@jalajashylesh891 നമ്മളാണ് ജീവിതം ഡിസൈൻ ചെയ്യേണ്ടത് ജീവിതം നമ്മളെ അല്ല

  • @justinjoseph6718
    @justinjoseph6718 หลายเดือนก่อน +54

    ഈ ക്ലാസ്സ് എല്ലാ മലയാളികളും മനസിൽ ആക്കണം.
    വളരെ അധികം അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം " കടം" എടുക്കുക.
    കടം ജീവിതത്തിൻ്റെ മന സമാധാനം കളയും.
    ഇത് പോലെ സ്വന്തം അനുഭവം പറഞ്ഞു കടത്തിൽ നിന്നും പുറത്ത് വരാൻ തൻ്റെ മുമ്പിൽ ഇരിക്കുന്ന ജനങ്ങളോട് തുറന്നു പറഞ്ഞത് വളരെ നന്നായി. കടം ഇല്ലാതെ ജീവിച്ചാൽ ഏറ്റവും നല്ല ജീവിതം 🎉

  • @bava2933
    @bava2933 หลายเดือนก่อน +22

    ജീവിതത്തിൽ വിജയിച്ചവരുടെ കഥ കേൾക്കാൻ രസമാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി യോജിപ്പിക്കാൻ പെടാപ്പാട് പെടുന്നവരുടെ അവസ്ഥ വളരെ പരിതാപകരമാണ് അൽഹംദുലില്ലാ എന്റെ റബ്ബേ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.

  • @vinithababu6738
    @vinithababu6738 หลายเดือนก่อน +27

    നല്ല കാര്യങ്ങളാണ് പറഞ്ഞത്.കിട്ടുന്ന വരുമാനത്തിൽ ഒതുങ്ങിജീവിച്ചാൽ കടമില്ലാതിരിക്കാംമനസമാധാനവും ഉണ്ടാവും

  • @muhammadmusthafa8856
    @muhammadmusthafa8856 หลายเดือนก่อน +217

    ചിരിക്കാതെ സാറിന്റെ ഒരു സീരിയസ് ക്ലാസ്സ്‌ ആദ്യമായി കാണുന്നത് 👍🏼

  • @padmajapappagi9329
    @padmajapappagi9329 หลายเดือนก่อน +11

    സാറിന്റെ ക്ലാസ്സ്‌ ഇത്രയും സീരിയസ് ആയി കാണുന്നത് ഇന്നാണ് 🙏🙏🙏❤️❤️❤️

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq หลายเดือนก่อน +108

    സാർ പറഞ്ഞത് വളരെ സത്യമായ കാര്യം ഞാൻ വിദേശത്തു കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്നു 16വർഷം ആയി ഒരു ചെറിയ വീട് വെച്ചു, ഇപ്പോൾ 10ലക്ഷം ബാങ്ക് ബാലൻസുണ്ട് ഇപ്പോൾ ഒരു സമാധാനം.. കാര്യമായ അസുഖം ഒന്നും അള്ളാഹു തന്നില്ലെങ്കിൽ അൽ ഹംദുലില്ല സമാധാനത്തോടെ വീട്ടിൽ പോയി റെസ്റ്റെടുക്കാം.

    • @naseeblalu6377
      @naseeblalu6377 หลายเดือนก่อน +18

      അൽഹംദുലില്ലാഹ് ദൈവം അനുഗ്രഹിക്കട്ടെ... നാട്ടിൽ പോയി ഒരു പരിചയവും ഇല്ലാത്ത ബിസ്സിനെസ്സോ ഒരുപാട് ബന്ധമുള്ള സുഹൃത്തുക്കൾ വഴി വരുന്ന കൂട്ട് കച്ചവടമോ ഒരിക്കലും ചെയ്യരുത്.. 10 വർഷം നഷ്ടമാകും വീണ്ടും പ്രവാസി ആകേണ്ടി വരും.. അതിനു ഒരുപാട് പേരുണ്ട് ഇപ്പോൾ നമ്മെ സജീവമായി സഹായിക്കാൻ...ഒരു ഉളുപ്പും ഇല്ലാദേ.. എല്ലാവരും അങ്ങനെ അല്ല..
      ആരംഭിക്കുന്ന സംരംബത്തിന്റെ നഷ്ട്ടം ആയിരിക്കണം ആദ്യം ചിന്തിക്കേണ്ടത്! മറിച്ചു..കിട്ടുന്ന ലാഭത്തിനെ കുറിച്ചല്ല.. അതു വഴിയേ വരും.. ഇന്ന് 11 വർഷമായി ജൻ നാട്ടിൽ സെറ്റ്ൽ ആയിട്ട്.. എന്റെ പിഴവ് ഒരിക്കലും nighlkkundavaruth...

