കൃഷി തോട്ടം ഇനി തഴച്ചു വളരും | Vegetable cultivation grow tip | Prs kitchen krishi WDC malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1K

  • @shanishekhar6419
    @shanishekhar6419 3 ปีที่แล้ว +15

    വിഘ്നേഷിന്റെ വിശദീകരണ० സൂപ്പർ. നല്ല സൗണ്ട്. ഒരു പതർച്ചപോലുമില്ലാതെ അടിപൊളിയായി പറഞ്ഞു

  • @najeebajan111
    @najeebajan111 3 ปีที่แล้ว +1

    വളരെ വിജ്ഞാനപ്രദമായ അവതരണത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന ചാനൽ💪💪✌️💪💪

  • @sheejaroshni9895
    @sheejaroshni9895 4 ปีที่แล้ว +12

    പുതിയ അറിവിന്‌ ഒത്തിരി നന്ദി ഡിയർ .വിഘ്‌നേഷിനും ഒത്തിരി താങ്ക്സ്

  • @mayas.s.9949
    @mayas.s.9949 4 ปีที่แล้ว +6

    നല്ല ഒരു സംഭവമാണല്ലോ
    ഇനി എല്ലാവർക്കും എളുപ്പത്തിൽ കൃഷി ചെയ്യാം
    ചേച്ചിക്കും വിഘ്നേഷിനും ഒത്തിരി നന്ദി🙏

    • @syamalavp5108
      @syamalavp5108 4 ปีที่แล้ว +1

      10 litter undakkanparaghu thannal nallath

    • @manichacko3320
      @manichacko3320 4 ปีที่แล้ว +1

      മദർ കൾച്ചർ വേണോ മൊബൈൽ നമ്പർ 8848038351

  • @crazynicolevlogs
    @crazynicolevlogs 4 ปีที่แล้ว +4

    അടുത്ത അടിപൊളി ടിപ്പുമായി പ്രിയേച്ചി ദാ എത്തിപ്പോയി. ഇനി കൃഷിധൈര്യമായി തുടങ്ങാം . 😍😍😍😍. എന്റെ 2 മക്കൾ അടങ്ങുന്ന കുട്ടികൃഷി ഗ്രൂപ്പ്‌ ലെ വിഗ്നേഷിനും പ്രിയേച്ചിക്കും ഒരുപാട് നന്ദി.....

  • @santhakumarimt4072
    @santhakumarimt4072 4 ปีที่แล้ว

    ഇത് പരീക്ഷിച്ചിട്ട് തന്നെ കാര്യം. അടിപൊളി സൂത്രം തന്നെ. പലതരം വളങ്ങൾ അന്വേഷിച്ച് ഈ കൊറോണ കാലത്ത് കഷ്ട പ്പെടാതെ വീട്ടിൽത്തന്നെ ഉണ്ടാക്കാൻ പറ്റുമല്ലൊ. ഈ പുതിയ അറിവ് ഞങ്ങളെപ്പോലെയുള്ളവർക്ക് വളരെ ഉപകാരപ്പും .ഇതിൽ ഒരു പാട് നന്ദിയുണ്ട്.

  • @sukumarankarthika7296
    @sukumarankarthika7296 4 ปีที่แล้ว +5

    നല്ലൊരു അറിവുകൂടി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു. പ്രിയ മാഡം.അതുപോലെ വിഘ്നേഷിനിനും നന്ദി അറിയിക്കുന്നു.

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc ആവശ്യം ഉണ്ടോ വിളിക്കുക 8848038351

  • @TheRodeoRider
    @TheRodeoRider 4 ปีที่แล้ว

    ഞാൻ കണ്ട ധാരാളം കൃഷി വീഡിയോകളിൽ ഏറ്റവും മികച്ചത്. പുതിയ അറിവിന് നന്ദി..

