Aliyans - 707 | പന്തയത്തിന്റെ അവസാനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 310

  • @lathaanilkumar1057
    @lathaanilkumar1057 ปีที่แล้ว +77

    ഏതായാലും ഇങ്ങനെ ഒരു ആങ്ങളയും ഭാര്യ യും ഉള്ള തുകൊണ്ട് താങ്കവും കുടുംബവും രക്ഷപെട്ടു 😊

    • @sajeevkumarm.n
      @sajeevkumarm.n 11 หลายเดือนก่อน +2

      ,
      Manju Patro's Manju putron best actor village

    • @saraswathyamma5981
      @saraswathyamma5981 9 หลายเดือนก่อน

      🧣​@@sajeevkumarm.n

  • @2012abhijith
    @2012abhijith ปีที่แล้ว +91

    ഓരോ ദിവസം കഴിയുമ്പോൾ തങ്കവും റൊണാൾഡ് ഉം തമ്മിൽ ഉള്ള combo സൂപ്പർ ആയി വരുന്നു

  • @georgevarghesekulathumkal
    @georgevarghesekulathumkal ปีที่แล้ว +32

    എങ്ങിനെ ചിരിക്കാതിരിക്കും. ഈ എപ്പിസോഡ് തകർത്തു. എല്ലാവരും തകർത്തഭിനയിച്ചു. ഇനിയും നാളെ വരെ നീണ്ട കാത്തിരിപ്പ്.

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +27

    👏👏👏പന്തയം വെക്കുമ്പോ വല്ല കഴുതയുടെയോ കുതിരയുടെയോ പുറത്തു വെക്ക്.. കടുവയുടെ പുറത്ത് വെക്കല്ലേ.. എന്ന ഒരു ഡയലോഗ് ഓർമ്മ വന്നു... റൊണാൾഡ് മച്ചമ്പി സൂപ്പർ ആണ്.. കനകന്റെ ലാസ്റ്റ് ചിരി പൊളിച്ചു... നാത്തൂൻസ് കിടു... ക്‌ളീറ്റോ ചേട്ടൻ വീണ്ടും ചമ്മി 😊😊😊

  • @josephchacko5485
    @josephchacko5485 10 หลายเดือนก่อน +6

    ക്ലീറ്റോ, ലില്ലി , റൊണാൾഡ്. ഹൊറിബിൾ കോംബിനേഷൻ.

  • @SarathKs-r5x
    @SarathKs-r5x ปีที่แล้ว +14

    കനാകാൻ സർ പുതിയ ബൈക്ക് എടുത്തിട്ടുള്ള എപ്പിസോഡ് വേണം ഏത് ബൈക്ക് ആണ് എന്നുള്ളത് ഉൾപ്പെടുത്തി oru എപ്പിസോഡ് സൂപ്പർ ആയിരിക്കും 😍

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว +1

      ഒരു ബുള്ളറ്റ് എടുത്തിട്ട എന്തായി 😄

  • @this.is.notcret
    @this.is.notcret ปีที่แล้ว +3

    അരി മാറിപ്പോയപ്പോൾ ഉള്ള തങ്കത്തിന്റെ നാച്ചുറൽ ആക്റ്റിംഗ് ഡയലോഗ് 👍😃
    ഇത് വെറും പറച്ചിലെ ഉള്ളു പുറത്തും പോകില്ല ഭക്ഷണവും കഴിക്കില്ല എന്നും ഈ വീട്ടിൽ തന്നെ വല്ലപ്പോഴും പുറത്തൊക്കെ പോകു...
    ഞാൻ അപ്പോഴേ വിചാരിച്ചു റൊണാൾഡ് പോകുന്നെന്ന് പറയുമെന്ന് 😃😃

