My Weightloss Journey !! 60 Days Transformation l Navya Nair

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • My Weightloss Journey !! 60 Days Transformation l Navya Nair
    Those who want to get fit, join ATP by clicking the link below 👇
    Offer code : Navya@321
    🛑 Connect us
    1)wa.me/+9177367...
    2)wa.me/+9181379...
    3)wa.me/+9190720...
    🛑 TH-cam channel
    ATP : • YOU CAN LOSE WEIGHT TH...
    🛑 Instagram page
    ...
    ATP Fitness Programme
    🟢 30 days fitness programme
    🟢 Solution for weightloss, weight gain, lifestyle diseases
    🟢 Special care for PCOD/PCOS/Thyroid
    🟢 Nutritionist consultation and customised diet chart
    🟢 Daily workout through WhatsApp
    🟢 Daily monitoring of workout and meals
    🟢 No equipment workout
    🟢 Steps tracking and meditation included
    🟢 Cardio, endurance & strength training
    🟢 Weekly body assessment and rewarding
    🟢 Sunday live sessions
    Contact: wa.me/+9181379...
    “STAY SAFE AT HOME AND STAY HEALTHY WITH ATP”
    #Navyanair
    #transformation #workout #weightloss #weightlossjourney #weightlosstransformation
    Digital Partner : Silly Monks

ความคิดเห็น • 835

  • @Huyenspa19
    @Huyenspa19 2 ปีที่แล้ว +6

    ഹായ് navya.... മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന നടിയാണ്... അത് സിനിമാ മേഖലയിൽ സജീവമാകുന്ന സമയത്തും അല്ലാത്ത സമയത്തും അങ്ങനെ തന്നെ.... ഏതു കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിലപാടുകൾ ഉള്ള സ്ത്രീ... ഒരു നടി എന്നതിലുപരി അതാണ് നവ്യയെ വ്യത്യസ്തയാക്കുന്നത്... ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഈ കമന്റ്ന് ഒരു റിപ്ലേ കിട്ടിയാ കണ്ടതിന് തുല്യം സന്തോഷമാകുമായിരുന്നു എനിക്ക് .. Plz reply പ്ലീസ്....

  • @m.sseethalekshmi413
    @m.sseethalekshmi413 2 ปีที่แล้ว +16

    ഇപ്പോൾ നവ്യ യോട് ഉള്ള ഇഷ്ടം കൂടി. കാരണം സ്റ്റാർ magic തന്നെ. ജാഡ ഇല്ലാത്ത പെരുമാറ്റം 🥰🥰

  • @PrakashV-ny6lx
    @PrakashV-ny6lx 5 หลายเดือนก่อน +7

    ചേച്ചി എന്റെ മോൾ ചേച്ചിയുടെ നല്ലൊരു ഫാൻസ്‌ ആണേ എന്റെ ഭാര്യ അശ്വതി മകൾ പാർവതി ഇവർ രണ്ടുപേരും നല്ല ഫാൻസ്‌ 👍🏼❤️❤️

  • @raseenakazhunkil7599
    @raseenakazhunkil7599 2 ปีที่แล้ว +108

    Without makeup you are awesome navya

  • @latharaju6094
    @latharaju6094 2 ปีที่แล้ว +485

    Navya .. Enikk navye othiri othiri ishtayi.. Interviews okke കണ്ട് കണ്ട് ആണേ ishtayathu... നല്ല സംസാരം.. നിഷ്കളങ്കമായി സംസാരിക്കുന്നു... God bless you dear🌹🙏

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว +13

    നവ്യ ചേച്ചിയെ ഒരു പാട് ഇഷ്ടം 💕💕സത്യം പറഞ്ഞാൽ ഇപ്പോളും പണ്ടത്തെ അതെ age ആണ് തോന്നുന്നേ 💕💕💕💗💗💖💖💖❤❤❤

  • @anithak.n2681
    @anithak.n2681 2 ปีที่แล้ว +41

    Without makeup navya is very beautiful.

