നീ എന്ത് സംഭവം ആണെങ്കിലും ഞാൻ നിൻ്റെ ധൈര്യത്തെ ലോകത്തിലെ ഏറ്റവും വലിയ ധൈര്യമുള്ള പെണ്ണായി കാണുന്നു എൻ്റെ അഭിപ്രായത്തിൽ ഇന്ത്യൻ സർക്കാർ മാത്രമല്ല ലോകം മുഴുവൻ നിന്നെ അംഗീകരിക്കണം
ഈ പെണ്ണിന് വട്ടാണോ ? ഇതിലും ഭേദം തെണ്ടാന്‍ നടക്കുന്നതാണ് പൈസ ഉണ്ടാക്കാൻ വേണ്ടി എന്തും ചെയ്യും ഇപ്പൊ ആളുകൾ.... ഇവിടത്തെ ആകാശത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അങ്ങ് ആഫ്രിക്കയിലെ ആകാശം നോക്കി തെണ്ടി നടക്കുന്നു 😂 വയലുകളില്‍ ഞാറുനട്ട് നടന്ന മലയാളി പെണ്ണുങ്ങൾ ഇന്ന് ലോകം മുഴുവന്‍ തെണ്ടി ജീവിക്കുന്നു 😂😂 അവസാനം ഓരോന്നും കൊണ്ട് ഇങ്ങോട്ടേയ്ക്ക് വരും.
ഇങ്ങനെ പേടിച്ചും പേടിപ്പിച്ചും യാത്ര ചെയ്തിട്ടു എന്ത് കിട്ടാന്‍ ആണ് ? യാത്രകൾ നിങ്ങളുടെയും പ്രേക്ഷകരുടേയും മനസ്സിൽ സന്തോഷവും, സമാധാനവും, തിരിച്ചറിവും കൊണ്ട് വരാൻ ഉള്ളത് ആവണം അല്ലാതെ ഇതുപോലെ കമ്പി ടൈറ്റില്‍ ഇട്ടും ആളുകളെ പേടിപ്പിക്കുന്ന രീതിയില്‍ ഉള്ളതും ആകരുത്.
@@subidevu4002 എന്തിന് ? എന്തും ആർക്കും സമർമ പ്പിയ്ക്കാൻ ഒരു പെണ്ണ് തയ്യാറായാൽ അവൾ എന്തിന് ഭയക്കണം ? ഒരു പെണ്ണ് ഭയക്കേണ്ടതും സംരക്ഷിക്കേണ്ടതും അവളുടെ മാന മാണ് . അത് ഒരു പെണ്ണിന് പ്രശ്നമല്ലെങ്കിൽ അവൾ ആരെ ഭയക്കണം ? എന്തിന് ഭയക്കണം ?
നിറം നോക്കി ഒരാളെവിലയിരുത്തരുത് അവിടെയുള്ളവർ നല്ല സ്നേഹമുള്ളവരാണ് ഒരുപക്ഷെ കേരളത്തിലായിരുന്നെങ്കിൽ ഇക്കുട്ടിക്ക് ഇത്ര ഫ്രീയായട്ടു സഞ്ചരിക്കാൻ കഴിയുമായിരുന്നോ എങ്കിലും മോളു സൂക്ഷിക്കണം പരിചയം ഇല്ലാതാനാട് നാട്ടുകാർ ❤❤❤❤❤❤❤❤❤
എന്താ കേരളത്തിന് കുഴപ്പം...ഇവിടെ എന്ത് നടന്നാലും എല്ലാരും (world wide) അറിയും...but mattu രാജ്യങ്ങളിൽ ഒന്നും അവര് പുറത്ത് വിടില്ല...ഒരു ന്യൂസ് ചാനലും....എന്നുവെച്ച് അവിടെ പ്രശ്നങ്ങൾ illananooo..?... കേരള ഇസ് almost safe ..
ഇവളുടെ കാര്യം വിട്ടേക്ക് ഇവൾക്ക് സെക്സൊന്നും പ്രശ്നം അല്ല ഫ്രീ മൈൻ്റ് ഗേൾ ആണ്. അവൾ enjoy ചെയ്യാൻ ഇറങ്ങി തിരിച്ചതാണ് . അവളുടെ വീട്ടുകാർക്കും എല്ലാം അറിയാം
മകളെ നീ എന്റെ ആരുമല്ല നമ്മൾ തമ്മിൽ അറിയുകപോലുമില്ല എന്നിട്ടും എനിക്ക് ഉള്ളിൽ ഭയമാകുന്നു മോളുടെ അച്ഛനും അമ്മയ്ക്കും എങ്ങനെ സഹിക്കാൻ കഴിയുന്നു പോകുന്നതിനു തെറ്റൊന്നുമില്ല പക്ഷെ സേഫ്റ്റി നോക്കണം 🙏
അരുണിമയുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ചില വീഡിയോ കളിലെ ആളുകളെ കാണുബോ ൾ മനസ്സിൽ നേരിയൊരു ഭയം ക്രീമിനലുകളെ പോലെ തോന്നി എന്തായാലും ഒന്ന് സൂക്ഷിക്കണേ..Happy journey
എപ്പോഴും രക്ഷപ്പെടണമെന്നയില്ല😢😢😢 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട😢😢😢😢 ഒറ്റക്ക് വന്ന് കറങ്ങാൻ വന്നാൽ പലതും സഖിക്കേണ്ടി 25 വയസ് അല്ലേ ഉള്ളു സൂക്ഷിക്കുക. ദൈവം അനുഗ്രഹിക്കട്ടെ😢
ഇവളുടെ കാര്യം വിട്ടേക്ക് ഇവൾക്ക് സെക്സൊന്നും പ്രശ്നം അല്ല ഫ്രീ മൈൻ്റ് ഗേൾ ആണ്. അവൾ enjoy ചെയ്യാൻ ഇറങ്ങി തിരിച്ചതാണ് . അവളുടെ വീട്ടുകാർക്കും എല്ലാം അറിയാം
എവിടുന്ന് കിട്ടുന്നു ഇത്ര ധൈര്യം. എൻ്റെ ദൈവമേ ചിന്തിക്കാൻ വയ്യ ഇത്രയും അപരിചിതരായ ആണുങ്ങൾക്കൊപ്പം രാത്രി വണ്ടിയിൽ യാത്ര ചെയ്യാൻ. എന്തായാലും ധൈര്യം സമ്മതിച്ചു. നല്ലത് മാത്രം വരട്ടെ
അരുണിമ വീഡിയോ കണ്ടിട്ട് ഒരുപാട് ദിവസങ്ങളായി ആഫ്രിക്കയിൽ പഴയതുപോലെ യാത്ര തുടങ്ങി അല്ലേ അരുണിമ മൊബൈൽ ഫോൺ സൂക്ഷിക്കണം ആഫ്രിക്കൻ കൺട്രി ആണ് ഒരുമാതിരിപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക വയറിനു അസുഖം വരാൻ സാധ്യതയുണ്ട് കഴിക്കുന്ന ഫുഡിന് ശ്രദ്ധ വേണം അരുണിമ യാത്ര ചെയ്യുന്നത് വളരെ ശ്രദ്ധ വേണം അരുണിമ ആഫ്രിക്കയിൽ യാത്ര ചെയ്യുന്ന ഓരോ വീഡിയോകളും കാണാൻ നല്ല ആഗ്രഹം ഉണ്ട്. Best of luck. Video continue. God bless you. പെങ്ങളെ ❤❤❤🥰🥰🥰👌👌👌👍