  • @sheeenajibu4276
    @sheeenajibu4276 ปีที่แล้ว +57

    കനകൻ നല്ല ഒരു മെസ്സേജ് തന്നു എന്നുള്ളവർ ലൈക്‌ അടി 🥰

    • @premageorge6887
      @premageorge6887 9 หลายเดือนก่อน +1

      Shameless woman Yhankam

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +79

    അളിയൻസ് ഇഷ്ടമുള്ളവർ😊👍👍👍

    • @jaisonj7766
      @jaisonj7766 ปีที่แล้ว +1

      😂

    • @georgeponnachan1183
      @georgeponnachan1183 ปีที่แล้ว

      ​@@jaisonj7766😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 99 9 9

  • @Pushpamangalam
    @Pushpamangalam ปีที่แล้ว +4

    Kanakan's laugh at 22:45 😂😂😂

  • @UnniR-ts6ix
    @UnniR-ts6ix ปีที่แล้ว +5

    Aliyans. Nalla. Seeriyal aane. Orupad ishttam

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +36

    എന്നും ശശി ആകാൻ ആണല്ലോ നമ്മുടെ ക്ലിറ്റോചന്റ് വിധി 😄

  • @smithanair2297
    @smithanair2297 ปีที่แล้ว +37

    Amma evide? It’s too long since we saw an episode with Sethulakshmi Amma ❤

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 ปีที่แล้ว +23

    അത് സൂപ്പർ കനകൻ പറഞ്ഞത് ഇന്ന് പുറത്ത് പോയി കഴിക്കാം എന്ന് പറഞ്ഞത് ശരിക്കും ഒരു കുടുംബത്തിൽ നടക്കുന്നത് ആണ് പറഞ്ഞത് 👍

  • @avovlog1976
    @avovlog1976 ปีที่แล้ว +2

    Last seen ചിരി വന്നിട്ട് വയ്യാ 😁😂😂ക്‌ളീട്ടോ പ്ലിങ്

  • @haseenafathah
    @haseenafathah ปีที่แล้ว +33

    എന്റെ പാദസ്വരം പോയിരുന്നു ഊട്ടി botanical ഗാർഡനിൽ വെച്ച് ...കനകൻ പറഞ്ഞതുപോലെ ആരെങ്കിലും സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നെങ്കി ഭാഗ്യമുണ്ടെങ്കി കിട്ടുമായിരുന്നു 😢ഇക്കൊല്ലം മെയ് മാസം 10 ന് ആയിരുന്നു .

    • @TruthfulmanFS
      @TruthfulmanFS ปีที่แล้ว +1

      Ath enikk kittty😮

    • @arifabisru551VLOG
      @arifabisru551VLOG ปีที่แล้ว

      ​@@TruthfulmanFS yethra pavana

    • @hannahh.y1
      @hannahh.y1 ปีที่แล้ว +1

      Avide aanennu ithra urapp

    • @dileepmv7438
      @dileepmv7438 16 วันที่ผ่านมา

      Pada swaram alla padasaram

  • @Liyafarsana
    @Liyafarsana ปีที่แล้ว +86

    അളിയൻസ്. മുഴുവൻ. എപ്പിസോഡ് കണ്ടവർ അല്ല. അളിയൻസ്. ഇഷ്ടം ഉള്ള വർ. വരുക. പിന്നെ ഇതിൽ നല്ലൊരു. മെസേജ് കൂടി കനകൻ. തന്നു

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +11

    Dear Rajeshji
    Nice... content.. script also very good..no lagging..tail end was super..
    Congratulations..
    My precious method actors performed very well..
    Today Riyasbhai and Aneeshji scored..
    Congrats...
    God bless you all..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    🙏❤️🙏

  • @ajayababuraj1503
    @ajayababuraj1503 ปีที่แล้ว +7

    😂😂😂😂😂😂സൂപ്പർ... റൊണാൾഡോ.. ഇതൊക്കെ എവിടേയ്ക്ക് പോകുന്നു.. എന്റമ്മോ... എന്തായാലും അടിപൊളി എപ്പിസോഡ് 👏👏👌👌🥰🥰💕💕💕

