സംഘർഷങ്ങൾക്ക് ഒടുവിൽ നടന്ന ഇവരുടെ കല്യാണം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 697

  • @hamzahwithminnu2304
    @hamzahwithminnu2304  2 ปีที่แล้ว +130

    th-cam.com/video/glb0dyU8nJ8/w-d-xo.html ethaanu evarude youtube channel link

    • @adnanadhu1990
      @adnanadhu1990 2 ปีที่แล้ว +6

      അവരെ ചാനൽ link തിരയുകയായിരുന്നു.... 😍👍🏻

    • @suttu8563
      @suttu8563 2 ปีที่แล้ว +5

      സബ് cheythu

    • @alikuttymkm
      @alikuttymkm 2 ปีที่แล้ว +2

      ഞനും cheythu

    • @fahadmuhamed9776
      @fahadmuhamed9776 2 ปีที่แล้ว +1

      Subscribe 👍Ningalk ullapole avarikum full support ondakum 😍

    • @seenaibrahim1390
      @seenaibrahim1390 2 ปีที่แล้ว +2

      Thanks, ഇത് പോലെ ഉള്ള വീഡിയോ ചെയ്യുന്ന നിങ്ങൾക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, 🤲

  • @faseelasaraswedarisdam556
    @faseelasaraswedarisdam556 2 ปีที่แล้ว +568

    ഇ..കുട്ടിയെ സീകരിച്ച ഇ..ഹസ് ബെൻ്റ് ഇൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @zayanuvlog2330
    @zayanuvlog2330 2 ปีที่แล้ว +152

    എനിക്ക് വീടും സ്ഥലവുമില്ല എങ്കിലും ഞാൻ ദുആ ചെയ്യുന്നു അല്ലാഹുവേ ഇവർക്ക് എത്രയും പെട്ടന്ന് ഒരു വീട് സാധിപ്പിച്ചു കൊടുക്കൂ 🤲🤲👍

  • @asnamol5640
    @asnamol5640 2 ปีที่แล้ว +283

    വിട് എന്ന സ്വപ്നം അള്ളാഹു അവർക്ക് നിറവേറ്റി കൊടുക്കട്ടെ 🤲🤲

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +14

    ഈ പെൺകുട്ടിയെ കല്ല്യാണം കഴിച്ച ഇവൻ നല്ല ഒരു മനസിന്റെ ഉടമയാണ് നമുക്ക് ഇവരെ സപ്പോർട്ട് ചെയ്യാൻ ഇവർക്ക് ഒരു വീടിന് വേണ്ടി സഹായിച്ചാലോ ഒത്തുപിടിച്ചാൽ മലയും പോരും എന്ന് പറഞ്ഞപോലെ നമുക്ക് ഒത്തൊരുമിക്കാം ഞാൻ എനിക്കി കഴിയുന്നപോലെ ചെയ്യാൻ റെഡി

  • @fathimasuhra721
    @fathimasuhra721 2 ปีที่แล้ว +108

    കല്യാണം മുടക്കാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും. ഒരു ജീവിതം കൊടുക്കാൻ സന്മനസ്സ് കാണിച്ച നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @salimcp9292
    @salimcp9292 2 ปีที่แล้ว +44

    ബാസിൽ കൂടെ പഠിച്ചതാണ്. എന്നും ഒരു പുഞ്ചിയോടെയാണ് അവൻ മറ്റുള്ളവരെ അഭിമുഖീകരിച്ചിട്ടുള്ളത് 🥰🥰

  • @fathimamujeeb1338
    @fathimamujeeb1338 2 ปีที่แล้ว +88

    ഹഫ്‌സയുടെ വോയ്‌സ് കേട്ടാൽ അതി മനോഹരം ഇങ്ങനെ ഒരു കുട്ടിയാണോ ഇത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അള്ളാഹു അനുഗ്രഹിക്കട്ടെ വിഷ് യു ആൾ ദി ബെസ്റ്റ് 💐💐💐

  • @fidhanidha101
    @fidhanidha101 2 ปีที่แล้ว +158

    എന്റെ അനിയത്തിയും ഇങ്ങനെ കാഴ്ച ഇല്ലാത്ത ഒരാളെയാണ് കല്യാണം കഴിച്ചത്... രണ്ടു മക്കൾ ഉണ്ട്.. അൽഹംദുലില്ലാഹ് സുഖമായി ജീവിക്കുന്നു

    • @fathimathulzahra3449
      @fathimathulzahra3449 2 ปีที่แล้ว +1

      maasha allah...😍😍💞

    • @jafarkt4825
      @jafarkt4825 2 ปีที่แล้ว

      Masha allah

    • @ishan1342
      @ishan1342 2 ปีที่แล้ว

      Masha allah👌Allah anugrahikate sahodariye.

