Aliyan vs Aliyan | Comedy Serial | Amrita TV | Ep : 372 | " മതിൽ "[2018]

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 252

  • @arunnair4221
    @arunnair4221 6 ปีที่แล้ว +66

    ചെറിയ വേഷമെങ്കിലും മേസ്തിരി നന്നായി..
    ഇതുപോലുള്ള അനേകം കലാകാരന്മാർക്ക് (ഉദാഹരണം: കഴിഞ്ഞഒരു എപ്പിസോഡിലെ ലോട്ടറി വില്പനക്കാരൻ,ഒരു പഴയ എപ്പിസോഡിലെ തടിപ്പണിക്കാരൻ etc..) അവസരം നൽകുന്ന ഡയറക്ടർക്ക് അഭിനന്ദനങ്ങൾ....

  • @minisuresh816
    @minisuresh816 2 ปีที่แล้ว +23

    പാലായിൽ ഞങ്ങൾ മതില് കെട്ടിയിട്ടില്ല അത് നീ അവിടെ ഇല്ലാത്തതുകൊണ്ടായിരിക്കും എന്ന് അമ്മാവൻ 😁😁👌

  • @rehinaassees8625
    @rehinaassees8625 6 ปีที่แล้ว +16

    ശെരിക്കും അവസാനം കണ്ണ് നിറഞ്ഞു.... എന്തോ ഒരു സുഖമുള്ള വേദന ഹൃദയത്തിൽ കുടുങ്ങിയത് പോലെ..... സൂപ്പർ

  • @shahalaandfriendsvlog6330
    @shahalaandfriendsvlog6330 6 หลายเดือนก่อน +6

    2024 il kanunnavar ndo🎉🎉❤❤

    • @AshaShyju-h7f
      @AshaShyju-h7f 22 วันที่ผ่านมา

      Yes Dec 14🥋🔥

  • @deepaskurup17
    @deepaskurup17 6 ปีที่แล้ว +7

    Amma takarthu kto..❤️❤️nalloru teerumanam eduthatukondu avarukku paraspara sneham tirichariyan sadichu😍valare nalla episode arunnu👌👌ellavarum super arunnu😘

  • @artphotos
    @artphotos 6 ปีที่แล้ว +18

    എനിക്കിതൊക്കെ കണ്ടാല്‍ മതി കണ്ണ് നിറയാന്‍ ... എപ്പോഴും വേണ്ട ..ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഒന്ന് മതി ...

    • @thomastk2062
      @thomastk2062 6 ปีที่แล้ว +1

      ശരിയാണു് എനിക്കും

  • @mchandranchandran4552
    @mchandranchandran4552 4 ปีที่แล้ว +2

    ഏറ്റവും ഇഷ്ടപെട്ട ഒരേ ഒരു പരിപാടി അളിയൻ അളിയ😁😁😁😁👍👍👍👍👍👍👍👍👍👍👍

  • @vipinvinay3136
    @vipinvinay3136 6 ปีที่แล้ว +3

    Aliyanum aliyanum karayipichu last aneeshetaa cleeto kidu...😘😘😘

  • @subairsubairibrahim1699
    @subairsubairibrahim1699 6 ปีที่แล้ว +20

    തുടക്കം ജമന്തി പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാവോ?.. ജമന്തി ചേച്ചി ഉടുപ്പൊക്കെ അടിപൊളി ആണുട്ടോ കാണാൻ.... സൂപ്പർ ഡ്രസ്സ്‌

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 6 ปีที่แล้ว +5

      Thanksssss

    • @shifaa6689
      @shifaa6689 6 ปีที่แล้ว

      അപ്പോ പിന്നെ കഥ എങ്ങനെ പൂർത്തിയാകും

    • @rosariors1309
      @rosariors1309 4 ปีที่แล้ว

      Soumyaprasidh Soumyaprasidh ❤

    • @lissyninan2856
      @lissyninan2856 4 ปีที่แล้ว

      Soumyaprasidh Soumyaprasidh. Hi how can I contact any of this actor. Just wanted to appreciate the real acting

    • @subairsubairibrahim1699
      @subairsubairibrahim1699 4 ปีที่แล้ว

      @@lissyninan2856 join അളിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ്‌

  • @arunms2178
    @arunms2178 4 ปีที่แล้ว +18

    മേസിരി ഞങ്ങളുടെ നാട്ടുകാരനാണ് തിരുവനന്തപുരം കല്ലറ സഞ്ജു ന്റെ ക്ലാസ്സ്‌മേറ്റ്ഉം 🤩🤩

