കേടായ LED ബൾബ് ബാറ്ററിയിൽ വർക്ക് ചെയ്യിക്കുന്ന വിദ്യ. 230V AC LED BULB CONVERT AS DC 12V BULB

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • How to make DC12V LED BULB
    12v Battery LED bulb
    How to repair LED bulb with DOB MCPCB LED panel
    ഇതിന് ആവശ്യമായ സാധനങ്ങൾ ഇന്ത്യയിൽ എവിടേക്കും കൊറിയറിൽ ലഭിക്കണമെങ്കിൽ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    12V 5W LED CHIP
    amzn.to/2ECMmRL
    12V 10W LED CHIP
    amzn.to/3jbgJOf
    12V 12W LED BULB
    amzn.to/2S2SjKT
    LED ബൾബ് റിപ്പയർ മുമ്പ് ചെയ്ത വീഡിയോ
    • LED bulb ഏതും ഇനി നിങ്...
    ഇൻവേർട്ടർ ബൾബ് റിപ്പയർ വീഡിയോ
    • Inverter LED bulb repa...
    കറന്റ് പോയാൽ DC ബൾബ് ഓട്ടോമാറ്റിക്കായി തെളിയാൻ ചെയ്യേണ്ടത്.
    • കറന്റ് പോയാൽ ഇനി എല്ലാ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips

ความคิดเห็น • 126

  • @hameedorbit
    @hameedorbit  3 ปีที่แล้ว +11

    ഇതിന് ആവശ്യമായ സാധനങ്ങൾ ഇന്ത്യയിൽ എവിടേക്കും കൊറിയറിൽ ലഭിക്കണമെങ്കിൽ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    12V 5W LED CHIP
    amzn.to/2ECMmRL
    12V 10W LED CHIP
    amzn.to/3jbgJOf
    12V 12W LED BULB
    amzn.to/2S2SjKT
    LED ബൾബ് റിപ്പയർ മുമ്പ് ചെയ്ത വീഡിയോ
    th-cam.com/video/y9yv0m41ZXc/w-d-xo.html
    ഇൻവേർട്ടർ ബൾബ് റിപ്പയർ വീഡിയോ
    th-cam.com/video/MOAaIK62pW8/w-d-xo.html
    കറന്റ് പോയാൽ DC ബൾബ് ഓട്ടോമാറ്റിക്കായി തെളിയാൻ ചെയ്യേണ്ടത്.
    th-cam.com/video/NCucZS4PXgM/w-d-xo.html
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    th-cam.com/users/OrbitTips

    • @abhijithac702
      @abhijithac702 3 ปีที่แล้ว

      10 watts led chip ac 9 watts led yude velicham kittumo

    • @shaijinp9376
      @shaijinp9376 3 ปีที่แล้ว

      Pls give me contact number

    • @vishnub9282
      @vishnub9282 3 ปีที่แล้ว

      10w led light 9volt ന്റെ 2 battery i volt ൽ പ്രവർത്തിക്കുമോ Bro

  • @rajeshviswanadh
    @rajeshviswanadh 3 ปีที่แล้ว +10

    സാധാരണ ക്കാരന് ഉപകാരപ്രദമായ ഇത്തരം സിംപിൾ വിഡിയോകൾ ഇടുന്ന ഹമീദ് ഓർബിറ്റിനു എല്ലാവിധ ആശംസകളും നേരുന്നു..

  • @saleenan1
    @saleenan1 3 ปีที่แล้ว +3

    ഫ്രൻ്റ്സ്, ദയവുചെയ്ത് നിങ്ങളുടെ പണവും സമയവും നഷ്ടപ്പെടുത്തരുത്. ഞാൻ ഓൺലൈനിൽ 20 എണ്ണം DOB വേടിച്ചു. രണ്ടാഴ്ച കൂടുമ്പോൾ ഓരോന്നും കേടുവരും.

  • @sreejithsugathan4037
    @sreejithsugathan4037 3 ปีที่แล้ว +3

    Mobile charger and 9w led light connect cheyan pattunna Inverter cheyummo?

