അവന്റ ഉള്ളിൽ ഒരു പിള്ള മനസുണ്ട് സതീശനെ പോലെ.ഹിന്ദു ജാതിയിൽ ഈഴവരുടെ പകുതി ജനസമൂഹം ഇല്ലാത്ത സുകുവും ടീം ആണ് കേരളത്തിലെ ഹിന്ദു സമൂഹം എങ്ങനെ ആവണം എന്ന് തീരുമാനിക്കുന്നത്. നവോഥാനം എന്താണ് എന്നു പഠിക്ക് കറിയ..
നട്ടെല്ല് പുരപുറത്തു വച്ച് -- ചില മതങ്ങളുടെ വേദിയിൽ പോയി ആസനം താങ്ങി വർത്തമാനം പറയുന്ന രാഷ്ട്രീയകാർക്ക് കവാത്ത് മറക്കും 😩 എന്നും ഹിന്ദുവിനെ മാനവികത പഠിപ്പിക്കാൻ ഇറങ്ങും 🤔 അശ്ലീല -- പോത്ത് ജന്മങ്ങൾ.. 😩😩😩
Please പള്ളി എന്ന് പറയരുത്...മസ്ജിദ്... മോസ്ക്...മുസ്ലിം പള്ളി എന്നോ പറയൂ....ക്രിസ്ത്യൻ ആരാധന ആലയങ്ങളും അറിയപ്പെടുന്നത് പള്ളി എന്നാണു.... വെറുതേ കൺഫ്യൂഷൻ ഉണ്ടാക്കരുത്
എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് രക്തസാക്ഷി മണ്ഡപങ്ങളിൽ മത പ്രാർത്ഥന വേണമെന്ന് മറ്റുള്ളവർക്ക് ശഠിച്ചു കൂടാ ഒരു വ്യക്തിയുടെ രാഷ്ട്രീയം ശീലമല്ല അതുകൊണ്ടുതന്നെ രാഷ്ട്രീയപാർട്ടികളുടെ സ്വത്തുക്കളും സ്ഥിരം ആകരുത്
വളരെ നല്ല വിഡിയോ , വ്യക്തമായ അഭിപ്രായം, അടുത്തിടെ അങ്ങയുടെതായി വന്ന വിഡിയോകൾ വളരെ നല്ല നിലവാരത്തിലുള്ളത് തന്നെ, വിശേഷിച്ചും സനാധന ധർമത്തെ കുറിച്ച് ചെയ്തത്, വളരെ കൃത്യതയോടെയുള്ള വിശദീകരണമായിരുന്നു,well done Shajan, keep doing the excellent work
മനുഷ്യന് കൊന്ന് രക്തം ഉറ്റി കുടിക്കുകയും കൊന്നു കെട്ടി തുക്കുകയും ചെയ്യുന്ന കാര്യത്തിൽ കോടതി വിധികൾ എതിരാവും മ്പോൾ ജനശ്രദ്ധ തിരിച്ചു വിടാനാണ് ഈ വിവാദം അതിൽ താങ്കളും വീണ് പോവരുത്. ഒരു എം എൽ എയെ തള്ളിയിട്ട് കൊല്ലാക്കല ചെയ്ത വിശയവും നമ്പർ വൺ കേരളത്തിൽ ചർച്ചയാവാതെ പോയി
പ്രിയ ഷാജൻ പുരുഷൻ . വിഗ്രഹ ചൈതന്യത്തെ നെഞ്ചിൽ ഏറ്റുവാങ്ങുന്നു. സ്ത്രീ മുഖത്തും അതുകൊണാണ് എന്നു തോന്നുന്നു ഷർട്ടിന്റെ കാര്യത്തിൽ ഷർട്ടിടാൻ പാടി ല്ലായെന്ന് തീരുമാനത്തിലെത്താൻ കാരണം.
You are right,diversion of public attention.cpm has looted family pension,no body wanted to make this atopic for dialogue,some of them was suspended,they will be taken back after 6 months and continue to loot govt.why can't they remove from service.or their property should be demolished similar to up model rule.Then only they understand what is the poor men deficulty
മറ്റുള്ള ക്ഷേത്രങ്ങളിലെ ആചാരം മാറ്റാൻ സ്വാമി പറഞ്ഞിട്ടില്ല...ശ്രദ്ധിച്ചു കേട്ടുനോക്കൂ.. പക്ഷേ മറ്റുള്ള ക്ഷേത്രങ്ങളിലും കൂടെ ഉടുപ്പിട്ട വർക്ക് കയറാൻ അവകാശം നൽകുന്നതാണ് കൂടുതൽ മാനവികം
@@zubairkanarandi3836നബിയെപ്പറ്റി അല്ല അയാളുടെ മുടിയെപ്പറ്റി. ആരുടെ മുടിയും മരിച്ചു കഴിഞ്ഞാൽ വേസ്റ്റ് തന്നെ അല്ലേ. അതല്ലല്ലോ വസ്ത്രത്തിന്റെ കാര്യം. അപരന് സുരക്ഷാ-സമാധാന ഭീഷണി ഉണ്ടാക്കാത്ത എന്തും ആരും വേണമെങ്കിലും ധരിക്കട്ടെ.
അതിൽ ഉള്ള ആൾക്കാരെല്ലാം ഒറ്റകെട്ടാണ് അവരുടെ വിശ്വാസം എന്ന് പറയും ഹിന്ദുക്കൾ അങ്ങനെ അല്ലലോ ഒത്തു ഒരിമ ഇല്ല അനുകൂലിക്കുന്നവരും അത് പോലെ നല്ലൊരു ഭാഗം വിയോജിപ്പുള്ളവര്. ഉണ്ട് അത് കൊണ്ട് തന്നെ എരിതീയിൽ എണ്ണ ഒഴിച്ച് ഇടവിട്ട് തമ്മിൽ വിയോജിപ്പുണ്ടാക്കുക എന്നതാണ് രാഷ്ട്രീയ ലക്ഷ്യം
പലരും അമ്പലത്തില്‍ പോകാറുണ്ട് അച്ഛന്‍, അമ്മ,പെങ്ങള്‍ ഭാര്യ ഇവരെയും കൊണ്ട് വന്നതാണ് എന്ന് ചോദിക്കും മുമ്പേ പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്ന എന്റെ നാട്ടുകാരായ പല കമ്യൂണിസ്റ്റ്കാരേയും ഞാന്‍ കണ്ടിട്ടുണ്ട്
ഷാജൻ താങ്കളുടെ പല നിലപാടുകളോടും എനിക്ക് യോജിപ്പില്ല... പക്ഷെ താങ്കളുടെ ഈ തന്റേടം...ഏത്പ്രശ്നത്തിലും തന്റെ നിലപാടുതുറന്നുപറയാനുള്ള ചങ്കൂറ്റം.. ഇതെല്ലാം എന്നേ വല്ലാതെ ആകർഷിക്കുന്നു..... ഇവിടുത്തെ ഏറാന്മൂളികളായ സാമൂഹ്യസാംസ്കാരിക പ്രവർത്തകരെക്കാൾ എത്രയോ മെച്ചം... ആശംസകൾ.....!!! തുടരുക.... 👍
വിദ്യാഭ്യാസ കുറവും കുത്തി തിരിപ്പും റൗഡിസവും മാത്രം കൈ മുതൽ ആയവർ അധികാരത്തിൽ വന്നു എന്ന് കരുതി, അവഗണിക്കപ്പെടേണ്ട വരെ അവഗണിച്ചു തന്നെ മുന്നോട്ടു പോകണം.
അവിശ്വാസിയായ ക്ഷേത്രങ്ങളിൽ പോകാത്ത പിണറായി വിജയന് ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളെ വിമർശിക്കാൻ യാതൊരു അവകാശമില്ല. അത് തീരുമാനിക്കാന്‍ അവകാശപ്പെട്ടവർ വേറെയുണ്ട്.
