വാർദ്ധക്ക്യവും മരണവും ആധുനിക കാഴ്ച്ചപ്പാടിൽ | മൈത്രേയൻ, എസ് എസ് ലാൽ സംവാദം | maitreyanTalks126

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2022
  • #maitreyan #sslal #maitreyantalks

ความคิดเห็น • 340

  • @sudhacpsudha
    @sudhacpsudha ปีที่แล้ว +8

    മൈത്രേയന്റെ
    ടോക്കുകൾ
    ഒരുപാട് കേട്ടിട്ടുണ്ട്
    പക്ഷേ
    ഹോസ്പിറ്റലിൽ കാരുടെ
    ചൂഷണത്തെക്കുറിച്ച്
    കള്ളത്തരങ്ങളെക്കുറിച്ച്
    പൊളിച്ചടുക്കി
    മൈത്രേയൻ ഗ്രേറ്റ്‌ 👍👍🙏🙏

  • @noushadusman6127
    @noushadusman6127 2 ปีที่แล้ว +92

    പ്രായ പൂർത്തിയായ മനുഷ്യർ
    മൈത്രേയനെ കേൾക്കുക അത്രമേൽ കൃത്യമാണ് ആചിന്തകൾ
    🙏

    • @bindhumurali3571
      @bindhumurali3571 2 ปีที่แล้ว +4

      സത്യം 👌

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 2 ปีที่แล้ว +2

      സത്യം മിത്രെയാണ് supet

    • @bejoyjacobplamoottiljoy1975
      @bejoyjacobplamoottiljoy1975 ปีที่แล้ว +2

      പ്രണയത്തെ പറ്റിയും മൈത്രേയൻ പറയുന്നുണ്ട്....പ്രായപൂർത്തി ആകുന്നതിനും മുൻപേ കേട്ട് വളരട്ടെ..... 👍🏻

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 ปีที่แล้ว +3

      എപ്പഴാണ് പ്രായം പൂർത്തിയാക്കുന്നത്...?

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 ปีที่แล้ว +1

      പൂർത്തിയാകുന്നത്

  • @sujaviswanathan8167
    @sujaviswanathan8167 ปีที่แล้ว +31

    എന്റെ ചിന്തകൾ തെറ്റല്ല എന്നു മനസ്സിലാക്കാൻ പറ്റിയതിൽ അഭിമാനം തോന്നുന്നു.

  • @pralobkalathil3513
    @pralobkalathil3513 2 ปีที่แล้ว +34

    നല്ല വിഷയം
    തുടക്കം ആയി ചർച്ചകൾ പുരോഗമിക്കട്ടെ 💞

  • @serianakuppakkattu7292
    @serianakuppakkattu7292 2 ปีที่แล้ว +110

    ഇതിനെക്കാളും വലിയ ഒരു വിഷയമാണ് ഭിന്നശേഷിക്കാരായ മക്കൾ. ഇതിൽ തന്നെ, മാനസിക വളർച്ച കുറഞ്ഞ കുട്ടികൾ ഉള്ള ഒരാൾക്ക് ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മക്കളെ ആര് നോക്കും എന്നൊരു പ്രശ്നമുണ്ട്. സ്വത്ത് എന്ത് ചെയ്യണം എങ്ങനെ കൊടുക്കും എന്നൊക്കെയുള്ള പ്രശ്നങ്ങൾ. മറ്റു മക്കളെ ഏൽപ്പിച്ചു പോയാൽ അവർ അവരുടെ സ്വന്തം കുടുംബം ഉണ്ടാക്കുന്നതിനിടക്ക് ഇവരെ എങ്ങനെ നോക്കും? ഇവർക്ക് വേണ്ടി സ്വത്ത് എഴുതി വെച്ചാലും അവർ അത് അടിച്ചു മാറ്റി ഇവരെ എവിടെയെങ്കിലും തള്ളില്ല എന്ന് ഉറപ്പിക്കാൻ കഴിയുമോ? ഇതിനു വേണ്ടി ഒരു കൂട്ടായ്മ എല്ലാ പഞ്ചായത്തുകളിലും ഉണ്ടാവേണ്ടതാണ്.

    • @sajanchundamannil7767
      @sajanchundamannil7767 2 ปีที่แล้ว +1

      For that, they have to consult a legal expert, it is not reliable to believe blindly close relatives, they may abandon the said hier.

    • @harishkumarp6173
      @harishkumarp6173 2 ปีที่แล้ว +2

      Correct good decision.

    • @premaa5446
      @premaa5446 ปีที่แล้ว +6

      കൂടുതൽ discussions വേണ്ടി വരും. നന്നായി analyse ചെയ്തു decision എടുക്കണം. 🙏

    • @harishkumarp6173
      @harishkumarp6173 ปีที่แล้ว +1

      @@premaa5446 etharam problem ulla kudumbangal othuchernu oru theerumanam edukanam.

    • @narayanankp2207
      @narayanankp2207 ปีที่แล้ว +4

      നല്ല ചിന്ത.

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +50

    നല്ല ചർച്ച, ഇനിയും വേണം ഇതു പോലുള്ള ചർച്ച

    • @belurthankaraj3753
      @belurthankaraj3753 2 ปีที่แล้ว

      നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നില്ല. മനുഷ്യർ യന്ത്രങ്ങൾ അല്ല.

    • @sanudeensainudeen1774
      @sanudeensainudeen1774 ปีที่แล้ว

      endu nalla charcha ido?

  • @regisebastian3361
    @regisebastian3361 2 ปีที่แล้ว +70

    അപ്പൊ, 60 വയസ്സു എത്താത്ത ഞാൻ ചിന്തിച്ചു തുടങ്ങിയത് ശരിയായ തീരുമാനം ആണെന്ന് ഇപ്പൊ മനസ്സിലായി.

  • @omanaroy1635
    @omanaroy1635 2 ปีที่แล้ว +16

    വളരെ നല്ല ഒരു അഭിമുഖം..... എല്ലാ വരും ഇതൊന്ന് കേട്ടിരുന്നെക്കിൽ!!!!

