കണ്ണിനു കുളിർമ നൽകുന്ന കാഴ്ച 👌👌👌 എന്റെ പയറിൽ ഉറുമ്പ് ശല്യം ആണ്..... പുളി ഉറുമ്പ് ഇട്ട് നോക്കി...... അവരെല്ലാം ഓടി രക്ഷപെട്ടു 🤭... എന്ത് ചെയ്താൽ ശെരിയാകും sir
ഒരു കിലോ ചാള ചെറിയ കഷ്ടങ്ങൾ ആക്കി അതിലേക്ക് ഒരു കിലോ ശർക്കര പൊടിച്ചിട്ട് ഒരു പാത്രത്തിൽ കുപ്പിയിലോ ഇട്ടു വെക്കുക ഒരുമാസം കഴിയുമ്പോൾ ഇതെല്ലാം കഴുകി ചേർന്നിട്ടുണ്ടാവും അത് പിഴിഞ്ഞെടുത്ത് ആ സത്ത് നമുക്ക് ഉപയോഗിക്കാം നമ്മുടെ ആവശ്യത്തിന് അനുസരിച്ച് 100 മില്ലി ആണ് എടുക്കുന്നതെങ്കിൽ ഒരു ലിറ്റർ ഒന്നര ലിറ്റർ വെള്ളം ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്തുകൊടുക്കാ, ചെടികളുടെ കടയ്ക്കൽ ഒഴിച്ചും കൊടുക്കാം ഫിഷ് അമിനോ ആസിഡ് ഒരു ജൈവ കീടനാശിനിയും ജൈവവളവും കൂടിയാണ്
നിങ്ങളുടെ വീഡിയോസ് കണ്ടു കൃഷി interest ആയി പയർനട്ടു..ചെടികൾ എല്ലാം നല്ല ആരോഗ്യത്തോടെ ഉണ്ടായി..ഉറുമ്പ് ശല്യം ഉണ്ടായിരുന്നു അതിനു മഞ്ഞ പൊടി ഇട്ടു..ഇപ്പൊ എല്ലാം പൂ വന്നു പയർ ഉണ്ടായി തുടങ്ങി..ഇപ്പൊ ഇലകൾ എല്ലാം ചുരണ്ടു നിൽക്കുന്നു.പുഴു ഒന്നും ഇല്ല..എല്ലാ പയറിന്റെയും ഇലകൾ മൊത്തം ചുരണ്ടു വരുന്നു..എന്തേലും പ്രതിവിധി പറയാമോ plzz
സൂപ്പർ വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട്🎉👍
❤️❤️❤️❤️👍
നന്നായിട്ടുണ്ട്.
നല്ല വീഡിയോ
ഇത് കാണുന്ന വർക്ക് ചെയ്യുവാൻ തോന്നും
വളരെയധികം സന്തോഷമായി കണ്ടുകൊണ്ടിരിക്കാൻ തന്നെ
നന്ദി ബ്രോ
നല്ല ഭംഗിയുള്ള തോട്ടവും അടിപൊളി പയറും സൂപ്പര്‍
,🌹🌹
നന്നായിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ 🙏🙏🙏
❤️❤️❤️
സൂപ്പറായിട്ടുണ്ട് ട്ടോ നല്ല അവതരണം ഇനിയും മറ്റു കൃഷികളുടെ പ്രതീക്ഷിക്കുന്നു
😊
Nannayittundu ellam sherikkum manasilayitto thank you so much bro iniyum ithepole pratheeshikkunnu
🌹
ഇത് കൊള്ളാമല്ലോ...നന്നായിട്ടുണ്ട്
വളരേ ഇഷ്ട്ടമായി നല്ലകൃഷി രീതി.. 🎋💚
❤️❤️❤️❤️
abhinandanagal ....cheriya suggestions und...kummayathinu pakaram DOLOMET upayokichal soil condition kuduthal nallathavum. mannil kothi elakki cherkkuka......athupole JAIVA SLURRY at leat 4 divasam pulippichu dilute cheythu upayokikkuka.kude ROCK PHOSPHATE ( RAJ PHOS ) ettal nallathupole veru pidutham undavum.1 masam kazhiumpol veendum dolomet ittu mannile pulippu kurakkanam...karanam jaiva slurry pulipp umndakkum mannil....athu chedikku valam valikkan ulla kazhivu kurakkum...pattumenghil jaiva slurry ozhikkunnathinu munpe dolomet ettu mannu treat cheytha shesham jaiva slurry upayokikku..
