@@abdulrahmanelliyan7562 നി വിശ്വസിക്കുന്ന 6 നൂറ്റാണ്ടിലെ #ഗോത്ര ദൈവമായ അള്ളാഹുവിന്റെ അസ്തിത്വത്തെ തെളിയിക്കാൻ വേണ്ട തെളിവ് പോലും നിന്റെ കൈയ്യിൽ ഇല്ലേ കഷ്ട്ടം തന്നേ
ഞാൻ എൻ്റെ ഉമ്മാൻ്റെ അനിയ തിയുടെ വിവാഹ പരസ്യം പത്രത്തിൽ കൊടുത്തു എൻ്റെ നമ്പർ ആണ് കൊടുത്തിരുന്നെ അവസാനം ആ sim തന്നെ ഒഴിവാക്കേണ്ടി വന്നു. നട്ട പാതിരാക്ക് വരെ വിളി വിളിക്കുന്നതിൽ മിക്കതും പ്രവാസികൾ. അതും മറ്റെ വിളി. എൻ്റെ മക്കളെ ഞാനും ഒരു പ്രവാസി ആണ് ഇപ്പോൾ. ദയവു ചെയ്ത് പ്രവാസികളുടെ വില കളയരുത്. Net നമ്പർ ഉണ്ടെന്ന് വിചാരിച്ച് എന്തും ആവമെന്നുള്ള ധൈര്യം ശരിയല്ല.
ഇതു പോലെ വിവാഹം നടക്കാൻ ആഗ്രഹിക്കുന്നവർക് എന്റെ ഒരു ഉപദേശം, താല്കാലിക ആവശ്യത്തിന് വേണ്ടി ഒരു പുതിയ സിം കണെക്ഷൻ എടുക്കുക, സ്ഥിരം ഉപയോഗിക്കുന്ന നമ്പർ വെളിപ്പെടുത്തരുത്.
ശ്രദ്ധിക്കുക വ്യാജന്മാർ പല നിലയിലും മുതലെടുക്കാൻ ശ്രമിക്കും ഉമ്മയെയും ഉപ്പയെയും വാടകയ്ക്കെടുത്ത് കബളിപ്പിക്കാൻ സാധ്യതയുണ്ട് ബന്ധങ്ങൾ വന്നാൽ അവരുടെ വീടും പരിസരവും പള്ളിയിലും മഹല്ലിലും ആലോചന വരുന്ന അയൽവാസി കളിലും അന്വേഷിക്കുക
ചിലർക്ക് രണ്ടാം കെട്ടും മൂന്നാം കെട്ടും ഒരു ബിസിനെസ്സ് കൂടി ആയി മാറുന്നുണ്ടോന്നൊരു സംശയം. Hamza ഇങ്ങള് നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോ പല കോലത്തിലും മാറിപ്പോയെന്നിരിക്കും. ഞാനും ഒരു സ്ത്രീ ആണ് എന്നാലും എന്റെ അനുഭവം വെച്ച് സ്ത്രീകൾ തന്നെയാണ് ലോക ഉടായിപ്പും തരികിടയും മറ്റുള്ളവരെ ജീവിതം നശിപ്പിക്കുന്നതും.. ഇത്താക്ക് നല്ലൊരു കൂട്ട് കിട്ടട്ടെ....
ഒരിക്കലും ഈ പെണ്ണ്ങ്ങളെ നമ്പർ കൊടുക്കുന്നു അവരുടെ ആരെങ്കിലും ബന്ത്ക്കളുടെ നമ്പർ കൊടുക്ക് നിങ്ങൾ ബുദ്ധി ഇല്ല കല്യാണം കഴിക്കുന്ന പെണ്ണിന്റ നമ്പർ കൊടുക്കുന്നത്
Vdo ഇട്ടത് ഞാൻ കണ്ടിരുന്നു അപ്പോൾ തന്നെ ഞാൻ മനസ്സിൽ ചിന്തിച്ചതാണ് ഈ നമ്പർ വെച്ചതിനാൽ അത് ഇത്തക്ക് ശല്യമാകില്ലേ എന്ന്_____😔 പാവം ഒരു നല്ല ജീവിതം മോഹിച്ച് ചെയ്തത് ഉഭദ്രവമായല്ലോ റബ്ബേ____😔
ആ ഇത്ത അല്ലേ അന്ന് പറഞ്ഞത് ഇത്രയേ വിളിക്കുന്നവരുടെ നമ്പറിന്റെ പാസ്സ്‌വേർഡ് എല്ലാം മോളുടെ ലാപ്ടോപ്പിൽ ആണ് എന്നാൽ ആ നമ്പർ നോക്കി സൈബർ കേസ് കൊടുത്താൽ പോരെ
എനിക്കിഷ്ടമാണ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് ജാതിയും മതവും ജില്ലയും പ്രശ്നം ഇല്ലെങ്കിൽ കല്യാണ കഴിക്കാൻ താല്പര്യം ഉണ്ട് എൻറെ കോളിഫിക്കേഷൻ എസ്എസ്എൽസി ആണ് കല്യാണം കഴിഞ്ഞു രണ്ടുകൊല്ലം ജീവിച്ചു എൻറെ ഭാര്യക്ക് വേറെ ആളുമായി ബന്ധം ഉണ്ടായിരുന്നു എൻറെ കല്യാണത്തിന് മുന്നേ ഞാനറിഞ്ഞിരുന്നില്ല കല്യാണം കഴിഞ്ഞതിനു ശേഷമാണ് ഞാൻ അറിയുന്നത് എനിക്ക് ഒരു അബദ്ധം പറ്റി ഞാനവളെ ഡിവോഴ്സ് ചെയ്തു എൻറെ ജോലി ഡ്രൈവിംഗ് ആണ് ഈ ഒറ്റപ്പെടുന്ന ജീവിതം മാണ് എനിക്കിഷ്ടം
ആണുങ്ങൾ ആരെങ്കിലും ബന്ധപ്പെട്ടവർ ഉണ്ടെങ്കിൽ അവരെ നമ്പർ കൊടുക്കുക ആണുങ്ങളുമായി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിക്കുക ഈ തത്തയെ ഇനി വീഡിയോയിൽ പ്രദർശിപ്പിക്കാതിരിക്കുക ഇത്രമാത്രം ചെയ്യുക വേണമെങ്കിൽ ഇപ്പോൾ താത്തയുടെ നിലവിൽ ulla നമ്പർ ചെയ് ഞ്ചു ചെയ്യുക
സുഹൃത്തേ മലയാളികളെ എല്ലാവരെയും പറയരുത് ഈ സ്ത്രീയെ ഞാൻ നേരിട്ട് പോയി കണ്ടതാണ് ഇവരുടെ വീഡിയോ വന്നതിന്റെ പിറ്റേദിവസം ഇവരെ ഞാൻ വിളിച്ച് എന്റെ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു ഇവർ ഫോട്ടോ ആവശ്യപ്പെട്ടു ഞാൻ ഫോട്ടോ അയച്ചു കൊടുത്തു. പിന്നെ അതിനു മറുപടിയൊന്നുമില്ല പിന്നെ ഇവരെ ഞാൻ വിളിച്ചിട്ടേയില്ല അങ്ങനെ ഇവർ ഒരു മാസം കഴിഞ്ഞ് എനിക്ക് വീണ്ടും മെസ്സേജ് ഇങ്ങോട്ട് അയച്ചു ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു നിങ്ങൾ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു കുഴപ്പമൊന്നുമില്ല കണ്ണൂർ ജില്ല തന്നെ ആണല്ലോ നിങ്ങൾ നേരിട്ട് വന്ന് കണ്ട് സംസാരിക്കുവാൻ അവർ പറഞ്ഞു ഞാൻ നേരിട്ടവരെ പോയി കണ്ട് സംസാരിച്ചു അവർക്കൊരു സാമാന്യ മര്യാദ ഇല്ല നമ്മളോട് ചെല്ലാൻ പറഞ്ഞ സമയത്ത് അവർ അവിടെ നിന്നിട്ടില്ല അവർ അവിടുന്ന് സ്ഥലം വിട്ടു അവരുടെ ജീവിതത്തിൽ ഫുൾ ദുരോടായിപ്പുകളും ആണ് പറയുന്നത് 100% അവർക്ക് 53 വയസ്സുണ്ട്
ഈ ലോകത്ത് നല്ലതും ചീത്തയും ഉണ്ടാകും. തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. ഇനി നല്ല ആലോചനകൾ പോലും വരാൻ മടിക്കും 'സ്ത്രീ strong ആകേണ്ടത് കുടുംബ പരിപാലന ത്തിലാണ്. ഇന്നത്തെ ഒരു പുരുഷൻ ആഗ്രഹിക്കുന്നത് മനസ്സിലാക്കാൻ കഴിയുന്ന സ്ത്രീയെ ആണ്. ഇവർ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ഭർത്താവിനെ ലഭിക്കട്ടെ.
