ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് എങ്ങിനെ കൈവരിക്കാം? | Maitreyan Talks 222 | l bug media

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2023
  • #lbugmedia #maitreyantalks #maitreyan
    ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് എങ്ങിനെ കൈവരിക്കാം? | Maitreyan Talks 222 | l bug media

ความคิดเห็น • 80

  • @rajeevthathampilly8841
    @rajeevthathampilly8841 7 หลายเดือนก่อน +16

    ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാക്കാവുന്ന ലളിതമായ രീതിയിൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്..... നമ്മുടെ വിദ്യാഭാസ സ്ഥാപനങ്ങളിൽ ഇതിന് പ്രാധാന്യം നൽകി പഠനം നടത്തണം....

  • @vijayantc2898
    @vijayantc2898 7 หลายเดือนก่อน +29

    എത്ര നല്ല ശാസ്ത്രീയ വിശദീകരണം.

  • @MovieSports
    @MovieSports 6 หลายเดือนก่อน +5

    Superb 🥰🥰🥰... എത്ര നിസ്സാരമാണ് ഇതൊക്കെ മനസിലാക്കാൻ... ഞാൻ ഒരു നേഴ്സ് ആണ്, പക്ഷെ ഞാൻ ഒത്തിരി നഴ്സുമാരെ കണ്ടിട്ടുണ്ട്, മിനിമം health പരമായ (മെഡിക്കൽ അല്ലാതെ ഇതുപോലുള്ള )ഇതുപോലുള്ള കാര്യങ്ങളെ ശ്രെദ്ധിക്കാറെ ഇല്ല

  • @rasheedkolakkadan1061
    @rasheedkolakkadan1061 7 หลายเดือนก่อน +14

    അറിവുള്ള ബുദ്ദിയുള്ള മൈത്രയൻ

  • @harismohammed3925
    @harismohammed3925 7 หลายเดือนก่อน +12

    ......സ്വാസ്ത്യ ജീവിതത്തെ കുറിച്ച് ലളിതവും സമഗ്രവും ശാസ്‌ത്രീയവും ആയ വിശദീകരണം...!!!!!!...

  • @hassank956
    @hassank956 7 หลายเดือนก่อน +7

    ജീവിതം, ആരോഗ്യം, സന്തോഷം എല്ലാം ചില പ്രഹേളിക. സ്വാഭാവിക ജീവിതം മനുഷ്യൻ പുതുതായി പരിശീലനം നേടിയേ തീരൂ

  • @MADHURAM...
    @MADHURAM... 7 หลายเดือนก่อน +10

    എത്ര ഉദാത്തമായ ചിന്തകൾ...❤❤

  • @bindhus.1004
    @bindhus.1004 7 หลายเดือนก่อน +10

    ഭക്ഷണം, വ്യായാമം 👍💯

  • @infinitegrace506
    @infinitegrace506 7 หลายเดือนก่อน +7

    സ്വിഗിയും,സൊമറ്റോയും അരങ്ങുവാഴുന്ന ഈ കാലത്ത്....

  • @unnidinakaran3513
    @unnidinakaran3513 7 หลายเดือนก่อน +12

    Beautiful speech ❤❤❤❤

  • @vishaag8164
    @vishaag8164 2 หลายเดือนก่อน +1

    Beautiful speech ❤❤❤

  • @life-long513
    @life-long513 6 หลายเดือนก่อน +1

    Valara adhikam prayojankaramaya karyam...jeevithinda bagamakanda karyangal paranju thanna mythrayanu nanni.

  • @johnymathew2570
    @johnymathew2570 7 หลายเดือนก่อน +5

    Very great information

  • @sachinkalyani8289
    @sachinkalyani8289 7 หลายเดือนก่อน +2

    Well speach mr mythreyan ❤❤

  • @sonichenable
    @sonichenable 5 หลายเดือนก่อน +2

    Great speech❤️❤️

  • @nibilkr6486
    @nibilkr6486 7 หลายเดือนก่อน +4

    നല്ല ഒരു ഉപദേശം 👏👏👏👏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 22 วันที่ผ่านมา +1

    നാം നിർബന്ധമായും പാലിക്കേണ്ടത് തന്നെ.