ഓരോ അമ്പലങ്ങളിലും അതിന്റെതായ ആചാരങ്ങളും അനുഷ്ടനങ്ങളും ഉണ്ട്. അതിൽ മാറ്റം ആവശ്യം എങ്കിൽ തന്ത്രി യുമായി ആലോചിച്ചു ദേവപ്രശ്നം വക്കണം. അതാണ് ചെയ്യേണ്ടത്.. മറുനാടൻ, എ ബിഗ് സല്യൂട്ട്. താഴ്ന്ന ജാതിക്കാർക് ക്ഷേത പ്രവേശനം കിട്ടിയത് മേൽജാതിക്കാർ കുടി സഹകരിച്ചിട്ടാണ്. ഓർമിച്ചാൽ നന്ന്.
1990 നു ശേഷമാണ് ഹിജാബും പർദ്ധയുമൊക്ക സാധാരണമായത്. അതിനു മുൻപ് തല മറയ്ക്കുന്ന ഒരു തട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അതും പള്ളിയിൽ വാങ്ക് വിളിക്കുമ്പോഴോ മുസ്‌ലിയാരെ കാണുമ്പോഴോ തല മറയ്ക്കും. പഴയ മലയാളം സിനിമകളിൽ മുസ്ലിം സ്ത്രീ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ മനസ്സിലാവും. ഞാൻ പഠിച്ച മുസ്ലിം സ്കൂളിലും 1977-85 കാലഘട്ടം വരെ ഇങ്ങനെ തന്നെ ആയിരുന്നു. പിന്നീട് വന്ന പർദ്ധ ഹിജാബ് ധരിക്കുന്നതൊക്കെ ഏതോ ബിസിനസ് താല്പര്യം ആണെന്ന് സംശയിക്കാം.
കമ്മ്യൂണിസ്റ്റ് സ്വാമിമാരുടെ കാലമാണിത്. ഈ പറയുന്ന സച്ചിദാനന്ദ സ്വാമി തന്നെ ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളോ കൃതികളോ വായിച്ചിട്ടില്ലാത്ത ആളാണ് എന്നാണ് ഇത് തെളിയിക്കുന്നത്. ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടി എന്നതൊഴിച്ചാൽ ഗുരുദേവൻ ശ്രീ ശങ്കരനെ മാതൃകയാക്കിയ മഹാത്മാവാണ്. കാര്യം മനസ്സിലാക്കാതെ ഷാജനും അദ്ദേഹത്തെ നവോത്ഥാന നായകൻ എന്നു വിളിക്കേണ്ട ആവശ്യമില്ല.
ഇവിടത്തെ കാര്യം ഇതൊന്നും അല്ല,സർക്കാരിന്റെ പരാജയം ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കാൻ ഓരോ തന്ത്രങ്ങൾ,ഇതൊക്കെ കേൾക്കുമ്പോൾ ജനങ്ങളും മാധ്യമങ്ങളും അതിന്റെ പുറകെ പോകും.ഇവിടെ എന്ത് കൊള്ള നടന്നാലും ജനങ്ങൾ അറിയില്ല.
വിവാദങ്ങൾ ഉണ്ടാകുന്നതല്ല അഴിമതികളിലും, തട്ടിപ്പുകളിലും നിന്നു ജനശ്രദ്ധ തിരിക്കുവാൻവേണ്ടിയും, പൊതുമധ്യത്തിൽ ചർച്ചയക്കാതിരിക്കാനും വേണ്ടി വളരെ ആസൂത്രിതമായി ഉണ്ടാക്കിയെടുക്കുന്നതാണ്.
ഷാജൻ, സുന്നത്ത് പണ്ടേ ചെയ്ത ചിലരാണ് ഈ നവോത്ഥാന പ്രസംഗവുമായി വന്നിരിക്കുന്നത്. അതു ഈഴവർക്ക് അടുത്ത കാലത്ത് നന്നേ മനസ്സിലായി. അതാണ് അവരൊക്കെ ബിജെപി യിൽ പോയത്, പോകുന്നത് കേരള ജനാധിപത്യത്തിൽ അടുത്ത കാലം വരെ ഇടതു - വലതു മുന്നണികൾ ഭരണ അവിയൽ വെക്കാൻ ചില ചേരുവകൾ ഉപയോഗിച്ചിരുന്നു. അതിൽ പലതും ഇപ്പൊൾ കിട്ടാനില്ല, ബിജെപി കൊണ്ടുപോയി. അവിയൽ ഇനി എങ്ങനെ വെക്കും എന്ന പേടി പിണറായിയേയും സിപിഎം നെയും വല്ലാതെ അലട്ടുന്നുണ്ട്.
ദൈവത്തിൽ വിശ്വാസമില്ലാത്ത വിജയന് ഇതിൽ ഇടപെടാൻ എന്തവകാശം. ഭരണകാര്യങ്ങളിൽ ധാരാളം പ്രശ്നങ്ങളുണ്ട്. അതൊക്കെ വിട്ടിട്ട് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടേണ്ട യാതൊരു ആവശ്യവും ഇല്ല.
വിജയനും സംഘത്തിനും തങ്ങളുടെ എല്ലാ കള്ളത്തരത്തിനും മറ വിവാദം ഉണ്ടാക്കുക അല്ലെങ്കിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുക എന്നത് ആണ് എന്ന് അറിയില്ലേ അത് തന്നെ ഇവിടെയും പക്ഷെ വിവാദം ഹിന്ദു ആചാരങ്ങളിൽ മാത്രമേ പാടുള്ളു ...
സതി, വർണവിവെചനം ഒക്കെ മതങ്ങളുടെ വിശ്വാസമായിരുന്നു. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെയും എല്ലാവരും വിമർശിക്കണം. ആരോഗ്യപരമായ ചർച്ച നടക്കട്ടെ. നെല്ലും പതിരും വേർതിരിയട്ടെ.
ദേവതയോടുള്ള ബഹുമാനം കൊണ്ടാണ് ഉടുപ്പ് ഇടാത്തത്. മുന്നിൽപ്പെടുമ്പോഴും, പരേഡിലും പോലീസുകാരുടെ സല്യൂട്ട് ഇനിമുതൽ വേണ്ടാ എന്ന് ഒരു ഓർഡർ ഇറക്കുമോ വിജയൻ. ഒരു നവോദ്ധാനം ആവട്ടെ.
സനാതനധർമ്മം എന്തെന്ന് ഒരു അറിവും പിണറായിക്ക് ഉള്ളതായി തോന്നുന്നില്ല.ആരോ എഴുതി കൊടുത്തു കാണും.അടുത്ത വരിയോ മുൻ വരിയോ പോലും അറിയില്ല. ഒട്ടും അറിഞ്ഞ്കൂടാത്ത കാര്യം വിളമ്പി എന്ന് എല്ലാർക്കും മനസ്സിലായി.പരിഹാസ്യമായി.