ഞാൻ ഒരു 100 പ്രാവശ്യം നിന്നോട് പറഞ്ഞിരുന്നു സ്ത്രീകളുടെ നമ്പർ കൊടുക്കരുതെന്ന്. സ്‌ക്രീനിൽ നമ്പർ കൊടുക്കുമ്പോൾ ആണുങ്ങളെ നമ്പർ മാത്രം കൊടുക്കുക. നാട്ടിൽ പല ടൈപ്പ് ആളുകളും ഉണ്ടാകും. അതിനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുന്നത് വീഡിയോ ചെയ്യുന്ന ആളാണ്. കുറച്ചെങ്കിലും ചിന്ദിക്കൂ സഹോദര.
@@Alimohammed-vg5dg അവർ സമ്മതിച്ചാലും കൊടുക്കരുത്. കാരണം അവർക്ക് സോഷ്യൽ മീഡിയയിലെ ഈ കാലത്തെ അവസ്ഥയെ കുറിച്ച് അറിവില്ലാത്തവരായിരിക്കും. അറിവുള്ള നമ്മൾ മനസിലായിക്കി ചെയ്യണം
പെണ്ണ് കിട്ടാതെയും ഉള്ള പെണ്ണിനെ വേണ്ടാതയും ഒരു പാട് പാവപ്പെട്ട ആണുങ്ങൾ കഷ്ടപ്പെടുന്നുണ്ട്😅😅 അവരുടെ വീഡിയോ ഇതു പോലെ ചെയ്താൽ ഒരു പാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണും 😅😅 എന്ന പിന്നെ ആവശ്യമുള്ള സ്ത്രീകൾ അങ്ങോട്ട് വിളിചോളും 😅😅
ഇത് പോലെ എനിക്കും കുറെ അനുഭവം ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. വരുന്ന നമ്പർ മുഴുവൻ ഞാൻ ബ്ലോക്ക് ചെയ്യും. അവസാനം. കുടുങ്ങിയിരുന്നു. ഇത്ത പറയുന്നത്. കേൾക്കുമ്പോൾ. എന്റെ കാര്യം ആലോചിച് എനിക്ക് ചിരിയാണ് വരുന്നത് കാരണം. പ്രവാസികൾക്കു സമയം പോകാൻ വേണ്ടി വിളിക്കുകയാണ്.😂😂😂😂😂😂. ഉളുപ്പില്ലാത്ത വരാണ് അവർ.. ഭാര്യയും മക്കളും വീട്ടിൽ. അന്യ ശ്രീ കളോട്. ഫോൺ ചെയ്ത്. കളയുക യാണ്. അവരുടെ പരിപാടി. നമ്മൾ ഇത് പുറത്ത് പറഞ്ഞാൽ. നമ്മളെ കൊണ്ട് പരത്തുഷണവും. ഇതി നോക്കെ അവർ അവരുടെ മക്കളാൽ കരയേണ്ടി വരും. എത്ര സ്ത്രീ കളുടെ ശാഭ മാണ് അവർക്ക് കിട്ടുക. അല്ലഹാ ഹു വിനോട് പറയാം 🤲🤲🤲🤲🤲
ഇങ്ങനത്തെ സ്ത്രീകളുടെ വീഡിയോ ചെയ്യാതിരിക്കുക ഇവരെ ബന്ധപ്പെട്ടവരെല്ലാം പറയുന്നു ഇവർക്ക് സാമ്പത്തിക താല്പര്യമാണെന്ന് പിന്നെ എങ്ങനെ കല്യാണം ശരിയാകും പൊതുജനങ്ങൾ പല കോലമാണ് അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ നീങ്ങുക
നിങ്ങള് നല്ലവെക്തി ആണെങ്കിൽ തീർച്ചയായും. നിങ്ങളുടെ നബർ കൊടുക്കില്ലായിരുന്ന് പിന്നെ നിങ്ങൽ അറിയാത്ത വെക്തികളുമായി എന്തിന് സംസാരിച്ചു നിക്കാഹ് കഴിഞ്ഞു പോരെ അപ്പോൽ നിങ്ങൽ കൂടുതൽ ഒന്നും പറയേണ്ട.
ഈ സ്ത്രീ പറയുന്നത് എല്ലാം കളവാണ് ഞാനിവിടെ നേരിൽ കണ്ടു സംസാരിച്ചതാണ് അവർ ആവശ്യപ്പെട്ടു. എന്റെ ഫോട്ടോ ചോദിച്ചു ഞാൻ ഫോട്ടോ കൊടുത്തു ഫോട്ടോ ഇഷ്ടപ്പെട്ടു നേരിൽ വന്നു കണ്ടോളാൻ പറഞ്ഞു അവർ പറഞ്ഞ സമയത്ത് ഞങ്ങൾ ചെല്ലുമ്പോൾ അവർ അവിടെ നിന്നില്ല അവർക്ക് 53 വയസ്സ് ഉണ്ട്
@@shajivaliyaparambath24953 വയസു ഉണ്ടാകും... Sure...ഇവരെകണ്ടാൽ അറിയും...... എൻറെ പ്രായം എത്രെ എന്ന് എനിക്ക് അറിയാം... കണ്ടാൽ😂😂😂പത്തു വയസു കുറച്ചിട്ടു ആണ് എല്ലാരും പറയാറ് 😂😂എനിക്ക് 39ആണ് 😂
പാവം സ്ത്രീ എന്തിനാടാ വേട്ടാവളിയന്മാരെ ആ സ്ത്രീയെ ബുദ്ധിമുട്ടിക്കുന്നത് ഇങ്ങക്ക് വേറെ വല്ല പണിയും ഇല്ലേ നിങ്ങളുടെ ഭാര്യമാരും ഇതുപോലെ വിധവയായി ജീവിക്കുമ്പോൾ അവർക്കും ഒരു തുണ വേണമെന്ന് ആഗ്രഹമുണ്ടാകും ഈ പാവത്തിനെ വെറുതെ വിടൂ
ഈ ചെറുപ്പക്കാരൻ വലിയൊരു കാര്യം ചൈയ്യുന്നു എന്നു തോന്നിയിരുന്നു പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ യുട്ടൂബ് കച്ചവടം മാത്രാണ് ലക്ഷ്യമെന്നു തോന്നുന്നു.. വിഡിയോ എഡിറ്റു ചെയ്ത് അത്യാവിശ്യ ഭാഗം മാത്രം കൊടുക്കുക ഇവരുടെ വിവാഹം നടക്കില്ലെന്നു നിങ്ങൾ മനസ്സിലാകുന്നു അതുകൊണ്ട് കഴിയുനടത്തോളം കച്ചവടം... അവരുടെ സംസാരത്തിൽ നിന്നും അവരുടെ കൂടെ ജീവിക്കുക അത്ര എളുപ്പമാണെന്നു തോന്നുന്നില്ല....
