Karuna Cheyvan Enthu - Anandha Bhairavi

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 478

  • @suryaprakesh9570
    @suryaprakesh9570  2 ปีที่แล้ว +29

    📌📌👨‍🎓🧑‍🎓JOB ORIENTED COURSES AVAILABLE
    3 MONTHS COURSE + FREE INTERNSHIP
    @Rs.2,800/-
    For details please contact (Only Genuine people)
    Whatsapp 📱+91 8089011493

    • @sarithasajeev8094
      @sarithasajeev8094 2 ปีที่แล้ว +4

      Which movie this

    • @ambily5791
      @ambily5791 2 ปีที่แล้ว +1

      @@sarithasajeev8094 Anandhabairavi

    • @rkiran7657
      @rkiran7657 ปีที่แล้ว

      Ok oo

    • @nandagopalparathasarathy
      @nandagopalparathasarathy ปีที่แล้ว

      9⁹⁹⁹⁹⁹⁹⁹9⁹⁹9⁹⁹⁹⁹⁹⁹⁹⁹⁹⁹99⁹9⁹⁹⁹⁹⁹9⁹⁹⁹9⁹999⁹⁹⁹⁹⁹⁹⁹⁹⁹⁹9⁹⁹⁹⁹⁹⁹⁹⁹⁹⁹⁹⁹⁹⁹9⁹9⁹⁹⁹⁹⁹⁹⁹999⁹⁹

    • @msvijayalakshmi800
      @msvijayalakshmi800 ปีที่แล้ว

      😅😅😊😊😊

  • @kunhiramanmemunda8037
    @kunhiramanmemunda8037 ปีที่แล้ว +26

    ഈ കൃഷ്ണ ഭക്തി ഗാനം ചെമ്പൈ പാടുന്നത് നേരിട്ടു കേട്ടവനാണ് ഞാൻ.
    കൃഷ്ണാ ഗുരുവായൂരപ്പാ .....

    • @ruetski
      @ruetski 6 หลายเดือนก่อน

      Sir you're so lucky

  • @prasanthnair3476
    @prasanthnair3476 6 ปีที่แล้ว +254

    Sai Kumar.. appreciate..What an expression on ur face.. it's realistic. Great man

    • @shibudazz4462
      @shibudazz4462 4 ปีที่แล้ว +6

      Feeling awesome 😘😘😘

    • @mymissmedhamedha4527
      @mymissmedhamedha4527 4 ปีที่แล้ว +9

      Child Artist👍👍👍👍🎉

    • @TiVoGlObE
      @TiVoGlObE 3 ปีที่แล้ว +6

      He got state award for this expression

    • @akhilkrishnan3178
      @akhilkrishnan3178 3 ปีที่แล้ว +4

      He is such an amazing underrated actor 🙏

    • @devaprasadpr1154
      @devaprasadpr1154 2 ปีที่แล้ว

      wow..one of the best from him

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +147

    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കഴലിണ കൈയിതൊഴുന്നേന്‍...
    ശരണാഗതന്മാര്‍ക്കിഷ്ടാ വരദാനം ചെയ്തു ചെമ്മേ
    ഗുരുവായൂര്‍പുരംതന്നില്‍
    മരുവുമഖില ദുരിതഹരണ ഭഗവന്‍ ...
    ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
    തിരതന്നില്‍ മരുവുന്ന നരസതിക്കവലംബം
    മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നുഊ
    തവ ചരിതവര്‍ണ്ണനങ്ങളില്‍.
    തവചരിതവര്‍ണ്ണനങ്ങളില്‍.
    സകലമുനികള്‍ പറവതറിവനധുനാ....
    Movie Aananda Bhairavi (2007)
    Movie Director Jayaraj
    Lyrics Irayimman Thampi
    Music Irayimman Thampi
    Singers Arjun B Krishna.

  • @sarithasajeev8094
    @sarithasajeev8094 2 ปีที่แล้ว +21

    ഈ പാട്ട് പലരുടെ ശബ്ദത്തിലും കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഈ ശബ്ദത്തോടാണ്. ആരാണ് പാടിയതെന്ന് അറിയില്ല.