  • @rajeleenac5036
    @rajeleenac5036 ปีที่แล้ว +24

    വെറുതെ പറഞ്ഞത് ആണെകിലും റൊണാൾഡോ നെ kund പോകണ്ടാന്നു പറഞ്ഞപ്പോ ഒരു വെഷമം വന്നു.... പിന്നെ അത്‌ പോയി 😂😂

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +6

      കൊണ്ടുപോയാൽ ഹോട്ടൽ full കാലിയാക്കും. Bill കെട്ടാൻ ക്ളീറ്റോ അരി അരക്കേണ്ടി വരും

  • @ashrafmanayil4065
    @ashrafmanayil4065 ปีที่แล้ว +10

    ഇത് കാണുന്ന പ്രേക്ഷകർക്ക് അവാർട് കൊടുക്കണം

  • @JyotiPMani
    @JyotiPMani 6 หลายเดือนก่อน

    ഡൈ നിങ്. ടേബിൾ. വിരി. മാറി. മാറി. സൂപ്പർ. ആരെങ്കിലും സ്റെഡിച്ചോ

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +13

    തങ്കം പറഞ്ഞത് നേരാ.. ഒരു നേരം തൂത്തില്ലെങ്കി വീട് ആകെ വൃത്തികേടായിരിക്കും..പ്രതേകിച് കുഞ്ഞുങ്ങൾ ഉള്ള വീട് 😃 അവരുടെ സാധനങ്ങൾ അടുക്കി പെറുക്കി വെക്കാൻ തന്നെ ഒരു നേരം എടുക്കും 😃

  • @chilakrishna
    @chilakrishna ปีที่แล้ว +4

    Content ക്ഷാമം 😢😢😢. നിലവാരം കളയരുത് plzzzz

  • @ashraft.k.7357
    @ashraft.k.7357 ปีที่แล้ว +4

    I like this serial very well. There is reasonable standard for this serial..

  • @rekhano1613
    @rekhano1613 ปีที่แล้ว +4

    Lily moldae top
    Adipoliy.😍

  • @rubinahusein3111
    @rubinahusein3111 9 หลายเดือนก่อน +1

    ആരെങ്ങിലും kazhikumbol കൈയിട്ടു varum thankkam

  • @lalyappoose5969
    @lalyappoose5969 10 หลายเดือนก่อน +1

    Patram vadichu theerumpazhalla ari vangandath Oru pidi epozhum kalathil kananam

  • @vinirajcs7199
    @vinirajcs7199 ปีที่แล้ว +1

    Aliyans Episode Kolamakkaruthu,
    Please kallu pidikkam,
    Ente favorite Episode Annu,
    22 Idalliyum, 2 Biriyanniyyum,
    And Extra Food,
    4 chappathiyyum chicken roast kazhichittu Raville Thottu 3 Time Toilet,
    E Mannushyyan no Toilet

  • @balamanin6752
    @balamanin6752 ปีที่แล้ว +4

    Thankathinte kammal കൊള്ളാം 👌

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +17

    last face expression of cleto n thangham was worth watching...😂😂😂😂😂😂👌👌👌👌👌

  • @valsalanarayanan-nf7jp
    @valsalanarayanan-nf7jp ปีที่แล้ว +1

    കൊള്ളാം സൂപ്പർ എപ്പിസോഡ്i

  • @marythankyouholyspritjosep7244
    @marythankyouholyspritjosep7244 ปีที่แล้ว +2

