ശരിക്കും ഹീറോ താങ്കളാണ് മമ്മൂക്ക.. ലവ് യു... I About Mammootty

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 1.3K

  • @ajithkb3630
    @ajithkb3630 11 หลายเดือนก่อน +736

    തീർച്ച ആയും അദ്ദേഹം ബഹുമാന്യ നായ വ്യക്തിത്വം ആണ് ..മമ്മൂക്ക ❤❤❤

    • @Handsome971
      @Handsome971 11 หลายเดือนก่อน +2

      ബഹുമാന്യനായ..... പട്ടി എന്നാണോ താങ്കൾ പറഞ്ഞത് വാക്കുകൾ കൊണ്ട് അരയും വേദനിപ്പിക്കരുത്

  • @murukanmurukan6220
    @murukanmurukan6220 11 หลายเดือนก่อน +399

    മമ്മുക്കയെ പോലെ എല്ലാവരും വിചാരിച്ചാൽ എത്ര സുന്ദരമാണ് എന്റെ കേരളം. Big സല്യൂട്ട് mr. മമ്മൂട്ടി. 👍👍

    • @shobhavv9533
      @shobhavv9533 11 หลายเดือนก่อน

      വളരെ ശരിയാണ്

    • @nishadnishu4499
      @nishadnishu4499 11 หลายเดือนก่อน

      Athine maatande perilanallo mukyam mammad rajane ennakanam alle oola kuttine poleyakanam lle😂😂

    • @jaleelchand8233
      @jaleelchand8233 11 หลายเดือนก่อน +1

      അങ്ങിനെയായാൽ മോഡി ഭരിക്കുമോ?

    • @prasadlp9192
      @prasadlp9192 11 หลายเดือนก่อน

      അങ്ങിനെയായാലും മോഡി ഭരിക്കും. ഇത് ഇസ്ലാമിക തീവ്രവാദികളുടെ നാടല്ല.

    • @SureshKP-e7f
      @SureshKP-e7f 11 หลายเดือนก่อน

      അങ്ങനെ ആയാൽ കമ്മികളും കൊങ്ങികളും ഇന്ത്യയിൽ ഉണ്ടാവുമോ ​@@jaleelchand8233

  • @mishal_101
    @mishal_101 11 หลายเดือนก่อน +109

    മമ്മൂട്ടി വേണമെങ്കിൽ വിട്ടു നിൽക്കാമായിരുന്നു, അല്ലെങ്കിൽ താര പ്രഭ കാട്ടി മിന്നി മറയാമായിരുന്നു... പക്ഷേ വളരെ സജീവമായി പങ്കെടുത്തത് അദ്ദേത്തിന്റെ ഹൃദയ വിശാലത ആണ്... വലിയ സന്ദേശം അദ്ദേഹം വാക്കുകൾ ഇല്ലാതെ പോലും പകരുന്നു... മമ്മൂട്ടി മഹാനാണ്.. താങ്കൾ പറഞ്ഞത് സത്യം 💯❤

  • @elfin6066
    @elfin6066 11 หลายเดือนก่อน +540

    ദേശ സ്നേഹിയും യഥാർത്ഥ മതേതരനുമായ ഒരു മനുഷ്യ സ്നേഹിയുമായ മുസ്ലീംമിനെ മമ്മൂക്കയിൽ കണ്ടു..🙏❤❤❤

    • @ahmadkabeer4227
      @ahmadkabeer4227 11 หลายเดือนก่อน

      എന്താണ് യഥാർത്ഥ മതേതരത്വം? മറ്റുള്ളവരുടെ ആചാരാനുഷ്ടാനങ്ങളിൽ പങ്കെടുക്കുന്നതാണോ മതേതരത്വം? ഒരാൾ തന്റെ വിശ്വാസത്തിനു എതിരായ ഒന്നിൽ പങ്കു ചേരാതെ നിന്നാൽ അത് വർഗീയതയും മതേതര വിരുദ്ധവും ആവുമോ? സത്യത്തിൽ ഇവിടെ സംഘ പരിവാരങ്ങൾ മാത്രമാണ് മതേതര വർഗീയ നിലപാട് കൈക്കൊള്ളുന്നതും കാണിക്കുന്നതും.. തങ്ങളുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി മറ്റുള്ളവരും ജീവിക്കണം എന്നും അവർക്ക് നിഷിദ്ധമായതു മറ്റുള്ളവരും നിഷിദ്ധമായി കാണണം എന്നും വാശി പിടിക്കുന്നതാണ് വർഗീയത... അങ്ങനെ വിശ്വസിക്കുന്നവരായി ഇന്ന് ഇന്ത്യയിൽ ഉള്ളത് സംഘ പരിവാരങ്ങൾ മാത്രമാണ്... എന്തെന്നാൽ ബീഫ് അവർക്ക് കഴിക്കാൻ പാടില്ല എന്നത് കൊണ്ട് മറ്റുള്ളവർ അത് കയ്യിൽ വെക്കാൻ പോലും പാടില്ല എന്ന നിലപാട് അവർക്ക് മാത്രമാണ്... ഇസ്ലാമിൽ പന്നി മാംസം നിഷിദ്ധമാണെന്ന് കരുതി അത് കഴിക്കുന്ന ഏതെങ്കിലും ക്രിസ്തീയ വിശ്വസിക്കെതിരെ ഏതെങ്കിലും ഒരു മുസ്ലിം വിരൽ ചൂണ്ടിയ സംഭവം എങ്കിലും ഉണ്ടായിട്ടുണ്ടോ? ഇസ്ലാം അതിന്റെ നിലപാട് എന്നും ഉറച്ചതും മറ്റു മതങ്ങളെ ആക്ഷേപിക്കാത്തതും ആവുന്നു. അതുകൊണ്ട് യഥാർത്ഥ മുസ്ലിം മറ്റു മതങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുക്കില്ല, പങ്കെടുക്കാൻ കഴിയുകയുമില്ല... എന്ന് കരുതി മറ്റു മതക്കാർ അങ്ങനെ ചെയ്യാൻ പാടില്ല എന്നു പറയുകയുമില്ല...