  • @santhakv148
    @santhakv148 2 ปีที่แล้ว +18

    ഈ ചർച്ച എന്റെ മനസ്സിൽ തുടങ്ങിയിട്ട് ആറുമാസം ആയി എനിക്ക് 60അറുപതു വയസ്സായി ഇനി എനിക്ക് ജീവിക്കേണ്ട കാരണം ഇനി ജീവിച്ചിട്ട് ആർക്കും ഒരു ഗുണവും ഇല്ല ഇപ്പോൾ ജീവിതം സന്തോഷം ആണ് സുഖം ആണ് മക്കൾ പൊന്നുപോലെ നോക്കുന്നുണ്ട് അവരോട് എങ്ങനെ മരണത്തെ കുറിച്ച് പറയും എങ്ങനെ മരിക്കും എന്റെ മനസിൽ എന്നും ഈ ചിന്തയാണ്

    • @josephthomas1809
      @josephthomas1809 2 ปีที่แล้ว +3

      I think it’s too early for you to think about death… 60 is too early, easily another 10, 15 years 😊

    • @stellababu1892
      @stellababu1892 2 ปีที่แล้ว +2

      Iam 62,don't think u r alone. Enjoy
      Up to death by taking with friends.
      Go to mini tour nearest places. Even
      U get support from son. All the best.

    • @jessythomas1998
      @jessythomas1998 ปีที่แล้ว +2

      ഞാൻ മക്കളോട്
      ഇടക്ക് സംസാരിക്കാറുള്ള കാര്യമാണിത്..

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 ปีที่แล้ว

      വിശ്വാസിയാണെങ്കിൽ അക്കാര്യം ദൈവത്തിന് വിടുക........ വിശ്വസിയല്ലെങ്കിൽ ആത്മഹത്യ ചെയ്യുക

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      എനിയ്ക്ക് 63.
      ഈ ചിന്ത കുറച്ചു നാളായി തുടങ്ങിയിട്ട്.
      ഇനി എന്താണ് ലക്ഷ്യം !
      കിടന്നു പോയാൽ ? മക്കൾ ദരിദ്രരാകുന്നത് വരെ ചെലവാക്കി ചികിത്സിയ്ക്കണോ, വേണ്ടയോ ?
      പലരും മക്കളെ ഇങ്ങനെ നശിപ്പിയ്ക്കുന്നു. അവർ മിണ്ടുന്നില്ലെന്നു മാത്രം !

  • @swaminathanp3797
    @swaminathanp3797 ปีที่แล้ว +6

    എത്ര അർത്ഥവത്തായ നിരീക്ഷണം!

  • @bincybhaskar1285
    @bincybhaskar1285 2 ปีที่แล้ว +14

    Well Said,Big Salute to Maitreyan Sir.

  • @muhammadnisaj5116
    @muhammadnisaj5116 ปีที่แล้ว +3

    Around @26:00 കേരളത്തിലെ ക്ഷേമ പെൻഷൻ ഈ ഒരു അവസ്ഥയെ കൂടുതൽ മോശമാക്കുന്ന ഒരു കാര്യമാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഒരു ചെറു വിഭാഗത്തെ മാറ്റി നിർത്തിയാൽ ഭൂരിഭാഗം ആളുകൾക്കും വെറുതെ കൊടുക്കും പോലെയാണ്. എന്തുകൊണ്ട് പ്രാദേശികമായ പൊതു കാര്യങ്ങൾക്ക് വേണ്ടി, കായികമായ അധ്വാനമുള്ള കാര്യങ്ങളൊഴികെ ഇവരെ ഏല്പിച്ച് ഈ 1600 നു പകരം 3000 അതിൽ കൂടുതലോ കൊടുത്താലും ചിലവ് കൂടുമെങ്കിലും ആ ചിലവ് മൊത്തവും ഗുണമുള്ളതായി മാറും.

  • @jessythomas1998
    @jessythomas1998 ปีที่แล้ว +6

    നല്ല ഒരു ചർച്ചയായിരുന്നു..
    ചിന്തിക്കേണ്ട വിഷയം തന്നെ👍👍

  • @lethag9749
    @lethag9749 2 ปีที่แล้ว +24

    ഏറ്റവും ആവശ്യമുള്ള topic...ഇനിയും ധാരാളം discussions ആവശ്യമുള്ള topic.
    Everyone should be prepared to face old-age and plan how to grow gracefully and peacefully

    • @dhilsen100
      @dhilsen100 ปีที่แล้ว +1

      feel the same. r u somebody from the health sector?

    • @santhac1763
      @santhac1763 11 หลายเดือนก่อน +1

      ചിന്തിക്കേണ്ട വിഷയം ആണ്

    • @abytony3899
      @abytony3899 11 หลายเดือนก่อน

      Good discussion for current situations

  • @rosalinfrancis5923
    @rosalinfrancis5923 ปีที่แล้ว +7

    Very essential and excellent discussion sir..

  • @blessenjacob8008
    @blessenjacob8008 2 ปีที่แล้ว +36

    അടച്ചിട്ട വീട്ടിൽ ഒറ്റപെട്ടിരിക്കാണ്ട്, പറ്റാവുന്ന കാലത്തോളം പുറത്തിറങ്ങി സമൂഹത്തിൽ ഇടപെട്ട്, നിസാരമായ ജോലിയാണെങ്കിൽ പോലും ചെയ്ത്, മരിക്കാൻ പറ്റണം.

  • @SS-fm1yy
    @SS-fm1yy 2 ปีที่แล้ว +13

    വളരെ നല്ല ഒരു session..