  • @jacobsamuel2230
    @jacobsamuel2230 3 ปีที่แล้ว +2

    Desktop computer ന്റ് monitor റിപ്പയർ ചെയ്യുന്ന വീഡിയോ ഇടുമോ

  • @jeesonp.jgraciousmedia8979
    @jeesonp.jgraciousmedia8979 3 ปีที่แล้ว +1

    HAMEED sir 4v cob led 12v ill work cheyyan enthanu cheyyendathu

  • @shynilrasi4045
    @shynilrasi4045 3 ปีที่แล้ว +1

    ഉപകാരപ്പെടുന്ന വീഡിയോ

  • @LORRYKKARAN
    @LORRYKKARAN 3 ปีที่แล้ว +1

    ഇക്കാ... സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sharonprabhakar3047
    @sharonprabhakar3047 3 ปีที่แล้ว

    LED Driver circuit illathe direct ayit batteryil connect cheythal LED over heat avum. Power LED il temp koodumbol LED yude impedance change ayi kooduthal current edukkum. So oru mosfet or transistor vach constant current circuit design cheyth ad cheyyanam

  • @mathluke1806
    @mathluke1806 3 ปีที่แล้ว

    Very good. Thankyou Hameed orbit

  • @sudheeshsudheesh2748
    @sudheeshsudheesh2748 3 ปีที่แล้ว

    Hai hameede sughamano? Useful aya vedio thankyuoo..💯👌👌👌👍

  • @bijukabraham1582
    @bijukabraham1582 3 ปีที่แล้ว

    എന്റെ veettil ഡൈനമോ work ചെയുന്നുണ്ട്. വെള്ളം ഉപയോഗിച്ചാണ് work ചെയുന്നത് .ആതിൽ ഒരു കപ്പാസിറ്റെർ കണക്ട് ചെയ്തിട്ടുണ്ട്.. അതിന്റെ ഉപയോഗം ഒന്ന് പറഞ്ഞുതരാമോ pls

  • @mvsundareswaran5038
    @mvsundareswaran5038 3 ปีที่แล้ว

    Hameed sab
    കാര്യം അത്ര എളുപ്പമുള്ള തല്ല .സ്വന്തമായി സോൾഡർ പരിപാടികൾ കയ്യിലുണ്ടാവണം. Solder ചെയ്യാൻ അറിഞ്ഞവൻ ആവണം. ഏതായാലും പരിപാടി കൊള്ളാം.

  • @somankarad5826
    @somankarad5826 3 ปีที่แล้ว

    ഞാൻ പ്രതീക്ഷിച്ച സംഭവം

  • @aneeambalakandy8114
    @aneeambalakandy8114 3 ปีที่แล้ว +1

    9 wat. DC. ചിപ്പ്.. കിട്ടുമോ... വില എങ്ങനയാണ്...

  • @sultanakd5788
    @sultanakd5788 3 ปีที่แล้ว +5

    12v rechargeable ബാറ്ററിക്ക് എന്ത് വിലവരും
    അതിന്റെ ആയുസ്സ് എത്രയാണ്
    Please reply

    • @adithas5103
      @adithas5103 3 ปีที่แล้ว +1

      5 or 6 കൊല്ലം
      ബാറ്ററിയുടെ ah ന് അനുസരിച്ചു പൈസ മാറും

    • @mmmm-ps8hx
      @mmmm-ps8hx 3 ปีที่แล้ว

      Engine charg cheyyam ?

    • @rejinyahel2170
      @rejinyahel2170 3 ปีที่แล้ว

      @@mmmm-ps8hx engine oo ?? Bike nde engine ano ...

  • @kochivlogskv2928
    @kochivlogskv2928 3 ปีที่แล้ว +2

    Good job bro
    AC ഒരു എൽഇഡി ട്യൂബ് ലൈറ്റ് 12 volt ഡിസിയിൽ ട്യൂബ് ലൈറ്റ് ആക്കി കാണിക്കുമോ