. പഴയകാലത്തു നമ്മുടെ നാട്ടിലെ രാജാക്കന്മാർ ക്ഷേത്ര ദർശനം നടത്തുമ്പോൾ തങ്ങളുടെ ആ ടയാഭരണങ്ങളും,പാട്ടുവസ്ത്രങ്ങളോ ഒന്നു ധരിക്കാതെ മുണ്ടും നേരിയതും കൗപീനവും മാത്രം ധരിച്ചു ഭഗവാന്റെ അല്ലെങ്കിൽ ഭാഗവതിയുടെ മുന്നിൽ താൻ വെറും നിസാരനാണ് യെന്ന ഭാവത്തിൽ ആണ് അവർ ദർശനം നടത്തിയിരുന്നത് . രാജ്യം, രാജപദവി എല്ലാത്തിനും അപ്പുറം ഈശ്വരന് മുന്നിൽ രാജാവ് ഒരു അടിയൻ (ഭ്യത്യൻ )ഭാവത്തിൽ ആണ് നിന്നും തൊഴുത്തിരുന്നത് . നമ്മുടെ രാജാക്കന്മാർ എല്ലാം അങ്ങെനെയിരുന്നു . ഈശ്വര ചൈ തന്യ ത്തിനു മുമ്പിൽ വിനീത, വിധേയ ദാസനെ പോലെ നിൽക്കാനാണ് രാജാക്കന്മാർ ഇഷ്ട്ടപെട്ടിരുന്നത്. രാജാവ് കാണിക്കുന്ന ആ എളിമ പ്രജകളും ക്ഷേത്ര ദർശനത്തിൽ പാലിച്ചുപൊരുന്നു. അതു ഇന്നും തുടരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ ചെറിയ ക്ഷേത്രങ്ങളെ പുനരുദ്ധരിച്ചു വലിയ ക്ഷേത്രങ്ങൾ(ഷാടധാര പ്രതിഷ്ഠ, നമസ്കാര മണ്ഡപം, ബാലികല്ലുകൾ, ചുറ്റമ്പലം , വലിയ ബലിക്കല്, പ്രതിക്ഷണ പഥം, ശിവേലി, തുടങ്ങി പൂജാകാര്യങ്ങളും മാറ്റം വരുത്തി ) ആക്കിമാറ്റുമ്പോൾ ഈ ആചാരം തുടരാൻ തന്ത്രി നിഷ്കര്ഷിക്കാറുണ്ടു. മുൻപ് ഇല്ലാതിരുനടുത്തു വേണോ വേണ്ടയോ യെന്നു തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഇതു തുടരണോ യെന്നു അതാതു ക്ഷേത്ര ത്തിലെ തന്ത്രിക്ക് തീരുമാനിക്കാം. വേണമെങ്കിൽ ഒരു ദേവപ്രശനം നടത്തിയും ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കാം. ഓരോ ക്ഷേത്ര ത്തിലും ഇവിധത്തിൽ വസ്ത്രം ധാരണത്തിൽ പുലർത്തിവരുന്ന നിഷ്കര്ഷകൾ ഉണ്ട് അവർക്കു തുടരാൻ താല്പര്യം ഉണ്ടെങ്കിൽ അതു തുടരാം. ക്ഷേത്ര തന്ത്രിയോ, , പൂജാരിയോ ജീവനക്കാരോ ചുറ്റമ്പലത്തിനുള്ളിലൊ പൂജാ വേളയിലോ മേൽ വസ്ത്രം ധരിക്കാരില്ല.മേൽവസ്ത്രം ധരിക്കാതെ ദർശനം നടത്തുകയെന്നത് കേരളത്തിൽ തുടർന്ന് വരുന്ന ഒരു ആചാരമാണ്.. ഇതു തുടരുന്നത് ക്ഷേത്ര ദർശന കാര്യത്തിൽ ഒരു അപരാധം ഒന്നുമല്ല.
SNDP ക്കാരനായ ഞാൻ, സുകുമാരൻ നായരുടെ നിലപാടിനെ പൂർണമായും പിന്തുണക്കുന്നു..... ഷർട്ട് ഊരണോ വേണ്ടയോ എന്ന് വിശ്വാസികൾ തീരുമാനിക്കട്ടെ..... നവോത്ഥാനം മരുമകന്റെ മുണ്ട് വലത്തോട്ടു ഉടുത്തു തുടങ്ങട്ടെ......ധൈര്യമുണ്ടോ...
പിണറായി ക്ക് ചുണ ഉണ്ടോ മുഖം മറച്ചു പരിക്ഷ എഴുതാൻ വരുന്ന വരുടെ പേരിൽ നടപടി എടുക്കാൻ അങ്ങനെ വരുന്ന വരെ എങ്ങനെ തിരിച്ചറിയും ഗോവിന്ദന് മാറ്റാൻ പറയാൻ ചുണ ഉണ്ടോ
ഈ കാര്യത്തിൽ ഗണേഷ് പൊളിച്ചു 💯 ഫുൾ സപ്പോർട്ട് 💯💯💯
പൊളിക്കലാണല്ലൊ ലവൻ ഗണേശൻ്റെ ജ്വാലി😂
സ്വാമി ഒന്ന് ചെക്കപ്പ് ചെയ്യിക്കാൻ നോക്കണം
@@unnivk99തുമ്പ് വെട്ടുന്നതും നിറുത്തുമോ
ഗണേഷൻ ഇവാഞ്ചലിക്കനാണ് , ഒരു സപ്പോർട്ടുമില്ല.
അവന്റ ഉള്ളിൽ ഒരു പിള്ള മനസുണ്ട് സതീശനെ പോലെ.ഹിന്ദു ജാതിയിൽ ഈഴവരുടെ പകുതി ജനസമൂഹം ഇല്ലാത്ത സുകുവും ടീം ആണ് കേരളത്തിലെ ഹിന്ദു സമൂഹം എങ്ങനെ ആവണം എന്ന് തീരുമാനിക്കുന്നത്. നവോഥാനം എന്താണ് എന്നു പഠിക്ക് കറിയ..
ക്ഷേത്ര കാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ട 👍
Aapattiye thallikkollanam
നട്ടെല്ല് പുരപുറത്തു വച്ച് -- ചില മതങ്ങളുടെ വേദിയിൽ പോയി ആസനം താങ്ങി വർത്തമാനം പറയുന്ന രാഷ്ട്രീയകാർക്ക് കവാത്ത് മറക്കും 😩 എന്നും ഹിന്ദുവിനെ മാനവികത പഠിപ്പിക്കാൻ ഇറങ്ങും 🤔
അശ്ലീല -- പോത്ത് ജന്മങ്ങൾ.. 😩😩😩
ഇത്രക്കും വിഷമം ഈ
കമെൻറ്റിൽ
ഉണ്ടായോ ⁉️ മുക്കാൻ... ഇതും മുക്കാം -- മറുനാടാ 😔😔
മറുനാടന്റെ 🤔
മാനവികത 😩
ഇത്രയും കാലം എവിടെ ആയിരുന്നു. ഇത് ഇപ്പോൾ തുടങ്ങിയതല്ലലോ
അതു ആരാധനാലയത്തിൽ പോകുന്ന ഞങൾ തീരൂ മാനിക്കും....കറൽ മാർക്സ് ദൈവത്തിൻ്റെ വിശ്വാസിയുടെ പുറത് നിന്ന് ഉള്ള അഭിപ്രായം വേണ്ട കേട്ടോ!!!!
ശ്രീ ഗണേഷ് കുമാറിന് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏
സുന്നത്തും ചേലാകർമ്മവും ചർച്ച ചെയ്യപ്പെടാവുന്നത് തന്നെ.
Theettam kunna sondham kayyil pora
അത് മുസ്ലിംകൾ ഡിബേറ്റ് ചെയ്യട്ടെ. അവർ അമ്പലത്തിന്റെ കാര്യത്തിൽ ഇടപെടുന്നില്ലല്ലോ!
@@abdulrahiman7435 Pattilla man.., attam poyappol entha poyathu nu vivram ulla aarodelm choik, muslim nu ariyan vazhi illa., pinne parishkaram undakumpo orumichu undakiya mathi., vote bank vechu kalichu thudangiyathaanu ithu.,
😂
@@kairalidas6847 kunnayila theettam charcha chayyam
തുറന്നു പറയാൻ സധൈര്യം മുന്നോട്ടു വന്ന സുകുമാരൻ നായർക്ക് അഭിനന്ദനങ്ങൾ👍
അത് ക്ഷേത്രത്തിൽ പോകുന്ന ഞങ്ങൾ തീരുമാനിച്ചോളാം കമ്മ്യൂണിസ്റ് ഉപദേശം ആവശ്യം ഇല്ല
Chief minister Vijayan is entitled to express his opinion as an individual of Ezhava community.