  • @georgejoseph837
    @georgejoseph837 ปีที่แล้ว +6

    ഈ മരണം എന്നത് രാവിലെ എണീറ്റാൽ മറപ്പുരയിൽ പോകുന്നത് പോലെ ഉറപ്പായും സംഭവിയ്ക്കും എന്ന് ധൈര്യമായി വിശ്വസിയ്ക്കാവുന്ന കാര്യമാണ്. ഒരു വ്യത്യാസം എന്താണ് എന്ന് വെച്ചാൽ മരണം ഒരിയ്ക്കലെ സംഭവിയ്ക്കുള്ളൂ. അത് modern medicine അല്ല Albert Einstein ന്റെ പെങ്ങളുടെ മോൻ വന്നാലും മാറ്റാൻ പറ്റുല്യാ. പത്താം തിയതി മരിയ്‌ക്കേണ്ട ആളെ ഇരുപത്തി അഞ്ചാം തിയതി ആസ്പത്രയിൽ വെച്ച് " ഞങ്ങൾ maximum പരിശ്രമിച്ചു" എന്ന് പറഞ്ഞു ആസ്പത്രയിൽ വെച്ചുള്ള മരണമാണ് ശ്രേഷ്ഠമായത് എന്ന് പ്രചരിപ്പിയ്ക്കുന്നതാണ് ഇവിടെ ശാസ്ത്രമായി വാഴ്ത്തപ്പെടുന്നത്. APJ Abdul Kalam സർ ടെ മരണമാണ് ഏറ്റവും നല്ല മരണം. ആസ്പത്രിക്കാർക്ക് എടുത്ത് അമ്മാനമാടൻ കിട്ടാത്ത wonderful exit.

  • @sujatanair2545
    @sujatanair2545 ปีที่แล้ว +3

    നല്ലൊരു ചർച്ച. നന്ദി. എനിക്കു 64വയസ്സായി.എന്റെ ഉത്തരവാദിത്തം കഴിഞു. എനിക്കു എന്തു ചെയ്യേണം എന്നു മനസ്സിലായി.

  • @sukumarysarma
    @sukumarysarma ปีที่แล้ว +2

    Very good discussion 🙏🙏 Thankyou very much 👏👏👍👍❤️❤️🌹🌹

  • @shyamalavijayan471
    @shyamalavijayan471 ปีที่แล้ว +7

    Maithreyan സർ എന്തൊരു സത്യങ്ങൾ ആണ് പറയുന്നത്. Dr ലാലിനും മൈട്രീയനും കൂടി നല്ല നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാൻ പറ്റും. വയസുകാലം വളരെ പ്രശ്നം ആയിരിക്കുന്നു. ഞാനും contribute ചെയ്യാൻ ആഗ്രഹിക്കുന്നു. നല്ലത് വരട്ടെ.

  • @nandinimenon8855
    @nandinimenon8855 2 ปีที่แล้ว +14

    Excellent topic🙏

  • @savinb7360
    @savinb7360 ปีที่แล้ว +15

    This discussion makes me thinking bold and different... thank you, both of you.

  • @jayaprakasgopalan1708
    @jayaprakasgopalan1708 2 ปีที่แล้ว +18

    Maithreyan rocks. Thanks Dr Lal for giving us such a wonderful conversation

    • @yusufnk288
      @yusufnk288 ปีที่แล้ว +1

      മതങ്ങൾക് എല്ലാ തരത്തിലുള്ള ബലക്ഷയവും ഉണ്ടാവണം

  • @lillykrishnan3170
    @lillykrishnan3170 ปีที่แล้ว +12

    Wonderful thoughts and discussions. I am 70years old. Twenty years back itself I took VRS an d have bought one small flat in Senior citizen Society

    • @mrkutty0
      @mrkutty0 ปีที่แล้ว

      I'm happy you did that. I hope you're doing great now❤

  • @mesmerictasteswithajeesh8556
    @mesmerictasteswithajeesh8556 ปีที่แล้ว +2

    Good discussion Maitreya & Dr. Lal ❤️

  • @AJINJOHN
    @AJINJOHN 2 ปีที่แล้ว +9

    Excellent topic & discussion🔥

  • @philipc.c4057
    @philipc.c4057 2 ปีที่แล้ว +11

    എത്ര നല്ല ഉപദ്ദേശങ്ങൾ -

  • @azeezbapu5225
    @azeezbapu5225 2 ปีที่แล้ว +4

    Very wanted topic
    . pls think all about this issue and compell the authority.. To fullfill these thoughts... Thanks.. Maithreyan sir

  • @lathapradeep6466
    @lathapradeep6466 2 ปีที่แล้ว +11

    നല്ല ഒരു topic👍

  • @ritujenet8549
    @ritujenet8549 2 ปีที่แล้ว +9

    Dr. Lal I am glad you picked this topic for discussion. I agree with Mr Maitreyan's opinions.

    • @joshis9986
      @joshis9986 2 ปีที่แล้ว +1

      60വയസ്സ് കഴിഞ്ഞവർക്ക് മാസം 10000രൂപ പെൻഷൻ തരാൻ സർക്കാർ തീരുമാനിച്ചാൽ വാർദ്ധക്യകാലം സുഖമായി കടന്നു പോകും ആർക്കും ഒരു ബാധ്യത ആകാതെ

    • @roseed8816
      @roseed8816 ปีที่แล้ว

      ​@@joshis9986 From where government get money? So for that they need to contribute while they work, which encourage people to work. That's called social security.

  • @lionsap
    @lionsap ปีที่แล้ว +4

    സെന്റിമെന്റ്റൽ ആകാതിരിക്കുക മരണം സ്വാഭാവികമാണ്, വിഷമവും, വേദനയും സഹിപ്പിക്കാതെ മരിക്കാൻ അനുവദിക്കുക. ആശുപത്രികളുടെ കച്ചവടം ബുദ്ധിപൂര്‍വം ചിന്തിക്കുക, മതത്തിന്റെ കച്ചവട മനോഭാവവും സൂക്ഷിക്ക. സ്നേഹം നല്ലതുതന്നെ, മണ്ടൻ ചിന്താഗതികൾ, കടമ, മറ്റുളളവർ എന്തുപറയും, ഇതെല്ലാം മറക്കുക. ‼️😇🆘️🙏

  • @shukoorvk
    @shukoorvk 2 ปีที่แล้ว +17

    Great discussion

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +7

    Excellent Subject 👌🙏

  • @ratheeshrathu724
    @ratheeshrathu724 2 ปีที่แล้ว +7

    Great video🔥👌

  • @agvimaladevi5507
    @agvimaladevi5507 2 ปีที่แล้ว +6

    Very informative ideas

  • @sudhavijayan4656
    @sudhavijayan4656 ปีที่แล้ว +3

    Super topic, the need of this period.
    Oldage community is very important than building mansions.
    Let's nurture this plan.