ഞാൻ മറ്റൊരു ചാനലിൽ കൂടി അരുണിമയുടെ മിക്ക വീഡിയോയും smart tv യിൽ തന്നെ കാണാറുണ്ട്. ധാരാളം risk എടുത്ത് വീഡിയോ ചെയ്യുന്നത് കാണാം. അത്, സ്വന്തം പണിയോടുള്ള dedication തന്നെ ആണ്. പിന്നെ, ഒരു പെണ്ണായിപ്പോയത് കൊണ്ട് ധാരാളം വിമർശനം സമ്പാദ്യമായി പണഥ്തോടൊപ്പം കിട്ടുന്നു. അത്രതന്നെ 😊 Best wishes for her future trips 🎉
@@maruthagramam5488 എടൊ ഇത് നോർത്ത് ഇന്ത്യ അല്ല.......ഞാൻ 25 വർഷമായി നോർത്ത് ഇന്ത്യ യിൽ ആണ് താമസിക്കുന്നത്,കേരളത്തിന്റെ അത്രയും പ്രശ്നം വെളിനാട്ടിൽ ഇല്ല
മോനേ വരുമാനം വരാൻ പലതും റിസ്ക് എടുക്കേണ്ടി വരും .. അവൾ പണം ഉണ്ടാക്കണ്ടേ എന്തായാലും മരിക്കും ഒരു നാൾ.. ഇപ്പോൾ ഇന്ത്യ സേഫ്റ്റി എന്ന് പറഞ്ഞു എത്രയെണ്ണം പീഡിപ്പിക്കപെടുന്നു.. കൊല്ലുന്നു മരിക്കുന്നു കുഞ്ഞിനെ പോലും വിടുന്നില്ല.. അത് വെച്ച് നോക്കുമ്പോൾ ഇവിടെ സേഫ് ആണെന്നാണ് തോന്നുന്നേ.. കൊച്ചു ഉഷാറാക്കി മുമ്പോട്ട് പോകട്ടെ.. ഇങ്ങിനെയുള്ള റിസ്ക് എടുത്താലേ ഏത് പെണ്ണിനും ജീവിക്കാൻ പറ്റു ❤️
എടാ 2024 ജീവിക്കുന്ന മോയന്ത് പൊന്നാനി കാരാ... നീ നിൻറെ അങ്ങാടി പോലും മര്യാദക്ക് കണ്ടിട്ടുണ്ടാവില്ല... അപ്പോഴാണ് അവൾ അവളെ കഴിയുന്ന ഭാഷയും കൊണ്ട് ലോകം ചുറ്റുന്നത്
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് മോളെ ധൈര്യം എന്റെ ഒന്നും അടുത്തുകൂടെ പോയിട്ടില്ല 😅 ഭാഷ പോലും അറിയാതെ ഹോ ആലോചിക്കാൻ വയ്യ വെൽഡൺ ഉള്ളാലെ ചിരിച്ചുകൊണ്ട് വീഡിയോ കാണുകയായിരുന്നു ഞാൻ
ആങ്ങളമാർ ഒരുപാട് ഉപദേശിക്കേണ്ട അവളെ ഇന്നലെ തുടങ്ങിയ യാത്ര അല്ലല്ലോ അവൾക്ക് സ്വയം രക്ഷപ്പെടാനുള്ള വകുപ്പുകൾ ഒക്കെ അവളുടെ കയ്യിലുണ്ട് പിന്നെ എല്ലാ സുരക്ഷയുടെ നമ്മുടെ നാട്ടിലും ആരും സുരക്ഷിതര അല്ലല്ലോ
I noticed that Black Gaya talks about India and religious thoughts. He asked, "Why don't you bring black people into Indian films?" I feel this statement has many dimensions and he repeatedly asks, "What's wrong with you people?" Yes, what's wrong with us?
This is not inspiration, going to unsafe countries and vlogging for some attention and putting life at risk. Don't copy this stupidity, be smart with your decisions. No point in crying at the end
@@vishakramachandran721 we know what nonsense is there. we are seeing the criminal records in news. other states also reports criminal records. but terror criminal reports are mostly from north india. so you better just shut up. the people over there itself very aggressive and very easily get into emottional .
@@axxoaxx288 what records ; the most suicides occuring in india is in kollam a kerala district. How many died in the name of black magic in kerala. Anti national sdpi and pdp is in which state? So dont poke ur face on others. Try to eat some fresh vegetables that doesnt imported from other states
ഞാൻ വരാൻ ഉദ്ദേശിച്ചിരുന്നു... എവിടെയാ ഇപ്പൊ ഉള്ളത്...പ്ലേസ് ക്കേ കാണുമ്പോ ശരിക്കും miss ചെയ്യുന്നു... ഞാൻ വരട്ടെ.. ഒരു 2 month കൂടെ കൂട്ടിയാൽ മതി. Ok ആണേൽ ലൊക്കേഷൻ പറ ok
ആവശ്യമുള്ളത് മാത്രം സംസാരിച്ചാൽ മതി. കഞ്ചാവ്, വെള്ളം അവരോടൊന്നും കൂട്ട് വേണ്ട. അവർക്ക് വീഡിയോ എടുക്കുമ്പോ ഇഷ്ട്ടമായി എന്ന് വരില്ല. മോളുടെ വിട്ടുകാരെ സമ്മതിക്കണം. എനിക്ക് കണ്ടിട്ട് പേടിയാവുന്നു മോളെ 😢ശ്രദ്ദിക്കണം
Who is unintelligent? Why don't you ask her for the truth in the story! She owed the man payment for getting her the ride but instead of paying him, she ran away and made up a story! A lie!! He was not interested in her!!