  • @thankammaka8689
    @thankammaka8689 4 ปีที่แล้ว +10

    ഞാൻ ഭഗത്ത്. എസ്. പാല..... കുട്ടി കൃഷി കുടുംബത്തിൽ നിന്നും കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചു വരുകയാണ്... പ്രിയ ആന്റി ഇടുന്ന PRS :ന്റെ എല്ലാവീഡിയോകളുംമുടങ്ങാതെ കാണുന്നു.... എല്ലാവീഡിയോകളും ആദ്യമായി കാണുന്ന കൊച്ചു കുട്ടികൾക്ക് പോലും അറിയാതെ കൃഷിയുടെ ലോകത്തേക്ക് ഇറങ്ങി വരും... കഴിഞ്ഞ വീഡിയോകൾ എല്ലാം തന്നെ മധുരമുള്ളതായിരുന്നു എന്നാൽ വർഷങ്ങളായി കൃഷി ചെയുന്ന കൃഷിക്കാർക്ക് പോലും (കേരളത്തിലെ )അറിവില്ലാത്ത ഉത്തർപ്രദേശ് ഗവൺമെന്റ് ഇറക്കിയ വേസ്റ്റ് ഡി കമ്പോസർ എന്നാ ജൈവ വളം നമുക്ക് പരിചയപ്പെടുത്തിയ ഞങ്ങളുടെ കുട്ടി കൃഷി കുടുംബത്തിന്റെ ""വലിയേട്ടൻ ""വിഘ്‌നേഷ് ചേട്ടനും ഈ വീഡിയോ തേൻ മധുരമാക്കി തന്ന "PRS കുട്ടി കുടുംബത്തിന്റെ സ്വന്തം ""പ്രിയ ""ആന്റിക്കും കേരളത്തിലെ എല്ലാകർക്ഷകരുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു....... ഇനിയും അറിവിലേക്കായി കാത്തിരിക്കുന്നു............

    • @prskitchen7643
      @prskitchen7643 4 ปีที่แล้ว +3

      നമുക്ക് ഒരുമിച്ച് മുന്നേറാം

    • @sulaikabasheer2378
      @sulaikabasheer2378 4 ปีที่แล้ว

      Vedeosupparmulakvetya ekuvenam

  • @rijilak1567
    @rijilak1567 4 ปีที่แล้ว +2

    ഇതൊരു നല്ല, പുതിയ അറിവ് തന്നെ... thank u chechii and vighnesh❤️❤️❤️

  • @rushadkrushu2853
    @rushadkrushu2853 4 ปีที่แล้ว +9

    അടിപൊളി
    ഇനി കുറെ കാലത്തിനു നോക്കേണ്ട 😀💟

    • @sharanyasb6400
      @sharanyasb6400 4 ปีที่แล้ว +1

      Shariyaa

    • @biodrops2898
      @biodrops2898 4 ปีที่แล้ว +2

      WDC ആവശ്യം ഉള്ളവർ വിളിക്കുക, എറണാകുളം.
      9495042617.8907973242

  • @sathimurali1059
    @sathimurali1059 3 ปีที่แล้ว

    ആദ്യ മായിട്ട് കാണുക യാണ്‌ ഈ ചാനൽ, വളരെ നല്ല അറിവായിരുന്നു ഇനി ഇത് ഫലത്തിൽ കൊണ്ടു വരാൻ നോക്കണം. Thank you

  • @starspare7085
    @starspare7085 4 ปีที่แล้ว +10

    ഇദ് തെങ്ങ് കൃഷിക്കും കവുങ്ങ് കൃഷിക്കു ഉപയോഗിക്കാൻ പറ്റുമോ അളവ് എന്താണ് കറക്റ്റ് ആയിട്ട് ഒന്ന് പറഞ്ഞുതരാമോ

  • @geethaasokan5982
    @geethaasokan5982 4 ปีที่แล้ว

    . നല്ല ഒരറിവാണ് ഉടനേ തന്നെ വാങ്ങി ചെയ്യാം വിഘ്നേഷിനും നന്ദി.

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      മദർ കൾച്ചർ വേണോ മൊബൈൽ നമ്പർ 8848038351

  • @ridhingeorge1329
    @ridhingeorge1329 4 ปีที่แล้ว +6

    Thanks priyanty,
    Thanks Vivhnesh.

    • @florencejoseph2887
      @florencejoseph2887 4 ปีที่แล้ว

      വാഴയ്ക്ക് പറ്റുമോ?