  • @saikamalsnair
    @saikamalsnair 6 ปีที่แล้ว +1

    Kidilan episode... 👌👌👌 ithanu aliyanmar thamilulla sneham.... ethra vazhakk undakkiyalum angane onnum ivare pirikkan pattilla 😍

  • @soniya4214
    @soniya4214 6 ปีที่แล้ว +1

    hai..manju chechi..aneesh cheta...cleeto cheta.and others also...ente peru soniya...njan saudi arabia il aanu joli cheyyunnath..nurse aanu..ividuthe ottapedal lifum...stressful life um...orupad sangadam niranjathaanu...athil ninnoke kurach samayam santhosham kittunnath ee program kanumbozhanu....othiri othiri thankssssssaaa

  • @rsonsmedia105
    @rsonsmedia105 6 ปีที่แล้ว +11

    നിലവര തകർചയിൽ നിന്നു കരകയരി..നന്നായിട്ടുണ്ട്

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +13

    അമ്മാവോ ക്ലൈമാക്സ് 😂😂 തത്കാലം വേണ്ട പക്ഷെ ഇടക് വരേണ്ടിവരും

  • @sajijosephaykkanat477
    @sajijosephaykkanat477 6 ปีที่แล้ว +2

    ഇന്നത്തെ താരം മേസ്തിരി.... പൊളിച്ചു.....

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +8

    സംഭവം കൊള്ളാം... ഈ എപ്പിസോഡില്‍ തക്ക്ലി മോള് കൂടി വേണമായിരുന്നു ......

  • @jkivlogs8359
    @jkivlogs8359 4 ปีที่แล้ว +6

    കനകനും .....ക്ലീറ്റൊയും വേറെ ലെവൽ ആണ്

  • @arunpillai9980
    @arunpillai9980 6 ปีที่แล้ว +2

    ജോലി കഴിഞ്ഞു വീട്ടിൽ വന്നു അളിയൻ vs അളിയൻ ആണ് ആദ്യം യൂട്യൂബിൽ സെർച്ച് ചെയ്യുന്നത്. ഒരുപാടു ഇഷ്ടം! Kanakan Jamanthi Thankam Cleeto, അമ്മാവൻ... cleeto എവിടുന്നാണ് ഈ വെറൈറ്റി shirts എടുക്കുന്നത് ?

  • @noushadmmb
    @noushadmmb 4 ปีที่แล้ว

    ലാസ്റ്റ് ആണ് വിറ്റ്....ഷൂട്ടിംഗ് അബദ്ധങ്ങൾ☺️😜

  • @aparnasnair8008
    @aparnasnair8008 6 ปีที่แล้ว +4

    Adipoli episode 😍😍😍😍

  • @bincyvarghese7034
    @bincyvarghese7034 6 ปีที่แล้ว +117

    ജയിലിൽ പോയാലും വേണ്ടില്ലാ , വണ്ടി പിടിച്ച് ചെന്ന് ഈ ക്ലിറ്റോക്കിട്ട് രണ്ടു കൊടുത്താലോ🙄🤔

    • @aneesa6065
      @aneesa6065 6 ปีที่แล้ว +1

      Bincy varghese 😂😂👍

    • @sherlylaly4405
      @sherlylaly4405 4 ปีที่แล้ว +1

      Correct .Nanum orkkum Cletoyiekku kodukkanom 2 ennom😊😄

    • @sunuanil6746
      @sunuanil6746 4 ปีที่แล้ว +1

      Bincy varghese sarikkum

    • @aneesa6065
      @aneesa6065 4 ปีที่แล้ว

      Nuzi'z Kitchen 😂

    • @josemathew1693
      @josemathew1693 4 ปีที่แล้ว

      C

  • @RajuThomas-oq9ro
    @RajuThomas-oq9ro 3 หลายเดือนก่อน +1

  • @jyothikavi3284
    @jyothikavi3284 6 ปีที่แล้ว +19

    New jamathik oru adhikaramillathapole...
    Pazhaya jamanthi kurachoode activ ayirunu..e jamanthi pavammmm😘

    • @shareefg5781
      @shareefg5781 3 ปีที่แล้ว +2

      Kaananum kollam alle

  • @jinufebin5090
    @jinufebin5090 6 ปีที่แล้ว +9

    കുറെ episode aayi takli mole kandittu
    Miss you takli mol...........

