Aliyan vs Aliyan | Comedy Serial | Amrita TV | Ep : 373 | " പൂർവ്വവിദ്യാർത്ഥി സംഗമം "[2018]

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 279

  • @jamsheerkk179
    @jamsheerkk179 6 ปีที่แล้ว +75

    അനീഷ് ഏട്ടനും ജമന്തി ചേച്ചി നല്ല പെർഫോർമൻസ് അണ്

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 6 ปีที่แล้ว +80

    ഒരു ദീലിപും അപ്പി ബിജുവും , ജോയി ലാലും മനുഷ്യന്റെ സമാധാനം നഷ്ടപെടുത്താൻ ജമന്തിയുടെ ഡയലോഗ് സൂപ്പർ ആക്കി. പിന്നെ പഴയ കനകനെ കാൽ പുതിയ കനകൻ സൂപ്പർ .

    • @MsTONYAUSTIN
      @MsTONYAUSTIN 6 ปีที่แล้ว +2

      പുതിയ എല്ലാവർക്കും സൂപ്പർ ആയിട്ടുണ്ട്, ഫാസിലിന് കുറച്ചു കൂടി ഡയലോഗ് ഉള്ള സീൻ കൊടുത്ത് പുള്ളിയെ കൂടി ഒന്ന് ബൂസ്റ്റ്‌ ചെയ്തു കൊണ്ട് വരണം

    • @mercyjoseph9623
      @mercyjoseph9623 4 ปีที่แล้ว +4

      ജമന്തി പുതിയ ജമന്തിയാസൂപ്പർ

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 4 ปีที่แล้ว +4

      Kanakan രണ്ടു പേരും സൂപ്പർ..പക്ഷേ ജമന്തി സൗമ്യ തന്നെയാണ് നല്ലത്..

    • @amalamal8353
      @amalamal8353 3 ปีที่แล้ว

      @@mercyjoseph9623 n

  • @ramachandrannair5273
    @ramachandrannair5273 3 ปีที่แล้ว +4

    നല്ല ഒരു എപ്പിസോഡ്. നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത കാലമാണ് സ്കൂൾ ജീവിതം വയസായിട്ടുംപാലും കൂടെ പഠിച്ച കൂട്ടുകാരെയും അദ്ധ്യാപകരേയും ഇടക്കിടെ ഓർമ്മ വരും

  • @arunnair4221
    @arunnair4221 6 ปีที่แล้ว +45

    9:54 അമ്മയുടെ പഴയ കൂട്ടുകാരികളായ സ്ത്രീകളുടെ പേരു പറഞ്ഞപ്പോൾ അമ്മാവന് എന്താ ഒരു ഉഷാർ...

    • @malinis9558
      @malinis9558 6 ปีที่แล้ว +2

      Athe athe njanum notti 😂

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +6

      അമ്മാവന്റെ ഒരു കാര്യം

    • @jissks
      @jissks 6 ปีที่แล้ว +2

      observation level

    • @akhilkrishna7832
      @akhilkrishna7832 4 ปีที่แล้ว +1

      😂

    • @nithinezhamkulam
      @nithinezhamkulam 3 ปีที่แล้ว

      sathyam njanum athu sredhichu

  • @samahkb2019
    @samahkb2019 4 ปีที่แล้ว +10

    4:32 തക്ലി മോൾടെ confused ആയ ചിരി കൊള്ളാം ഇപ്പൊ ഡയലോഗ് കൊടുക്കുന്നില്ലേ ഫുൾ ടൈം പഠിക്കാൻ ആണല്ലോ പറയുന്നത് തങ്കം

  • @justanotherpoet125
    @justanotherpoet125 6 ปีที่แล้ว +38

    Soumya is much better than Sneha as Jamanthy... 😃
    Very pretty too.
    Ithile ella charactersum veetile members pole anu ipo. Ellarum valare nannayi abhinayikunnu. Ellarum equally good!!!!