    • @fathimathlisnakt6677
      @fathimathlisnakt6677 2 ปีที่แล้ว

      MashaAllah ivare kandappol santhoshayi Enikkum disabiliti Aya ore kutti und avalkkum orujeevitham undakatte enn prarthikkunnu
      Ivarkk santhoshathoode orupad kalam jeevikkan kazhiyatte

    • @fathimathulzahra3449
      @fathimathulzahra3449 2 ปีที่แล้ว +1

      @@fathimathlisnakt6677 ആമീൻ യാ റബ്ബൽ ആലമീൻ... ഇൻ ഷാ allah നിങ്ങളെ കുട്ടിക്ക് എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ...

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 ปีที่แล้ว +86

    ഒരു ഗ്യാരണ്ടീ ഇല്ല ജീവിതം എന്ന് ആ കുട്ടി പറഞ്ഞ വാക്കാണ് 👌👌❣️❣️❣️🤲🏻🤲🏻

  • @salmandariamanu4413
    @salmandariamanu4413 2 ปีที่แล้ว +8

    ഞാൻ ഒരു പാപിയാണ് എങ്കിലും പടച്ചോൻ ആണ് സത്യം ഹംസ കാക്കാന്റെ വിഡിയോ കാണുമ്പോൾ തന്നെ തുടക്കം മുതൽ ആത്മാർത്ഥമായി മനസ്സ് തട്ടി അവസാനം വരെയും അറിയാതെ കണ്ണീർ വരും

  • @jamshijamshi417
    @jamshijamshi417 ปีที่แล้ว +46

    ഇതുപോലെ വലിയ മനസ്സുള്ള ആൾക്കാരുടെ മുന്നിൽ ശരിക്കും നമ്മളൊക്കെ എത്ര ചെറുതാണെന്ന് സ്വയം തിരിച്ചറിയുന്നവരുണ്ടോ അല്ലാഹുവിന്റെ അനുഗ്രഹം ഇവരുടെ മേൽ ഉണ്ടാകട്ടെ വീട് എന്ന സ്വപ്നം അല്ലാഹ് പരിഹരിച്ചു കൊടുക്കട്ടെ 🤲

  • @isanap479
    @isanap479 2 ปีที่แล้ว +44

    ഇനിയും ഇത് പോലുള്ള നല്ല മനസ്സുള്ള ചെറുപ്പക്കാർ പുതു തലമുറ തലമുറയായി വരട്ടെ. എൻറെ അനിയത്തിയും ഹസ്ബൻ്റും കാഴ്ച പ്രശ്നമുള്ള വരണ്. Happy Yann.

  • @asnaramees7277
    @asnaramees7277 2 ปีที่แล้ว +41

    Baasilne kanda photographar amraas ameende look thonniyavar like adkkim🤪

  • @kamarukutooor3236
    @kamarukutooor3236 2 ปีที่แล้ว +156

    അള്ളാഹു എത്രയും പെട്ടന് അവരുടെ വീടിന്റെ ആഗ്രഹം നടത്തി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @samr1713
    @samr1713 2 ปีที่แล้ว +58

    നല്ല കഴിവും പക്വതയും ഉള്ള ടാലന്റായ കുട്ടിയാണ് ഹഫ്സ എന്ന ഞങ്ങളുടെ കുഞ്ഞോള്‍... പരിമിതികളെ ഇഛാശക്തി കൊണ്ട് നേരിട്ട് കുഞ്ഞോള്‍ നല്ല വിദ്യഭ്യാസം നേടി. അവളെ തേടിയെത്തിയ ബാസിലിന്റെ മനസ് എത്ര മനോഹരമാണ്. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ബാസിലിനും കുഞ്ഞോള്‍ക്കും കഴിയട്ടെ...👍

  • @shoukkathpsali3688
    @shoukkathpsali3688 2 ปีที่แล้ว +17

    2ജീവിതം മരണം വരെനിലനിർത്തിതരട്ടെ ഒരുവീട് അവരുടെ സ്വപ്നം പൂവണിയട്ടെ,മോളുടെ വാക്കുകൾ ഏറ്റവും വിലപെട്ടതാണ്

  • @muneerapennumma8333
    @muneerapennumma8333 2 ปีที่แล้ว +7

    ഹംസക്കയുടെ വീഡിയോകൾ കാണുമ്പോൾ ഖൽബിൽ അതിയായ കുളിർമയാണ് ഇങ്ങനെയുള്ള ദാമ്പത്യ ജീവിതത്തിൽ അല്ലാഹു ബർകത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @fidhafidhuz3181
    @fidhafidhuz3181 ปีที่แล้ว +18

    മനസ്സും കണ്ണും നിറഞ്ഞു🥲.. ഇന്ന് കണ്ട വീഡിയോയിൽ ഏറ്റവും മനോഹരമായത്..👏👏 അവരുടെ ആ ചിരി🙂 പടച്ചവൻ എപ്പോഴും നിലനിർത്തട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲..