  • @noufalnoufal7719
    @noufalnoufal7719 11 หลายเดือนก่อน +28

    ഇക്കാര്യത്തിൽ കയ്യടി കൊടുക്കേണ്ടത് താങ്കൾക്ക്
    തന്നെയാണ് , ഇങ്ങനെ ആവണം മാധ്യമ.. പ്രവർത്തനം, ❤

  • @jayachandrannair7245
    @jayachandrannair7245 11 หลายเดือนก่อน +423

    ഭാരതീയനായ ദേശ സ്നേഹിയായ യഥാർത്ഥ ഇസ്ലാമിന്റെ പ്രതിനിധിയായി, മാത്രക യായി മെഗാസ്റ്റാർ മമ്മൂട്ടി. Big salute 🙏🙏🙏

  • @salilroy755
    @salilroy755 11 หลายเดือนก่อน +738

    സത്യം.
    മമ്മൂട്ടിയാണ് ഏറ്റവും നന്നായി ഇടപെട്ട കമ്യൂണിസ്റ്റുകാരൻ

    • @biniltb
      @biniltb 11 หลายเดือนก่อน +12

      നല്ല കമ്മ്യൂണിസ്റ്റ്കാരൻ

    • @user-py5oq3of8d
      @user-py5oq3of8d 11 หลายเดือนก่อน

      League aado

    • @rajithanbrchandroth4043
      @rajithanbrchandroth4043 11 หลายเดือนก่อน +2

      Communisto😂😂mannankatta😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 11 หลายเดือนก่อน +4

      Mammootty oru communistum alla😂😂

    • @sebajo6643
      @sebajo6643 11 หลายเดือนก่อน

      അങ്ങേര് കമ്മ്യൂണിസ്റ്റ് അല്ല . വെറും ഷോ മാത്രം . അതുപോലെ മുസ്ലിമും അല്ല ...ഇസ്ലാം പറയുന്നത് പോലെ അല്ല പുള്ളി ജീവിക്കുന്നത്

  • @raghavanpillaisudarsananpi5297
    @raghavanpillaisudarsananpi5297 11 หลายเดือนก่อน +123

    മമ്മൂക്ക തികച്ചും സൂപ്പർഹീറോ ആണ് നമ്മുടെ മനസ്സിൽ എന്നും മമ്മുട്ടി. മോഹൻലാൽ. സുരേഷ്‌ഗോപി എന്നിവരാണ് ഇപ്പോഴും സൂപ്പർ ഹീറോകൾ

    • @AnilAnitha-fp5ux
      @AnilAnitha-fp5ux 11 หลายเดือนก่อน

      👍👍👍❤️

    • @Truth25267
      @Truth25267 11 หลายเดือนก่อน

      True.

    • @nishadnishu4499
      @nishadnishu4499 11 หลายเดือนก่อน

      Peruth nanni Eni mammotiye mohanlaline pole kaanaam maataruth vargiyatha vekkaruthe orapekshayaane saho

    • @NasarNasr
      @NasarNasr 11 หลายเดือนก่อน

      😂😂

  • @unnivk99
    @unnivk99 11 หลายเดือนก่อน +1326

    ഞാൻ RSS കാരനാണ് _ ഞാൻ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മുക്ക 🧡

    • @ManojK-ex8uv
      @ManojK-ex8uv 11 หลายเดือนก่อน +15

      ❤️

    • @weone603
      @weone603 11 หลายเดือนก่อน +59

      ബിജെപി ആയതു കൊണ്ട് ഒരിക്കലും വർഗീയ വാദി ആവില്ല , എത്രയോ നല്ല ബിജെപി കാർ ഉണ്ട് പക്ഷെ ആ പ്രസ്ഥാനത്തെ അധികാരത്തിന് വേണ്ടി വർഗീയത പറയുക യാണ് നേതാകൾ

    • @basithbasijr9675
      @basithbasijr9675 11 หลายเดือนก่อน +2

      Ayn

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 11 หลายเดือนก่อน

      N. R. C. നടപ്പിലാക്കുമ്പോൾ മുസ്ലിം ങ്ങളെ നാട് കടത്തുകയോ ഉന്മൂലനം നടത്തുകയോ ചെയ്യുമ്പോൾ മമ്മുട്ടിയെ യും കുടുംബത്തെയും മാറ്റി നിർത്തുമോ

    • @reality1756
      @reality1756 11 หลายเดือนก่อน +23

      മലയാളികൾ ഇത്രെയും ചീപ്പ്‌ ആവരുത്. മുസ്ലിം ആയിട്ടും കമ്മിയായിട്ടും മമ്മുക്ക വന്നല്ലോ. ഇനിയും ആളുകൾക്ക് എന്ത് വേണം ആവോ.?

  • @MohandasE_53
    @MohandasE_53 11 หลายเดือนก่อน +45

    ഇതാണ് വിദ്ധ്യാഭ്യാസം നേടിയതിൻ്റെ ഗുണം. മമ്മൂക്ക the grate🙏

  • @ssp7480
    @ssp7480 11 หลายเดือนก่อน +263

    ആരോടും ഒരു തെറ്റും ചെയ്യാത്ത മര്യാദയുള്ള മമ്മൂക്കയെ ഇതുവരെ ഒരു വിവാദത്തിലും നമ്മൾ കണ്ടിട്ടില്ല ചില കുത്തി തിരുപ്പുകാർ ബോധപൂർവ്വം അദ്ദേഹത്തെ പിൻതുടരുകയാണ് ചിലർക്ക് അത് ഒരു സുഖമാണ്

  • @MichiMallu
    @MichiMallu 11 หลายเดือนก่อน +67

    ഒറ്റ sentence ലു പറഞ്ഞാൽ “മമ്മൂട്ടി മാന്യനാണ്, അന്തസ്സുള്ള മനുഷ്യൻ!”, lots of respect

  • @n.msudhakaran6862
    @n.msudhakaran6862 11 หลายเดือนก่อน +405

    മമ്മൂക്ക ഞങ്ങളുടെ മുത്താണ്, അതോടപ്പം അറിവും, അന്തസ്സുമുള്ള സൂപ്പർ ഹീറോ 🌹🌹

    • @reneanil
      @reneanil 11 หลายเดือนก่อน

      Yes❤

    • @SebiAt-k6w
      @SebiAt-k6w 11 หลายเดือนก่อน

      കലോത്സവത്തിൽ കപ്പ് കൊടുക്കുന്ന സീനിൽ ഈ പൂറൻന്റെ റോള് ഞങ്ങൾ കണ്ടതാണ്

  • @asharafvatharathaboobacker4336
    @asharafvatharathaboobacker4336 11 หลายเดือนก่อน +21

    താങ്കൾക്കും മമ്മുട്ടിയിൽ ഒരുപ്പാട് മാതൃകയുണ്ട് 👍

  • @ammayummonum
    @ammayummonum 11 หลายเดือนก่อน +561

    മമ്മൂക്ക റിയൽ ഹീറോ ആണെങ്കിൽ അത് പറഞ്ഞു എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇവിടെ അവതരിപ്പിച്ച ഷാജൻ സർ അതിലും വലിയ ഹീറോ എന്ന് പറയാൻ ഇഷ്ടം 🙏🙏❤മമ്മൂക്ക ഉയിർ ❤

    • @vasudevan4136
      @vasudevan4136 11 หลายเดือนก่อน +13

      1000.....1000. . .congrajulatins ,from my heart,, dear brother mamukka. mammukka..is a real lndian citizen who understands modiji as our prim minister.

