⛈️മഴകാലത്തു നന്നായി കൃഷി ചെയ്‌യാൻ 9 വിളകൾ|9 vegetables cultivation in Rainny Season & Pro Tips⛈️

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2020
  • Follow Me On 🥰💞
    Instagram :- / taste_and_travel_by_abin
    FaceBook Page :- / taste-travel-by-abin-o...
    For Personal Msges:- m. profile.php?id...
    മഴ സമയത്തു ഉണ്ടാകുന്ന കീടങ്ങളെ അകറ്റാൻ ജൈവകീടനശിനി
    • Organic Pesticides Usi...
    കൃഷിയെ നശിപ്പിക്കുന്ന എലിയെ വളരെ സിംപിൾ ആയി കൊല്ലാം ഇനി
    • വീണ്ടും വീണ്ടും കഴിച്ച...
    എന്റെ നാടും നാട്ടിലെ കൃഷിയും
    • എന്റെ നാടും... നാട്ടില...
    ചാഴി, ബാക്ടീരിയ, വയർസ് എന്നിവയെ തുരത്താം
    • ചാഴി,വെള്ളിച്ച,മറ്റു ക...
    അങ്ങനെ എനിക്കും കിട്ടി Monetization
    ചാനൽ അപ്പ്രൂവ് ആയി.
    നിങ്ങൾക്കും യൂട്യൂബിൽ ചാനൽ തുടങ്ങാൻ ആഗ്രഹം ഉണ്ടോ?
    യൂട്യൂബിൽ വിജയിക്കാൻ ചില പൊടികൈ
    • അങ്ങനെ എനിക്കും കിട്ടി...
    ഇതു പോലെ ഒന്ന് വളം വീട്ടിൽ സിംപിൾ ആയി ഉണ്ടാക്കി നോക്കു.. ചീര വെറും 7 ദിവസംകൊണ്ട് തഴച്ചു വളരും..
    • വെറും 7 ദിവസം കൊണ്ട് ച...
    ഇനി മുറിഞ്ഞു പോകുന്ന ഓസ്സ് സിമ്പിൾ ആയി ഒന്നിപ്പിക്കാം
    വീഡിയോ കാണു
    • മുറിഞ്ഞു പോയ ഹോസ്സ് ഇ...
    കീട അക്രമണം, വെളിച്ച, കുരിടിപ്പ്, ഇലകൊഴിച്ചിൽ, പൂവാടൽ എന്നിവക്ക് പരിഹാരം
    വീട്ടിൽ തന്നെ ഈ ഹോർമോൺ ഉണ്ടാക്കും, വളരെ എളുപ്പത്തിൽ
    • കീടക്രമണം,ഇലകൊഴിച്ചിൽ,...
    ഇനി വീട്ടിൽ ചെടി നാട്ടു പിടിപ്പിക്കാൻ, വിത്തുകൾ പകാൻ growbag, ട്രേയുടെ ആവശ്യമില്ല
    ഇതുപോലെ ചെയിതു നോക്കു
    • ഒരു കവർ പാൽ വാങ്ങിയാൽ ...

ความคิดเห็น • 195

  • @kichukichzz7838
    @kichukichzz7838 4 ปีที่แล้ว +1

    Supper orupadu karayal parajathinu nanni Thanku

  • @shareenashareenaazeez3253
    @shareenashareenaazeez3253 4 ปีที่แล้ว +2

    വീഡിയോ ഇഷ്ടപ്പെട്ടു. ആദ്യമായി കണ്ടതായിരുന്നു.. അടിപൊളി

  • @mercyjacobc6982
    @mercyjacobc6982 4 ปีที่แล้ว +1

    Ee vilakalellam enikkunde, njanum oru paristhithi lover ane 🤑

  • @chithravinup.s2373
    @chithravinup.s2373 4 ปีที่แล้ว +2

    Nalla avatharanam ellam manasilakkithannu nalla smile keep it up...