ഈ സഹോദരിയേ ഞാനും വിളിച്ചിരുന്നു ആദ്യം തന്നെ എന്നോട് ചോദിച്ചത് നിങ്ങൾക് സാമ്പത്തികം ഉണ്ടോ സാമ്പത്തികമായി മുന്നിൽ ഉള്ള ആളെയേ ഞാൻ പരിഗണിക്കുകയുള്ളൂ എന്ന് 😜അപ്പോൾ സാമ്പത്തികമാണ് സഹോദരിയുടെ വീക്നസ്സ്
ഇത്താനെ ഞാൻ നേരിട്ട് കണ്ടതാണ് അവർ ആവശ്യപ്പെട്ടത് പ്രകാരം അവരുടെ വീട്ടിൽ ആണ് ആ സമയത്ത് അവർ അവിടെ വന്നില്ല ആളെ ഉടായിപ്പാണ് അവർ പറയുന്നതെല്ലാം കളവാണ് അവർക്ക് 53 വയസ്സുണ്ട് അവിടെ ഭർത്താവ് രണ്ടാമത്തെ ഭർത്താവ് പോയതിന്റെ ഉള്ളിലുള്ള ദുരൂഹതകൾ ഏറെയുണ്ട് അവർ പറയുന്നത് മുഴുവൻ കുറവാണ്
ഇത്തരം ആളുകൾ കല്യാണം ആലോചനക്ക് മാത്രം വരുന്നതല്ല അത് നമുക്ക് സംസാരത്തിന് മനസ്സിലാകുന്നുണ്ട് പരമാവധി ആണുങ്ങളെ കയ്യിൽ ഫോൺ കൊടുക്ക് എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്
അതെ പൈസയുള്ള ഒട്ടുമിക്ക ആൾക്കാരും ഇതുപോലത്തെ മന്ദബുദ്ധികൾ ആവില്ല. കാരണം കല്യാണം കഴിച്ചിട്ട് എന്തെങ്കിലും ഒരു കേസ് കൊടുത്തിട്ടുണ്ടെങ്കിൽ പകുതി മുക്കാൽ സ്വത്തുക്കളും കീശയിൽ വീഴും. നിയമങ്ങൾ എത്രത്തോളം ആണുങ്ങൾക്ക് എതിരാണെന്ന് മനസ്സിലാവുമല്ലോ ഈ കാലത്ത്.
എല്ലാം ഫൗള് നിങ്ങളുടെ കാര്യം സംസാരിക്കാൻ കുടുമ്പത്തിൽ ആണുങ്ങൾ ഇല്ലേ? സോദരി നിങ്ങളുടെ ഫോൺ നമ്പർ കൊടുത്തത് വലിയ തെറ്റ്.സമ്പത്ത് ഒരുപാട് മാനതധണ്ഡം വെക്കാതെ എന്നെ പോറ്റാൻ കഴിവ് വേണം എന്ന് പറയുക.
ഈ സ്ത്രീയെ ഒരുപാട് പേർ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നുന്നു... ആരോടും തട്ടി കേറുന്നു.. ഒരു മാനേഴ്സും.. കാണിക്കുന്നില്ല.. സൗന്ദര്യം ഉണ്ടായിട്ട് കാര്യമില്ല.. ആളുകളോട് പെരുമാറാൻ ഒട്ടും അറിയില്ല...
സ്ത്രീകളുടെ ഫോട്ടോ കഴിയുന്നതും പരമാവധി സോഷ്യൽ മീഡിയയിൽ ഇടാതിരിക്കുക അവരുടെ അടുത്ത ബന്ധുക്കൾ സഹോദരങ്ങളോ മറ്റാരെങ്കിലും ആണുങ്ങളുടെ നമ്പർ മാത്രം കൊടുക്കുക
ഇവരെ കൈ പിടിച്ച് കൊടുക്കാൻ ആരെങ്കിലും കാണുമല്ലോ അപ്പോൾ അവരുടെ nomber കൊടുത്തൂടെ ഇവരുടെ വീട്ടിൽ ആണുങ്ങൾ ആരുമില്ലേ ഇവരുടെ ഫോൺ nomber എന്തിനാ കൊടുക്കുന്നത് അത്ര ക്കു വിവരം ഇല്ലാത്ത താത്ത ആണോ സോഷ്യൽ മിഡിയയിൽ nomber ഇട്ടു കൊടുത്തിട്ട് കേസിനു പോയിട്ട് കാര്യം ഇല്ല.
ആളുകൾ പലവിധമാണ് അതുകൊണ്ട് ഫോൺ നമ്പർ ഒക്കെ കൊടുക്കുമ്പോൾ സൂക്ഷിക്കുക പലരും അത് ദുരുപയോഗം ചെയ്യും നല്ലൊരു ഇണയെ കിട്ടട്ടെ
നല്ല പക്വതയുള്ള സംസാരം. നമ്മുടെ നാട്ടിൽ ഇതുപോലെ ഒരുപാട് സഹോദരിമാരുണ്ട്. ഇവരെ പ്രയാസപ്പെടുത്തുന്നവരെ അല്ലാഹു വെറുതെ വിടില്ല. അല്ലാഹു സഹായിക്കട്ടെ.
പേടിക്കേണ്ടതില്ല
തീർച്ചയായും അല്ലാഹു കൂടെയുണ്ട് പ്രാർത്ഥനാപൂർവ്വം
അള്ളാഹു #ദൈവമാണ് എന്ന്
#ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
@@advsuhailpa4443അത് ചോദിക്കാൻ നിങ്ങൾ അർ
ഹനാണോ .....??? ആണെ
ങ്കിൽ അത് തെളിയിക്ക് ??
@@abdulrahmanelliyan7562
നി വിശ്വസിക്കുന്ന 6 നൂറ്റാണ്ടിലെ #ഗോത്ര ദൈവമായ അള്ളാഹുവിന്റെ അസ്തിത്വത്തെ തെളിയിക്കാൻ വേണ്ട തെളിവ് പോലും നിന്റെ കൈയ്യിൽ ഇല്ലേ കഷ്ട്ടം തന്നേ
Pottan chetta@@advsuhailpa4443
@@advsuhailpa4443.
ഞാൻ എൻ്റെ ഉമ്മാൻ്റെ അനിയ തിയുടെ വിവാഹ പരസ്യം പത്രത്തിൽ കൊടുത്തു എൻ്റെ നമ്പർ ആണ് കൊടുത്തിരുന്നെ അവസാനം ആ sim തന്നെ ഒഴിവാക്കേണ്ടി വന്നു. നട്ട പാതിരാക്ക് വരെ വിളി വിളിക്കുന്നതിൽ മിക്കതും പ്രവാസികൾ. അതും മറ്റെ വിളി. എൻ്റെ മക്കളെ ഞാനും ഒരു പ്രവാസി ആണ് ഇപ്പോൾ. ദയവു ചെയ്ത് പ്രവാസികളുടെ വില കളയരുത്. Net നമ്പർ ഉണ്ടെന്ന് വിചാരിച്ച് എന്തും ആവമെന്നുള്ള ധൈര്യം ശരിയല്ല.