അപരിചിതമായ സ്ഥലം.. അതും ആഫ്രിക്ക... ക്രിമിനൽസ് കൂടുതൽ ഉള്ള നാടുകളിൽ ഒരു സൈഫും ഇല്ലാതെ... അമിത ആത്മ വിശ്വാസത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്തു എന്തെങ്കിലും സംഭവിച്ചാൽ... ഏഷ്യാനെറ്റിൽ ന്യൂസ് hour നടത്തും... പെൺകുട്ടികൾക്ക് യാത്ര സുരക്ഷിതാമണോ..അപാര ധൈര്യം..
നാട്ടിൽ മാതാപിതാക്കൾ, നല്ല സാമ്പത്തിക സ്ഥിതി, പിന്നെ എന്തിനാ ഇത്രയും വലിയ റിസ്ക് എടുത്ത് ജീവിതം നശിപ്പിക്കുന്നത്. എന്ത് വിശ്വാസത്തിലാണ് അപരിചിതരായ ആളുകളോട് കൂടെ സഞ്ചരിക്കുന്നത്, വലിയ അപകടത്തിൽ ചെന്ന് ചാടിയിട്ട് പിന്നെ മോങ്ങിയിട്ട് കാര്യമില്ല, ഒരു കല്യാണം ഒക്കെ കഴിച്ചു സന്തോഷത്തോടെ കുടുംബവുമായി ജീവിച്ചുകൂടെ
എവിടെ പോയാലും ലിഫ്റ്റ് ചോദിക്കുന്ന ഈ രീതി നിനക്ക് അപകടമാണ്. എല്ലായ്പ്പോഴും കാര്യങ്ങൾ നീ വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. കഴിയുന്നതും ഓരോ സ്ഥലത്തും എത്തുമ്പോൾ റൺഡേ സ്കൂട്ടിയോ ബൈകോ സങ്കടിപ്പിച്ച് അതിൽ യാത്ര ചെയ്യുക
നീ എന്ത് സംഭവം ആണെങ്കിലും ഞാൻ നിൻ്റെ ധൈര്യത്തെ ലോകത്തിലെ ഏറ്റവും വലിയ ധൈര്യമുള്ള പെണ്ണായി കാണുന്നു എൻ്റെ അഭിപ്രായത്തിൽ ഇന്ത്യൻ സർക്കാർ മാത്രമല്ല ലോകം മുഴുവൻ നിന്നെ അംഗീകരിക്കണം
ഈ പെണ്ണിന് വട്ടാണോ ?
ഇതിലും ഭേദം തെണ്ടാന്‍ നടക്കുന്നതാണ് പൈസ ഉണ്ടാക്കാൻ വേണ്ടി എന്തും ചെയ്യും ഇപ്പൊ ആളുകൾ....
ഇവിടത്തെ ആകാശത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അങ്ങ് ആഫ്രിക്കയിലെ ആകാശം നോക്കി തെണ്ടി നടക്കുന്നു 😂
വയലുകളില്‍ ഞാറുനട്ട് നടന്ന മലയാളി പെണ്ണുങ്ങൾ ഇന്ന് ലോകം മുഴുവന്‍ തെണ്ടി ജീവിക്കുന്നു 😂😂
അവസാനം ഓരോന്നും കൊണ്ട് ഇങ്ങോട്ടേയ്ക്ക് വരും.
ഇങ്ങനെ പേടിച്ചും പേടിപ്പിച്ചും യാത്ര ചെയ്തിട്ടു എന്ത് കിട്ടാന്‍ ആണ് ?
യാത്രകൾ നിങ്ങളുടെയും പ്രേക്ഷകരുടേയും മനസ്സിൽ സന്തോഷവും, സമാധാനവും, തിരിച്ചറിവും കൊണ്ട് വരാൻ ഉള്ളത് ആവണം അല്ലാതെ ഇതുപോലെ കമ്പി ടൈറ്റില്‍ ഇട്ടും ആളുകളെ പേടിപ്പിക്കുന്ന രീതിയില്‍ ഉള്ളതും ആകരുത്.
@@subidevu4002
എന്തിന് ? എന്തും ആർക്കും സമർമ പ്പിയ്ക്കാൻ ഒരു പെണ്ണ് തയ്യാറായാൽ അവൾ എന്തിന് ഭയക്കണം ? ഒരു പെണ്ണ് ഭയക്കേണ്ടതും സംരക്ഷിക്കേണ്ടതും അവളുടെ മാന മാണ് . അത് ഒരു പെണ്ണിന് പ്രശ്നമല്ലെങ്കിൽ അവൾ ആരെ ഭയക്കണം ? എന്തിന് ഭയക്കണം ?
But enikku thonunnathu ekuttikku meturity illa oru naal vallathum sambhavichaal karayendi varum veettukaar
Srandhikkuka
നിറം നോക്കി ഒരാളെവിലയിരുത്തരുത് അവിടെയുള്ളവർ നല്ല സ്നേഹമുള്ളവരാണ് ഒരുപക്ഷെ കേരളത്തിലായിരുന്നെങ്കിൽ ഇക്കുട്ടിക്ക് ഇത്ര ഫ്രീയായട്ടു സഞ്ചരിക്കാൻ കഴിയുമായിരുന്നോ എങ്കിലും മോളു സൂക്ഷിക്കണം പരിചയം ഇല്ലാതാനാട് നാട്ടുകാർ
❤❤❤❤❤❤❤❤❤
@@rajendranmachingil530 Online Caring Ettayiii
എന്താ കേരളത്തിന് കുഴപ്പം...ഇവിടെ എന്ത് നടന്നാലും എല്ലാരും (world wide) അറിയും...but mattu രാജ്യങ്ങളിൽ ഒന്നും അവര് പുറത്ത് വിടില്ല...ഒരു ന്യൂസ് ചാനലും....എന്നുവെച്ച് അവിടെ പ്രശ്നങ്ങൾ illananooo..?... കേരള ഇസ് almost safe ..