    • @naasmedia2907
      @naasmedia2907 หลายเดือนก่อน

      ​@@naseeblalu6377 👍👍

    • @sudheesvk
      @sudheesvk หลายเดือนก่อน +3

      Jai sreeram ആ 9 ലക്ഷം പോസ്റ്റ് ഓഫീസിൽ monthly ഇൻകം പ്ലാനിൽ ഇട്ടാൽ താങ്കൾക്കു മാസം 5000 രൂപ അക്കൗണ്ടിൽ വരും .9 laks അവിടത്തന്നെ ഉണ്ടാവുകയും ചെയ്യും

  • @sreelekshmymurali
    @sreelekshmymurali หลายเดือนก่อน +26

    എന്ത് ആത്മാർത്ഥമായാണ് സർ സംസാരിക്കുന്നത് ❤

  • @preethi0766
    @preethi0766 หลายเดือนก่อน +9

    എത്ര നല്ലോരു ജീവിത പാഠമാണ് പകർന്നു നൽകിയത്. ഈ വിഡിയോ എന്റെ മകന് ഷെയർ ചെയ്തു കൊടുത്തു. അവനിപ്പൊ ഇരുപത് വയസായി. ഈ പ്രായത്തിൽ തന്നെ മക്കളുടെ മക്കളുടെ മനസ്സിൽ വെരുറപ്പിക്കേണ്ട ആശയം ആണിത് .

  • @Thankan818
    @Thankan818 หลายเดือนก่อน +122

    സർ ഞാൻ നല്ലവണ്ണം പൈസ ഉണ്ടാകുന്നുണ്ട് പക്ഷെ ബാക്കി ഒന്നും കാണാറില്ല എന്റെ കല്യാണത്തിന് ശേഷം എന്റെ ഭാര്യ ആണ് പണം കൈകാര്യം ചെയ്യുന്നത് ഇപ്പോൾ നമ്മൾക്കു ഒരു കടവും ഇല്ല അത്യാവശ്യത്തിനു സമ്പാദ്യവും ഉണ്ട് ✅✅കെട്ട്യോളാണെന്റെ മാലാഖ ❤️

    • @hamidkp4484
      @hamidkp4484 หลายเดือนก่อน +7

      Best തീരുമാനം wife പണം control ചെയ്തു ചിലവ് നടത്തും എനിക്കും അനുഭവം

    • @shiash6831
      @shiash6831 หลายเดือนก่อน +8

      സത്യമാണ് എന്റെ ഭാര്യയും അങ്ങനെ തന്നെയാണ്.... നന്നായി എന്നെ ഫിനാൻസ് controling പഠിപ്പിച്ചു. 🥰

    • @superstalin169
      @superstalin169 หลายเดือนก่อน +7

      ചില ഭാര്യമാർ നേരെ തിരിച്ചാണ്

    • @anastdpa123
      @anastdpa123 หลายเดือนก่อน +2

      ഭാഗ്യവാൻ. നല്ലത് വരട്ടെ...

    • @Thankan818
      @Thankan818 หลายเดือนก่อน

      @@anastdpa123 tnx

  • @nadiyarahuman8694
    @nadiyarahuman8694 หลายเดือนก่อน +33

    ഇത് വരെ കേട്ടതിൽ വെച്ചിട്ട് Sir nte best video👏...

    • @andonly5712
      @andonly5712 หลายเดือนก่อน

      @@nadiyarahuman8694 എല്ലാം കേൾക്കുന്നതിനോടൊപ്പം അവനവനിൽ തന്നെ മാറ്റം വരുത്താതെ ആരും ജീവിത വിജയം നേടിയിട്ടില്ല...solar system vekkan പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പറയണം... Sun technologies..

  • @sherlysebastian4862
    @sherlysebastian4862 หลายเดือนก่อน +14

    First time watching a serious class from you sir👍

  • @kochuu
    @kochuu หลายเดือนก่อน +171

    കടം ഇല്ലാത്തവനാണ് ഏറ്റവും വലിയ ധനവാൻ

    • @andonly5712
      @andonly5712 หลายเดือนก่อน +21

      @@kochuu കടം ഇല്ലാത്തവനല്ല നല്ല ആരോഗ്യമാണ് ഏറ്റവും വലിയ സാമ്പത്ത്.. ആരോഗ്യമില്ലെങ്കിൽ ഈ ലോകം മൊത്തം keezhadikkiyalum എന്ത് പ്രയോജനം??

    • @kochuu
      @kochuu หลายเดือนก่อน +16

      @andonly5712 നല്ല ആരോഗ്യവും ഉണ്ടാകട്ടെ.. ഒപ്പം കടവും ഇല്ലാതിരിക്കട്ടെ.. ഇപ്പോൾ set അല്ലേ

    • @irfanss2210
      @irfanss2210 หลายเดือนก่อน

      ​​Kadam ithavanu manassamadanam undakum, enkil arogyam okke athinte vazhikku vannolum...no tension there ​@@andonly5712

    • @Akhil_Balan_A
      @Akhil_Balan_A หลายเดือนก่อน +2

      Then Ambani adani Birla, etc, are not rich...cause companies run by loans and OD..