  • @Ajcreations345
    @Ajcreations345 3 ปีที่แล้ว +1

    First comment thanks👍👍👍👍👍👍👍👍👍

  • @SMW2023
    @SMW2023 3 ปีที่แล้ว +1

    18650 battery ആൻഡമാനിലേക്ക് courier ചെയ്യാൻ കഴിയുമോ

  • @rainbow4059
    @rainbow4059 3 ปีที่แล้ว

    ഹമീദിക്ക ഒരു സംശയം ചോദിക്കാൻ വേണ്ടി ഇരിഞ്ഞാലക്കുട യിൽ നിന്ന് എന്റെ കയ്യിൽ ഒരു ടില്ലർ ഉണ്ട് അതിനു 6വാട്‌സ് ഇൻടെ അൾട്ടിനേറ്റർ ആണ് ഉള്ളത് അപ്പോൾ എനിക്ക് led bulb എങ്ങനെ കത്തിക്കാൻ പറ്റുമോ പറഞ്ഞു തരുമോ

  • @Lensvision-fg4vd
    @Lensvision-fg4vd 3 ปีที่แล้ว

    Thanku...

  • @anupappachananupappachan5865
    @anupappachananupappachan5865 3 ปีที่แล้ว

    Good

  • @Riswankrrichu
    @Riswankrrichu 3 ปีที่แล้ว

    Eth currentilum use cheyyamo

  • @techknowpics4643
    @techknowpics4643 3 ปีที่แล้ว +1

    Thanks bro ❤❤👍👍

  • @miniatureboysanooshchakkar2397
    @miniatureboysanooshchakkar2397 2 ปีที่แล้ว

    കമ്പ്യൂട്ടർ UPS ഉപയോഗിച്ച് ഇൻവെർട്ടർ നിർമിക്കുന്ന വീഡിയോചെയ്യാമോ

  • @aseebtechvlogs3283
    @aseebtechvlogs3283 2 ปีที่แล้ว

    12 v ബാറ്ററിയിൽ 3 വാട്ട് led ചിപ്പ് വെക്കാൻ എന്ത് ചെയ്യണം പറഞ്ഞു തരുമോ

  • @happyworldall8958
    @happyworldall8958 3 ปีที่แล้ว

    സ്കൂട്ടറിൽ ഉപയോഗിക്കുന്ന ബാറ്ററി ആണോ നല്ലത് അതോ സാധാരണ എമർജൻസി ക്ക് ഉപയോഗിക്കുന്ന ബാറ്ററി യോ കൂടുതൽ സമയം കിട്ടുന്നത്

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 ปีที่แล้ว

    Chetta 3×4v acid batterys 12v aaki upayogikkan patto?

  • @AbdulKareem-uu4kc
    @AbdulKareem-uu4kc 2 ปีที่แล้ว

    12, V 70 Am ബാറ്ററി ചാർജ് ചെയ്ത് വീട്ടിൽ കരൻ്റെ
    പോകുമ്പോൾ ഉപയോഗിക്കാൻ mp Tചാർജ് എത്ര രൂപ ആകും അതിൻ്റെ നമ്പർ തരുമോ

  • @midhunps4734
    @midhunps4734 3 ปีที่แล้ว

    Heat zink ithonnum poraa... Led നല്ലവണ്ണം ഹീറ്റ് ചെയ്യും യും വലിയ ഹീറ്റിംഗ് വെച്ചില്ലെങ്കിൽ എൽ ഇ ഡി യുടെ ആയുസ്സ് കുറയും

  • @navazadm2234
    @navazadm2234 3 ปีที่แล้ว

    bro 12 volt ulla oru charger ubayogich bikilokke ulla laitg kattichal problam aavumo

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว

    Good video.

  • @yoosufyoosuf9032
    @yoosufyoosuf9032 3 ปีที่แล้ว

    6V, 12V batteryil mobile charger (power bank) making video ഇടാമോ ..?

  • @kunhayamukareem5850
    @kunhayamukareem5850 3 ปีที่แล้ว

    സൂപ്പർ ബ്രോ

  • @zainudeenedappilly7561
    @zainudeenedappilly7561 2 ปีที่แล้ว

    12v ന്റെ bulb maximum എത്ര Watts വരെ ഉള്ളത് market ഇല്‍ available aanu

  • @itsmetorque
    @itsmetorque 3 ปีที่แล้ว

    Dc 12v. maaati single 18650 l kodukan patumo?