Pakshe nattilaanenki e kutti balalsangathinu irayaayene
Keralam athra nalla sthalam aanennu njan parayilla pakshe indiayil mattu statesne vechitto allenkil worldil thanne orupad countries neyum vech compare cheyyuvanel keralam enth kondum safe aanu. Adh kurach yathra cheydhavark manassilavum pinne njngalk okke ithra negative varan ulla karanam ivide nadakkunna oro crime um ellaavarum ariyum adh keralam politically athrak strong aayadh kondanu ennal indiayil mattu states onnum angane alla
ഒരു ബൈക്ക് വാങ്ങി അതില്‍ യാത്ര ചെയ്യുന്നത് കുറച്ച് കൂടി സേഫ് ആണ് എന്ന് തോന്നുന്നു....എന്തായാലും നല്ല ധൈര്യം ഉള്ള ആള് ആണ്...സമ്മതിച്ചു..
മോളേ നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു 👍 സൂക്ഷിക്കണം കേട്ടോ 🙏
ഇവളുടെ കാര്യം വിട്ടേക്ക്
ഇവൾക്ക് സെക്സൊന്നും പ്രശ്നം അല്ല
ഫ്രീ മൈൻ്റ് ഗേൾ ആണ്.
അവൾ enjoy ചെയ്യാൻ ഇറങ്ങി തിരിച്ചതാണ് . അവളുടെ വീട്ടുകാർക്കും എല്ലാം അറിയാം
മകളെ നീ എന്റെ ആരുമല്ല നമ്മൾ തമ്മിൽ അറിയുകപോലുമില്ല എന്നിട്ടും എനിക്ക് ഉള്ളിൽ ഭയമാകുന്നു
മോളുടെ അച്ഛനും അമ്മയ്ക്കും എങ്ങനെ സഹിക്കാൻ കഴിയുന്നു
പോകുന്നതിനു തെറ്റൊന്നുമില്ല പക്ഷെ സേഫ്റ്റി നോക്കണം 🙏
Tension അടിയ്ക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ഇപ്പൊ ഈ കുട്ടിയുടെ വീഡിയോ കാണില്ല
,ayyo nammal paranju vittathu alle evale
എന്തിന് അവൾക്ക് ഒരു ഭയവുമില്ല ഉടായിപ്പ് ആണ്
Ok ammava
എങ്ങനെ പോയാൽ പണി കിട്ടും
അരുണിമയുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ചില വീഡിയോ കളിലെ ആളുകളെ കാണുബോ ൾ മനസ്സിൽ നേരിയൊരു ഭയം ക്രീമിനലുകളെ പോലെ തോന്നി എന്തായാലും ഒന്ന് സൂക്ഷിക്കണേ..Happy journey
ഞൻ ആണ് ഇങ്ങനെ പോകുന്നെങ്കിൽ ഇവർ എന്നെ എന്തെകിലും ചെയ്യുമോന് ആലോചിച്ചു ഇരിക്കണേ നേരം കാണു.. Hats of to you..
@@joeljohns7625 ninnodu എന്ത് പറയാൻ 🤣🤣🤣 മനസ്സിൽ ആയി കാണുമല്ലോ അല്ലെ ku
അപാര ധൈര്യം തന്നെ 🙄🙄ഹൊ എന്റെ ദൈവമെ 👌🏽👌🏽👌🏽👌🏽👌🏽
@@AnithaCk-ht2gz ചങ്കുറ്റം അത് ഒന്ന് ഒന്നര ചങ്കുറ്റം നൂൽപാലങ്ങളിൽ കുടിയാണ് കുട്ടി സഞ്ചരിക്കുന്നത് എപ്പോഴും ഓർമ്മ ദൈവം രക്ഷിക്കട്ടെ
ഒന്നും വരാതെ ഇരിക്കാൻ പ്രാർത്ഥിക്കാം അല്ലാതെ നീ പോവാതെ ഇരിക്കൂല ❤❤❤
🥹🥹
ഈ ലിഫ്റ്റ് അടിച്ചുള്ള രീതി ശരിയായിട്ട് തോന്നുന്നില്ല. ഒരു വാഹനം സംഘടിപ്പിക്കൂ. അതാണ് സൈഫ്. നീ കയറുന്ന വണ്ടിയിലെ എല്ലാ ആആളുകളും നല്ലവരല്ല🙏
ഇതുപോലെയാണ് ഇന്ത്യയിൽ മറ്റുപല foreigners വരുമ്പോൾ അവരും അനുഭവിക്കുന്നത്
എപ്പോഴും രക്ഷപ്പെടണമെന്നയില്ല😢😢😢 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട😢😢😢😢 ഒറ്റക്ക് വന്ന് കറങ്ങാൻ വന്നാൽ പലതും സഖിക്കേണ്ടി 25 വയസ് അല്ലേ ഉള്ളു സൂക്ഷിക്കുക. ദൈവം അനുഗ്രഹിക്കട്ടെ😢
ഇവളുടെ കാര്യം വിട്ടേക്ക്
ഇവൾക്ക് സെക്സൊന്നും പ്രശ്നം അല്ല
ഫ്രീ മൈൻ്റ് ഗേൾ ആണ്.
അവൾ enjoy ചെയ്യാൻ ഇറങ്ങി തിരിച്ചതാണ് . അവളുടെ വീട്ടുകാർക്കും എല്ലാം അറിയാം
ആവശ്യമില്ലാത്ത ആളുകളുമായി സംസാരം കുറയ്ക്കുക അവർ കഞ്ചാവിന് അടിമകളായിരിക്കും അങ്ങനെയുള്ള ആളുകളുമായി എന്തിനാണ് സംസാരിക്കുന്നത്
ഏയ്.. ഞങ്ങളെ സ്വാതന്ത്യം...
Nee vithra vivaram illathavan aanalle kanjav endh engane ennulla karyam polum ariyadhe edhokkeyo potta serial kand chilakunne pucham only🙂 ..rajeeshkutta..