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +3

    Good 👌 Thanks 💚

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว +6

    Very important discussion , thank u for video

  • @Asokankallada
    @Asokankallada ปีที่แล้ว +1

    Thank you both for the effective discussion.

  • @malayalee4227
    @malayalee4227 ปีที่แล้ว +15

    സർ, ഈ സംവാദം കേൾക്കുനതിനു മുമ്പു തന്നെ ഈ തീരുമാനമെടുത്ത ആളാണ ഞാൻ. കാരണം. ഞാൻ 2 മാസം മുമ്പ് എറണാകളത്തെ അറിയപ്പെടുന്ന Hospital ൽ Knee replacement surgery both knee നടത്തി. 5 lac രൂപ ചിലവായി. Robotic surgery ആണ് നടത്തിയത് Robotic surgery ആണെങ്കിൽ after opation വേദന കുറവായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞതിനാലാണ് ഞാൻ അങ്ങനെ ചെയ്യിച്ചത്.. First Consultation -ൽ ഡോക്ടറോട് ഞാൻ പറഞ്ഞു. ഒരു കാലിന്റെ മുട്ടിന്റെ Surgery ചെയ്താൽ മതി , കാരണം ഒരു കാലിനേ കൂടുതൽ വേദന ഉണ്ടായിരുന്നുള്ളൂ.
    .. X-ray കണ്ടിട്ട് ഡോക്ടർ പറഞ്ഞു ഒന്നു ചെയ്യമ്പോൾ അടുത്ത കാലിന്‌ വേദന ഉണ്ടാകുമെന്ന്... ശുദ്ധ തട്ടിപ്പായിരുന്നു എന്ന് എനിക്കു മനസിലായി. കാരണം എന്റെ x-ray കണ്ടിട്ട് doctor പറഞ്ഞു തേയ്മാനം രണ്ടു കാലിനുമുണ്ട്. എന്നാൽ എന്റെ ഒരു കാലിനേ കലശലായ വേദന ഉണ്ടായിരുന്നുള്ളൂ. Operation -നു ശേഷം ഇന്ന് 2 മാസം കഴിഞ്ഞിട്ടും എനിക്കു കുറച്ചുനേരം കിടന്നു കഴിഞ്ഞ് തന്നെത്താൻ എണീക്കാൻ പറ്റുന്നില്ല. വീട്ടിൽ അത്യാവശ്യം ജീവിക്കാൻ പൈസയുണ്ട് എന്റെ bed room-ൽ fan-ഉം A C യുമുണ്ട്. എന്നാൽ വേദനമൂലം Operation ശേഷം ഞാൻ ശരിക്ക് ഉറങ്ങിയിട്ടില്ല. ഭർത്താവും 2 ആൺ മക്കളുമുണ്ട്. അവർ എല്ലാം അവരുടേതായ തിരിക്കിലാണ്.. വേദന കൊണ്ട് ഞാൻ പറയും സർക്കാർ ദയവധം അനുവദിക്കാൻ നിയമം ഉണ്ടാക്കണമെന്ന് . അപ്പോൾ എന്റെ ഭർത്താവും, കുട്ടികളും പറയും എനിക്ക് വട്ടാണെന്ന് . എന്നിക്ക് ഫാനിൽ കെട്ടിത്തൂങ്ങി ചാകാൻ കാലു വയ്യാത്ത കൊണ്ട് പറ്റില്ല. ഞാൻ എന്തു ചെയ്യണമെന്ന് Dr S S Lal പറയണം. Please reply Maithreyan and Dr S S Lal,

    • @manuraj312
      @manuraj312 11 หลายเดือนก่อน

      Everything will be allright...God bless🤝😘

    • @mithranm.p
      @mithranm.p 10 หลายเดือนก่อน

      Very much reality.we have ti face it.Bo5h these persons can make uou think rightly

  • @radhalakshmiadat132
    @radhalakshmiadat132 ปีที่แล้ว +2

    പ്രായമായവർക്ക് പകലിടങ്ങളും സമപ്രായക്കാരായ സുഹൃത്തുക്കൾ ആയി ഇടപെടാനും താൽപര്യം അനുസരിച്ച് വായനയോ യോഗയോ മെഡിറ്റേഷനോ ചെയ്യാനുമൊക്കെ യുള്ള അവസരങ്ങൾ പ്രാദേശിക ഗവൺമെന്റ് ഉണ്ടാക്കി കൊടുക്കുക എന്നത് സ്വാഗതാർഹമാണ്.
    പല കുടുംബങ്ങളിലും പ്രായമായ രക്ഷിതാക്കളുടെ സംരക്ഷണം അല്ല നടക്കുന്നത്, ഉദ്യോഗസ്ഥദൻബദിതിമാരായ മക്കളുടെ കുടുംബം നടത്തി കൊണ്ടുപോകലാണ്. വിശ്രമജീവിതം ഇല്ലാത്ത രക്ഷിതാക്കളുടെ ചിന്ത വാർദ്ധക്യത്തിൽ കെയർ വേണ്ടി വരുമല്ലോ എന്നാവും. ഈ സ്ഥിതി സാധാരണമായി കാണുന്നുണ്ട്.

  • @ummer9465
    @ummer9465 ปีที่แล้ว +8

    ഇദ്ദേഹത്തിന്റെ വിഡിയോ കാണാൻ തുടങ്ങിയാൽ അത് മുഴുവൻ കേൾക്കാതെ വേറെ പരിപാടിയില്ല. 👌👌
    ഇദ്ദേഹത്തെ പോലെ ഒരു പത്തു പേര് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കഥ ആകെ മാറിയേനെ. 👍👍👍

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 ปีที่แล้ว

      ഒന്നും സംഭവിക്കില്ല

    • @premaa5446
      @premaa5446 ปีที่แล้ว +2

      സംഭവിക്കണം എന്ന് നാം തീരുമാനിക്കണം. അപ്പോൽ സംഭവിച്ചു കൊള്ളും. ആദ്യമേ negative ആയി ചിന്തിക്കേണ്ട കാര്യം അല്ല.