  • @sujithasunil7225
    @sujithasunil7225 4 ปีที่แล้ว +1

    ആദ്യമായിട്ടാ താങ്കളുടെ വീഡിയോ കാണുന്നത്. വിത്തുകളുടെ പേര്കൂടി ഉൾപ്പെടുത്തിയത് ഉപകാരമായി.. subscribe ചെയ്തിട്ടുണ്ട്

  • @jeevanamuralidharan3577
    @jeevanamuralidharan3577 4 ปีที่แล้ว +1

    Super. Thank youuuu sooo much

  • @reshmakrishnan3178
    @reshmakrishnan3178 4 ปีที่แล้ว +1

    Thanks

  • @joniewalkers7852
    @joniewalkers7852 4 ปีที่แล้ว +1

    Thank you . Nalla avatharanam 🤝

  • @subaidaismail2978
    @subaidaismail2978 4 ปีที่แล้ว +1

    Yer parayunna vithukal njsngalude natil kittilla
    Syachu tharan pattumo

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว

    ചേട്ടാ സൂപ്പർ ബഡ്ഡ് ചെയ്യുന്നമരങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ??

  • @Lekshmyvenkataraman
    @Lekshmyvenkataraman 4 ปีที่แล้ว +1

    Thank u

  • @gireeshvb4929
    @gireeshvb4929 4 ปีที่แล้ว +1

    Dolomate Mannil cherkumbol manninte jaivamsam nashtappedumo

  • @minitk1765
    @minitk1765 4 ปีที่แล้ว +7

    കൃഷി ചെയ്യുന്നതിനു മുമ്പ് ടെറസ്സിലെ പായൽ ബ്ലീച്ചിംഗ്‌ പൗഡർ ഉപയോഗിച്ച വൃത്തിയാക്കണം പായൽ കേറാതിരിക്കാൻ പ്ലാസ്റ്റിൽഷീറ്റ് വിരിക്കുന്നത് നല്ലതായിരിക്കും കൃഷിയിടം ടെറസ്സായാലും മുറ്റത്തായാലും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ബാക്ടീരിയ ഫംഗസ് എന്നിവയുടെ ആക്രമണം രൂക്ഷമായിട്ടുണ്ടാവും
    വീഡിയോ ഇഷ്ട്രപ്പെട്ടു

  • @anandunni2171
    @anandunni2171 4 ปีที่แล้ว +1

    സൂപ്പർ

  • @shareenaajmal895
    @shareenaajmal895 4 ปีที่แล้ว +1

    Good vedeo mulak njn kurachathikam nattittund athinu kuradippu vannappol njn pseudomonas spray cheythu kuradippu Mari .fish waste kuzhichidamo mulakinte thadathil

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      ഫിഷ് വേസ്റ്റ് വാട്ടർ ഒഴിക്കുക 🥰🥰

  • @archanas1692
    @archanas1692 4 ปีที่แล้ว +1

    Neelan Koval nte valli venamayirunnu.

  • @afithahameed5365
    @afithahameed5365 4 ปีที่แล้ว +1

    Information nu ഒത്തിരി നന്ദി... 😍
    ഒരു കാര്യം... ക്യാമറ steady aayirikkaan ശ്രദ്ധധിക്കാവുന്നതാണ്
    Oru suggestion ആയി കരുതുക

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 ปีที่แล้ว +1

    apt content right now sir

  • @sachithasurendran2837
    @sachithasurendran2837 4 ปีที่แล้ว +1

    Nice explanation

  • @anukrishnamvr9750
    @anukrishnamvr9750 4 ปีที่แล้ว +1

    Krishi onnum oru sugamthonnunnillallo ellamthinum oru vaattampole engilum orupaadu karyangal paranju thannu bro very thanks

  • @shajutechvloge6860
    @shajutechvloge6860 4 ปีที่แล้ว +1

    Thaks brooo. Nhan kurach pachakari cheyunud. ഇപ്പോൾ pedimari. Samadanamayi

  • @deepamuraleedharan9567
    @deepamuraleedharan9567 4 ปีที่แล้ว +1

    Very good

  • @rosilyjose4996
    @rosilyjose4996 4 ปีที่แล้ว +1

    Good explanation

  • @najumasalam1076
    @najumasalam1076 4 ปีที่แล้ว +1

    Tank you mon

  • @shabna1582
    @shabna1582 4 ปีที่แล้ว +1

    rambootan enganyaa planting??thai anoo vekkendath.can you explain??