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 ปีที่แล้ว +32

    അമ്മ പറഞ്ഞത് സത്യം. പഴയകാല സ്കൂൾ ജീവിതം വല്ലാത്ത ഒരു അനുഭവം. ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ പഴയ കാല ഓർമ്മകൾ 👍😂😥😥

  • @saikamalsnair
    @saikamalsnair 6 ปีที่แล้ว +27

    മനോഹരമായ മറ്റൊരു എപ്പിസോഡ്..... ദേ ഇപ്പോ കണ്ടോ... അളിയൻമാർക്ക് എന്തൊരു ഒത്തൊരുമ.. ഇങ്ങനെ തന്നെ ഏല്ലാ ദിവസവും അങ്ങ് പോയപോരെ... കനകനും ക്ലീറ്റോയും പാന്റ് ഇട്ടത് നന്നായിട്ടുണ്ട്.. അമ്മാവൻ ശരിക്കും അടിപൊളിയാ... സംസാരശൈലി കേട്ടാ തന്നെ ചിരി വരും.. എന്തായാലും മനോഹരമായ കിടിലൻ എപ്പിസോഡായിരുന്നു. ഇന്നും... 👌👌👌👌👌👌👌👌👌😍😍😍😍

  • @aaryaanand6303
    @aaryaanand6303 6 ปีที่แล้ว +18

    Spr episode..thankam chechi ithiri kudi fancy saree aavam aayirunnu.ith marana veetil pokunna polund.jamanthi chechi spr.amma also very spr

  • @praveenabraham3148
    @praveenabraham3148 4 ปีที่แล้ว +6

    സാരി ഉടുത്താൽ jamanthi superb

  • @mazzaissy8933
    @mazzaissy8933 6 ปีที่แล้ว +119

    പുതിയ ആക്ടർ kanakan വന്നപ്പോൾ വിഷമം ആയിരിന്നു .ഇപ്പോൾ സന്തോഷം ആയി പുതിയ കനകൻ തകർക്കുകയല്ലേ super acting

    • @MsTONYAUSTIN
      @MsTONYAUSTIN 6 ปีที่แล้ว +13

      പഴയ കനകനെ കാളും കൊള്ളാം, ജമന്ദിയും ഈ ജമന്ദി ആണ് സൂപ്പർ

  • @chakkijss
    @chakkijss 6 ปีที่แล้ว +34

    കുടുംബത്തിലെ എല്ലാവരും കൂടി ഇരുന്നു discuss ചെയ്യുന്നത് കാണാൻ തന്നെ ഒരു സുഖം. തന്കം എന്തൊരു നാച്ചുറൽ ആക്ടിംഗ്. ജമന്തിയുടെ പച്ചസാരി കിടു.

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Dhshyeeueuweiirjjruue eueueueggrgw😊

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🤸🏽‍♂️🤸🏽‍♂️🥳🙂🥳😌🥳🥳😌🥳😌🥳😌🙂🧖🏽‍♂️🙂🥳😌🧖🏽‍♂️🧖🏽‍♂️😌🧖🏽‍♂️😂🥳🥳😂😂😂🥰😂😂😌😂😂😌🧖🏽‍♂️😂😌😂😌😂🤸🏽‍♂️

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😍😄😍🥲🥲😍😍🥲😘😙😙🥰😙🥰😅😁😚🥰🥰😚😚😚😁😅😂😁😘😘😄😘😘😘🥰🥰😁😁😁😘😘😁😘😄😄😚😘😚😘😚😍😚😍😅😊😊😚😍😙😍😄😍😄😍😄😍😄😍😁😍😁😅😁😅😁🥰🥰🥰😘😘😘😃😃🥰🥰😅😃😁😄😘😄🥰😁😅😅😁

  • @user-em9jy3bb5c
    @user-em9jy3bb5c 6 ปีที่แล้ว +26

    Ammavan ennum venam 😍😍😍

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 6 ปีที่แล้ว +19

    സൂപ്പർ എപ്പിസോസ് . ഇ എപ്പിസോഡിൽ അമ്മയാണ് താരം . അമ്മയുടെ കളിയാക്കലും കൊഞ്ഞനം കുത്തി കാണിക്കലും സൂപ്പർ സേതുലക്ഷമിയമ്മക്ക് ഒരു ബിഗ് ഹായ്