@@georgeemmanuel4488Commies are atheists aren't they?
@@georgeemmanuel4488 we dont own tht guy, he is clearly an athiest
@@georgeemmanuel4488 He is not ezhava ,be belongs to thiyyas community,they are different caste
പിണറായി അത് തീരുമാനിക്കണ്ട, ഹിന്ദുവിനെ പഠിപ്പിക്കാൻ vijayan sir വളർന്നിട്ടില്ല .
സച്ചി സാമിയും കാരണഭൂതനും തമ്മിലുള്ള ഡീൽ ആണ് എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
Athe
സുന്നത്തും. പള്ളികളിൽ സ്ത്രീകളെ കയറ്റാത്തതും ഒന്നും മണകുണാഞ്ചൻ കാണില്ല.
Please പള്ളി എന്ന് പറയരുത്...മസ്ജിദ്... മോസ്ക്...മുസ്ലിം പള്ളി എന്നോ പറയൂ....ക്രിസ്ത്യൻ ആരാധന ആലയങ്ങളും അറിയപ്പെടുന്നത് പള്ളി എന്നാണു.... വെറുതേ കൺഫ്യൂഷൻ ഉണ്ടാക്കരുത്
മതേതരം തകരും
അതോണ്ടാ ട്ടോ
ഹിന്ദുക്കളുടെ കാര്യം ഹിന്ദുക്കൾ സംസാരിച്ചു. അവിടെയും മുസ്ലിമിന്റെ നെഞ്ചത്താണല്ലോ
Nhammante aachaaram maathram neenaal vazhatte😂
മണാകുണാഞ്ചൻ തന്നെ 😅
മിത്തായാലും ഷർട്ടായാലും സ്ത്രീ പ്രവേശനമായാലും ലക്ഷ്യം ഒന്ന് മാത്രം. ഹൈന്ദവ വിശ്വാസനശീകരണം.
ക്ഷേത്രത്തിൽ വിശ്വസികൾ മാത്രമെ പോകുന്നുള്ളൂ, എങ്ങനെ വേണമെന്ന് അവർ തീരുമാനിക്കട്ടെ.
എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് രക്തസാക്ഷി മണ്ഡപങ്ങളിൽ
മത പ്രാർത്ഥന വേണമെന്ന് മറ്റുള്ളവർക്ക് ശഠിച്ചു കൂടാ
ഒരു വ്യക്തിയുടെ രാഷ്ട്രീയം ശീലമല്ല
അതുകൊണ്ടുതന്നെ രാഷ്ട്രീയപാർട്ടികളുടെ സ്വത്തുക്കളും സ്ഥിരം ആകരുത്
വളരെ നല്ല വിഡിയോ , വ്യക്തമായ അഭിപ്രായം, അടുത്തിടെ അങ്ങയുടെതായി വന്ന വിഡിയോകൾ വളരെ നല്ല നിലവാരത്തിലുള്ളത് തന്നെ, വിശേഷിച്ചും സനാധന ധർമത്തെ കുറിച്ച് ചെയ്തത്, വളരെ കൃത്യതയോടെയുള്ള വിശദീകരണമായിരുന്നു,well done Shajan, keep doing the excellent work
മന്ത്രി ഗണേഷ് പറഞ്ഞതിനോട് 100 % യോജിക്കുന്നു 🎉
മനുഷ്യന് കൊന്ന് രക്തം ഉറ്റി കുടിക്കുകയും കൊന്നു കെട്ടി തുക്കുകയും ചെയ്യുന്ന കാര്യത്തിൽ കോടതി വിധികൾ എതിരാവും മ്പോൾ ജനശ്രദ്ധ തിരിച്ചു വിടാനാണ് ഈ വിവാദം അതിൽ താങ്കളും വീണ് പോവരുത്. ഒരു എം എൽ എയെ തള്ളിയിട്ട് കൊല്ലാക്കല ചെയ്ത വിശയവും നമ്പർ വൺ കേരളത്തിൽ ചർച്ചയാവാതെ പോയി
സർക്കാർ അഴിമതി കൾ മറച്ചു വക്കാൻ പുതിയ പുതിയ വിവാദങ്ങൾ ഉണ്ടാക്കികൊണ്ടുവരുന്ന ത്.
😂😂😂😂🌾👏
പ്രിയ ഷാജൻ പുരുഷൻ . വിഗ്രഹ ചൈതന്യത്തെ നെഞ്ചിൽ ഏറ്റുവാങ്ങുന്നു. സ്ത്രീ മുഖത്തും അതുകൊണാണ് എന്നു തോന്നുന്നു ഷർട്ടിന്റെ കാര്യത്തിൽ ഷർട്ടിടാൻ പാടി ല്ലായെന്ന് തീരുമാനത്തിലെത്താൻ കാരണം.
You are right,diversion of public attention.cpm has looted family pension,no body wanted to make this atopic for dialogue,some of them was suspended,they will be taken back after 6 months and continue to loot govt.why can't they remove from service.or their property should be demolished similar to up model rule.Then only they understand what is the poor men deficulty
യെസ്
അഭിനന്ദനങ്ങൾ സാർ ,ശരിയായി നിങ്ങൾ അപഗ്രഥനം ചെയ്തു
ഗുരുദേവന്റെ ക്ഷേത്രത്തിൽ അങ്ങിനെ ആയിക്കോട്ടെ 👍മറ്റുള്ള ക്ഷേത്രങ്ങളിൽ ആചാരം മാറ്റുന്നത് എന്തിനാ 🙏
മറ്റുള്ള ക്ഷേത്രങ്ങളിലെ ആചാരം മാറ്റാൻ സ്വാമി പറഞ്ഞിട്ടില്ല...ശ്രദ്ധിച്ചു കേട്ടുനോക്കൂ.. പക്ഷേ മറ്റുള്ള ക്ഷേത്രങ്ങളിലും കൂടെ ഉടുപ്പിട്ട വർക്ക് കയറാൻ അവകാശം നൽകുന്നതാണ് കൂടുതൽ മാനവികം
ഈഴവനേതോട്ടിക്കുവലിച്ചിട്ടതാണോ അല്ലപിന്നേ
@@pontegiulio6789മാനവികം ഹിന്ദുക്കൾക്ക് മാത്രമാണോ
@@pontegiulio6789viswasi kal ku samatham ella
മറ്റ് മതങ്ങളുടെ ആചാരങ്ങളിലും ഇടപെട്ട് ഇതേ പോലെ അഭിപ്രായം പറയാൻ മുഖ്യമന്ത്രിയും ഗോവിന്ദനും തയ്യാറാകണം അതേല്ലേ ജനാധിപത്യവും മതേതരത്വവും
ഒന്ന് പറഞ്ഞ് നോക്കട്ടെ കോയമാർ കണ്ടം വഴി ഓടിക്കും 😂
@@Indian1992അതിന് പറഞ്ഞിട്ട് വേണ്ടേ
നബിയെ പറ്റി ഇയാൾ ബോഡി വെയിസ്റ്റ് എന്നൊക്കെ പറഞ്ഞിരുന്നു
@@zubairkanarandi3836 നബിയെപ്പറ്റി അല്ല നബിയുടെ മുടിയെ പ്പറ്റി.