  • @ELYXLUKE
    @ELYXLUKE 4 ปีที่แล้ว +2

    Max suport ndavum 🤩🤩👍👍

  • @geethar891
    @geethar891 4 ปีที่แล้ว +1

    അതെ.. clech. 😃😃😃

  • @gourim8233
    @gourim8233 4 ปีที่แล้ว +1

    Good job

  • @sheringilbert1103
    @sheringilbert1103 4 ปีที่แล้ว +2

    Thanks for your reply. We are in ernakulam dt

  • @babypalatty9866
    @babypalatty9866 4 ปีที่แล้ว

    അച്ചാർ വ്യവസായം

  • @mercyjohnson1456
    @mercyjohnson1456 4 ปีที่แล้ว +1

    Hai

  • @antonyputhumanasvd8449
    @antonyputhumanasvd8449 4 ปีที่แล้ว +1

    Good

  • @2010TKX
    @2010TKX 4 ปีที่แล้ว +2

    Very useful video..thanks mone..Ithil പറയുന്ന വിത്തുകൾ എവിടെ നിന്നും കിട്ടും. എറണാകുളം ആണ്. എല്ലാ ഷോപ്പിലും pack ചെയ്തു വെച്ചിരിക്കുന്ന വിത്തുകൾ എടുത്തു തരും. പേര് ഉണ്ടാവില്ല. നിങ്ങൾ എവിടെ നിന്നാണ് ithu വാങ്ങുന്നത് എന്ന് പറഞ്ഞു തരാമോ

  • @abdullahhajikunhipurayil5185
    @abdullahhajikunhipurayil5185 4 ปีที่แล้ว +1

    Super

  • @shirleydaniel1821
    @shirleydaniel1821 4 ปีที่แล้ว +2

    Nice video

  • @jeevanamuralidharan3577
    @jeevanamuralidharan3577 4 ปีที่แล้ว +1

    All the very best

  • @ramachandranps4992
    @ramachandranps4992 4 ปีที่แล้ว +2

    Good video

  • @sheringilbert1103
    @sheringilbert1103 4 ปีที่แล้ว +1

    Sir. Where can we get koval. Cuttings

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      ഞാൻ സർ അല്ല, bro എന്ന് വിളിച്ചാൽ മതി 🥰
      ഇവിടെ ആണ് സ്ഥലം? അടുത്ത് ആണെകിൽ എത്തിച്ചു തരാം 🥰

  • @nishapthomas420
    @nishapthomas420 4 ปีที่แล้ว +1

    Padavalavum,kovalum ,pavalum oru panthalil nadamo?

  • @shobhanaoommen2631
    @shobhanaoommen2631 3 ปีที่แล้ว +1

    Chazhi ennu parayunna oru prani undo. Athinu enthanu chyyendathu. Nattirickunna payaril athundu. Ella kurunnu payarukalum neerutti kudichu nasippikkunnu. Enthanu cheyyendathu ennu onnu paranju tharumo.

  • @CruvoGaming
    @CruvoGaming 4 ปีที่แล้ว +3

    കൂടുതൽ ഹോളിട്ടാൽ വളം ഒഴികി പോവില്ലേ

  • @geethurajeesh1297
    @geethurajeesh1297 4 ปีที่แล้ว +1

    Good one #fingertips

  • @siriljoy4682
    @siriljoy4682 4 ปีที่แล้ว +1

    Bro. Good video. Unda Malak enthe mulake ane.

  • @nandakumaruk3669
    @nandakumaruk3669 4 ปีที่แล้ว +1

    nalla kutti; nandi :)

  • @supriyasivu2441
    @supriyasivu2441 4 ปีที่แล้ว +2

    Njaval location

  • @SpaceLifeSelfSufficiency
    @SpaceLifeSelfSufficiency 4 ปีที่แล้ว +1

    Cool video, keep up the great content, so happy I found your channel!😀👍😀👍from another gardener 😀👍😀👍😀👍 like 10!

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว +1

      🥰🥰

    • @SpaceLifeSelfSufficiency
      @SpaceLifeSelfSufficiency 4 ปีที่แล้ว

      @@tastetravelbyabinomanakuttan No worries, thanks for the video! im subbed, would be great fi you get a chance to check out our garden :)

    • @sahidaaboobacker4058
      @sahidaaboobacker4058 4 ปีที่แล้ว

      മുളക് കൃഷി നന്നായിട്ടുണ്ട്
      ഞാനും നട്ടിട്ടുണ്ട്
      വെണ്ടയിൽ ഉറുമ്പ് വന്നാൽ
      മഞ്ഞൾ പൊടി തൂവി കൊടുക്കാൻ പറഞ്ഞു തന്നിരുന്നു... ഫലപ്രദം ആണ് അബി
      Thanks

