വരനെ ആവശ്യമുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • ജൻമനാ കാഴ്ച്ച ഇല്ലാത്ത മുസ്ഫിറ ക്ക് പറ്റിയ വരനെ ആവശ്യമുണ്ട്
    താല്പര്യമുള്ളവർ മുസഫിറയുടെ ബ്രദർ ന്റെ നമ്പറിൽ ബന്ധപെടുക 9995854371
    ഉപ്പ യുടെ ഗൾഫ് നമ്പർ +966 570894397

ความคิดเห็น • 411

  • @sreejuskitchen
    @sreejuskitchen ปีที่แล้ว +190

    നല്ല വിദ്യാഭ്യാസമുള്ള, നല്ല ചിന്താഗതികളും അതിലുപരി നല്ല മനസ്സുള്ള ഒരാളെ മോൾക്ക് കിട്ടട്ടെ

  • @ashiqueash6950
    @ashiqueash6950 ปีที่แล้ว +117

    പടച്ചോനെ നല്ല ജോലിയും നല്ല ഭർത്താവിനെയും ലഭിക്കട്ടെ...
    പ്രത്യാകം പ്രാർത്ഥിക്കുന്നു.

  • @rafinesi840
    @rafinesi840 ปีที่แล้ว +52

    നിങ്ങൾ കാണിക്കുന്ന ഈ നല്ല പ്രവർത്തനം കാണുമ്പോൾ വളരെ സന്തോഷം 🥰❤❤😍

  • @malabartripexplore3317
    @malabartripexplore3317 ปีที่แล้ว +47

    ഈ പുണ്യ പ്രവർത്തി ദൈവം അർഹമായ പ്രതിഫലം നൽകട്ടെ .. .. ഇങ്ങനെയുള്ള മക്കൾ വീട്ടിൽ തന്നെ നിന്ന് അവരുടെ സമപ്രായക്കാർ പുതുജീവിതത്തിലേക്ക് കടക്കുമ്പോൾ ആ മാതാപിതാക്കളുടെ ഹൃദയം ഒന്ന് പിടഞ്ഞിട്ടുണ്ടാവും എൻറെ മോളും ആ പ്രായക്കാരിയാണല്ലോ എന്നോർത്ത്. നിങ്ങൾ ഈ ചെയ്യുന്ന ഈ പുണ്യ പ്രവർത്തിക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ദുനിയാവിലും ആഖിറത്തിലും....

  • @bigbigboos8953
    @bigbigboos8953 ปีที่แล้ว +30

    നല്ല ഒരു വോൾട്ട് ആയിട്ടുള്ള ഒരു കുട്ടി ആ പൊന്നുമോൾക്ക് ഇണയെ കിട്ടട്ടെ ആമീൻ🤲🤲🥰

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 ปีที่แล้ว +33

    മുസ്‌ഫിക്ക് നല്ലൊരു ഇണയെ കിട്ടട്ടെ ദുആ ചെയ്യുക 🤲🤲🤲

    • @muneerkalithodi2346
      @muneerkalithodi2346 ปีที่แล้ว +1

      🤲🤲🤲🤲

    • @_ru286
      @_ru286 19 วันที่ผ่านมา

      🤲🏻🤲🏻🤲🏻

  • @thahirdxb9558
    @thahirdxb9558 ปีที่แล้ว +60

    അള്ളാഹു റാഹത്തിൽ ആകട്ടെ നല്ല ഒരു ഇണയയെ കൊടുക്കട്ടെ ആമീൻ 🤲

    • @mannarkkadrasheedrasheed8140
      @mannarkkadrasheedrasheed8140 ปีที่แล้ว +1

      Aameen

    • @arifanasar3560
      @arifanasar3560 ปีที่แล้ว +2

      എന്റെ പേര് അഫ്സത്ത് എന്റെ കാലിന് സ്വാധീന കുറവാണ് പോളിയോ കണ്ണൂര് ഇരുട്ടി നല്ല വിവാഹ ആലോചന ക്ഷണിക്കുന്നു🤲🤲