    • @shabeerknr
      @shabeerknr 11 หลายเดือนก่อน +3

      Ourath marakkkaaan pardha than ey venamennillla

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri 11 หลายเดือนก่อน +9

      Mammokka ❤

    • @Hari-n4f
      @Hari-n4f 11 หลายเดือนก่อน +5

      മമ്മുക്ക ഉയിർ❤

    • @unnikrishnannair170
      @unnikrishnannair170 11 หลายเดือนก่อน +3

      Vandemadaram....

  • @ironman6848
    @ironman6848 11 หลายเดือนก่อน +53

    എനിക്കേറ്റവും ഇഷ്ടമുള്ള നടനും വൃക്തിയുമാണ് മമ്മൂക്ക Love you മമ്മൂക്ക ❤❤

  • @MK-xh8nj
    @MK-xh8nj 11 หลายเดือนก่อน +440

    ഇതാണ് സത്യം, മര്യാദ, ധർമ്മം.. മമ്മുക്ക🎉

    • @MuraliKrishna-sd4rb
      @MuraliKrishna-sd4rb 11 หลายเดือนก่อน +1

      Athe

    • @gopikaranigr6111
      @gopikaranigr6111 11 หลายเดือนก่อน +1

      Rajyathodu sahajeevikalodum koorum snehavumulla yadhartha matha viswasiyaya mammootyku abhivadyangal,,Oppam Sri shajanum

    • @nizamiqbal3508
      @nizamiqbal3508 11 หลายเดือนก่อน

      ❤❤❤❤❤❤❤

  • @zachariahscaria4264
    @zachariahscaria4264 11 หลายเดือนก่อน +25

    തീർച്ചയായും മമ്മൂക്ക താങ്കൾ മഹാനടൻ മാത്രമല്ല, ഇന്ത്യയുടെ മഹാനായ പുത്രൻ കൂടിയാണ് 🙏🙏🙏

  • @19683737
    @19683737 11 หลายเดือนก่อน +186

    മമ്മൂക്ക ശരിക്കും മാതൃക 👍🌹

  • @premachandran5391
    @premachandran5391 11 หลายเดือนก่อน +233

    വല്ലാതെ തള്ളുന്ന കമ്മ്യൂണിസ്റ്റ്കളും സൈബർ പോരാളികളും എക്കാലത്തെയും മാതൃക ആയി മമ്മൂട്ടിയെ സ്വീകരിക്കേണ്ടതാണ് ❤

  • @pradeeppk1194
    @pradeeppk1194 11 หลายเดือนก่อน +66

    ജാതി. മത രാഷ്ട്രീയ വ്യത്യസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ച സുരേഷ് ഗോപിക്ക് വലിയ സല്യൂട്

  • @HARISPONNANI
    @HARISPONNANI 11 หลายเดือนก่อน +5

    അവിടെ നടന്ന സത്യാവസ്ഥ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത നിങ്ങളാണ് ഹീറോ... മമ്മുക്ക ഉയിർ👍

  • @surendranchirakkal8142
    @surendranchirakkal8142 11 หลายเดือนก่อน +157

    ഫാൻസുകാരുടെ നീയന്ത്രണത്തിലല്ല മമ്മൂട്ടി... പിന്നെ അദ്ദേഹം രാഷ്ട്രീയ,മത വേർതിരിവുകൾ െട മനസ്സിലാക്കി, അതിജീവിച്ച ഒരു വലിയ മനുഷ്യനാണ്..

  • @prakasankarolil6711
    @prakasankarolil6711 11 หลายเดือนก่อน +14

    മമ്മൂട്ടി ഇന്ത്യയുടെ അഭിമാനമാണ്
    അതെ മലയാളിയുടെ അഹങ്കാരമാണ് 🙏❤🌹

  • @sudhakaranpanikar4154
    @sudhakaranpanikar4154 11 หลายเดือนก่อน +217

    ഉന്നതമായ അറിവും പഠിപ്പും ഉള്ളആളും ഭരണഘടനയിലും നല്ല അറിവ് ഉള്ള ആള് ആണ് 🙏🌹🌹🌹.

    • @jaleelchand8233
      @jaleelchand8233 11 หลายเดือนก่อน

      അറിവില്ലാത്ത പൊളിറ്റിക്കൽ ഫൈബറായ മോഡിയും.

  • @sreedharanc2793
    @sreedharanc2793 11 หลายเดือนก่อน +2

    ഇത്രയും പറയാൻ ❤ താങ്കൾ എന്താ വരാഞ്ഞത് എന്താ കുതന്ത്രങ്ങൾ ഉള്ളതിന് പറുപാടി കൊടുക്കാത്തത് എന്ന് ഒക്കെ ചിന്തിച്ചു ❤ താങ്ക്യൂ സാർ താങ്കളുടെ ശബ്ദം സമൂഹത്തിന് വേണ്ടി ഉള്ളതാണ് ❤

  • @bijumon6430
    @bijumon6430 11 หลายเดือนก่อน +134

    ബഹുസ്വര സമൂഹത്തിലെ ആദരവിന്റെ മഹാപർവ്വത്തിലെ ഒറ്റയാൻ🙏

    • @tomygeorge4626
      @tomygeorge4626 11 หลายเดือนก่อน

      മലയാളം P. Hd. ഭാഷാശൈലി ഒന്നും സിത്തും ഗുസ്തിം പഠിച്ച എന്നെപ്പോലെയുള്ള സാധാരണ ക്കാ൪ക്ക്❓ മനസ്സിലാകുന്നില്ല.....ഊവ്വേ 🤔🤔🤭🤫❤

  • @ShakkirHussain-wz6bs
    @ShakkirHussain-wz6bs 11 หลายเดือนก่อน +360

    നമ്മുടെ പ്രധാനമന്ത്രിയോട് നമ്മുക്ക് എല്ലാവർക്കും ബാഹുമനവും ആദരവും ഉണ്ട്

    • @ranjithm.p.5199
      @ranjithm.p.5199 11 หลายเดือนก่อน +7

      വർഗീയ വിഷമാണ് അയ്യാൾ

    • @nxck911
      @nxck911 11 หลายเดือนก่อน +7

      @@ranjithm.p.5199you are the poison dude spreading misinformation to get political advantage

    • @eboj-cc5qe
      @eboj-cc5qe 11 หลายเดือนก่อน +4

      Respect all those pure Indian Muslim. I love my country India❤.
      Proud to say I'm an Indian christain . ❤❤❤

    • @Nova-z9p
      @Nova-z9p 11 หลายเดือนก่อน

      ​@@ranjithm.p.5199😮😮😮

    • @Cooperisbooed
      @Cooperisbooed 11 หลายเดือนก่อน +1

      In Solapur housing scheme he launched 15000 houses for people. How many Muslims got houses. If he was communal would he do it?