    • @jitheshkr
      @jitheshkr ปีที่แล้ว

      പഞ്ചായത്ത്‌ തലത്തിൽ ആലോചിക്കണം, ഒരു പഞ്ചായത്ത്‌ ചെയ്താൽ പിന്നെ താമസം ഉണ്ടാകില്ല.

  • @harishsudhamani1486
    @harishsudhamani1486 ปีที่แล้ว +4

    A real Social reformer ❤❤❤

  • @shafivtreecosolar4696
    @shafivtreecosolar4696 2 ปีที่แล้ว +4

    ജീവിച്ചിരിക്കുമ്പോൾ സ്വത്തുക്കളൊന്നും മക്കളുടെ പേരിൽ നൽകി അബദ്ധം കാണിക്കരുത്....

  • @manilalpandikad9161
    @manilalpandikad9161 ปีที่แล้ว +5

    നല്ല ചർച്ച ..
    ക്രിയാത്മകമായ ഇത്തരം ചർച്ചകൾ
    ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ
    ചാനലുകളിലും - മറ്റു മീഡിയകളിലും
    നടത്തേണ്ടതാണ്.

  • @anoop7005
    @anoop7005 ปีที่แล้ว +2

    very very very valid discussion... every home in kerala faces this.. n its all blame games , no solutions. After the heavy migration of the youth to western countries this prblm is only going to worsen unless govt do some social security measures

  • @valliyammasathyakumar4544
    @valliyammasathyakumar4544 2 ปีที่แล้ว +4

    🙏🙏🙏👏👏👏

  • @retheedevip.p3737
    @retheedevip.p3737 ปีที่แล้ว +2

    മരിക്കാൻ പോകുന്നവരെ കിടത്തുന്നയിടമായി ആശുപത്രികൾ മാറിക്കുടാ👌👍👍

  • @ashrafmyladi5818
    @ashrafmyladi5818 ปีที่แล้ว +1

    👍well said

  • @narayanannairraghavan1097
    @narayanannairraghavan1097 2 ปีที่แล้ว

    A useful talk

  • @terleenm1
    @terleenm1 2 ปีที่แล้ว +2

    ചില കാര്യം ചർച്ചയിൽ ശരിയായിരിക്കാം ജീവിതത്തിൽ പ്രായോഗികമല്ല . അതാണ് സത്യം

  • @tarasensemble636
    @tarasensemble636 2 ปีที่แล้ว +6

    Superb

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว +3

    Super 🌷❤️

  • @rageshrcn
    @rageshrcn 2 ปีที่แล้ว +7

    The real social reformer

  • @dilipslearninghub1545
    @dilipslearninghub1545 2 ปีที่แล้ว +1

    100% I agree

  • @smithaallet2540
    @smithaallet2540 2 ปีที่แล้ว

    Best topic.👍👍👏👏👏

  • @anithakumaria8812
    @anithakumaria8812 2 ปีที่แล้ว +1

    Lal sir paranjathu oru correct point anu caretakers ayi students in engage cheyumbol avarkku old age engine anu vayassayavar enthokke budhimutundakum ennu students ariyum appol vasayavurodu oru compassion undakum parentsineyum motherinlawayum orumichu nokkunna Alan njan njan manassilakkiya oru karyam motherinlawiye penmakkalum perakuttikalum thirinju nokkarilla

  • @vaheedaaslam87
    @vaheedaaslam87 2 ปีที่แล้ว +3

    👌👌

  • @ranistephen8200
    @ranistephen8200 2 ปีที่แล้ว +3

    💯💯💯

  • @radhamani6067
    @radhamani6067 2 ปีที่แล้ว +3

    🙏🙏

  • @ajumn4637
    @ajumn4637 2 ปีที่แล้ว +3

    👍👌

  • @ramankuttypp6586
    @ramankuttypp6586 14 วันที่ผ่านมา

    Great...

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว +5

    ⭐⭐⭐⭐⭐
    🤝❤️

  • @aravind3443
    @aravind3443 2 ปีที่แล้ว +20

    പാക്കിസ്ഥാൻ കാർ മൊത്തം ചത്തു പോവട്ടെ എന്ന് പറഞ്ഞ ആ വാചകം ശെരിയായി തോന്നിയില്ല മൈത്രേയൻ sir... അവിടെയും ധാരാളം നല്ല മനുഷ്യർ ഉണ്ട്.. ഒരു ചെറിയ പക്ഷത്തിന്റെ പ്രവർത്തി കൊണ്ട് ഒരിക്കലും ഒരു ജനതയെ മൊത്തം തള്ളി പറയുന്നത് ശെരിയായി തോന്നുന്നില്ല.. എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം.

    • @sameersidra614
      @sameersidra614 2 ปีที่แล้ว

      സത്യത്തിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായം അല്ല മൈത്രേയൻ അങ്ങനെ ചിന്ദിക്കുക പോലുമില്ല അദ്ദേഹം ആരൊക്കെയോ ട്രോളിയത് പോലെയാ എനിക്ക് തോന്നിയത്

    • @soulcatcher9199
      @soulcatcher9199 ปีที่แล้ว

      അത് മൈത്രേയൻ്റെ വാക്കല്ല, അദ്ദേഹം പറയുന്നത് ശ്രദ്ധിച്ച് കേട്ടില്ലെങ്കിൽ തെറ്റിദ്ധരിക്കും' മുതിർന്ന ആളുകൾ സാധാരണ പറയുന്ന കാര്യമാണ് അങ്ങനെ പറയരുത് ഇങ്ങനെ പറയരുത് എന്നൊക്കെ ,പറഞ്ഞാൽ അങ്ങിനെ സംഭവിക്കും എന്ന തെറ്റിദ്ധാരണ അല്ലെങ്കിൽ അന്ധമായ വിശ്വാസം, പറഞ്ഞാൽ അതു സംഭവിക്കുമെങ്കിൽ പാക്കിസ്ഥാൻ്റെ കാര്യം പോട്ടെ, രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം യെയ്യേണ്ട ആവശ്യം ഉണ്ടോ, നിങ്ങൾ നശിച്ചുപോട്ടെ എന്നു പറഞ്ഞാൽ പോരോ, അദ്ദേഹം പറഞ്ഞത് ഒരു ഉദാഹരണം മാത്രം അതിനെ അങ്ങിനെ കാണണം:

    • @vyshnavkeezhurpurakkal865
      @vyshnavkeezhurpurakkal865 ปีที่แล้ว +3

      Oru example paranjathalle

    • @e.sivadasanpillai7670
      @e.sivadasanpillai7670 10 หลายเดือนก่อน +1

      Aravind A baby you are A baby.

