ഹാ... അന്തസ്സ്... ആരു പറയും ഇങ്ങനെയൊക്കെ... ഇതൊക്കെയാണ് ആധുനിക കാഴ്ചപ്പാട് എന്നു പറയുന്നത്... ഇവിടെ നടക്കുന്നതൊ, പിന്നോട്ടടിയും... എന്നും മൈത്രേയൻ ആശയങ്ങളെ 100 ശതമാനം പിന്തുണച്ചും, അതുപോലെ മനുഷ്യനായി ജീവിക്കാനും ശ്രമിക്കുന്നു.. ❤
സമ്പത്തല്ല തുല്യത കൊണ്ടുവരുന്നത് അല്ലെങ്കിൽ കൊണ്ടുവരേണ്ടത്. മനുഷ്യർ തൊഴിൽപരമായിട്ടുള്ള വ്യത്യാസമേയുള്ളൂ എന്ന തിരിച്ചറിവിലൂടെയാണത് കൊണ്ടുവരേണ്ടത്. ഈ ലോകത്ത് കാണുന്നതുമുഴുവൻ മനുഷ്യനിർമ്മിതിയായതിനാൽ തൊഴിൽ തുല്യത ഒരിക്കലും സാധ്യമല്ല, മനുഷ്യർക്ക് ലോകത്തുള്ള വസ്തുക്കളോട് മോഹം വേണം, അതുണ്ടാവും അതാണ് മനുഷ്യൻ- അത് നേടാനുള്ള ഒരു ഇടനിലക്കാരനാണ് പണം, ആ പണം നേടണമെങ്കിൽ മറ്റൊരാൾക്കോ അല്ലെങ്കിൽ മറ്റ് കൂട്ടായ കമ്പനിക്കോ എന്തെങ്കിലും ചെയ്ത് കൊടുക്കണം (തൊഴിൽ) അതിങ്ങനെ പരസ്പരം ബന്ധിതമാണ്, ആ തൊഴിലുകളാണ് ലോകത്തുള്ള സകലനിർമ്മിതിക്കും നമ്മൾ കഴിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്കും സഹാകമാകുന്നത്. അതായത് വ്യക്തികൾ വസ്തുക്കൾ നേടാൻവേണ്ടി സ്വാർത്ഥയോടെ ചെയ്യുന്ന പ്രവർത്തിയാണ് ലോകത്തെ മെച്ചപ്പെടുത്തുന്നതെന്ന് സാരം. എല്ലാവരും ഒന്നും വേണ്ട, ഒതുങ്ങി വീട് പരിസരത്ത് കഞ്ഞി കുടിച്ചു ജീവിച്ചാൽ മതിയെന്നു വിചാരിച്ചാൽ ലോകം ഒന്നുമല്ലാത്ത അവസ്ഥയാവും. അപ്പോൾ തൊഴിൽ വിവേചനം സത്യമായ ഒരു സംഭവമാണെന്നും മനുഷ്യ വിവേചനം ഒരു മിഥ്യയാണെന്നും മനസ്സിലാക്കുക.
