This is How I use Soldering Iron | Wick Lead and Paste | SOLDERING Tips

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • You need to know how to use soldering iron?
    Here I'll show you how I use soldering iron, desolder wick, soldering lead and paste.
    Also there are some soldering and desoldering tips also that you may be interested to know.
    1. How should you fix polyfilll in your subwoofer - • How to fix POLYFILL in...
    2. Why and how do capacitors bulge out - • Why CAPACITORS Bulge a...
    3. Quality bass subwoofer. Bass Tips - • Quality BASS SUBWOOFER...
    4. Why we use MDF to make subwoofer box - • Why are SUBWOOFER Boxe...
    5. Low cost sound bar making DIY - • പഴയ tv സ്പീക്കറുകൾ കൊണ...
    Join this channel to get access to perks:
    / @electronicselectrical...
    FOLLOW ME ON:
    Instagram:- / diy_malayalam
    Facebook:- / eemalayalam
    -------------------------------------------------------------------------------------------------------------------------
    PARTS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    Solderon 25 watts soldering iron - amzn.to/3gDayU9
    Soldering lead or wire - amzn.to/3wEO7DK
    Solder paste brown - amzn.to/3gNTIAU
    Solder paste grey - amzn.to/35BgNSh
    Soldering iron stand - amzn.to/35AIOcD
    Desolder wick - amzn.to/3vCvmQ1
    Soldering blower - Rework station - amzn.to/3cQqa4I
    Soldering station - amzn.to/35C23Tm
    Micro tip soldering iron - amzn.to/3iRMdeY
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    This video chapters -
    0:00 Intro - Soldering tips
    0:08 Types of soldering iron
    0:20 Blower or soldering station
    1:06 Soldering accessories
    1:30 Soldering stand
    1:41 How to use soldering iron
    2:53 How to solder
    4:46 Cleaning solder iron bit
    6:56 Soldering issues with spares
    8:57 Desolder Wick
    9:30 Dolder paste
    9:56 Using flus for SMD soldering
    11:09 Dry Solder Problem
    11:56 My soldering setup
    #soldering #electronicsTutorial #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - th-cam.com/users/ElectronicsEl...
    For business inquires; eemofficialz@gmail.com.
    Alienz electronics
    Alienz audio and video sales and service
    alienz audio
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 190

  • @itsmee815
    @itsmee815 3 ปีที่แล้ว +42

    താങ്കൾ വലിയ നിലയിൽ എത്തേണ്ട ആളാണ്,,, You Are a Genius Person ❤️❤️❤️

  • @binithpr
    @binithpr 3 ปีที่แล้ว +17

    തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. കലക്കി ചേട്ടാ 🔥🔥🔥🔥🔥

  • @Buspremi53
    @Buspremi53 3 ปีที่แล้ว +40

    Soldering paste : കുത്തി തൊറക്കാൻ പറ്റാത്ത സ്റ്റീൽ പാത്രത്തിൽ ഉള്ളത് ഉപയോഗിച്ചവർ ഉണ്ടോ?
    പാത്രം തുറക്കാൻ തന്നെ 15 മിനിറ്റിൽ കൂടുതൽ വേണം 😂

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +2

      😄

    • @muhammedadil4463
      @muhammedadil4463 3 ปีที่แล้ว +2

      😂😂😂😁

    • @johnny_9633
      @johnny_9633 2 ปีที่แล้ว +2

      പണ്ട് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്...പക്ഷെ ഇപ്പോ ഒരു പുതിയ paste കിട്ടിയാൽ ഞാൻ വെറുതെ വലിച്ചു തുറക്കും അതൊരു ടെക്‌നിക്ക് ആണ് അത് മനസ്സിലായാൽ തുറക്കാൻ എളുപ്പം ആണ്...

    • @masterricky
      @masterricky 2 ปีที่แล้ว

      Yes

  • @sathyana2395
    @sathyana2395 3 ปีที่แล้ว +12

    ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല

  • @TheRoopeshmenon
    @TheRoopeshmenon 3 ปีที่แล้ว +8

    Simplicity makes you great

  • @ajithchandrank.g2314
    @ajithchandrank.g2314 3 ปีที่แล้ว +8

    വളരെ നല്ല വീഡിയോ. എത്ര ആത്മാർത്ഥ മായി പറഞ്ഞു തരുന്നു. നന്ദി അനിയാ

  • @tipsancreative7875
    @tipsancreative7875 3 ปีที่แล้ว +3

    സോൾഡർ ചെയ്യുമ്പോൾ ഞാനും ചെയ്യാറുള്ള അതെ കാര്യങ്ങൾ തന്നെ കാണിച്ചു തന്നതും. സൂപ്പർ ബ്രോ 👌💯💚

  • @aruna.m4777
    @aruna.m4777 3 ปีที่แล้ว +5

    എല്ലാം ഉപകാരപ്രദമായ വിഡിയോകൾ... അഭിനന്ദനങ്ങൾ....