  • @abidvpz2660
    @abidvpz2660 2 ปีที่แล้ว +43

    നന്മ കൊണ്ട് നിങ്ങൾ സമ്പന്നരാണ്. അള്ളാഹു നിങ്ങളെ കൈ സഹായിക്കട്ടെ

  • @user-ik5qj7lw1u
    @user-ik5qj7lw1u 2 ปีที่แล้ว +14

    മാഷാ അള്ളാ ...എന്ത് മനോഹരമായ സംസാരം. അള്ളാഹു എല്ലാ വിദ അനുഗ്രഹങ്ങും ചൊരിഞ്ഞ് തരുമാറാകട്ടെ.

  • @hajiramajeed4137
    @hajiramajeed4137 2 ปีที่แล้ว +20

    അല്ലാഹു hair ചെയ്യട്ടെ, പെട്ടെന്ന് വീട് ആവട്ടെ, നല്ല മോൻ അല്ലാഹു എല്ലാ വിധ anugrahangalum നൽകട്ടെ ആമീൻ,prathana ഉണ്ട് കൂടെ പിന്തുണയും

  • @shafi2317
    @shafi2317 ปีที่แล้ว +6

    അസ്സലാമു അലൈക്കും ഫാസിലിന്റെ മനസ് ഇരുലോകത്തും രണ്ടുപേർക്കും അല്ലാഹു ഒരുപാട് ഗുണം ചെയ്യട്ടെ

  • @Naflababu804
    @Naflababu804 2 ปีที่แล้ว +117

    മാഷാഅല്ലാഹ്‌ 🥰🥰 പടച്ചോന്റെ എല്ലാ കാവലും ഉണ്ടാവട്ടെ 🤲🏻

  • @AKBOOSTYT26
    @AKBOOSTYT26 2 ปีที่แล้ว +14

    കേരള എസ്റ്ററ മഞ്ഞൾ പാറ ആലിക്കോട് ഞങ്ങളുടെ അയൽവാസിയാണ് ഇവരുടെ ജീവിതത്തിൽ നാഥൻ ബർക്കത്ത് കൊടുക്കട്ടെ🤲🏻🤲🏻

  • @nasarhafsath9290
    @nasarhafsath9290 2 ปีที่แล้ว +14

    നല്ലയൊരു ആക്റ്റിവ് ഉള്ള ഒരു കുട്ടിയാണ് ഹഫ്സ . ഹഫ്‌സക് എങ്ങനെകിലും ഒരു ജോലി ശെരിയായി കിട്ടട്ടെ

  • @prajithpulpally223
    @prajithpulpally223 ปีที่แล้ว +20

    നല്ല ഒരു കുടുംബം👌👌👌 എന്നും എപ്പോഴും സന്തോഷമായി ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🕉️☪️✝️❤❤❤❤❤❤❤❤

    • @ramlapp6691
      @ramlapp6691 ปีที่แล้ว

      ആമീൻ

    • @ameenameen1070
      @ameenameen1070 ปีที่แล้ว

      Nigalkum nigalude veetukarkkum daivam anugrham nalkattee

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 2 ปีที่แล้ว +7

    നാഥനായ റബ്ബ് സർവ്വ ഐശ്വര്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +95

    MashaAllah ❣️❣️❣️അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 👍👍👍🤲🤲🤲🤲വീടെന്ന സ്വപ്നം പെട്ടെന്ന് തന്നെ നടക്കട്ടെ 🤲🤲🤲🤲

  • @duduskitchenvlogs2061
    @duduskitchenvlogs2061 2 ปีที่แล้ว +62

    Insha allah എല്ലാം റബ്ബ്‌ കാണുന്നുണ്ട്. വീടെന്ന സ്വപ്നം സാക്ഷത്കരിക്കട്ടെ. ആമീൻ

  • @rahila5927
    @rahila5927 2 ปีที่แล้ว +8

    Hafsa..ഏറെ ഉൾക്കാഴ്ച്ചയുള്ള ഒരു പെൺകുട്ടിയെ യൂട്യൂബ് ലോകത്ത് കണ്ടതിൽ ഏറെ സന്തോഷം..പക്വതയാർന്ന സംസാരം ഏറെ ഇഷ്ടപ്പെട്ടു...