പ്രായമുള്ളവരെ ബഹുമാനിക്കണം പക്ഷെ എത്ര പേർ അങ്ങനെ ഉണ്ട് .. പിന്നെ സമ്പത്ത് ,ജാതി എന്നിവ അതിന് മേൽ മാറ്റം വരുത്തുന്നത് കാണാം .. സമ്പത്ത് ഉള്ളവരുടെ കുട്ടികൾ അവരുടെ വീട്ടിലെ പണിക്കാരെ പേര് എടുത്ത് വിളിക്കുന്നത് കാണാം .. കൂടാതെ ബ്രാഹ്മണ കുട്ടികളും മേനോൻ കുട്ടികളൊക്കെ വീട്ടിലെ പണിക്കാരെ പേര് എടുത്ത് വിളിക്കുന്നതും അനുഭവം ഉണ്ട് .. അധികാരവും വിധേയത്വവുമാണ് .. അത് തെറ്റായ രീതിയാണ്
നമ്മുടെ സ്കൂളികളിലും വിദ്യാലയങ്ങളിലും അധ്യാപകർ കുട്ടികളെ അവരുടെ പേര് വിളിയ്ക്കുന്നതിനു പകരം എടാ, എടീ എന്നൊക്കെയാണ് ഇപ്പോഴും വിളിയ്ക്കുന്നത്! കുട്ടികളുടെ പേര് വിളിയ്ക്കുന്നത് അത്ര മോശമാണോ? പേരിനു പകരം അധ്യാപകരുടെ എടാ, എടീ വിളി കേട്ടു ശീലിയ്ക്കുന്ന കുട്ടികൾ എന്തു ഗുണപാഠമാണ് അവിടെ നിന്നും പഠിയ്ക്കുന്നത്? പുതിയ പുതിയ അറിവുകളോടൊപ്പം പരസ്പരം ബഹുമാനിയ്ക്കാനും ആദരിക്കാനും ഒപ്പം സമൂഹത്തിൽ പാലിയ്ക്കേണ്ട മൂല്യബോധങ്ങളുമൊക്കെ കുട്ടികൾ പഠിയ്ക്കേണ്ടതും മനസ്സിലാക്കേണ്ടതും അവർ പഠിയ്ക്കുന്ന വിദ്യാലയങ്ങളിൽ നിന്നും അവരുടെ അധ്യാപകരിൽ നിന്നുമല്ലേ?
ആരോടാ പറയുന്നെ ? താങ്കൾക്ക് അങ്ങനൊരു പരാതി ഉണ്ടെങ്കിൽ ആ സ്കൂളിൽ ചെന്ന് പറയണം, അല്ലാതെ ഇവിടെ കമന്റ് ഇട്ടിട്ടു ? മൈത്രേയൻ പോയി പറയും എന്നാണോ കരുതുന്നത് 😮😢
@@F-22RAPTORr ആത്മാവ് എല്ലാവർക്കും ഉണ്ട്. അത് വ്യക്തിപരമാണ്, വ്യക്‌ത്യധിഷ്ഠിതമാണ്. മതം സംഘടനയാണ്. ആത്മീയതക്ക് സംഘടന ആവശ്യമില്ല എന്ന് മാത്രമല്ല തടസ്സം കൂടിയാണ്. "You may remember the story of how the devil and a friend of his were walking down the street, when they saw ahead of them a man stoop down and pick up something from the ground, look at it, and put it away in his pocket. The friend said to the devil, “What did that man pick up?” “He picked up a piece of Truth,” said the devil. “That is a very bad business for you, then,” said his friend. “Oh, not at all,” the devil replied, “I am going to let him organize it.” - J. Krishnamurti.
Democracy alone will safeguard the interest of all our people. Dr. Ambedkar had great visions and he wrote the constitution of our country believing that our people will understand the intentions and importance thereof. We must give proper education to our people
ലൈംഗിക തൊഴിലാളി എന്ന പ്രയോഗം ശരിയല്ല. അത് എല്ലാ തൊഴിലും പോലെ ഒരു തൊഴിലല്ല . ആയിരുന്നുവെങ്കിൽ ആ ഇന്റർവ്യൂവറോട് ഒരു ദിവസത്തെ തൊഴിൽ തരട്ടെ എന്ന് ചോദിക്കുന്നത് തെറ്റാകുമായിരുന്നില്ല.