    • @ramyachithra6
      @ramyachithra6 หลายเดือนก่อน +1

      ​@@andonly5712Arogyam nalla sarreeram nalkunnu manassum..ennal kadam ithellam nasippikkunnu

  • @sreekumarampanattu4431
    @sreekumarampanattu4431 หลายเดือนก่อน +6

    Great Abhishadji.... Thank you

  • @nijilap
    @nijilap หลายเดือนก่อน +128

    കോൾ സെന്ററിലെ കോൾ അറ്റെൻഡറിൽ നിന്നും ഇപ്പോഴത്തെ അഭിഷാദ് ഗുരുവായൂരിലേക്കുള്ള യാത്ര ഒരുപാട് അനുഭവങ്ങൾ നിറഞ്ഞതായിരിക്കും എന്ന് നാം മനസിലാക്കുന്നു. ആ ജീവിത അനുഭവ കഥ വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോ സീരീസ് ചെയ്താൽ നന്നായിരിക്കും.
    ഒരുപാട് പേർക്ക് അതൊരു വലിയ മോട്ടിവേഷൻ ആയിരിക്കും. ചിലപ്പോ താങ്കളുടെ ക്ലാസ്സിനേക്കാൾ വലിയ മോട്ടിവേഷൻ.......

    • @Mullapoov
      @Mullapoov หลายเดือนก่อน +4

      അഭിഷാദ് ഇക്ക ഫാൻസ്‌ 👍

  • @sainabapa3093
    @sainabapa3093 18 วันที่ผ่านมา +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻 സാറ് പറയുന്നത് വളരെ ശരിയാണ്

  • @uajay1469
    @uajay1469 3 วันที่ผ่านมา

    Abishad, you are very true. Keep it up 💪

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy หลายเดือนก่อน +6

    Uff.. You put tht huge subject into a nutshell, n gave us lik a capsule..thnkyou AG❤

  • @DimpleRaju-t3n
    @DimpleRaju-t3n 20 วันที่ผ่านมา +1

    Yes sir, you are absolutely right.
    When I am down. I am zero

  • @sarithamp8559
    @sarithamp8559 หลายเดือนก่อน +31

    സത്യമായ കാര്യം ചടങ്ങാണ് നമ്മളെ കടക്കാരനാക്കുന്നത്

  • @rahulraju9362
    @rahulraju9362 4 วันที่ผ่านมา

    Super class sir..❤

  • @aloftinfomag9307
    @aloftinfomag9307 หลายเดือนก่อน +484

    വണ്ടിയിൽ 100 രൂപക്ക് പെട്രോൾ അടിക്കുന്നതിനു പകരം 50 രൂപയ്ക്ക് പെട്രോൾ അടിച്ചു ബാക്കി ഇൻവെസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു വണ്ടി നിന്നു ഞാൻ ഉന്തി കൊണ്ടുപോയി പെട്രോൾ അടിക്കേണ്ടി വന്നു 70 രൂപയ്ക്ക് ജ്യൂസും കുടിച്ചു

  • @sainsythomas6871
    @sainsythomas6871 หลายเดือนก่อน +6

    Super sir 🌹🌹🌹great motivation🌹🌹

  • @mohankangappaden7926
    @mohankangappaden7926 หลายเดือนก่อน +1

    Very good teaching for youngsters

  • @soumyakunjappan7904
    @soumyakunjappan7904 หลายเดือนก่อน +8

    Nalla class .......sherikum athmarthamai samsarikunnu❤❤❤❤❤❤❤God bless you sir

  • @manaf06-nc7qx
    @manaf06-nc7qx หลายเดือนก่อน +21

    കഴിഞ്ഞ 33 വർഷത്തിന് ഇടയിൽ മനസ്സിലാക്കിയ കാര്യങ്ങൾ ഉണ്ട് .
    കടമില്ലാത്ത സമാധാന ജീവിതം കിട്ടാൻ അനാവശ്യ ചിലവുകളോട് മാക്സിമം " നോ ' പറയാനും പ്രവർത്തിക്കാനും ശീലിക്കുക , ആവശ്യങ്ങളെ പരിഗണിച്ചു ചിന്തിച്ചു പ്രവർത്തിക്കുക , അത്യാവശ്യങ്ങൾക്ക് പ്രാധാന്യം നൽകുക.
    കൂടെ സ്വന്തം ശരീരത്തിനും മനസിനും സാറ്റിസ്ഫാക്ഷൻ നൽകുന്ന കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക ( നല്ല ഭക്ഷണം , വസ്ത്രം , സമാധാന അന്തരീക്ഷ ഉറക്കം ).