  • @seenaibrahim1390
    @seenaibrahim1390 2 ปีที่แล้ว +8

    ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ എനിക്ക് വളരെ അതികം സന്തോഷം ഉണ്ട്, അള്ളാഹു ദീര്ഘയുസ്സും, ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @Shafeeqtirur11
    @Shafeeqtirur11 2 ปีที่แล้ว +11

    ഇങ്ങനെയുള്ളവർക്ക്‌ ജീവിതം കൊടുക്കുക എന്ന് പറഞ്ഞാൽ അതിന് പടച്ചവന്റെ അടുത്ത് വലിയ സ്ഥാനമാണ് 🤩

  • @jaseelaashraf1409
    @jaseelaashraf1409 2 ปีที่แล้ว +15

    അള്ളാ ഹു മുന്നോട്ടു പോവാൻ തൗഫിക്ക് നൽകട്ടെ🤲🤲🤲🤲🤲

  • @khadeejapthathamalappuram
    @khadeejapthathamalappuram 2 ปีที่แล้ว +7

    അഫ്സയും ഫാസിലും അള്ളാഹു വി ന്റ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവിധ ആശം സകളും

  • @sadi3391
    @sadi3391 2 ปีที่แล้ว +17

    അള്ളാഹു അവരുടെ സന്തോഷം നിലനിർത്തട്ടെ ആമീൻ 🥰🥰🥰❤️❤️❤️

  • @malabarbuffet2524
    @malabarbuffet2524 2 ปีที่แล้ว +6

    സ്നേഹിക്കാൻ കണ്ണുകൾ വേണ്ടാന്ന് തിരിച്ചറിയിച്ച മഹത് വ്യക്തികളാണ് നിങ്ങൾ .എന്നും ഒരായിരം ആത്മാർത്ഥമായ പ്രാർത്ഥനകൾ ...❤️❤️
    Abled does not mean enabled. Disabled does not mean less abled. ―

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 ปีที่แล้ว +50

    ഹഫ്സയുടെ സംസാരം 👌🏻👍👍👍ഈ വീഡിയോട് കൂടി ഇവരുടെ ജീവിതത്തിലെ ആഗ്രഹങ്ങൾക്ക് കാര്യാമായൊരു പുരോഗതിയുണ്ടാവട്ടെ

  • @kuttikurumbans3828
    @kuttikurumbans3828 2 ปีที่แล้ว +11

    മാഷാ അല്ലാഹ് 🤲
    ഈ മോളുടെ ആഗ്രഹം എത്രയുംപെട്ടെന്ന് സഫലമാവട്ടെ.... ആമീൻ 🤲🤲

  • @ubaidullaambayathingel7333
    @ubaidullaambayathingel7333 ปีที่แล้ว +5

    Alha വീട് എന്ന സൗപ്നേം എളുപ്പമാക്യാ തെരെട്ടെ ആമീൻ

  • @anunithyaanu5229
    @anunithyaanu5229 2 ปีที่แล้ว +10

    Hafsa de voice nd talking style vere level.... 😇confidance kuttiyude samsarathil und...

  • @fahadk7893
    @fahadk7893 2 ปีที่แล้ว +7

    Masha allah... നല്ല കാര്യയാണ് ബോധമുള്ള കുട്ടിയാണ് അബ്സത്.. എല്ലാ വിധ നന്മകളും നേരുന്നു..

  • @maimoona.p.mmaimoona.p.m2063
    @maimoona.p.mmaimoona.p.m2063 2 ปีที่แล้ว +1

    ഇങ്ങനെ ഉള്ള കുട്ടികൾക്ക് സാകരിക്കുന്നവർക് നാളെആഹിറത്തിൽ ഒരുമുതൽകൂട്ട് ആകട്ടെ അള്ളാഹുതുണ ഉണ്ടാകും ഒരു കുറവും ഞാൻ ഒരുപാട്ബുദ്ധിമുട്ട് അനുഭവിച്ചതാ എന്റെ വിധിഒരുപെൺ കുട്ടികൾകും ഉണ്ടാവരുത് അല്ലാഹ്

  • @RayzansWorld
    @RayzansWorld 2 ปีที่แล้ว +21

    Ee video kanunna aarenkilum ee kuttik oru joli kodukku... Kazhcha illenkilum aa kuttiyude kaazhchapaadu👍🏻👍🏻👍🏻👍🏻👍🏻
    Allahu anugrahikattee😊😊😊

  • @mysanapk
    @mysanapk ปีที่แล้ว +5

    വീട് എല്ലാവരുടെയും സ്വപ്നം ആണ്. വീടില്ലാത്തവർക്കൊക്കെ അള്ളാഹു എളുപ്പത്തിൽ വീട് തരട്ടെ. ഇവരുടെ ദാമ്പത്യത്തിൽ അള്ളാഹു സന്തോഷം നൽകട്ടെ