    Cleto chetta thagathinne pattikkathe njan kannum ennum❤️

  • @pramodmathew143
    @pramodmathew143 ปีที่แล้ว +14

    അവസാനത്തെ ആ അളിയോ വിളി സൂപ്പർ പൊളിച്ചു

  • @smnair3168
    @smnair3168 ปีที่แล้ว +8

    Sound ഉണ്ടാക്കാതെ തിന്ന് കണകാ

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 8 หลายเดือนก่อน

      Kanakan കന്നലി കണ്ണക്കാണ് തീറ്റ വെറുപ്പിക്കൽ ഇത് ഇഷ്ടപ്പെടുനില്ല

  • @SatheeshVc-le8vp
    @SatheeshVc-le8vp ปีที่แล้ว +6

    ഇരുന്ന്‌ കാണുന്നവർ ഇവിടെ കമോൺ 😅😅🤪🫢

  • @wafazehra6343
    @wafazehra6343 ปีที่แล้ว +2

    പണ്ട് കോളേജിൽ പഠിക്കുമ്പോൾ വൈകുന്നേരം bus ൽ വീട്ടിലോട്ട് വരുമ്പോൾ bus ൽ കിടന്ന് 2 1/2 പവനോളം തൂക്കം ഉള്ള ഒരു bracelet എന്റെ കൂട്ടുകാരിക്ക് കിട്ടി.. ആ മന്ദബുദ്ധി വല്യകാര്യം ചെയ്തപോലെ അത് എടുത്ത് bus ലെ കിളിക്ക് കൊടുത്തു, അയാൾ ഇത് ആരുടെ ആണെന്ന് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ അത് എടുത്ത് pocket ൽ ഇട്ടു.. 😮😮😮
    അന്നൊക്കെ ഈ കിളിയെയും കണ്ടക്ടറേ ഒക്കെ ഭയങ്കര പേടി അല്ലേ.. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല... 😢😢 അതിന്റെ യഥാർത്ഥ അവകാശിക്ക് അത് കിട്ടിയോ ആവോ???

  • @ORANCH
    @ORANCH ปีที่แล้ว +2

    സൂപ്പർ 🌹🌹🌹അടിപൊളി 💝💝💝

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb ปีที่แล้ว +3

    Aliyans ishtam

  • @shakuanand
    @shakuanand ปีที่แล้ว +1

    Super episode! Script ugran! 13:56 Lilly takes the bag and hits Kanakan by mistake.. Kanakan says "oh".. so natural.. these artists are not acting but living the roles... too good!

  • @sheebababy3458
    @sheebababy3458 ปีที่แล้ว +6

    എന്നാലും എന്റെ റൊണാൾടെ....😂🤣🤣🤣🤣

  • @afeefaafeefa7841
    @afeefaafeefa7841 ปีที่แล้ว +3

    7:22 super 👍

  • @sunilcanada85
    @sunilcanada85 ปีที่แล้ว +2

    Eppozhum edirthu nikkunna cleetto aanu super old episode le pole food outside nnu paranjal cleetto edirkkunna aa character 😂

  • @jamaludheenck4165
    @jamaludheenck4165 ปีที่แล้ว +3

    Mammootty pyo Amma poyi nadarajan Ansar Aarumilla😝😝😜😁😁😁👌

  • @singamsingamda522
    @singamsingamda522 ปีที่แล้ว +7

    முன்பெல்லாம் அலியன் சீரியல் மிகவும் நன்றாகவே இருந்தது.ஆனால் இப்பொழுது போரிங்காக இருக்கு.....

  • @rbiju6810
    @rbiju6810 ปีที่แล้ว +4

    Njan eala eapisodum kandu

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +6

    പാർട്ടി ഓഫിസ് പഞ്ച : ഓഫിസ്, ചായക്കട ഇവിടെ വച്ചും അളിയൻ സാവാം - മാറ്റം അനിവാര്യം

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +2

    Ronald 😂😂😂
    22 idly 3 biriyani juice edhu stomach alla vera endhoo aavvoo sarikkum engane thetta paranthan maaru undu😂😂😂

  • @heavenofarjunaandthesooryd2477
    @heavenofarjunaandthesooryd2477 ปีที่แล้ว +1

    പരസ്യം കാരണം ഇന്നത്തോടെ ഇത് കാണുന്നത് നിർത്തുന്നു. ഇനി എപ്പോൾ പ്രീമിയം ആക്കാൻ പറ്റുന്നോ അപ്പോൾ മുതൽ കാണും.