  • @mijitv2862
    @mijitv2862 หลายเดือนก่อน +2

    Super class sie. Thank you

  • @shaharbanjafer2768
    @shaharbanjafer2768 หลายเดือนก่อน +5

    സാർ ഇന്നത്തെ ജീവിധം പച്ചയായി പറയുന്നു കേൾക്കുമ്പോൾ എന്താ പറയാ സമ്മതിച്ചു സാർ ❤

  • @shihabnellikunnu7895
    @shihabnellikunnu7895 หลายเดือนก่อน +12

    V വല്ലാത്ത ഒരു മുതലാണ് അടിപൊളി ഭയങ്കര ഇഷ്ടമാണ് താങ്കളെ

  • @ShihabEntertainment
    @ShihabEntertainment หลายเดือนก่อน +12

    നമ്മുടെ സ്ഥാതി 750 രൂപാ ഡയലി കൂലിയുള്ള നമ്മൾ
    25000 രൂപാ ആദ്യം കൊടുത്തു 10 ലക്ഷത്തിൻ്റെ കാറ് അടവിനു വീട്ടിലേക്ക് കൊണ്ടു വരും മാസം 8500 രൂപാ അടവു അടക്കാൻ ആദ്യം ഉത്സാഹം കൂടും 6 മാസം കഴിയുമ്പോൾ
    ആഡംബര ഭ്രമം പോയിട്ട് അതിൻ്റെ വാക്കു പോലും കേൾക്കുന്നത് ഭയ്‌മായി തോന്നും അതോടെ മുങ്ങലായി , സിസി ചയ്യൽ കോടതി കേസ്സ്
    അന്ന് തോന്നും പഴയ ഹീറോ ഹോണ്ട ബൈക്കും കട്ടൻ ചായയും പരിപ്പവടയും മായി ജീവിച്ചു പോയാൽ മതിയാരുന്നു എന്ന് 😆
    ബഫ്റ്റ് പറയുന്നത് 100/100 തന്നെ 👌

  • @matthaitm8945
    @matthaitm8945 หลายเดือนก่อน +1

    Very good advice. Excellent.

  • @jayanthiS-m4m
    @jayanthiS-m4m 24 วันที่ผ่านมา

    Very good message sir ❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 หลายเดือนก่อน +1

    Congrats Sir. Thank you Sir

  • @stalwartservices8929
    @stalwartservices8929 หลายเดือนก่อน +14

    ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു കഥ പറയാൻ നല്ല രസമാണ്

    • @faisalc3322
      @faisalc3322 หลายเดือนก่อน +9

      വിജയിക്കാൻ ഉള്ള ടിപ്സ് ആണ് പറയുന്നത്, പ്രാക്ടീസ് ചെയ്താൽ successful ആണ്, വേണെങ്കിൽ ഫോളോ ചെയ്താൽ മതി

    • @naasmedia2907
      @naasmedia2907 หลายเดือนก่อน

      Yes

    • @shukkurSafari
      @shukkurSafari หลายเดือนก่อน +1

      വിജയിച്ചു കഴിഞ്ഞാൽ നമുക്കും പറയാലോ bro ഇത് പോലുള്ള കഥകൾ അങ്ങേരു പറയുന്നതിനെ +ve aayi ക്കാണ് അല്ലാതെ തോറ്റു കൊണ്ടേ ഇരിക്കാൻ പാടില്ലല്ലോ

    • @mohammedarifkv
      @mohammedarifkv 26 วันที่ผ่านมา

      താങ്കളും വിജയിച്ചു കഥ പറയൂ.. അതെല്ലേ വേണ്ടത് ?

  • @babithashyam460
    @babithashyam460 หลายเดือนก่อน +4

    Sir great motivation

  • @mukeshmugam5169
    @mukeshmugam5169 หลายเดือนก่อน

    Powerful session 🤝

  • @rageshk9871
    @rageshk9871 หลายเดือนก่อน +4

    ഞാൻ കല്യാണം കഴിഞ്ഞതിനു ശേഷം ഇങ്ങനെ ആണ്. ഈ തന്ത്രം ആണ് വൈഫ്‌ എന്നോട് പറഞ്ഞത്.

  • @dradityasuresh4126
    @dradityasuresh4126 หลายเดือนก่อน +3

    Hi sir.... എനിക്ക് വരുമാനം നന്നായിട്ട് undenklum
    ഞാൻ പൊതുവെ അധികവും അനാവശ്യവും ആയ ചിലവുകൾ ചെയ്യാറില്ല....
    അപൂർവം ആയ് വേണ്ടി വരുമ്പോൾ മാത്രം..
    അതിനാൽ ദൈവം സഹായിച്ച് തരക്കേടില്ലാതെ പണം save ചെയ്യാൻ കഴിയുന്നു..,..❤🙏🙏🙏🙏

  • @N.Thomas125
    @N.Thomas125 หลายเดือนก่อน

    Excellent message 👍💐💐

  • @shenoob313
    @shenoob313 หลายเดือนก่อน +64

    സാർ, സാധാരണക്കാർക്ക് ഷെയറു വാങ്ങി ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന കമ്പനികളെ കുറിച്ച് ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും

    • @bhasidmm1982
      @bhasidmm1982 หลายเดือนก่อน +11

      നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ ഏത് കമ്പനി നിർമിച്ചതാണ് എന്ന് അറിയുക. ആ വസ്തുക്കളുടെ നിർമാണത്തിൽ പങ്കളിയാകുക.