  • @sajinraj9024
    @sajinraj9024 11 หลายเดือนก่อน +336

    Mammooty കമ്മ്യുണിസ്റ്റ് ആകാം പക്ഷെ കമ്മി അല്ല

    • @martinsam8787
      @martinsam8787 11 หลายเดือนก่อน +8

      Pulli kammi alel adhyam aa kairali TV ninum resign cheyanam.

    • @shijikuriakos-ed1ud
      @shijikuriakos-ed1ud 11 หลายเดือนก่อน

      ​@@martinsam8787kairali tvyil shareum....monthly kittunna salaryum ayal enthinu kalayanam

    • @mohammednazar4049
      @mohammednazar4049 11 หลายเดือนก่อน

      ​@@martinsam8787കൈരളി ചാനലിൽ വലിയൊരു ഷെയറും മമ്മൂട്ടിയുടേതാണ് സുഹൃത്തെ അദ്ദേഹം വെറുതെ ചെയർമാൻ സ്ഥാനത്തു കയറി ഇരിക്കുകയല്ലേ

    • @tomygeorge4626
      @tomygeorge4626 11 หลายเดือนก่อน

      ​@@martinsam8787അതൊക്കെ ബിസിനസ്സ് പരമായ കാര്യങ്ങളാണ്. ഇക്കണക്കിന് മമ്മൂട്ടി യഥാർത്ഥ മുസ്ലിം ആണെങ്കിൽ അദ്ദേഹം പാക്കിസ്ഥാനിലോ അഫ്ഗാനിസ്താനിലോ പോയി താമസിക്കേണം എന്നു പറയുമല്ലോ താങ്കൾ. ചുമ്മാതല്ല താങ്കളെ പേടിച്ചിട്ടാണ് ക്രിസ്ത്യാനിയായ ഗാനഗന്ധ൪വ൯ യേശുദാസ് അമേരിക്കയിൽ പോയി താമസിക്കുന്നത്. 😅😂😎

    • @Vaishag1249ghb
      @Vaishag1249ghb 11 หลายเดือนก่อน

      ​@@martinsam8787 ശരി മൊയലാളി😂😂😂

  • @habeebcrboy3567
    @habeebcrboy3567 11 หลายเดือนก่อน +19

    സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചു. മമ്മുക്ക നാട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ. " A Real Hero " 🙏🏾❤

  • @citizeN10
    @citizeN10 11 หลายเดือนก่อน +130

    ഞാൻ ഒരു ലാൽ ഫാൻ ആണ് പക്ഷെ മമൂട്ടിയുടെ എല്ലാപടങ്ങളും കാണും അതിൽ കൗരവർ കൂടുതൽ പ്രാവശ്യം കണ്ട പടം

  • @BigBTallks
    @BigBTallks 11 หลายเดือนก่อน +16

    മത വിശ്വാസി എന്നതിലുപരി നാം കണ്ട മനുഷ്യത്വമുള്ള ഒരു മതേതര വാദിയാണ് മമ്മൂക്ക❤

  • @SRKvision-Kerala
    @SRKvision-Kerala 11 หลายเดือนก่อน +22

    മമ്മുക്ക🔥🔥🔥🌹 - ഇന്ത്യൻ സിനിമയുടെ അഭിനയകുലപതി👑👍
    ഒരു യഥാർത്ഥ മനുഷ്യസ്നേഹി💚🙏❤️🙏💜

  • @friedafelix6099
    @friedafelix6099 11 หลายเดือนก่อน +19

    മമ്മൂക്ക.... എല്ലാവർക്കും വലിയ മനുഷ്യനാണ് 🌹🌹മനസുകൊണ്ട് നല്ല വ്യക്തിത്വം 🙏🙏🙏ഒരു പാടു ബഹുമാനം തോന്നുന്നു 🙏 ഇക്കാ you are a super HERO🥰🙏🌹

  • @jineshpadmanabhan3886
    @jineshpadmanabhan3886 11 หลายเดือนก่อน +55

    തീർ്ചയായിട്ടും ശരിയാണ്....❤❤ പകരം വയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു സുപ്പർ സ്റ്റാർ....❤❤❤

  • @dr.remamk8609
    @dr.remamk8609 11 หลายเดือนก่อน +62

    യഥാർത്ഥ മനുഷ്യ സ്നേഹത്തിൽ ഒരു തരം തിരിവും കാണിക്കാത്തവൻ ദൈവത്തിന് തുല്യൻ. മമ്മൂക്ക.❤

  • @francisjoeantongcruz6754
    @francisjoeantongcruz6754 11 หลายเดือนก่อน +3

    നല്ലൊരു മനുഷ്യനാണ് മമ്മൂക്ക. നല്ലൊരു വ്യെക്തിത്വവും❤❤❤❤❤❤.
    ആ തിരിച്ചറിവാണ് നമുക്കോരോർത്തർക്കും വേണ്ടത്. പ്രേത്യേകിച്ചു എലാറ്റിലും, കുറ്റവും കുറവും കണ്ടുപിടിച്ചു വിമർശിക്കാനിരിക്കുന്നവർ🙏🏼

  • @udayakumar8819
    @udayakumar8819 11 หลายเดือนก่อน +9

    മമ്മൂക്കയെ എന്നും ഇഷ്ടമാണ് ഇപ്പോഴും ഇഷ്ടമാണ് നാളെയും ഇഷ്ടപെടും, കാരണം അദ്ദേഹം നല്ല ഒരു മനുഷ്യനും കൂടിയാണ്, ഓരോ ദിവസവും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ പിന്നെയും പിന്നെയും ഇഷ്ടപ്പെടാൻ ഇനിയും ഇഷ്ടപ്പെടാൻ.. Love you മമ്മൂക്ക ❤️❤️❤️❤️❤️❤️❤️

  • @rajeshpm1586
    @rajeshpm1586 11 หลายเดือนก่อน +32

    യെസ്. മമ്മൂക്ക ഈസ് ഗ്രേറ്റ്‌. ഒരുപാട് ഇഷ്ടം👍👍

  • @sujayar4606
    @sujayar4606 11 หลายเดือนก่อน +28

    ആദരണിയൻ ആയ മമ്മുട്ടി സാർ അവിടെയും അതി മനോഹരമായി സന്ദർഭത്തെ അറിഞ്ഞു പ്രവർത്തിച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ...