@@zubairkanarandi3836നബിയെപ്പറ്റി അല്ല അയാളുടെ മുടിയെപ്പറ്റി. ആരുടെ മുടിയും മരിച്ചു കഴിഞ്ഞാൽ വേസ്റ്റ് തന്നെ അല്ലേ. അതല്ലല്ലോ വസ്ത്രത്തിന്റെ കാര്യം. അപരന് സുരക്ഷാ-സമാധാന ഭീഷണി ഉണ്ടാക്കാത്ത എന്തും ആരും വേണമെങ്കിലും ധരിക്കട്ടെ.
ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ
അധികം അങ്ങോട്ട് സപ്പോർട്ട് ചെയ്യണ്ടാ..... ഉടനെ തന്നെ ചുവട് മാറ്റാനും സാധ്യത ഉണ്ട്
അഭിനന്ദനങ്ങൾ, സുകുമാരൻ നായർ , 100 % യോജിക്കുന്നു 🎉
സുന്നത്തെന്ന തുമ്പു മുറിയാണ് അമ്പലങ്ങളിൽ ഷർട്ട് ഊരുന്നതിനേക്കാൾ പ്രാകൃതം. ഇതിനെതിരെയാണ് മുഖ്യൻ നടപടിയെടുക്കേണ്ടത്.
ശരിക്കും ബാല പീഡനം ആണ് സുന്നത്... കൊച്ചു കുഞ്ഞിനെ അവന്റെ അനുവാദം ഇല്ലാതെ.. അവന്റെ അവയവം ചെത്തുന്നത് അല്ലെ ഏറ്റവും വലിയ അനാചാരം
മുഖ്യൻ്റെ മുട്ട് വിറയ്ക്കും.
മുസ്ലിം വനിതകൾ പർദ്ദയിൽ പൊതിഞ്ഞു മൂട് നടക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ലായെന്ന് മുഖ്യനും പാർട്ടി സെക്രട്ടറിക്കും ഒന്ന് പറയാമോ വെല്ലുവിളിക്കുന്നു
@@manikantannairb കണ്ടം വഴി ഓടിക്കും സമധാനമതക്കാർ 🤣
@@Indian1992 😂😂😂
അതിൽ ഉള്ള ആൾക്കാരെല്ലാം ഒറ്റകെട്ടാണ് അവരുടെ വിശ്വാസം എന്ന് പറയും ഹിന്ദുക്കൾ അങ്ങനെ അല്ലലോ ഒത്തു ഒരിമ ഇല്ല അനുകൂലിക്കുന്നവരും അത് പോലെ നല്ലൊരു ഭാഗം വിയോജിപ്പുള്ളവര്. ഉണ്ട് അത് കൊണ്ട് തന്നെ എരിതീയിൽ എണ്ണ ഒഴിച്ച് ഇടവിട്ട് തമ്മിൽ വിയോജിപ്പുണ്ടാക്കുക എന്നതാണ് രാഷ്ട്രീയ ലക്ഷ്യം
അത് പറയില്ല മതേതരത്വം ആണ്
മാറ് മറക്കാതെ നടന്നവർക്ക് മുഖം പോലും മറച്ചു നടക്കുന്നത് എങ്ങനെ സഹിക്കും
കൊട് കൈ 👍👌. What a logical observation 👍👌🙏
ക്ഷേത്രത്തിൽ പോവാത്ത വിളക്കു തെളിയിക്കാനുള്ള എണ്ണ പപ്പടം കാച്ചാൻ ഉപയോഗിക്കാമെന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായം ആരും ചോദിച്ചില്ല
പലരും അമ്പലത്തില്‍ പോകാറുണ്ട് അച്ഛന്‍, അമ്മ,പെങ്ങള്‍ ഭാര്യ ഇവരെയും കൊണ്ട് വന്നതാണ് എന്ന് ചോദിക്കും മുമ്പേ പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്ന എന്റെ നാട്ടുകാരായ പല കമ്യൂണിസ്റ്റ്കാരേയും ഞാന്‍ കണ്ടിട്ടുണ്ട്
@@hhkp4630നട്ടെല്ല് ഇല്ലെങ്കിൽ എന്തിനു ജീവിക്കുന്നു. മനുഷ്യൻ മനുഷ്യനെ പോലെ ജീവിക്കുക. പന്നിയെ പോലെ ആകരുത്
@@hhkp4630 സന്ദേശം സിനിമയിലെ ശങ്കരാടിയെ പോലെ.🤣
നായകൾ കുരച്ചു കൊണ്ടേ ഇരിക്കും. കാര്യമാക്കേണ്ടതില്ല.
@@hhkp4630- നയനാർ തന്നെ ഭാര്യ അമ്പലത്തിൽ പോകുന്നു എന്ന് സമ്മതിച്ചതായി കേട്ടിട്ടുണ്ട്.
ഷാജൻ താങ്കളുടെ പല നിലപാടുകളോടും എനിക്ക് യോജിപ്പില്ല... പക്ഷെ താങ്കളുടെ ഈ തന്റേടം...ഏത്പ്രശ്നത്തിലും തന്റെ നിലപാടുതുറന്നുപറയാനുള്ള ചങ്കൂറ്റം.. ഇതെല്ലാം എന്നേ വല്ലാതെ ആകർഷിക്കുന്നു..... ഇവിടുത്തെ ഏറാന്മൂളികളായ സാമൂഹ്യസാംസ്കാരിക പ്രവർത്തകരെക്കാൾ എത്രയോ മെച്ചം... ആശംസകൾ.....!!! തുടരുക.... 👍
"കുട്ടികളിലെ ചേലാകർമ്മം എന്ന ക്രൂരതക്കെതിരെ മുഖ്യ മന്ത്രി ആഞ്ഞടിച്ചു " എന്നൊരു വാർത്ത പ്രതീക്ഷിക്കാമോ???
ആഞ്ഞടിക്കാനുള്ള കെൽപ്പ് ഇമ്മടെ മുക്കനില്ല കോയാ
അന്ന് തീരും കമ്മ്യുണിസം
ഓന്റെ വീട്ടിൽ ഒരു 'മുറി'.... ഉള്ളപ്പോളോ, എങ്ങനെ പറയാൻ പറ്റും.?
ഹ ഹ
പ്രായം 75 ആഞ്ഞാടി ച്ചാൽ ഇനി വരുന്നത് ഗ്യാസ് mathram
ഗണേഷ് കുമാർ പറഞ്ഞ തു വളരെ ശരി 100 % ശരി👍👍👍❤️👍👍👍👍👍
വീട്ടിൽ സുന്നത്ത് വച്ചിട്ടെന്തിനു നാട്ടിൽ കാറി നടപ്പൂ 🤣
😂
LOL
അധികാരത്തിന് വേണ്ടി സ്വന്തം മോളെ മേത്തന് കൂട്ടി കൊടുത്ത വിജയന് അങ്ങനെ പലതും തോന്നും.
😂😂😂😂😂😂
അയാൾ ഇസ്ലാം മതവിശ്വാസിയേ അല്ല നിരീശ്വരവാദിയാണ്@@maheshss8604
സർക്കാരിൻ്റ കഴിവുകേട് മറയ്ക്കാൻ ഒരോ ഉടായിപ്പ്
വിദ്യാഭ്യാസ കുറവും കുത്തി തിരിപ്പും റൗഡിസവും മാത്രം കൈ മുതൽ ആയവർ അധികാരത്തിൽ വന്നു എന്ന് കരുതി, അവഗണിക്കപ്പെടേണ്ട വരെ അവഗണിച്ചു തന്നെ മുന്നോട്ടു പോകണം.
അവിശ്വാസിയായ ക്ഷേത്രങ്ങളിൽ പോകാത്ത പിണറായി വിജയന് ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളെ വിമർശിക്കാൻ യാതൊരു അവകാശമില്ല. അത് തീരുമാനിക്കാന്‍ അവകാശപ്പെട്ടവർ വേറെയുണ്ട്.