    • @anandhakrishna5973
      @anandhakrishna5973 2 ปีที่แล้ว +4

      അർജുൻ കൃഷ്ണ എന്ന ഒരു പയ്യൻ അണ് അന്ന് ഈ കീർത്തനം പടുമ്പോ പുള്ളിക്കാരന് അതികം പ്രായം ഇല്ല

    • @thangammamg7653
      @thangammamg7653 ปีที่แล้ว

      Yes

  • @shibudazz4462
    @shibudazz4462 4 ปีที่แล้ว +103

    മനസ്സിൽ തൊട്ട രാഗങ്ങൾ
    My fav❣️.....
    കാലം എത്ര കഴിഞ്ഞാലും പ്രൗഢി മറാത്താ വരികൾ...

  • @jyotishnarayanan4127
    @jyotishnarayanan4127 6 ปีที่แล้ว +128

    ശ്രീരാഗം. മഴയുടെ രാഗം. ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കുന്ന മനോഹര കീർത്തനം

    • @pathankuttyp2131
      @pathankuttyp2131 2 ปีที่แล้ว +1

      Thanks very good kolmayir kollunnu bhgavan prathyakshm

    • @sekharswamy
      @sekharswamy ปีที่แล้ว

      Yadukaamboji രാഗം ആണ്.

  • @gireeshneroth7127
    @gireeshneroth7127 2 ปีที่แล้ว +40

    ആ സംഗീതത്തിൽ ലയിച്ച് തലയാട്ടി ഘടവും മൃദങ്കവും കൊട്ടുന്ന രണ്ടുപേരും.... കഴിവുറ്റവർ. അഭിനന്ദനങ്ങൾ.

  • @mymissmedhamedha4527
    @mymissmedhamedha4527 3 ปีที่แล้ว +53

    എന്തൊരു മാസ്മര ശബ്ദം,കേട്ടാൽ ഭക്തി ക്കൊപ്പം സങ്കടവും🙏🙏🙏 പ്രദാനം ചെയ്യുന്ന നല്ല ആലാപനം🙏🙏🙏

  • @aboobackerabdulkader1653
    @aboobackerabdulkader1653 8 ปีที่แล้ว +76

    great! great!! great!!! ethra kettaalum mathi varilla ee keerthanam. and excellent performance of this boy. god bless him for ever

    • @sreenarayanans941
      @sreenarayanans941 4 ปีที่แล้ว

      ശ്രീ രാഗം

    • @vani4144
      @vani4144 7 หลายเดือนก่อน

      Soooper voice

  • @premasinger4267
    @premasinger4267 2 ปีที่แล้ว +14

    എക്കാലവും കേൾക്കാൻ ഇഷ്ടമുള്ള കൃഷ്ണ ഭക്തി നിറഞ്ഞ ഈ കീർത്തനം

  • @mksarojinikailas255
    @mksarojinikailas255 ปีที่แล้ว +2

    ഗുരുവായൂരപ്പനെ കണ്ട പോലുള്ള അനുഭവം. മിടുക്കൻ കുട്ടി - നല്ലവണ്ണം പാടി. അനുമോദനങ്ങൾ🎉🎉🎉🎉❤❤

  • @mohananv3311
    @mohananv3311 2 ปีที่แล้ว +12

    മനസ്സിൽ തട്ടിയ പാട്ട്, സീൻ, അഭിനയം . ഇത് മാതിരി യുള്ള സിനിമ കണ്ടിട്ട് കാലങ്ങൾ ഏറെയായി.

  • @sheemonsjk69
    @sheemonsjk69 4 ปีที่แล้ว +24

    എത്രയോ തവണ കണ്ടു.... അനിർവചനീയമായ അനുഭവം... 🎼🎶🎵

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 3 ปีที่แล้ว +5

    അർജ്ജുൻ കൃഷ്ണ....ഭക്തിയുടെ മാസ്മരികത... അത് ശരിക്കും മോന്റെ ശബ്ദത്തിലുണ്ട്. ഭഗവാൻ കനിഞ്ഞ് അനുഗ്രഹിച്ച ശബ്ദവും ഭക്തിയുടെ ഫീലും... സായ് കുമാർ.... ഒരു രക്ഷയുമില്ല..... ഇതൊക്കെയാണ് അഭിനയം...