    • @indumughi4998
      @indumughi4998 4 ปีที่แล้ว

      @@florencejoseph2887 no

    • @biodrops2898
      @biodrops2898 4 ปีที่แล้ว

      @@florencejoseph2887
      പറ്റും WDC mother culture ആവശ്യം ഉള്ളവർ വിളിക്കുക .. എറണാകുളം
      9495042617
      8907973242

    • @amansha7712
      @amansha7712 4 ปีที่แล้ว

      @@biodrops2898 എങ്ങനെയാ നിങ്ങൾ സാധനം എത്തിച്ച് തരുക എത്ര രൂപയാവും

  • @manjus476
    @manjus476 4 ปีที่แล้ว +1

    Innathe video kandu chechikkum vigneshinum valare nanni

  • @craftandvlogworld1152
    @craftandvlogworld1152 4 ปีที่แล้ว +3

    പുതിയ അറിവിന്‌ ഒത്തിരി നന്ദി

  • @nishiskitchenworld5597
    @nishiskitchenworld5597 4 ปีที่แล้ว

    Super chechi ith paranjuthanna vigneshinu m njangalk paranju thanna chechikum thanks

  • @nknoorju8166
    @nknoorju8166 4 ปีที่แล้ว +5

    Good idea

  • @sasikalamurukan8429
    @sasikalamurukan8429 4 ปีที่แล้ว +1

    Hai Vignesh,Vedioykku Thanks

    • @minnuzzhive607
      @minnuzzhive607 4 ปีที่แล้ว

      രണ്ടു പേർക്കും ഒരുപാട് ഒരുപാട് നന്ദി

  • @girijagiri3703
    @girijagiri3703 4 ปีที่แล้ว +5

    Nalloru tip paranju thannathinu sisterinum vikhneshinum othiri thanks 👌 😊 sister ith vanganulla link paranju tharane ( sister enik vella pal mulakum, red ledy pappayaude seedum ) ayacho

    • @prskitchen7643
      @prskitchen7643 4 ปีที่แล้ว

      ഇത്തിരി തിരക്കായിരുന്നു അയക്കാനായില്ല ,തിങ്കളാഴ്ച അയക്കാം . വാട്സപ്പിൽ ഉള്ള ചേച്ചിയല്ലേ ,ഇത് കുട്ടികൾക്ക് വേണ്ടി വാങ്ങും അന്നേരം തരാട്ടോ

    • @shahishamsu4167
      @shahishamsu4167 4 ปีที่แล้ว

      Hi chechi enik mulak vith decomposer venamayirunnu

    • @shahishamsu4167
      @shahishamsu4167 4 ปีที่แล้ว

      Wtsap no tharo

    • @girijagiri3703
      @girijagiri3703 4 ปีที่แล้ว

      താങ്ക്സ് സിസ്റ്റർ ഗോഡ് ബ്ലെസ് യു

  • @shinekishore9908
    @shinekishore9908 4 ปีที่แล้ว

    Super chechi....i will try... 20 rupak orupad nal use kittum.... Super 👍👍👍

  • @saibunnisam6541
    @saibunnisam6541 4 ปีที่แล้ว +3

    സൂപ്പർ 👌👌👌

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc ആവശ്യം എങ്കിൽ വിളിക്കുക 8848038351

  • @nadeerusman4663
    @nadeerusman4663 4 ปีที่แล้ว +1

    nalla arivu aunty
    orupad thankzz
    kuttikrishi member😍

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      WDC ആവശ്യം എങ്കിൽ വിളിക്കുക 8848038351

  • @vijayanpillai3800
    @vijayanpillai3800 4 ปีที่แล้ว +3

    From where this can be purchased? Address.

  • @sindhumanuel5443
    @sindhumanuel5443 4 ปีที่แล้ว

    Nalla nalla informations iniyum pratheekshikkunnu thank u

  • @vishnuknair2980
    @vishnuknair2980 4 ปีที่แล้ว +4

    ചേച്ചി കുട്ടി കൃഷി ഗ്രൂപ്പിൽ ചേരാൻ എനിക്ക് ആഗ്രഹമുണ്ട്. അടുത്ത പേജ് തുടങ്ങാൻ സമയമായോ. ചേച്ചി വിത്തുകൾ കിട്ടി. Thanks

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc ആവശ്യം എങ്കിൽ വിളിക്കുക 8848038351