  • @abdulrafeeque9077
    @abdulrafeeque9077 2 ปีที่แล้ว +7

    സത്യം പറഞ്ഞാൽ ഇപ്പഴാണ് ഈ ചാനൽ കണ്ടത്.. നമുക്കൊക്കെ കമെന്റ് വഴി നേരിട്ട് ബന്ധപ്പെടാം എന്നറിയുമ്പോൾ വല്ലാത്തൊരു സന്തോഷം നാവ്യേച്ചി 🥰🥰

  • @Angkannu
    @Angkannu 2 ปีที่แล้ว +71

    Throughout the video,my gaze was drawn to the furnishings , floor tiles, dinnerware , and the hand-painted interior wall behind you; such a gorgeous home.

  • @Ancy4944
    @Ancy4944 2 ปีที่แล้ว +30

    നവ്യ ചേച്ചിയെ ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰🥰 ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. 👌👌👍

  • @rajithamenon8812
    @rajithamenon8812 2 ปีที่แล้ว +16

    Hi navya really like the simplicity of your video . So real . Keep up the good work girl. Looking forward for your more videos

  • @SS24480
    @SS24480 6 หลายเดือนก่อน +2

    on a weight loss journey, the first thing to avoid is sugar....no matter what sugar should be avoided at all cost

  • @lambylambcurly
    @lambylambcurly 2 ปีที่แล้ว +40

    She is genuine unlike other actresses of her times

  • @lov758
    @lov758 2 ปีที่แล้ว +18

    Navyne ഒത്തിരി ഇഷ്ടം
    Thank you for coming back to us die hard fan from Australia നാട്ടിൽ വരുമ്പോൾ തീർച്ചയായും ഒരുത്തി kananam❤

  • @remyakishore2133
    @remyakishore2133 2 ปีที่แล้ว +10

    നവ്യ നന്നായി പറഞ്ഞ് തന്നു ഒട്ടും ബോറടി ഇല്ലാതെഇരുന്ന് കാണാൻ പറ്റിഈ വിഡിയോ 😄😄👍

  • @isharin_6356
    @isharin_6356 2 ปีที่แล้ว +18

    Navyya online workouts arum kanikkarila pakshe navyya athukanikkanulla manas kanichu oru jadaum ellathe othiri ishttamai love u so much😘😘😘

  • @haripriyasubramanian2565
    @haripriyasubramanian2565 2 ปีที่แล้ว +2

    Morning breakfast watermelon should not be consumed with milk... It's opposite combination

  • @suryajayapal538
    @suryajayapal538 2 ปีที่แล้ว +9

    Navya chechiii... Interview ellam poli annu... Odi nadannu ella interview kandu...

  • @shilpap155
    @shilpap155 2 ปีที่แล้ว +7

    I am a big fan of you.as a actress,as a mother,as a wife,as a daughter you amazing and inspiring me

  • @redmismartphone2862
    @redmismartphone2862 2 ปีที่แล้ว +4

    Very inspiring video. From what I have heard u need to add pepper for the absorption of curcumin from haldi.

  • @MyLoveStoryChannel
    @MyLoveStoryChannel 2 ปีที่แล้ว +18

    വിവാദമായ വിനായകന്റെ ഇന്റർവ്യൂ. ൽ ചേച്ചിടെ മേക്കപ്പ് സൂപ്പർ ആർന്നു... ആ സ്കിൻ ടോൺ ചേച്ചിക് നന്നായി ചേരുന്നുണ്ടാർന്നു.... പിന്നീട് ഒരുപാട് interview ചേച്ചി ആ ഒരു മേക്കപ്പ് ആണ് ചെയ്ത് കണ്ടേ.... അതിന്റെ ഒരു വീഡിയോ cheyyamo😍

  • @rajasreelr5630
    @rajasreelr5630 2 ปีที่แล้ว +12

    Chechii..... ഒരുത്തി ഫിലിം കണ്ടു...... സൂപ്പർ.... 😍നല്ല ഒരു തിരിച്ചു വരവ് ആയിരുന്നു..... Goad bless uuuu 🥰....