  • @sreedharanpkprayag5012
    @sreedharanpkprayag5012 9 ปีที่แล้ว +82

    എന്റെ എല്ലാ മനക്ലേശങ്ങളും ഇതിലൂടെ ശമിപ്പിക്കുന്നു

  • @vishnubhadran4220
    @vishnubhadran4220 3 ปีที่แล้ว +3

    ഞാൻ വിചാരിച്ചിരുന്നു ചില ക്ലാസിക്കൽ ബേസ് ഉള്ള മെലഡീസ് , ചില കർണ്ണാടിക് മ്യൂസിക് കോമ്പോസിഷൻസ് മാത്രം എനിക്ക് ഇത്രക്കും ഇഷ്ടം തോന്നുന്നത് എന്താണെന്ന് . ഇപ്പൊ മനസ്സിലായി ഞാൻ ആ പാട്ടുകളെക്കാൾ അതിന്റെ എല്ലാം തന്നെ ആത്മാവായ ശ്രീരാഗത്തെ യാണ് ഇഷ്ടപ്പെടുന്നതെന്ന്!

  • @RedBook-jx4iv
    @RedBook-jx4iv 9 หลายเดือนก่อน +2

    ഭഗവാനെ എല്ലാ നല്ല മനസുള്ള മനുഷ്യരെയും കാത്തുകൊള്ളണമേ..

  • @madhavnavaneeth3134
    @madhavnavaneeth3134 ปีที่แล้ว +2

    സൂപ്പർബ്

  • @BTSgirl12344
    @BTSgirl12344 2 ปีที่แล้ว +18

    The extremely impressed classical devotional song,sung by this child immersed me with real devotion and tears flew on my two cheeks automaticaly and I experienced it's ecstacy. Surely he is the specialy blessed child of Guruvayoorappan with inborn talent. K.B.S.Nair

  • @ARAVINDYUVS
    @ARAVINDYUVS 7 ปีที่แล้ว +19

    yadhukula kambhojiyekkal oru pakshe sreeragam thanneyanu nallath ee keerthanathinu

  • @sunilkumar-em1cp
    @sunilkumar-em1cp 2 ปีที่แล้ว +8

    കാലം എത്ര കഴിഞ്ഞാലും പ്രൗഢി മറാത്താ വരികൾ..💯👌

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 ปีที่แล้ว +2

    വളരെ മനോഹരമായ ഭാവലഹരി. നമസ്തെ

  • @surendrank1735
    @surendrank1735 2 ปีที่แล้ว +2

    ദേശീയ അവാർഡിന് അർഹനായിരുന്നു സായ്കുമാർ ഈ വേഷത്തിന്. അത്രയ്ക്ക് ഗംഭീരം.

  • @sriramgsinger8955
    @sriramgsinger8955 6 ปีที่แล้ว +65

    This popular Padam is written by Irayimman Thampi and Music composed by Cherthala Gopalan Nair. A very few people Know about this.

    • @kksnsat
      @kksnsat 3 ปีที่แล้ว

      Sir, thanks for sharing the details, can you share some more compositions by him. Please

    • @MuralidharanCTR
      @MuralidharanCTR 2 ปีที่แล้ว

      Thanks Sir, for the information about this song

    • @viswambharanviswambharan4592
      @viswambharanviswambharan4592 2 ปีที่แล้ว +2

      The original tune of karunacheyvanenthu thamasam
      is not in sri ragam but in Yedukulakambhoji. Pl. refer Great Chembai's karuna cheyvanenthu.
      Also this song in the film
      Gaanam (1982 sreekumaran thampi ) in sri ragam with changed
      Tune sung by Vani jayaram
      Music directed by Dakshina moorthi

    • @mohananv3311
      @mohananv3311 2 ปีที่แล้ว

      It is excellent and wonderful.

  • @balakrishnankk6891
    @balakrishnankk6891 10 หลายเดือนก่อน +1

    What a beautiful and soul touching composition from the great Irayimman Thambi, set to melodious music, that you like to hear it again and again.

  • @saranjitht6073
    @saranjitht6073 4 ปีที่แล้ว +39

    😍❤ I'm addicted this song ❤

  • @Vilayilkaavu
    @Vilayilkaavu 3 หลายเดือนก่อน

  • @mymissmedhamedha4527
    @mymissmedhamedha4527 4 ปีที่แล้ว +8

    MY GOD 🙏🙏🙏 NARAYANAYA NAMA , WHAT A Wonderful creation and Acting personality throughout the SONG, ESPECIALLY SAI UNCLE NALLA VAAYANA Pranaamam Ellavarkkum🙏🙏🙏🙏