  • @JyothypillaiRS
    @JyothypillaiRS 7 หลายเดือนก่อน +3

    maitreyan💪💪💪

  • @relaxsleep4648
    @relaxsleep4648 7 หลายเดือนก่อน +6

    Please share maitreans diet details, it will be helpfull for many..

  • @haridas5243
    @haridas5243 4 หลายเดือนก่อน +1

    Thank u maithreyan 🙏🏻💙

  • @585810010058
    @585810010058 7 หลายเดือนก่อน +3

    Good ❤

  • @user-sq4ww4yx5y
    @user-sq4ww4yx5y 7 หลายเดือนก่อน +1

    Fantastic

  • @MD-ol9tt
    @MD-ol9tt 7 หลายเดือนก่อน +2

    Good video

  • @mammali00
    @mammali00 7 หลายเดือนก่อน +1

    👍

  • @moideenkmajeed4560
    @moideenkmajeed4560 7 หลายเดือนก่อน +7

    Maithreyan 🙏❤

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 7 หลายเดือนก่อน +1

    👌👍

  • @shruthisalam1339
    @shruthisalam1339 7 หลายเดือนก่อน +3

    Super

  • @nisasana7342
    @nisasana7342 7 หลายเดือนก่อน +2

    ❤❤❤

  • @libinmn4258
    @libinmn4258 6 วันที่ผ่านมา

    To his brilliance ❤ hats off 🫡

  • @boscop.f1581
    @boscop.f1581 7 หลายเดือนก่อน +1

    ❤❤

  • @shinymathew8888
    @shinymathew8888 7 หลายเดือนก่อน +2

    Human body ye ppatty ethra rasamayanu sir parayunnath kettirikkan thonnum

  • @kabeerseena5181
    @kabeerseena5181 7 หลายเดือนก่อน +2

    ❤🤜🤛🤝👏👏👏

  • @MoosakuttyThandthulan
    @MoosakuttyThandthulan 7 หลายเดือนก่อน +5

    മൈത്രേയൻ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @sr12channel
    @sr12channel 7 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nijakuriyakose6016
    @nijakuriyakose6016 7 หลายเดือนก่อน

    Mind layer und ennu evide und. Iyal parayunnathu ellarum manasilkkun. Simple stages of mind ennupolum manasilakkan pattille. Psychology evide anu mind ennu prathega bhagam und ennu parayunnu. Psychology didn't mentioned. Ayal chodichadinu ayalude imagination anu athu correct cheyuka .allande Psychology endinu kaliyakkunnu.

  • @nsgiconic3412
    @nsgiconic3412 2 หลายเดือนก่อน

    ❤❤❤😊😅

  • @optimus928
    @optimus928 7 หลายเดือนก่อน +3

    ഫ്രീക്കൻ മൈത്രേയൻ 🔥🔥🔥🔥

    • @visakhm6186
      @visakhm6186 7 หลายเดือนก่อน +1

    • @luttappi9485
      @luttappi9485 16 วันที่ผ่านมา +1

      Genius maitreyan❤❤❤❤❤

  • @mcm9380
    @mcm9380 6 หลายเดือนก่อน

    Deadly complicated human beings

  • @katherin9380
    @katherin9380 7 หลายเดือนก่อน

    Paranjathu muzhuvan pidikittiyillannu thonnunnu

  • @ponnappancm2833
    @ponnappancm2833 7 หลายเดือนก่อน

    Goodday,
    Democratic world any thing can be told provided it is not hurting.....
    Alas time waste.....
    Good know a different view though NOT ACCEPTABLE.....
    Take care .......

  • @josecherukara4964
    @josecherukara4964 7 หลายเดือนก่อน +1

    ധാരണയുണ്ട്. പക്ഷെ അത് അപൂർണം ആണ്. ജീവബോധത്തിൽ നിന്ന് ചിന്തബോധത്തിലേയ്ക്ക് മനുഷ്യൻ പരിണമിച്ചത് 40,000 വർഷം മുന്പാണ്. അത് സംഭവിച്ചതിന്റെ പരിണാമം ആണ് മൈത്രേയൻ പറയുന്ന പലതും.. പക്ഷെ അതിനു വ്യക്തതയില്ല. അതായതു ഭക്ഷണത്തിന്റെ ലഭ്യത ആണ് മനുഷ്യ പരിണാമത്തിന്റെ അടിസ്ഥാനം.