  • @barbeaublogchannel8004
    @barbeaublogchannel8004 2 ปีที่แล้ว

    athu ne avde illathond avar samadhanayt jeevikunu pwoli...

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +41

    ഒഹ് .. ടീവി യിൽ ഇത്രേം പരസ്യം ഇല്ല ...സ്കിപ്പ് അടിച്ച് സ്കിപ്പ് അടിച്ച് കൈയൊടിഞ്ഞു ...

  • @Shyammattakkara75
    @Shyammattakkara75 6 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് 👌👌👌

  • @shanavanthika8284
    @shanavanthika8284 3 ปีที่แล้ว +2

    Super ❣️❣️

  • @VFX10K
    @VFX10K 2 ปีที่แล้ว +1

    Supper supper

  • @vv4037
    @vv4037 6 ปีที่แล้ว +3

    Kanakanum kleetoyum adipoli......

  • @jyothishv8836
    @jyothishv8836 6 ปีที่แล้ว +7

    'അമ്മ: രണ്ടിനേം ഞാൻ അടിച്ച് പറ്റിച്ചു കളയും... കിടു...

  • @Foxtale24
    @Foxtale24 6 ปีที่แล้ว +5

    എന്തൊക്കെ കാട്ടിയാലും മനസ്സ് കൊണ്ട് ഞങ്ങളുടെ ക്ളീറ്റോ അളിയൻ പാവമാ.

  • @lalisafunvideos458
    @lalisafunvideos458 4 ปีที่แล้ว

    Super Aliyan vs Aliyan

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +8

    ഈ ചെറിയ വഴക്കു കൊണ്ടൊന്നും നമ്മുടെ അളിയന്മാരെ പിണക്കാൻ പറ്റില്ല. ഇത്തിരി പിണക്കവും വാശിയും പരിഭവങ്ങളും ഒത്തിരി സ്നേഹവും കൊണ്ട് ഈ കുടുംബം എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണം. എന്നാലും ക്ലീറ്റോ ചേട്ടാ ശരിക്കും പത്രമിടാൻ പറഞ്ഞോ. അമ്മാവന്റെ ലാസ്റ്റ് ഡയലോഗ് സൂപ്പർ. അമ്മയും തങ്കം ചേച്ചിയും ജമന്തി ചേച്ചീയും നന്നായിരുന്നു. തക്കിളി മോളെവിടെ... പോയി

    • @user-em9jy3bb5c
      @user-em9jy3bb5c 6 ปีที่แล้ว

      Rajesh Likhina sheriya .....cleetode pathram evide poyi? Cleeto pathrakkarane cheetha vilicho??ee chodyangalkkonnum utharamilla...pathram idan paranjittu Athinte karyam pinne mindilla.. marannu poyi kanum.

  • @abygeorgeg
    @abygeorgeg 6 ปีที่แล้ว +22

    Info@amritatv.com
    അളിയൻ vs അളിയൻ നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം മെയിൽ ചെയ്യുക. സപ്പോർട്ട് ചെയ്‌തു പ്രോത്സാഹനം നൽകു....

    • @sreemangalamthemediaofvisi8292
      @sreemangalamthemediaofvisi8292 6 ปีที่แล้ว +3

      എന്തായാലും അനീഷ്‌ മണികണ്ഠന്റെ അരികിൽ പോലും എത്തുന്നില്ല.... മണികണ്ഠൻ പോയതോടു സീരിയലിന്റെ ജീവൻ പോയി....

    • @202jerin
      @202jerin 6 ปีที่แล้ว +5

      Sreemangalam The Media Of Vision സ്ഥിരം കണ്ടാൽ ഈ അഭിപ്രായം മാറിക്കോളും bro

    • @abrahammathew8471
      @abrahammathew8471 6 ปีที่แล้ว +2

      സ്ഥിരം കണ്ടോണ്ടിരുന്നതാ മുൻപ് .actors മാറിയപ്പം പിന്നേം കണ്ടു .പക്ഷേ ഒരു മൂന്നു എപിസോഡോടെ മതിയാക്കി ഇനി സത്യശീലനഉം പ്യാരിജാതനും മണ്ഡോദരിയും ആയി മാത്രം കണ്ടോളാം

    • @sebinep9014
      @sebinep9014 6 ปีที่แล้ว +1

      @@202jerin ivar serial kannathe vannu comments idunavara evideyum kannum ithupole ullavar

    • @202jerin
      @202jerin 6 ปีที่แล้ว +2

      @@abrahammathew8471 bakki episodes koode kandu nokku.... aneesh nd sowmya improved... now they are better than manikandan and sneha...