    • @aravind3443
      @aravind3443 10 หลายเดือนก่อน

      @@e.sivadasanpillai7670 അപ്പൊ താൻ ആരാ മുതുകിളവൻ ആണോ🤣🤣.. വല്ലാതെ wisdom കൂടി പോയോ

  • @bejoyjacobplamoottiljoy1975
    @bejoyjacobplamoottiljoy1975 ปีที่แล้ว +5

    തീരുമാനങ്ങൾ എടുത്തിരുന്നു..... ഇത്‌ കൂടി കേട്ടപ്പോൾ അത് partner ക്കും brother നും type cheythu അയച്ചും കൂടി കൊടുത്തു.... 👍🏻👍🏻👍🏻

  • @hridayaragangalsujamanilal7657
    @hridayaragangalsujamanilal7657 ปีที่แล้ว

    Very essential opinion.

  • @sanjeevanchodathil6970
    @sanjeevanchodathil6970 2 ปีที่แล้ว +3

    👏👏💞🤝👍🤗

  • @bijurajrajendran5917
    @bijurajrajendran5917 2 ปีที่แล้ว +8

    Lal sir....
    Excellent topic... Very relevant

  • @lijinmaria4912
    @lijinmaria4912 2 ปีที่แล้ว +4

    Nalla topic thank you ♥️

  • @lathapillai8422
    @lathapillai8422 2 ปีที่แล้ว

    very true.

  • @RK-fi7ek
    @RK-fi7ek 2 ปีที่แล้ว +5

    All life is precious, however we have to take care of our prescious elderly with dignity and respect. In medicine human body consider as an animal but in science of care approach with holistic view. Maybe the elderly mother like to sit inside and look outside, if she wish that, that is her life.

  • @mathewsebastian9156
    @mathewsebastian9156 ปีที่แล้ว +1

    Good ❤🌹🌹🌹🌹🌹

  • @mariachacko1145
    @mariachacko1145 ปีที่แล้ว

    This is most important
    Matter to discuss and take action, specially Kerala.

  • @rajendranacharyn4957
    @rajendranacharyn4957 2 หลายเดือนก่อน

    നല്ല ചർച്ചകൾ നടക്കട്ടെ !!! സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവർക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വയം മരിക്കാൻ തയ്യാറാവുകയാണ് വേണ്ടത്.

  • @kumarkavil3476
    @kumarkavil3476 ปีที่แล้ว

    Sir what you said is correct.

  • @lekshmips7094
    @lekshmips7094 2 ปีที่แล้ว +9

    Let these thoughts come true as early as possile....exactly right...biggg salute maitreya🙏🙏🙏

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 4 หลายเดือนก่อน

    ❤❤❤

  • @SANJAYSai868
    @SANJAYSai868 8 หลายเดือนก่อน +1

    Great great great great man mithreyan sir

  • @drmuthubi531
    @drmuthubi531 2 ปีที่แล้ว

    It is true what you are saying.

  • @SunilKumar-ef1el
    @SunilKumar-ef1el 2 ปีที่แล้ว

    👍

  • @rakhithc1885
    @rakhithc1885 ปีที่แล้ว

    ♥️

  • @aru123able
    @aru123able 2 ปีที่แล้ว

    ❤❤

  • @remya8296
    @remya8296 2 ปีที่แล้ว +35

    ഞാൻ വയസ്സായ എന്റെ അച്ഛന് സമയം പോകാൻ മൈത്രേയൻ പറഞ്ഞ പോലെ വൃദ്ധരുടെ കൂട്ടായ്‍മ ഉള്ള സ്ഥലങ്ങൾ ഉണ്ടോ എന്ന് ഒരുപാട് അന്വേഷിച്ചു. പക്ഷെ ഇല്ലായിരുന്നു. ശരിക്കും അത് അത്യാവശ്യം ആണ്.

    • @rashinFUT
      @rashinFUT 2 ปีที่แล้ว +2

      അയ്യോ ...അപ്പോ ഇനി അവരെ എന്നത് ചെയ്യും ? എന്തായാലും താങ്കൾ വളർത്തി വലുതാക്കാന് പോകുന്ന താങ്കളുടെ മക്കൾ ഇപ്പോൾ താങ്കൾ ചിന്തിച്ചു വിഷമിക്കുന്നപ്പോലെ വിഷമിക്കാന് ഇടവരുത്തതിരിക്കാൻ ,ഇപ്പോൾ തന്നെ എന്തെങ്കിലും ചെയ്തു വയസന്മാര്ക്ക് ചെലവിടൻ പറ്റിയ ഒരിടം ഉണ്ടാക്കാന് ശ്രമിക്കുക ,തങ്കലക്കും അങ്ങോട്ടു പോകാനുള്ളതല്ലേ ?