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +4

    Good bless aliyans team

  • @shobhanaag3935
    @shobhanaag3935 ปีที่แล้ว +16

    കന കനും ലില്ലിയും എപ്പോഴും തീറ്റ മാത്രം എല്ലാ എപ്പിസോഡ് കാണുമ്പോൾ തോന്നുന്നു

    • @arszz7080
      @arszz7080 ปีที่แล้ว

      സത്യം 😁

  • @remyalekshmi830
    @remyalekshmi830 ปีที่แล้ว +9

    പന്തയത്തില്‍ ഞാനും ജയിച്ചു 😂😂 എനിക്കറിയാരുന്നു റൊണാള്‍ഡോ ഇങ്ങനെതന്നെ പറയുമെന്ന് 😅😅

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp ปีที่แล้ว +1

    അടിപൊളി ❤❤❤

  • @panbalagan5554
    @panbalagan5554 ปีที่แล้ว +2

    Thankam Sechi .. please do some exercises regularly without fail. Yes.. it is difficult ; you can not find out any time.. but.. you should find out some time and please do some exercise regularly ..

  • @sindhubaburaj3991
    @sindhubaburaj3991 ปีที่แล้ว +9

    സയുവും. നല്ലുവും വലിയ കുട്ടികൾ ആയി അവർ ഇപ്പോ ഒറ്റക്കാ താമസം🤔🤔🤔🤔
    നമ്മൾ മണ്ടന്മാർ

  • @rijishachittakkandi141
    @rijishachittakkandi141 ปีที่แล้ว +3

    Aliyans ishtam❤

  • @preethiraj4833
    @preethiraj4833 ปีที่แล้ว +3

    Ente abhi pedipichu kalnjalo😮

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 9 หลายเดือนก่อน +1

    നൈസ് എപ്പിസോഡ്
    റൊണാൾഡ് 😂😂😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +5

    Super 😍😍😍

  • @shameenak6501
    @shameenak6501 ปีที่แล้ว +1

    ❤❤❤ team aliyans🥰🥰👍👍

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +250

    *അതേയ് അളിയൻസ് 707 എപ്പിസോടും കണ്ട ആരൊക്കെ ണ്ട്, 😛😛😛😛*

    • @alonaajoseph9361
      @alonaajoseph9361 ปีที่แล้ว +16

      Nee mathre ullu😂

    • @arszz7080
      @arszz7080 ปีที่แล้ว +9

      എന്തെങ്കിലും ഗിഫ്റ്റ് തരാനാണോ 😂

    • @semimolabdulaziz3655
      @semimolabdulaziz3655 ปีที่แล้ว +1

      You 😂😂😂, poyeda uvve

    • @moideenshapk9139
      @moideenshapk9139 ปีที่แล้ว +1

      ഞാൻ

    • @bijukumar790
      @bijukumar790 ปีที่แล้ว +2

      😂😂😂🙏

  • @binduunnikrishnan1466
    @binduunnikrishnan1466 ปีที่แล้ว +14

    തങ്കത്തിന്റെ പാത്രത്തിൽ കയ്യിട്ടു വാരുന്ന സ്വഭാവം വൃത്തികേടാണ്

    • @riyabimal9042
      @riyabimal9042 ปีที่แล้ว +4

      Endu vruthikedu..swanthm sahodarantr patrathil ninnalle?

    • @nishadcheriyon742
      @nishadcheriyon742 2 หลายเดือนก่อน

      yeyyy...ഒരിക്കലുമല്ല സഹോദരനില്ല അല്ലേ

  • @jobspot6686
    @jobspot6686 ปีที่แล้ว +2

    റൊണാൾഡിനെ ഡോക്ടറെ കാണിക്കണം എങ്ങനെയാ ഇങ്ങനെ ആക്രാന്ധം പിടിച്ചു തിന്നുന്ന ആളെ കുടുംബത്തിൽ വളർത്തുക അതിലും നല്ലത് ആനയെ വളർത്തുന്നത് ആണ് എന്നാ സ്വന്ധം ആയി ഒരു ആനഉണ്ട് എന്നെകിലും പറയം.