  • @anishasreejith6695
    @anishasreejith6695 4 ปีที่แล้ว +1

    👌👍

  • @nishakv8869
    @nishakv8869 4 ปีที่แล้ว +1

    Koval vetti nirthiyal cheenju pokumo rainy season

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      വെട്ടുന്ന ഭാഗത്തു ചിരട്ട കരി പൊടിച്ചു തേക്കുക, പിന്നീട് നല്ലത് പോലെ കിളിച്ചു വരും 🥰

  • @radhikasudheesh4696
    @radhikasudheesh4696 4 ปีที่แล้ว +1

    Chedi nattitu ethra divasam kazhinju valam idanam.. ethu valamanu nallath

  • @renjithkrishna4281
    @renjithkrishna4281 4 ปีที่แล้ว

    Good cĺass

  • @radhikasudheesh4696
    @radhikasudheesh4696 4 ปีที่แล้ว +2

    ഞാൻ കൃഷിയിൽ ഒരു തുടക്കകാരിയാണ്.. thangalude video njan folow cheiyunund.. nthelum tips paranju tharumo

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      തീർച്ചയായും നല്ല തീരുമാനം, നല്ല സന്തോഷം ലഭിക്കും, തീർച്ച🥰🥰

  • @beenasnair7095
    @beenasnair7095 4 ปีที่แล้ว +1

    Payaril niraye chazhi enthu cheyyanam

  • @mehboobashams730
    @mehboobashams730 4 ปีที่แล้ว +1

    Nalla presentation aanutto...👍😊 Pavkka n padavalam padarthunna panthal terrace IL engane undaakkaam ennulla oru simple vdeo cheyyaavo chettaa.. Plsss.. Bhayankara helpful aavum

  • @srees4894
    @srees4894 4 ปีที่แล้ว +1

    Payar ila yellow colour akunnu. Endha cheyyendath

  • @muneerp8279
    @muneerp8279 4 ปีที่แล้ว +1

    Nalla kovaltand kittumo

  • @cook718
    @cook718 4 ปีที่แล้ว +1

    പയറിൽ മഴ കാരണം ഫുൾ പൂവും കൊഴിഞ്ഞു പോയി. വേനലിൽ നന്നായി പയർ കിട്ടി.

  • @shabnashabz6234
    @shabnashabz6234 4 ปีที่แล้ว +1

    Payar പന്തൽ എങനെ ഒരുക്കുക

  • @joyanthony8540
    @joyanthony8540 4 ปีที่แล้ว +2

    ഞാൻ ആദ്യമായി കൃഷി ചെയ്യുന്ന ത് എന്താണ് പൃധാനമായും ശൃധിക്കെൻടത്

  • @sukanyagopalan9565
    @sukanyagopalan9565 4 ปีที่แล้ว +1

    Thakkkali niraye pooooovund......But....Orennnm ploum kay pidikknilllla.......Nthnkilum solution ndo... ?

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว +1

      Pollination നടക്കാത്തത്തു കൊണ്ട് ആണ്, രാവിലെ എഴുനേറ്റു പൂ ഉള്ള സഥലത്തു പതിയെ തട്ടി കൊടുക്കുക 🥰🥰

  • @majidatn969
    @majidatn969 4 ปีที่แล้ว +2

    Olayude ila allatto thenginte ila (thengola)

  • @feens4.o854
    @feens4.o854 4 ปีที่แล้ว +2

    പുര മുകളിൽ roof ഉണ്ട് അതിനടിയിൽ വച്ചാൽ പാവൽ വെണ്ട തക്കാളി ഒക്കെ പിടിക്കുമോ

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      വെണ്ട കൃഷിക്ക് sunlight & water മുസ്റ്റ്‌ ആണ്..
      പാവൽ ok..
      Then try it... നമ്മൾക്ക് നോക്കാം 🥰🥰

  • @pushparajpanjal518
    @pushparajpanjal518 4 ปีที่แล้ว +2

    മഴ കാലത്ത് ടെറസിൽ മുകളിൽ ഗ്രോബാഗിൽ കൃ ഷി ചെയത്താല് ടെറസിന് കുഴപ്പം ഉണ്ടോ

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว +1

      ഒന്ന് growbag ഉയർത്തി വെച്ച് കൃഷി ചെയ്യണം, ടെറസ്സ് പ്ലാസ്റ്റർ ചെയ്തത് ആണെകിൽ no problem 🥰🥰

  • @sreejithravi9815
    @sreejithravi9815 4 ปีที่แล้ว

    പാവൽ pookunnund കായിക്കുന്നില്ല

  • @mansumansoor9045
    @mansumansoor9045 4 ปีที่แล้ว +1

    Koval nadubol adivalamaayi enda cherkkendad.nattitt ethra day kayinjaane adutha valam kodukkendad?

