എന്റെ പ്രിയ സഹോദര. മറ്റുള്ളവരുടെ വീഡിയോ, ജനത്തിന് മനസ്സിലാവുകയെ ഇല്ല. അതിൽ നിങ്ങൾ വിജയിച്ചു. Big Salute. നിങ്ങൾ നല്ല വർക്കർ ആണ്. ആത്മാർഥത ഉണ്ട്. നന്ദി.
വളരെ നന്ദി സഹോ 🙏🏼. ഇലക്ട്രോണിക്സ് അറിയാത്ത, താല്പര്യമുള്ള എന്നെപോലുള്ളവർക്ക് വളരെ ഉപകാരമാണ്.... താങ്കളുടെ ആദ്യം പറഞ്ഞ circute led പോയ ശേഷം, മാറ്റാൻ വേണ്ടി ബൾബ് അഴിച്ചു.... Led എല്ലാം സീരിയൽ ആയി കൊടുത്തു... എന്നാൽ ഈ circutil എവിടെ കൊടുക്കണമെന്ന് അറിയില്ല... Vdo കണ്ടു... കൊടുത്തു... Ok ആയി thanks.... ഇതുപോലെ ഉള്ള ഐറ്റംസ് ഇനിയും അയക്കൂ...
ചേട്ടാ, ഈ Rectifier Circuitൻ്റെ DC output voltage ഏകദേശം 200V റേഞ്ചിൽ ആയിരിക്കില്ലെ? കാരണം Voltage Stepdown ചെയ്യപ്പെടുന്നില്ലല്ലോ. ഇത്രയും Voltage കടന്നുവന്നാൽ 12V LED അടിച്ച് പോകില്ലെ? Zener diode ഉപയോഗിച്ച് 12V ആക്കി DC out എടുക്കണോ?
എന്റെ പ്രിയ സഹോദര. മറ്റുള്ളവരുടെ വീഡിയോ, ജനത്തിന് മനസ്സിലാവുകയെ ഇല്ല. അതിൽ നിങ്ങൾ വിജയിച്ചു. Big Salute. നിങ്ങൾ നല്ല വർക്കർ ആണ്. ആത്മാർഥത ഉണ്ട്. നന്ദി.
Thank you so much 😊
തലമുതൽ വെക്തമാക്കിയതിന്ന് വളരേ നന്ദി ആദ്യമായിട്ടാണ് നല്ല ഒരറിവ് കിട്ടിയത്
Thankyou😊
ആദ്യമായിട്ടാണ് ഒരു യൂടൂബ് വിഡിയോ skip ചെയ്യാതെ കാണുന്നത്..fantastic
വിശാലമായ മനസ്സിന്റെ ഉടമ തീർച്ചയായും നിങ്ങൾ ഉയരങ്ങളിൽ എത്തും God bless u
Thank you🙏🙏
വളരെ നല്ല വിവരണം. വളരെക്കാലും അന്വേഷിച്ച ഒരു വിവരം കിട്ടിയതിൽ സന്തോഷം
welcome
ഞാൻ ആദ്യമായിട്ടാണ് ഇതുപോലെ വളരെ വ്യക്തതയോടെയുള്ള വീഡിയോ കാണുന്നത് ഇത്രയും വിശതമാക്കിയതിന് നന്ദി സഹോദരാ
Thank you
വളരെ നന്ദി സഹോ 🙏🏼. ഇലക്ട്രോണിക്സ് അറിയാത്ത, താല്പര്യമുള്ള എന്നെപോലുള്ളവർക്ക് വളരെ ഉപകാരമാണ്.... താങ്കളുടെ ആദ്യം പറഞ്ഞ circute led പോയ ശേഷം, മാറ്റാൻ വേണ്ടി ബൾബ് അഴിച്ചു.... Led എല്ലാം സീരിയൽ ആയി കൊടുത്തു... എന്നാൽ ഈ circutil എവിടെ കൊടുക്കണമെന്ന് അറിയില്ല... Vdo കണ്ടു... കൊടുത്തു... Ok ആയി thanks.... ഇതുപോലെ ഉള്ള ഐറ്റംസ് ഇനിയും അയക്കൂ...