  • @crstiano_edittz4609
    @crstiano_edittz4609 2 ปีที่แล้ว +57

    നിങ്ങളുടെയും ഞങ്ങളുടെയും ജീവിധത്തിൽ ഖൈറും ബർഖത്തും നൽകട്ടെ അല്ലാഹു ആമീൻ

  • @abdulrazakp6003
    @abdulrazakp6003 2 ปีที่แล้ว +12

    انشاالله അള്ളാഹു എളുപ്പത്തിൽ നിങ്ങളുടെ മുറദുകൾ ഹാസ്വിലാക്കി തരുമാറാകട്ടേ ആമീൻ

  • @beeranvadakkangara3268
    @beeranvadakkangara3268 2 ปีที่แล้ว +9

    ചപ്പിൽ മൂടിക്കിടന്ന മാണിക്യമാണ് . ആ കുട്ടി
    അവൾ നാളെ അറിയപ്പെടുന്ന വ്യക്തിയായി മാറും ....
    അവളെ കല്യാണം കഴിച്ച ഭാഗ്യവാനും ...
    അവരെ പുറം ലോകത്തേക്ക് എത്തിച്ച മിന്നുന്റെ പുതിയാപ്ല ക്കും . എല്ലാ നന്മകളും നേരുന്നൂ

  • @crstiano_edittz4609
    @crstiano_edittz4609 2 ปีที่แล้ว +15

    Assalaamu alaikum........
    Alhamdulillaah maashaa allaah
    റഹ്മാനായ അല്ലാഹു നിങ്ങൾക്കും ഞങ്ങൾക്കും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
    ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane മക്കളെ

  • @mub7171
    @mub7171 2 ปีที่แล้ว +12

    Ingane yum nalla manushyar undallo ee lokathu💞 Masha Allah ❣️

  • @shahidakamalshahi948
    @shahidakamalshahi948 2 ปีที่แล้ว +5

    അള്ളാഹു നിങ്ങള്ക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ

  • @ummerkhan786
    @ummerkhan786 2 ปีที่แล้ว +10

    മാഷാ അള്ളാഹ് നിങ്ങളുടെ സ്വപ്ങ്ങൾ പൂവണിയട്ടെ ഒത്തിരി അറിവും പക്കഥയും ഉള്ള പ്രിയ പെങ്ങൾ

  • @ithupoleyannavar
    @ithupoleyannavar ปีที่แล้ว +10

    അവർക്കു എത്രയും വേഗം സ്വന്തം ആയി ഒരു വിട് ആവട്ടെ 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @9961580
    @9961580 2 ปีที่แล้ว +2

    സോഷ്യൽ മീഡിയയുടെ ധാർമിക വിജയം
    അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @abdulmeethal2890
    @abdulmeethal2890 2 ปีที่แล้ว +10

    കാണുന്നവരെ കാളും കാണാത്തവർക്കാണ് ദൈവം കൂടുതൽ കഴിവ് കൊടുത്തിട്ടുള്ളത് അത് കാണുന്നവർ മനസ്സിലാക്കുമ്പോഴാണ് മധുരം കൊള്ളിക്കുന്ന അനുഭവങ്ങൾ ഉണ്ടാകുന്നത് രണ്ട് സഹോദരിയുടെ
    പുതുമണവാളന്ന് അഭിനന്ദനങ്ങൾ 💔💔💔💔💔

  • @i-pb7lz
    @i-pb7lz ปีที่แล้ว +6

    ഇത്രയും പെട്ടെന്ന് ഒരു വീട് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @shahidbaqavi6109
    @shahidbaqavi6109 2 ปีที่แล้ว +16

    ഇക്കാ ഞാൻ അവിടെ അടുത്ത് ആയിരുന്നു കരുവാരകുണ്ട് ഇൻശാഅല്ലാഹ്‌ ഇനി അവിടെ വരുമ്പോൾ അറിയിക്കണേ എനിക്ക് നിങ്ങളെ ഇഷ്ട്ടം ആണ് അവർക്കും നിങ്ങൾക്കും മിന്നുവിനും സ്വർഗം നൽകട്ടെ ആമീൻ

  • @ishqemadeena5127
    @ishqemadeena5127 2 ปีที่แล้ว +14

    എന്ത് കാര്യവും നമുക്ക് കിട്ടണമെങ്കിൽ الله വിജാരിക്കനം തന്നത്.നിലനിർത്തി.തരണ മെങ്കിലും.അവൻറെ തീരുമാനം ആണ് الله നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരട്ടെ.പരിപൂർണ്ണ ഈമാൻ.തരട്ടെ.നമമുടെ യൊക്കെ.പരലോക ജീവിതം സന്തോഷത്തിൽ ആകിതരട്ടെ.امين.