    • @nilaamazha4428
      @nilaamazha4428 หลายเดือนก่อน

      ഒന്ന് വിശദമാക്കാമോ ​@@bhasidmm1982

    • @oneteam5619
      @oneteam5619 หลายเดือนก่อน +3

      SIP thidagu... varum 100 Rs mathi

    • @RIGHT76
      @RIGHT76 หลายเดือนก่อน +6

      ഒരു 10-15 വർഷം എങ്കിലും ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ ഷെയർ ഇൽ നിന്നും മികച്ച ലാഭം കിട്ടുകയുള്ളു ഏത് കമ്പനി ആണ് നല്ലത് എന്ന് 💯 ആർക്കും പറഞ്ഞു തരാൻ പറ്റുകയില്ല ...മുൻകാല ഡാറ്റകൾ വച്ചു ഇപ്പോഷത്തെ പെർഫോമൻസും വച്ചു വേണം ഷെയർ തിരഞ്ഞിടുക്കാൻ ...വലിയ കമ്പനികൾ കൂടുതൽ ശ്രെദ്ധ കൊടുക്കുക ബാങ്കിങ് വലിയ കമ്പനി ഓട്ടോ ഇൻഡസ്ടറി വലിയ കമ്പനി ഗ്രീൻ എനർജി ev വലിയ കമ്പനി ..ഓയിൽ ആൻഡ് ഗ്യാസ് വലിയ കമ്പനി .. മെഡിക്കൽ വലിയ കമ്പനി ...ഇതെല്ലാം ഇപ്പോൾ ഗൂഗിൾ ചെയ്തു നോക്കിയാൽ ലഭ്യം ആണ് ...

    • @muhashakkee4722
      @muhashakkee4722 หลายเดือนก่อน

      ​@@bhasidmm1982
      ഒന്ന് വിശദീകരിക്കാമോ Bro

  • @bavesh2006
    @bavesh2006 หลายเดือนก่อน +2

    Excellent 💕

  • @Shivamithra-dk5pq
    @Shivamithra-dk5pq หลายเดือนก่อน +26

    ചടങ്ങുകൾ ഇല്ലെങ്കിൽ ഏറെ കുറെ മനസമാധാനത്തോടെ മുന്നോട്ട് പോകാൻ പറ്റും.. ഇതിപ്പോ സാർ പറഞ്ഞത് പോലെ കടം വാങ്ങി ഓരോന്ന് നികത്തികൊണ്ട് പോകുന്നു.. അതോണ്ട് മരണം വരെ കടം നമ്മളെ പിന്തുടരുന്നു... ഒരു നിമിഷം പോലും സന്തോഷത്തോടെ ഇരിക്കാൻ പറ്റില്ല.. അവസാനം ജീവിതം എൻജോയ് ചെയ്യാൻ പറ്റാതെ റ്റാറ്റാ പറഞ്ഞു പോവുന്നു നമ്മൾ.😢😢

    • @andonly5712
      @andonly5712 หลายเดือนก่อน +2

      എല്ലാ കടങ്ങളും പ്രശ്നങ്ങളും എല്ലാം മാറും.. 8വർഷങ്ങൾക് മുൻപ് എനിക്ക് 98lac കടം undaayirunnu... ഇപ്പോൾ കടം illa monthly 85k savings undu ഒന്നിനെയും ഭയപ്പെടാതെ ആത്മ വിശ്വാസത്തോടെ മുന്നേറുക വിജയം ഉറപ്പ്..

    • @Thats_Mii
      @Thats_Mii หลายเดือนก่อน

      ​@@andonly5712Proud of you 🤝 👏🏻👏🏻
      But monthly fixed amount salary vangi jeevikkunnavark ഇതൊക്കെ applicable ആവുമെന്ന് തോന്നുന്നില്ല

    • @jesnan4636
      @jesnan4636 หลายเดือนก่อน +1

      ​@@andonly5712പ്രതീക്ഷ ഇല്ല എന്നാലും ഈ വാക്കുകൾ ഒരു 42 കാരന് പ്രചോദനം 👍👍

  • @mdshamil.219
    @mdshamil.219 หลายเดือนก่อน +2

    Thankyiu ❤

  • @santhoshp5594
    @santhoshp5594 หลายเดือนก่อน

    Thanks for this video.

  • @Yukthiman
    @Yukthiman หลายเดือนก่อน +73

    1500 രൂപക്ക് താങ്കളുടെ ട്രെയിനിങ് അറ്റൻഡ് ചെയ്യാൻ തയ്യാറായിരുന്ന ഞാൻ 750 രൂപക്ക് മറ്റൊരു ട്രെയിനിങ്ങ് അറ്റൻഡ് ചെയ്തു 😂😂

    • @Vishnubhudda
      @Vishnubhudda หลายเดือนก่อน +1

      Bakki 750 roopakk enthu cheythu ?