  • @sugeshpa1064
    @sugeshpa1064 3 ปีที่แล้ว +2

    Beginner enna nilak enik valare upakarapettu thanks brother may god bless u

  • @babyjerys
    @babyjerys 2 ปีที่แล้ว

    Perfect aayitt thanne paranju thannum Excellent 😊😊😊

  • @abdulgafoorkc6713
    @abdulgafoorkc6713 ปีที่แล้ว +1

    Super information bro 👍

  • @sudhamansudhaman8639
    @sudhamansudhaman8639 3 ปีที่แล้ว

    Bro simple aayi avatharippichu......welldone

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +6

    നല്ല വീഡിയോ ... very usefull 👍👍👍

  • @pvbinoyable
    @pvbinoyable 3 ปีที่แล้ว

    A simple down to earth person ❤

  • @Thomas-kz6sd
    @Thomas-kz6sd 3 ปีที่แล้ว +1

    എല്ലാം മനസിലാക്കുന്ന വീഡിയോ ആണ് സൂപ്പർ

  • @Nightmirror-000
    @Nightmirror-000 2 ปีที่แล้ว +1

    Thanks chetta opakaram ayi 6,7 tips

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ.പുതിയതിനായി കാത്തിരിക്കുന്നു ❤️❤️

  • @sajeevsoman2250
    @sajeevsoman2250 3 ปีที่แล้ว +1

    Gud information chettaayi👍

  • @technologyteam6894
    @technologyteam6894 3 ปีที่แล้ว +6

    ചേട്ടനെ കാണണം എന്ന് കുറെ കാലമായി വിചാരിക്കുന്നു നമുക്ക് നാട്ടിൽ വച്ച് എപ്പോഴെങ്കിലും കാണാം 👍

    • @navin__4377
      @navin__4377 3 ปีที่แล้ว +1

      Hlo bro

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +1

      Ok കാണാം

    • @sajeeves3169
      @sajeeves3169 3 ปีที่แล้ว

      എനിക്കും ചേട്ടനെ കാണണമെന്നുണ്ട് ട്രിവാൻഡറം വരികയാണെങ്കിൽ വിളിക്കണെ

    • @navin__4377
      @navin__4377 3 ปีที่แล้ว

      Enikumm kananamm enn unddd
      Njann kozhikode ann

  • @oksajayan1178
    @oksajayan1178 2 ปีที่แล้ว

    സോൾഡറിങ് നെ പറ്റി വിശദമായി ഒരു ഗ്ലാസ് തന്നതിന് താങ്ക്സ്

  • @apmusthu
    @apmusthu 3 ปีที่แล้ว +2

    Very informative video for beginners

  • @shimvijay1
    @shimvijay1 2 ปีที่แล้ว

    Thank you brother. Very detailed explanation.

  • @nihal5001
    @nihal5001 3 ปีที่แล้ว +2

    Upakaram aya video👍❤️

  • @vipingkumar
    @vipingkumar 2 ปีที่แล้ว

    thanku cheta...

  • @lucenttecengkty7131
    @lucenttecengkty7131 3 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു തന്നു, ഞാൻ ഒരു തുടക്കക്കാരൻ ആണ്, thanks

  • @srejasmk3995
    @srejasmk3995 2 ปีที่แล้ว +1

    വളരെ നല്ലൊരു വിവരണം ആയിരുന്നു 🥰👍👍👍👍

  • @maanasmohan9696
    @maanasmohan9696 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ

  • @levinfort8014
    @levinfort8014 2 ปีที่แล้ว

    Thanks for your valuable information 👍👍👍

  • @kunjappanmenon1913
    @kunjappanmenon1913 2 ปีที่แล้ว

    I never could solder worth a damn😂. Thank you, Alex, for showing how simple yet exacting this is!