സുന്നത് പോട്ടെ, പബ്ലിക് മുഖം മറക്കുന്നത് എന്താ വിജയ നിന്റെ കാലത്തു കൂടി വന്നത്. നീ അത് കണ്ടില്ലേ.
മാറ് മറക്കാതെ നടന്നിരുന്നത് ആരാ ഇടീച്ചെ ആവൊ
@muhamedshadilആരാണ്, ഇസ്ലാമും മുഹമ്മദും, സ്ത്രീകൾ വസ്ത്രം ധരിയ്ക്കുന്നതിനെ വിലക്കിയതാണ്
@muhamedshadilathe.. ingane ulla acharangal mattanam.. maaru marakkanathu pole sthreekalku mosqueil kayaranum, mugham marakkathe nadakkanum.. uduppittu kshethrathil kayaranumullaa mattangal varattee
@muhamedshadil ആരാണ്?
@@sahadevanp8120 അതും ഞാൻ പറഞ്ഞു തരണോ
കുറച്ച് ചരിത്രമൊക്കെ വായിക്ക്
ഓരോ അമ്പലങ്ങളിലും അതിന്റെതായ ആചാരങ്ങളും അനുഷ്ടനങ്ങളും ഉണ്ട്. അതിൽ മാറ്റം ആവശ്യം എങ്കിൽ തന്ത്രി യുമായി ആലോചിച്ചു ദേവപ്രശ്നം വക്കണം. അതാണ് ചെയ്യേണ്ടത്.. മറുനാടൻ, എ ബിഗ് സല്യൂട്ട്. താഴ്ന്ന ജാതിക്കാർക് ക്ഷേത പ്രവേശനം കിട്ടിയത് മേൽജാതിക്കാർ കുടി സഹകരിച്ചിട്ടാണ്. ഓർമിച്ചാൽ നന്ന്.
സഖാക്കൾ അമ്പലത്തിൽ പോവുകയില്ലലോ പിന്നെ എന്തിനാ കുളം കലക്കുന്നത് സഖാവെ
തട്ടം ഇടുന്നത് വിശ്വാസമായി എടുക്കാൻ പറ്റില്ല. അത് തീവ്രവാദം നടത്താനുള്ള ഉപാധിയാണ്.
1990 നു ശേഷമാണ് ഹിജാബും പർദ്ധയുമൊക്ക സാധാരണമായത്. അതിനു മുൻപ് തല മറയ്ക്കുന്ന ഒരു തട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അതും പള്ളിയിൽ വാങ്ക് വിളിക്കുമ്പോഴോ മുസ്‌ലിയാരെ കാണുമ്പോഴോ തല മറയ്ക്കും. പഴയ മലയാളം സിനിമകളിൽ മുസ്ലിം സ്ത്രീ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ മനസ്സിലാവും. ഞാൻ പഠിച്ച മുസ്ലിം സ്കൂളിലും 1977-85 കാലഘട്ടം വരെ ഇങ്ങനെ തന്നെ ആയിരുന്നു. പിന്നീട് വന്ന പർദ്ധ ഹിജാബ് ധരിക്കുന്നതൊക്കെ ഏതോ ബിസിനസ് താല്പര്യം ആണെന്ന് സംശയിക്കാം.
ഉടുപ്പ് ഇടാൻ പറയുന്നവർക്ക് ഉംറക്ക് പോകുന്നവർ ഷഡ്ഡി ഇടണം എന്ന് പറയാൻ ധൈര്യമുണ്ടോ….?😇
😂😂
പൊട്ടനാല്ലെ ഉമ്ര ഇന്ത്യയിലല്ല അവിടുത്തെ കാര്യം ഇവിടിരുന്ന് ചർച്ച ചെയ്തിട്ടില്ല
ഉംറക്ക് പോകുന്നവർ ഷഡ്ഢി ഇടൂല്ലേ..??
സൗകര്യം നോക്കി ആയിരിക്കും അല്ലേ??
😃😃
ഷഡി ഇടാറില്ലേ
വളരെ നല്ല അഭിപ്രായം
കമ്മ്യൂണിസ്റ്റ് സ്വാമിമാരുടെ കാലമാണിത്. ഈ പറയുന്ന സച്ചിദാനന്ദ സ്വാമി തന്നെ ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളോ കൃതികളോ വായിച്ചിട്ടില്ലാത്ത ആളാണ് എന്നാണ് ഇത് തെളിയിക്കുന്നത്. ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടി എന്നതൊഴിച്ചാൽ ഗുരുദേവൻ ശ്രീ ശങ്കരനെ മാതൃകയാക്കിയ മഹാത്മാവാണ്. കാര്യം മനസ്സിലാക്കാതെ ഷാജനും അദ്ദേഹത്തെ നവോത്ഥാന നായകൻ എന്നു വിളിക്കേണ്ട ആവശ്യമില്ല.
പല സ്വാമി മാർ ആസാമിമാർ
Sreenarayana khetrangalude karyam anu adheham paranjathu
അതാത് ക്ഷേത്രങ്ങൾക്ക് സൗകര്യപൂർവ്വം ഉള്ള തീരുമാനമെടുക്കട്ടെ
ഇവിടത്തെ കാര്യം ഇതൊന്നും അല്ല,സർക്കാരിന്റെ പരാജയം ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കാൻ ഓരോ തന്ത്രങ്ങൾ,ഇതൊക്കെ കേൾക്കുമ്പോൾ ജനങ്ങളും മാധ്യമങ്ങളും അതിന്റെ പുറകെ പോകും.ഇവിടെ എന്ത് കൊള്ള നടന്നാലും ജനങ്ങൾ അറിയില്ല.
വിവാദങ്ങൾ ഉണ്ടാകുന്നതല്ല അഴിമതികളിലും, തട്ടിപ്പുകളിലും നിന്നു ജനശ്രദ്ധ തിരിക്കുവാൻവേണ്ടിയും, പൊതുമധ്യത്തിൽ ചർച്ചയക്കാതിരിക്കാനും വേണ്ടി വളരെ ആസൂത്രിതമായി ഉണ്ടാക്കിയെടുക്കുന്നതാണ്.
പിണു വായ തുറന്നാൽ വിവാദമാണല്ലോ.😂😂😂😂
ഷാജൻ, സുന്നത്ത് പണ്ടേ ചെയ്ത ചിലരാണ് ഈ നവോത്ഥാന പ്രസംഗവുമായി വന്നിരിക്കുന്നത്. അതു ഈഴവർക്ക് അടുത്ത കാലത്ത് നന്നേ മനസ്സിലായി. അതാണ് അവരൊക്കെ ബിജെപി യിൽ പോയത്, പോകുന്നത്
കേരള ജനാധിപത്യത്തിൽ അടുത്ത കാലം വരെ ഇടതു - വലതു മുന്നണികൾ ഭരണ അവിയൽ വെക്കാൻ ചില ചേരുവകൾ ഉപയോഗിച്ചിരുന്നു. അതിൽ പലതും ഇപ്പൊൾ കിട്ടാനില്ല, ബിജെപി കൊണ്ടുപോയി. അവിയൽ ഇനി എങ്ങനെ വെക്കും എന്ന പേടി പിണറായിയേയും സിപിഎം നെയും വല്ലാതെ അലട്ടുന്നുണ്ട്.
കുടുംബത്തു ഒരു സുന്നത്തു രാജാവ് ഉള്ളപ്പോൾ ആള് അതിൽ തൊട്ടു കളിക്കില്ല sir 😂😂😂😔😔🤭🤭🤭
ഇവിടത്തെ സാധാരണ ജനത നേരിടുന്ന കാതലായ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിജയന്റെ അടവാണിതൊക്കെ .ഇനി ഇതൊക്കെ ചർച്ച ചെയ്ത് ആളുകൾ നടന്നോളും.