    • @mindmatter1986
      @mindmatter1986 หลายเดือนก่อน

      😂😂😂😂

    • @yusufkunnummel9154
      @yusufkunnummel9154 หลายเดือนก่อน +15

      നൈയ് മീൻ വാങ്ങാൻ ഇറങ്ങി വില കേട്ടപ്പോൾ മത്തിയും വാങ്ങി തിരിച്ചു പോന്നു.(നൈയ് മിനിൻ്റെ രുചി മത്തിക്കുണ്ടാവില്ല,)

    • @misnakvt5479
      @misnakvt5479 หลายเดือนก่อน +1

      😂

    • @user-zu9uz9tl7z
      @user-zu9uz9tl7z หลายเดือนก่อน

      @@yusufkunnummel9154super

  • @mumthazsalam5222
    @mumthazsalam5222 หลายเดือนก่อน

    Sooper motivation thangalude Ella vedios kanarund ellam 👍🏻

  • @jabiramuthanil1337
    @jabiramuthanil1337 28 วันที่ผ่านมา

    Very useful class

  • @shankar19851
    @shankar19851 หลายเดือนก่อน

    💯 percent ..You said the same as i am thinking..One more think to add to have a good health insurance as well..

  • @julibiju1357
    @julibiju1357 หลายเดือนก่อน +6

    👏👏👏kadam sir eniku pediya

    • @mithlajks7318
      @mithlajks7318 หลายเดือนก่อน

      NINGAL ORU NALLA AALAANU
      ADUKONDAANU

  • @VargheseAnthonyKattookkaranKat
    @VargheseAnthonyKattookkaranKat 15 วันที่ผ่านมา

    Practical lessons for all of us

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 หลายเดือนก่อน +6

    ഗൾഫിൽ 16വർഷം ആയി ഇപ്പോളും കയ്യിൽ ഒന്നുമില്ല .. ഇദ്ദേഹം പറഞ്ഞതും ഒന്നു njn ciythilla panikku പോകുന്നു ചിലവാക്കുന്നു ഇപ്പോൾ life kojatta കല്യാണം കഴിഞ്ഞപ്പോൾ ആണ് എല്ലാം മനസിലായത്

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +4

    ഹായ് സാർ 👍👍🥰🥰

  • @SubaidaPk-x7k
    @SubaidaPk-x7k หลายเดือนก่อน +2

    Sir nte class kelkkanam valiya aagraham und

  • @myappel5509
    @myappel5509 หลายเดือนก่อน +2

    Sir സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @gamechanger2025p
    @gamechanger2025p หลายเดือนก่อน +3

    Money makes money always ❤

  • @lineeshap2881
    @lineeshap2881 หลายเดือนก่อน +12

    30 രൂപക്ക് കഞ്ഞി കുടിക്കാൻപോയി 15 രൂപ നിറപറയിൽ ഇൻവെസ്റ്റ് ചെയ്ത് ബാക്കി 15 രൂപക്ക് കഞ്ഞിവെള്ളം മാത്രം കുടിച്ചു

  • @meenuaarumeenuaaru684
    @meenuaarumeenuaaru684 21 วันที่ผ่านมา +1

    Kadam enno kadathinu meale kadam.but onnund njan chathittayaalum correct time il kodukkanullavanu cash kodukkum.cheattande video kandathinu shesham njan nokkiyappol adutha 14 maasam kazhinjaal njanum kadangalil ninnum mochithyaakum.

  • @kirangopal6
    @kirangopal6 หลายเดือนก่อน

    Wonderful thought

  • @irshadgeonex3956
    @irshadgeonex3956 หลายเดือนก่อน +2

    Maasha Allah... May Allah bless you with more wisdom and knowledge.. keeep up the tempo.. brother.❤

  • @kavya1977
    @kavya1977 หลายเดือนก่อน

    Nalla class kodukunnath kond thagalku nalla clients und❤❤

  • @NusrathVk-r3z
    @NusrathVk-r3z หลายเดือนก่อน +4

    സാധാരണകാരുടെ കാര്യത്തിൽ സാവധാനമേ റെഡിയാവുള്ളൂ എന്നാലും പരിശ്രമിക്കണം 👍

  • @anees.manees.m3039
    @anees.manees.m3039 หลายเดือนก่อน +2

    Eth pole long vidio venam. Short vidio comedy show aanenna coment kanarund

  • @sareepharaphijan630
    @sareepharaphijan630 หลายเดือนก่อน

    Super class❤❤

  • @rahulm.r968
    @rahulm.r968 หลายเดือนก่อน +1

    Thank you sir

  • @Rainydayss7777
    @Rainydayss7777 หลายเดือนก่อน +3

    ❤❤panam illaki santhosham illa samadhanam illa kadam koodum thala vattam karanghum

  • @anoopaythala
    @anoopaythala หลายเดือนก่อน +3

    നമ്മുടെ നിക്ഷേപങ്ങൾ കൂടി തുടരാനുള്ള എമർജൻസി ഫണ്ട് ഉണ്ടാക്കാൻ ശ്രമിക്കണം.