  • @jessijaydenjude7427
    @jessijaydenjude7427 6 ปีที่แล้ว +9

    Devi ayitoke act cheyam patiya face ann... Jamanthy chechik ulath😇😇😇😇

  • @nylasarah9485
    @nylasarah9485 6 ปีที่แล้ว +13

    My favorite character is Manju!!!! Her acting is double super

  • @shijusb007
    @shijusb007 6 ปีที่แล้ว +4

    എപ്പിസോഡ് കിടുക്കി, ആരേയും പേരെടുത്ത് പറയണ്ട. എല്ലാരും തകർത്തു: നന്ദി.

  • @aneeshravi
    @aneeshravi 6 ปีที่แล้ว +297

    കൂട്ടുകാരെ....

    • @saikamalsnair
      @saikamalsnair 6 ปีที่แล้ว +7

      Aneeshettaa....

    • @rojilpabraham
      @rojilpabraham 6 ปีที่แล้ว +21

      Aneesh chetta anikkoru aankuju janichu

    • @aneeshravi
      @aneeshravi 6 ปีที่แล้ว +13

      Roji abraham
      Congratulations my dear

    • @jithashaji8485
      @jithashaji8485 6 ปีที่แล้ว

      ഹായ് ചേട്ടാ

    • @artphotos
      @artphotos 6 ปีที่แล้ว

      ഹായ്

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 6 ปีที่แล้ว +8

    ഒന്നും പറയാനില്ല.... സൂപ്പർ എപ്പിസോഡ്.....

  • @selin464
    @selin464 6 ปีที่แล้ว +19

    ഒരു function പോകുപോഴെകിലു൦ Thankam ത്തിനു നല്ല ഒരു sari ഉടുക്കാ൯ മേലെ.

  • @sachincalicut6527
    @sachincalicut6527 6 ปีที่แล้ว +10

    Kanakan Jamanthi combination super

  • @mininathan1732
    @mininathan1732 4 ปีที่แล้ว +8

    Ammavans role adds fun in the episodes..keep it up amawaa..
    Amma also so natural actress...so lovely😅😅
    ..

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +4

    ഇതെന്തു മറിമായം ഞാൻ ഇന്നലെ 14വർഷങ്ങൾ ക്കു ശേഷം മനു തോമസ് .jinto ജോൺ .എന്നിവരെ ഓര്മ പുതുക്കി .വൈശാഖ് ...ശ്രീരാജ് ...ഗോകുൽ ...ഒരുപാടു പേരുണ്ട് പേര് എഴുതിയാൽ തീരില്ല ..iam happy ...അപ്പൊ ദേ ഒരു പൂർവവിദ്യാർഥി സംഗമം എപ്പിസോഡ് .....ഇതാണ് എന്റെ അളിയൻസ് നന്ദി ഉണ്ട് രാജേഷ് സാർ രാജീവേട്ടാ ഒരു പാട് ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏😌🙏🙏🙏🙏🙏🙏😀😀😀😀😀😀

  • @rajammavarghese9662
    @rajammavarghese9662 4 ปีที่แล้ว +2

    Anneesum, jamandhi. Nallajodi. Nalla abhinayam

  • @chakkijss
    @chakkijss 6 ปีที่แล้ว +37

    4.32 തക്കിളിക്കുഞ്ഞിന്റെ confused ചിരി കൊള്ളാം. ഈയിടെ തക്കിളിക്കുഞ്ഞിന് സംഭാഷണം കൊടുക്കാത്തത് എന്താ

    • @sanjusajan8254
      @sanjusajan8254 6 ปีที่แล้ว

      Exam akum ..epo vakuthay kanunnilla

  • @Ismail-pf2yi
    @Ismail-pf2yi 4 ปีที่แล้ว +2

    Ee വീട് കാണാൻ കാണാൻ ഇഷ്ടമുണ്ട്

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 ปีที่แล้ว +2

    കനകനും ക്ളീറ്റോയും വന്നപ്പോ രാത്രി,, ഇടക്ക് അവിടെ ഇരിക്കുന്നവരെ കാണിക്കുമ്പോൾ പകൽ.. woooww... 😂😂😂😂😂👌

  • @subairsubairibrahim1699
    @subairsubairibrahim1699 6 ปีที่แล้ว +9

    സ്നേഹ കുശുമ്പതി ജമന്തി ചേച്ചി....