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 ปีที่แล้ว +6

    Masha Allah രണ്ട് പേരുടെയും ജീവിതത്തിലുള്ള എല്ലാ പ്രയാസങ്ങളും പടച്ചവൻ മാറ്റി തര ട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @joyp2635
    @joyp2635 2 ปีที่แล้ว +36

    ഗോഡ് ബ്ലെസ് യു 🥰👍🙏 എത്രയും വേഗം ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കാൻ സാധിക്കട്ടെ 🙏

    • @sachu6360
      @sachu6360 ปีที่แล้ว +1

      എന്നെയും ഒന്ന് സപ്പോട്ട് പ്ലീസ്

  • @shahlap569
    @shahlap569 ปีที่แล้ว +3

    Hamzayum fasilum ഏറെക്കുറെ ഒരുപോലെ തോന്നിയവരുണ്ടേൽ like adikku

  • @Mazinvlog
    @Mazinvlog 2 ปีที่แล้ว +11

    Facebookil ninnu parichayapettennu parayunnu..kazhicha illatha ee kuti engane facebookil sajeevamayi.ente oru samshayamanu keto .onnum vicharikkaruth

  • @vijithasiva1016
    @vijithasiva1016 ปีที่แล้ว +15

    ഒരുപാട് സന്തോഷം, എന്നെന്നും നന്മകൾ നേരുന്നു 🥰

  • @priyast7851
    @priyast7851 2 ปีที่แล้ว +2

    Ningalodokke sahadapamalla proud aayittanu thonnunne, positive vibe aanu

  • @salmabeevips643
    @salmabeevips643 2 ปีที่แล้ว +11

    നല്ല കുട്ടി... ജീവിത വിജയം പടച്ചവൻ തരും...

  • @muneeramuni4186
    @muneeramuni4186 ปีที่แล้ว

    ഈ നല്ല മനസ്സിന്റെ ഉടമകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അവരുടെ ആഗ്രഹങ്ങളൊക്കെ എത്രയും പെട്ടെന്ന് പൂവണിയട്ടെ ആമീൻ

    • @sothu8766
      @sothu8766 ปีที่แล้ว

      Aameen Aameen ya rabul aalameen

  • @Ansaakka
    @Ansaakka 2 ปีที่แล้ว +11

    സന്തോഷം ,നന്മകൾ നേരുന്നു

  • @spkvlogs7601
    @spkvlogs7601 2 ปีที่แล้ว +1

    ആദ്യം കാണുന്നവർ ഹാജറിട്ട് പോവുക വീഡിയോ എല്ലാം അടിപൊളി👍🏻👍🏻

  • @alurafialurafi2178
    @alurafialurafi2178 ปีที่แล้ว +1

    Nalla family 👌👌. Basil nalla മനസ്സിനുടമ
    Hafsa ടാലെന്റ്റ് ഉള്ള കുട്ടി 👌👌മിടുക്കി

  • @seenuworld390
    @seenuworld390 2 ปีที่แล้ว

    ഒരു പാട് കാലം ഈ സ്നേഹത്തോടെ ജീവിക്കാനുള്ള ഭാഗ്യം രണ്ട് പേർക്കും അല്ലാഹു നൽകുമാറാവട്ടെ

  • @sreejuskitchen
    @sreejuskitchen 2 ปีที่แล้ว +7

    Pavam Afsayude vakkukal kettappol nalla vishamamayi, ethrayum pettennu veedum oru joliyum kittatte

  • @liyaranafamily
    @liyaranafamily 2 ปีที่แล้ว +1

    മാഷാ അല്ലാഹ് ഇങ്ങനെയുള്ള ഫാമിലി യെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു എത്രയും പെട്ടെന്നൊരു വീടാവട്ടെ

  • @niyasnaseer9781
    @niyasnaseer9781 ปีที่แล้ว

    MASHA ALLAH 'റബ്ബ് കൂടെണ്ട്, ALLAHU എല്ലാ വിധ ഹൈറും ബർക്കത്തും നൽകട്ടെ ആഫിയത്തും ആരോഗ്യവും നൽകട്ടെ, Jazakkallah haire

  • @khairunneesashukoor7149
    @khairunneesashukoor7149 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ അല്ലാഹുനിങ്ങൾക് വിജയംനൽകട്ടെ ആമീൻ യാറബ്ബൽആലമീൻ

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว +2

    أن.شاء اللة...മെളെ
    വിഷമിക്കേണ്ട മെളെ
    അല്ലാഹു എല്ലാം.ശരിയക്കി.തരും
    എല്ലാം അറിയുന്ന റബ്ബ് ഒരിക്കലും. കൈയ്യ്.വെടിയില്ല..ഉറപ്പ്..എല്ലാം ശരിയായ.രീതിയിൽ നടക്കാൻ..അല്ലാഹു തൗഫീഖ് ചെയ്യട്ടെ..آمين

  • @mohamedafsal96
    @mohamedafsal96 2 ปีที่แล้ว +6

    ❤❤❤❤❤നല്ലയൊരു.. മനസ്സ് ഉണ്ട്‌.. ഇവർക്ക് ഒക്കെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdurahimanp9863
    @abdurahimanp9863 ปีที่แล้ว +3

    അഫ്സയുടെ ആവാക്കുകൾ 100% ശരിയാണ് അഫ്സയെ സീകരിച്ച ആ ഫാസിലിനും അഫ്സക്കും സ്വന്തമായി ഒരു വീട് നീ ശരിപ്പെടുത്തണം അല്ലാഹ് ആമീൻ.