Theerchayayum
വളരെ നന്ദി Bro ഇത്രയും വ്യക്തമായി വിവരിച്ചു തന്ന തിന്
😊 Thankyou
എന്റെ ജീവിതത്തിൽ പലപ്പോഴും അറിയാൻ കൊതിച്ചതാണിത് thanks
Welcome
th-cam.com/video/63b6_fzL1Xs/w-d-xo.html
ഈ വീഡിയോ കൂടി കണ്ടു നോക്കൂ
ചെയ്തു നോക്കി അടിപൊളി circuit ആണ് ❤️❤️👍👍👍🙏🙏🙏
Thanks🤝🤝
Comments are your lifeline. So my comment. Very good explanation for a normal electronics enthusiast. Thank you🎉🎉🎉
Thank you 🙏🥰
Excellent presentation. Thank you
Welcome ☺
ഇന്നാണ് കാണുന്നത് ഒരുപാട് ആഗ്രഹിച്ച വീഡിയോ ❤❤
Welcome
മനസിലാകുന്ന രീതിയിൽ ചെയ്തതിന് നന്ദി.
Welcome
ഒരുപാട് നാൾ ആയി തപ്പി നടന്ന ഒരു video ആ ചേട്ടാ... thanks ❤❤❤
Welcome
വളരെ വ്യക്തമായി പറയുകയും പ്രവർത്തിപ്പിച്ചു കാണിക്കുകയും ചെയ്തു. നന്ദി.
Thank you
ഇതിനെ കുറിച്ചി അറിയുകയും നിർമിക്കുകയും ചെയ്യുന്ന ആളാണങ്കിലും ഇത്ര വെക്തമായി explain ചെയ്യുന്ന വീഡിയോ ആദ്യമായാണ് കാണുന്നത്
Thank you for your valuable feedback 😊
Ariyanamengil electronics kurachu ariyanam ok
Ithil chaser വെക്കുകയാണെങ്കിൽ എങ്ങനെയാണ് വെക്കേണ്ടത്
Perfect explanation bro. Congratulations❤
👌👍 വളരെ വ്യക്തമായ demonstration.🙏
Thank you 🙂
നന്നായി മനസിലായി അടിപൊളി❤❤❤❤
Thank you
പറയുന്നതും, ചെയ്യുന്നതും , നന്നായി മനസ്സിലാവും. 🙏🙏🙏❤️
Thank you
Perfect narrator 👏🏻💪🏻❤️👍🏻
Thank you! 😃
Very intrested vedio
Thank you ☺
Awesome explanation
Thank you☺
Thanks for thanking this effect...well explained
Thank you 😊
Your video is very useful & The explanation is very important so nice 👌
Thank you 🤝🤝
Super presentation ❤ thank you bro ..
Super Anna 👌 Thank you so much 💓
Thank you
Adipoli❤❤❤
Thank you☺☺
Very good information and well explained 💯
Thank you
സൂപ്പർ വളരെ നന്നായിപറഞ്ഞു തന്നു
Thank you😊
വളരെ നല്ലേ വീഡിയോ
Thank you 😊
Very good presantation
Thank you
വളരെ നല്ല explanation 👍🥰
Thank you
Super,Soo super
Thank you
Good
Nicely explained.
Thank you 😊
Good explain 🎉
Thankyou ☺
Very Impressive
Thank you
Easy to learn 👍
Thank you
Super ❤❤
Thank you
Super video
Thank you
Good explanation👍
Thank you 😊
Good Job, Appreciate the hard work.
Thankyou ☺
Great, Thanks
You are welcome!
Very good
Thank you
Super avatharanam❤
Thank you🥰
Good explanation with diagram.
Thankyou ☺
Tks bro
Supper
welcome ☺
Nice,video,sir,tanks
Thank you😊😊
സൂപ്പർ
Thank you
ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. കണ്ടപ്പോൾ ഹരമായി ' ഇനിയും നല്ല നല്ല വീഡിയോകൾക്ക് Subcribe ഉം ചെയ്തു. താങ്ക് യു.
Thank you
Thank you sir 🇮🇳💐🙏👌
welcome
Good information 💛👌
Thank you 😊
Nice
Thank you
നല്ല അവതരണം .വളരെ ഉഷാറായിട്ടുണ്ട്
Thank you 😊
Good 👌
Thank you 😊😊
സൂപ്പർ 😍🥰
Thankyou😊
Super👍👍
Thankyou
Perfect job
Thank you😊
👌👌.. 👍👍
Thankyou ☺
vgood
Thank you
Super... Brother, u not left any information about this matter. Plz tell me that... These led's watts??????.....
Super
Thank you
എല്ലാവർക്കും ഗുണമുള്ളതാണ്.
കാരണം, 5- 80 ledകൾ വരെ
കത്തിക്കാൻ പറ്റുന്ന സർക്യൂട്ട്
പരിചയപ്പെടുത്തി.