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ചിലതൊക്കെയെങ്കിലും വളരെ ശരിയാണ് എന്നുള്ളതാണന്നിരിക്കെ ചില കാര്യങ്ങൾ ഇദ്ദേഹം പറയുന്നത് വള അബദ്ധമാണ് ഒരു കാര്യം ഇദ്ദേഹത്തോട് സംസാരിക്കുന്ന ആളുകൾക്ക് മുമ്പേ ഇല്ലാത്ത അറിവുകൾ കിട്ടുന്നുണ്ട് മറ്റൊരു കാര്യം ഇദ്ദേഹം പല പ്രാവശ്യം പറയുന്ന ജാതിവ്യവസ്ഥ കേരളത്തിൽ നിന്ന് മാറ്റാൻ സാധിക്കുമോ മറ്റൊന്ന് ഇംഗ്ലീഷിൽ നമ്മൾ എല്ലാവരെയും you എന്നല്ലെ വിളിക്കുന്നത്😂
എന്താണ് വ്യഭിചാരം..? നാട്ടുകാരുടെയും വീട്ടുകാരുടെയും അനുവാദം മേടിച്ച് കെട്ടിയാൽ മാത്രമേ ഒരാളുടെ കൂടെ ജീവിക്കനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെദാണോ പറ്റൂ എന്ന് പഠിപ്പിച്ചത് കൊണ്ടാണ് ഈ കമൻ്റ് ഇട്ടത്...😂😂😂
ചിന്തിക്കുകയും വായിക്കുകയും അങ്ങനെ അറിവ് നേടുകയും ചെയ്തവരോട് ഇതിനൊന്നും മിനക്കെടാതെ ആരൊക്കൊയോ പറഞ്ഞ കാര്യങ്ങൾ കെട്ട് മൈത്രേയനെ പോലെ ആയിരക്കണക്കിന് ആളുകൾ ബഹുമാനിക്കുന്നവരെ കുറ്റപ്പെടുത്താൻ വരുന്നവരെ വിഡ്ഢി എന്നേ വിളിക്കാൻ കഴിയൂ..
Sex work as it is seen as a bad thing in society people live in shadows. They don’t get help or their needs not met. Then these people end up having relationships causing sexual diseases to others.
മൈത്രയൻ ഉയിർ.... പവർ.... വേറെ ലെവൽ....താഴത്തില്ലടാ... 👍👍👍👍👍
അതെയതെ ഏറ്റവും കൂടുതൽ എയ്ഡ്‌സ് വന്നത് ആർക്കാണെന്ന് കണക്കുകൾ വന്നിരുന്നു... എന്ത് ഊളത്തരം പറഞ്ഞാലും ഇങ്ങനെ സപ്പോർട്ട് ചെയ്യാനും ആൾകാർ 🥱🥱
ഹാ... അന്തസ്സ്... ആരു പറയും ഇങ്ങനെയൊക്കെ... ഇതൊക്കെയാണ് ആധുനിക കാഴ്ചപ്പാട് എന്നു പറയുന്നത്... ഇവിടെ നടക്കുന്നതൊ, പിന്നോട്ടടിയും...
എന്നും മൈത്രേയൻ ആശയങ്ങളെ 100 ശതമാനം പിന്തുണച്ചും, അതുപോലെ മനുഷ്യനായി ജീവിക്കാനും ശ്രമിക്കുന്നു.. ❤
സമ്പത്തല്ല തുല്യത കൊണ്ടുവരുന്നത് അല്ലെങ്കിൽ കൊണ്ടുവരേണ്ടത്.
മനുഷ്യർ തൊഴിൽപരമായിട്ടുള്ള വ്യത്യാസമേയുള്ളൂ എന്ന തിരിച്ചറിവിലൂടെയാണത് കൊണ്ടുവരേണ്ടത്.
ഈ ലോകത്ത് കാണുന്നതുമുഴുവൻ മനുഷ്യനിർമ്മിതിയായതിനാൽ തൊഴിൽ തുല്യത ഒരിക്കലും സാധ്യമല്ല,
മനുഷ്യർക്ക് ലോകത്തുള്ള വസ്തുക്കളോട് മോഹം വേണം, അതുണ്ടാവും അതാണ് മനുഷ്യൻ- അത് നേടാനുള്ള ഒരു ഇടനിലക്കാരനാണ് പണം, ആ പണം നേടണമെങ്കിൽ മറ്റൊരാൾക്കോ അല്ലെങ്കിൽ മറ്റ് കൂട്ടായ കമ്പനിക്കോ എന്തെങ്കിലും ചെയ്ത് കൊടുക്കണം (തൊഴിൽ) അതിങ്ങനെ പരസ്പരം ബന്ധിതമാണ്,
ആ തൊഴിലുകളാണ് ലോകത്തുള്ള സകലനിർമ്മിതിക്കും നമ്മൾ കഴിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്കും സഹാകമാകുന്നത്.