  • @bngstudio8288
    @bngstudio8288 3 ปีที่แล้ว

    ഇക്കാ എന്റെ കൈയിൽ 12v 60ah ബാറ്ററി ഉണ്ട് അതേൽ കൊടുക്കാൻ പറ്റുമോ? പറ്റുമെങ്കിൽ 10w ന്റെ എത്ര ചിപ്പ് കൊടുക്കാൻ പറ്റും.

  • @saleemkps3080
    @saleemkps3080 3 ปีที่แล้ว +1

    ഹമീദ് സാഹിബ്, നമ്മുടെ LED ഡ്രൈവർ ബോർഡ് നന്നാക്കുന്ന വീഡിയോ ഇനിയും വന്നില്ലല്ലോ.

  • @rejinyahel2170
    @rejinyahel2170 3 ปีที่แล้ว

    Bro .. ac voltage ll led work chyuo .. dc akkande

  • @harikrishnan413
    @harikrishnan413 3 ปีที่แล้ว

    Very informative..

  • @akshayks9400
    @akshayks9400 3 ปีที่แล้ว

    Super i like it very much

  • @dhaneeshr2717
    @dhaneeshr2717 3 ปีที่แล้ว

    Itinu aa bulbile led panel matram pore ded aya led short aakki inganey cheyta porey

  • @zainudeenedappilly7561
    @zainudeenedappilly7561 2 ปีที่แล้ว

    12 v ന്റെ bulb maximum എത്ര watts
    വരെ കിട്ടും market ഇല്‍.

  • @IMtechmalayalam
    @IMtechmalayalam 3 ปีที่แล้ว +1

    12 v 7 ah ബാറ്ററിയിൽ 12 volt 10 w ഫിലമെന്റ് ബൾബ് രണ്ടെണ്ണം കൊടുക്കാൻ പറ്റുമോ? എത്ര മണിക്കൂർ പ്രവർത്തിക്കും Incubator ആവശ്യത്തിനാ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @skariageorge4658
    @skariageorge4658 3 ปีที่แล้ว

    Thank you

  • @SHAHUL.1
    @SHAHUL.1 3 ปีที่แล้ว

    Super

  • @abidcalicut3716
    @abidcalicut3716 3 ปีที่แล้ว

    L e d chippinum boardinum entha vila......

  • @adithyadevthaliyil3386
    @adithyadevthaliyil3386 3 ปีที่แล้ว

    ഞാൻ Automatic sanitizing machine നിർമ്മിച്ചു .അത്കാലം വരെ നന്നായി ഉപയോഗിക്കാൻ പറ്റും.
    അതിന് എന്തെങ്കിലും പോരായിമ ഉണ്ടോ?

  • @aaselraimon
    @aaselraimon 3 ปีที่แล้ว

    DC ബൾബ് 12000 mah പവ്വർ ബാങ്കിൽ കൊടുത്താൽ കത്തുമോ ഉത്തരം പ്രതീക്ഷിക്കുന്നു.?

  • @anandukv339
    @anandukv339 3 ปีที่แล้ว +1

    Chetta e battery and charger athra aavum
    Heat zink compound avide kittum

  • @ashrafaqib6876
    @ashrafaqib6876 3 ปีที่แล้ว

    Nice bro

  • @sunilkumardismy2870
    @sunilkumardismy2870 2 ปีที่แล้ว

    കടയിൽ നിന്നും വാങ്ങി 20 Rs ന് ഫിറ്റ് ചെയ്തു കുറച്ചു പ്രകാശം കുറവാണ് 3 മാസം വർക്കു ചെയ്തു

  • @philipvsbenny5504
    @philipvsbenny5504 3 ปีที่แล้ว

    1000 wattൻ്റ6 ചാനൽ ചെയ് സർലൈറ്റ് ഉണ്ടാക്കുന്ന വിധം പറഞ്ഞു തരുമോ

  • @adithyadevthaliyil3386
    @adithyadevthaliyil3386 3 ปีที่แล้ว

    CD4017 ഉപയോഗിക്കാതെ ക്ലാപ് സ്വിച്ച് നിർമ്മിക്കാൻ കഴിയുമോ?