    • @ijascpy7109
      @ijascpy7109 ปีที่แล้ว

      Aameen

    • @noufbaasi3436
      @noufbaasi3436 ปีที่แล้ว

      @@arifanasar3560 വയസ് എത്രയായി

    • @manikandank4159
      @manikandank4159 ปีที่แล้ว

      @@arifanasar3560 uiii8

  • @jitheshsathyan6024
    @jitheshsathyan6024 ปีที่แล้ว +44

    അളളാ അനുഗ്രഹിക്കട്ടെ👍👍👍👍👍👍👍👍
    ജിതേഷ്സത്യൻ

  • @MmutalMurlikesavan
    @MmutalMurlikesavan 9 หลายเดือนก่อน +3

    പ്രിയ സുഹൃത്തേ താങ്കളുടെ പുണ്യ പ്രവർത്തിക്കു ദൈവം തുണ നിൽക്കട്ടെ.ഒന്നുപറഞ്ഞൊട്ടെ.ആലോചനയുമായി. വരുന്നവരെ നന്നായി അവരുടെ. പൂർവകാല തേ കുറിച്ച് നല്ലതു പൊലെ അന്വേഷിച്ചു വേണം
    വിവാഹം നടത്താൻ.❤❤❤❤

  • @arunpv7079
    @arunpv7079 ปีที่แล้ว +67

    ബോൾഡ് കുട്ടി...❣️ കെട്ടുന്നവർ ഭാഗ്യം ചെയ്ത ആൾ ..
    ഇത്രയും education കൊടുത്ത പരെൻ്റ്സിന് അഭിനന്ദങ്ങൾ .👏👏👏.

    • @sinuhassi148
      @sinuhassi148 ปีที่แล้ว +2

      അതേ നല്ല ലോക പരിചയം 😊 നല്ല ടാലെന്റും ഉണ്ട് 💞 education is most important 🔥🔥

  • @hamzamullappat1945
    @hamzamullappat1945 6 หลายเดือนก่อน +1

    നല്ലൊരു വരണേ കിട്ടണേയെന്നു പ്രാർത്ഥിക്കുന്നു താങ്കൾ ചെയ്യുന്ന ഈ ഒരു നല്ല പ്രവർത്തനം എന്നും നില നിൽക്കട്ടെ കല്യാണം കഴിഞ്ഞു പോകുന്നവർ ക്കും കഴിക്കുന്നവവർക്കും അള്ളാഹു സന്തോഷം നിറഞ്ഞ ജീവിതം നൽകട്ടെ

  • @PK-nz9cn
    @PK-nz9cn ปีที่แล้ว +98

    താങ്കളുടെ നല്ല ശ്രമങ്ങള്‍ ലക്ഷ്യം കാണട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..മുസ്ഫിറയുടെ കാര്യം എടുത്താല്‍ 32 വയസ്സായി ..എന്നിട്ടും ആദ്യവിവാഹക്കാരെ മാത്രമെ പരിഗണിക്കൂ എന്നത് അല്‍പ്പം അപ്രായോഗികമല്ലെ എന്നൊരു സംശയം..കാരണം 35 വയസ്സുവരെയൊക്കെ ഒരു പുരുഷന്‍ അവിവാഹിതന്‍ ആയിരിക്കുക എന്നത് വളരെ അപൂര്‍വമാണ് ...അതും മുസ്ഫിറ ഡിമാന്‍റ് ചെയ്യുന്ന പോലെ പോസ്റ്റ് ഗ്രാജ്വേഷനൊക്കെയുളള ഒരു അഭ്യസ്തവിദ്യന്‍..കാഴ്ച പരിമിതിയുളള ആളെ മുസ്ഫിറ പ്രിഫര്‍ ചെയ്യുന്നുമീല്ല എന്നാണ് മനസ്സിലാകുന്നത്...നിലവില്‍ ഭാര്യയുളളവരെ താല്‍പര്യമില്ല എന്നത് ന്യായമാണ്..വിവാഹമോചിതരെയും പരിഗണിക്കില്ല ഏന്നത് പ്രായോഗികമാണോ എന്ന് മുസ്ഫിറ ആലോചിക്കുന്നത് നല്ലതാകും...ഏതായാലും സഹോദരി ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം എത്രയും വേഗം സാധ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

    • @SS-rx7pd
      @SS-rx7pd ปีที่แล้ว +11

      പഠിപ്പ് കൂടിയാൽ പിന്നെ പുരോഗമനത്തിന്നു അതിരില്ലാകാൻ പാടില്ല..