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      ഒരു വീഡിയോ ഇതിനായി ചെയുന്നുണ്ട്, 2 വീക്സ് കഴിയുമ്പോൾ നെക്സ്റ്റ് വളം ചേർത്തു കൊടുക്കണം, main ആയിട്ട് മീൻ കഴുകുന്ന വെള്ളം ഒഴിച്ചാൽ മതി ചുവട്ടിൽ 🥰

  • @srclarejose6399
    @srclarejose6399 4 ปีที่แล้ว +2

    കോവൽ വെട്ടുന്നത് എതു സമയത്താണ് ?

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      നല്ല വിളവ് ലഭിച്ചു കഴിയുപോൾ, ഇലകൾ കോഴിയും, അപ്പോൾ നന്നായിട്ട് മുറ്റിയ തണ്ട് വെട്ടി മാറ്റുക 🥰

  • @rijushanythykoottathil6759
    @rijushanythykoottathil6759 4 ปีที่แล้ว +1

    Good presentation, you from which place??

  • @abdusamad9759
    @abdusamad9759 4 ปีที่แล้ว +1

    Padavalattin poov indavum Kaya indavunnilla

  • @Pournami-yl6zr
    @Pournami-yl6zr 4 ปีที่แล้ว +1

    Mazhakalathu kappakrishi cheyyamallo

  • @arunr6626
    @arunr6626 4 ปีที่แล้ว +1

    🖤🖤✌️✌️

  • @gamermalayali9537
    @gamermalayali9537 4 ปีที่แล้ว +3

    ചേട്ടാ പയർ പൂവിട്ടു . പക്ഷെ കായ്ക്കുന്നില്ല.

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว +4

      ഇതു ഒരു main problem ആണ്...
      പോളിനേഷൻ നടക്കാത്തത് കൊണ്ടാണ് ഇങ്ങനെ പൂക്കൾ കൊഴിയുന്നത്.. മഴ സമയം ആയാൽ തിരെയും പോളിനേഷൻ നടക്കില്ല.. so നമ്മൾ പോളിനേഷൻ ചെയിതു കൊടുക്കണം.
      ചെയ്യണ്ടത് ഇത്ര മാത്രം... രാവിലെ ആണ് ബെറ്റർ ടൈം for പോളിനേഷൻ.. രാവിലെ എഴുനേറ്റ് പൂക്കൾ ഉള്ള തണ്ട് പതിയെ പൂക്കൾ കൊഴിയാതെ തട്ടി കൊടുക്കുക.. ഒന്ന് ഇടവിട്ടു ദിവസങ്ങളിൽ ചെയുക 🥰🥰

    • @gamermalayali9537
      @gamermalayali9537 4 ปีที่แล้ว +1

      @@tastetravelbyabinomanakuttan thanks

  • @shamzilvbh4863
    @shamzilvbh4863 4 ปีที่แล้ว +1

    പടവലങ്ങ യുടെ തണ്ട് ചീയുന്നുണ്ട് അതിനു വല്ല പ്രതി വിധി ഉണ്ടോ
    മഴ സമയത്തു ഇഞ്ചി നടാൻ പറ്റോ

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว +2

      ഇഞ്ചി നടാം, തടം നന്നായി പോകത്തില്ല ഒരുക്കണം

  • @shafiparayil3599
    @shafiparayil3599 4 ปีที่แล้ว +1

    നിങ്ങൾ മുളകിനെ കുറിച്‌ കൂടുതൽ നേരം പറഞ്ഞുവല്ലോ
    നിങ്ങക്ക്‌ കൂടുതൽ ഇഷ്ട്ടവുമെന്നു പറഞു👍
    ഞാൻ നാലു ദിവസമ്മുൻബ്‌ മുളക്‌ വിത്തുപാകി ഒരൊറ്റൊന്നു പോലും മുളചില്ല😢
    എന്താകാരണം?
    ഞാൻ വിത്തിട്ടത്‌ ഒരു തെർമാകോളിന്റെ വലിയ കഷ്ണത്തിൽ മൺ നിറച്ചായിരുന്നു
    വിത്ത്‌ നടുന്നസമയത്ത്‌ ഈമണ്ണിൽ കൂടുതൽ മഴവെള്ളം ഉണ്ടായിരുന്നു അത്‌ കൊണ്ടാണൊ?
    Reply please