  • @TheNissarta
    @TheNissarta 6 หลายเดือนก่อน

    What abt Hypnosis?

  • @peeyem6029
    @peeyem6029 7 หลายเดือนก่อน

    പള്ളിയിൽ ചെന്നാലു കസേര ഉണ്ടോ എന്നാണ് നോക്കുന്നത് പക്ഷെ വേരിക്കോസ് വെയിൻ ഉള്ളവർ എത്ര നേരം നിൽക്കും.

  • @sreejiths66
    @sreejiths66 6 หลายเดือนก่อน

    Oru karyam venammennum vendannum theerumanikkunnath Manas Enna anubhavamanu apol Manas und hridayavum thalachorum e shareerathe muzhuvan adakki bharikkunnu

  • @ramlamoideen2808
    @ramlamoideen2808 6 วันที่ผ่านมา +1

    Muhammad.nabhi.1400.വർഷം.മുമ്പ്.പറഞ്ഞു.നിങ്ങളുടെ.വയറ്റിൽ.നാലിലൊന്ന്.ഭാഗം
    ഒഴിച്ചിടനം..ഫുള്ളനിരക്കാൻ.പാടില്ല.

  • @midunsree3111
    @midunsree3111 7 หลายเดือนก่อน +2

    പുതിയ കണ്ണാടി ഒക്കെ മേടിച്ചല്ലോ😂😂❤

    • @walkwithlenin3798
      @walkwithlenin3798 7 หลายเดือนก่อน +5

      😂😂😂 ആരേലും കൊടുത്തത് ആവും. അദ്ദേഹം വലിയ കര്യങ്ങൾ ഒന്നും medikkarilla. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. Samsarichittund. നല്ല മനുഷ്യൻ ആണ്.

    • @user-ly4hc4gy2f
      @user-ly4hc4gy2f 7 หลายเดือนก่อน

      ​@@walkwithlenin3798😢👍

    • @rahimkvayath
      @rahimkvayath 7 หลายเดือนก่อน +3

      പുതിയ കണ്ണാടി എന്നത് തോന്നൽ മാത്രമാണ്, കോടാനുകോടി വർഷങ്ങളായി ഭൂമിയിലുള്ള വസ്തുക്കളെ മനുഷ്യൻ കണ്ടെടുത്ത് ഉണ്ടാക്കിയത് മാത്രമാണ്.😂😂😂

    • @luttappi9485
      @luttappi9485 16 วันที่ผ่านมา

      ​@@walkwithlenin3798❤❤❤❤❤muttanu

  • @aleelabid6518
    @aleelabid6518 7 หลายเดือนก่อน +1

    കാട്ടിലിരുന്ന മനുഷ്യൻ എന്ന് നാട് കയറിയോ അന്നുമുതൽ.. കഷ്ടപാടാണ്... മനുഷ്യർക്

  • @warmexpression
    @warmexpression 5 หลายเดือนก่อน

    Chodhichathum paranjathum thammil oru bandhavum illa.

  • @sirajudeentk7179
    @sirajudeentk7179 7 หลายเดือนก่อน

    കമന്റ്കൾ നോക്കാറില്ലാന്ന് മൈത്രേയൻ പറഞ്ഞതിനുശേഷം ഞാൻ കമന്റെഴുതാറില്ല😢

    • @dodge9600
      @dodge9600 6 หลายเดือนก่อน

      ഞാൻ യൂട്യൂബ് വീഡിയോസിന് കമൻ്റ് എഴുതാറില്ല.

  • @najeemamubarak6059
    @najeemamubarak6059 หลายเดือนก่อน

    Mithreyane പോലെ Mithreyan മാത്രമേ ഉള്ളു.