    • @shafipakkiyan1282
      @shafipakkiyan1282 ปีที่แล้ว +8

      35 ആയിട്ടും കല്യാണം കഴിക്കാത്തവർ ചുരുക്കം ആളുകളൊന്നുമല്ല ബായ് ഇഷ്ട്ടം പോലെ ഉണ്ട് ആ കുട്ടിയെ പോലെ പഠിച്ചു നല്ലൊരു ജോലി ഒക്കെ ആയിട്ട് മതി കല്യാണം ഇന്ന് ചിന്ദിക്കുന്നരാണ് കൂടുതലും അ ങ്ങനെ വരുമ്പോൾ ഈ പറഞ്ഞ വയസ്സോ ക്കെ ഒരു കൂടുതലല്ല മലപ്പുറം പോലുള്ള ചില ഇടങ്ങളിലാണ് ഒരു ജോലിയും ഇല്ലാതെ നടക്കുന്നവർ പോലും പെണ്ണിന്റെ പണവും വാങ്ങി കല്യാണം കഴിക്കുന്ന പ്രവണത കണ്ടു വരുന്നത്

    • @PK-nz9cn
      @PK-nz9cn ปีที่แล้ว +17

      @@shafipakkiyan1282 PG കഴിഞ്ഞ് ഒരു NET എടുത്ത് ജോലി കിട്ടുമ്പോള്‍ 25 വയസ്സ്..അല്ലെങ്കില്‍ Phd ഒക്കെയായി ഒരു 30 ലെത്തുമ്പോഴേക്കും ഒട്ടുമിക്ക പേരും സെറ്റില്‍ ആയിട്ടുണ്ടാകും എന്നായിരുന്നു എന്‍റെ ധാരണ...22 വയസ്സില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ് പിന്നെയും 13 വര്‍ഷം ( 22+13=35) ഒരു ജോലിക്കായി കാത്തിരുന്ന് 35 വയസ്സില്‍ വിവാഹ ജീവിതം തുടങ്ങാന്‍ കാത്തിരിക്കുന്ന വിദ്യാസമ്പന്നരായ പുരുഷന്‍മാരെ അധികമൊന്നും മുസ്ലിം സമുദായത്തില്‍ കാണാത്തത് എന്‍റെ പരിമിതി ആയിരിക്കാം...ജോലിയില്ലാഞ്ഞിട്ടും പെണ്ണ്കെട്ടി സ്ത്രീധനം കൊണ്ട് ജീവിക്കുന്ന മലപ്പുറത്ത്കാരെയും ഞാന്‍ അധികമൊന്നും കാണാത്തത് അന്യജില്ലക്കാരന്‍ എന്ന എന്‍റെ മറ്റൊരു പരിമിതി കൂടി കൊണ്ടായിരിക്കാം...ഏത് കാലഘട്ടത്തിലെ മലപ്പുറം യുവാക്കളെ കുറിച്ചാണ് താങ്കളുടെ പ്രസ്താവന എന്നും എനിക്കറിയില്ല..സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന കലഹങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും എന്‍റെ ജില്ലയായ കൊല്ലം ഉള്‍പ്പെടുന്ന തെക്കന്‍ ജില്ലകള്‍ ആണ് മുന്‍പന്തിയില്‍ എന്നാണ് എന്‍റെ ഇതുവരെയുണ്ടായിരുന്ന വിശ്വാസം..അത് തിരുത്തുകയും എന്‍റെ കമന്‍റ് വായിച്ച് മറുപടി എഴുതുകയും ചെയ്തതിന് താങ്കള്‍ക്ക് എന്‍റെ നന്ദി അറിയിക്കുന്നു..

    • @nasarkm7340
      @nasarkm7340 ปีที่แล้ว +3

      ആഗ്രഹങ്ങൾ നല്ലതാണ്

    • @Sdvlog-n5j
      @Sdvlog-n5j ปีที่แล้ว +3

      @@PK-nz9cn മാന്യമായ മറുപടി..🥰

  • @haseenahashim965
    @haseenahashim965 ปีที่แล้ว +11

    നല്ല മോള് നന്നായി പാടി നല്ല ജീവിതം കൊടുക്കട്ടെ ആമീൻ

  • @aminanizar5140
    @aminanizar5140 ปีที่แล้ว +4

    മിടുക്കി ആണല്ലോ നല്ല വരൻ പെട്ടന്ന് കിട്ടാൻ ഇടയാകട്ടെ 🤲

  • @M4media2
    @M4media2 ปีที่แล้ว +21

    ആഗ്രഹം പോലെ നല്ലൊരു വരനെ പടച്ചവൻ കൊടുത്ത് നല്ലൊരു ജീവിതം ഉണ്ടാവട്ടെന്ന് പ്രാർഥിക്കുന്നു അമീൻ

    • @arifanasar3560
      @arifanasar3560 ปีที่แล้ว +3

      എന്റെ പേര് അഫ്സത്ത് ഞാൻ കണ്ണൂര് ഇരട്ടി എന്റെ കാലിന് സ്വാധീനം കുറവാണ് നല്ല വിവാഹ ആലോചനകൾ ക്ഷണിക്കുന്നു എന്നെ മനസ്സിലാക്കാൻ പറ്റിയ ആളുണ്ടെങ്കിൽ ക്ഷണിക്കുന്നു