ഗണേഷ് കുമാർ പറയുന്നതാണ് ശരി. മാന്യമായ വിശദീകരണം. കേരളത്തിലെ രാഷ്ട്രീയക്കാർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം 👍
Sukumaran Nair is absolutely right.
എല്ലാ അമ്പലത്തിലും ഷർട്ട് അഴിക്കേണ്ട. ഗണേശന് വിവരമുണ്ട് 👍
Very good marunadan
ആരെന്തു പറഞ്ഞാലും സമാധാന മതം എയറിൽ കേറും, ഇതെന്തൊരു കഷ്ടം ആണ് 💚💚💚
😂😂
വിജയേട്ടൻ കേരളത്തിന്റെ അഭിവൃധി നോക്കട്ടെ
Appreciate Shajans knowledge and language ❤🙏
ആരാധനാലയങ്ങളിൽ സ്ത്റീകൾക്കു० പ്റവേശന० അനുവദുക്കണ०.
ഏത് മതക്കാരുടെ ആരാധനാലയങ്ങളിൽ..??
@@AnilKumar-pw5vhഎഴുത്തു കണ്ടാൽ അറിഞ്ഞുടെ ബ്രോ ആരാണെന്നു വിദ്യാഭ്യാസം ഇല്ല മദ്രസ പ്രോഡക്റ്റ് വീണ്ടും ശബരിമല പൊക്കി കൊണ്ട് വരാനുള്ള ശ്രെമം ആണ്
Very well edited Full fledged vedio .❤ ..exposing the CM
CONGRATULATIONS 👏
ദൈവത്തിൽ വിശ്വാസമില്ലാത്ത വിജയന് ഇതിൽ ഇടപെടാൻ എന്തവകാശം. ഭരണകാര്യങ്ങളിൽ ധാരാളം പ്രശ്നങ്ങളുണ്ട്. അതൊക്കെ വിട്ടിട്ട് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടേണ്ട യാതൊരു ആവശ്യവും ഇല്ല.
ചില വിവരദോഷികളായ സഖാക്കൾ പലതും പറയും ആരും mind ചെയ്യാൻ പോകാതിരുന്നാൽ തീർന്നോളും
Correct 👍🙏
👍👍👍👍👍👍👍 exactly.....
തമിഴ്‌നാട്ടിൽ ഈ അടുത്ത് വന്നത് 24 അന്താരാഷ്ട്ര കമ്പനികൾ 2 ലക്ഷം പേർക്ക് തൊഴിൽ നമ്മൾ ഇപ്പോഴും ഷർട്ട് ഊരണോ ഇടണോ എന്ന ആലോചനയിലാണ്
ശ്രീനാരായണ ഗുരുദേവൻ ഷർട്ട് ദരിച്ചല്ല നടന്നിരുന്നത്
You are absolutely correct Shajan.👍👍👍🙏🏻❤.
ജെട്ടി മാത്രമിട്ട് തെരുവിൽ ഇറങ്ങുന്നത് ചർച്ച ചെയ്തൂടെ ക്ഷേത്ര കാര്യങ്ങളിൽ മുഖ്യമന്ത്രി ഇടപെട്ടതിനോട് യോജിപ്പില്ല
ശ്രീനാരായണ ക്ഷേത്രങ്ങളിൽ മാത്രം
മുഖവുരയായി പറയുന്ന ചില കാര്യങ്ങൾ വളരെ അർത്ഥവത്താണ് ഷാജൻ ജി
വിജയനും സംഘത്തിനും തങ്ങളുടെ എല്ലാ കള്ളത്തരത്തിനും മറ വിവാദം ഉണ്ടാക്കുക അല്ലെങ്കിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുക എന്നത് ആണ് എന്ന് അറിയില്ലേ അത് തന്നെ ഇവിടെയും പക്ഷെ വിവാദം ഹിന്ദു ആചാരങ്ങളിൽ മാത്രമേ പാടുള്ളു ...
സതി, വർണവിവെചനം ഒക്കെ മതങ്ങളുടെ വിശ്വാസമായിരുന്നു. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെയും എല്ലാവരും വിമർശിക്കണം. ആരോഗ്യപരമായ ചർച്ച നടക്കട്ടെ. നെല്ലും പതിരും വേർതിരിയട്ടെ.
Support Sukumaran nair.
പെരിയ വിധിയും മാനദണ്ഡമില്ലാതെ പ്രോജക്ടുകൾ ഊരാളുങ്കലിന് കൊടുത്തതും ചർച്ച ആവാതെ വഴിതിരിച്ചുവിടുന്നതിൽ സർക്കാർ വിജയിച്ചു.
Correct
പോലീസ് സ്റ്റേഷനിൽ ഉടുപ്പ് ഉൂരേണ്ടതില്ല എന്ന് പിണറായിക്ക് തീരുമാനിക്കാം😂
പൂജ സമയത്ത് പൂജാരി ഷർട്ട് ധരിക്കാറില്ല ഭക്തനും ഷർട്ട് വേണ്ട
പൂജാരി ജട്ടിക്ക് പകരം കോണകം ഉടുത്ത് വന്നാൽ ഭക്തരം ജട്ടി ഊരി കോണകം ഉടുക്കേണ്ടി വരുമോ?
ഷർട്ട് ഊരി അമ്പലത്തിൽ
പോകുന്നവർക്ക് പരാതി ഇല്ല ക്ഷേത്രത്തി പോകാത്തവർക്ക് എന്താ പ്രശ്നം
ക്ഷേത്രത്തിൽ പോകുന്നവരും വിശ്വാസികളും തീരുമാനിക്കട്ടേ.അല്ലാതെ വിശ്വാസം ഇല്ലാത്തവർ അല്ല..
Great great great.... Hands to you... 👍👍👍👍👍😄
ഒരു കമ്യൂണിസ്റ് നേതാവ്
ഭാര്യ കോൺഗ്രസ്
മകൻ ബിജെപി
മരുമകൾ മുസ്ലിം ലീഗ്
എല്ലായിടത്തും പിടി
ആതാര്????
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' ഇതാണ് സത്യം
❤❤❤ very very correct. Sree. Sajan. Sir. 🌹🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌹🌹🌹
ദേവതയോടുള്ള ബഹുമാനം കൊണ്ടാണ് ഉടുപ്പ് ഇടാത്തത്.
മുന്നിൽപ്പെടുമ്പോഴും, പരേഡിലും പോലീസുകാരുടെ സല്യൂട്ട് ഇനിമുതൽ വേണ്ടാ എന്ന് ഒരു ഓർഡർ ഇറക്കുമോ വിജയൻ. ഒരു നവോദ്ധാനം ആവട്ടെ.
ക്ഷേത്രത്തിൽ പോയിട്ട് കാര്യമില്ല എന്ന് പറഞ്ഞവരെ കൊണ്ട് ഉടുപ്പിട്ടോണ്ട് പോകണം എന്ന് പറഞ്ഞ ആൾക്ക് പെട്ടെന്ന് വിശ്വാസം വന്നു
കേരളത്തിൽ ഭരണപരമായ എന്തെല്ലാം പ്രശ്നങ്ങൾ കിടക്കുന്നു പരിഹരിക്കപ്പെടാൻ 🤔
മുഖം കൂടി കറുത്ത ചാക്കിൽ നടക്കുന്നവരെ കുറിച്ച് പ്രബുദ്ധകേരളത്തിൻ്റെ മുഖ്യന് എന്തു പറയാനുണ്ട്?