  • @namjamal7982
    @namjamal7982 3 ปีที่แล้ว

    Tata ace ന്റെ headlight ൽ വെക്കാനുള്ള led ബൾബ് എവിടെ കിട്ടും (പ്രകാശം കൂട്ടാൻ )

  • @rasheedpunnakkattil2438
    @rasheedpunnakkattil2438 3 ปีที่แล้ว

    ഇതിന്റെ ബാറ്ററി എങ്ങിനെ ചാർജ് ചെയ്യും

  • @KunhiMon-bh3hk
    @KunhiMon-bh3hk 5 หลายเดือนก่อน

    Supar

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว

    30 watts bulb and 5 to 7 back up battery price?

  • @sidheeqkkachirangadan6980
    @sidheeqkkachirangadan6980 3 ปีที่แล้ว

    ബാറ്റരിക്കും ചാർജറിനും എത്ര
    കാശ് ആവും.... bro...

  • @thannikkatlatheef4157
    @thannikkatlatheef4157 3 ปีที่แล้ว

    7അമ്പിയർ ബാറ്ററിയും ചർച്ചറും കൊറിയർ അയക്കോ

  • @mustafaalazhari1161
    @mustafaalazhari1161 3 ปีที่แล้ว

    12 volt battery il yetra bulb kathikaam

  • @cruisingbuddy
    @cruisingbuddy 3 ปีที่แล้ว

    Led driver undo?

  • @kmkuttykmkutty1109
    @kmkuttykmkutty1109 3 ปีที่แล้ว

    Dod panelbord rate atrayan

  • @apscreations5041
    @apscreations5041 3 ปีที่แล้ว

    👍

  • @akhilsnair2541
    @akhilsnair2541 3 ปีที่แล้ว

    12v 7Ah ബാറ്ററിയില്‍ 3 മീറ്റര്‍ വയര്‍ നീളത്തിലെടുത്താല്‍ 3 ബള്‍ബുകള്‍ കത്തിക്കാന്‍ സാധിക്കുമോ..

  • @swethapradeep6088
    @swethapradeep6088 3 ปีที่แล้ว

    CD boxukonde undakiyathupole diy items eniyum undavumo

  • @arafavlog2816
    @arafavlog2816 3 ปีที่แล้ว

    Good ❤️❤️

  • @hafsalafz137
    @hafsalafz137 3 ปีที่แล้ว +1

    Pwoli

    • @hameedorbit
      @hameedorbit  3 ปีที่แล้ว +1

      thanks.

    • @hafsalafz137
      @hafsalafz137 3 ปีที่แล้ว

      @@hameedorbit short circuit undaavumbool light katthunnadinte oru circuit video venam. Ac circuit

  • @jacobsamuel2230
    @jacobsamuel2230 3 ปีที่แล้ว

    ഉഗരൻ

  • @vipinmohandas2949
    @vipinmohandas2949 3 ปีที่แล้ว

    Bro

  • @abdulnila4688
    @abdulnila4688 3 ปีที่แล้ว

    12v അല്ലാതെ അതിൽ കുറഞ്ഞതും കൂടിയതുമായ ബാറ്ററികൾ ചാർജ് ചെയ്യുന്ന ചാർജർ നമുക്ക് തന്നെ ഉണ്ടാകാൻ പറ്റുമോ അതോ v കൂട്ടാനും കുറക്കാനും പറ്റുന്ന ചാർജർ വാങ്ങാൻ കിട്ടുമോ റൈറ്റ് എത്രയാകും

    • @favadm3245
      @favadm3245 3 ปีที่แล้ว

      Just buy a stepup module(₹110).. then u can charge any battery (upto 30volt) with your mobile charger

  • @abhijithac702
    @abhijithac702 3 ปีที่แล้ว

    10 watt led bulbs nalla bright undavumo nan kadayil ninnu dc 9watt vangichirunnu but prakasham valare kuravane ithu use cheythal ac9 watt led bulbs bright kittumo e bulb life kittuo

  • @nishadk5565
    @nishadk5565 3 ปีที่แล้ว

    എത്രTime വെരെ വർക്ക് ചെയ്യും

  • @thannikkatlatheef4157
    @thannikkatlatheef4157 3 ปีที่แล้ว

    2volt ബാറ്ററി ചാർച്ചർ എത്ര റേറ്റ് വരും

  • @tonyvarghese75
    @tonyvarghese75 3 ปีที่แล้ว

    Nice

    • @hameedorbit
      @hameedorbit  3 ปีที่แล้ว +1

      താങ്ക്സ്.