    • @arifanasar3560
      @arifanasar3560 ปีที่แล้ว

      🥰🥰

  • @Rainbow-rr3vq
    @Rainbow-rr3vq ปีที่แล้ว +5

    നല്ല പ്രോഗ്രാം. Congrats. പരസ്പരം അറിയാതെ ആലോചനകൾ നടക്കാതെ പോകുന്നു. അത്തരക്കാർക്ക് തീർച്ചയായും ഉപകാരപ്പെടും

  • @aboobackerveshakaran111
    @aboobackerveshakaran111 ปีที่แล้ว +3

    പാട്ട് അടിപൊളി യാ അല്ലാഹ് വിജാരിച്ച കാര്യങ്ങൾ സാധി കണ്ണമേ ❤️❤️❤️allahu ❤️❤️❤️qaier 🌹👌❤️

  • @jensonmarugan6000
    @jensonmarugan6000 11 หลายเดือนก่อน +1

    നിങ്ങൾ ചെയുന്നത് വളരെ മനുഷ്യത്തപരമായ ഒരു ഉപകാരമാണ് , matrimonial advertisement കൊടുത്തു പണവും പോയി പെണ്ണ് കിട്ടുകയുമില്ലാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിൽ ഉള്ളത് . അതിനാൽ നിങ്ങളുടെ ഈ youtube ചാനെൽ വളരെ പ്രാധാന്യം അർഹിക്കുന്നു .

  • @hafsathhafsa7474
    @hafsathhafsa7474 ปีที่แล้ว +9

    ആഗ്രഹിച്ച പോലെ നല്ലൊരു ഇണയെ കിട്ടട്ടെ
    🤲🤲🤲🤲

  • @sruthysruthy9342
    @sruthysruthy9342 ปีที่แล้ว +50

    Musfira is my bestie. she is very hardworking and self determined girl I have ever met. she deserves a good partner. best wishes from my heart...

  • @sudhakarana5546
    @sudhakarana5546 2 หลายเดือนก่อน +3

    ഈമാന്റെ അവസ്ഥ യെ കുറിച് എന്താ അപിപ്രായം, ഈമാനുള്ള ആളുവേണോ വേണ്ടേ

  • @saidalikakkattil6123
    @saidalikakkattil6123 6 หลายเดือนก่อน +1

    മശാ അള്ളാ. ന്നല്ലരു. വരനെ കിട്ടട്ടെ ആമീൻ

  • @fathimaasif9487
    @fathimaasif9487 ปีที่แล้ว +9

    Masha allah
    Highly educated
    Nalla oru inaye allahu nalkatte

  • @sudheeshs4781
    @sudheeshs4781 ปีที่แล้ว +8

    നിങൾ പൊളിയാണ് ഇക്ക love from england ❤️

  • @shihabkoothradan1506
    @shihabkoothradan1506 ปีที่แล้ว +25

    അള്ളഹാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @ashrafputhur3971
    @ashrafputhur3971 ปีที่แล้ว +27

    നമ്മൾക്കും ഇവരെ സഹായിക്കാം
    ഇണയെ കാണിച്ചുു കൊടുക്കുക

  • @Ansaakka
    @Ansaakka ปีที่แล้ว +12

    മിടുക്കി മോൾക്ക് നല്ല മാരനെ കിട്ടട്ടെ 🤲

  • @kamarumol7987
    @kamarumol7987 2 หลายเดือนก่อน

    Hamsuka നിങ്ങൾക് അല്ലാഹു നല്ലത് വരുത്തട്ടെ ആമീൻ മിന്നുന് സുക്മല്ലേ

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 7 หลายเดือนก่อน

    അല്ലാഹുവിനോട് പ്രാർഥിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യുക ഇൻഷാ അള്ളാ വൈകാതെ നിങ്ങൾക്ക് അല്ലാഹു ഗുണം ചെയ്യുക തന്നെ ചെയ്യും ഇൻഷാ അള്ളാ

  • @yoonus6950
    @yoonus6950 ปีที่แล้ว +4

    Allaahu ee molude aagrahathinotha manassininangunna nalla oru barthaavine ethichu kodukkumaaraakatte aameen