  • @jaffarkattakath2816
    @jaffarkattakath2816 8 หลายเดือนก่อน

    നന്മകൾ നേരുന്നു. ഷമ. വിടരുതു്. വിജയവും പരാജയവും സാമൂഹ്യ ജീവിത മോക്ഷമാണ്.

  • @balkeesriyas6539
    @balkeesriyas6539 2 ปีที่แล้ว +9

    വീടില്ലാത്തൊരുടെ അവസ്ഥ നമുക്ക് മനസ്സിലാക്കാൻ പറ്റും... നാനും ഡിസബിൽഡ് ആണ്.... എനിക്കും വീടില്ല.. കുടുംബവീട്ടിലാ.. നാനും നിക്കുന്നെ... So... റബ്ബഹു നമ്മളെപോലുള്ളവർക്ക് ഖൈരായ രീതിയിൽ അതിനുള്ള വഴി കാണിച്ചുതരട്ടെ... റബ്ബിന്റെ തീരുമാനത്തിൽ മിറാക്കിൾ സംഭവിക്കും.. ആരുടേഉം മുന്നിൽ കൈനീട്ടാതെ റബ്ബഹു നമുക്ക് വീട് തരും.... ان شاء الله

    • @fathimathulzahra3449
      @fathimathulzahra3449 2 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ... ഇൻ ഷാ allah... എനിക്കും ഇല്ല നിങ്ങൾ പറഞ്ഞത് പോലെ തന്നെ ആണ് ഞനും നിൽക്കുന്നത്... ഇൻ ഷാ allah.. എന്നാക്കിലും ഒക്കെ ശെരിയാവാൻ മതി... allhu വേഗം നമ്മുക്കും എല്ലാവർക്കും ഒക്കെ ഹയർ ആയ ജീവിതം കൊടുക്കട്ടെ....

    • @muhammedktshadin9775
      @muhammedktshadin9775 2 ปีที่แล้ว

      പുയ, ഒ യു ക്ക് അല്ല പുഴ ഒഴുക്ക് എന്നാണ്.

  • @ROYALCAR711
    @ROYALCAR711 2 ปีที่แล้ว +4

    Allahu hairum barkkathu cheyyatte...... avarokke vithyasthamaya kazhivugalulla makkalane....

  • @azlimol
    @azlimol ปีที่แล้ว +1

    സാരല്ല മോളെ അല്ലാഹു നിനക്ക് കണ്ണിനു കാഴ്ച തന്നില്ലെങ്കിലും നല്ലൊരു ഹസ്ബന്റിനെ തന്നില്ലേ എല്ലാം ശരിയാകും ❤❤❤

  • @Hijascomedy
    @Hijascomedy ปีที่แล้ว +3

    അള്ളാഹു അനുഗ്രഹിക്കട്ടെ.,വീട് എത്രയും വേഗം ശരി ആവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @radamani8892
    @radamani8892 ปีที่แล้ว +3

    മിന്നു എവിടെ 💖സുഹായോ 🙏🏻ഈ മോൾക്ക് കണ്ണ് കാണുലെ സോറി മോളെ വിഡിയോ ഫുൾ കേട്ടത് eppolaഎല്ലാം നന്മകളും നേരുന്നു വീടും ജോലിയും എല്ലാം സെരിയാകും 🙏🏻🥰🙏🏻🥰

  • @irfan-Irf1
    @irfan-Irf1 2 ปีที่แล้ว +15

    നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടക്കും ഒരുപാട് ഉയരങ്ങളിലേക്ക് എത്തണമെന്നും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കാം

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +2

    നിങ്ങളുടെ ഈ പരുപാടി കൊണ്ട് ഒരാൾ എങ്കിലും ഈ സൽകർമത്തിന് മുന്നോട്ട് വരുകയാണെങ്കിൽ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാർത്ഥനയിൽ താങ്കൾ ഉൾപെടും, അവരുടെ കുടുംബത്തിനും, കൂട്ടുകാർക്കും ജീവിതം കിട്ടണം എന്ന് ആഗ്രഹിക്കുന്ന സുമനസ്സുകൾക്കും എല്ലാർക്കും അതൊരു ആശ്വാസമാണ്.
    താങ്കൾ ചെയ്യുന്നത് തീർത്തും വളരെ നല്ല കാര്യം തന്നെ ആണ്.
    ഇതിനായി സ്വൊയം മുന്നോട്ടു വരുന്ന ആളുകളെ തടയുന്നത് എത്ര മോശം ആണ്..
    നാളെ അവരുടെ മക്കൾ ഈ അവസ്ഥയിൽ ആണെങ്കിൽ അവർക്കു ഇത് തന്നെ ആണോ പറയാൻ ഉണ്ടാവുക.