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc ആവശ്യം എങ്കിൽ വിളിക്കുക 8848038351

    • @vishnuknair2980
      @vishnuknair2980 4 ปีที่แล้ว

      @@manichacko3320 enik manasillayilla

    • @vishnuknair2980
      @vishnuknair2980 4 ปีที่แล้ว

      Enta parajath

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      @@vishnuknair2980 wdc യുടെ മദർ കൾച്ചർ എന്റെ കൈയിൽ ഉണ്ട് ആവശ്യം ഉണ്ടോ വിളിക്കുക 8848038351

  • @munnamycute9022
    @munnamycute9022 4 ปีที่แล้ว

    Thank u chechi and vignesh. Ithu oru puthiya arivanu

  • @robinarmy1912
    @robinarmy1912 4 ปีที่แล้ว +3

    ഞങ്ങൾ എല്ലാവരോടും സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്

  • @josegeorge3365
    @josegeorge3365 4 ปีที่แล้ว

    ഇത് ഒരു പുതിയ അറിവാണ് ഒത്തിരി നന്ദി

  • @craftandvlogworld1152
    @craftandvlogworld1152 4 ปีที่แล้ว +10

    ഞങ്ങൾക്കും പച്ചക്കറികളുടെയും പൂക്കളുടെയും വിത്തുകൾ വേണം പ്ലീസ്

  • @jesinthayesudas5580
    @jesinthayesudas5580 4 ปีที่แล้ว +1

    ഏറ്റവും പുതിയതും വളരെയേറെ ഉപകാ പ്രദവുമായ ഈ വീഡിയോ ഒരു പാട് ഇഷ്ടമായി താങ്ക്സ്

  • @unnimayar2495
    @unnimayar2495 4 ปีที่แล้ว +19

    *Chechi please reply*
    കുട്ടി കൃഷി ഗ്രൂപ്പിൽ ഇനി ഒരു ബാച്ച് ഉണ്ടാകുമോ ജോയിൻ ചെയ്യാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു

    • @prskitchen7643
      @prskitchen7643 4 ปีที่แล้ว +2

      ഉണ്ടാക്കണം പക്ഷെ രണ്ടാമത്തെ ബാച്ച് കാർക്ക് വിത്ത് കൊടുത്ത ശേഷം മാത്രം

    • @unnimayar2495
      @unnimayar2495 4 ปีที่แล้ว

      @@prskitchen7643 ok chechi waiting to join the group

    • @ashmilsachuashmilrichu6886
      @ashmilsachuashmilrichu6886 4 ปีที่แล้ว

      Enikum

    • @shaijaakbar5395
      @shaijaakbar5395 4 ปีที่แล้ว

      Enikum

    • @babithavinod7923
      @babithavinod7923 4 ปีที่แล้ว

      എന്നെയും ചേർക്കണം ചേച്ചി

  • @marymathai1501
    @marymathai1501 4 ปีที่แล้ว +1

    Thank you very much Priya and vignesh .vigneshnte krishiyilulla interest mattulla childrensnum pryogenum cheyum.god bless you my dear.

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      WDC ആവശ്യം എങ്കിൽ വിളിക്കുക 8848038351

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +3

    Super ❤❤❤

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc ആവശ്യം ഉള്ളവർ വിളിക്കുക മൊബൈൽ നമ്പർ 8848038351

    • @amansha7712
      @amansha7712 4 ปีที่แล้ว

      @@manichacko3320 നിങ്ങൾ എങ്ങനെയാ സാധനം അയച്ചുതരിക എനിക്ക്
      ആവശ്യമുണ്ട്

  • @shameemak1651
    @shameemak1651 4 ปีที่แล้ว

    ഹായ് ചേച്ചീ വളരെ നല്ലതായ പുതിയ ഒരറിവാണ് കിട്ടിയത് അൽഭുതവളം തന്നെ വീഡിയോ സൂപ്പർ

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc മദർ കൾച്ചർ വേണോ വിളിക്കുക 8848038351

  • @aminahashim4722
    @aminahashim4722 4 ปีที่แล้ว +4

    എനിക്ക് വിത്ത് വേണം അതിന് വേണ്ടി എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരുമോ കണ്ണൂരാണ് വീട് please