  • @sebinep9014
    @sebinep9014 6 ปีที่แล้ว +6

    6:47... 6.57 aneeshettan 💕👌👌👌

  • @gokuldascg4193
    @gokuldascg4193 6 ปีที่แล้ว +5

    Episodukalude kshamam und.daily 2 neramakikoode serial?

  • @jyothikavi3284
    @jyothikavi3284 6 ปีที่แล้ว +52

    Jamanthi very beautiful...

    • @nicsilvestroni9221
      @nicsilvestroni9221 6 ปีที่แล้ว +2

      Jyothi Kavi : manjuvum beautiful anu ! Ketto !

    • @youme374
      @youme374 6 ปีที่แล้ว +1

      @@nicsilvestroni9221 ജമന്തിയെക്കാൾ...

  • @sebinep9014
    @sebinep9014 6 ปีที่แล้ว +3

    22:43...23:03 Amma 😂😂😂👌👌

  • @aparnasnair8008
    @aparnasnair8008 6 ปีที่แล้ว +1

    Adipoli...valare nanayirunnu..aliyanum aliyanum enthoru othorumayayirunnu..

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +2

    അമ്മയുടെ പഴയ ഓര്‍മ്മകള്‍ കൊള്ളാം.... നല്ല എപ്പിസോഡ്

  • @sanjusajan8254
    @sanjusajan8254 6 ปีที่แล้ว +2

    Enthoke paranjalum kuttykalm Anu ettavum nallathu .😍😍

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +38

    9:39 അഴകേശൻ അമ്മാവന്റെ പുച്ഛം എക്സ്പ്രസ്സ്‌... 7 തവണ റിപ്പീറ്റ് അടിച്ചു കണ്ടു..

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      Pucham തു അമ്മാവന്റെ വീക്നെസ് ആണ്😀

    • @സൈമൺനാടാർ
      @സൈമൺനാടാർ 5 ปีที่แล้ว +1

      9.55 ന് കുറച്ച് പെമ്പിള്ളാരുടെ പേരുകൾ അമ്മ പറഞ്ഞപ്പോ ആകാംഷയോടെ നോക്കിയതും കിടു... 😂😂👌👌

  • @sajaykumar1345
    @sajaykumar1345 6 ปีที่แล้ว +2

    ഹായ്Aneesh കുറെ നാളു കൂടി ഇന്നത്തെ ePisode Super

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +10

    ടീവിയിൽ കണ്ടിട്ട് വീണ്ടും യൂട്യൂബിൽ കാണുന്നവർ ഉണ്ടെങ്കിൽ ഒരു ലൈക് 😘😘😘😘

  • @shajeelsetu5460
    @shajeelsetu5460 6 ปีที่แล้ว +9

    ഇത് അടിപൊളി എപ്പിസോഡ് , അനീഷേട്ടാ Love uu 😍

    • @aneeshravi
      @aneeshravi 6 ปีที่แล้ว

      Shajeel Setu
      Thank you

  • @aathishworld5730
    @aathishworld5730 3 ปีที่แล้ว +1

    Manju chechI..😍🥰

  • @ajumalkazab007
    @ajumalkazab007 6 ปีที่แล้ว +2

    Cleetooo katta fan😘😘😘

  • @Foxtale24
    @Foxtale24 6 ปีที่แล้ว +29

    അമ്മാവനെ എന്നും ഉൾപ്പെടുത്തണം ,ഇതൊരു അപേക്ഷയാണ്,ഉപേക്ഷിക്കരുത്.