  • @neziscreation8236
    @neziscreation8236 2 ปีที่แล้ว +5

    കാണാനെന്ന പോലെ നവ്യയുടെ സംസാരവും ഒത്തിരി ഇഷ്ടം 😘😘

  • @motherschannelforvbac5673
    @motherschannelforvbac5673 5 หลายเดือนก่อน +1

    എൻ്റെ ചേച്ചി ,ചേച്ചി പണ്ട് സിനിമയിൽ ആരുന്നപ്പോൾ സത്യം പറഞാൽ,അത്ര ചേച്ചിയെ admire ചെയ്തിട്ടില്ല.പക്ഷേ ippol ചേച്ചിയുടെ രണ്ടാം വരവിൽ ചേച്ചിയുടെ interviews ഒക്കെ കണ്ടശേഷം ചേച്ചിയുടെ സ്ത്രീകൾക്ക് വേണ്ടിയുള്ള തുറന്നു പറച്ചിലുകൾ, അവരുടെ struggles ഒക്കെ എത്രമാത്രം ആന്നെന്നും ഓക്കേ പറയാൻ ഉള്ള ചേച്ചിയുടെ ചങ്കൂറ്റം ഒന്ന് വേറെ തന്നെയാണ്. ഇന്നലെ കൂടെ എൻ്റെ ഭർത്താവ് പറഞ്ഞു നീ ഇവിടെ ചുമ്മാ ഇരികുവാ..3 പിള്ളേരെ നോക്കി വീട് നോക്കുന്ന എന്നോടാണ് ഈ പറയുന്നത്.അപ്പോൽ ഞാൻ പറഞ്ഞു നവ്യ നായർ പറഞ്ഞതാ ശെരി.."നിങൾ ജോലിക്ക് പോയില്ലെൽ നിങ്ങളോട് ഭർത്താവും മക്കളും പിന്നീട് ചോദിക്കും നിനോട് ഞങൾ പറഞ്ഞോ ഇവിടെ ഇരിക്കാൻ" ..അതുകൊണ്ട് ഞാൻ തിരിച്ചു ഈ വർഷം തന്നെ ജോലിക്ക് തിരിച്ചു keeraan ചേച്ചി..u truly are a great inspiration to all hopeless ladies cheechi.thanku for ur comeback.❤to help us to fight back wen we r down😊in my personal opinion more than wat u hv contributed to cinema u are still contributing something big to the upliftment of all ladies whose wings are cut down by society stigmas 😊more power to you awesome and ravishing lady.

  • @peachparadise521
    @peachparadise521 2 ปีที่แล้ว +4

    Guys this is a promotional video but she has witfully done it as a casual video.

    • @kva9972
      @kva9972 2 ปีที่แล้ว

      Haha true. Koreper motivation enoke parayunnu🤣. She is suffering after first exercise itself

  • @thansuvlogs2819
    @thansuvlogs2819 2 ปีที่แล้ว +24

    ഇപ്പൊ നല്ല സുന്ദരി ആണ് ഇനി മെലിയാതിരിക്കുന്നതാണ് നല്ലത്

    • @rinu6586
      @rinu6586 2 ปีที่แล้ว +1

      Shape undengilum weight koodiyal bhudhimuttahnuu

    • @preejachandran2850
      @preejachandran2850 2 ปีที่แล้ว

      @@rinu6586 Sathyam. Kavil otti, kazhuthile ellum pongi... Nattukaru enthu patti ennu chodikkanum thudangi. Iniyum 5kg koode kuranjale ideal weight ethan

    • @thansuvlogs2819
      @thansuvlogs2819 2 ปีที่แล้ว

      @@rinu6586 അതും ശരിയാണ് 👍

  • @rajanikp2179
    @rajanikp2179 ปีที่แล้ว +2

    നവ്യ കുട്ടി.... ഒരുപാട് ഇഷ്ടം ആണ് ട്ടോ... എന്ത് നല്ല സംസാരം. കേട്ടി രുന്നു പോകും.. തികച്ചും നിഷ്കളങ്ക ത.... ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ...🥰

  • @lekhasaji6894
    @lekhasaji6894 2 ปีที่แล้ว +15

    നവ്യ ഇത്ര നല്ല കുട്ടി ആണെന്ന് ഇപ്പോളാണ് മനസ്സിലായത് ❤

  • @shaheedasidheekh
    @shaheedasidheekh 2 ปีที่แล้ว +3

    നവ്യയുടെ ചാനൽ ഇന്നാണ് ഞാൻ കാണുന്നത്. എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ ചാനൽ ഉള്ളത്. ഒത്തിരി ഇഷ്ട്ടാണ് ട്ടോ 😍😍😍😍😍

  • @neyjr1483
    @neyjr1483 2 ปีที่แล้ว +2

    Your face is full of positive vibes. Is it Navya 2.O???