അതായത് വ്യക്തികൾ വസ്തുക്കൾ നേടാൻവേണ്ടി സ്വാർത്ഥയോടെ ചെയ്യുന്ന പ്രവർത്തിയാണ് ലോകത്തെ മെച്ചപ്പെടുത്തുന്നതെന്ന് സാരം.
എല്ലാവരും ഒന്നും വേണ്ട, ഒതുങ്ങി വീട് പരിസരത്ത് കഞ്ഞി കുടിച്ചു ജീവിച്ചാൽ മതിയെന്നു വിചാരിച്ചാൽ ലോകം ഒന്നുമല്ലാത്ത അവസ്ഥയാവും.
അപ്പോൾ തൊഴിൽ വിവേചനം സത്യമായ ഒരു സംഭവമാണെന്നും മനുഷ്യ വിവേചനം ഒരു മിഥ്യയാണെന്നും മനസ്സിലാക്കുക.
Good questions....and very clear answers from Maitreyan
The anchor is super wise and serious
Good interview, thank you Maithreyan & Noorjahan 🙏
പ്രായമുള്ളവരെ ബഹുമാനിക്കണം പക്ഷെ എത്ര പേർ അങ്ങനെ ഉണ്ട് .. പിന്നെ സമ്പത്ത് ,ജാതി എന്നിവ അതിന് മേൽ മാറ്റം വരുത്തുന്നത് കാണാം .. സമ്പത്ത് ഉള്ളവരുടെ കുട്ടികൾ അവരുടെ വീട്ടിലെ പണിക്കാരെ പേര് എടുത്ത് വിളിക്കുന്നത് കാണാം .. കൂടാതെ ബ്രാഹ്മണ കുട്ടികളും മേനോൻ കുട്ടികളൊക്കെ വീട്ടിലെ പണിക്കാരെ പേര് എടുത്ത് വിളിക്കുന്നതും അനുഭവം ഉണ്ട് .. അധികാരവും വിധേയത്വവുമാണ് .. അത് തെറ്റായ രീതിയാണ്
❤🥰🥰Mythreyan❤️❤️Anchor sundari cute 🥰🥰
Smart Questions.
Brilliant Answers.
Maithreyan ❣️🤘
നമ്മുടെ സ്കൂളികളിലും വിദ്യാലയങ്ങളിലും അധ്യാപകർ കുട്ടികളെ അവരുടെ പേര് വിളിയ്ക്കുന്നതിനു പകരം എടാ, എടീ എന്നൊക്കെയാണ് ഇപ്പോഴും വിളിയ്ക്കുന്നത്! കുട്ടികളുടെ പേര് വിളിയ്ക്കുന്നത് അത്ര മോശമാണോ? പേരിനു പകരം അധ്യാപകരുടെ എടാ, എടീ വിളി കേട്ടു ശീലിയ്ക്കുന്ന കുട്ടികൾ എന്തു ഗുണപാഠമാണ് അവിടെ നിന്നും പഠിയ്ക്കുന്നത്? പുതിയ പുതിയ അറിവുകളോടൊപ്പം പരസ്പരം ബഹുമാനിയ്ക്കാനും ആദരിക്കാനും ഒപ്പം സമൂഹത്തിൽ പാലിയ്ക്കേണ്ട മൂല്യബോധങ്ങളുമൊക്കെ കുട്ടികൾ പഠിയ്ക്കേണ്ടതും മനസ്സിലാക്കേണ്ടതും അവർ പഠിയ്ക്കുന്ന വിദ്യാലയങ്ങളിൽ നിന്നും അവരുടെ അധ്യാപകരിൽ നിന്നുമല്ലേ?