അവടെ അപ്പം തേഞ്ഞു പോകില്ലല്ലോ. പിന്നെ മച്ചിയും. ഇല്ലായിരുന്നെങ്കിൽ ലിവിങ് ടുഗെതർ ആയി ഒരുപാടു കാലം ജീവിച്ച മാഹിന്റെ എത്രയോ കുട്ടികളെ ഇവൾ പെറ്റേനേ
Odedakunnatayolee ninte veetukarkitanalle striam pani kunna tayolee poorimone@@rajendrannair6804
Online Bromaru kure indallo😅
ആദ്യമായാണ് നിങ്ങൾടെ video കാണുന്നത്. കണ്ടിട്ട് തന്നെ പേടിയാകുന്നു. നിങ്ങളെ സമ്മതിച്ചു.
എവിടുന്ന് കിട്ടുന്നു ഇത്ര ധൈര്യം. എൻ്റെ ദൈവമേ ചിന്തിക്കാൻ വയ്യ ഇത്രയും അപരിചിതരായ ആണുങ്ങൾക്കൊപ്പം രാത്രി വണ്ടിയിൽ യാത്ര ചെയ്യാൻ. എന്തായാലും ധൈര്യം സമ്മതിച്ചു. നല്ലത് മാത്രം വരട്ടെ
🙏❤️ 👍 മോളെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട ഇവരെല്ലാം 90% laharikkaranu
Pashtt ,
Avde mathram alla , Elladthm ind
Arunimee.. Poli.. Started watching ur vlogs... And srk ne kurich oru pulli paranjath ketapo felt happy ❤️
എൻ്റെ പൊന്നോ ഒരു പാട് മിസ് ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രയായിരുന്നു. ആഫ്രിക്കൻ ട്രിപ്പ് .'' 'പൊളിക്ക്. മുന്നേ🎉🎉🎉🎉
🥰🥰
th-cam.com/users/shortsCxQhZAWOp3M?si=-rw-L6pak24JzWya
@@backpackerarunima2466
ക്ക D] J😙💖
അരുണിമ വീഡിയോ കണ്ടിട്ട് ഒരുപാട് ദിവസങ്ങളായി ആഫ്രിക്കയിൽ പഴയതുപോലെ യാത്ര തുടങ്ങി അല്ലേ അരുണിമ മൊബൈൽ ഫോൺ സൂക്ഷിക്കണം ആഫ്രിക്കൻ കൺട്രി ആണ് ഒരുമാതിരിപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക വയറിനു അസുഖം വരാൻ സാധ്യതയുണ്ട് കഴിക്കുന്ന ഫുഡിന് ശ്രദ്ധ വേണം അരുണിമ യാത്ര ചെയ്യുന്നത് വളരെ ശ്രദ്ധ വേണം അരുണിമ ആഫ്രിക്കയിൽ യാത്ര ചെയ്യുന്ന ഓരോ വീഡിയോകളും കാണാൻ നല്ല ആഗ്രഹം ഉണ്ട്. Best of luck. Video continue. God bless you. പെങ്ങളെ ❤❤❤🥰🥰🥰👌👌👌👍
💯🙏🙏🙏🌹🇮🇳🎓
ഞാൻ മറ്റൊരു ചാനലിൽ കൂടി അരുണിമയുടെ മിക്ക വീഡിയോയും smart tv യിൽ തന്നെ കാണാറുണ്ട്. ധാരാളം risk എടുത്ത് വീഡിയോ ചെയ്യുന്നത് കാണാം. അത്, സ്വന്തം പണിയോടുള്ള dedication തന്നെ ആണ്. പിന്നെ, ഒരു പെണ്ണായിപ്പോയത് കൊണ്ട് ധാരാളം വിമർശനം സമ്പാദ്യമായി പണഥ്തോടൊപ്പം കിട്ടുന്നു. അത്രതന്നെ 😊 Best wishes for her future trips 🎉
നാലുചുമരിൽ ഒതുങ്ങി കൂടുന്നവർ പലരും ആണ് comment section full ഈ കൊച്ചിനെ കുറ്റം പറയാൻ നടക്കുന്നത് 😂😂😂.Frustration😅
ചേച്ചീനെ സതിക്കണം നല്ല ധൈര്യം തന്നെ നൊക്കൂ ട്ടോ 😊
അടുത്തിടെയാണ് വീഡി
യോ കൾ കണ്ടു തുടങ്ങി
യത്. You are very cute
and brave. get positive
energy from your all
videos. 🎉🎉 thank you.
😍😍🥰
മോളെ സൂക്ഷിക്കണം വല്ലാത്ത ജാതി ആൾക്കാർ ആണ് ബുദ്ധി ഇല്ലാത്ത ക്രിമിനലുകൾ
ഇന്ത്യയിൽ ആണ് പേടിക്കണ്ടത് ബലാത്സംഗം നമ്മുടെ നാട്ടിൽ ഒരു വിനോദം ആണ് നോർത്ത് ഇന്ത്യയിൽ പ്രതേകിച്ചും
@@maruthagramam5488ennitano ഒരു traveller പീടിപ്പിച്ചത് 👍🏻
@@maruthagramam5488
എടൊ ഇത് നോർത്ത് ഇന്ത്യ അല്ല.......ഞാൻ 25 വർഷമായി നോർത്ത് ഇന്ത്യ യിൽ ആണ് താമസിക്കുന്നത്,കേരളത്തിന്റെ അത്രയും പ്രശ്നം വെളിനാട്ടിൽ ഇല്ല
ITHELLAAM CHEYTHITTU NAALEY REKSHIKKANAMENNU PARANJU NAATTUKAARIL NINNU PIRIKKAANIRANGUM,,,,,NIMISHAPRIYAYE POLEY
@huilam-lw6ojpakshe manippoor chothikkallu
കൊച്ചേ നിന്നെ സമ്മതിക്കണം 🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻ഒരു പേടിയും ഇല്ലാതെ വല്ല നാട്ടിലും പോയി ഇങ്ങനെ ഒക്കെ നടക്കാൻ 👌🏻👌🏻👌🏻👌🏻ആർക്കു വേണ്ടി? എന്തിന് വേണ്ടി
ആ പോട്ടൻ എത്തി
മോനേ വരുമാനം വരാൻ പലതും റിസ്ക് എടുക്കേണ്ടി വരും .. അവൾ പണം ഉണ്ടാക്കണ്ടേ എന്തായാലും മരിക്കും ഒരു നാൾ.. ഇപ്പോൾ ഇന്ത്യ സേഫ്റ്റി എന്ന് പറഞ്ഞു എത്രയെണ്ണം പീഡിപ്പിക്കപെടുന്നു.. കൊല്ലുന്നു മരിക്കുന്നു കുഞ്ഞിനെ പോലും വിടുന്നില്ല.. അത് വെച്ച് നോക്കുമ്പോൾ ഇവിടെ സേഫ് ആണെന്നാണ് തോന്നുന്നേ.. കൊച്ചു ഉഷാറാക്കി മുമ്പോട്ട് പോകട്ടെ.. ഇങ്ങിനെയുള്ള റിസ്ക് എടുത്താലേ ഏത് പെണ്ണിനും ജീവിക്കാൻ പറ്റു ❤️
@@usk9ak ഇതൊക്കെ വല്ലാത്ത റിസ്ക് തന്നെ 👌🏻👍🏻👍🏻👍🏻
@@arunprasad952 ആണ് അവൾ ഉഷാറാല്ലെ മിടുക്കി അവൾ പിടിച്ചു നിന്നോളൂ.. പൈസ ഉണ്ടാക്കി ഇല്ലാത്തവരെ സഹായിക്കുക. എല്ലാ ആപത്തിൽ നിന്നും രക്ഷ ഉണ്ടാവും
ഞാൻ ഒരിക്കലും കാണാത്ത ഈ സ്ഥലങ്ങൾ... നേരിൽ കണ്ട ഒരു അനുഭവം.. ഒരുപാട് നന്ദി 🙏🙏👍ഇനിയും... വീഡിയോസ് ഇടുക... എല്ലാ ആശംസകൾ നേരുന്നു..അരുണിമ 👌👌👍👍🌹
😍thank you
സത്യം പറഞ്ഞ ഈ video കാണുമ്പോ തന്നെ പേടിയാവുന്നു... How can u handle 🤕
എവിടെയും ഒറ്റയ്ക്ക് പോകുന്നത് ഒട്ടും Safe അല്ല, കൂടേ ഒരു partner ഉള്ളത് എന്തുകൊണ്ടും നല്ലതാണ്..!!