കൊള്ളാം.... സൂപ്പർ
ഗുഡ്, super
❤️❤️❤️
Nannittundu. Enikkm ethu kandappol krishi chiyan interest ayi
❤️❤️❤️🙏🏻🙏🏻🙏🏻
Good informative video
🌹
മാഷാഅല്ലാഹ് 👍
Nalla vedio👍
❤️
സൂപ്പറായിട്ടുണ്ട്
നന്നായിട്ടുണ്ട്. പരിശ്രമത്തിന് തക്ക പ്രതിഫലം നൽകട്ടെ!വിത്ത് കിട്ടാൻ എന്ത് ചെയ്യണം.
നല്ല വീഡിയോ 👍
🌹
നന്നായിട്ടുണ്ട് 🌹
Haai.. അടിപൊളിയായിട്ടുണ്ട്❤️
നന്ദി
നല്ല ഭംഗി. സൂപ്പർ 👍
😊🙏
Nannayittund👌
നന്ദി
Good video 👍👍
സൂപ്പർ വീഡിയോ
നന്ദി ബ്രോ
🙏🙏🙏..nalla bhangiyundu...kanan ..vithu kodukkunnudo.uppum ,manjal podiyum ethu alavil aanu kodukkunnathu
മുഞ്ഞ എത്ര അതികം ഉണ്ടോ അത്ര
അയായത് അര സുപൂൺ ഉപ്പ് ഒരു ടിസ്പൂൻ മഞ്ഞൾ പൊടിയും
Very good video
Pottikal
Very nice, god ahead, wish you all success in your attempts
Great patient you have to create video
വളരെ നല്ല അറിവാണ് ആശംസകൾ
നന്ദി
വിഷമില്ലാതെ കൃഷി ചെയ്ത് ജനത്തിന് കൊടുക്കുന്നതിനു നന്ദി.
@@farmingworld3545 തടികൊണ്ടുളള കാലിനേകകാൾ കബിയലലേ നല്ലത്....
Good🌹
Manassin Nalla sandhosham thonni video kandapo
😊😊😊
ഇവരാണ് രാജ്യത്തിന്
വേണ്ടവർ
BIG SALUTE.
Hai Faisal vedio super എല്ലാ വിധ ആശംസകളും നേരുന്നു
Faisalne കണ്ടിട്ട് ഒരുപാട് നാളായി. ചാനല്‍ ആദ്യമായി കാണുന്നു ദൈവം അനുഗ്രഹിക്കും
സപ്പേട്ട് ചെയ്യണെ
Fxc
അവതരണം നന്നായിട്ടുണ്ട്. ചെടിയുടെ പൂവിഅൽ ചെറിയ ഉറുമ്പ് കയറിയിട്ട് പൂവെല്ലാംവീണുപോകുന്നു.
അതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ട് അത് കണ്ടാൽ മതി 👍
Nice video. how many plants? How much kilos. ?
,👌സൂപ്പർ
Super🙏Annan varilla alle inganathe panthalittal
Nannatttundu Faisal
നന്ദി
Edoke kanumbo manasinoru valathasanthosam
വിത്ത് തരുമോ എങ്ങനെ മേടിയ്ക്കും എവിടെ ആണ് സ്ഥലം
Good👍👍
Abide ithumathiri stalam vallathum kittanundo chettayi?