  • @അബ്ദുൽറഹമാൻപാലക്കാട്

    എനിക്കും പെൺമക്കൾ ഉള്ള ഒരു വ്യക്തിയാ വിവാഹം കഴിഞ്ഞത് മോൾക്ക് 32 വയസ്സ് ഒരു അഞ്ചു വയസ്സെങ്കിലും കൂടുതലും വേണം 35 വയസ്സ് വരെ വിവാഹം കഴിക്കാതിരിക്കുന്ന ഒരു വളരെ കുറവാണ് ഒന്നും മാറ്റി ചിന്തിച്ചാൽ വളരെ നന്നായിരുന്നു എന്തായാലും ആ മോൾക്ക് വരണി കിട്ടട്ടെ അതോടൊപ്പം ഒരു ജോലിയും കിട്ടട്ടെ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ പടച്ചോൻ എന്താ വിധിച്ചിരിക്കുന്നത് അതേ നടക്കുകയുള്ളൂ
    നന്മകൾ ഉണ്ടാകട്ടെ

    • @lululu8398
      @lululu8398 ปีที่แล้ว +2

      5 year difference venam endha nirbandham.same age ullore kalyanam kayichoode.agel alla kaaryam.mind thammil match avanam.
      She deserves as she wish.

  • @moideenkutty4407
    @moideenkutty4407 11 หลายเดือนก่อน

    പടച്ചവൻ നല്ലൊരു ബന്ധം നൽകട്ടെ ആമീൻ

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 ปีที่แล้ว +8

    Highly educated. നല്ല ശബ്ദം.

  • @anshadem5781
    @anshadem5781 ปีที่แล้ว +18

    അസ്സലാമു അലൈകും അൽഹംദുലില്ലാഹ് എല്ലാം ഹൈറിലകട്ടെ

  • @wilsonwilson5824
    @wilsonwilson5824 ปีที่แล้ว +2

    പെട്ടന്ന് കാര്യങ്ങൾ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍

  • @richu1501
    @richu1501 ปีที่แล้ว +16

    ഇക്ക ഞാൻ കണ്ടു നമ്മളെ വീടിന്റെ അടുത്ത് ആണ് വന്നത് ഞാൻ നിങ്ങളെ കാറിൽ പോകുന്നതാണ് കണ്ടത് സംസാരിക്കാൻ പറ്റിയില്ല അതിന്റെ ഒരു വിഷമഉണ്ട് 🤗

    • @cjgjjcjg8365
      @cjgjjcjg8365 ปีที่แล้ว

      Ohh oru glass chudu water adukataa allam sariyakum

  • @sav.m953
    @sav.m953 9 หลายเดือนก่อน +1

    ഗാനം അടിപൊളി 👍

  • @VipinCklaptopservicepalakkad
    @VipinCklaptopservicepalakkad ปีที่แล้ว +10

    Dr.musfira 🔥🔥 PhD kazhinja orale kittattey❤️❤️❤️

  • @kabeerkalathil9221
    @kabeerkalathil9221 10 หลายเดือนก่อน

    നാഥൻ തുണക്കട്ടെ ആമീൻ...

  • @Sallunavas
    @Sallunavas ปีที่แล้ว +9

    അവളുടെ കാര്യങ്ങൾ അവൾ തുറന്നു പറഞ്ഞു അതുപോലെ വേണം പെണ്കുട്ടികൾ

  • @salmathpk165
    @salmathpk165 6 หลายเดือนก่อน +2

    എനിക്ക് ഒരു കല്യാണം വേണം എൻറെ ഒരു കാഴ്ച കുറവുണ്ട് അതിനനുസരിച്ച് ഒരു കല്യാണം കൊണ്ടുവരണം

  • @nani.c5086
    @nani.c5086 ปีที่แล้ว +2

    നല്ല ഒരാളെ കിട്ടാട്ടെ ആമീൻ

  • @mutthusvlog2475
    @mutthusvlog2475 ปีที่แล้ว +6

    മുസ്ഫർ പഞ്ചാബി ലുക്ക്‌ 😄👌

  • @irfanbinmohammed7625
    @irfanbinmohammed7625 ปีที่แล้ว +16

    പടച്ചവൻ പറ്റിയൊരു ഇണയെ കൊടുക്കട്ടെ🤲

  • @subaidakp7908
    @subaidakp7908 ปีที่แล้ว +12

    പണവും സമ്പത്തും ഇല്ലതാ ത്തിന് ൻറ്റെ. പേരിൽ. വിവാഹം. നടക്കാതെ. ഇരിക്കുന്നവർ. ഉണ്ട് 40.50. ഇടയിൽ. പ്രായം. ഉള്ളവർ. വിവാഹം.കഴിഞ്ഞ്. ഉപേക്ഷിച്ചു. ജീവിതം നഷ്ടപെടവരും. ഉണ്ട്.. ആരുടെയും. സഹായം. ഇല്ലാതെ. ജീവിക്കുന്നവർ അവർക്കും.. ഇതുപോലെ. സഹായിക്കാൻ. കഴിഞ്ഞിരുന്നെങ്കിൽ. നന്നായിരുന്നു.പണവും. സ ബതും. ഇല്ല. എന്നാ. കുറവേ. ഉള്ളു.. വേറെ. കുഴപ്പം. ഒന്നും. ഇല്ല