    • @majidatn969
      @majidatn969 4 ปีที่แล้ว

      Mulakinte vith vari erinjalum mulakkunna onnanallo

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      മഴ വെള്ളം നിറഞ്ഞത് ആവാം ഒന്നാമത് കാരണം, അല്ലെങ്കിൽ ഉറുമ്പ് കൊണ്ടുപോയി കാണും,

  • @sweethome2061
    @sweethome2061 4 ปีที่แล้ว +1

    കോവലിന്റെ ഇല മുരടിച്ചു പോകുന്നതിന് എന്താണ് ചികിൽസ

  • @venugopalan.ccheriyath7591
    @venugopalan.ccheriyath7591 4 ปีที่แล้ว +1

    ഈ കൃഷികളോക്കെ ഞാനിപ്പോൾ ചെയ്തു വരുന്നു. മഴയ്ക്ക് ഇവ നശിച്ചുപോകുമോ എന്ന് പേടിച്ച് ഇരിക്കുകയായിരുന്നു. പേടി മാറി

  • @Donlycasper
    @Donlycasper 4 ปีที่แล้ว +1

    പയർ കൃഷി -ഉറുമ്പുകളെ എങ്ങനെ കളയാം

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว +1

      മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക

    • @Donlycasper
      @Donlycasper 4 ปีที่แล้ว

      @@tastetravelbyabinomanakuttan thanks

  • @sathivenu4272
    @sathivenu4272 4 ปีที่แล้ว +1

    എന്റെ മുളക് തൈ നന്നായി വന്നിട്ടുണ്ട്. പൂവ് വരുന്നില്ല

  • @muhammedsabithk6177
    @muhammedsabithk6177 4 ปีที่แล้ว +1

    മഴ സമയത്ത് മണ്ണ് തണുത്തു പോവുന്നതിനാൽ പയർ, വെണ്ട എന്നിവ നടുമ്പോൾ , മുളക്കാൻ സാധ്യത കുറവാണോ ?

  • @TheMdamn
    @TheMdamn 4 ปีที่แล้ว +1

    കോവലിൻ്റെ ഇല മുരടിപ്പിന് എന്താണ് പ്രതിവിധി?

  • @babujohn9387
    @babujohn9387 4 ปีที่แล้ว +1

    ടെറസ് ഈർപ്പം തട്ടാതെ സൂക്ഷിക്കണം, ഇപ്പോൾ ചെറിയ നനവ് ഉണ്ട്

  • @nirmaladevips1554
    @nirmaladevips1554 4 ปีที่แล้ว +1

    Onlin seed available give address sand

  • @subihari9747
    @subihari9747 4 ปีที่แล้ว +1

    Vendayude ila yellow color avunnathu enthu konda

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      Virus കൊണ്ട് ആണ്, കൂടുതൽ മഴ സമയത്തു ആണ് കാണപ്പെടുന്നത്,
      th-cam.com/video/0I7KKQ8lJZo/w-d-xo.html
      ഇതു apply ചെയ്യു 🥰🥰

  • @sushamaps4940
    @sushamaps4940 4 ปีที่แล้ว +1

    മോനെ ടെറസ് ചിത്തയാവില്ലേ ഇത്തിരി പൊക്കിവെക്കണ്ടേ എത്ര നാളായി ഇങ്ങനെ ചെയ്യുന്നു. ഞാനും ടെറസിൽ കൃഷി ചെയ്യുന്നു.. ഇതിന് റിപ്ലൈ തരണം

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      കുറെ നാളായി.. പ്ലാസ്റ്റർ ചെയിത ടെറസ്സ് ആണെകിൽ no പ്രോബ്ലം 🥰🥰

    • @sushamaps4940
      @sushamaps4940 4 ปีที่แล้ว +2

      @@tastetravelbyabinomanakuttan പ്ലാസ്റ്റർ എന്ന് പറഞ്ഞത് വൈറ്റ് സിമന്റ് ആണോ അല്ലെങ്കിൽ സാദാ സിമെന്റ് ... ടെറസ് ചെയുമ്പോൾ തന്നെ പ്ലാസ്റ്റർ ചെയ്യുമലോ അത് മതി യോ..