  • @vu3gpu
    @vu3gpu 3 ปีที่แล้ว

    ഉപകാരപ്രദമായ വിഡിയോ

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว

    വളെരെ ഉപകാരം അയാ വീഡിയോ ഇനിയും പ്രധിഷിക്കുന്നു ❤👍

  • @userAVJ
    @userAVJ 3 ปีที่แล้ว +1

    കൊള്ളാം....അടിപൊളി

  • @srmaker8157
    @srmaker8157 3 ปีที่แล้ว +7

    100 % യൂസ് ഫുൾ 😁👍

  • @technologyteam6894
    @technologyteam6894 3 ปีที่แล้ว

    പൊളി വീഡിയോ👍👍👍

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    Tip clean cheyyan pattiya oru item und brass nte wool vangan kittum athillenkil kitchen use cheyyunna steel wool use cheytha mathi 🤩

  • @krisnanakshay2335
    @krisnanakshay2335 3 ปีที่แล้ว +1

    നല്ല നല്ല വിഡിയോ കൾ 👌👌👌

  • @hashilnisam502
    @hashilnisam502 2 ปีที่แล้ว +2

    Thank you ❤️😊

  • @sunilrenju7752
    @sunilrenju7752 2 ปีที่แล้ว

    ഇനിയും ഇത് പൊലുള്ള വീഡിയോ ഇടണേ,,,, സപ്പോർട്ട് 👍👍

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว +8

    ❤️ , soldering ഒരുവിധം ഓക്കേ ആണ് , Desoldering ആണ് പ്രശ്നം 😌😌😌 ,wick വെച്ചിട്ട് പറ്റുന്നില്ല , pump വെച്ചു ചെയ്യുമ്പോൾ കുറച്ച് കൂടി sariyaakunnundu

    • @Wingedmechanic
      @Wingedmechanic 2 ปีที่แล้ว

      അത് ആ തിരിയുടെ കുഴപ്പം ആണ്.

    • @sarathmd1510
      @sarathmd1510 2 ปีที่แล้ว

      @@Wingedmechanic 🤔

    • @Wingedmechanic
      @Wingedmechanic 2 ปีที่แล้ว +1

      @@sarathmd1510 സോൾഡർ വിക്കിൻ്റെ. അതിൽ ക്ലാവ് അല്ലെങ്കിൽ അഴുക്ക് കാണും. അതാ ലെഡ് പടർന്നു കയറാത്തത്. കുറച്ച് ഫ്ലക്സ് പുരട്ടി നോക്കൂ

    • @sarathmd1510
      @sarathmd1510 2 ปีที่แล้ว

      @@Wingedmechanic നോക്കട്ടെ 👍

  • @arunsagar2023
    @arunsagar2023 3 ปีที่แล้ว +1

    സൂപ്പർ😍😍

  • @sajuantony7521
    @sajuantony7521 3 ปีที่แล้ว +1

    കൊള്ളാം അടിപൊളി

  • @kjr3057
    @kjr3057 3 ปีที่แล้ว +1

    ഗുഡ് വീഡിയോ 👍

  • @nisarmknisar1177
    @nisarmknisar1177 3 ปีที่แล้ว +1

    കലക്കൻ വിഡിയോ,👍👍👍

  • @psrjv
    @psrjv 2 ปีที่แล้ว

    Great info bro

  • @jobinvarghese7052
    @jobinvarghese7052 3 ปีที่แล้ว +1

    Good video

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว +1

    Very good explain

  • @C4carsExplorer
    @C4carsExplorer 3 ปีที่แล้ว

    Thank youu brooo❤❤❤

  • @harikumar5107
    @harikumar5107 ปีที่แล้ว +1

    Hydrochloric acid-diluted - ൽ Pentorch battery cover പൊളിച്ചാൽ കിട്ടുന്ന zinc കുറെ സമയം ഇട്ട് വച്ചാൽ കിട്ടുന്ന Solution പുരട്ടി solder ചെയ്താൽ (PCB കളിൽ അല്ല ) നന്നായി lead ഉരുകി പിടിക്കും. Solution പുരണ്ട എല്ലായിടത്തും lead കവർ ചെയ്യണം. അല്ലെങ്കിൽ തുരുമ്പ് ഉണ്ടാകും. (heavy soldering) താങ്കളുടെ അവതരണവും വിജ്ഞാനവും ഹൃദ്യം. all the Success bro ......