  • @VARAGOORAN1
    @VARAGOORAN1 6 ปีที่แล้ว +19

    பல்லவி
    கருண செய்வான் எந்து தாமசம் க்ருஷ்ணா,
    கழலினே கை தொழுன்னேன்
    அனுபல்லவி
    சரணாகதன்மார்க்கிஷ்ட வரதானம் செய்து செம்மே,
    குருவாயூர்புரம் தன்னில் மருவுமகில துரித ஹரண பகவன்
    சரணம்
    குருதர பவசிந்தௌ துரிதசஞ்சயமாகும்,
    திரதன்னில் முழுகுன்ன நரகதிக்கவலம்பம்,
    மரகத மணிவண்ணன்** ஹரி தன்னே என்னும் தவ, (**மணிவர்ணன்)
    சரித வர்ணனங்களில் சகல முனிகள் பரவதரிவனதூன

    • @xyz-qw5ss
      @xyz-qw5ss ปีที่แล้ว

      Thk u somuch hatsoff

    • @sheemonsjk69
      @sheemonsjk69 ปีที่แล้ว

      തമിൾ പഠിപ്പിച്ചതിനും റൊമ്പ nandri ❤

  • @suneethamamillapalli1360
    @suneethamamillapalli1360 2 ปีที่แล้ว

    అర్ధం తెలియని వయస్సు అయినా అభ్యాసం హావభావ ప్రకటన ప్రేమ అద్భుతం.నారావు

  • @thambivaratharajah8114
    @thambivaratharajah8114 7 หลายเดือนก่อน +1

    ஐன்னழகாகபமுருகனமாதிரிஅசந்துஅசந்துமிகழகாகப் பாடிஉள்ளான் எனதுவாழ்த்துக்கள் கள் காலம்தில் பிரபலவித்துவானவரெனதவாழ்த்துக்கள்

  • @gopalannair2710
    @gopalannair2710 6 ปีที่แล้ว +11

    Close your eyes, listen the *keerthanam**Bhagavaanil alinju cheru 🙏

  • @balasubramanianiyer1312
    @balasubramanianiyer1312 2 ปีที่แล้ว +11

    Sang very well. Blessing from lord shri Guruvayurappan

  • @Ajithkalloor1
    @Ajithkalloor1 6 ปีที่แล้ว +11

    Except this Kid ,, all Were Great . SAI KUMAR WHAT A GREATEST ACTOR IN OUR COUNTRY , HIS EMOTIONS AT IT'S PEAK oh My GOD ....

    • @vishnus5907
      @vishnus5907 3 ปีที่แล้ว

      Agreed but kid was lit 🔥 @ 5:30

  • @g.narasimhanganapathi4347
    @g.narasimhanganapathi4347 2 ปีที่แล้ว +9

    I don't know malayalam but this song and the expression by the kunjuettan is very nice and appreciable. I salute his exposure.

  • @vaisakhks3992
    @vaisakhks3992 5 หลายเดือนก่อน

    Father aayytt Saikumar Expressions and Acting ..Super

  • @deepesh354
    @deepesh354 5 ปีที่แล้ว +3

    Saikumar..Sir ningal Jeevikugayayirunu e Pattil

  • @krishnanraman8109
    @krishnanraman8109 4 ปีที่แล้ว +8

    the way singer Arjun has sung and master davdas has performed just fablous

  • @anwarsalih5232
    @anwarsalih5232 3 ปีที่แล้ว +5

    of all Indian gods I love Krishnan the most ..fabulous song indeed

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 ปีที่แล้ว

    ശേശ്‌റേഷ്ടമായവരികൾ. പാടി സദസ്സിനേയും സംഗീതാസ്വാതകരുടെ കുളിർമ നല്കുന്ന പ്രതികരണങ്ങളും മനസ്സിനും സ്വത്വത്തിനും കുളിർമയെ തന്നു.

    • @rajeswarit6899
      @rajeswarit6899 11 หลายเดือนก่อน

      Oam Sri Madhavaya namaha

  • @lijadileep6817
    @lijadileep6817 6 ปีที่แล้ว +5

    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കഴലിണ കൈയിതൊഴുന്നേന്‍...
    ഗ്രേറ്റ് ...