  • @salid2392
    @salid2392 11 หลายเดือนก่อน +53

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മഹാനടൻ

  • @babujis7472
    @babujis7472 11 หลายเดือนก่อน +9

    ഹലോ ചേട്ടാ ഞാൻ ഒരു ലൈഫ് ഗാർഡ് ആണ് ഞാൻ ഈ മുന്ന് വ്യക്തികളെയും ബഹുമാനിക്കുന്ന ആളാണ് അതിൽ ഉപരി മോഹൻലാൽ ആരാധകനും നന്മുടെ പ്രധാനമന്ത്രിയെ അത്തരവ് നൽകി അതരിക്കുകയും ചെയ്‌ത മമ്മൂട്ടിക്ക്‌ സ്വഗതം അതിന് അഹിന്ദുക്കൾക്ക്‌ പ്രവേശനം ഇല്ലാത്ത സ്ഥലത്ത് എത്തിയ മമ്മുക്കയെ നമ്മൾ ബഹുമാനിക്കണം അതാണ് സ്നേഹം ❤️❤️❤️

  • @rudrakshs2442
    @rudrakshs2442 11 หลายเดือนก่อน +29

    മമ്മുക്ക പച്ചയായ മനുഷ്യത്വം ഉള്ള ഒരു വ്യക്തി ആയതുകൊണ്ട് അല്ലെ ഈ 70 വയസ്സിലും super star ആയി നില്കുന്നത്.

  • @shijuvarghese8497
    @shijuvarghese8497 11 หลายเดือนก่อน +5

    ശരിക്കും മനോഹരമായ കുറിപ്പ് ആയിരുന്നു.. ഞാനും fb യിൽ ഷെയർ ചെയ്തിരുന്നു.. മമ്മൂക്ക യഥാർത്ഥ മനുഷ്യൻ ആണ്..

  • @ramachandranv2855
    @ramachandranv2855 11 หลายเดือนก่อน +28

    അറുപത്തന്ചു വയസ്സിനിടയിൽ ഞാൻകണ്ട ഏക യഥാർത്ഥ വിപ്ലവകാരി.മനുഷ്യസ്നേഹി.
    ❤❤❤.

  • @SalilaPP
    @SalilaPP 11 หลายเดือนก่อน +24

    മമ്മൂക്ക ഞങ്ങളുടെ ചെമ്പിൻ്റെ അഭിമാനം.❤❤ ലൗ യു ഇക്കാ

  • @smithaVishnu-m7s
    @smithaVishnu-m7s 11 หลายเดือนก่อน +79

    അതെ മമ്മൂട്ടി തന്നെയാണ് എല്ലാമനുഷ്യർക്കും മാതൃക ❤

  • @chandrababu7048
    @chandrababu7048 11 หลายเดือนก่อน +26

    ഈ കാര്യങ്ങളൊന്നും ഒരു മീഡിയയിലും കണ്ടില്ല ഓൺ ലൈൻ ചാനലിലും കണ്ടില്ല ഈ കാര്യങ്ങളെല്ലാം നിരീക്ഷിച്ചു ആ കുറിപ്പ് എഴുതിയ ആ വ്യക്തിക്കും അത് അതിനേക്കാൾ മനോഹരമായി അവതരിപ്പിച്ച ഷാജൻ സ്കറിയക്കും 🌹 അനുമോദനങ്ങൾ 🌹 ❤️🙏🙏❤️

  • @faishaworld7048
    @faishaworld7048 11 หลายเดือนก่อน +8

    പഴകുംന്തോറും മാറ്റ് കൂടുന്ന വ്യക്തിത്വം..... മമ്മൂട്ടി ❤❤💯❤❤

  • @JUNUTRAVELVLOG
    @JUNUTRAVELVLOG 11 หลายเดือนก่อน +10

    ഒരു എതിർ കമന്റ് പോലുമില്ലല്ലോ.... ഈ ചാനലിൽ ആദ്യമായാണ് ഇങ്ങനെ കാണുന്നത് ❤️❤️❤️

  • @rekhavenu2159
    @rekhavenu2159 11 หลายเดือนก่อน +3

    അഭിനന്ദിക്കുക തന്നെ വേണം.ബഹുമാനിക്കുകയും. ഉദാത്തമായ പെരുമാറ്റരീതി. തികഞ്ഞ രാജ്യസ്നേഹി!
    ജയ് ഭാരത് !

  • @unnimachu7408
    @unnimachu7408 11 หลายเดือนก่อน +14

    മമ്മൂക്ക ❤❤❤❤❤❤ നിറയെ സ്നേഹം എന്റെ ❤❤❤❤

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 11 หลายเดือนก่อน +5

    കേരളത്തിന്റെ മാതൃകയായി മമ്മൂക്ക അഭിനന്ദനങ്ങൾ നന്മ മനസ്സ് അഭിനയ ചക്രവർത്തി മമ്മൂക്ക great artist msmmookka🎉 നല്ലൊര charitty സേവന രംഗത്തെ മഹാനായ പ്രതിഭ നല്ലൊരു മനുഷ്യൻ ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂട്ടി സർ

  • @sindhug8201
    @sindhug8201 11 หลายเดือนก่อน +7

    വളരെ ശരിയാണ് അദ്ദേഹം (മമ്മൂക്ക ) മഹാനുഭാവൻ തന്നെയാണ്

  • @Sallinisanthosh
    @Sallinisanthosh 11 หลายเดือนก่อน +26

    മോഹൻലാൽ ഫാൻ ആയ ഞാൻ പോലും ഇപ്പോൾ മമ്മൂട്ടി ഫാൻ ആണ് ❤❤❤

    • @Achu-jh8dn
      @Achu-jh8dn 11 หลายเดือนก่อน

      🤣🤣🤣

    • @Achu-jh8dn
      @Achu-jh8dn 11 หลายเดือนก่อน

      രണ്ടുപേരെയും ഇഷ്ടമാണ് എന്ന് പറഞ്ഞാൽ പോരെ അതിനു ഇങ്ങനെ വളഞ്ഞു എഴുതണോ

    • @japinmundela8861
      @japinmundela8861 11 หลายเดือนก่อน

      ഞാനും അങ്ങനെയാ..... മോഹൻ ലാലിന്റെ ഇരട്ട താപ്പ് കൊണ്ടാണ്...