  • @sagarjina
    @sagarjina 6 ปีที่แล้ว +4

    7:15 We need to build a wall... a big beautiful wall

  • @radanboy9320
    @radanboy9320 3 ปีที่แล้ว

    So sweet 😍😍😢

  • @linexustjk6061
    @linexustjk6061 6 ปีที่แล้ว +3

    തക്ലി മോള് ഇപ്പൊ പഠിത്തം മാത്രം ആയോ. കാണാനേ ഇല്ല.

  • @shoukathali3067
    @shoukathali3067 6 ปีที่แล้ว +1

    Aneeshettaaa manju chechi vellaaa chamanthi nigale hir stil adipoli kananum sundari chechi

  • @shwethasabu6787
    @shwethasabu6787 6 ปีที่แล้ว +5

    Mesthirii kidilamm... Cleeto yaa undalloooo vesham koduthu kollum njan vellomaaa thangathinu sthanathu ayirunal. illenkil illane olluu....

  • @202jerin
    @202jerin 6 ปีที่แล้ว +6

    അളിയൻ ❤️ അളിയൻ

  • @prabeeshk.k7345
    @prabeeshk.k7345 6 ปีที่แล้ว +7

    ജമന്തി കനകൻ പഴയ ആളുകൾ സൂപ്പർ

  • @raghulj.r2073
    @raghulj.r2073 6 ปีที่แล้ว +2

    Namukkum Athu thanne parayanullathu namukku Aliyanmarude adipidi kandu kandu vayya. Ethrayum pettannu Aliyanmare doctor ne kanichu nalla reethiyil oru Injection koduthu ready aakki edukkanam.

  • @salinip8869
    @salinip8869 4 ปีที่แล้ว +1

    Soopperrrrr..

  • @samahkb2019
    @samahkb2019 4 ปีที่แล้ว +3

    ജമന്തി ചേച്ചിയെ കാണാൻ നല്ല ഭംഗി ആണുട്ടോ

  • @kunjunoljosephjoseph6440
    @kunjunoljosephjoseph6440 3 ปีที่แล้ว +1

    ചില എപ്പി സോഡിൽ ജമന്തി ക്ളീറ്റസീൻറ്റ്.ആരുമല്ല എന്ന് തോന്നും ഈ ജമന്തി യും.ലില്ലി മോളും.ഒന്നല്ലേ ചിലസമയം ജയന്തിക്ക് അച്ചൻ ക്ളീറ്റസിന്പപ്പാ ചിവ സമയം അപ്പച്ഛൻ.ഇവർ സഹോദരീ സഹോദരന്മാരാണങ്കീ ഒരു പപ്പ അല്ലേ ഉണ്ടാകാവൂ.അത്പോലെ പരസ്പര ബന്ധമില്ലാത്ത സംഭാഷണമാ അതാ പിന്നെ അമ്മ. ലില്ലിമോടെ കുഞ്ഞിലെ മ രിച്ചതല്ലെ.ഇപ്പൊ പിന്നെ.ഇടക്ക.അപ്പച്ചനൂം.അമമച്ചിയും.വന്നല്ലോ.അതാ.ഈ കഥ ചല സമയം ഒന്നും മനസ്സിലാകുന്നില്ല.

  • @arathimnair6191
    @arathimnair6191 6 ปีที่แล้ว +11

    Clitasinte shirt bhayagaram

    • @Arunarun-lp7rn
      @Arunarun-lp7rn 6 ปีที่แล้ว

      Ore model shirtanu iduka

    • @user-em9jy3bb5c
      @user-em9jy3bb5c 6 ปีที่แล้ว

      Miss you kanakanum ore model t shirt aanu idunne... v neck half sleeve...colour mathram marum... entokkeyayalum Cleeto de shirt kanan oru rasamundu... positive feel.. kanakande t shirt kandu maduthu

    • @Arunarun-lp7rn
      @Arunarun-lp7rn 6 ปีที่แล้ว

      @@user-em9jy3bb5c cleetoyude shirt kuzhappam illa

    • @moosauae9158
      @moosauae9158 6 ปีที่แล้ว

      MAXI thuni

  • @shyjukkani5510
    @shyjukkani5510 6 ปีที่แล้ว +1

    I am from Sikkim super comedy

  • @srinivasaniyer6158
    @srinivasaniyer6158 ปีที่แล้ว

    Kanakan unnecessary create problems. Mother desison is absolutely correct.