റഹമത്തിന് ഇനിയും കുട്ടികളുണ്ടാകാൻ സാധ്യത യുണ്ടുവെങ്കിൽ റഹ്‌മത്തിനെവീഡിയോയിൽ കണ്ടു ഇഷ്ട്ടപെട്ട ഒരു ചെറുക്കൻ ഇവിടെയുണ്ട് ഉടൻ ബന്ധപെടുക
ഇത്ത 🥲 ഒരുപാട് ത്യാഗം സഹിച്ച നിങ്ങൾക് ഇന്ഷാ allah കൂടുതൽ വൈകാതെ പടച്ചവൻ കാര്യങ്ങൾ എളുപ്പമാക്കി തരട്ടെ 🤲🤲🤲
ഇത്താത്താന്റെ സംസാരം കേട്ടാൽ അറിയില്ലേ സുഹൃത്തേ ഇത്താത്താക്ക് സമ്പത്തിൽ മാത്രമാണ് കണ്ണ് എന്ന്.....
Athe athilenthanu thett
Nale aa kettiyavanu sugalland ayal ningal vann nokkuo😅
ആയിക്കോട്ടെ നിനക്കു വേണമെങ്കിൽ കെട്ടിയാൽ മതിലോ. അവർക്ക് സേഫ് ആകണം എന്നുണ്ടാവും
സ്നേഹിത നീ ഒരു പാവമാണ്, എന്റെ സംശയം ഇവർ പണക്കാരെയാണ് നോക്കുന്നത്, പിന്നെ തോട്ടത്തിനൊക്കെ കേസ് ആയിട്ട് നടക്കുന്ന സ്ത്രീ ഒരു നല്ല സ്ത്രീ ആണോ
ഇതു പോലെ വിവാഹം നടക്കാൻ ആഗ്രഹിക്കുന്നവർക് എന്റെ ഒരു ഉപദേശം, താല്കാലിക ആവശ്യത്തിന് വേണ്ടി ഒരു പുതിയ സിം കണെക്ഷൻ എടുക്കുക, സ്ഥിരം ഉപയോഗിക്കുന്ന നമ്പർ വെളിപ്പെടുത്തരുത്.
ഇതിൽ എവിടെയോ ഒരു പന്തികേട് കാണുന്നുണ്ട് അതുകൊണ്ട് ഏത് സ്വീകരിക്കണം ഏത് സ്വീകരിക്കാൻ നിൽക്കണം അല്ലാഹു ഒരു ഖൈറായ മാർഗം കാണിച്ചു കൊടുക്കട്ടെ
ഇന്ന് ഇത്ത. എന്നെ പോലത്തെ സ്ത്രീകൾ പ്രചോദനം.ഇത് തന്നെ പറയണം ഇങ്ങനെയുള്ള കോന്തൻ മാരോട് 👍🏻ഇത്ത എല്ലാവിധ ആശംസകളും
ഇ ത് തന്നെ പറഞ്ഞാൽ ഇത് പോലെ തന്നെ ഇരിക്കും
ശ്രദ്ധിക്കുക വ്യാജന്മാർ പല നിലയിലും മുതലെടുക്കാൻ ശ്രമിക്കും ഉമ്മയെയും ഉപ്പയെയും വാടകയ്ക്കെടുത്ത് കബളിപ്പിക്കാൻ സാധ്യതയുണ്ട് ബന്ധങ്ങൾ വന്നാൽ അവരുടെ വീടും പരിസരവും പള്ളിയിലും മഹല്ലിലും ആലോചന വരുന്ന അയൽവാസി കളിലും അന്വേഷിക്കുക
മുഹമ്മദ് നബിയുടെ ചര്യയാണ് #പരസ്ത്രീ ബന്ധം.26 ഭാര്യമാർ 90അടിമ സ്ത്രീകളേയും #വച്ച് കൊണ്ടിരുന്ന #സ്ത്രീംലംബടൻ ആണ് മുഹമ്മദ് നബി
ചിലർക്ക് രണ്ടാം കെട്ടും മൂന്നാം കെട്ടും ഒരു ബിസിനെസ്സ് കൂടി ആയി മാറുന്നുണ്ടോന്നൊരു സംശയം. Hamza ഇങ്ങള് നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോ പല കോലത്തിലും മാറിപ്പോയെന്നിരിക്കും. ഞാനും ഒരു സ്ത്രീ ആണ് എന്നാലും എന്റെ അനുഭവം വെച്ച് സ്ത്രീകൾ തന്നെയാണ് ലോക ഉടായിപ്പും തരികിടയും മറ്റുള്ളവരെ ജീവിതം നശിപ്പിക്കുന്നതും.. ഇത്താക്ക് നല്ലൊരു കൂട്ട് കിട്ടട്ടെ....
😳
ഇത് നല്ല സ്വഭാവമുള്ള ഇത്ത ആണെങ്കിൽ ഈ പരസ്യങ്ങൾ ഒന്നും വേണ്ട ഇത്താടെ നിക്കാഹ് നടക്കാൻ അല്ലാണ്ട് തന്നെ ആരെങ്കിലും കൊണ്ടുപോകുമായിരുന്നു
Yente jeevitham nashippichu oruval
😅
@@abdulsalamkk-gn6pvath ningal ano theerumanikkunnath?
Ninhal adhyam swantham wife ine care cheyyu
ഒരിക്കലും ഈ പെണ്ണ്ങ്ങളെ നമ്പർ കൊടുക്കുന്നു അവരുടെ ആരെങ്കിലും ബന്ത്ക്കളുടെ നമ്പർ കൊടുക്ക് നിങ്ങൾ ബുദ്ധി ഇല്ല കല്യാണം കഴിക്കുന്ന പെണ്ണിന്റ നമ്പർ കൊടുക്കുന്നത്
Eht shariyan
ഇഷ്ടമില്ലെങ്കിൽ നമ്പർ ബ്ലോക്ക് ആക്കുക.
Vdo ഇട്ടത് ഞാൻ കണ്ടിരുന്നു
അപ്പോൾ തന്നെ ഞാൻ മനസ്സിൽ ചിന്തിച്ചതാണ്
ഈ നമ്പർ വെച്ചതിനാൽ അത് ഇത്തക്ക് ശല്യമാകില്ലേ എന്ന്_____😔
പാവം ഒരു നല്ല ജീവിതം മോഹിച്ച് ചെയ്തത് ഉഭദ്രവമായല്ലോ റബ്ബേ____😔
ആ ഇത്ത അല്ലേ അന്ന് പറഞ്ഞത് ഇത്രയേ വിളിക്കുന്നവരുടെ നമ്പറിന്റെ പാസ്സ്‌വേർഡ് എല്ലാം മോളുടെ ലാപ്ടോപ്പിൽ ആണ് എന്നാൽ ആ നമ്പർ നോക്കി സൈബർ കേസ് കൊടുത്താൽ പോരെ
ഇത്ത അത്ര ക്ലിയർ ഒന്നുമല്ല ഇത്തായെ ഞാൻ നേരിട്ട് കണ്ടതാണ് ഫോട്ടോ അയച്ചു കൊടുത്തു നേരിൽ വരാൻ പറഞ്ഞതാണ് ആ പറഞ്ഞ സമയത്ത് ഇത് അവിടെ വന്നാൽ വന്നില്ല
Ok_____but അവർ പറയുന്നതല്ലേ
ഇതെല്ലാം കേൾക്കുന്ന നാം വിശ്വസിക്കുന്നത്_____¡¡
അതിൽ പലരുടെയും വാക്കുകളിൽ പല കളവുകളും ഉണ്ടാവാം ____ok bro
Haifa kitchenil epo cumment ellallo
@@abdulsalamkk-gn6pvk
സ്നേഹിത genuine ആയിട്ടുള്ള ഒരാളുടെ തലയിൽ അതു വെച്ച് കെട്ടണ്ട
അള്ളാഹു എളുപ്പം സാതിച്ചു
തരട്ടെ എല്ലാവർക്കും ഉമ്മയും പെങ്ങൻമാരും
ഉണ്ട് എന്ന് കരുതുക.