  • @sunilrenju7752
    @sunilrenju7752 2 ปีที่แล้ว

    ചേട്ടാ 👌👌👌👌👌അവതരണം 👌👌👌👌

  • @shahtechs7442
    @shahtechs7442 3 ปีที่แล้ว +1

    multy meter in varunna complaintukal engane pariharikkam enn oru vedio idamo

  • @sujithks2561
    @sujithks2561 3 ปีที่แล้ว +1

    25w 50w ennokke paranjallo watts koodumpol vegam choodakuo atho choodu kooduthal undakuo. Watts koodunnathinte performens namukk enganeyanu manasilakkan kazhiyunnath

  • @GOPIKRISH333
    @GOPIKRISH333 3 ปีที่แล้ว

    Polichu chetta

  • @stalinjohn9647
    @stalinjohn9647 2 ปีที่แล้ว

    Usefull video 👌

  • @fayizct8039
    @fayizct8039 3 ปีที่แล้ว

    Nice genuine video

  • @savin_vineeth2503
    @savin_vineeth2503 3 ปีที่แล้ว +2

    13:08 adipoli, same avastha enikk eppozhum varaarund bro :D

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    936 type adjustable super aan 🔥

  • @rashihayahaya643
    @rashihayahaya643 2 ปีที่แล้ว

    Thanks a lot

  • @sevenstar7620
    @sevenstar7620 3 ปีที่แล้ว

    Thanks

  • @anoopkhan2268
    @anoopkhan2268 3 ปีที่แล้ว

    Nice video

  • @sharafudheenrinumol5501
    @sharafudheenrinumol5501 3 ปีที่แล้ว

    Good information bro please tips

  • @stselvan
    @stselvan 3 ปีที่แล้ว +1

    Nice bro

  • @pranav-001
    @pranav-001 3 ปีที่แล้ว +3

    Hi

  • @ananthupr1084
    @ananthupr1084 3 ปีที่แล้ว

    Pro tips super. Chetta boards il wire solder cheyyan 2 vidham undallo?.. 1 wire board nte front sidel ulla hole vazhi matte side il solder cheyyum. 2 direct coperclad sidel solder cheyum. Ee 2 method il chettan ethanu follow cheyyunnath? Ethanu correct?

  • @avyayjiths5525
    @avyayjiths5525 3 ปีที่แล้ว

    Double layer pcb desoldering kanokkumoo athinullaa tip's paranju tharumooo

  • @vlogwithmalayali185
    @vlogwithmalayali185 3 ปีที่แล้ว

    Video Kollaam... Chetta Nnaalum Wires Soldering Cheyynadhum Tinning Onnum Paranjilla...

  • @rijuantony1561
    @rijuantony1561 6 หลายเดือนก่อน

    Super

  • @bijukumar891
    @bijukumar891 3 ปีที่แล้ว

    Chetta sub amp ne misfit ana transistor ano nallithe panche bass kittan

  • @Thomas-kz6sd
    @Thomas-kz6sd 2 ปีที่แล้ว

    super

  • @premg516
    @premg516 2 ปีที่แล้ว +1

    കൊള്ളാം

  • @SureshBabu-wx7yo
    @SureshBabu-wx7yo 3 ปีที่แล้ว

    Easy cook intection cook top. E4 terrorism കാണിക്കുന്നത് heat സെൻസർ complaint ആണോ

  • @user-fl4tr2pm8c
    @user-fl4tr2pm8c 2 ปีที่แล้ว

    തങ്ക്സ്ഗുരുവോ .......

  • @djkalan8977
    @djkalan8977 3 ปีที่แล้ว +7

    ഞാൻ soldering iron clean ആക്കുന്നത് പാത്രം കഴുകുന്ന steel boole ഉപയോഗിച്ചാണ്.. 😊

    • @appuuu3186
      @appuuu3186 3 ปีที่แล้ว +1

      Njanum 😊

    • @midhuntech3872
      @midhuntech3872 3 ปีที่แล้ว +1

      Njan sandpaper. Use cheyth

    • @zayauxtech4020
      @zayauxtech4020 3 ปีที่แล้ว

      @Pixels ഞാനും 👌❤

    • @sumink9561
      @sumink9561 3 ปีที่แล้ว

      Njn 120nte paper😁😁😁

  • @Vishnu-tf9vs
    @Vishnu-tf9vs 3 ปีที่แล้ว +5

    Njan left hander aan

    • @majurenj
      @majurenj 3 ปีที่แล้ว +3

      no problem

  • @akhil_athul
    @akhil_athul 2 ปีที่แล้ว +1

    Ee board work padichal valla upayogam undo??

  • @AyanAdin
    @AyanAdin 3 ปีที่แล้ว

    Chatta oru karyam kudi parayandathayerunu Thermostat ulla soldering stationta bit ethupola alla clean chayandath athenu vara tool undanu kudi.

  • @mad_smokie_
    @mad_smokie_ 3 ปีที่แล้ว

    How much time we can on a soldering iron for soldering did it burn when we on it for halp an hour

  • @soumyas.greenleaf
    @soumyas.greenleaf 3 ปีที่แล้ว +1

    Chettaye restoration videos koode ulpeduththane ini.