  • @annukurian5868
    @annukurian5868 ปีที่แล้ว +5

    Very good script

  • @georgethomas3904
    @georgethomas3904 ปีที่แล้ว +6

    ഇത് പണ്ടൊരാളുടെ കഥയെ ആസ്പ ദ മാക്കി റീമേക്ക് ചെയ്തതാണല്ലോ? 😁തീറ്റ മത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയ ആൾ വീട്ടിലേക്ക് ധൃതി പിടിച്ചു ഓടുന്നത് കണ്ടപ്പോൾ ഒരാൾ ചോദിച്ചു എന്തിനാടോ ഇത്രയും ധൃതി പിടിച്ചു ഓടുന്നതെന്ന്, അപ്പോൾ സമ്മാനം കിട്ടിയ ആൾ പറഞ്ഞു എനിക്ക് ഭയങ്കര വിശപ്പ് അതുകൊണ്ട് വീട്ടിൽ ഭക്ഷണം കഴിക്കാൻ വേഗത്തിൽ പോകുകയാണെന്ന്! 😁😁

  • @Divyabhagath
    @Divyabhagath ปีที่แล้ว +3

    Enthu natural aaanu elllarum 🥰🥰🥰🥰. Thangam aaa fud taste cheyyunnna aaa reethi polum ✌️✌️✌️✌️

  • @Bmnkljj123
    @Bmnkljj123 ปีที่แล้ว +1

    Ellavarum best performance. But manjuvinte abhinayam ethra kandaalum mathivarilla

  • @jayaullas1030
    @jayaullas1030 ปีที่แล้ว +2

    എന്റമ്മോ സൂപ്പർ എപ്പിസോഡ് അടിപൊളി ❤👌👌❤

  • @111Bae
    @111Bae ปีที่แล้ว +4

    അളിയൻസ് ഇഷ്ടം

  • @RiYa-hu1pe
    @RiYa-hu1pe ปีที่แล้ว +5

    സേതു ലക്ഷ്മിയമ്മ വയ്യാതെ ആയോ കാണുന്നില്ല.

  • @shilpasreekumarnair
    @shilpasreekumarnair ปีที่แล้ว +1

    Ellathilum Kai edunna vrithiketta thangam

  • @Pushpamangalam
    @Pushpamangalam ปีที่แล้ว +1

    Ronald at 7:22😂😂😂

  • @noushadnoushad1792
    @noushadnoushad1792 ปีที่แล้ว +2

    ❤❤❤❤❤❤

  • @kalapilaabu564
    @kalapilaabu564 ปีที่แล้ว +1

    സൂപ്പർ പ്രോ ഗ്രാം

  • @ameyasworld5635
    @ameyasworld5635 ปีที่แล้ว +5

    😊

  • @SHABEEL-q6j
    @SHABEEL-q6j 3 หลายเดือนก่อน

    Ronald❤🎉😊😂

  • @shihabpa5760
    @shihabpa5760 ปีที่แล้ว +1

    Super

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +7

    6:26 റൊണാൾഡ് & തങ്കം😂😂

  • @santhammavarghese5476
    @santhammavarghese5476 ปีที่แล้ว

    Ellavarum suuuuuupperr

  • @lysammakornak6433
    @lysammakornak6433 ปีที่แล้ว +1

    Chouvari payasam

  • @malushaheermalushaheer7171
    @malushaheermalushaheer7171 ปีที่แล้ว +1

    👌👌👌

  • @binduunnikrishnan1466
    @binduunnikrishnan1466 6 หลายเดือนก่อน

    പോകുന്നതും വരുന്നതും പെങ്ങളെ അറിയിക്കണോ, തന്നതിന് പാത്രത്തിൽ കയ്യിട്ട് വാരുന്ന സ്വഭാവം സ്ഥിരമാണ്. വൃത്തികേടാണ് ഇത്