സമ്മതിക്കണം ആതൊക്കെ "ധീരത" തന്നെയാണ്❤
Enthu Deeratha.....😢 kattu pothinu munnil Masilu pidichu nadannittu karaym illa😂😂😂😂chammanthi akkum😂😂😂
mole ninde chela situation kaanumbole paavam thonum mole ❤ God bless you 💖
Eee kochine sammathikanam.... Pavam.... Sontham.... Jeevan polum nokkatha ulla yathra😍 daivam kooda undakatte😍
ഭയങ്കര ഇംഗ്ലീഷ് പൊളിച്ചു ഇംഗ്ലീഷ് ഇംഗ്ലീഷ് കേട്ട് പേടിച്ചുപോയി
Nee bhayangara pandithan.ninte nattile city vare kandu kanilla.aval aa english vechu lokam chuttunnu.
എടാ 2024 ജീവിക്കുന്ന മോയന്ത് പൊന്നാനി കാരാ... നീ നിൻറെ അങ്ങാടി പോലും മര്യാദക്ക് കണ്ടിട്ടുണ്ടാവില്ല... അപ്പോഴാണ് അവൾ അവളെ കഴിയുന്ന ഭാഷയും കൊണ്ട് ലോകം ചുറ്റുന്നത്
9:40 you nailed it girl💫✌️
സമ്മതിച്ചു ഒറ്റക്ക് വണ്ടി എടുത്ത് പോകാൻ തന്നെ പേടി ഉളള സ്ഥലത്ത് , ഒന്നും ഇല്ലാതെ പോകാൻ ഉള്ള മനശ്ശക്തി നമിച്ചു
Aval uttack urikkalom puvvarud avar thatti kunddu puoyi valladum chidaal pinne paranjjittu kariyam illaa paranjju thram 😢😢😢
പണി കിട്ടുമ്പോ പഠിച്ചോളും.... ഉപദേശം ശരിയാവില്ല ❤😂
കറക്റ്റ്. ആരെങ്കിലും എവിടെ എങ്കിലും കൊണ്ട് kettum അപ്പൊ മനസ്സിൽ ആകും
@@888------ എന്താ അടിച്ചു കേറുന്നത്
@@Jay-t6k6z കപ്പ സൈസ് സാമാനം😁
@@888------ അതു എപ്പോഴും കേറൂഇ 🤔
Podaa myre
Pls add English subtitle because your fallowers hr other language madam❤
Super .....യാത്രകളെ സ്നേഹിക്കൂ....സ്വപ്നങ്ങൾ...purake പോകൂ.....പച്ചയായ സ്നേഹം തിരിച്ചറിയൂ.....
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് മോളെ ധൈര്യം എന്റെ ഒന്നും അടുത്തുകൂടെ പോയിട്ടില്ല 😅 ഭാഷ പോലും അറിയാതെ ഹോ ആലോചിക്കാൻ വയ്യ വെൽഡൺ ഉള്ളാലെ ചിരിച്ചുകൊണ്ട് വീഡിയോ കാണുകയായിരുന്നു ഞാൻ
❤️❤️
ഇരുട്ടിലും ഇത്ര ണ്ഡൈര്യത്തോടെ തനിച്ച്, ഭാഷയറിയാത്ത നാട്ടിലും ടെ ഇരുട്ടിലും യാത്ര ചെയ്യുന്നതുകാണുമ്പോൾ ആശ്ചര്യവും ഭയവും തോന്നുന്നു. മദ്യപന്മാരുടെ മദ്ധ്യത്തിലും സധൈര്യം യാത്ര'!!!!!