  • @parvathyv9562
    @parvathyv9562 10 หลายเดือนก่อน +1

    Such an amazing singing

  • @rahulchandran6482
    @rahulchandran6482 5 ปีที่แล้ว +4

    bliss, a classical legacy of Indian music,
    karuna cheyvan thamasam ente krishna:)

  • @sambandamgurukkal
    @sambandamgurukkal ปีที่แล้ว

    ஸ்ரீ ராகத்தில் அருமையாக பாடப்பட்டிருக்கிறது.ஆனந்தபைரவி என்பதை மாற்றி அமைக்கவும்

  • @remaviswam6679
    @remaviswam6679 10 หลายเดือนก่อน

    ഭഗവാൻ്റെ ഈ പാട്ട് കേട്ടീട്ടും, കേട്ടീട്ടും മതിയാവുന്നില്ല what a feel

  • @ramachandraniyar2493
    @ramachandraniyar2493 2 ปีที่แล้ว +2

    After listening to this divine song on Lord Guruvayurappan tears started coming from my eyes. Hare Krishna.

  • @rajvysakh
    @rajvysakh 4 ปีที่แล้ว +5

    ശ്രീരാഗത്തോളം മനസ്സിനെ തലോടുന്ന ഒരു രാഗം മറ്റൊന്നുണ്ടാവില്ല.

  • @mymissmedhamedha4527
    @mymissmedhamedha4527 4 ปีที่แล้ว +4

    LALITA AUNTYY NATURAL AND BEAUTIFUL ACTING 🙏🙏🙏🙏

  • @vsomarajanpillai6261
    @vsomarajanpillai6261 2 ปีที่แล้ว +1

    ഈ ഗാനം പോലെ തന്നെ മനോഹരമാണ് ചിത്രവും

  • @mymissmedhamedha4527
    @mymissmedhamedha4527 4 ปีที่แล้ว +3

    karunakaraDeenabandho,കരുണചെയ്വാൻഎന്തു താമസം കൃഷ്ണാ ഗുരുവായൂരപ്പാ നിൻ തിരു നാമം ചൊല്ലി ചൊല്ലി, മനം ശാന്തം ആകട്ടെ 🙏🙏🙏

  • @raveendranappu8342
    @raveendranappu8342 6 ปีที่แล้ว +17

    രണ്ട് ബാലന്മാരുടെ ഗാനരംഗം അവർക്ക് ഭാഗ്യങ്ങൾ നേരുന്നു.

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 ปีที่แล้ว

    കീർത്തനം മനോഹരം ആശംസകൾ നേരുന്നു

  • @umeshaprabhu3507
    @umeshaprabhu3507 หลายเดือนก่อน

    God bles you krishn bhagavaanki krpa aapki sirpar sadhakeliye rahegi jai krishna

  • @sayana9507
    @sayana9507 7 ปีที่แล้ว +7

    Very cute grandmother😍 at 3.15

  • @parthasarathi4487
    @parthasarathi4487 2 ปีที่แล้ว +2

    I dont know Malayaalam but no need of knowledge of a language for music . lyric, music nd singing is fantastic. By hearing this keertana my eyes were with full of tears. God will bless th boy. 👏👏👏

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 ปีที่แล้ว

    Good body language. Congratulations dear boy👍👍👍👍🌟

  • @prasanthpr6343
    @prasanthpr6343 7 ปีที่แล้ว +22

    CHEMBAI Vaidyanatha Baghavatar song. .......💝☺👍👍👏👏

  • @shahinhhh9872
    @shahinhhh9872 4 ปีที่แล้ว +2

    Sai kumar
    Abhinayamikavu kondu njettichu kalanju 👌

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 2 ปีที่แล้ว +2

    The boy is acting as a superb musician.Great👍👍

  • @sachikonnanath1819
    @sachikonnanath1819 ปีที่แล้ว +4

    Melodious voic.Evokes devotion

  • @seethasudarsan3056
    @seethasudarsan3056 6 หลายเดือนก่อน

    Superaa irukku.👌👌

  • @umasankartirur1808
    @umasankartirur1808 7 หลายเดือนก่อน

    Best karuna cheyvan ever sung.......

  • @bhuvaneshwariarvindkumar8011
    @bhuvaneshwariarvindkumar8011 2 ปีที่แล้ว +1

    Beautiful singing in sri ragam.
    Very sweet voice. All God's gift.

  • @narayanano8714
    @narayanano8714 8 ปีที่แล้ว +23

    എത്ര കേട്ടാലും മതിയാകില്ല

  • @muraliannapoorni4420
    @muraliannapoorni4420 4 ปีที่แล้ว +6

    Yes very true, the sorrow in his face is quiet natural like how a real father would feel. All Best Wishes to you Mr. Sai👍

  • @vishnuprasadnageri8448
    @vishnuprasadnageri8448 6 ปีที่แล้ว +13

    Make life always enjoyable through these eternal songs.