  • @SivaGiri-nh8yh
    @SivaGiri-nh8yh 25 วันที่ผ่านมา +1

    Enta achan enganayanu.... savings onddu....achan hospital aaayappo...arodum chodhikandivannilla....3 masam hospital admittay achan kadamonnum ella....eppozhum savings onddu....karanam anavishyamay chilavakkilla...ennal ellavarekkalum best' eppozhum njangalkku mattivekkum....athoru brilliant ayathukonddanu...enikku athu manasilayathu...njanoru parent ayappo ...makkalkku best kodukkunnathu...oru nisaramayakaryam alla...ennu eppozhum njan orkkunnu....

  • @fahadakalad2429
    @fahadakalad2429 หลายเดือนก่อน

    Good thought 👍👍

  • @Pravasatube
    @Pravasatube หลายเดือนก่อน

    അടിപൊളി 🌹👏👏👏👏

  • @abdulkalamt.p.2288
    @abdulkalamt.p.2288 หลายเดือนก่อน +2

    My skills make money but not sufficient for my spouse😊☺️

  • @unnikrishnanpg5307
    @unnikrishnanpg5307 หลายเดือนก่อน

    Good video 👍

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ หลายเดือนก่อน +3

    നിങ്ങൾ പറഞ്ഞ സ്വിജ്ജി സ്റ്റോക്കിൽ പിന്നെ സോമറ്റോ കല്യാൺ ജെവലറി ഭാരത് എയർടെൽ ഇതിൽ എല്ലാം ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് പിന്നെ mutual ഫണ്ടിൽ മാസം 10000 ഇടുന്നുണ്ട്

  • @shaijushaiju4942
    @shaijushaiju4942 หลายเดือนก่อน +6

    കുറച്ചു സീരിസ് ആയ ക്ലാസ് ആയതുകൊണ്ട് വീഡിയോ നീളം കുട്ടി.. 🥰ഇല്ലക്കിൽ 3മിനിറ്റ് 😂😂😂

  • @jasijabi3816
    @jasijabi3816 หลายเดือนก่อน +5

    ഇക്കാ ഈയിടെ calicut നടത്തിയ പ്രോഗ്രാം വീഡിയോ ഇടോ...,?

  • @bindhyaprasad1766
    @bindhyaprasad1766 หลายเดือนก่อน +1

    Appo sir innalu oru video il paranjallo, oru trip pokumbo 2000 rs nu petrol adich korach dhooram odi kazhiyumbo vndum 100 rs nu petrol adich odikkumbo kittunna confidence aanu makkalle Confidence " nu

  • @SonuNishuFizu
    @SonuNishuFizu หลายเดือนก่อน +3

    Zero kadam😊 Alhamdulillah 🥰kayiyunnadum kadam vangikarilla.. Paisa illengi undakanulla vazhikal noka.. emergency situation vanna mathram kadam vangika...pakshe enik orupad per kadam thirich tharan und..kitto ennoru pradeekshayum illadayi ipo...😊😌

    • @prasanthkp7320
      @prasanthkp7320 หลายเดือนก่อน +2

      കടം എന്ന് പറയുന്നത് രണ്ട് തരമമുണ്ട് വാങ്ങുന്നതം കൊടുക്കുന്നതം എന്റെ അഭിപ്രായത്തിൽ രണ്ടും പ്രശ്നമാണ്‌

    • @SonuNishuFizu
      @SonuNishuFizu หลายเดือนก่อน +1

      @prasanthkp7320 aarkum kodukan illa😊 pakshe kittan und ...kadam vangiyavar thirich tharunnum illa lavishayitt nadakunnum und ..chodicha chilapo bandham illandavo pedichitt choikanum vayya

  • @nancysayad9960
    @nancysayad9960 27 วันที่ผ่านมา +1

    Zero കടം ....ഏറ്റവും പേടിയുള്ളത് കടം ആയത് കൊണ്ട് കടം വാങ്ങാറില്ല 🙏

  • @Namaskaarami18
    @Namaskaarami18 21 วันที่ผ่านมา

    യുസുഫ് അലി യല്ലാതെ പണം ഉണ്ടായിട് സ്വസ്ഥം ആയി സന്തോഷം ആയി ജീവിച്ച മറ്റൊരാളെ ഞാൻ ലോകത്തു കണ്ടടിട്ടില്ല 👍👍പലിശ വാങ്ങലും കൊടുക്കലും 👍നല്ലതല്ല 👍ആണെഗിൽ ആ പണം ഹോസ്പിറ്റലിൽ കൊടുക്കണേ ഉണ്ടാകു 👍

  • @SindhuSindhu-r7f
    @SindhuSindhu-r7f หลายเดือนก่อน

    നല്ല ചിന്തകൾ

  • @RijuSamuel-u4k
    @RijuSamuel-u4k หลายเดือนก่อน

    Excellent

  • @abhilashptb
    @abhilashptb 28 วันที่ผ่านมา

    Good bro

  • @sajimathew2772
    @sajimathew2772 หลายเดือนก่อน +4

    ഒരു 9 വർഷം മുൻപ് ഇത് കേൾകുവാരുന്നു എങ്കിൽ കടക്കാരൻ ആകില്ലാരുന്നു. ഇനി എങ്ങനെ ജീവിക്കും എന്നറിയില്ല ബിസിനസ്‌ എല്ലാം തകരുന്നു, പ്രതീക്ഷകളും

    • @shezonefashionhub4682
      @shezonefashionhub4682 27 วันที่ผ่านมา +1

      എല്ലാം ok ആകും.
      പരിഹാരം ഇല്ലാത്ത ഒരു പ്രശ്നം ഇല്ല.