    • @Sallinisanthosh
      @Sallinisanthosh 11 หลายเดือนก่อน

      @@Achu-jh8dn വളഞ്ഞത് ഒന്നും അല്ല. സോഷ്യൽ മീഡിയ വരും മുൻപ് ഭയകര fight ആയിരുന്നു ഫാൻസ്‌ തമ്മിൽ. ഇപ്പോൾ എല്ലാർക്കും ഒരുവിധം ഇവരുടെ frndship എത്ര deep ആണ് എന്നു അറിയാം. അതുകൊണ്ട് പണ്ടത്തെ അത്രയും ഇല്ല. പക്ഷെ i love മോഹൻലാൽ i like മമ്മൂക്ക 😁

  • @abduljafarabduljafar9043
    @abduljafarabduljafar9043 11 หลายเดือนก่อน +6

    ❤❤❤ മമ്മുക്ക ഒരായിരം അഭിനന്ദനം അതിലുപരി സാജൻ സാർ❤❤❤ ഐലവ് ഇന്ത്യ

  • @roshinisatheesan562
    @roshinisatheesan562 11 หลายเดือนก่อน +15

    🙏 താങ്കൾ വളരെ വ്യക്തമായ് പറഞ്ഞതന്നല്ലോ❤ കുറച്ചു പേരെങ്കിലും ഈഊളകളുടെ കുറിപ്പുകാണുമ്പോൾ തെറ്റിദ്ധരിച്ചേക്കും❤ വളരെ നല്ലത്❤ മമ്മുക്ക പച്ചയായ മനുഷ്യൻ❤❤

  • @gbap6348
    @gbap6348 11 หลายเดือนก่อน +7

    മമ്മൂക്കയോട് ഒരുപാടിഷ്ടം തോന്നിയ നിമിഷം😍

  • @radhakrishnank5824
    @radhakrishnank5824 11 หลายเดือนก่อน +55

    മമ്മൂട്ടി എന്ന മനുഷ്യ സ്നേഹി എല്ലാ ആദരവും അർഹിക്കുന്നു.

  • @sasiviswambharan2086
    @sasiviswambharan2086 11 หลายเดือนก่อน +9

    സിനിമയിൽ മാത്രമല്ല, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, രംഗത്തും മികച്ച മാതൃക.... മമ്മൂക്ക.. ✌️

    • @shobhachandran8371
      @shobhachandran8371 11 หลายเดือนก่อน

      Ante mammooka annum hero thanne❤❤

  • @jagadeesheesh7497
    @jagadeesheesh7497 11 หลายเดือนก่อน +66

    ദിനം പ്രതി വിവരദോഷികൾ കുടി വരുന്ന ഒരു സംസ്ഥാനം ആയി നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാടു

    • @linumolbabu8242
      @linumolbabu8242 11 หลายเดือนก่อน +3

      Sathym

    • @manushyan183
      @manushyan183 11 หลายเดือนก่อน +2

      സത്യം എല്ലാർക്കും ഉള്ള ഒരു അഭിപ്രായമാണ്...ഒരു ജോലിയും കൂലിയുമില്ലാതെ വെറുതെ വായിനോക്കി നടക്കുന്നവരെ ഇങ്ങനെ പറയുള്ളു...

  • @satheeshkollam8281
    @satheeshkollam8281 11 หลายเดือนก่อน +9

    ഒരായിരം അഭിനന്ദനങൾ മമ്മുക്ക..... 🙏

  • @sreejaya2195
    @sreejaya2195 11 หลายเดือนก่อน +87

    Mammootty, my all time favourite hero.

  • @noushadpa4804
    @noushadpa4804 11 หลายเดือนก่อน +3

    താങ്കൾ വളരെ ഭംഗിയായി അവതരിപ്പിച്ചു താങ്കൾക്ക് ഒരായിരം നന്ദി

  • @mohanram9323
    @mohanram9323 11 หลายเดือนก่อน +77

    Mammootty is a talented actor
    Qualified family man . every body respects him.god bless him
    Helping nature to the poor
    I respect him like anything

  • @insafti1713
    @insafti1713 11 หลายเดือนก่อน +6

    വ്യക്തമായ ഒരു നിലപാട് ഉള്ള ആളാണ് മമ്മൂക്ക. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കൂസാതെ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന അത് മതമായാലും, രാഷ്ട്രീയമായാലും, സിനിമയായാലും എല്ലാം ഒരുപോലെ 💪

  • @moinkutty5954
    @moinkutty5954 11 หลายเดือนก่อน +15

    The real hero, mammukka 👍👍 വ്യക്തി ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ,🎉🎉

  • @master-wm4sj
    @master-wm4sj 11 หลายเดือนก่อน +67

    ഇവിടെയുള്ള ഹൈന്ദവർ തന്നെയാണ് മമ്മുട്ടിയെയും ദുൽകറിനെയും സൽമാൻഖാനെയും
    പ്രേംനസീറിനെ ഉമ്മറിനെ ബഹുദൂറിനെപോലെ എല്ലാവരെയും നായകൻമാരാക്കിയത് 😢

    • @rahiph
      @rahiph 11 หลายเดือนก่อน +6

      കല-ക്ക് മതം ഇല്ല ഹെ!.. ഒരു മതയോളികളും അല്ല അവരെ നായകന്മാർ ആക്കിയത്, കലയെ ഇഷ്ടപെടുന്നവർ ആണ്!. അതും അവർക്ക് അതിനുള്ള കഴിവ് ഉള്ളതുകൊണ്ട് മാത്രം!!.. അല്ലേൽ, എന്നേ ഫീൽഡ് ഔട്ട് ആയി പോയെനെ!.... എത്ര ഉദാഹരണങ്ങളുണ്ട് നമ്മുടെ മുൻപിൽ!....