  • @shamilasha585
    @shamilasha585 2 ปีที่แล้ว

    family episode orupadishttaa

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว +5

    oru MEE TOOO Episode cheydoode...
    pramugan cleetoo undalloo...😃😃

  • @rachelanna9928
    @rachelanna9928 ปีที่แล้ว

    അമ്മേടെ frdsinte പേര് പറയുമ്പോൾ അമ്മാവന്റെ reaction 😂

  • @jyothishv8836
    @jyothishv8836 6 ปีที่แล้ว +3

    ജമന്തി: അപ്പി ഷാജിയാ..?
    'അമ്മ.... rocks!!
    ഫ്രീക്കൻ ക്ളീറ്റോ...!!!

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +4

    😂😂😂😂😂സൂപ്പർ എപ്പിസോഡ്

  • @PriyanshiS02
    @PriyanshiS02 3 ปีที่แล้ว

    𝑻𝒉𝒂𝒏𝒌𝒂𝒎𝒏𝒕𝒆 𝒔𝒂𝒓𝒆𝒆 .... 𝒃𝒐𝒓𝒆 𝒂𝒚𝒊

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +5

    6:56,kanakan nilath kidanne izhayuvaano😆

  • @mohammedanas7948
    @mohammedanas7948 6 ปีที่แล้ว +18

    ജമന്തി ക്ക് മൂവി ആക്ടർ rajeesha വിജയൻ ന്റെ ഫേസ് കട്ട്‌

    • @irshadvayad
      @irshadvayad 6 ปีที่แล้ว +4

      mohammed anas
      എനിക്ക് idea star singer fame ലേറ്റ് മഞ്ജുഷാ മോഹൻദാസിന്റെ ഛായ തോന്നുന്നു.

    • @radhakrishnanvk6981
      @radhakrishnanvk6981 4 ปีที่แล้ว

      Please send me phone number of Mr Anish,and jamanthi,I am in Bangalore

    • @rasirasi3391
      @rasirasi3391 4 ปีที่แล้ว

      @@irshadvayad ķ..

    • @achummaabc902
      @achummaabc902 4 ปีที่แล้ว +3

      Athilum sundariya. Nalla aiswaryam und

  • @renjanmathew1438
    @renjanmathew1438 6 ปีที่แล้ว +2

    Superb 👌👌

  • @gracejohnia586
    @gracejohnia586 4 ปีที่แล้ว +2

    Kanakante sabdam polum valare matching aanu

  • @deepaskurup17
    @deepaskurup17 6 ปีที่แล้ว +2

    Amma👌👌🤩😘

  • @anaswarafranklin3315
    @anaswarafranklin3315 4 ปีที่แล้ว

    Njan 4 classil padikkbol minnukettu serial act cheyunna timeil aneeshettan school anniversary vannittunduuu

  • @dlzk12
    @dlzk12 6 ปีที่แล้ว +4

    Thangam oru nalla sari udukkayirunnu.

  • @Thanav125
    @Thanav125 ปีที่แล้ว

    Ammaavana entea valyachantea atheakaliya😂

  • @sreekantanachuthan6446
    @sreekantanachuthan6446 3 ปีที่แล้ว +4

    Jayanthy (Sumya) very good acting...
    Natural feeling on her act...👌

  • @sherinmathew6742
    @sherinmathew6742 6 ปีที่แล้ว +3

    Ammavan supper😂😂😂😂Ammaven ella episodilum veanam😂😂😂epol ammavane kanumbolle chiriiiiivarum😂😂

  • @jayaprakash7393
    @jayaprakash7393 6 ปีที่แล้ว +3

    Sundari jamanthi....