  • @ajayanpk6800
    @ajayanpk6800 ปีที่แล้ว +2

    സിനിമ അഭിനയം നിർത്തിയോ നിർത്തരുത് എനിക്ക് എറെ ഇഷ്ടപെട്ട നടി വിണ്ടും വെള്ളി തിരയിൽ വരുമേ ന്നു വിശ്വാസിക്കുന്നു

  • @brindathekkathil1226
    @brindathekkathil1226 2 ปีที่แล้ว +4

    Ithreeyeem nalla down to earth Aya oru actress Indian cinemayil thanna illa... Athrayku nalla character aanu

  • @ambikaprasad9014
    @ambikaprasad9014 2 ปีที่แล้ว +1

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവരും ഇഷ്ടപ്പെട്ട നടിയുടെ പേര് ചോദിച്ചാൽ ഞാൻ മാത്രമായിരുന്നു നവ്യ എന്ന് പറഞ്ഞിരുന്നത്. അന്നു മുതലേ ഇഷ്ടമാണ് നവ്യ ചേച്ചിയേ.

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 ปีที่แล้ว +1

    Chila time parayunna voice kelkkan pattunnilla . Athonnu sredhikkane chechiii. Almond nu shesham entha add cheythathu ennu manasilayilla

  • @binsanuja247
    @binsanuja247 2 ปีที่แล้ว +4

    Annum innum orupole ഇഷ്ടം ഉള്ള നടിമാർ ആണ്.. നവ്യ മഞ്ജു...... ഇനി എന്നും ❤️❤️❤️❤️❤️

  • @anjumathew1537
    @anjumathew1537 2 ปีที่แล้ว +2

    Pattupavada uduth vannapo pazhaya chechide look ormavannu..you look the same ..like 10 years back how you looked ❤️❤️❤️

  • @Sravanroy369
    @Sravanroy369 2 หลายเดือนก่อน +1

    Be different : No one can never forget you easily...❤
    Looking beautiful.

  • @husnak1192
    @husnak1192 2 ปีที่แล้ว +2

    Nchan 3 yrs Back 74 aayirunnu...ippo 65....Alhamdulillah...

  • @chinchus6711
    @chinchus6711 2 ปีที่แล้ว +3

    😍ആദ്യ film തൊട്ടു ഒരുപാട് ഇഷ്ടമായ actress ആണ് നവ്യ....ചുന്ദരി...Love u...❤️❤️❤️

  • @mubihasi2125
    @mubihasi2125 2 ปีที่แล้ว +13

    Navya chechi
    Chechiyude big fan aan
    Oruthi movie kandu
    Adipoli aayttund chechi 🔥
    Chechi iniyum mumbathe pole oru paaad movies cheyyanam
    Ini idavelakal illaathe padangal cheyyanam
    Love u chechi 😘

  • @adv.savitharajesh3174
    @adv.savitharajesh3174 2 ปีที่แล้ว +6

    Manju chechi then navya... ❤️❤️❤️ All the best . Navya makale valarthunna pole aanu njan makkale valarthunnath

    • @muhammednebeel3591
      @muhammednebeel3591 5 หลายเดือนก่อน

      Navya ചേച്ചിക്ക് മകൻ ആണ്

  • @jyothilakshmi5636
    @jyothilakshmi5636 2 ปีที่แล้ว +56

    This transformation programme is very effective...This is my 2nd month. I lost about 6kg...