  • @Magic99952
    @Magic99952 6 หลายเดือนก่อน

    കർമ്മത്തെ കുറിച്ച് ആരെങ്കിലും ഒരാൾ ചോദിക്കൂ

  • @lr7297
    @lr7297 7 หลายเดือนก่อน

    Orupad kunjungale ner vazhiykku nayiykkunna Nalla manusyan ... 😂😊😂😊

  • @ravik6289
    @ravik6289 7 หลายเดือนก่อน +1

    എന്താണ് ഗുണപരത മനസിലായില്ലസെർച് ചെയ്തു നോക്കി അതിനൊന്നും അർദ്ധമില്ലെന്ന് 😮ഞാൻ പറയുന്നത് കേൾക്കാൻ ഒരുപാടു എണ്ണമുണ്ട് അപ്പോൾ തട്ടിവിടാം എന്നായിരിക്കും

    • @NeethuCS-vd3hh
      @NeethuCS-vd3hh 7 หลายเดือนก่อน

      Qualitative ennathu malayalathil aaki namuku manasilaakan paranjathanu

    • @luttappi9485
      @luttappi9485 16 วันที่ผ่านมา

      Athinu nee eteda 😂

    • @ravik6289
      @ravik6289 16 วันที่ผ่านมา

      @@luttappi9485 eteda എന്നല്ല ethada എന്നെഴുതാൻ പഠിക്ക് അപ്പോൾ അറിയും

  • @rakarjammdha
    @rakarjammdha 7 หลายเดือนก่อน

    ..😂 ,just talk abt diet or fitness if you know.
    Leave spiritual, not in ur reach

  • @sanjeevanchodathil6970
    @sanjeevanchodathil6970 7 หลายเดือนก่อน

    സ്വാമിയും ഞാനും എന്ന തിന്റെ thutarcha പ്രതീക്ഷിക്കാമോ?

    • @Lbugmedia
      @Lbugmedia  7 หลายเดือนก่อน

      Soon.... Thank you

  • @user-qj8zk4dq2y
    @user-qj8zk4dq2y 7 หลายเดือนก่อน

    Number onnu kittumo

  • @devikasacharya8814
    @devikasacharya8814 7 หลายเดือนก่อน +5

    മൈത്രേയൻ ചേട്ടാ....., അന്ധമായ
    ഈശ്വര വിശ്വാസത്തിൽ നിന്നുമാണ് പുതിയ മൈത്രേയൻെ്റ ഉദയ൦. അന്ധമായ ഈശ്വര ഭക്തനേക്കാൾ താങ്കൾക്കു confidence ഉണ്ട്. സന്തോഷം.
    താങ്കളുടെ ഭാഷ്യത്തിൽ എല്ലാം താങ്കൾ അറയാതെ തന്നെ ഈശ്വരൻ കടന്നു വരുന്നു. എല്ലാം outomatic ആയി സ൦ഭവിക്കുന്നു എന്നു പറയുന്ന ഭൌതിക വാദത്തിന് എന്ത് അടിസ്ഥാനം? ശരീരത്തിനു൦ മനസ്സിനു൦ ഒരു അടിസ്ഥാനം ഇല്ല എന്നു പറയുന്നത് ഒരു സയൻസിനു൦ നിരക്കാത്തതാണ്. മാറ്ററു൦ എനർജിയു൦ പരസ്പര൦ മാറ്റപ്പെടണമെങ്കിൽ അതിനു൦ അടിസ്ഥാനം വേണ൦. മാറ്ററു൦ എനർജിയു൦ ശൂന്യതയിൽ എങ്ങനെ ഉണ്ടായി. ഈ സ്പേസ് ഇല്ല എങ്കിൽ ശൂന്യതയിൽ വിശ്വാസിക്കാ൦. അതു ഫാക്ടാണ്. പക്ഷേ അത് മനസ്സു കൊണ്ട് അറിവാനു൦ തരമില്ല. ശൂന്യതയിൽ മനസ്സ് ഏതു വസ്തു കൊണ്ട് ഉണ്ടാക്കു൦. മസെൻസ് ,മനസ്സ് ഉണ്ടാകാൻ എനർജികളുടെ അഞ്ചു componant വേണ൦. അതേ എനർജി different quantity യിൽ composition ആയാലേ മാറ്റ
    ർ ആയി തീരുകയുള്ളൂ. ഇതു രണ്ടു൦ ലോകത്തെ അറിയുവാൻ ഇല്ല എങ്കിൽ.......?
    അപ്പോൾ ഈ കാണുന്നതിന് പൂർണ്ണമായ ഒരു phenomenon ആവശ്യമാണ് അത് quality , quantity, time, sense, energy, matter ഇവയ്ക്ക് എല്ലാം അതീതമായി രിക്കണ൦.
    ചുരുക്കിപ്പറഞ്ഞാൽ നമ്മൾക്കു൦ സ്ഥായിയായ അടിസ്ഥാനം ഉണ്ട്. അത് അനലൈസ് ചെയ്യുന്നതിൽ താങ്കൾ പരാജയപ്പെട്ടിരിക്കുന്നു. Perfect base ഇല്ലാതെ ഒന്നും ഉണ്ടാകുകയു൦, നില നിൽക്കുകയു൦, നശിക്കുകയു൦ ചെയ്യുക സാദ്ധ്യമല്ല. ഇതു സയൻസാണ്.