    • @Karakootil
      @Karakootil 11 หลายเดือนก่อน

      ആയിക്കോട്ടെ ആ ക്രിഡിറ്റ് നിങ്ങൾ എടുത്തോ

    • @mayasreejith1494
      @mayasreejith1494 11 หลายเดือนก่อน +4

      അതെ. ആ മതവിഭാഗത്തിന് സിനിമ ഹറാം ആണ്.ഇപ്പോഴും സിനിമ കാണാത്തവർ ഞങ്ങളുടെ അടുത്തുണ്ട്😢

    • @KVoice-l2h
      @KVoice-l2h 11 หลายเดือนก่อน

      The real hero mamukka

    • @rahiph
      @rahiph 11 หลายเดือนก่อน

      @@Karakootil 😂

  • @unnikuttanmannengal2337
    @unnikuttanmannengal2337 11 หลายเดือนก่อน +101

    ഒരു പ്രധാന മന്ത്രിയെ അവർ എന്നല്ല നമ്മളെല്ലാം വളരെ അടുത്തുനിന്നു ദർശിക്കുന്നത് ആദ്യമായിട്ടാണ് നമ്മളിലൊരുവൻ മോദിജി ❤️❤️🥰അതേ സ്ഥാനം വർഷങ്ങളായി ലാലേട്ടനും മമ്മുക്കയും ❤️❤️

  • @krishnanaruketty9346
    @krishnanaruketty9346 11 หลายเดือนก่อน +10

    മമ്മൂക്ക എല്ലാം വ്യക്തമായി അറിവുള്ള വലിയ മനുഷ്യനാണ്.

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 11 หลายเดือนก่อน +16

    മമ്മൂക്ക വ്യക്തിപരമായും രാഷ്ട്രീയപരമായും സുഹൃദപരമായും മതേതരത്വത്തിലും ഹീറോ തന്നെ❤🙏🙏👌👍

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 11 หลายเดือนก่อน +5

    മമ്മൂകക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍

  • @sooraize
    @sooraize 11 หลายเดือนก่อน +16

    തീര്‍ച്ചയായും !! One of the best personality we can be proud of.❤
    എനിക്കറിയാവുന്ന ചില മമ്മൂക്കയുടെ മതക്കാർ അദ്ദേഹത്തെയും അബ്ദുൾകലാം സാറിനെയും അവമതിച്ചു സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. എന്താണെന്നു വച്ചാൽ അവർ മതം ഉയർത്തിപ്പിടിച്ചു നടക്കുന്നീല്ല.

  • @balanck7270
    @balanck7270 11 หลายเดือนก่อน +17

    മമ്മുക്ക സൂപ്പർസ്റ്റാർ മാത്രമല്ല ജാതി, മത, വർണ്ണ ങ്ങൾ ക്ക് അതീതനും ഒരു real indian പൗരനും ഒരു ജാടയും കാട്ടാത്ത തനി തങ്കമാണ് എന്നും തെളിയിച്ചു. ഇത്തരം സംശയങ്ങൾ തീർത്തു തരാൻ സാജൻ സാർ വേണ്ടിവന്നു. നന്ദി നമസ്കാരം.

  • @girijabhai4388
    @girijabhai4388 11 หลายเดือนก่อน +28

    സത്യം,,, നമുക്ക് അദ്ദേഹത്തെ നെഞ്ചോട് ചേർത്ത് പിടിക്കാം 🙏🙏❤️❤️

  • @annapeter5633
    @annapeter5633 11 หลายเดือนก่อน +8

    മമ്മുക്ക സൂപ്പർ ഹീറോ ♥️♥️

  • @Akhilnair-j3k
    @Akhilnair-j3k 11 หลายเดือนก่อน +54

    ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് പക്ഷെ മമൂക്കയുടെ അത്ര മഹാ മനസ്കത ഒന്നും ലാലേട്ടന് ഇല്ല ഓരോരുത്തരുടെയും സ്വഭാവം ആരിക്കും i love മോഹൻ ലാൽ

    • @jandhan6448
      @jandhan6448 11 หลายเดือนก่อน +3

      എനിക്ക് അച്ഛനുണ്ട് പക്ഷെ ഞാൻ അടുത്ത് വീട്ടിലെ ആളെ അച്ഛാ എന്ന് വിളിക്കും... അതു പോലെ ഒരു കമന്റ്‌ 😅😅

    • @sooraj4998
      @sooraj4998 11 หลายเดือนก่อน

      ​@@jandhan6448😂👍🏻👏🏻

    • @Akhilnair-j3k
      @Akhilnair-j3k 11 หลายเดือนก่อน

      ​@@jandhan6448 എന്തുവാട പൂറിമോനെ പറയുന്നത്

  • @Nova-z9p
    @Nova-z9p 11 หลายเดือนก่อน +7

    മമ്മുക്ക മലയാളികളുടെ അഭിമാനം ആണ് ❤❤❤

  • @Lifeofpathmashy
    @Lifeofpathmashy 11 หลายเดือนก่อน +21

    എല്ലാ മതത്തെയും ബഹുമാനിക്കണം, സ്നേഹിക്കണം

  • @lathaichandran2487
    @lathaichandran2487 11 หลายเดือนก่อน

    താങ്കൾ എന്നും എപ്പോഴും ശരിയുടെ കൂടെ. പറഞ്ഞത് അത്രയും ഈ സമൂഹം മനസ്സി ലാക്കേണ്ട തായ വസ്തുതകൾ .....എല്ലാവരും ഇതുപോലെ ആയെങ്കിൽ .....,,🙏🙏🙏🙏🙏