  • @ahuman798
    @ahuman798 2 ปีที่แล้ว +8

    Go Ahead Young Lady..!!!!🤗❤Oruthi was Super kettoo... We all love You, You are Soo genuine.. 🤗❤

  • @priyadavis7937
    @priyadavis7937 2 ปีที่แล้ว +13

    Expecting more lifestyle videos ☺️

  • @vibgior700
    @vibgior700 ปีที่แล้ว +3

    I paid.. Almost 1 week now... Very poor response from the team.. Just send some docs to fill up. Thats it.. Absolutely disappointed..

    • @aiswaryaponnu5541
      @aiswaryaponnu5541 ปีที่แล้ว

      എൻ്റെ അനുഭവം വെച്ച് പറയുവാ ആരും ഇതിൽ ചേരരുത്.... actor's ന് okey അവർ നല്ല response kodukkunnundaavum but സാധാരണ ക്കാർക്ക് അങ്ങനെയല്ല .,

    • @dannigil66
      @dannigil66 ปีที่แล้ว

      Nigl raduperum parajthu valare correct anu same anu enikum njnun 1 week ay e nurticion ennu paryunthu serikum ullthu ano ennu ariyilla

    • @dannigil66
      @dannigil66 ปีที่แล้ว

      Celebertice ne pile alla mTtullavare con sider cheyunthu avr athil paryun aonnu polum clera ay cheyunilla

  • @Kolathuparamba
    @Kolathuparamba 2 ปีที่แล้ว +9

    Enik bhayagara eshtanu nigalude dance talking appearance abhinayam ellam valare eshtanu madaggi vannathil othiri santhosham pandathekkattilum maturity kooditund bhangiyum 😍 ente Peru vinisha from Thrissur

  • @angelinashomemadeherbals9828
    @angelinashomemadeherbals9828 2 หลายเดือนก่อน

    This was highly sponsored video by ATP. But the way it was presented by Navya Nair was simple and genuine.

  • @Mrtribru69
    @Mrtribru69 หลายเดือนก่อน

    Beautiful video making , presentation, editing. I wonder if I can follow such strict diet lifestyle like you. But it really contributes to ones health. Your house is so clean and tidy.

  • @ijasmon5740
    @ijasmon5740 2 ปีที่แล้ว +1

    ഹായ് നവ്യാ ....... ഞാൻ ഒരു കോടിയിൽ നവ്യയെ കണ്ടപ്പോഴാണ് ഇത്രയും നല്ല സ്വഭാവമുള്ള ഒരു വെക്തിയാണ് നവ്യ എന്ന് അറിയുന്നത് വളരെ സന്തോഷം .... (മഞ്ജു വിനെപ്പോലെ ) പിന്നെ നവ്യയുടെ പേര് അടിച്ച് യൂട്യൂബിൽ നോക്കിയത് വളരെ ഇഷ്ടം

  • @chiccammachix7069
    @chiccammachix7069 2 ปีที่แล้ว +8

    Hi,. Looking happy nd good, let the happiness nd smile b on you forever

  • @user-vu6zi4xg9s
    @user-vu6zi4xg9s 9 หลายเดือนก่อน

    ചേച്ചിയുടെ വിവാഹത്തിന്റെ മുൻപ് ഞാൻ ഒരു കത്ത് ചേച്ചിക്ക് എഴുതിയിരുന്നു. എന്റെ പേര് അസീറ. എനിക്ക് ചേച്ചി ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും വീഡിയോസും. സമയം കിട്ടുമ്പോൾ ചേച്ചിയുടെ സിനിമയ്ക്ക് കാണാറുണ്ട്. വിശേഷങ്ങൾ നോക്കാറുണ്ട്. കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട്

  • @ajuvaljooomi5348
    @ajuvaljooomi5348 2 ปีที่แล้ว +5

    Hii chechiii... ബാലാമണിയെ ഇന്നലെ കൂടി കണ്ടു 💞💞💞

  • @tussharsasi9747
    @tussharsasi9747 2 ปีที่แล้ว +10

    Instead of getting the picture sent to the nutritionist, why don't they offer you a quantified nutrition plan? All you need is a food weighing scale and calories set as per your fitness goals (with macronutrients measured). You really won't have to skip food items you like (except sugar and trans fat snacks) or eat at a specific time or eat 'n' number of times. Seeing how your body reacts, they shall put you on calorie deficit/surplus along with suitable workouts. This regime seems like a task.