ആരോടാ പറയുന്നെ ? താങ്കൾക്ക് അങ്ങനൊരു പരാതി ഉണ്ടെങ്കിൽ ആ സ്കൂളിൽ ചെന്ന് പറയണം, അല്ലാതെ ഇവിടെ കമന്റ് ഇട്ടിട്ടു ? മൈത്രേയൻ പോയി പറയും എന്നാണോ കരുതുന്നത് 😮😢
ആത്മീയത (മതമല്ല) ഒഴികെ മൈത്രേയൻ പറഞ്ഞ കാര്യങ്ങളെല്ലാം നൂറു ശതമാനം ശരിയാണ് 👌
Aathmav ath 101 percent matham aanu Sir. Ningalk ishtam ullath edukunu alle😂
@@F-22RAPTORr ആത്മാവ് എല്ലാവർക്കും ഉണ്ട്. അത് വ്യക്തിപരമാണ്, വ്യക്‌ത്യധിഷ്ഠിതമാണ്. മതം സംഘടനയാണ്. ആത്മീയതക്ക് സംഘടന ആവശ്യമില്ല എന്ന് മാത്രമല്ല തടസ്സം കൂടിയാണ്.
"You may remember the story of how the devil and a friend of his were walking down the street, when they saw ahead of them a man stoop down and pick up something from the ground, look at it, and put it away in his pocket.
The friend said to the devil, “What did that man pick up?”
“He picked up a piece of Truth,” said the devil.
“That is a very bad business for you, then,” said his friend.
“Oh, not at all,” the devil replied, “I am going to let him organize it.” - J. Krishnamurti.
@@F-22RAPTORr അതുപിന്നെ... സെക്കുലർ ഒക്കെ ആകും പക്ഷെ വീട്ടിൽ കയറുമ്പോ ചെരുപ്പ് ഊരി പുറത്തിടും 😅😅
Video കണ്ട് തുടങ്ങും മുന്നെ like kittum...maithreyan sir ഉണ്ടേൽ ❤
oru nalla manukshan.othiri valiya chinthakal
മൈത്രേയൻ ❤❤❤അവതാരിക 👍👍👍👍
Maithreyan ❤❤
Maitreyan sir right ✅🤣👌👏😅😂😮😢❤😊😊
Yes❤
Avatharaka onnu seamicha honey rose nepoleyakam
❤👍🏻👍🏻👍🏻👍🏻
👍👍
മൈത്രേയൻ പൊളിയല്ലേ മച്ചു 👍🏻👍🏻🔥🔥😅
ഭയങ്കര അറിവാണ് .. സ്വയം ബുദ്ധിമാൻ ചമയുക. ബുദ്ധി ഭ്രമം അറിവല്ല..
നിനക്ക് വിവരമില്ല അതൊരു വലിയ കുറ്റമല്ല പാവം......😂😂
❤
Democracy alone will safeguard the interest of all our people. Dr. Ambedkar had great visions and he wrote the constitution of our country believing that our people will understand the intentions and importance thereof. We must give proper education to our people
മൈത്രേയനെ എങ്ങനെ ഇൻ്റർവ്യൂ ചെയ്യണം എന്നറിയുന്ന വ്യക്തി
❤🎉❤🎉
ലൈംഗിക തൊഴിലാളി എന്ന പ്രയോഗം ശരിയല്ല.
അത് എല്ലാ തൊഴിലും പോലെ ഒരു തൊഴിലല്ല .
ആയിരുന്നുവെങ്കിൽ ആ ഇന്റർവ്യൂവറോട് ഒരു ദിവസത്തെ തൊഴിൽ തരട്ടെ എന്ന് ചോദിക്കുന്നത് തെറ്റാകുമായിരുന്നില്ല.
ഒരു ദിവസമല്ല , അവർക്ക് എല്ലാ ദിവസവും തൊഴിലുണ്ട്, അതുപോലെ തന്നെയാണ്, തൊഴിൽ ചെയ്യുന്ന എല്ലാരും ഒരുപോലെ തന്നെയാണ്..