    • @Habiclt
      @Habiclt ปีที่แล้ว

      Age

    • @subaidakp7908
      @subaidakp7908 ปีที่แล้ว

      @@Habiclt എത്രയാ. ഉദ്ദേശിക്കുന്നത്

    • @Habiclt
      @Habiclt ปีที่แล้ว

      @@subaidakp7908 35

    • @subaidakp7908
      @subaidakp7908 ปีที่แล้ว

      @@Habiclt ആർക്കാ. നിങ്ങളാണോ

    • @noufbaasi3436
      @noufbaasi3436 ปีที่แล้ว

      Ningale age parayoo

  • @loverhater
    @loverhater ปีที่แล้ว +38

    വലിയ വിദ്യാഭ്യാസ മുള്ള കുട്ടിയാണ്....

  • @abdulraoof9642
    @abdulraoof9642 ปีที่แล้ว +16

    നല്ല മോൾ എങ്കിലും കുറച്ച് ദീനും കൂടി ഉണ്ടായിരുന്നെങ്കിൽ?

    • @AbdulKareem-ix1ks
      @AbdulKareem-ix1ks ปีที่แล้ว +1

      Athu manassil vannappozhan ninghalude eemessage kandathu .paranjathu nannayi.pattu kettittu yethu jathiyayalum kuzhappamilla ni thonunnu

    • @സർബത്ത്
      @സർബത്ത് ปีที่แล้ว +2

      കഷ്ടം തന്നെ

    • @jamsheenajamshi564
      @jamsheenajamshi564 ปีที่แล้ว

      M

  • @Nihalnisam
    @Nihalnisam 4 หลายเดือนก่อน

    മോൾക്ക് നല്ല വരനെ കിട്ടും ❤

  • @HafsathHafsa-f8s
    @HafsathHafsa-f8s 8 หลายเดือนก่อน

    🤲🤲🤲നല്ലത് വരണേ

  • @alburhanshaburhan8697
    @alburhanshaburhan8697 ปีที่แล้ว +1

    ഹൈർ ആകട്ടെ 🤲സംസാരം പൊളിച്ചു 😅💪

  • @maiifaizy1581
    @maiifaizy1581 ปีที่แล้ว +7

    ആദ്യമായി പറയട്ടെ നല്ലൊരു വിവാഹം നടക്കട്ടെ.
    വീഡിയോ കണ്ടപ്പോൾ വിദ്യഭ്യാസം വിശ്വാസത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ടോ എന്ന് എനിക്ക് മാത്രമാണോ സംശയമുണ്ടാക്കിയത്. ?

    • @ahammedshahed6374
      @ahammedshahed6374 ปีที่แล้ว +2

      ഇത് വരെ തനിക്ക് മാത്രമാണ് സംശയം ഉണ്ടായത് .. ഇനി ചിലപ്പോൾ വിദ്യാഭ്യാസം കുറഞ്ഞവർക്ക് ഉണ്ടാവാൻ സാധ്യതയുണ്ട് .... "സംശയം "

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn ปีที่แล้ว +5

    എന്റെ പേര് റഷീദ് ഞാൻ വയനാട് ജില്ലയിൽ ആണ് 30 വയസ്സ് ഒരു മത മ്പിരുധ താരിയാണ് എന്റെ വിവാഹം കഴിഞ്ഞിട്ടില്ല വയനാട് ജില്ലയിൽ നിന്നും ദീനീ കുടുമ്പത്തിൽ നിന്നും വിവാഹ ആലോജനകൾ ക്ഷണിക്കുന്നു

  • @Sidhisanu
    @Sidhisanu ปีที่แล้ว

    നല്ലരുഇണയെകൊടുക്കണേ നാഥാ

  • @sahithah4564
    @sahithah4564 ปีที่แล้ว +1

    Musfira എന്റെ നല്ലോരു സുഹൃത്ത് ആണ്. അവളെ വിവാഹം കഴിക്കുന്ന ആളുടെ ഭാഗ്യമാണ്.