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      അത് മതി, പിന്നെ growbag വെക്കുമ്പോൾ ഉയർത്തി വെക്കണം, അപ്പൊ ഈർപ്പം ഇറങ്ങില്ല

    • @sushamaps4940
      @sushamaps4940 4 ปีที่แล้ว

      @@tastetravelbyabinomanakuttan ഗ്രോബാഗ് അല്ല ചാക്ക് പ്ലാസ്റ്റിക് ചാക്ക് രണ്ടായാ മുറിച്ചു അതിൽ ആണ് നടുന്നത് എല്ലാം ഉണ്ടാകും ചില കിടങ്ങൾ.... ഇദ്ദേഹം പറഞ്ഞത് ചെയ്തു നോക്കാം.

  • @imeldapara7
    @imeldapara7 4 ปีที่แล้ว

    മഴ വെള്ളം വീണു വളം ഗ്രോ ബാഗിൽ നിന്നും നഷ്ടപെട്ടു പോവില്ലേ

  • @vinodkv656
    @vinodkv656 4 ปีที่แล้ว +3

    കോവൽ വള്ളിയുടെ തല തടിച്ചു ചുരുണ്ടിരിക്കുന്നു ഇതിനെന്താ പ്രതിവിധി

  • @ramesan.k.v1410
    @ramesan.k.v1410 4 ปีที่แล้ว +1

    മുളകിന്റെ നശിപ്പിക്കുന്ന വെള്ളീച്ചയെ നശിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @abimalek6855
    @abimalek6855 4 ปีที่แล้ว +1

    കോവലിന്റെ കമ്പു എവിടെ നിന്നു കിട്ടും, ഞാൻ തൃശൂർ ആണ്

  • @saji6048
    @saji6048 4 ปีที่แล้ว +1

    പയറിൻ്റെ ഇല ചുരുണ്ടു പോകുന്നു
    ഇലയുടെ അടിയിൽ കറുത്ത കത്തുകൾ ഉണ്ട് ടെറസിൽ ചാക്കിലാണ് വളർത്തിയിരിക്കുന്നത്
    പരിഹാരം പറഞ്ഞു തരുമോ?

  • @shanibamohamed813
    @shanibamohamed813 4 ปีที่แล้ว +1

    മോനേ കൃഷിയോക്കെ നന്നായിട്ടുണ്ട്. പിന്നെ ഒരുകാര്യം പറയട്ടെ.മzhaത്തുടങ്ങുന്നതിന് മുൻപ് വീടിന്റെ ടെറസ്സ് വൃത്തിയാക്കണം. പ്രത്യേകിച്ച് ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ. നല്ല പൂപ്പലും കിളർ പ്പും കാണുന്നുണ്ട്. ശ്രദ്ധിക്കണേ

  • @ayshakc7589
    @ayshakc7589 4 ปีที่แล้ว +1

    മഴ സമയം ചെയ്യാൻ പറ്റിയ വളം ഏതാണ്
    കീടനാശിനി എന്താ കൊടുക്കുക
    മഴയ ത്തു അത് ഒലിച്ചു പോവില്ലേ

  • @abiabis5624
    @abiabis5624 4 ปีที่แล้ว +1

    എനിക്ക് കൃഷിയോട് നല്ല. താല്പര്യം und.... bt.... വീട് ബീച്ചിന്റെ ഭാഗത്തു ആണ്.. ഉപ്പുകാറ്റ് നല്ലപോലെ അടിക്കുന്ന ഏറിയ an.... apol... കൃഷി ചെയ്താൽ ശരിയായ രീതിയിൽ കിട്ടുമോ...

  • @anandunni2171
    @anandunni2171 4 ปีที่แล้ว +1

    നല്ലതുപോലെ മനസ്സിലാവുന്ന വീഡിയോ ഇതിൽ പടവലം ഒഴികെ ബാക്കിയല്ല കൃഷിയും കുറച്ച് ഉണ്ട്

  • @shareenashareenaazeez3253
    @shareenashareenaazeez3253 4 ปีที่แล้ว +5

    വീഡിയോ ഇഷ്ടപ്പെട്ടു. ആദ്യമായി കണ്ടതായിരുന്നു.. അടിപൊളി

  • @sindhusunil3362
    @sindhusunil3362 4 ปีที่แล้ว +1

    Good

  • @nizamkomban7658
    @nizamkomban7658 4 ปีที่แล้ว +1

    Super