  • @user-xi3ud1yp5r
    @user-xi3ud1yp5r 2 ปีที่แล้ว +6

    ബാസി proud of u my dear cousin❤️

  • @dilshadbacker5773
    @dilshadbacker5773 2 ปีที่แล้ว +3

    Hats off dears .....you are speaking the reality ... Insha Allah things will be alright

  • @afsawithbazil1544
    @afsawithbazil1544 2 ปีที่แล้ว +10

    Thank you for giving this opportunity

    • @irfan-Irf1
      @irfan-Irf1 2 ปีที่แล้ว +1

      നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടക്കും ഒരുപാട് ഉയരങ്ങളിലേക്ക് എത്തണമെന്നും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കാം❣️

    • @ishqemadeena5127
      @ishqemadeena5127 2 ปีที่แล้ว +1

      നിങ്ങളുടെ ജീവിതത്തിൽ الله ഹൈ റും ബർക്കതും തരട്ടെ امين.

  • @abdulnasar7788
    @abdulnasar7788 2 ปีที่แล้ว +1

    Nalla educated ayittulla penkutty ...basil is lucky boy ...basil iny Ninte munnottulla jeevitham kooduthal sundaramayirikkum..inshalla

  • @anwerseleemanwer1923
    @anwerseleemanwer1923 2 ปีที่แล้ว +2

    Ma sha Allah
    Padachoon yethrayum pettenn nalla oru veed joli yellam nalgatte

  • @rajithabeemajeed1234
    @rajithabeemajeed1234 2 ปีที่แล้ว +7

    നിങ്ങളുടെ ക്കു ടെ എന്നും അള്ളാ ഹു ഉണ്ടാവട്ടെ ആമീൻ

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +4

    മാഷാ അള്ളാഹ് .... അല്ലാഹു അനുഗ്രഹിക്കട്ടെ ...

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt ปีที่แล้ว +2

    അള്ളാഹു ബറകത്ത് ചെയ്യട്ടെ ആമീൻ

  • @palavaka6075
    @palavaka6075 2 ปีที่แล้ว +7

    Ivante umma veed ente veedunadtha... Cheriyaoru relative koodiyanu ivante mtr... News ketappol albudamayirunnu aadyam thonniye.. Innathe kalath inganethe boys okke undavonn... I'm proud of you basil... Ennum allahuvinte anugraham undavatte....

    • @shahidaismailshahidaismail7033
      @shahidaismailshahidaismail7033 2 ปีที่แล้ว

      Ivelk theerea kannu kaanoole pinnengheneyaa face book upayogichea

    • @vlogesbyviogs3059
      @vlogesbyviogs3059 ปีที่แล้ว +1

      @@shahidaismailshahidaismail7033 അവർക്ക് ഫോൺ ഉപയോഗിക്കാൻ കയ്യും.. Tock pack എന്നോ മറ്റോ ഉള്ള ഒരു app ഉണ്ട് അത് വെച്ച് നമ്മൾ ഉപയോഗിക്കുന്നതിനെക്കാൾ ഉഷാർ ആയി അവർക്ക് ഉപയോഗിക്കാൻ പറ്റും.. ചുരുക്കി പറഞ്ഞാ അവർ സ്‌ക്രീനിൽ തൊട്ടാൽ സ്ക്രീൻ സംസാരിച്ചു തുടങ്ങും 👍

    • @shahidaismailshahidaismail7033
      @shahidaismailshahidaismail7033 ปีที่แล้ว

      @@vlogesbyviogs3059 Tnxxx

    • @shahidaismailshahidaismail7033
      @shahidaismailshahidaismail7033 ปีที่แล้ว

      @@vlogesbyviogs3059 aaa aappine kurich ariyoolaairnnuu

  • @kareemmullakkal6617
    @kareemmullakkal6617 ปีที่แล้ว +5

    അല്ലാഹു എല്ലാം സഫലമാക്കി തരട്ടെ,ആമീൻ യാ റബ്ബൽ ആലമീൻ

  • @habiharis9342
    @habiharis9342 ปีที่แล้ว +5

    ഈ നിലയിൽ പടച്ചവൻ എത്തിച്ചെങ്കിൽ വീട് എന്ന സ്വപ്നവും...... തവക്കൽതു അലല്ലാഹ്

  • @needunida6556
    @needunida6556 2 ปีที่แล้ว

    lnsha allah അല്ലാഹു അല്ലെ വലുത് എത്രയും vekam ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യാം

  • @anshisvlogs
    @anshisvlogs ปีที่แล้ว +3

    ❤🤝💗

  • @rinurinu8082
    @rinurinu8082 2 ปีที่แล้ว +1

    Innu ഇ ലോകത് ഇങ്ങനെ ഉള്ളവരെ കല്ലിയാണം കഴിക്കാണ് നല്ലത് 😘😘😘😘

  • @safirabasheer295
    @safirabasheer295 2 ปีที่แล้ว +3

    അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും 🥰🥰🥰🥰🥰