You are genuine 👍👍👍👍
Thx
കണ്ണിനു കുളിർമ നൽകുന്ന കാഴ്ച 👌👌👌
എന്റെ പയറിൽ ഉറുമ്പ് ശല്യം ആണ്..... പുളി ഉറുമ്പ് ഇട്ട് നോക്കി...... അവരെല്ലാം ഓടി രക്ഷപെട്ടു 🤭... എന്ത് ചെയ്താൽ ശെരിയാകും sir
മഞ്ഞൾ പൊടി വിതറി കൊടുക്കു
Adipoli bro
5.6 moodundu manual,uppu
Munja kku spray chaiunna tip nokkanam. thanks
നാളെ ഒരു വീഡിയോ ഇടുന്നുണ്ട്
@@farmingworld3545 thanks
ചേട്ടാ പയർ ചെടി മുകളിൽ എത്തിയാൽ പിന്നെ എന്തു ചെയ്യും...വേലി പന്തൽ ആണോ അതോ ചരിച്ചു പന്തൽ ഇടണോ ...മുകളിൽ എത്തുമ്പോൾ പയർ വള്ളി പിരിഞ്ഞു പോകുന്നു..,
അവിടെ തന്നെ ചുറ്റി പടർന്നാലും
Valam athrapravasyam upayogichu
ആഴ്ചയിൽ ഒരു ദിവസം
പിന്നെ കൂടുതലും ഫിഷ് അമിനോ
Nannayittundu.ikka ithevideya sthalam.
ത്യശൂര് ജില്ലയിലെ ചാവക്കാട്
കീടനാശിനി ഉപ്പും മഞ്ഞളും ചേര്‍ത്ത് ഉണ്ടാക്കുന്ന വിധം പറയുമോ ?,,,ഓരോന്നും എത്ര അളവു വീതം എടുക്കണം ഒരു ലിറ്റര്‍ തയ്യാറാക്കാന്‍?
വൈകീട്ട് ഒരു വീഡിയോ ഇടുന്നുണ്ട് അതിന്റെ
കൊള്ളാം ഇഷ്ടപ്പെട്ടു
Pani oyivaki ethillayk eragavo
Yes . ഇടക് അതും ഉണ്ട്
Pathu.vithu.thramo
സൂപ്പർ
നന്ദി
സൂപ്പർ നല്ല കൃഷി
ഒരു ചെടി യില്നിന്ന് ഏകദെശം എത്ര പയർ കിട്ടും
Adipoli
🌹🌹
Plastic net available for vegetable cultivation
Ethra labham und
100%
Chetta chazhi munja shalyam maraan anthu cheiyanam
നല്ല അറിവും നല്ല അവതരണമികവുഠ ഹൃദയത്തോട് ചേർത്തുപിടിച്ച നടത്തുന്ന കൃഷി
പുതിയ വീഡിയ കാണു
@@farmingworld3545❤
❤❤❤❤
❤️❤️
അടിപൊളി സൂപ്പർ കാലുകൾ തമ്മിലുള്ള അകലം അതുപോലെ ഉയരം,,,, ഒന്ന് പറയാമോ പ്ലീസ് റിപ്ലേ
കാലുകൾ തമ്മിലുളള അകലം 2 മീറ്റർ
ഉയരം 8 അടി ആണ് ഞാൻ കൊടുത്തിരിക്കുന്നത്
You are an inspiration
നന്ദി
Google pay No? Vithinte vila?
Njan 40 thadathil payaru ittu oru thadathil 4 vechu vilavu valarakuravanu 5kilo vara ullu ethu valem koduknm vilavu koodan
ഞാന് വളമായി ചാണകം കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കും ആഴ്ച്ചയിൽ
പിന്നെ ഫിഷ് അമിനോ യും ആഴ്ച്ചിൽ സ്പ്രേ ചെയ്യും
Ithinte vith kitumo
ഇപ്പോ സ്റ്റോക്ക് ഇല്ല
ആയ തരാം
പന്തലിനുള്ള കാലുകൾ എന്തിന്റെ യാണ്, വാങ്ങാൻ കിട്ടുമോ
ഞാൻ അടക്ക മരം (കൗങ്
Masha Allaha
Cheta super
നന്ദി ബ്രോ
ഇങ്ങനെനടുമ്പോൾ എത്ര മീറ്റർ നീളമുള്ള തൂണുകളാണ് കൊടുക്കേണ്ടത്? പയർചെടികൾഎത്ര ഉയരത്തിൽ പോകും.