  • @jomoljini5660
    @jomoljini5660 2 ปีที่แล้ว +4

    Iam also 168 ireduced 9kg now 69kg enikum 64 ethanam

  • @achu5692
    @achu5692 2 ปีที่แล้ว +4

    Navya chechiye enik orupad ishttama... Realy love you chechi🤩🤩🤩🤩🤗🤗🤗🔥🔥🔥👍👍👍

  • @anniestastebuds1022
    @anniestastebuds1022 2 ปีที่แล้ว +2

    Home tour kanikamoo.... please.....background okke super annu.... Kanan othiri kathu erikkunnu

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 6 หลายเดือนก่อน +1

    ഒത്തിരി weight കൂടി എന്ന് പറഞ്ഞ് നവ്യ 70.4 kg കാണിക്കുന്നത് കാണുന്ന (152 cm പൊക്കവും 48-52 kg വേണ്ട സ്ഥാനത്ത് 80.2 kg യും ഉള്ള) *ലെ ഞാൻ... Modelling and dance ഒക്കെ ചെയ്തുകൊണ്ടിരുന്ന ആളാണ് ഞാൻ.. 2012 ഇൽ യൂണിവേഴ്സിറ്റി കലാതിലകം ഒക്കെ കിട്ടീട്ടുണ്ട്.. ഒത്തിരി സൗന്ദര്യമത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്.. പറഞ്ഞിട്ടെന്താ..🥹ഇപ്പോ ഒന്ന് പുറത്ത് ഇറങ്ങാൻ പോലും confidence ഇല്ല.. എന്നിട്ടും motivation കിട്ടുന്നില്ല.. 🥹😭 ചില ആരോഗ്യപ്രശ്നങ്ങൾ കാരണം gym, മുട്ട് മടങ്ങുന്ന exercises ഒന്നും ചെയ്യാനും പാടില്ല.. Stress eating വേറെ

  • @sarahvarghese5536
    @sarahvarghese5536 2 ปีที่แล้ว +26

    You are sooo genuine and sooo sincere Navya!!! I admire you!!

  • @SrividhyaSrivathsan
    @SrividhyaSrivathsan 2 ปีที่แล้ว +3

    Navya... I am from Tamilnadu. I always love and admire you. For no reason. Lots of love to u. 😊

  • @blessingmemories143
    @blessingmemories143 2 ปีที่แล้ว +15

    Hai navya 😍ശരിക്കും ഒരു 😍 വീട്ടികാരി കുട്ടിയെപ്പോലെ 😍😍നേരിൽ കാണണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട് 😍

  • @gayathriarunjithgayathriar8229
    @gayathriarunjithgayathriar8229 2 ปีที่แล้ว +3

    നവ്യ ചേച്ചി വന്നതിൽ സന്തോഷം ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @neyjr1483
    @neyjr1483 2 ปีที่แล้ว +64

    I used to work out daily but some personal problems pushed me backwards. But your video gives some kind of motivation to get back the track.. Thank you.

  • @Been.A
    @Been.A 2 ปีที่แล้ว +4

    Ur meal ideas look great..but it would be great if you could also do a video on how u plan ur meal cheat days..for example no one can live 365 days on just these days

  • @balukakkasserry1446
    @balukakkasserry1446 2 ปีที่แล้ว

    ഞാൻ എല്ലാ programs ഉം ful കാണാറില്ല. പക്ഷെ തങ്ങളുടെ അവതരണം എന്റെ family യിലെ ഒരാൾ അവതരിപ്പിക്കുന്നത് പോലെ തോന്നി. വിളക്കു വെച്ച് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ ഒരു സുഖമുള്ള വിഷമം തോന്നി. നന്നായിട്ടുണ്ട്. ഞാൻ dating &workout ഇൽ തന്നെയാണ്. ഇപ്പൊ നല്ല result ആയി. Thank u

  • @midhunjoseph6359
    @midhunjoseph6359 2 ปีที่แล้ว +12

    God bless you chechi . A great comeback 🙂

  • @gloryseb6028
    @gloryseb6028 2 ปีที่แล้ว +6

    Ithu ATP nte oru ad apoleya eniku thoniye....
    .....navya presented well ....she looks beautiful as always ....valare neat presentation