  • @vysakhvysakh876
    @vysakhvysakh876 หลายเดือนก่อน +10

    Egane invest cheyyanam ennu arayilla ath class eduth tharumo

    • @Skk1228
      @Skk1228 24 วันที่ผ่านมา

      Onnum ariyillenkil RD iduka, gold coins vanguka. Patiyal kurach mutual fund iduka

  • @VALSALAMD-g3g
    @VALSALAMD-g3g หลายเดือนก่อน +2

    ചിരി വീട്ടിൽ വച്ചിട്ട് വന്നു 😂

  • @hasnaah8698
    @hasnaah8698 หลายเดือนก่อน +4

    Inshallah eee marchil ente Ella kadangalum theerum..... Appo njaan savings thudangum

  • @sherlyagnes.3
    @sherlyagnes.3 หลายเดือนก่อน

    Engane invest cheyyan pattum. Ithonnum ariyathe engane anu kadathil ninnum reksh kituka. Pls reply.

  • @rajeendranmampatta2415
    @rajeendranmampatta2415 หลายเดือนก่อน +1

    Emi vachu iphonum bullettum eduthu nadakunna 15k-20k salary vedikunna orupadu perundu... Chilarude family income polum pokanu

  • @jafindia
    @jafindia หลายเดือนก่อน +1

    പെട്രോൾ പാതി അടിച്ചു വഴിൽ കുടുങ്ങിയാൽ ഓട്ടോ വിളിക്കാൻ വേറെ ക്യാഷ്... ഫുൾ സെറ്റ് അളിയാ

  • @venugopalan1333
    @venugopalan1333 หลายเดือนก่อน

    Super sir

  • @Mpmidhu313
    @Mpmidhu313 หลายเดือนก่อน

    Added to the daily playlist

  • @jeniet9750
    @jeniet9750 16 วันที่ผ่านมา +3

    കടം ഉണ്ട് സാറെ not the dait മുഴുവൻ വീട്ടിയിട് വന്ന് ഇടാം നെക്സ്റ്റ് കമന്റ് 👍 11/1/2025

  • @afzalafsu5631
    @afzalafsu5631 หลายเดือนก่อน +8

    15000 ഉണ്ടെങ്കിൽ ബാക്കി 15000കടം വാങ്ങി 30000രൂപയുടെ ഫോൺ വാങ്ങുന്ന മലയാളി 😄

  • @mmsadhik
    @mmsadhik หลายเดือนก่อน

    ഞാൻ ഇങ്ങനെ share വാങ്ങിക്കും

  • @AI.TECH.ANDFACTS
    @AI.TECH.ANDFACTS หลายเดือนก่อน +2

    Sir appo crypto currency yoo njan trading start chaythuu eppo enta age 17 anee CRYPTO TRADING patii oru vitham allam padichu.trading chayyan kittya capital njan undakiyath oru samayath ellarm kattitundakum Hamster combat athiludee 7$ kitti ath vach trading start chaythuu eppo 27$ ayii. Proper ayii risk management Padichuu, candlestick pattern pachu, breakout pattern padichuu, indicators and entry and exit padichuu. Enik paise ndakanm eppo enta full capital 27$ Indian rupees 2289 rupaa ndd paksha shares vagan 18 avanm athin njan kathuu nikal anee 🫂 replay tharane ❤

  • @fredy047
    @fredy047 หลายเดือนก่อน

    thanks

  • @DileebKgd
    @DileebKgd หลายเดือนก่อน +5

    skip ചെയ്യാതെ കാണുന്ന ഒരേ ഒരു vedio സാറിന്റെ മാത്രം.ക്ലാസ്സിൽ പങ്കുടുക്കാൻ സാധിച്ചിട്ടില്ലങ്കിലും പങ്കുടുത്തത് പോലെ തോന്നുന്നു

  • @minirajesh6263
    @minirajesh6263 หลายเดือนก่อน

    Sathyam annu sir Yella kadavum theernnu ennu karuthum pakshe ethile engilum oru problem varum pinne kayyil onnum kanila Njan gelfil annu but onnum save akan ethuvare kazhinjila😢

  • @daffodils4939
    @daffodils4939 หลายเดือนก่อน

    100 % ഒരു ചെറിയ ഇൻവെസ്റ്റ്മെൻ്റ് .....

  • @gokulgkurup8000
    @gokulgkurup8000 22 วันที่ผ่านมา

    എങ്ങനെ ആണ് ഇൻവെസ്റ്റ്‌ ചെയ്യുന്നേ അതു കൂടി ഒന്നു പറഞ്ഞു തരുമോ സർ