    • @remya8296
      @remya8296 2 ปีที่แล้ว +25

      @@rashinFUT ഞാൻ എന്താ ഉദ്ദേശിച്ചത്, താങ്കൾ എന്താ ഉദ്ദേശിച്ചത്. പകൽ സമയത്ത് വീട്ടിൽ ആരും കാണില്ല. Hus ഞാനും ജോലിക് പോകും. അപ്പോ അച്ഛൻ ഒറ്റക്കിരുന്നു bore അടിക്കും. അപ്പോ പകൽ സമയത്ത് timepass ഇന് ഒരിടം. അല്ലാതെ നോക്കാൻ വയ്യാത്തോണ്ട് എവിടെങ്കിലും കൊണ്ട് തള്ളാണല്ല. താങ്കളുടെ ചിന്ത അങ്ങനെ ആയത് കൊണ്ടാണ് നെഗറ്റീവ് ആയി ഇതെടുത്തത്. താങ്കൾ വയസ്സാകുമ്പോൾ മക്കളെ ജോലിക് വിടാതെ കെട്ടിപിടിച്ചോണ്ടിരുന്നോ

    • @zephyrunicorn1
      @zephyrunicorn1 2 ปีที่แล้ว +8

      @@remya8296 perfect reply !!👌

    • @rashinFUT
      @rashinFUT ปีที่แล้ว

      @@remya8296 ഞാന് തെറ്റിദ്ധരിച്ച് എന്ന് തോന്നി യെങ്കില് ക്ഷമിക്കുക ,ജോലിക്ക് വേണ്ടി ജീവിക്കുകയല്ല ,ജീവിക്കാന് വേണ്ടി ജോലി ചെയ്യുകയാണ് വേണ്ടത് .ആ ജീവിതത്തില് ജോലി ചെയ്യുന്നയാൾ മാത്രമല്ല ഭാഗമാകുന്നത് . രക്ഷിതാവ് മക്കളെയല്ല കൂട്ടിപ്പിടിക്കേണ്ടത് ,മക്കൾ രക്ഷിതാക്കളെയാണ് . അതിനാകണം ജോലി ചെയ്യേണ്ടത് .പരസ്പരാശ്രയത്തിന്റെയും ആശ്രിതത്വത്തിന്റെയും ഈ ബഹു ജീവി പ്രപഞ്ചം , താങ്കളുടെ എന്നോടുള്ള മറുപടി സാദുദ്ദേശ്യത്തോടെ യായിരുന്നു എന്ന് ഞാന് കരുതുകയാണ് .

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 ปีที่แล้ว

      ഉണ്ടല്ലോ...... അതല്ലേ വൃദ്ധസദനം

  • @minimaniyamparayil2968
    @minimaniyamparayil2968 2 ปีที่แล้ว

    100%correct

  • @suru8467
    @suru8467 2 ปีที่แล้ว

    👌👌👍🥰

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว

    👍🙏

  • @renjithbs7331
    @renjithbs7331 2 ปีที่แล้ว

    💯% currect

  • @yahiyavakkayil9665
    @yahiyavakkayil9665 2 ปีที่แล้ว +7

    വിദേശരാജ്യങ്ങളിൽ പ്രായമായവർക്.... തണുപ്പ് വഷ് ത്രങ്ങൾ തുന്നുന്ന ജോലികൾ ഉണ്ട്..... അത് ഗവണ്മെന്റ് നടത്തുന്ന താണ്....

  • @democrat8176
    @democrat8176 2 ปีที่แล้ว +11

    ജീവിതം പ്രതീക്ഷയില്ലാതെ മരണത്തെ കാത്തിരിക്കുന്ന ഒരവസ്ഥ ശോകമാണ് . നിങ്ങൾ ഈ പറയുന്ന കാര്യം പുരോഗമനമാണ് എന്ന് എനിക്ക് തോന്നുന്നില്ല. വാർദ്ധകത്തിലെ മാതാപിതാക്കൾ ചികിത്സയിൽ പ്രതീക്ഷയറ്റു നിൽക്കവേ അവരെ മരണത്തിലേക്കു യാത്രയാക്കുന്നതിനു പകരം അവർക്കു സന്തോഷകരമായ സാഹശ്ചര്യം ഒരുക്കുക എന്നതാണ് ചെയ്യേണ്ടത്. പിന്നെ ജീവിതത്തിൽ ചെയ്യാൻ കാര്യങ്ങൾ ( നിങ്ങൾ പറഞ്ഞ പോലെ സാമ്പത്തികവും മക്കളെ നോക്കലും ) ഉള്ളവർ മാത്രം ജീവിച്ചാൽ മതിയോ ?
    "നിങ്ങൾ പറഞ്ഞ കൂട്ടങ്ങൾ വളരെ പ്രസക്‌തമാണ്. "

  • @harikumarpillai8586
    @harikumarpillai8586 2 ปีที่แล้ว +6

    👍👍

  • @shafivtreecosolar4696
    @shafivtreecosolar4696 2 ปีที่แล้ว +6

    സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ തയ്യാറല്ലാത്ത മക്കളെ ശിക്ഷിക്കാൻ നിയമമുണ്ടാക്കണം.

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 ปีที่แล้ว

      നിയമമുണ്ട്........... പരലോകത്ത്

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      എന്തിന് ?
      മക്കളോട് ഇത്ര ദേഷ്യമോ !
      അവർ ജീവിയ്ക്കട്ടെ.
      വയസ്സർ മരണം വരിയ്ക്കട്ടെ.