Very Well said 👌💯❤
ശ്രീ ഗണേഷ്‌കുമാർ സർ പറഞ്ഞത് 100ശതമാനം ശരിയാണ് 🙏
പറഞ്ഞത് വളരെ ശരിയാണ്
ഇവിടെ ഇപ്പോ ആര് കോലെടുത്താലും തല്ല് ഞമ്മക്കാ😢
ബിഗ്സല്യൂട്
സനാതനധർമ്മം എന്തെന്ന് ഒരു
അറിവും പിണറായിക്ക് ഉള്ളതായി തോന്നുന്നില്ല.ആരോ
എഴുതി കൊടുത്തു കാണും.അടുത്ത വരിയോ മുൻ വരിയോ പോലും അറിയില്ല.
ഒട്ടും അറിഞ്ഞ്കൂടാത്ത കാര്യം വിളമ്പി എന്ന് എല്ലാർക്കും മനസ്സിലായി.പരിഹാസ്യമായി.
സാജന് നന്ദി
ഒന്നോർക്കുക കാഷായ വസ്ത്രധാരാകളെല്ലാം സന്യാസാമാരല്ല കപടവേഷം കെട്ടി നിത്യഭക്ഷണം കിട്ടാൻ വേണ്ടി സന്യാസ രൂപംധരിച്ചിരി ക്കുന്ന കാലം
|
Good talk, Congrats sir♥️
ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിക്കരുത് എന്ന നിഷ്ഠ കേരളത്തിൽ മാത്രമേ ഉള്ളൂ. കേരളത്തിന് പുറത്ത് ഇങ്ങനെ അല്ല. It's Kerala tantrik belief I guess.
. പഴയകാലത്തു നമ്മുടെ നാട്ടിലെ രാജാക്കന്മാർ ക്ഷേത്ര ദർശനം നടത്തുമ്പോൾ തങ്ങളുടെ ആ ടയാഭരണങ്ങളും,പാട്ടുവസ്ത്രങ്ങളോ ഒന്നു ധരിക്കാതെ മുണ്ടും നേരിയതും കൗപീനവും മാത്രം ധരിച്ചു ഭഗവാന്റെ അല്ലെങ്കിൽ ഭാഗവതിയുടെ മുന്നിൽ താൻ വെറും നിസാരനാണ് യെന്ന ഭാവത്തിൽ ആണ് അവർ ദർശനം നടത്തിയിരുന്നത് . രാജ്യം, രാജപദവി എല്ലാത്തിനും അപ്പുറം ഈശ്വരന് മുന്നിൽ രാജാവ് ഒരു അടിയൻ (ഭ്യത്യൻ )ഭാവത്തിൽ ആണ് നിന്നും തൊഴുത്തിരുന്നത് . നമ്മുടെ രാജാക്കന്മാർ എല്ലാം അങ്ങെനെയിരുന്നു . ഈശ്വര ചൈ തന്യ ത്തിനു മുമ്പിൽ വിനീത, വിധേയ ദാസനെ പോലെ നിൽക്കാനാണ് രാജാക്കന്മാർ ഇഷ്ട്ടപെട്ടിരുന്നത്. രാജാവ് കാണിക്കുന്ന ആ എളിമ പ്രജകളും ക്ഷേത്ര ദർശനത്തിൽ പാലിച്ചുപൊരുന്നു. അതു ഇന്നും തുടരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ ചെറിയ ക്ഷേത്രങ്ങളെ പുനരുദ്ധരിച്ചു വലിയ ക്ഷേത്രങ്ങൾ(ഷാടധാര പ്രതിഷ്ഠ, നമസ്കാര മണ്ഡപം, ബാലികല്ലുകൾ, ചുറ്റമ്പലം , വലിയ ബലിക്കല്, പ്രതിക്ഷണ പഥം, ശിവേലി, തുടങ്ങി പൂജാകാര്യങ്ങളും മാറ്റം വരുത്തി ) ആക്കിമാറ്റുമ്പോൾ ഈ ആചാരം തുടരാൻ തന്ത്രി നിഷ്കര്ഷിക്കാറുണ്ടു. മുൻപ് ഇല്ലാതിരുനടുത്തു വേണോ വേണ്ടയോ യെന്നു തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഇതു തുടരണോ യെന്നു അതാതു ക്ഷേത്ര ത്തിലെ തന്ത്രിക്ക് തീരുമാനിക്കാം. വേണമെങ്കിൽ ഒരു ദേവപ്രശനം നടത്തിയും ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കാം. ഓരോ ക്ഷേത്ര ത്തിലും ഇവിധത്തിൽ വസ്ത്രം ധാരണത്തിൽ പുലർത്തിവരുന്ന നിഷ്കര്ഷകൾ ഉണ്ട് അവർക്കു തുടരാൻ താല്പര്യം ഉണ്ടെങ്കിൽ അതു തുടരാം. ക്ഷേത്ര തന്ത്രിയോ, , പൂജാരിയോ ജീവനക്കാരോ ചുറ്റമ്പലത്തിനുള്ളിലൊ പൂജാ വേളയിലോ മേൽ വസ്ത്രം ധരിക്കാരില്ല.മേൽവസ്ത്രം ധരിക്കാതെ ദർശനം നടത്തുകയെന്നത് കേരളത്തിൽ തുടർന്ന് വരുന്ന ഒരു ആചാരമാണ്.. ഇതു തുടരുന്നത് ക്ഷേത്ര ദർശന കാര്യത്തിൽ ഒരു അപരാധം ഒന്നുമല്ല.
SNDP ക്കാരനായ ഞാൻ, സുകുമാരൻ നായരുടെ നിലപാടിനെ പൂർണമായും പിന്തുണക്കുന്നു.....
ഷർട്ട് ഊരണോ വേണ്ടയോ എന്ന് വിശ്വാസികൾ തീരുമാനിക്കട്ടെ..... നവോത്ഥാനം മരുമകന്റെ മുണ്ട് വലത്തോട്ടു ഉടുത്തു തുടങ്ങട്ടെ......ധൈര്യമുണ്ടോ...
മതത്തിൻ്റെ ആചാരങ്ങൾ അവർ നടത്തട്ടെ. നിങ്ങൾ അഭിപ്രായം പറയേണ്ടതില്ല
പിണറായി ക്ക് ചുണ ഉണ്ടോ മുഖം മറച്ചു പരിക്ഷ എഴുതാൻ വരുന്ന വരുടെ പേരിൽ നടപടി എടുക്കാൻ അങ്ങനെ വരുന്ന വരെ എങ്ങനെ തിരിച്ചറിയും ഗോവിന്ദന് മാറ്റാൻ പറയാൻ ചുണ ഉണ്ടോ
എങ്ങനെ ക്ഷേത്രങ്ങളിൽ കയറമെന്ന് ഞങ്ങൾ ഹിന്ദുക്കൾ തീരുമാനിചോളം
2:50😀വിശ്വസങ്ങൾക്കും ആചാരങ്ങൾക്കും പിന്നിൽ ഓരോ ശാസ്ത്രിയ സത്യങ്ങളുണ്ട്.8:52🎉 9:36
ആ ശാസ്ത്രം അറിയാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു.
കപടശാസ്ത്രം വേണ്ട.
what you said is absolutely correct
ഇനിമുതൽ ഒന്നും ഇടാതെ അമ്പലത്തിൽ വരാം ല്ലേ 😊😊
Excellent .......very true....u r one of the Man of secular
ശ്രീനാരായണ ഗുരുദേവൻ ശരീരത്തിൽ പീതാംബരം ചുറ്റി ഇരിക്കുന്നതായാണ് എല്ലാ ബിംബങ്ങളിലും കണ്ടിട്ടുള്ളത്. ഇനി അദ്ദേഹത്തിന്റെ ശില്പങ്ങളിൽ ഉടുപ്പ് ഇടീക്കുമോ?
😄