    • @prskitchen7643
      @prskitchen7643 4 ปีที่แล้ว

      ഇപ്പോ കുട്ടികൾക്കാണ് വിത്ത് കൊടുക്കുന്നത്

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc യുടെ മദർ കൾച്ചർ ആവശ്യം ഉണ്ടോ മൊബൈൽ നമ്പർ 8848038351

    • @aminahashim4722
      @aminahashim4722 4 ปีที่แล้ว +1

      Nan student aan chechi😊

    • @aminahashim4722
      @aminahashim4722 4 ปีที่แล้ว +1

      @@manichacko3320 ningal reply tharonnilalo

  • @sakalakalaavallabi910
    @sakalakalaavallabi910 4 ปีที่แล้ว +1

    ഹായ് പ്രിയേച്ചി
    കുട്ടി കൃഷിയിൽ അംഗം ആണ്
    ഇങ്ങനെയുള്ള അറിവുകൾ നമുക്കായി സമ്മാനിച്ച പ്രിയേച്ചി ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍👍

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc മദർ കൾച്ചർ വേണോ വിളിക്കുക 8848038351

  • @sabeehmedia692
    @sabeehmedia692 4 ปีที่แล้ว +8

    വിഘ്‌നേഷിന്റെ sound കേട്ടിട്ട് വിനീത് ശ്രീനിവാസന്റെ sound പോലെ തോന്നുന്നു

    • @trueindian3573
      @trueindian3573 4 ปีที่แล้ว +2

      അതെ അതെ... കറക്റ്റ്...👍👍👍

  • @nasariyathpv3547
    @nasariyathpv3547 4 ปีที่แล้ว

    Nice video ee video kanubol kure ariv kittunnu mashallah idu poleyulla ariv parannu thanna vignessin big thanks

  • @subaidaali5596
    @subaidaali5596 4 ปีที่แล้ว +4

    മുളകുകൾ കാണിച്ചു കൊടിപ്പിക്കാടെ വിത്ത് അയച്ചു തന്നൂടെ, എത്ര തവണ ചോദിച്ചു 🙏🙏🙏🙏🙏🙏🙏

  • @sheebamanoj5545
    @sheebamanoj5545 4 ปีที่แล้ว +1

    Thanks Priya for the new information
    Thanks to vighnesh, the member of kuttikrishi group.
    Ethrayum pettennu try cheyyum.
    But, still waiting for the seeds of undamulaku

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc മദർ കൾച്ചർ വേണോ വിളിക്കുക 8848038351

  • @sasidharanmarath701
    @sasidharanmarath701 4 ปีที่แล้ว +5

    ഒരു ബോട്ടിൽ മാത്രം കിട്ടാൻ എന്താ മാർഗം?

    • @prskitchen7643
      @prskitchen7643 4 ปีที่แล้ว

      അടുത്തുള്ളവരുമായ് സഹകരിച്ച് വാങ്ങിയാ മതി

    • @sujathaprathap4232
      @sujathaprathap4232 4 ปีที่แล้ว +1

      വാങ്ങു.... ഒരെണ്ണം ഞാൻ എടുക്കാം

    • @AbdulSamad-pl6vt
      @AbdulSamad-pl6vt 4 ปีที่แล้ว

      @@sujathaprathap4232 iഞാനും ഒരണ്ണം എടുക്കാം 9847041419

    • @sujathaprathap4232
      @sujathaprathap4232 4 ปีที่แล้ว

      Sasidharan marath ചേട്ടൻ വാങ്ങിക്കു.....ബാക്കി മൂന്നെണ്ണം ആരെങ്കിലും വരും...