  • @thomasthomas6382
    @thomasthomas6382 ปีที่แล้ว +2

    പ്രപഞ്ചത്തിൽ ജീവനുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങൾ ആണ് ഉള്ളത്. സ്വർഗ്ഗവും നരകവും.
    ജീവൻ രണ്ടു രീതിയിൽ നിലനിൽക്കുന്നു. ശരീരത്തോടെയും ശരീരമില്ലാതെയും.
    ശരീരത്തോടെയുള്ള ജീവൻ സ്വർഗ്ഗത്തിലും ശരീരമില്ലാത്ത ജീവൻ നരകത്തിലുമാണ് ഉള്ളത്.
    ഉദ്ദാഹരണത്തിന് : ഭൂമി. ഇവിടെ നാം ശരീരത്തോടെ ജീവിയ്ക്കുന്നു. ഭൂമി ഒരു സ്വർഗ്ഗമാണ്. അതുപോലെ ധാരാളം സ്വർഗ്ഗങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്. പ്രപഞ്ചങ്ങൾ തന്നെ പലതുണ്ട്.
    ശരീരമുള്ള ജീവന് ഭൂമിപോലെയുള്ള ഗ്രഹങ്ങൾ, അല്ലെങ്കിൽ ഉപഗ്രഹങ്ങൾ, മുതലായവ ആവശ്യമാണ്.
    ശരീരമില്ലാത്ത ജീവന് എവിടെയും നിലനിൽക്കാം. പക്ഷേ സുഖം അനുഭവിയ്ക്കാൻ സാധിയ്ക്കുകയില്ല. ഈ അവസ്ഥയാണ് നരകം.
    എല്ലാ ജീവനുകളും ശരീരം പ്രാപിയ്ക്കാൻ ശ്രമിയ്ക്കുന്നു. ഈ ശരീരം മനുഷ്യനാവാം, മൃഗങ്ങളാവാം, മരങ്ങളാവാം. എല്ലാം കർമ്മഫലത്തിന് അനുസൃതമായിരിയ്ക്കും. ചിലർക്ക് ശരീരം വേഗം ലഭിയ്ക്കുന്നു. ചിലർക്ക് കോടിക്കണക്കിന് വർഷങ്ങൾ എടുക്കുന്നു. ഇത്, സ്വർഗ്ഗമായ ഭൂമി പോലെയുള്ള സ്ഥലങ്ങളിൽ ശരീരത്തോടെ ജീവിയ്ക്കുമ്പോൾ ഉള്ള കർമ്മഫലം പോലെയിരിയ്ക്കും.
    പല പ്രപഞ്ചങ്ങളിലും പല സ്വർഗ്ഗങ്ങൾ ഉണ്ട്. ഇവിടങ്ങളിലുള്ള സുഖ സൗകര്യങ്ങളും സമയ ദൈർഘ്യവും വെവ്വേറെയാണ്. ചില സ്വർഗ്ഗങ്ങളിൽ കോടിക്കണക്കിന് വർഷങ്ങൾ ശരീരത്തോടെ ജീവിയ്ക്കാം.
    ശരീരം വെടിഞ്ഞ ജീവനുകൾക്ക് പുതിയ ശരീരം കിട്ടുന്നതു വരെ നമ്മെ സ്വാധീനിയ്ക്കാൻ പറ്റും. അവരാണ് നാം പറയുന്ന വിശുദ്ധർ, ദേവൻമാർ , ദേവികൾ, പിശാചുക്കൾ, യക്ഷികൾ മുതലായവ. പുതിയ ശരീരം ലഭിച്ചാൽ അവർക്ക് നമ്മെ സ്വാധീനിയ്ക്കാൻ പറ്റില്ല. അവർ പുതിയ സ്വർഗ്ഗത്തിൽ, അതിന്റെ നിയമത്തിൽ പരിമിതപ്പെടും. അതുകൊണ്ടാണ് പണ്ടു കാലത്തെ ചില ദൈവങ്ങൾ, വിശുദ്ധർ, ദേവൻമാർ , ദേവികൾ, മുതലായവർ നമ്മുടെ പ്രാർത്ഥനകൾ കേൾക്കാത്തത്. കാരണം, അവർ പുതിയ ശരീരം സ്വീകരിച്ച് പുതിയ സ്വർഗ്ഗത്തിൽ പോയിക്കഴിഞ്ഞിരിയ്ക്കുന്നു. ഇതു പോലെയാണ് പ്രേതബാധ, യക്ഷി ഒക്കെ ഉള്ള സ്ഥലങ്ങളിൽ കുറച്ചു കാലം കഴിയുമ്പോൾ ആ ശല്യം ഇല്ലാതായിത്തീരുന്നത്.
    അതുകൊണ്ട് ഏത് സ്വർഗ്ഗത്തിൽ ചെന്നാലും അവിടെയുള്ള എല്ലാ സുഖ സൗകര്യങ്ങളും ആസ്വദിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാവാതെ ജീവിയ്ക്കുക.

  • @RK-fi7ek
    @RK-fi7ek 2 ปีที่แล้ว +4

    Children are obliged to take care of there parents. If they cannot must arrange someone to take care of them with dignity.

  • @sajeshpksanju1880
    @sajeshpksanju1880 11 หลายเดือนก่อน

    സത്യം

  • @ushababu62
    @ushababu62 ปีที่แล้ว +1

    എപ്പോഴും നമ്മുടെ കൂടെ സഞ്ചരിക്കുന്നത് ആണ് മരണം. വലിയവനും ചെറിയവനും, ഏതു നിമിഷവും, എവിടെവെച്ചും ഏതു സമയത്തും സംഭവിക്കാം. നിനച്ചിരിക്കാത്ത നിമിഷത്തിൽ കള്ളനെപ്പോലെ കടന്നുവരും. 🙏

    • @andrewshal5472
      @andrewshal5472 ปีที่แล้ว

      Everyone is equal... No one is valiyavan Or cheriyavan

  • @babulouis9318
    @babulouis9318 2 ปีที่แล้ว +5

    🙏😊🙂♥

  • @shareefk631
    @shareefk631 2 ปีที่แล้ว +1

    ഇതൊക്കെ പ്രാവർത്തികം ആകണം

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 ปีที่แล้ว

    മരിക്കണോ,,,???? മരിക്കേണ്ടെ....?????.. അതോ മരിച്ചോണ്ട് ജീവിക്കണോ.. !!!... ജനിച്ചു...ജീവിതത്തിൻ്റെ,, തത്രപ്പാട്....,,,, പിന്നെ കൊണ്ടുപോകാൻ, വരുന്ന കൂട്ടുകാരൻ,,,അതാണ്,,,മരണം..... 🙏🙏🙏....ഈ.... ആരോഗ്യ,അലോപ്പതി, കാലന്മാർ... സ്വഛന്ദ മരണം അനുവദിക്കില്ല..... വെൻ്റി ലേറ്ററിൽ വെച്ചിരുന്ന്,, പരമാവധി ശ്വാസം മുട്ടിച്ച് കൊല്ലുക..... അല്ലാതെ,, മരിക്കുകയല്ല.. മരണം സ്വാഭാവികമായി, നമ്മെ തേടി എത്തുമ്പോൾ,, ഇവന്മാർ അതിന് അനുവദിക്കില്ല....