  • @sebastiancv8910
    @sebastiancv8910 6 ปีที่แล้ว +4

    അമ്മാവൻ സൂപ്പർ.... അടിപൊളി

  • @rahmathrasheed2192
    @rahmathrasheed2192 6 ปีที่แล้ว +2

    Super episode entha abinayam reyal

  • @chandramohan8237
    @chandramohan8237 6 ปีที่แล้ว +3

    Thanks whole team special Aneesh and white jamathi

  • @jinufebin5090
    @jinufebin5090 6 ปีที่แล้ว +2

    Amma യെ ആദരിക്കൽ സൂപ്പറായി
    👍

  • @shabnatk5427
    @shabnatk5427 6 ปีที่แล้ว +4

    supper

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +3

    Thakkli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

  • @preethimolpreethi8433
    @preethimolpreethi8433 6 ปีที่แล้ว +10

    Yenthoru originality samsaram.....sadarana oru veetil samasarikunnapole kanakan ammaa ammavan ...ellarum koode koodi samsarikumbol enthoru rasama kanam

  • @kannanunni2925
    @kannanunni2925 4 ปีที่แล้ว

    Kidu

  • @RobinThomas-t2t
    @RobinThomas-t2t 2 หลายเดือนก่อน

    സൂപ്പ

  • @malinis9558
    @malinis9558 6 ปีที่แล้ว +6

    😊 😊 😊 😊 😊 😊 😊 Ammava ningal muthane 😍 amme rand divasam ayi jemanthi chechi ye vazhak paraunnath kurach koduthal ane 😔 ellavarum superb 👌 jemanthi chechi sundari 😘 enik manju chechi 'ketto' enn paraunnath nalla ishtama 😍 orupad episode l und 😍 cleeto Chetta 👖 cherunnund ketto 😍

    • @vinupp3002
      @vinupp3002 6 ปีที่แล้ว

      Kui

    • @malinis9558
      @malinis9558 6 ปีที่แล้ว

      @@vinupp3002 leave ayitt ippozhano koovunnath 😜

    • @vinupp3002
      @vinupp3002 6 ปีที่แล้ว

      @@malinis9558ഇപ്പോൾ ആണ് ഫ്രീ ആയത്.12 മണിക്കെ ഡ്യൂട്ടി ഫിനിഷ് ആവുകയുള്ളൂ😃

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      Hi

    • @malinis9558
      @malinis9558 6 ปีที่แล้ว

      @@vinupp3002 ohh k ☺

  • @lijisn8448
    @lijisn8448 6 ปีที่แล้ว +2

    Episode name sounds nostalgic.. baki kandit... ❤️

    • @malinis9558
      @malinis9558 6 ปีที่แล้ว +1

      😊 😊 😊

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Liji Checheeeee... Hw r u

    • @lijisn8448
      @lijisn8448 6 ปีที่แล้ว

      @@hakeenshaju5360 ivdund bro.. evdayirunu.. kure ayallo kandit?

    • @lijisn8448
      @lijisn8448 6 ปีที่แล้ว

      @@malinis9558 😍

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Liji chechi...
      Bzy aayi povanu ippo Kure aayitt.
      Nattil mazhayokke kazhinjo..
      Chechikku sugaanenn karuthunnu 😃😃