പഴയ കോട്ടോ പർദ്ധയോ ഈന്തപ്പഴമൊ കൊടുത്ത് മൂന്നു ദിവസത്തേക്ക് അങ്ങ് കെട്ടിയാൽ ok ആകും അല്ലേ...😮
Comment kanumbolanu nammudae nattintae. Sthithi innum rajavazhayilanu
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ചിലതൊക്കെയെങ്കിലും വളരെ ശരിയാണ് എന്നുള്ളതാണന്നിരിക്കെ ചില കാര്യങ്ങൾ ഇദ്ദേഹം പറയുന്നത് വള അബദ്ധമാണ് ഒരു കാര്യം ഇദ്ദേഹത്തോട് സംസാരിക്കുന്ന ആളുകൾക്ക് മുമ്പേ ഇല്ലാത്ത അറിവുകൾ കിട്ടുന്നുണ്ട് മറ്റൊരു കാര്യം ഇദ്ദേഹം പല പ്രാവശ്യം പറയുന്ന ജാതിവ്യവസ്ഥ കേരളത്തിൽ നിന്ന് മാറ്റാൻ സാധിക്കുമോ
മറ്റൊന്ന് ഇംഗ്ലീഷിൽ നമ്മൾ എല്ലാവരെയും you എന്നല്ലെ വിളിക്കുന്നത്😂
ആധുനികത ഇല്ലായിരുന്നെങ്കിൽ മൈത്രേയൻ എന്ത് സംസാരിക്കും 😔
ദൈവം ഇല്ലായിരുന്നുവെങ്കിൽ തേങ്ങയിൽ ആര് വെള്ളം ചേർക്കും 🤔🤔🤔അതുപോലെ ഇതും നടന്നോളും 😂😂😂
@@sreerajkanhangad5132😂😂😂😂
പിന്തിരിപ്പൻ ചിന്ത
Ameen
Ur name 😁
സെക്സ് വർക്കേഴ്സ് എല്ലായ്‌പോഴും ഇഷ്ടത്തോടെ, സമ്മതത്തോടെ ആണ് തൊഴിൽ ചെയ്യുന്നതെന്ന് വിചാരിക്കുന്നത് യഥാർഥ്യത്തോട് കണ്ണടക്കുന്നത് പോലെയാണ്.
Joli cheyyunnavar ellavarum thanne ellayppozhum ishtathode alla joli cheyyunnath...avarum joli cheyyan nirbandhikkappedukayanu
അവൻ ഗസ്റ്റ് അല്ലടാ,
അവൻ ഗോസ്റ്റാണ്
അദ്ധ്യാപകരെ സാർ /മാഷ് വിളിക്കുന്നത് മോശം കാര്യമല്ല.
Vebicharich hotel muriyilum lodgilum vedivech nadakunath aavum adhuniga bodham🤮
എന്താണ് വ്യഭിചാരം..? നാട്ടുകാരുടെയും വീട്ടുകാരുടെയും അനുവാദം മേടിച്ച് കെട്ടിയാൽ മാത്രമേ ഒരാളുടെ കൂടെ ജീവിക്കനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെദാണോ പറ്റൂ എന്ന് പഠിപ്പിച്ചത് കൊണ്ടാണ് ഈ കമൻ്റ് ഇട്ടത്...😂😂😂
Athalla athunika bhodam.. fake id vachu nadimarudem pennugaludem photo or video adiyil chennu comments idunnatha..😂😂
@@SHARATHKRISHNAN1234 ninte penganmaareyum ammayeyum nee logdil kalikaan vitto kutaa🤣🤣
@@Sanjay72071 ippo kaanu naari ninte sadacharam..ninte vaayil ninne veenile ithu...ninnekondoke ithe pattu..
ചിന്തിക്കുകയും വായിക്കുകയും അങ്ങനെ അറിവ് നേടുകയും ചെയ്തവരോട് ഇതിനൊന്നും മിനക്കെടാതെ ആരൊക്കൊയോ പറഞ്ഞ കാര്യങ്ങൾ കെട്ട് മൈത്രേയനെ പോലെ ആയിരക്കണക്കിന് ആളുകൾ ബഹുമാനിക്കുന്നവരെ കുറ്റപ്പെടുത്താൻ വരുന്നവരെ വിഡ്ഢി എന്നേ വിളിക്കാൻ കഴിയൂ..