    • @sandeepsj9572
      @sandeepsj9572 7 หลายเดือนก่อน +7

      മനസ്സിനെന്തിനാണിത്ര അമിത പ്രാധാന്യം കൊടുക്കുന്നത്? അറിവില്ലായ്മയിൽ മാത്രമേ ഈശ്വരനെ പ്രധിഷ്ഠിക്കാൻ കഴിയൂ. അതുകൊണ്ട് ദൈവത്തെ അന്വേഷിക്കുന്നവർ എന്നും അതാതു കാലത്തെ അറിവിന്റെ പരിധികളിൽ ചെന്ന് ഈശ്വരൻ അവിടെ ആണ് എന്ന് cliam ചെയ്യും. സങ്കല്പനങ്ങളിൽ addicted അല്ലാത്ത ചിന്തിക്കുന്ന, ചിന്തകളെ വിലയിരുത്തുന്ന മനുഷ്യർ ആ അറിവിന്റെ പരിധി വികസിപ്പിച്ചു കൊണ്ടേയിരിക്കും.. നിങ്ങൾ വീണ്ടും ഓടും ഇത്തരം സങ്കൽപ്പങ്ങൾക്ക് ഇടം തേടി. ഒരുപാട്റെ കണ്ടെത്തലുകൾ മനുഷ്യൻ നടത്തി കഴിഞ്ഞു.. പരിമിതമായ അറിവിലും തെളിവുകളിലും പണ്ടെങ്ങോ പറഞ്ഞ അഭ്യൂഹംങ്ങളെ കൈവിടാതെ വാശി പിടിക്കുന്നതിൽ അർത്ഥമില്ല.

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 7 หลายเดือนก่อน +1

      Respected L bug media. What death and birth process in science. Annihilator and creators in qft. You talked about genetics then you didn't address origin of life theory. What about well accepted subconscious mind. What about hundred monkey effects.

    • @warmexpression
      @warmexpression 5 หลายเดือนก่อน +1

      Well explained. Mithreyan has limited himself with scientific knowledge which are outdated. Updated science based on quantum physics proves everything we know about science can be wrong.

  • @sachithroy740
    @sachithroy740 2 หลายเดือนก่อน

    Ellaam thinnaam..... Athinanusarichu..... Aa energy use chethillengil.. exercise chethillengil...... Aa energy aa sarierathee nasippikkumm... Vegitarian.... Aalkkarkku..... Asukangal.... Kuravanuu.... Athanu sathyam.... Hospital compoundil nokkiyaal..... Muslim..... Cristian..... Hindhukkal...... Pinnee vegitarian....

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 7 หลายเดือนก่อน +2

    ❤❤❤

  • @syamkalarikkal9453
    @syamkalarikkal9453 6 หลายเดือนก่อน

    ❤❤