പ്രായം ഇത്ര ആയില്ലേ പ്രാർത്ഥന യില്‍ ആവുക ഇത്ത
നിനക്ക് എത്രയാ പ്രായം
@@dreamsvlogs3824 3൦
സത്യം 🤲🤲ഇബാദത് വർധിപ്പിക്കുക 🤲
എനിക്കിഷ്ടമാണ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് ജാതിയും മതവും ജില്ലയും പ്രശ്നം ഇല്ലെങ്കിൽ കല്യാണ കഴിക്കാൻ താല്പര്യം ഉണ്ട് എൻറെ കോളിഫിക്കേഷൻ എസ്എസ്എൽസി ആണ് കല്യാണം കഴിഞ്ഞു രണ്ടുകൊല്ലം ജീവിച്ചു എൻറെ ഭാര്യക്ക് വേറെ ആളുമായി ബന്ധം ഉണ്ടായിരുന്നു എൻറെ കല്യാണത്തിന് മുന്നേ ഞാനറിഞ്ഞിരുന്നില്ല കല്യാണം കഴിഞ്ഞതിനു ശേഷമാണ് ഞാൻ അറിയുന്നത് എനിക്ക് ഒരു അബദ്ധം പറ്റി ഞാനവളെ ഡിവോഴ്സ് ചെയ്തു എൻറെ ജോലി ഡ്രൈവിംഗ് ആണ് ഈ ഒറ്റപ്പെടുന്ന ജീവിതം മാണ് എനിക്കിഷ്ടം
ആല്ലാ ഹുവേ എന്തൊരു ലോകമാണ് ഇത് 🤲🏽 നല്ല ഒരു അന്വേഷണം ഇത്താക്ക് കൊടുക്കണമേ നാഥാ ആമീൻ 🤲🏽🤲🏽🤲🏽🤲🏽
Pavam Entha k nalla Sneham Ulloru Bhandham undavette Allahu Anugrahikette Aameen
ഇത്താത്തയ്ക്ക് ഇനിയുളള കാലം മക്കളേയും കൊച്ചുമക്കളേയും നോക്കി ജീവിയ്ക്കുന്നത് അല്ലേ നല്ലത് - ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@@suresh-pe3wx സുരേഷേ ഒറ്റപെട്ടു ജീവിക്കുന്നവർക്കേ അതിന്റെ വിഷമം അറിയുള്ളു
Sareya.
ഇവർ വിദേശത്തായിരുന്നു.. അതിന്റെ പ്രത്യേകതയാണ്.
ആണുങ്ങൾ ആരെങ്കിലും ബന്ധപ്പെട്ടവർ ഉണ്ടെങ്കിൽ അവരെ നമ്പർ കൊടുക്കുക ആണുങ്ങളുമായി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിക്കുക ഈ തത്തയെ ഇനി വീഡിയോയിൽ പ്രദർശിപ്പിക്കാതിരിക്കുക ഇത്രമാത്രം ചെയ്യുക
വേണമെങ്കിൽ ഇപ്പോൾ താത്തയുടെ നിലവിൽ ulla നമ്പർ ചെയ് ഞ്ചു ചെയ്യുക
#മുഹമ്മദ് നബിയുടെ ചര്യയാണ് #പരസ്ത്രീ ബന്ധം.26 ഭാര്യമാർ 90അടിമ സ്ത്രീകളൾ #വച്ച് കൊണ്ടിരുന്ന #സ്ത്രീംലംബടൻ മുഹമ്മദ് നബി😂
ഉസ്മാനെ
മലയാളികൾ ഇത്രയും തരം താഴാൻ പാടില്ല
സുഹൃത്തേ മലയാളികളെ എല്ലാവരെയും പറയരുത് ഈ സ്ത്രീയെ ഞാൻ നേരിട്ട് പോയി കണ്ടതാണ് ഇവരുടെ വീഡിയോ വന്നതിന്റെ പിറ്റേദിവസം ഇവരെ ഞാൻ വിളിച്ച് എന്റെ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു ഇവർ ഫോട്ടോ ആവശ്യപ്പെട്ടു ഞാൻ ഫോട്ടോ അയച്ചു കൊടുത്തു. പിന്നെ അതിനു മറുപടിയൊന്നുമില്ല പിന്നെ ഇവരെ ഞാൻ വിളിച്ചിട്ടേയില്ല അങ്ങനെ ഇവർ ഒരു മാസം കഴിഞ്ഞ് എനിക്ക് വീണ്ടും മെസ്സേജ് ഇങ്ങോട്ട് അയച്ചു ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു നിങ്ങൾ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു കുഴപ്പമൊന്നുമില്ല കണ്ണൂർ ജില്ല തന്നെ ആണല്ലോ നിങ്ങൾ നേരിട്ട് വന്ന് കണ്ട് സംസാരിക്കുവാൻ അവർ പറഞ്ഞു ഞാൻ നേരിട്ടവരെ പോയി കണ്ട് സംസാരിച്ചു അവർക്കൊരു സാമാന്യ മര്യാദ ഇല്ല നമ്മളോട് ചെല്ലാൻ പറഞ്ഞ സമയത്ത് അവർ അവിടെ നിന്നിട്ടില്ല അവർ അവിടുന്ന് സ്ഥലം വിട്ടു അവരുടെ ജീവിതത്തിൽ ഫുൾ ദുരോടായിപ്പുകളും ആണ് പറയുന്നത് 100% അവർക്ക് 53 വയസ്സുണ്ട്
ഇവർ പറയുന്നത് 100% കളവാണ് ഞാൻ ഇവരെ നേരിൽ കണ്ട് സംസാരിച്ചതാണ് അവർക്ക് എന്റെ സ്വത്തും വിറ്റിട്ട് അവിടെ പോയി നിൽക്കണം എന്നാണ് അവർ പറയുന്നത്
മലയാളികൾ എല്ലാവരും ഇല്ല ഏതാനും ചില പെണ്ണുങ്ങൾ
@@abdulsalamkk-gn6pvഎന്തോ കരിഞ്ഞ് മണക്കുന്നുണ്ട്.
സ്വന്തമായിട്ട് ഒരു നല്ല കാര്യവും ചെയ്യില്ല മറ്റുള്ളവരെ ചെയ്യാനും അനുവദിക്കില്ല അതാണ് ഇപ്പോഴത്തെ സമൂഹം ego
ഈ ലോകത്ത് നല്ലതും ചീത്തയും ഉണ്ടാകും. തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. ഇനി നല്ല ആലോചനകൾ പോലും വരാൻ മടിക്കും 'സ്ത്രീ strong ആകേണ്ടത് കുടുംബ പരിപാലന ത്തിലാണ്. ഇന്നത്തെ ഒരു പുരുഷൻ ആഗ്രഹിക്കുന്നത് മനസ്സിലാക്കാൻ കഴിയുന്ന സ്ത്രീയെ ആണ്. ഇവർ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ഭർത്താവിനെ ലഭിക്കട്ടെ.
ഞാൻ ഒരു 100 പ്രാവശ്യം നിന്നോട് പറഞ്ഞിരുന്നു സ്ത്രീകളുടെ നമ്പർ കൊടുക്കരുതെന്ന്. സ്‌ക്രീനിൽ നമ്പർ കൊടുക്കുമ്പോൾ ആണുങ്ങളെ നമ്പർ മാത്രം കൊടുക്കുക. നാട്ടിൽ പല ടൈപ്പ് ആളുകളും ഉണ്ടാകും. അതിനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുന്നത് വീഡിയോ ചെയ്യുന്ന ആളാണ്. കുറച്ചെങ്കിലും ചിന്ദിക്കൂ സഹോദര.