ഒന്നൂടെ പറഞ്ഞാൽ മൈത്രേയന് സ്വന്തം അച്ഛനെ പേര് വിളിക്കാം മൈത്രെയെന്റെ മക്കൾക്ക് ഡാ മൈത്രേയാ എന്നും വിളിക്കാം അപ്പോ എല്ലാം ശരിയാവും
കനി പിന്നെ എന്താണ് വിളിക്കുന്നയത്.. മൈത്രയെന് എന്നാണ്.
@@bachenmathew9137kani alla kuninnu kodukkunaval😂😂
@@777shameem നിങ്ങളുടെ ഫാസ്ട്രേഷൻ മനസിലാക്കുന്നു.. കാരണം.. നിങ്ങൾ ജെനിക്കേണ്ടതു പതിനാലാം നൂറ്റാണ്ടിൽ ആയിരുന്നു.. അതു നിങ്ങളുടെ തെറ്റു അല്ല.
മൈത്രേയന്റെ മകൾ ഇദ്ദേഹത്തെ mythreyan എന്ന് തന്നെയാണ് വിളിക്കുന്നത്... ഇദ്ദേഹത്തെ പറ്റി ഒന്നും അറിഞ്ഞു കൂടാ അല്ലെ...
Safe sexine patti innum nsmmude nattil palarkkum oru bodavum ella
Sex work as it is seen as a bad thing in society people live in shadows. They don’t get help or their needs not met. Then these people end up having relationships causing sexual diseases to others.
Letters T,E,Y are not needed in his name
എന്താണ് ഈ forward?
ഇയാളുടെ പേരിൽ ഒരക്ഷരം മാറിയില്ലേ എന്ന ഒരു സംശയം😅😂
ഇയ്യാൾ ആയിരുന്നു ഇതിൻ്റെ
എല്ലാം കണക്ക പിളള.രാഷ്ട്രീയം
വിട്ടോ.
Bjp മതപ്പാർട്ടി!? ജാതിക്കൂട്ട് പാർട്ടി
ഇയാളെ അമ്മയെ അമ്മെ എന്ന് വിളിച്ചേ കൊണ്ട് ആർക് എന്ത് നഷ്ടം ..ഇയാൾ പറയുന്നത് സമൂഹത്തിനു ഒരു ഗുണവും ഇല്ല ദോഷവും ഇല്ല വെറുതെ ഒരു ജന്മം 🤣
ദോഷമില്ലെന്ന് പറഞ്ഞല്ലോ! അത് വലിയൊരു കാര്യം.....
Nintammachikyum vannoda
Nirthittu poda myre
നീ ബഹുമാനം അർഹിക്കുന്നില്ല അല്ലേടാ
ഡാ മൈത്രേയാ സുഖം ആണോടാ 😕😕
Neea arada da
Eduthond podai
Than ഏതാ 😂
This man is eccentric and pretending as if genius.
But better than your dad
Alla maaiiithraaandi... Nee kakamarude palliye patti mindule? Maiiiithra
Mindiyaal maitreyan vevaramariyum..
@@sankar2701 😄
Muttu birakkum
Ee porimone vers ouru paniyum Elle eventte ammakkum eids anoo nainte mon
കാമതവള കുടുംബം
ഇതിൽ കാമം മാത്രം കാണുന്ന നിന്നെ സമ്മതിക്കണം...😂😂😂🙏🙏🙏
@@alandonsaji6673pullikk athanu oru weakness ath innu generalise cheyyana ee adhunikatha okke..
@@vij505 എന്ത് സാമാന്യവൽകരിച്ചു എന്ന്..?
മൈത്രയേനെ അദ്ദേഹത്തിന്റെ അഭിപ്രായം ധൈര്യത്തോടും വ്യക്തമായും പറഞ്ഞു. യോജിക്കാത്തവർക്കു അവരുടേതായ ചിന്തകളിൽ രമിക്കാം
Ee nayitte mone oru makalundu aval vediya😅😅😅😅
ഇത് പറയാൻ വന്ന താൻ 🥴
@@justinbieberjustinbieber8240😂
❤❤❤
❤❤