  • @faisalkoomanna2536
    @faisalkoomanna2536 3 ปีที่แล้ว

    2021 kanunnavarundo

  • @shihabudheenvallikkadan7912
    @shihabudheenvallikkadan7912 6 ปีที่แล้ว +1

    Thakili super nalllla action

  • @faisaln2969
    @faisaln2969 4 ปีที่แล้ว

    Ammavan kidukki

  • @ramzanhassan1798
    @ramzanhassan1798 6 ปีที่แล้ว +16

    ജമന്തി ഗ്ലാമർ കൂടിയോ

  • @user-em9jy3bb5c
    @user-em9jy3bb5c 6 ปีที่แล้ว +4

    Meroon shirt itta poorva vidyarthi nannayi act cheyyunnu

  • @afnayousef9824
    @afnayousef9824 6 ปีที่แล้ว +1

    ammayk korachu koodi pariganana kodukkanam...paavam ammaa

  • @Gkm-
    @Gkm- 6 ปีที่แล้ว +4

    നല്ല ഒത്തുരമ്മെയ് കുടുംബം

  • @sanalkerala8985
    @sanalkerala8985 6 ปีที่แล้ว +1

    Jamanthi suuper

  • @kannanmohan3984
    @kannanmohan3984 6 ปีที่แล้ว +1

    Super

  • @shamlakamal7287
    @shamlakamal7287 6 ปีที่แล้ว +3

    Njan second😀😀

  • @jabbar3569
    @jabbar3569 6 ปีที่แล้ว

    Kanakan acting nice

  • @shahulshahul324
    @shahulshahul324 6 ปีที่แล้ว +6

    manjuu chechi enthaa aacting 😍😍😍😘

  • @deepthishivakumar7774
    @deepthishivakumar7774 6 ปีที่แล้ว +7

    അമ്മാവൻ ഒരു സംഭവം ആണുട്ടോ

  • @Destiny971
    @Destiny971 6 ปีที่แล้ว +9

    Jamanthi sundari

  • @paradisejesus6952
    @paradisejesus6952 6 ปีที่แล้ว +1

    ക്ലീറ്റോ ചേട്ടൻ നരച്ച ഒരു ജീൻസ് ഒക്കെ ഇട്ട് പോയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ പിന്നെ ക്ലിറ്റോ ചേട്ടന്റെ വരവ് നോക്കി നമ്മളും ഇരിക്കുവായിരുന്നു.

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Cleito enthu udaypu cheythalym thangam kootu nilkum. Kakka veluppunnu parayum. Ammavan 100 sadavigitham seriyaa

  • @abhiesworld6731
    @abhiesworld6731 6 ปีที่แล้ว +1

    Ammamara sthiram dialogue oru pavada kazhuvi ulakki udutha katha

  • @ushaprakash3439
    @ushaprakash3439 4 ปีที่แล้ว

    2perum sooper

  • @geethadineshan6577
    @geethadineshan6577 2 ปีที่แล้ว

    തങ്കത്തിന്റ ഈ ജൂഡിന്റ സാരീ ആണല്ലോ എപ്പോഴും ഉടുക്കുന്നത്

  • @zakkuzakku5943
    @zakkuzakku5943 4 ปีที่แล้ว +2

    ക്ലീറ്റസ് അതാണ് സൂപ്പർ

  • @zayan_huzzainzayan3513
    @zayan_huzzainzayan3513 5 ปีที่แล้ว +3

    Ammavan spr aan 👌

  • @arunnair4221
    @arunnair4221 6 ปีที่แล้ว +1

    പ്രമുഖൻ ജീൻസിൽ സൂപ്പറായല്ലോ...

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +4

    അമ്മാവനെ കൂടെ കൂട്ടാമായിരുന്നു😂😂😂

  • @Shahanas86
    @Shahanas86 6 ปีที่แล้ว

    super. ..

  • @subhashbaby
    @subhashbaby 6 ปีที่แล้ว +2

    Nothing to say..... gobsmacked.....

  • @ramshadmohammed7516
    @ramshadmohammed7516 6 ปีที่แล้ว +1

    👍👍👍👍👍👍

  • @ajithaajithaachu5667
    @ajithaajithaachu5667 6 ปีที่แล้ว +4

    ഈ സീരിയൽ കാണുമ്പോൾ ശരിക്കും ഒറിജിനൽ ആണെന്ന് തോന്നുന്നു ഒരു വീട്ടിൽ താമസിക്കുന്ന അംഗങ്ങളെപ്പോലെ kanakinu അമ്മയും ഒക്കെ ഓരോരുത്തരും സൂപ്പറായി ആക്ട് ചെയ്യുന്നുണ്ട്

  • @JayaKumar-kz2tl
    @JayaKumar-kz2tl 6 ปีที่แล้ว +3

    Jamandi kanakan sooooper

  • @mujeebrahman9758
    @mujeebrahman9758 4 ปีที่แล้ว +1

    marimayam

  • @user-em9jy3bb5c
    @user-em9jy3bb5c 6 ปีที่แล้ว +3

    21:32 - 21:45 Jamanthy camerayilekku nokkunnu