അപാര ധൈര്യം സമ്മതിച്ചിരിക്കുന്നു
B care full arunima god bless you ❤🎉
U handle that situation with no overreaction 😊👍🏼
എടി അമ്മു ആദ്യമായിട്ടാണ് ഒരു യൂട്യൂബറെ നേരിട്ട് കാണണമെന്ന് തോന്നുന്നത് നിന്റെ വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി 👍
❤️❤️
May God Bless You🎉
Stay Safe 🎉
ആങ്ങളമാർ ഒരുപാട് ഉപദേശിക്കേണ്ട അവളെ ഇന്നലെ തുടങ്ങിയ യാത്ര അല്ലല്ലോ അവൾക്ക് സ്വയം രക്ഷപ്പെടാനുള്ള വകുപ്പുകൾ ഒക്കെ അവളുടെ കയ്യിലുണ്ട് പിന്നെ എല്ലാ സുരക്ഷയുടെ നമ്മുടെ നാട്ടിലും ആരും സുരക്ഷിതര അല്ലല്ലോ
പെപ്പർ സ്പ്രൈ ,നഖം വെട്ടുന്ന കത്തിയും കൊണ്ട് ആഫ്രിക്കൻ നാട്ടിലൂടെ സുരക്ഷിതം അല്ലേ 😂
കേരളത്തിൽ ആണെങ്കിൽ ഇങ്ങനെ യാത്ര ചെയ്യാൻ പറ്റില്ല ...പുറത്തുള്ളവർ സ്ത്രീകളെ കുറച്ചൊക്കെ ബഹുമാണിക്കുന്നുണ്ട്
അപാര ധൈര്യം തന്നെ അടിപൊളി മോളെ
❤️
Machane nee shredhiktto safe aayt irikkedi❤
വേറെ രാജ്യം ഒന്നുമില്ലേ പോകാൻ, വീട്ടിലുള്ളവർക്ക് ആധി കൊടുക്കാൻ 😇
Reachinu😂
വീട്ടിലുള്ളവർക്ക് ഒരു ആധിയുമില്ല... അവർക്ക് പണം... പണം...
Aferica nalla manushare undu eaa, kochu mathrame egane nadakunnathu, arun, sumi channel kannu, athanu video
നമ്മളെ നാട്ടിലാണെങ്കിൽ സ്ത്രീകൾ ഇത്ര സുരക്ഷിതരാകുമോ എന്ന് സംശയം തോന്നുന്നു. ഇവർ നല്ല മനുഷ്യരാണ്.
എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിലും അതൊന്നും വീഡിയോയിൽ കാണിക്കില്ലല്ലോ
എന്ത് ധൈര്യത്തിലാണ് ഇങ്ങനെ നടക്കുന്നത്
എന്തിനാ ഇങ്ങനെ നെഗറ്റീവ് പറയുന്നത് നിങ്ങൾക്ക് പറ്റിയത് അവൾക്ക് വരില്ല. അവൾ നല്ല കുട്ടി ആണ്. കൊള്ളാത്ത ചിന്ത ഉള്ള കുട്ടികൾ ഇങ്ങനെ ഒറ്റയ്ക്ക് പോകില്ല
Hi sis
Nj sis ndhy videos kanan thodagit one week aayii
So adipoliii videos ann
Then safe aayit ponm🥰💓
I appreciate your guts mole
You are simply great. May God bless
I noticed that Black Gaya talks about India and religious thoughts. He asked, "Why don't you bring black people into Indian films?" I feel this statement has many dimensions and he repeatedly asks, "What's wrong with you people?" Yes, what's wrong with us?
ആ ട്രൈലെർ കാരൻ lift തരാത്തത് ആൾറെഡി അതിനകത്തു ഇരുന്ന പെണ്ണിനെ അയ്യാൾ set ആക്കി 😅
Super my sis 😍
ലോകം അരുണിമ മോളെ അംഗീകരിച്ചു അവാർഡ് നൽകണം
You're doing excellent ❤️❤️ അടിപൊളി you are so adventurous ❤️❤️
ശ്രദ്ധിച്ചില്ലേൽ എവിടേലും കാണാം കിടന്നു മോങ്ങുന്നത്
എന്തൊരു ധൈര്യം 🥰
Ee comend chechi sradhikumo ennu ariyilla enthuthanne ayalum chechi supera adipoliya👍 eniku vakkukal kittunilla power girl
You live Your life girl.... താൻ ഒരുപാട് പെൺകുട്ടികൾക്ക് inspiration ആകുന്നുണ്ട് ❤❤❤ keep going you brave girl ❤
Pinnentha povathat
This is not inspiration, going to unsafe countries and vlogging for some attention and putting life at risk. Don't copy this stupidity, be smart with your decisions. No point in crying at the end
എല്ലാര്തും നീ ഏറ്റെടുക്കേണ്ട, നമുക്കൊക്കെ വീട്ടിൽ ചോദിക്കാനും പറയാനും ആൾക്കാറുണ്ട്, ഇത് പോലെ അയിച്ചു വിട്ടിട്ടില്ല
Njagle egane vittekuvalla,
@@findhappiness8204 enit Gmail Id... Find happiness nu analo... Azhich vidan kootolitta thathamma onm allalo... Kooti kidakkunath romantic ahne avde kidanno arum vndann parayunilla
Vandi avar nirthiyilenkilo ..😢😢irangaan
Really you are a brave girl👌👌👏👏👏
താൻ ഒരു സുന്ദരിയാണ്... ഒരുമാതിരി എല്ലാവരും കൊതിക്കും! 😁 സൂക്ഷിക്കണം!🤞
4:24 TATA 2518 truck 😀❤️
Africa പിന്നെയും സേഫ് ആണ്.നോർത്ത് ഇന്ത്യയിലോ മറ്റോ രാത്രി ഒരു ട്രക്കിൽ ഇത് പോലെ യാത്ര ചെയ്താൽ വിവരമറിയും.
Oru koppum undavarilla aryatha karyathine kurchu parayathe
@@vishakramachandran721 mon onnu poyi nokku northi indiayil.
@@axxoaxx288 im working in lucknow , uttarpradesh later delhi; so dont lecture others
@@vishakramachandran721 we know what nonsense is there. we are seeing the criminal records in news. other states also reports criminal records. but terror criminal reports are mostly from north india. so you better just shut up.
the people over there itself very aggressive and very easily get into emottional .
@@axxoaxx288 what records ; the most suicides occuring in india is in kollam a kerala district. How many died in the name of black magic in kerala. Anti national sdpi and pdp is in which state?
So dont poke ur face on others. Try to eat some fresh vegetables that doesnt imported from other states
കുട്ടിയോട് . ഒരു വിവരം പറയാൻ ആഗ്രഹിക്കുന്നു 🙏.
ആൺകുട്ടികൾ ലിഫ്റ്റ് ചോദിച്ചു പോകുന്നതുപോലെ അല്ല പെൺകുട്ടികൾ.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 🙏
ധൈര്യം സമ്മതിച്ചു ചേച്ചി❤
ഞാൻ വരാൻ ഉദ്ദേശിച്ചിരുന്നു... എവിടെയാ ഇപ്പൊ ഉള്ളത്...പ്ലേസ് ക്കേ കാണുമ്പോ ശരിക്കും miss ചെയ്യുന്നു... ഞാൻ വരട്ടെ.. ഒരു 2 month കൂടെ കൂട്ടിയാൽ മതി. Ok ആണേൽ ലൊക്കേഷൻ പറ ok
What a positive attittude u have❤🎉
Good Job Arunima..💯 watching like a road movie/documentary with African exact village life!