    • @vijayaramachandran8982
      @vijayaramachandran8982 4 ปีที่แล้ว +1

      @@sujathaprathap4232 onnu njanum vangam

  • @cheraikombans4873
    @cheraikombans4873 4 ปีที่แล้ว

    Groupil member akan kazhinjathil santhosham. Useful video

  • @subaidamohamedali7289
    @subaidamohamedali7289 4 ปีที่แล้ว +14

    ഉണ്ട മുളക് എനിക്കു അയച്ചു തരുമോ ഇതു വരെ ഒന്നു o അയച്ചു തനനീ ടി ല്ല

  • @balagopal801
    @balagopal801 4 ปีที่แล้ว

    Upakarapradthamaya urivu thannathinnu valare thanks

  • @celineluckose3418
    @celineluckose3418 4 ปีที่แล้ว +3

    1st comment

  • @sumikrishna4296
    @sumikrishna4296 4 ปีที่แล้ว

    Puthiya arivukalk thanks chechi

  • @medisenseplussam7083
    @medisenseplussam7083 4 ปีที่แล้ว +3

    Vignesh ithu amazonil ee brand kittunnilla...evideninnanu vagiyathu..pls send me the address

    • @SABUVLOGS
      @SABUVLOGS 3 ปีที่แล้ว

      banglore und

  • @bindugardenpalakkad8572
    @bindugardenpalakkad8572 4 ปีที่แล้ว

    നന്ദി ട്ടോ.. ഈ അറിവ് തന്നതിന്

  • @sailajadivu7636
    @sailajadivu7636 4 ปีที่แล้ว +7

    എനിക്ക് മുളക് വിത്ത് തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ കിട്ടിയില്ല

    • @manichacko3320
      @manichacko3320 4 ปีที่แล้ว +1

      Wdc ആവശ്യം എങ്കിൽ വിളിക്കുക 8848038351

    • @abdullavatakara9632
      @abdullavatakara9632 4 ปีที่แล้ว

      എനിക്ക് വേണം വിളിക്കാം

    • @dileepcs5356
      @dileepcs5356 3 ปีที่แล้ว

      എനിക്കും വേണം കിട്ടാൻ എന്താ വഴി

  • @seena8623
    @seena8623 4 ปีที่แล้ว +1

    നല്ല സൂപ്പർ സംഭവമായി ചിലവ് കുറഞ്ഞ രീതിയിൽ എല്ലാവർക്കും ഉപയോഗപ്രദമാകും എന്നു വിശ്വസിക്കുന്നു വിജയീ ഭവ

  • @sinanfaizal1836
    @sinanfaizal1836 4 ปีที่แล้ว

    Thanks Vignesh chetta...and Priyauntee

  • @sreepriyashajith8180
    @sreepriyashajith8180 4 ปีที่แล้ว +1

    Ethupolaeyulla tips share cheytha Vighneshum Thanks

  • @nishadpmP
    @nishadpmP 4 ปีที่แล้ว

    വളരെ നല്ല അറിവ് തന്നതിന് നന്ദി

  • @ushamadhu2904
    @ushamadhu2904 4 ปีที่แล้ว

    നല്ല അറിവ്.. thanks priya..🌹🌹

  • @joesgarden526
    @joesgarden526 4 ปีที่แล้ว

    ചേച്ചി thanks for the information. ഞാൻ ഇന്നു തന്നെ order ചെയ്യുന്നുണ്ട്.

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc മദർ കൾച്ചർ വേണോ വിളിക്കുക 8848038351

  • @jyothilakshmychangaramkula6007
    @jyothilakshmychangaramkula6007 4 ปีที่แล้ว

    A very good information
    Thanku very much

  • @sameerabasal1099
    @sameerabasal1099 4 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @marythomas9136
    @marythomas9136 3 ปีที่แล้ว

    ഞാനും വാങ്ങി,, ശർക്കര അലിയിച്ചതിൽ ഇട്ടിട്ടുണ്ട്,,, ഒക്കെ, നന്ദി ഉണ്ട് ട്ടോ,, പറഞ്ഞു തന്നതിന്, എന്ന് കമ്പോസ്റ്റ് ഉണ്ടാക്കിയാലും പുഴു ആണ്,, ചെടികൾ കുറെ ഉണ്ട്, ഇനി വളം വേറെ അന്വേഷിച്ചു നടക്കണ്ടേ,, സന്തോഷം ആയി,,

    • @misilathi9151
      @misilathi9151 2 ปีที่แล้ว +1

      എവിടെ നിന്ന് കിട്ടിയത്

    • @marythomas9136
      @marythomas9136 2 ปีที่แล้ว

      @@misilathi9151 ഓൺലൈൻ

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 4 ปีที่แล้ว +1

    പച്ചക്കറികൾ ഉണ്ടായത് കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്

    • @roysebastian6419
      @roysebastian6419 4 ปีที่แล้ว

      Enikkukurachumulakukalude vithutharumo7356161817roisebastian Nirappel Athirampuzha kottackupuram 686562