10 അടി തൂണ് രണ്ടടി താഴ്ച 8 അടി ഹൈറ്റ്
1 ltr vellathil ethra upp ethra mqnjal
1/2 ലിറ്റർ വെള്ളം 2 സ്പൂൺ ഉപ്പ്. 2 സ്പൂൺ മഞ്ഞൾ
Thanks
ചേട്ടൻ wdc ഉപയോഗിക്കാറ് ഒണ്ടോ
ഉണ്ട്
ഇതിന് ശേഷം ചെയ്ത പയർ കൃഷി അതായത് ഇപ്പോൾ ചെയ്തിരിക്കുന്ന പയർ കൃഷി വെറും wdc മാത്രമാണ് വളമായി ഒഴിച്ചു കൊടുക്കുന്നത്
@@farmingworld3545 അയച്ചു തരാൻ ഉണ്ടോ wdc ? ഒരു സംശയം കൂടി, wdc pipe വെള്ളത്തില് കലക്കാമോ , ക്ലോറിൻ കലർന്ന വെള്ളം പ്രശ്നം ആണോ ?
വിത്ത് അയച്ചു തരുമോ
ഏത് ഇനം പയർ ആണ്
ദീപിക മീറ്റർ പയർ
Fishaami nasid evide kittum
നമുക്ക് തന്നെ ഉണ്ടാക്കാലോ
Super
Tng
പഞ്ചായത്ത് ,കൃഷിഭവൻ ബന്ധപ്പുടുക .മാർക്കറ്റ് അവർ ഉണ്ടാക്കിത്തരും .എവിടെയാ സ്‌ഥലം .
ഒരു കാരവും ഇല്ല എന്റെ ക്യഷിഭവൻ
ഇവിടെയും അങ്ങനെയൊക്കെ .അയൽപക്ക പഞ്ചായത്ത് വളരെ നന്നായി പോകുന്നു ..
Vall labam udo
Yes
Pani oyivaki etha chayamo
ഫിഷാമനീസ് വളം എന്താണ് എന്ന് ഒന്നു പറയാമോ..വെടിക്കാൻ കിട്ടുമോ കടയിൽ നിന്നും..
ഒരു കിലോ ചാള ചെറിയ കഷ്ടങ്ങൾ ആക്കി അതിലേക്ക് ഒരു കിലോ ശർക്കര പൊടിച്ചിട്ട് ഒരു പാത്രത്തിൽ കുപ്പിയിലോ ഇട്ടു വെക്കുക
ഒരുമാസം കഴിയുമ്പോൾ ഇതെല്ലാം കഴുകി ചേർന്നിട്ടുണ്ടാവും അത് പിഴിഞ്ഞെടുത്ത് ആ സത്ത് നമുക്ക് ഉപയോഗിക്കാം നമ്മുടെ ആവശ്യത്തിന് അനുസരിച്ച് 100 മില്ലി ആണ് എടുക്കുന്നതെങ്കിൽ ഒരു ലിറ്റർ ഒന്നര ലിറ്റർ വെള്ളം ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്തുകൊടുക്കാ, ചെടികളുടെ കടയ്ക്കൽ ഒഴിച്ചും കൊടുക്കാം
ഫിഷ് അമിനോ ആസിഡ് ഒരു ജൈവ കീടനാശിനിയും ജൈവവളവും കൂടിയാണ്
@@farmingworld3545 ..Thanku 💞
@@farmingworld3545ചാളയും ശർക്കരയും കൂടെ വെളളം ഒഴികേണ്ടത് ഉണ്ടോ?
വേണ്ട
@@farmingworld3545 ok...thank u for ur rply...🤝
പയർവാടിപോകുന്നതിന് മരുന്ന് ഉണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു
നന കുറഞ്ഞാലും ചെടി വാടിപ്പോകും
പയറിൽ ഉള്ളിൽ ഉണ്ടാകുന്ന പച്ച കളർ ഉള്ള പുഴു ഉണ്ടാകുന്നുണ്ട്, അതിനു എന്ത് ചെയ്യാൻ പറ്റും
ഫെയിം സ്പ്രേ ചെയ്താൽ മതി
നല്ല വീഡിയോ. നിങൾ ഇത് എങ്ങിനെ വിൽക്കും ???