  • @sonasonyta6006
    @sonasonyta6006 2 ปีที่แล้ว +5

    വീഡിയോ length കുറച്ചെങ്കിൽ നന്നായിരുന്നു anyway all the best

  • @rasiya2356
    @rasiya2356 2 ปีที่แล้ว +18

    മേക്കപ്പ് ഇല്ലാതെ നല്ല ഭംഗി ❤❤

  • @deepthy0074
    @deepthy0074 2 หลายเดือนก่อน

    Hi,use pink salt instead of white

  • @revathypratheep3481
    @revathypratheep3481 2 ปีที่แล้ว +3

    Chechi skin care daily use products nokkey kurichu parayumo?

  • @navya8905
    @navya8905 2 ปีที่แล้ว +3

    Navya cheechi nte varthaanm keelkkan thanne vallatha oru rasm aane oruthinte interviews ellam kand irunnu poovm ellathilm ottm aroochakm aavaatha reethile samsaram aaneeppozhm ntheelm fun elemnt ndaavm samsarathil
    Ithellam cheechi yodulla ishtm kuree koodi ....
    Pandu thottee ishtamanu nandanm movie thott raju ettnteyum cheechideyum combo nte katta fan aane njn ningalde randaldeyum chemstry oru paade ishtane.. pandathe poole ineem ningalde combo ulla filims ndaavatte ...
    Pinne cheechi wgt koodiyalm illeelm poli look aane

  • @vidyaramanan1837
    @vidyaramanan1837 2 ปีที่แล้ว +6

    Navya neruthe eniku abhiprayam ellayirun but now a days I became a big fan of u ❤️ because of your interviews .i eagerly waiting for your interviews ❤️

  • @heavensworld5224
    @heavensworld5224 2 ปีที่แล้ว +18

    Genuine personality 😍😍😍

  • @shine1276
    @shine1276 2 ปีที่แล้ว +2

    Hi... Navya..ente molkum weight kooduthalanu.. Oru masamayit weight loss treatment cheyyunnu. oru masam kazhinjappo 5kg kuranju.... Now Ur video is inspiring my daughter... 👍🏻

  • @ashapv938
    @ashapv938 2 ปีที่แล้ว +19

    Navya, as an actress I'm not impressed that much of you but as a strong lady I love you..

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +6

      Pinne than impress ayillenki ippo valya karyama🥴

  • @silverwood9625
    @silverwood9625 2 ปีที่แล้ว +1

    Last kanucha pic shamseera alle.. mom tastic youtuber

  • @_Dharshana_s
    @_Dharshana_s 2 ปีที่แล้ว +2

    Mauliyil mayil peeli chaarthi manja pattambaram charthi Guruvayoor ambala srilakam vaazhunna gopakumarane kanikanuvan.....💞

  • @zoobidoobikidzz
    @zoobidoobikidzz 2 ปีที่แล้ว +2

    നല്ല സംസാരം ആണ് ചേച്ചിടെ... Genuine ayi
    Thonni... ഞാനും weight കുറക്കാൻ പോവാണ് 😊😊😊

  • @sonasonyta6006
    @sonasonyta6006 2 ปีที่แล้ว +1

    Navya Pls come on TEDx talks...

  • @SureshBabu-uq4vu
    @SureshBabu-uq4vu 2 ปีที่แล้ว +13

    Hai navya..Workout, ningalude samsaravum superanu to.keep it up

  • @PlugInCaroo
    @PlugInCaroo 3 หลายเดือนก่อน

    Great video... health is wealth... you look wonderful in the Flowers Thallu comedy show...6-pack abs etc... I came here after searching for your transformation workout... Truly amazing... You should do the movie "How Old Are You Part 2" about fitness awareness... so that more people will become fitness conscious.

  • @mayaeliz1
    @mayaeliz1 2 ปีที่แล้ว +1

    Monte kude ulla parts otiri ishtam ayi❤️..