    • @rajaniram7758
      @rajaniram7758 7 หลายเดือนก่อน

      Cleetos creates all problems.

  • @sreekantakrishnasarma8577
    @sreekantakrishnasarma8577 4 ปีที่แล้ว +1

    Soumya സൂപ്പർ

  • @amritasvlog5323
    @amritasvlog5323 4 ปีที่แล้ว +1

    Good

  • @Shahanas86
    @Shahanas86 6 ปีที่แล้ว +3

    ithupoloru brthr bhagya

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Nakka puchai Ubda kannu Cleeto. Maanam venam

  • @ramshadmohammed7516
    @ramshadmohammed7516 6 ปีที่แล้ว

    Adipoli😃😃😃😃😃😃

  • @deepthishivakumar7774
    @deepthishivakumar7774 6 ปีที่แล้ว +1

    Superb

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +3

    ഞാൻ ഇരിക്കുന്നത് അതിരിൽ ആണ് എന്നെ ആരും ചോത്യം ചെയ്യരുത് 😂😂

  • @sharafunaseer2096
    @sharafunaseer2096 5 ปีที่แล้ว

    സിനിമ. ഒന്നും അല്ല. സൂപ്പർ..

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +1

    Ithaaane Aliyan vs Aliyan...😀👍👌😍

  • @rekhatabharam6806
    @rekhatabharam6806 4 ปีที่แล้ว +1

    Cleto ke enthinte keda ethe? Venamenkil swantham kasheduthu pathram varuthikoode? Kanakane kanumbam kanumbam cleto engane choriyande oru karyavumilla

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +6

    മേസ്തിരിയും കൊള്ളാമായിരുന്നു

  • @azad.azad.p.i3282
    @azad.azad.p.i3282 6 ปีที่แล้ว +1

    Tankam hair style pazhaytanu nallatu

  • @lailaco6606
    @lailaco6606 4 ปีที่แล้ว +2

    Sherikkum karanhu poyi

  • @jenijenni1694
    @jenijenni1694 6 ปีที่แล้ว +1

    നല്ല കഥ

  • @sayshanu6572
    @sayshanu6572 2 ปีที่แล้ว

    Cleetonts chevi kallu adich pottikanam

  • @prathyasaalicebinu1444
    @prathyasaalicebinu1444 6 ปีที่แล้ว +2

    supper

  • @mujeebkappil3608
    @mujeebkappil3608 6 ปีที่แล้ว

    Njaa... 10😀😀😀😀

  • @seyyathkassim5675
    @seyyathkassim5675 4 ปีที่แล้ว +1

    Cleetesinte kadapatram verum thotty kadapatram,

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Urundai kanniney urutannathu mathi

  • @lathee.mplathee6003
    @lathee.mplathee6003 6 ปีที่แล้ว +7

    എല്ലാവർക്കും സുഖമാണോ
    hi ഞാൻ എത്തി

  • @mohammadarfath4967
    @mohammadarfath4967 4 ปีที่แล้ว

    ക്ലിട്ടോ powli

  • @noushadkerala8583
    @noushadkerala8583 6 ปีที่แล้ว

    Pwolichu

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว +5

    Inn notification kittillaa😡😡😡😡

  • @Karthimundot
    @Karthimundot 6 ปีที่แล้ว +5

    ബന്ധങ്ങൾ മതിൽ കെട്ടി തിരിക്കാനുള്ളത് അല്ല
    നല്ലൊരു എപ്പിസോഡ്

  • @SanthoshKumar-jf5cp
    @SanthoshKumar-jf5cp 6 ปีที่แล้ว

    Manju Chechi kollum njan, ellam onnichu upload cheytho... Kollilla virattiyadha.. Ha ha ha ha ha

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Madil vechaal unda kannu iniyum undayaagum😇😊🤗🤭🤗🤭🤗🤭🤗🤭

  • @sanalkumar8632
    @sanalkumar8632 ปีที่แล้ว

    ചരലും - കട്ടയും ഒന്നുമില്ലാതെ എന്തോ മതിലു കെട്ടാനാണ് ?.