ആവശൃക്കാര് വീട്ടി വന്നു കൊണ്ട് പൊകുന്നു
@@farmingworld3545 പയർ വീത്ത് മുള പൊട്ടി വരാൻ എത്ര ദിവസം എടുക്കും . വീട്ടിൽ വിത്ത് ഇട്ടു അത് കൊണ്ട് ചോതിച്ചതാണ്
അഡ്രസ്സ് തന്നാൽ വിത്ത് അയച്ചു തരാമോ ചേട്ടാ
ഇല്ല
വിത്ത് എങ്ങിനെ കിട്ടും എന്താ വില സ്തലം എവിടെ
1 kg 3500
Wow
നന്ദി
പന്തൽ ഇട്ടാൽ പയർ കൂടുതൽ ഉണ്ടാകുമോ?..
പടരാനുളള സ്ഥലം വേണം കൂടുതൽ കായ ഉണ്ടാവാൻ നന്നായി വളം കൊടുക്കണം
👌👌👌👌👌
👍👍
Vertical പന്തലിനു എത്ര height കൊടുക്കണം
10
supr
നന്ദി
👍
🌹
Good
സൂപ്പർ
നന്ദി
paranjadenne paranju boradippikkade vslare kruthyamayi. kafyangal paranjumanasilakkithanna arivinu oru big salyoot.vithu ayachu tharumenkil nannayirunnu .
Pls tell what is to be done for flowering
ഫിഷ് അമിനോ സ്പ്രേ ചെയ്യാം.
Vith kittumo
Google pay ചെയ്താ വിത്ത് തരാം
Engane yannn cheyendath
👍👍👍👍
നിങ്ങളുടെ വീഡിയോസ് കണ്ടു കൃഷി interest ആയി പയർനട്ടു..ചെടികൾ എല്ലാം നല്ല ആരോഗ്യത്തോടെ ഉണ്ടായി..ഉറുമ്പ് ശല്യം ഉണ്ടായിരുന്നു അതിനു മഞ്ഞ പൊടി ഇട്ടു..ഇപ്പൊ എല്ലാം പൂ വന്നു പയർ ഉണ്ടായി തുടങ്ങി..ഇപ്പൊ ഇലകൾ എല്ലാം ചുരണ്ടു നിൽക്കുന്നു.പുഴു ഒന്നും ഇല്ല..എല്ലാ പയറിന്റെയും ഇലകൾ മൊത്തം ചുരണ്ടു വരുന്നു..എന്തേലും പ്രതിവിധി പറയാമോ plzz
ഇലയുടെ അടിയിൽ നോക്കിയാൽ പുഴുവിനെ കാണാം ഇലയുടെ നീരെല്ലാം ഊറ്റിക്കുടിച്ച് അതുകൊണ്ടാണ് ഇല ചുരുളുന്നത്
@@farmingworld3545 ..ഏതു കീടനാശിനി ആണ് നല്ലത്.ജൈവം
@@sujithkrishnan5645 ബിവേറിയാബാസിയാന
SuparAytund
❤️❤️❤️❤️❤️❤️
8 സെൻ്റിൽ എത്ര കടയുണ്ട്
800 മുകളിൽ
@@farmingworld3545 ഈ ഇനത്തിൻ്റെ പേര് പറയാമോ മികച്ച ഇനങ്ങൾ ഏതൊക്കെ എനിക്ക് 10 സെൻറിൽ ഗ്രോബാഗിൽ ചെയ്യാനാ സ്ഥലം പാറയാ
ജോതിക, ലോല, അഞ്ചൽ ലോക്കൽ , വൈയന്തി., ശാരിക്ക.
100. വിത്ത് കിട്ടുമൊ എത്രയാണ് വില
1 kg 3000 ആണ്
പയറിൽ ഉറുമ്പ് ശല്ല്യം കൂടുതലാണ് എന്താണ് ചെയ്യേണ്ടത്
തടത്തില് ആണകി മഞ്ഞൾ പൊടി ഇട്ടാ മതി
@@farmingworld3545 aanaki entha
ആണെങ്കിൽ എന്ന് പറഞ്ഞതാ😂
Krishicheyan ishtamkoodi