    • @tonyvarghese75
      @tonyvarghese75 3 ปีที่แล้ว

      @@hameedorbit welcome

  • @rajeshrajibhavan9975
    @rajeshrajibhavan9975 3 ปีที่แล้ว

    ഒരു Ic യുടെ number മായിച്ചു കളഞ്ഞാൽ അതിന്റെ നമ്പർ എങ്ങനെ തിരിച്ചറിയും

  • @abdullatheefkondadan
    @abdullatheefkondadan 3 ปีที่แล้ว

    Rate ethraaaa

  • @shajishajishajishajicherth685
    @shajishajishajishajicherth685 3 ปีที่แล้ว

    battery charger

  • @samsukla6093
    @samsukla6093 3 ปีที่แล้ว

    സാധാരണ എല്ലാവരും ഇടുന്ന വീഡിയോ ടെക്നീഷൻ മാർക്ക് പോലും മനസ്സിലാക്കാൻ പ്രയാസം തന്നെ താങ്കളുടെ വീഡിയോ അല്പം പരിചയമുള്ളവർകക് ഉപകരിക്കും

  • @ascreation8138
    @ascreation8138 3 ปีที่แล้ว +1

    First comment

  • @sakeerhusain2439
    @sakeerhusain2439 ปีที่แล้ว

    ഒന്ന് വേ ഗദ കുറച്ചു പറഞ്ഞിരുന്നെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു

  • @azitechnology7703
    @azitechnology7703 3 ปีที่แล้ว

    6v charger making enna

    • @hameedorbit
      @hameedorbit  3 ปีที่แล้ว

      ഉടൻ വരും ബ്രോ.

  • @najmudeensaid2932
    @najmudeensaid2932 2 ปีที่แล้ว

    3

  • @rajanic.r3998
    @rajanic.r3998 3 ปีที่แล้ว

    എത്ര രൂപ വല്ലവരും

  • @rahimrahul723
    @rahimrahul723 3 ปีที่แล้ว

    kidve

  • @studiodigital8410
    @studiodigital8410 3 ปีที่แล้ว +1

    20 w, 7Am Battery ൽ എത്ര മണിക്കൂർ ഉപയോഗിക്കാൻ പറ്റും

  • @shemeerb951
    @shemeerb951 3 ปีที่แล้ว

    Raet

  • @aseebtechvlogs3283
    @aseebtechvlogs3283 2 ปีที่แล้ว

    Watsapp namber tharumo

  • @adithas5103
    @adithas5103 3 ปีที่แล้ว

    ബാറ്ററിയിൽ 14 volt വരെ വരില്ലേ അപ്പോൾ ബൾബ് അടിച്ചു പോകില്ലേ

    • @arunArun-ir7cv
      @arunArun-ir7cv 3 ปีที่แล้ว

      ഇല്ല

    • @adithas5103
      @adithas5103 3 ปีที่แล้ว

      അതെന്താ ബൾബ് 12 voltinnde അല്ലെ ഒരു resistor വെക്കുന്നത് നല്ലതാണ്

  • @JAYAPRASAD-x
    @JAYAPRASAD-x 3 ปีที่แล้ว

    First

    • @hameedorbit
      @hameedorbit  3 ปีที่แล้ว

      thanks.

    • @ayyoobkhankp4795
      @ayyoobkhankp4795 3 ปีที่แล้ว

      LED ബൾബിൻ്റെ പിന്നിലെ സ്റ്റീൽ പിന്നിൽ വയർ കണക്റ് ചെയ്യുമ്പോൾ സോൾറിങ്ങ് പിടിക്കുന്നില്ല. എന്താണ് കാരണം

  • @udayankumar1337
    @udayankumar1337 3 ปีที่แล้ว

    ചേട്ടൻ്റെ ഷോപ്പ് എവിടെയാണ്

  • @vinukrishna1212
    @vinukrishna1212 3 ปีที่แล้ว

    Super

  • @shyams.s6558
    @shyams.s6558 3 ปีที่แล้ว

    👍

  • @simpletech4you487
    @simpletech4you487 3 ปีที่แล้ว

    Super