😊 Thankyou
Thanks
Welcome 😊
Excellent, what is the output volt, watts and ampere etc. Is output dc?
th-cam.com/video/63b6_fzL1Xs/w-d-xo.html
please watch the video
Thank you
👍👍
Thankyou
VERY GOOD
Thank you 😊
നല്ല അവതര ണം
Thank you
വെരി good വീഡിയോ അതിൽ ഉപയോഗിച്ചിരിക്കുന്ന led ബൽബിന്റെ കപ്പാസിറ്റി പറയാമോ
Thank you ,
0.5 W LED
👍🏻👍🏻
Thanks
🎉👏🏻👍🙏
Output എത്ര volt DC ആണ് ?
th-cam.com/video/63b6_fzL1Xs/w-d-xo.html
ee video kandu nokkuu
Output അളവ് പറയുന്നില്ലല്ലോ
Serial set light pala methodil kathikkanulla oru circuit cheyyamo
ശ്രെമിക്കാം
Oru better ayittulla vettile using vendi oru high bright Ulla top light making video idumo
ശ്രെമിക്കാം bro
Bro 8mm big chip 50 led series set power enganeyanu. Pls replay. 🙏❤
athu njan cheythittilla
Bro positive positive,negative negative portionil alle capacitor connect cheyyan ulla
അതെ
Broo ithu led ku pakaram mini moter I'll connect cheyan patto
ithinte out put ampier valare kuravanu .athu kondu pattilla
Capacitor design പറയാമോ
ഇതിൽ led strip കൊടുക്കാൻ പറ്റുമോ
Vattapara evidaya chettan
ചേട്ടാ, ഈ Rectifier Circuitൻ്റെ DC output voltage ഏകദേശം 200V റേഞ്ചിൽ ആയിരിക്കില്ലെ? കാരണം Voltage Stepdown ചെയ്യപ്പെടുന്നില്ലല്ലോ. ഇത്രയും Voltage കടന്നുവന്നാൽ 12V LED അടിച്ച് പോകില്ലെ? Zener diode ഉപയോഗിച്ച് 12V ആക്കി DC out എടുക്കണോ?
Ith steriyo yil kodukkan pattumo
പറ്റില്ല
ഒരു led bulb മാത്രം connect cheithu test ചെയ്താൽ കുഴപ്പം ഉണ്ടോ?
👍👍👍👍👍👌👌👌👌👌
Thank you😊
ഈ കണക്ഷനിൽ ഒരു led മാത്രം കണക്ട് ചെയ്യാൻ സാധിക്കുമോ...??????
Ee circuit nte O/P voltage etra undakum
th-cam.com/video/63b6_fzL1Xs/w-d-xo.html
ഈ video കാണൂ
Bulb laek connecte cheyumbol Positive & negative mariyal enthenkilum problem unako
Positivum negativum mariyal LED kathukayilla vere problem illa
😢Boa nersinho. Gostei 😎😎
Please translate in English
Can we connect pxl led to the power supply we made for led serial ligjt
Sorry, I am just learning about pixel LEDs
atra volt led anu use cheyunaaa
th-cam.com/video/63b6_fzL1Xs/w-d-xo.html
ഈ വീഡിയോ കണ്ടുനോക്കൂ
നന്ദി
Welcome ☺
12v output kittunna supply cheyyavo
cheyyan sremikkam bro
👍🏼👍🏼👍🏼👍🏼
Thank you
Suppar
Thankyou
12 walt dc light kodukkan pattumo
Ee power supply yil ninnulla voltinu ampere kuravanu.12V out putinu 25 M.A mathramanu kittunnathu .Thankal parayunna 12v dc lightinu kooduthal ampere vendathanenkil ithu connect cheyyan pattilla
Ithoru circuit boardil aakiyal adipoli ayene
th-cam.com/video/TnaSoFW0b2k/w-d-xo.html pls watch this video
400v maari 2.2uF 450V Electrolytic Capacitor aayaal kuzhappamundo capasitor?
Kuzhappamilla
Bri ith ethra vatt dc akum varunnee
th-cam.com/video/63b6_fzL1Xs/w-d-xo.html
Oru 200 led bulb orumichu connect cheyavunna circuit paranju tharamo
100-105 led കൾ വീതം 2 സെറ്റ് ആക്കുക 2 സെറ്റിലും 220 ohm 1 w resistor കണക്റ്റ് ചെയ്യുക ശേഷം 2 സെറ്റുകളെയും parallel ആക്കുക videoyil കാണിച്ചിരിക്കുന്നപോലെ diodukal യോജിപ്പിക്കുക polister capaitor ഒഴിവാക്കുക റെസിസ്റ്റർ 56 ohm 1W ഉപയോഗിക്കുക
12വോൾട് ചാർജർ എങ്ങിനെ ഉണ്ടാക്കാം
video ചെയ്യാൻ ശ്രെമിക്കാം
8mm 50led single series chaise circuit details.
th-cam.com/video/ayU4na0PEew/w-d-xo.html