  • @beerankuttykp4276
    @beerankuttykp4276 ปีที่แล้ว

    നല്ല ഒരു വരനെ അള്ളാഹു ഇവൾക്ക് കൊടുക്കട്ടെആ മീൻ

  • @irshadp5446
    @irshadp5446 ปีที่แล้ว +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ..

  • @ahadmoodal4854
    @ahadmoodal4854 ปีที่แล้ว +1

    നല്ല ചെക്കനെ പെട്ടെന്ന് കിട്ടട്ടെ

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 ปีที่แล้ว

    നല്ലൊരു ആളെ കിട്ടട്ടെ പ്രാർത്ഥിക്കാം തീർച്ചയായും കിട്ടും

  • @rankseeker2849
    @rankseeker2849 ปีที่แล้ว +21

    എന്നെ pin ചെയോ 😀😀😀😀 താങ്കളുടെ ചാനൽ അടിപൊളി ആണ്, പെട്ടന്ന് തന്നെ 1M ആവട്ടെ

  • @Aa25508
    @Aa25508 ปีที่แล้ว +4

    എല്ലാം അള്ളാഹു ഖൈറിലാക്കട്ടെ

  • @behappy918
    @behappy918 ปีที่แล้ว +10

    Nalla kuti... Musfira educationte vila samsarathil kananund..🥰🥰

  • @sithusithu1701
    @sithusithu1701 ปีที่แล้ว +4

    Manasil sountharim ulla orale kiitiyal maranam vare samathanam ayi jeevikam. Panamo pathaviyo sountharimo alla karim. Manasilulla sountharimanu. Elavare life nalathu varatee🤲

  • @shaheenamols4539
    @shaheenamols4539 ปีที่แล้ว +3

    Allahu anugrahikatte

  • @Oppo-mh5kv
    @Oppo-mh5kv ปีที่แล้ว +1

    നല്ല അവതരണം.

  • @shefinsalim7411
    @shefinsalim7411 ปีที่แล้ว +2

    ഞാനും ഇത് പോലെ ഡിസ്‌ബിൾ ഉള്ള കുട്ടിയെ ആണ് വിവാഹം കഴിച്ചത്

  • @Ra____IzzatH
    @Ra____IzzatH ปีที่แล้ว +2

    She have good skills 😢👍🤗
    Inshaallah Allam redy avattee

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +14

    Come on man..a Phd scholar? she have a bright future so please make sure she must get a good partner who can support her to achieve her dreams❣

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 ปีที่แล้ว

    എ ല്ലാവർക്കു റബ്ബിന്റ തുണ ഉണ്ടാവട്ടെ

  • @subithavayanad
    @subithavayanad ปีที่แล้ว +10

    അടിപൊളി ശബ്ദം ❤️❤️

  • @rajeevmr5302
    @rajeevmr5302 ปีที่แล้ว +1

    സന്മനസ്സ് ഉള്ളവർ വരണം 🙏🙏🙏

  • @savadshavlog
    @savadshavlog ปีที่แล้ว

    Alhamdhulillah ellam sheriyavatte

  • @raheemtotathil3632
    @raheemtotathil3632 6 หลายเดือนก่อน

    നിങ്ങൾ പറയുന്നത ഏറ്റവും നല്ല കാര്യം👍👍

  • @thoufeekthoufee9142
    @thoufeekthoufee9142 ปีที่แล้ว

    അൽഹംദുലില്ലാഹ്
    നല്ല മനസുള്ള സ്വാലിഹായ ഒരു ചെക്കനെ ഇത്തക്കു കിട്ടും
    ഇത്തക്കു നല്ലൊരു സർക്കാർ ജോലി കിട്ടട്ടെ ഇൻഷാ അല്ലാഹ്

  • @famouswebpageing8729
    @famouswebpageing8729 ปีที่แล้ว

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @kik722
    @kik722 ปีที่แล้ว +2

    Good. Like your voice. Very kindness

  • @PenzerMedia
    @PenzerMedia ปีที่แล้ว +3

    ഇതിൽ ആൻ കുട്ടികളുടെ വിഡിയോസും കുടി ഉൾപെടുത്താൻ സ്രമിക്കു

  • @manoharanarts3530
    @manoharanarts3530 ปีที่แล้ว +1

    Super....nalloru varane kittatte

  • @nasipazhayannoor552
    @nasipazhayannoor552 ปีที่แล้ว +1

    Padachavan ethrayum pettann aa kuttikk enaye kodukkatte 🤲🤲🤲

  • @arshak2326
    @arshak2326 ปีที่แล้ว +1

    നാഥൻ അനുഗ്രഹിക്കട്ടെ

  • @sameenahs2939
    @sameenahs2939 ปีที่แล้ว

    ഏതു മനുഷ്യനും ആഗ്രഹം ഉണ്ടാകും അതാണ് അവരെ കുറവുകൾ അവർ ക്ക് മറന്നു പേ കുന്നത് പാവം നല്ല പൈയനെ കിട്ടട്

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 8 หลายเดือนก่อน

    I know this girl very much.Nice girl and very good looking.I am sure that her husband will be lucky guy.