  • @annupatru2176
    @annupatru2176 4 ปีที่แล้ว

    Hi Priyechi and Vignesh thanks,eth oru nalla puthiya arivanu,njan try cheyum,chechy enik ethuvare oru vithupolum kitiyitillato,Annamma Pathrose 🥰💕👍👌

  • @indhujayakumar4101
    @indhujayakumar4101 4 ปีที่แล้ว

    Chechikkum. വിഘ്‌നേഷിനും നന്ദി. ഒരു നല്ല അറിവ് പറഞ്ഞു തന്നതിന്... ഒരാഴ്ച എത്ര തവണ ഉപയോഗിക്കാം. അത് കൂടി പറയണേ

  • @girijasuku8468
    @girijasuku8468 4 ปีที่แล้ว

    Very useful infermation thanks madam

  • @bijeeshm9920
    @bijeeshm9920 3 ปีที่แล้ว

    Ith avidunna kittukka
    Vedio superr.

  • @aiswaryaaiswarya2229
    @aiswaryaaiswarya2229 4 ปีที่แล้ว

    Good information vignesh and priya chechi

  • @unnikrishnanb4096
    @unnikrishnanb4096 4 ปีที่แล้ว

    കണ്ടു. വളരെ നന്ദി.

  • @pmrafeeque
    @pmrafeeque 4 ปีที่แล้ว

    ഞാൻ വാങ്ങി, ലിങ്ക് ചേർക്കുന്നു, നന്ദി

  • @yamunaradhakrishnan6512
    @yamunaradhakrishnan6512 4 ปีที่แล้ว

    Thanku for valuable information chechi

  • @bindhusubramanian4889
    @bindhusubramanian4889 4 ปีที่แล้ว

    വളരെ നല്ല അറിവാണ് ലഭിച്ചത് സൂപ്പർ

  • @gourinandanas1792
    @gourinandanas1792 4 ปีที่แล้ว

    Thanks priya aunty and vighnesh for your valuable information

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc മദർ കൾച്ചർ വേണോ വിളിക്കുക 8848038351

  • @RaviKumar-ew2po
    @RaviKumar-ew2po 4 ปีที่แล้ว

    നല്ലൊരു അറിവാണ്, നന്ദിയുണ്ട്. കറുത്ത ശർക്കര എന്നത് കരുപ്പുകട്ടി ആണോ അതോ കരിന്പിൻ ശർക്കരയാണോ

  • @omanamohan6610
    @omanamohan6610 4 ปีที่แล้ว

    Priyamol super vedeo..ith daily ozhichu kodukkano

  • @jasim2569
    @jasim2569 4 ปีที่แล้ว

    പച്ചക്കറി.വീഡിയോ.സുപ്പർആയിട്ടുണ്ട്💝

  • @radhavittal
    @radhavittal 4 ปีที่แล้ว

    Very uaeful can you say the name of the bottle

  • @kusumumgeorge5864
    @kusumumgeorge5864 3 ปีที่แล้ว

    Paisa ayache thannal decomposor ayache tharamo?. Athupole redlady papaya seed um.

  • @safiarizwan7126
    @safiarizwan7126 4 ปีที่แล้ว +1

    പ്രിയാ....💖 നല്ല അറിവാണ്.... 💕 താങ്ക്യൂ പ്രിയാ...🌶🌿🍋🌿🍅🌿🍆🌿🥔🌿👍👍

    • @manichacko3320
      @manichacko3320 4 ปีที่แล้ว +1

      മദർ കൾച്ചർ വേണോ മൊബൈൽ നമ്പർ 8848038351

  • @anudev7547
    @anudev7547 4 ปีที่แล้ว

    Super ചേച്ചി try ചെയ്യാം

  • @jayanair9781
    @jayanair9781 4 ปีที่แล้ว

    Nice. I'll try this method surely. Thanks chechi

    • @manichacko3320
      @manichacko3320 4 ปีที่แล้ว +1

      Wdc മദർ കൾച്ചർ വേണോ വിളിക്കുക 8848038351

  • @minimat4974
    @minimat4974 3 ปีที่แล้ว

    Only municipal water available to us. Can we use it

  • @rekhaajith9990
    @rekhaajith9990 4 ปีที่แล้ว

    Very good information. Seeds ithu vare kittiyilla. 2-3months ayi cover ayachittu. Ella videos lum comment edarunde. But seeds onnum kittiyilla. Rekha from Tripunithura