  • @ramzanhassan1798
    @ramzanhassan1798 6 ปีที่แล้ว +10

    അനീഷേട്ടൻ ഇന്ന് എവടെ പോയി സാധാരണ ഫസ്റ്റ് ആണല്ലോ 😥😥😥

    • @artphotos
      @artphotos 6 ปีที่แล้ว

      എന്തോ കണ്ടില്ല ...

    • @ramzanhassan1798
      @ramzanhassan1798 6 ปีที่แล้ว

      VKM online മൂപ്പർ ആള് സൂപ്പറാ

  • @abdulkalamabdulkalam5511
    @abdulkalamabdulkalam5511 6 ปีที่แล้ว +4

    കൊള്ളാം കണ്ണ് നനഞ്ഞോ
    എന്നൊരു സംശയം

  • @RajeshRaj-kl3ce
    @RajeshRaj-kl3ce 6 ปีที่แล้ว +4

    എനിക് നിങ്ങളുടെ കൂടെ നിന്നു ഒരു ഫാമിലി ഫോട്ടോ എടുക്കാൻ ആഗ്രഹം ഉണ്ട് സാധാരണ സീരിയൽ കാണാത്തവനാ ഞാൻ ഇതു കണ്ടപ്പോ നിങ്ങൾ അഭിനയിക്കുന്നപോലെ തോന്നുന്നില്ല നിങ്ങൾ യഥാര്ത കുടുംബം പോലെ ഫീൽ ചെയ്യുവാ

  • @vipinpp5219
    @vipinpp5219 6 ปีที่แล้ว

    Adipoli

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Kuranginey poley pathram ellam cheethai aaki onda kannan

  • @BabuBabu-ie5ty
    @BabuBabu-ie5ty ปีที่แล้ว

    Cleetokk endhoru keda

  • @nikhilp732
    @nikhilp732 3 ปีที่แล้ว

    And two for in done fans is like

  • @ratheeshkumar6608
    @ratheeshkumar6608 5 ปีที่แล้ว

    Meshiri chatiyumayi varan thudangiyo

  • @rajendrannaranthatta7722
    @rajendrannaranthatta7722 6 ปีที่แล้ว

    Hi aliyans....

  • @muhammedmunshirtk4715
    @muhammedmunshirtk4715 4 ปีที่แล้ว +1

    Kleettasine thallikkollunna oru filimundengilkanum

  • @faisalpaloli2078
    @faisalpaloli2078 6 ปีที่แล้ว

    Woow...

  • @nylasarah9485
    @nylasarah9485 6 ปีที่แล้ว

    Best and best

  • @abdulmuthalifabdulmuthalif5759
    @abdulmuthalifabdulmuthalif5759 4 ปีที่แล้ว +1

    😆😆😆👌👌✌️✌️👍👍

  • @muhammedmunshirtk4715
    @muhammedmunshirtk4715 4 ปีที่แล้ว +1

    Patting?

  • @varghesevarghese9760
    @varghesevarghese9760 6 ปีที่แล้ว +1

    Ammayude theerumaanamaayirunnu nallathe.

  • @ashikak7805
    @ashikak7805 6 ปีที่แล้ว +2

    thakli evideee

  • @ae6051
    @ae6051 4 ปีที่แล้ว

    Ayye, aliyanmaarde oru sundarapinakkam - so silly

  • @pradeeppillai.s3662
    @pradeeppillai.s3662 6 ปีที่แล้ว

    polichuuuuuuuuuu

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 6 ปีที่แล้ว +2

    റിയാസ്‌ക്കാ... Manju.....

  • @fasalulrahman4874
    @fasalulrahman4874 6 ปีที่แล้ว +1

    Pazhaya kanakan anenkil super ayene

  • @salesjmv4977
    @salesjmv4977 4 ปีที่แล้ว

    Okay

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 6 ปีที่แล้ว

    Sooper

  • @arunkumartrivandrum5406
    @arunkumartrivandrum5406 6 ปีที่แล้ว +3

    പിരിയ്ക്കല്ലേ

  • @rapidahmad7065
    @rapidahmad7065 6 ปีที่แล้ว +1

    Kanagan.klitto.susuper