  • @sindhubalaji5888
    @sindhubalaji5888 2 ปีที่แล้ว +1

    Hai da..othiri nalayale kantitu.oru useful video ayirunutto thanks

  • @Paru17928
    @Paru17928 2 ปีที่แล้ว +17

    Hi navya ... Nice video ... Oruthee super aanu tto ... Really a perfect come back ... Keep doing more good movies... May all your wishes come true dear 😍😍😍😍😍.....

  • @tfortales8500
    @tfortales8500 2 ปีที่แล้ว +3

    Positive vibes watching u

  • @nimishashaji3745
    @nimishashaji3745 2 ปีที่แล้ว +1

    Superb vidio navya chechhi..😄 waiting for ur nxt vidio. Also include ur hair and beauty sectrets madam🤗👍 Thank you

  • @renjinirenju2460
    @renjinirenju2460 2 ปีที่แล้ว +1

    ഞാനും 168 height ഉണ്ട്. Wt 69 ഉണ്ട്. ഞാനും workout ചെയ്യാൻ നോക്കുക ആയിരുന്നു അന്നേരം ആണ് നവ്യേച്ചിടെ വീഡിയോ കണ്ടത്.... Very use ful thank you ചേച്ചി കുട്ടി 😘😘😘😘😘😘👍

  • @beinghuman6438
    @beinghuman6438 2 ปีที่แล้ว +2

    I like ur skin tone .. any secrets?? Pls let us know

  • @athirams2116
    @athirams2116 2 ปีที่แล้ว +2

    Vilikku kathichu prarthikkunnath kanan nalla ishwariyam thonni chechi 🥰

  • @Priti80
    @Priti80 2 ปีที่แล้ว +7

    Loved your video. Loved the way you are yourself without any show offs or celebrity talking. Our Next door girl. Love you navya 🥰

  • @AS-te6vc
    @AS-te6vc 2 ปีที่แล้ว +3

    Hai navya chechi.... Njanum chechiye follow cheyyuvanu.. Result undakum ennanu viswasam... Chechide video nalla motivation thannu... Pinne 70kg undenkilum nalla super aayit thanne irikkunnund keto. 🥰

  • @sunilSunil-je8kn
    @sunilSunil-je8kn 2 ปีที่แล้ว +13

    Love you chechiii ❤super comeback ❤❤

  • @arshinarush6962
    @arshinarush6962 2 ปีที่แล้ว +1

    Chechiye kanumbol balamaniye anu orkunne.... Guruvayur pokumbol nadayil vechu krishnane oru noku kandapol a njnne kandalo ennu manazil orupadu thavana paranju.... Loveuchechii

  • @kishoreass-xd5mu
    @kishoreass-xd5mu ปีที่แล้ว

    Checi niglude Pooja muri katuka please

  • @vinitharanjith434
    @vinitharanjith434 2 ปีที่แล้ว +1

    Navya ചേച്ചിയുടെ ഒരു ആരാധികയ ഞാൻ ഒത്തിരി ഇഷ്ടാ 😍😍😍😍

  • @sreejarajesh9765
    @sreejarajesh9765 2 ปีที่แล้ว +1

    ചേച്ചി ഞാൻ കേട്ടത് മുഴുവൻ ജാട ആണെന്ന് ആണ്. പക്ഷേ സംസാരം കേട്ടതോട് കൂടി ഒത്തിരി ഇഷ്ട്ടമായി. ❤

  • @topsyjaison3390
    @topsyjaison3390 2 ปีที่แล้ว +2

    Navya.... Hi daa.... Eniku eshttayii ur presentation.... Nice.... Weightloss cheyan thonnunu... Nan 75 kg aanu.. 😄

  • @fairygirl7621
    @fairygirl7621 2 ปีที่แล้ว +3

    Navya chechii.. U are soo beautiful.... And a good soul... Lov 4vr.... 😍😍

  • @preethimathew6541
    @preethimathew6541 2 ปีที่แล้ว +4

    Love ur simplicity

  • @lukkuikkuinnuvlogs2302
    @lukkuikkuinnuvlogs2302 2 ปีที่แล้ว +2

    Enik oru pad ishttaman navya yee
    💝💝💝U