  • @AMRITA286
    @AMRITA286 11 หลายเดือนก่อน +35

    മമ്മുകയ്ക്ക് ഒരു ബിഗ് സെലൂട്ട്

  • @sumadevits4972
    @sumadevits4972 11 หลายเดือนก่อน +8

    തൃഷ്ണ എന്ന സിനിമയിൽ മമ്മൂട്ടിയെ കണ്ട എന്ന് മുതൽ ഇന്നുവരെ ഇഷ്ടം. ബഹുമാനം🙏🙏🙏

  • @devadathomrukminidevi9603
    @devadathomrukminidevi9603 11 หลายเดือนก่อน +28

    Mammukka big salute 🙏🏻🙏🏻🌹🌹

  • @sudheertk7
    @sudheertk7 11 หลายเดือนก่อน +10

    ബഹുസ്വരതയെ ബഹുമാനിക്കുന്ന പച്ചയായ മലയാളി......മമ്മുക്ക.......❤❤

  • @abhijithmanoj1463
    @abhijithmanoj1463 11 หลายเดือนก่อน +22

    Mammuty is great person
    He is Indian...Nalla vyakthitham😊

  • @tsfrancis3476
    @tsfrancis3476 11 หลายเดือนก่อน

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന നടനാണ് ശ്രീ മമ്മൂട്ടി, 1985 ല് അദ്ദേഹം ഞങ്ങളുടെ നാട്ടിൽ ഒരു സിനിമ ഷൂട്ടിംഗിന് വന്നിരുന്നു, പടം (എങ്ങനെ ഉണ്ട് ആശാനേ) അന്ന് അവിടെ കാണികളുടെ അടുത്തു കുറച്ചു റഫ് ആയി പെരുമാറുന്നത് കണ്ടിരുന്നു..പിൽക്കാലത്ത് ആണ് അദ്ദേഹം ചയ്തത് തന്നെ ആണ് ശെരി എന്ന് മനസ്സിൽ ആയത്..കാരണം ജനങ്ങൾ സിൻമക്കാരെ കാണുമ്പോൾ എന്തൊക്കെയോ കാട്ടി കൂട്ടുന്നത്..അവരെ അവരുടെ വഴിക്ക് വിടുക..ശ്രീ സുരേഷ്ഗോപിയുടെ മകളുടെ കല്ല്യാണത്തിന് ശ്രീ മമ്മുട്ടി വളരെ നന്നായി ആണ് പെരുമാറിയത് ,പിന്നെ സ്റ്റേജിൽ പലയിടത്തു അദ്ദേഹം അങ്ങനെ കൈ കെട്ടി നിന്നിട്ടുണ്ട്..പ്രധാനമന്ത്രിയും,മമ്മൂക്കയും പരസ്പരം നല്ല ബഹുമാനത്തിൽ ആയിരുന്നു അവിടെ കണ്ടത്, കേരളം എങ്ങനെ നന്നാവാൻ ആണ്, ഒരു പണിയും ഇല്ലാതെ കുറെ പേർ, അവരെയും ഇവരെയും നോക്കി കമൻ്റ് ഇട്ട് ചീത്ത പറഞ്ഞു രസിക്കുകയല്ലേ !!! കഷ്ട്ടം, പണ്ട് നാട്ടിൽ മക്കൾ സ്കൂളിൽ പോയാൽ പിന്നെ അയൽവക്കത്തെ അമ്മമാർ കൂട്ടം കൂടി ഇരുന്നു കുശുമ്പ് പറഞ്ഞു രസിക്കുമായിരുന്നൂ..ഇന്ന് യുവതലമുറ അത് ഏറ്റു എടുത്തു മീഡിയ വഴി മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു..😂😂😂😂കഷ്ട്ടം കേരളമേ, കഷ്ട്ടം..😭😭

  • @Skumar27276
    @Skumar27276 11 หลายเดือนก่อน +17

    മമ്മൂക്ക 💞💞💞💞💞

  • @shibusn
    @shibusn 11 หลายเดือนก่อน +1

    മമ്മൂട്ടി മതത്തിനുപരി മനുഷ്യനെ മനുഷ്യനായി കാണുന്ന ആളാണ്.. ഒരുപാട് തവണ ബോധ്യമായ കാര്യം.. എന്നുമിഷ്ടം മമ്മുക്ക❤

  • @chandrikakumariKumari
    @chandrikakumariKumari 11 หลายเดือนก่อน +19

    മമ്മുക്കാ ലാലേട്ടൻനമ്മുടെ അഭിമാനം ♥️♥️♥️

  • @shilavijayan8754
    @shilavijayan8754 11 หลายเดือนก่อน +2

    സത്യം.... മമ്മൂട്ടി , we are proud of you... Jai hind jai Bharat Jai shree ram... Bro നിങൾ ഒരു നല്ല മാധ്യമപ്രവർത്തകനാണ്,. സത്യം വെളിപ്പെടുത്താനുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കുന്നു... God bless you bro.

  • @ashabr2193
    @ashabr2193 11 หลายเดือนก่อน +106

    മമ്മൂട്ടി❤❤❤
    ആർക്കും തോന്നുന്നില്ലെ കേരളം ഒരു ഭ്രാന്താലയമായി മാറി എന്ന്

  • @sumeshpnarayanan6142
    @sumeshpnarayanan6142 11 หลายเดือนก่อน +15

    He is the example of Original Muslim , who received Ashtham from PM without any hesitate, He respect all religion. They proved with their dress code and deed. Every indians should follow his way. Big salute for Mammukka 🌹🌹🌹🇮🇳

  • @Desperados778
    @Desperados778 11 หลายเดือนก่อน +19

    വർഗ്ഗിയത മനസ്സിൽ കൊണ്ട് നടക്കുന്ന എല്ലാ സുഡാപ്പിക്കളുടെയും അണ്ണാക്കിൽ അടിച്ചു കൊടുത്ത മമ്മുക്ക, നരേന്ദ്ര മോഡിയിൽ നിന്ന് അക്ഷതം സ്വീകരിച്ച് സ്വന്തം പാരമ്പര്യം അത് ഓർക്കണം, ബഹുമാനിക്കണം എന്ന് തെളിച്ച മമ്മുക്ക,എല്ലാ മുസ്ലിമുകളും മമ്മുക്ക പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❤

  • @arjunmurali8178
    @arjunmurali8178 11 หลายเดือนก่อน +70

    Mammootty Sir.. A true secular person.. Deeply religious and highly tolerant

  • @sasiv.n.9334
    @sasiv.n.9334 11 หลายเดือนก่อน +9

    Well said. A real hero. Salute to മമ്മുക്ക 🙏🥰🥰🥰❤❤❤❤

  • @SajithaSajitha-l2b
    @SajithaSajitha-l2b 11 หลายเดือนก่อน +6

    മമ്മുക്ക ❤️❤️❤️❤️👌🏼👌🏼👌🏼🙏🏻🙏🏻🙏🏻

  • @minikp7351
    @minikp7351 11 หลายเดือนก่อน +10

    മമ്മുക്ക.......... 🙏🙏🙏🙏🙏🙏

  • @kammukammupandikasala2419
    @kammukammupandikasala2419 11 หลายเดือนก่อน +3

    മമ്മുക്ക മുത്താണ് 🧡🧡🧡🧡✨✨✨🤍

  • @syamalakumari7240
    @syamalakumari7240 11 หลายเดือนก่อน +16

    Mammootty vere level❤,👏👏

  • @SOORAJ709
    @SOORAJ709 11 หลายเดือนก่อน +2

    മമ്മൂക്ക ❤ pure soul ഒരു നടൻ എന്നതിലുപരി ഒരു തികഞ്ഞ മനുഷ്യ സ്നേഹി