  • @sunilapple1
    @sunilapple1 ปีที่แล้ว +2

    നല്ലപേഴ്സണലിറ്റി ഉള്ള കുട്ടി

  • @muneermuneer879
    @muneermuneer879 ปีที่แล้ว +1

    Eniku ishttayi nalloru kutti
    Ente ummanodu parayatte
    Ponnu Pola nokkum musu ne
    Njn taniku cheruvonu ariyilla
    Njn vegetable kadayil joli
    Divasam
    1000 Rupa shambalam undu
    Digree onnumilla nalloru manasundu athre ullu
    Travel cheyyanum
    Ellathinum njnudu

  • @faslaputtanikkadan7592
    @faslaputtanikkadan7592 ปีที่แล้ว +1

    ഹംസു എന്റെ വീട് അവിടെയ palakkazi

  • @vinodhgeorge5522
    @vinodhgeorge5522 ปีที่แล้ว +1

    Musfira, good future waiting for you......God bless you.....

  • @sameeraliputhikunnan7934
    @sameeraliputhikunnan7934 ปีที่แล้ว +12

    സൂപ്പർ പാട്ട്

  • @nibinhazam5170
    @nibinhazam5170 ปีที่แล้ว

    Nalla bold aaya thatha ✨️✨️❤️

  • @ഹാഷിംകാസറഗോഡ്-പ7ച
    @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +31

    ഇടയ്ക്. വിധവ. വിവാഹ മോചിത. ഇവരുടെ വിഡിയോ ഉൾപെടുത്തിയാൽ നന്നായിരുന്നു.

  • @gopakumarm2203
    @gopakumarm2203 ปีที่แล้ว +1

    Cheyunathu valare nalla kaaryom. All the best.

    • @gopakumarm2203
      @gopakumarm2203 ปีที่แล้ว +1

      Makalku enthukondum nallathu bhavikate.

    • @gopakumarm2203
      @gopakumarm2203 ปีที่แล้ว +1

      Miduki penkuti. Nallathu varate. All the best

  • @BineshBinesh.t.c
    @BineshBinesh.t.c 8 หลายเดือนก่อน

    മറ്റു മത വിഭാഗത്തിൽ നിന്നും ഉള്ള ആലോചനകൾ. ഉണ്ടോ

  • @hamzakuttych7282
    @hamzakuttych7282 ปีที่แล้ว +1

    നല്ല ഒരു കാര്യം നടക്കട്ടെ

  • @abdulrasheed0057
    @abdulrasheed0057 8 หลายเดือนก่อน +1

    പാടിയ പാട്ട് ശിർക്കിൻ്റെ തു ആയിപ്പോയി😢
    തൗഹീദ് പാട്ട് പടിച്ചിട്ടില്ലേ ???

  • @hamsa0123
    @hamsa0123 ปีที่แล้ว +1

    Masha Allah. സലാം മറന്നു പോയോ? ചെറിയ വീഡിയോ ഉണ്ടാക്കൂ

  • @sidharthsidhu1477
    @sidharthsidhu1477 ปีที่แล้ว

    Girl is tallented.❤

  • @ratheeshpm8690
    @ratheeshpm8690 ปีที่แล้ว

    നല്ല വീഡിയോ ആണ് ഇക്ക . നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @AjijAjij-cg7is
    @AjijAjij-cg7is 7 หลายเดือนก่อน

    Nalla. Mol. Niskarikalunda

  • @asmilsanno6639
    @asmilsanno6639 ปีที่แล้ว +1

    Aameen Aameen yarabbal Aalameen 🤲🤲🤲

  • @mardalaaneef
    @mardalaaneef 8 หลายเดือนก่อน

    Mashalla❤❤❤

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 3 หลายเดือนก่อน +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @abdulnasar3647
    @abdulnasar3647 ปีที่แล้ว +5

    നിങ്ങൾ ചെയ്തു കെട്ക്കുന്ന വീടിയോകൾ നല്ല കാര്യം തന്നെ എന്റെ ബിഗ് സലുട്ട്..(നിന്റെ ബുദ്ധി അബാരം തന്നെ)