ആവശ്യമുള്ളത് മാത്രം സംസാരിച്ചാൽ മതി. കഞ്ചാവ്, വെള്ളം അവരോടൊന്നും കൂട്ട് വേണ്ട. അവർക്ക് വീഡിയോ എടുക്കുമ്പോ ഇഷ്ട്ടമായി എന്ന് വരില്ല. മോളുടെ വിട്ടുകാരെ സമ്മതിക്കണം. എനിക്ക് കണ്ടിട്ട് പേടിയാവുന്നു മോളെ 😢ശ്രദ്ദിക്കണം
അവിടെങ്കിലും പോകുമ്പോൾ നോക്കിപ്പോ ഒന്നുപറ്റാൻ കുറച്ചു സമയം ഒന്നും വേണ്ട 👍👍👍
നിന്റെ കഷ്ടപ്പാട് സമ്മതിച്ചു ചങ്ങായി ❤️.. But, നിന്നെ ആരെങ്കിലും പൊക്കുന്നത് സൂക്ഷിച്ചോ പിന്നെ നിന്റെ ചിരി കാണാൻ ഞങ്ങൾക്ക് പറ്റില്ല
Appreciate your passion,having said that Try to exchange our culture, Don't be fearful, be bold enough to tell them who are you atleast sis,take care
Curact ടൈം വണ്ടി കിട്ടിയത് കൊണ്ട് ഭാഗ്യം. ഇവരെ കാണുബോൾ തന്നെ പേടിയാകുന്നു. ഇയാളെ സമ്മതിച്ചു 🔥🔥👍
ബുദ്ധിയിലാത്തവർ ആണേലും മതം പുഴുങ്ങി തിന്നവർ.
👍👍👍
Who is unintelligent? Why don't you ask her for the truth in the story! She owed the man payment for getting her the ride but instead of paying him, she ran away and made up a story! A lie!! He was not interested in her!!
My 1 st subscription in youtube...i am really proud of u after watching ur videos
Chechik yevidenn ethrekk dyriyam kittunnn
Tanzania yil Kilipaul veettil poku.. Don't miss
😂😂
Yaa unniyettante(kilipaul) koode ulla videos nu vendi katta waiting 🤗
ആഫ്രിക്കൻ കോണ്ടിനെന്റ് യാത്ര ചെയ്യുമ്പോ കഴിവതും രുറൽ പാർട്ട്സ് ഒഴിവാക്കുക... Its very dangerous especially tribal belt.. Take care dear....
നോർത്തിൻഡ്യയിലും
അപരിചിതമായ സ്ഥലം.. അതും ആഫ്രിക്ക... ക്രിമിനൽസ് കൂടുതൽ ഉള്ള നാടുകളിൽ ഒരു സൈഫും ഇല്ലാതെ... അമിത ആത്മ വിശ്വാസത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്തു എന്തെങ്കിലും സംഭവിച്ചാൽ... ഏഷ്യാനെറ്റിൽ ന്യൂസ് hour നടത്തും... പെൺകുട്ടികൾക്ക് യാത്ര സുരക്ഷിതാമണോ..അപാര ധൈര്യം..
Careful you
Last kanicha stalam super.. Pachapp akasham... Chila gamesil kanunna graphics pole.
Never give up, keeping going ❤
🥰
പണി കിട്ടുന്നത് കൂടെ വീഡിയോയിൽ ഉൾപെടുത്തുക.... 🙏🏻🙏🏻🙏🏻 😄😄😄ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല
നാട്ടിൽ മാതാപിതാക്കൾ, നല്ല സാമ്പത്തിക സ്ഥിതി, പിന്നെ എന്തിനാ ഇത്രയും വലിയ റിസ്ക് എടുത്ത് ജീവിതം നശിപ്പിക്കുന്നത്. എന്ത് വിശ്വാസത്തിലാണ് അപരിചിതരായ ആളുകളോട് കൂടെ സഞ്ചരിക്കുന്നത്, വലിയ അപകടത്തിൽ ചെന്ന് ചാടിയിട്ട് പിന്നെ മോങ്ങിയിട്ട് കാര്യമില്ല, ഒരു കല്യാണം ഒക്കെ കഴിച്ചു സന്തോഷത്തോടെ കുടുംബവുമായി ജീവിച്ചുകൂടെ
❤❤❤
കല്യാണം കഴിച്ചാൽ പുരുഷന്റെ അടിമ അല്ലേ
@@binoy5832 ഭൂരിപക്ഷവും അടിമകളായി ജീവിക്കുന്നു
Nice Episode
ഇവർ എക്സ്ട്രീം danger ആയ ആൾക്കാരുടെ അടുത്ത് പോകും.. ഓരോ ഇൻസിഡന്റ് ഇവർ ആയ്ട്ട് creat ചെയ്യും. അത് കണ്ടെന്റ് ആക്കി വീഡിയോ ഇടും 😂😂🔥
എവിടെ പോയാലും ലിഫ്റ്റ് ചോദിക്കുന്ന ഈ രീതി നിനക്ക് അപകടമാണ്. എല്ലായ്പ്പോഴും കാര്യങ്ങൾ നീ വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. കഴിയുന്നതും ഓരോ സ്ഥലത്തും എത്തുമ്പോൾ റൺഡേ സ്കൂട്ടിയോ ബൈകോ സങ്കടിപ്പിച്ച് അതിൽ യാത്ര ചെയ്യുക
ഹായ് അരുണിമാ
ഒരു പാട് ഒരുപാട് ഇഷ്ടം
വീഡിയോകൾ സൂപ്പർ❤❤❤
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
സമ്മതിച്ചു പേടി ഇല്ലാതെ ഇവരുടെ കൂടെ ഒരു penghoche
നന്നായി സുഷിക്കണം🥰
ഹായ് അരുണിമ
Take care always 🌹🌹
Enjoy every moment and take care 😊
Lift adich pokumbham othiri sukshikkanam... But ur confidence level othiri aah athil othiri santhosham... As a girl u r shining... But be safe❤
ചില മനുഷ്യർ ദുഷ്ടൻമാരാണ് take care