  • @techie587
    @techie587 2 ปีที่แล้ว

    Sir pub pad poyal Vere pad vaangan kittumo? Plz give link

  • @Solorider352
    @Solorider352 3 ปีที่แล้ว

    Smd ic solder &desolder cheyumo video

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 ปีที่แล้ว +3

    വളരെ ആവശ്യം ഉള്ള വീഡിയോ ആരുന്നു

  • @muneermeppadi4810
    @muneermeppadi4810 3 ปีที่แล้ว +1

    ഒരു Amblifire bord ൽ എത്ര ohms Speaker use ചെയ്യാമെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത് ???

  • @sparkigner908
    @sparkigner908 3 ปีที่แล้ว +1

    Next video porattea❤

  • @safnaspadali9435
    @safnaspadali9435 3 ปีที่แล้ว

    Ente subwoofer amplifier MOSFET legil faninte power supply vayar tatti adinu shesham subwoofer bass erape varunnu endavum prashnam

  • @sajansajan9657
    @sajansajan9657 3 ปีที่แล้ว +1

    സർ. എന്റെ കൈവശം ഒരു വിൻടേജ് ആഡിയോ റീസി വർ ഉണ്ട് JVC.mf33-3in1 ഉപയോഗം കുറവായതു കൊണ്ട് വർക്കിങ്ങ് പെർഫെക്ട അല്ല താങ്കൾ സർ വിസ് ചെയ്യുമോ

  • @__anandhu7948
    @__anandhu7948 3 ปีที่แล้ว

    ചേട്ടാ, 12v കാർ ബാറ്ററിയിൽ HOME THEATRE എങ്ങനെ വർക്ക്‌ ചെയ്യിക്കാം.

  • @nihal5001
    @nihal5001 3 ปีที่แล้ว +1

    👍❤️

  • @manushaji1804
    @manushaji1804 3 ปีที่แล้ว +2

    Njan oru soldering iron book cheythu 👍

  • @jilsithomas
    @jilsithomas 2 ปีที่แล้ว

  • @ATAVRMEDIAofficial
    @ATAVRMEDIAofficial 2 ปีที่แล้ว

    Wiringil engana solder chayam

  • @sreekumarbhaskaran5144
    @sreekumarbhaskaran5144 3 ปีที่แล้ว

    👍👍👍

  • @d4dreams442
    @d4dreams442 3 ปีที่แล้ว

    ചേട്ടാ 12 inch sony xplodന് ഏത് amplifier board വേണം. കുറെ വീഡിയോകൾ കണ്ടു അതിലെല്ലാം bridged amplifier boardകളാണ് നല്ല output തരുന്നത് . അതിൽ amplifier board um subwoofer um തമ്മിലുള്ള ohms വ്യത്യാസം ഒരു പ്രശ്നമാണല്ലോ ഇതിന് ഒരു പരിഹാരം ഉണ്ടെങ്കിൽ ഒരു video തരാമോ

  • @balakrishnant9925
    @balakrishnant9925 3 ปีที่แล้ว

    😍😍👍👍

  • @prajishputhans8592
    @prajishputhans8592 3 ปีที่แล้ว +1

    Bit maatan pattumo? Ariyaan agrahicha video aayirunnu. Thanks bro

  • @jomitjoshy2389
    @jomitjoshy2389 3 ปีที่แล้ว

    Soldron 25w aa lied maathram vagan kittuvoo

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +2

    👍,more basics വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @TLOUG
    @TLOUG 2 ปีที่แล้ว +1

    Solder wick മേ ഉള്ള lead തിരിച്ചു എടുക്കാൻ പറ്റുവോ? 🙃. കുറച്ചു പൈസ ലഭിക്കാം.. 😜 കാര്യം ആയിട്ടാണ് ചോദിച്ചത്.

  • @vivekbalakrishnan5520
    @vivekbalakrishnan5520 3 ปีที่แล้ว

    😍

  • @listener1940
    @listener1940 3 ปีที่แล้ว +1

    Excellent presentation 🌹🌹

  • @anandhantirur
    @anandhantirur 3 หลายเดือนก่อน

    Voltage കുറഞ്ഞാൽ (175 v) lead ഉരുകൻ പ്രശ്നം ഉണ്ടാവുമോ.230 വോൾട്ട് ഉണ്ടെങ്കി മാത്രാണോ lead വേഗം ചൂടായി അതിൽ പിടിക്കുകയൊള്ളോ?

  • @SK-gb2yq
    @SK-gb2yq 3 ปีที่แล้ว

    ❤❤❤❤❤❤