അവരുടെ സമ്മതമില്ലാതെ നമ്പർ കൊടുക്കില്ല 😮
@@Alimohammed-vg5dg അവർ സമ്മതിച്ചാലും കൊടുക്കരുത്. കാരണം അവർക്ക് സോഷ്യൽ മീഡിയയിലെ ഈ കാലത്തെ അവസ്ഥയെ കുറിച്ച് അറിവില്ലാത്തവരായിരിക്കും. അറിവുള്ള നമ്മൾ മനസിലായിക്കി ചെയ്യണം
അവൻ ഒരു പെൺ കോന്തൻ ആയി മാറുന്ന ചിലപ്പോൾ എപ്പിസോഡ് 3വരും...
P4
Hi @@D4_com
അടിമ പൊട്ടൻ @@Alimohammed-vg5dg
പെണ്ണ് കിട്ടാതെയും ഉള്ള പെണ്ണിനെ വേണ്ടാതയും ഒരു പാട് പാവപ്പെട്ട ആണുങ്ങൾ കഷ്ടപ്പെടുന്നുണ്ട്😅😅 അവരുടെ വീഡിയോ ഇതു പോലെ ചെയ്താൽ ഒരു പാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണും 😅😅 എന്ന പിന്നെ ആവശ്യമുള്ള സ്ത്രീകൾ അങ്ങോട്ട് വിളിചോളും 😅😅
ഇത് പോലെ എനിക്കും കുറെ അനുഭവം ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. വരുന്ന നമ്പർ മുഴുവൻ ഞാൻ ബ്ലോക്ക് ചെയ്യും. അവസാനം. കുടുങ്ങിയിരുന്നു. ഇത്ത പറയുന്നത്. കേൾക്കുമ്പോൾ. എന്റെ കാര്യം ആലോചിച് എനിക്ക് ചിരിയാണ് വരുന്നത് കാരണം. പ്രവാസികൾക്കു സമയം പോകാൻ വേണ്ടി വിളിക്കുകയാണ്.😂😂😂😂😂😂. ഉളുപ്പില്ലാത്ത വരാണ് അവർ.. ഭാര്യയും മക്കളും വീട്ടിൽ. അന്യ ശ്രീ കളോട്. ഫോൺ ചെയ്ത്. കളയുക യാണ്. അവരുടെ പരിപാടി. നമ്മൾ ഇത് പുറത്ത് പറഞ്ഞാൽ. നമ്മളെ കൊണ്ട് പരത്തുഷണവും. ഇതി നോക്കെ അവർ അവരുടെ മക്കളാൽ കരയേണ്ടി വരും. എത്ര സ്ത്രീ കളുടെ ശാഭ മാണ് അവർക്ക് കിട്ടുക. അല്ലഹാ ഹു വിനോട് പറയാം 🤲🤲🤲🤲🤲
പെണ്ണ് ആയി ജനിച്ചാൽ അവര്ക് ഒരു ഗാർഡിയൻ വേണം ഇത്ത അങ്ങിനെ ഒരാളുടെ നമ്പർ nu
എന്തിനാ ആവശ്യമില്ലാത്ത കമൻ്റുകൾ ഇടുന്നത് അവരുടെ നിലപാട് അവർ പറയുന്നു അതിനോട് യോചിപ്പുള്ളവർ മാത്രം വിളിക്കുക അതല്ലെ മാന്യത
ഇങ്ങനത്തെ സ്ത്രീകളുടെ വീഡിയോ ചെയ്യാതിരിക്കുക ഇവരെ ബന്ധപ്പെട്ടവരെല്ലാം പറയുന്നു ഇവർക്ക് സാമ്പത്തിക താല്പര്യമാണെന്ന് പിന്നെ എങ്ങനെ കല്യാണം ശരിയാകും പൊതുജനങ്ങൾ പല കോലമാണ് അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ നീങ്ങുക
അത് അവരുടെ ഇഷ്ടമല്ലെ.അതിന് പറ്റുന്നവർ കെട്ടിക്കോട്ടെ.നിനക്കെന്ത്
എന്തോ ഒരു spelling mistake ഉള്ളത് പോലെ
നിങ്ങള് നല്ലവെക്തി ആണെങ്കിൽ തീർച്ചയായും. നിങ്ങളുടെ നബർ കൊടുക്കില്ലായിരുന്ന് പിന്നെ നിങ്ങൽ അറിയാത്ത വെക്തികളുമായി എന്തിന് സംസാരിച്ചു നിക്കാഹ് കഴിഞ്ഞു പോരെ അപ്പോൽ നിങ്ങൽ കൂടുതൽ ഒന്നും പറയേണ്ട.
മോനെ എനിക്ക് വേറെ പണിയൊന്നുമില്ലേ ആ സ്ത്രീയുടെ സംസാരം കേട്ട അറിയില്ലേ അവർ ഉടായിപ്പ്
Ayinu?
എറണാകുളം നിന്ന് എപ്പോഴാ ഈ ഇത്ത പോയത്
അള്ളാഹു എത്രയും പെട്ടന്ന്ശെരിയാക്കി കൊടുക്കട്ടെ
ഈ സ്ത്രീ പറയുന്നത് എല്ലാം കളവാണ് ഞാനിവിടെ നേരിൽ കണ്ടു സംസാരിച്ചതാണ് അവർ ആവശ്യപ്പെട്ടു. എന്റെ ഫോട്ടോ ചോദിച്ചു ഞാൻ ഫോട്ടോ കൊടുത്തു ഫോട്ടോ ഇഷ്ടപ്പെട്ടു നേരിൽ വന്നു കണ്ടോളാൻ പറഞ്ഞു അവർ പറഞ്ഞ സമയത്ത് ഞങ്ങൾ ചെല്ലുമ്പോൾ അവർ അവിടെ നിന്നില്ല അവർക്ക് 53 വയസ്സ് ഉണ്ട്
സത്യം ആണോ നീ പറയുന്നത് 53 വയസ്സ് ഉണ്ടോ നേരിൽ കാണാതെ നിനക്ക് എങ്ങനെ അറിയാം
ഫോട്ടോവെച്ച് ഗൂഗിൾ സേർച്ച് ചെയ്തിട്ടുണ്ടാവും 😄@@maruthagramam5488
അവൻ മനസ്സിൽ കണ്ടു പറഞ്ഞതാണ് 53 വയസ്സ് എന്ന് തലക്ക് ഓളം ഇല്ലാത്ത മന്ദബുദ്ധി
@@shajivaliyaparambath24953 വയസു ഉണ്ടാകും... Sure...ഇവരെകണ്ടാൽ അറിയും...... എൻറെ പ്രായം എത്രെ എന്ന് എനിക്ക് അറിയാം... കണ്ടാൽ😂😂😂പത്തു വയസു കുറച്ചിട്ടു ആണ് എല്ലാരും പറയാറ് 😂😂എനിക്ക് 39ആണ് 😂
നീ നേരിൽ കണ്ടു സംസാരിച്ചു എന്നു മുകളിൽ പറഞ്ഞു
തായേ പറഞ്ഞത് കണ്ടില്ല എന്നും പറയുന്നു
പാവം സ്ത്രീ എന്തിനാടാ വേട്ടാവളിയന്മാരെ ആ സ്ത്രീയെ ബുദ്ധിമുട്ടിക്കുന്നത് ഇങ്ങക്ക് വേറെ വല്ല പണിയും ഇല്ലേ നിങ്ങളുടെ ഭാര്യമാരും ഇതുപോലെ വിധവയായി ജീവിക്കുമ്പോൾ അവർക്കും ഒരു തുണ വേണമെന്ന് ആഗ്രഹമുണ്ടാകും ഈ പാവത്തിനെ വെറുതെ വിടൂ
Thiruvananthapuram.