    • @prskitchen7643
      @prskitchen7643 4 ปีที่แล้ว

      അതിനിപ്പോ വിത്തുകൾ കുട്ടികൾക്ക് ആണല്ലോ കൊടുക്കുന്നത് ,കമൻ്റിടാൻ പറഞ്ഞിരുന്നില്ലാ ,മാത്രല്ല മെയ് മാസം മുതൽ പറയുന്നുണ്ട് വിത്തിന് വേണ്ടി കവർ അയക്കരുതെന്ന് .

    • @rekhaajith9990
      @rekhaajith9990 4 ปีที่แล้ว

      @@prskitchen7643 aa May month ila cover ayachathu. Wedding anniversary video il paranjallo ithu vare kittathavar comment edane ennu... Atha commenting..

  • @thwayyibchannel4506
    @thwayyibchannel4506 3 ปีที่แล้ว

    Super and good.

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 3 ปีที่แล้ว

    Very useful , thanks

  • @robinarmy1912
    @robinarmy1912 4 ปีที่แล้ว +1

    നിങ്ങളുടെ വളരെ ഫാനാണ്

  • @sailajadivu7636
    @sailajadivu7636 4 ปีที่แล้ว

    നല്ല അറിവാണ് മാഡം super

  • @harithasreejith9207
    @harithasreejith9207 3 ปีที่แล้ว

    Ithe gardening lle use cheyan pattuo

  • @suseelat8401
    @suseelat8401 4 ปีที่แล้ว

    good information Thanks Vighnesh Thanks Prs kichen

  • @sisnageorge2335
    @sisnageorge2335 4 ปีที่แล้ว

    Good video and useful information.Thanks to Priya and Vighnesh.

  • @abhiramks6996
    @abhiramks6996 3 ปีที่แล้ว

    Ithu upayogikumbol mattu valaprayogam engane anu vendath.... Kummayam, pesticides upayogikan pattumo??

  • @abhiramks6996
    @abhiramks6996 3 ปีที่แล้ว

    Chemical fertilizer upayogikkunna field l ithu upayogikan pattumo

  • @sreerekhank3972
    @sreerekhank3972 3 ปีที่แล้ว +1

    Super

  • @majeedm5683
    @majeedm5683 4 ปีที่แล้ว +1

    Wonderful information Thanks for the tiresome effort

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      Wdc മദർ കൾച്ചർ വേണോ വിളിക്കുക 8848038351

  • @Nisha-lx2oq
    @Nisha-lx2oq 3 ปีที่แล้ว

    Thanks supar 👌👌👌👌

  • @sinanmhd970
    @sinanmhd970 4 ปีที่แล้ว

    Putiya arivu thanks chachi

  • @mobinmathew8267
    @mobinmathew8267 4 ปีที่แล้ว

    Hi 👍😍 good information thank you Pryia and Vignesh

  • @shafeenabeevi1883
    @shafeenabeevi1883 4 ปีที่แล้ว

    അടിപൊളി ഐഡിയ

  • @priyankac447
    @priyankac447 4 ปีที่แล้ว

    I shall try this priyechi

  • @nithyaaneesh8329
    @nithyaaneesh8329 4 ปีที่แล้ว

    Supper chachei
    Enikumvanam orubottill
    Enthachayenda

    • @manichacko3320
      @manichacko3320 4 ปีที่แล้ว

      മദർ കൾച്ചർ വേണോ മൊബൈൽ നമ്പർ 8848038351

  • @nusi2344
    @nusi2344 4 ปีที่แล้ว

    Priyechi ente molkayacha vith kitti
    Orupaad thanks

  • @santhydenahon8817
    @santhydenahon8817 4 ปีที่แล้ว

    Good very useful.