  • @salimvs3768
    @salimvs3768 ปีที่แล้ว +6

    എന്നാലും എന്റെ റോണാൾടെ 😂😮😂😂😂❤❤❤❤

  • @lakshmananak4785
    @lakshmananak4785 3 หลายเดือนก่อน

    പാണക്കാരുടെ സീരിയൽ കണ്ടു മടുത്ത വർക് അളിയൻസ് ഒരു ആശ്വാസം

  • @Rangannan0
    @Rangannan0 ปีที่แล้ว

    1:06

  • @Myaccount-ls5xp
    @Myaccount-ls5xp ปีที่แล้ว +3

    റൊണാൾഡിനെ ഭക്ഷണത്തിന്റെ പേരിൽ എപ്പോഴും ഇങ്ങനെ കളിയാക്കരുത് കഷ്ടമാണ്

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ ปีที่แล้ว +1

    ചെമ്പാവരി എന്താ കമ്പനി ആണോ അതോ അരിയുടെ പേരോ

  • @navazma7230
    @navazma7230 7 หลายเดือนก่อน

    lellude MOOK is beautiful

  • @rajprad9120
    @rajprad9120 ปีที่แล้ว +55

    Daivu cheythu Ronald inte theeta branthu eppolum kaanichu verupikkalle.. athil Yatha oru comedy um illa 😒

    • @alexdaniel8271
      @alexdaniel8271 ปีที่แล้ว +6

      Exactly

    • @indukumari3128
      @indukumari3128 ปีที่แล้ว +6

      സത്യം. അറപ്പ് വരും ചിലപ്പോൾ

    • @rejithashehin6641
      @rejithashehin6641 ปีที่แล้ว +4

      ​@@indukumari3128സത്യം ചിലപ്പോൾ ദെയ്‌ഷ്യം വരും.

    • @hannahsusan5197
      @hannahsusan5197 ปีที่แล้ว +2

      Finally a sensible comment😊.

    • @liginkg2866
      @liginkg2866 ปีที่แล้ว

      Very true

  • @salinip8869
    @salinip8869 ปีที่แล้ว +4

    ഈ ക്‌ളീറ്റോ ന്റെ ഒരു കാര്യം.. കഷ്ടം.. 😄🤭

  • @lambooji2011
    @lambooji2011 ปีที่แล้ว +1

    Nyc episode...Ronald kalakkiii😂🎉

  • @mukeshk9639
    @mukeshk9639 ปีที่แล้ว +1

    എന്റെ റൊണാൾഡ് മച്ചമ്പി... കലക്കി.... 👍👍👍👍

  • @aaryesdee
    @aaryesdee ปีที่แล้ว +2

    Enthenkilum kazhikkubol, mouth close cheydukondu kazhikku. Sound undakkade kazhikku Kanaka.

  • @binduunnikrishnan1466
    @binduunnikrishnan1466 6 หลายเดือนก่อน

    ആരെയും underestimate ചെയ്യരുതെന്നൊരു പാഠം

  • @sherinjohn1380
    @sherinjohn1380 ปีที่แล้ว +2

    ❤❤❤❤👍👍👌👌

  • @shamnadhshamnadh5485
    @shamnadhshamnadh5485 ปีที่แล้ว +7

    കയ്യിട്ട് വാരിതിന്നിട്ട് ആ🐃കനകന്റെ ദേഹത്ത് വെച്ച്തൂത്ത് അഴ്ക്ക

  • @prasanth057
    @prasanth057 ปีที่แล้ว +2

    ആഹാ പൊളി 👍

  • @haneefhaneef8800
    @haneefhaneef8800 ปีที่แล้ว +1

    🌹😀💚💚

  • @panbalagan5554
    @panbalagan5554 ปีที่แล้ว +1

    Muthu Angel ..where are you..?

  • @chitrabai4176
    @chitrabai4176 ปีที่แล้ว

    Aneeshne nokki thottu thadavanum, Manjuvinenokki vellamirakkanum anu Aliyans serial. Alle Rajesh thalachire?