ഈ ചെറുപ്പക്കാരൻ വലിയൊരു കാര്യം ചൈയ്യുന്നു എന്നു തോന്നിയിരുന്നു പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ യുട്ടൂബ് കച്ചവടം മാത്രാണ് ലക്ഷ്യമെന്നു തോന്നുന്നു.. വിഡിയോ എഡിറ്റു ചെയ്ത് അത്യാവിശ്യ ഭാഗം മാത്രം കൊടുക്കുക ഇവരുടെ വിവാഹം നടക്കില്ലെന്നു നിങ്ങൾ മനസ്സിലാകുന്നു അതുകൊണ്ട് കഴിയുനടത്തോളം കച്ചവടം... അവരുടെ സംസാരത്തിൽ നിന്നും അവരുടെ കൂടെ ജീവിക്കുക അത്ര എളുപ്പമാണെന്നു തോന്നുന്നില്ല....
Namaskaram 🙏🙏🙏🙏
ഏതെങ്കിലും അയൽവാസികളോ കുടുംബക്കാരോ ആയ ആണുങ്ങളുടെ നമ്പർ കൊടുക്കണം. സ്ത്രീകളുടെ നമ്പർ ഒരിക്കലും കൊടുക്കരുത്
ഈ സഹോദരിയേ ഞാനും വിളിച്ചിരുന്നു ആദ്യം തന്നെ എന്നോട് ചോദിച്ചത് നിങ്ങൾക് സാമ്പത്തികം ഉണ്ടോ സാമ്പത്തികമായി മുന്നിൽ ഉള്ള ആളെയേ ഞാൻ പരിഗണിക്കുകയുള്ളൂ എന്ന് 😜അപ്പോൾ സാമ്പത്തികമാണ് സഹോദരിയുടെ വീക്നസ്സ്
ഇത്താനെ ഞാൻ നേരിട്ട് കണ്ടതാണ് അവർ ആവശ്യപ്പെട്ടത് പ്രകാരം അവരുടെ വീട്ടിൽ ആണ് ആ സമയത്ത് അവർ അവിടെ വന്നില്ല ആളെ ഉടായിപ്പാണ് അവർ പറയുന്നതെല്ലാം കളവാണ് അവർക്ക് 53 വയസ്സുണ്ട് അവിടെ ഭർത്താവ് രണ്ടാമത്തെ ഭർത്താവ് പോയതിന്റെ ഉള്ളിലുള്ള ദുരൂഹതകൾ ഏറെയുണ്ട് അവർ പറയുന്നത് മുഴുവൻ കുറവാണ്
@@abdulsalamkk-gn6pv
🤔🤔
താത്തനോട് നിനക്ക് എന്തോ വിരോധം ഉണ്ടല്ലോ കമന്റ് കൾ
കണ്ടിട്ട് തോന്നുന്നു.
_ve അടിക്കാൻ കരാർ എടുത്തപോലെ...... 😳
സത്യം
സെക്കൻഡ് ഷോ ദുൽഖർ സൽമാൻ പറയുന്ന ഡയലോഗ്.
അച്ഛന്റെ മോള് തന്നെ പെണ്ണിന് പണം തന്നെ കാമുകൻ🤪
പണം ഇല്ലാണ്ട് ഓൾ കുറേ ഇടങ്ങീറായത് അല്ലെ. പിന്നേ അതേഞ്ഞേ ലൈഫ് agrakio
വീട്ടിലെ ആണുങ്ങളുടെ നമ്പർ കൊടുത്താൽ പോരേ
പുതിയ സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ ഞരമ്പന്മാർ ഉള്ളത് കേരളത്തിൽ
ഇവർക്ക് വലിയ മുതലാളി വേണം
ഒരു പാവപെട്ട പെൺ കുട്ടി ഉണ്ടങ്കിൽ അറിക്കുക. നല്ല ഒരു ചെക്കൻ ഉണ്ട് പാവപ്പെട്ട കുടുബം മാത്രം 25+ 30 വയസ് പറ്റും
താത്തയും നല്ല പഠിച്ച കള്ളി തന്നെയാ എന്നാണ് തോന്നുന്നത്
താത്ത ഉടായിപ്പിന്റെ ഉസ്താദാണ്
100/.:
ബ്രോ അങ്ങിനെ ജീവിക്കാൻ പാട്ടൊള്ളു
ഇത്തരം ആളുകൾ കല്യാണം ആലോചനക്ക് മാത്രം വരുന്നതല്ല അത് നമുക്ക് സംസാരത്തിന് മനസ്സിലാകുന്നുണ്ട് പരമാവധി ആണുങ്ങളെ കയ്യിൽ ഫോൺ കൊടുക്ക് എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്
കല്യാണം റെഡിയാകാത്തതിന്റെ കാരണം അവർ സാമ്പത്തികം വളരെ ഉയർന്ന നിലയിൽ നിൽക്കുന്ന ആളിനെയാണ് അന്വേഷിക്കുന്നത് അതുകൊണ്ടാണ് അവരുടെ കല്യാണം മുടങ്ങുന്നത്
അത് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട്
Theercha ayittum 100%
അത് അവരുടെ ഇഷ്ടമല്ലെ.അതിന് വേറെ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല.
അതെ പൈസയുള്ള ഒട്ടുമിക്ക ആൾക്കാരും ഇതുപോലത്തെ മന്ദബുദ്ധികൾ ആവില്ല. കാരണം കല്യാണം കഴിച്ചിട്ട് എന്തെങ്കിലും ഒരു കേസ് കൊടുത്തിട്ടുണ്ടെങ്കിൽ പകുതി മുക്കാൽ സ്വത്തുക്കളും കീശയിൽ വീഴും. നിയമങ്ങൾ എത്രത്തോളം ആണുങ്ങൾക്ക് എതിരാണെന്ന് മനസ്സിലാവുമല്ലോ ഈ കാലത്ത്.
എല്ലാം ഫൗള് നിങ്ങളുടെ കാര്യം സംസാരിക്കാൻ കുടുമ്പത്തിൽ ആണുങ്ങൾ ഇല്ലേ? സോദരി നിങ്ങളുടെ ഫോൺ നമ്പർ കൊടുത്തത് വലിയ തെറ്റ്.സമ്പത്ത് ഒരുപാട് മാനതധണ്ഡം വെക്കാതെ എന്നെ പോറ്റാൻ കഴിവ് വേണം എന്ന് പറയുക.
താത്തയുടെ പ്രശ്നം സാമ്പത്തികം തന്നെ എന്റ ഒരു സുഹൃത്ത് വിളിച്ചിരുന്നു
സ്ത്രീകളുടെ നമ്പർ കൊടുക്കുന്നത് തെറ്റാണ്. അത് മറ്റുള്ളവർക്ക് തെറ്റ് ചെയ്യാൻ വഴിയൊരിക്കു കൊടുക്കുകയാണ്
Mm🤲🏻🤲🏻🤲🏻🤲🏻
ഒരിക്കലും വിവാഹം ആവശ്യമുള്ള പെണ്ണിൻ്റെ ഫോൺ നമ്പർ കൊടുക്കരുത്. അടുത്ത ബന്ധുവിൻ്റെ ഫോൺ നമ്പർ മാത്രം വീഡിയോയിൽ കൊടുക്കുക
ഈ സ്ത്രീയെ ഒരുപാട് പേർ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നുന്നു... ആരോടും തട്ടി കേറുന്നു.. ഒരു മാനേഴ്സും.. കാണിക്കുന്നില്ല.. സൗന്ദര്യം ഉണ്ടായിട്ട് കാര്യമില്ല.. ആളുകളോട് പെരുമാറാൻ ഒട്ടും അറിയില്ല...
പറഞ്ഞിട്ട് കാര്യമില്ല ഇത്രയും പ്രായമായിട്ട് തലയിൽ ഇപ്പോഴും കൊടുങ്കാറ്റ് അടിച്ചു കൊണ്ടിരിക്കുകയാണ്, ഡിമാൻഡ് കേട്ടപ്പോൾ തലകറങ്ങി
@@PoochaSaar😂😂😂
പണം ഉള്ള പെണ്ണ് വേണം 🙏
ഈ സ്ത്രീക്ക് ഒരു അമ്പതിന് മുകളിൽകാണും
54.ഒരു ചെറിയ യുസഫ് അലിയെ ആണ് നോട്ടം. നിക്കാഹിനു മുൻപ് അവന്റെ സ്വത്തെല്ലാം വിറ്റു ഇവടെ പേരിൽ ആക്കണം.
നല്ല സമ്പത്തുള്ള ഒരുത്തനെ എനിക്കും വേണം
Sthalam
@@saleenakm4623place
ബ്രൊ നിങ്ങൾ ഇത് പോലെ വീഡിയോ ചെയുമ്പോൾ ആ വ്യക്തികൾക്കു നിങ്ങൾ എല്ലാ പ്രൊട്ടക്ഷൻ കൊടുക്കണം
ഇനി എന്തെങ്കിലും വേണോ
വല്ലാത്ത ഒരു മലയാളി
Ettak nalla varane Allahu kanichh kodkatte 🤲🤲🤲 Mangalapuram
NJARAMBHUROGIKAL 😌😌😌
ഭർത്താവിന് സമ്പത്ത് ഉണ്ടായാൽ പോര അത് വിറ്റ് അവളെ കയ്യിൽ കൊടുത്താൽ ക്കല്യാണത്തിന് താൽപര്യമുണ്ടത്ര
സോഷ്യല്‍ മീഡിയ യില്‍ എല്ലാ വിധ സാധനങ്ങളും ഉങാവും ഒരു ബ്രോ കകര് മുഖേന നോക്കിയാല്‍ കിട്ടൂലെ നല്ലത് ?
👍👍
യൂറ്റു ബറുടെ നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാം
❤❤❤❤
ഇത്ത അങ്ങനെ പറഞ്ഞിരുന്നു പറയുന്നത് വെക്തമായി പറയുക ഇവിടെ വന്ന് താമസിക്കാം എന്ന് തെറ്റിദ്ധാരണക്ക് ചേൻസ് ഉണ്ട്
ഇവൾക് ഉള്ളതും വെച്ച് മക്കളയും ന്നോക്കി നിന്നാൽ പോരെ 😒
Bro എന്തിനാ സ്ത്രീകളുടെ number കൊടുക്കുന്നത്. അവരുടെ റിലേറ്റീവ് (ആൺ ) അവരുടെ നമ്പർ കൊടുത്താൽ പോരെ
Sthreegale budhi muttikkunnavar nashikkatte🤲🤲🤲
നിങളുട മരിച മകളുടെ പേര് റഫ്സിന അലേ?
👍🌷👌
രഹ്മതിന്റെ സംസാരം വലിയ വർത്തനമാണ് വലിയ പൈസ ക്കാരനെ വേണം എന്നൊക്കെയാണ് അതബില്ലാത്ത സംസാരമാണ് മച്ചോ
ഓഹ്.... നിങ്ങളോടൊക്കെ അ ദബിനു നിന്നാൽ. പിന്നെ സംസാരിക്കാനേ ടൈം ഉണ്ടാവൂ
സ്ത്രീകളുടെ ഫോട്ടോ കഴിയുന്നതും പരമാവധി സോഷ്യൽ മീഡിയയിൽ ഇടാതിരിക്കുക അവരുടെ അടുത്ത ബന്ധുക്കൾ സഹോദരങ്ങളോ മറ്റാരെങ്കിലും ആണുങ്ങളുടെ നമ്പർ മാത്രം കൊടുക്കുക
ബന്ധത്തിലുള്ള ഒരുആണുങ്ങളെ നമ്പർ കൊടുത്താൽ പോരേ ഇത്ര ബുദ്ദിമുട്ടനുഭവിക്കണോ
എന്താണ് മനുഷ്യർ ഇങ്ങനെ ഒരു പാവം സഹോദരിയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് പാവം നല്ല ഒരു ഇണയെകിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു😢😢😢😢
Alla,,kairaakattea
ഇവർ തനി ഫ്രോഡ്.
ഒരുപാട് കടം ഉണ്ട്
കഴിയുന്നതും ബ്രദറിന്റെ no കൊടുക്കുക
🤲🤲🤲
ഇനി നമ്പർ കൊടുക്കുമ്പോൾ ആണുങ്ങളെ നമ്പർ കൊടുക്കുക അല്ലെങ്കിൽ വീഡിയോ ചെയ്യുന്ന ആളുടെ നമ്പർ കൊടുക്കുക
മുഹമ്മദ് നബിയുടെ ചര്യയാണ് #പരസ്ത്രീ ബന്ധം.26 ഭാര്യമാർ 90അടിമ സ്ത്രീകളേയും #വച്ച് കൊണ്ടിരുന്ന #സ്ത്രീംലംബടൻ ആണ് മുഹമ്മദ് നബി
ഒരു അസാധാരണ ജന്മം . എന്തിന് ഈ സ്ത്രീ ഇങ്ങനെ സ്വയം പരിഹാസ കഥാപാത്രമാക്കുന്നതു
Allhu etryum pettannu ithakku sundranum salsubviyum aya allekittatte
Pavamggallkh,,undaakh,,monea pl
22:03😳😳
Chetta hindhukkalkku Pattiya videos edo
കണ്ണൂർ. ജില്ലയിലെ. ആളുകളെ
മാത്രം. നോക്കിയാമതി
ബോംമ്പൻ ജില്ലാ🤪
പെണ്ണുങ്ങൾ ഫോൺ വിളിക്കരുത്
അയക്കുറ മുത്തതാണ് നല്ലത്
Assalamualaikum Rahmath ningal 48 age aayille ningalk 1 vivaham veno? Ningalk Allahu' nu ibadath cheyth jeevichude ?
Etreyum wrthikette thendigal Undallo Allahu kakkette
ഇവരെ കൈ പിടിച്ച് കൊടുക്കാൻ ആരെങ്കിലും കാണുമല്ലോ അപ്പോൾ അവരുടെ nomber കൊടുത്തൂടെ ഇവരുടെ വീട്ടിൽ ആണുങ്ങൾ ആരുമില്ലേ ഇവരുടെ ഫോൺ nomber എന്തിനാ കൊടുക്കുന്നത് അത്ര ക്കു വിവരം ഇല്ലാത്ത താത്ത ആണോ സോഷ്യൽ മിഡിയയിൽ nomber ഇട്ടു കൊടുത്തിട്ട് കേസിനു പോയിട്ട് കാര്യം ഇല്ല.
13:30🔥🤣
സ്ത്രീകളുടെനമ്പർകൊടുക്കാതിരിക്കുക
കൊടുത്താൽഇങ്ങിനെആയിരിക്കും
👍👍👍👌👌👌🤲🤲🤲🌹🌹🌹
5:55