  • @radhakrishnanr9584
    @radhakrishnanr9584 2 หลายเดือนก่อน

    Very nice song.ILike it very much.

  • @velayudhanr8617
    @velayudhanr8617 2 ปีที่แล้ว +4

    Devotees will tears eyes on hearing this song.

  • @lohidasshankar1165
    @lohidasshankar1165 10 หลายเดือนก่อน

    What a beautiful voice it's
    Great

  • @varghesepk4028
    @varghesepk4028 6 ปีที่แล้ว +2

    Great actor.... Sai Kumar.... good performance

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 ปีที่แล้ว

    Prayer to Shri Krishna so nicely.Great indeed.Not happy with the end! Jai Krishna....🎉

  • @anoop1555
    @anoop1555 2 ปีที่แล้ว +2

    Marathaka manivarnan Hari thanne ennu thava 🙏🙏🙏 🥰

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 ปีที่แล้ว +1

    മനോഹരം! എന്നും ദീപ്തം!

  • @somasekharannair3359
    @somasekharannair3359 2 ปีที่แล้ว +1

    Super expression

  • @sreeharis5204
    @sreeharis5204 7 ปีที่แล้ว +1

    Super keerthana and best acting for sai kumar in this movie

  • @AbclkjM
    @AbclkjM 8 หลายเดือนก่อน +1

    GuruvayoorppanSonggod❤❤❤good.kerala😊

  • @sandeepsadasivan4939
    @sandeepsadasivan4939 4 ปีที่แล้ว +2

    സായ് കുമാർ 🙏

  • @VelayudhanP-dn9ew
    @VelayudhanP-dn9ew 2 หลายเดือนก่อน

    കരയിപ്പിച്ചു കളഞ്ഞു മോനേ

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 2 ปีที่แล้ว

    Another Jesudas from Kerala!!🔔🔔🔔🔔🔔🔔

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 2 ปีที่แล้ว

    Oh, my dear boy live long to pray Krishna.Krishna will appear.Bless you.👍👍👍👍

  • @narayanano8714
    @narayanano8714 8 ปีที่แล้ว +26

    I always get energy from this Song- - - -

    • @pavithrankomath504
      @pavithrankomath504 7 ปีที่แล้ว +2

      A good bhana Karina cheyuvan enthu thamasum krishnna..........boy
      Berry...good.. Pavithran komath.....

    • @vijayb5426
      @vijayb5426 ปีที่แล้ว

      എനിക്കും ❤️🫶🏻

  • @LakshmananKrishna
    @LakshmananKrishna 6 ปีที่แล้ว +6

    great singing. he will surely become a star in carnatic music God bless him

    • @krishnanraman8109
      @krishnanraman8109 4 ปีที่แล้ว

      @@M63-z1e Arjun is the singer who sang this song a master piece class singer

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 ปีที่แล้ว

    I do not know how many times I have seen the boy in this video. A lot no.❤❤❤❤

  • @ramachandrarao4494
    @ramachandrarao4494 2 ปีที่แล้ว

    Great, Very Great, Much Great, There is no words to speak. God bless you.

  • @nidhisworld...2025
    @nidhisworld...2025 2 ปีที่แล้ว +1

    Out of the world 🌍🌎🌍🌎

  • @drjyothiprakash4186
    @drjyothiprakash4186 2 ปีที่แล้ว +1

    Mesmerizing performance. Missing Edakkam in the background music may be a week point.

  • @anithadinesh2081
    @anithadinesh2081 ปีที่แล้ว

    Njan namam cholli theerkkunath karuna cheyyan padiyanu ente kannanod ella paribhavangalum sankadangalum ellam athilundakum enne ennum cherthupidichitte ullu 🙏🙏🙏🙏🙏

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 ปีที่แล้ว +2

    Devotional song praising Kanne(Krishna)🎉🎉🎉🎉

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว

    സായ് കുമാർ
    മറക്കില്ലൊരിക്കലും അങ്ങയെ

  • @devikap4032
    @devikap4032 4 ปีที่แล้ว +1

    great great great great ........nothing to say excellent

    • @anandannair2621
      @anandannair2621 3 ปีที่แล้ว +1

      This song is part of my life. I am seeing God through this song. My all problems can forget while hearing this song.

  • @PraveenKumar-ur3xf
    @PraveenKumar-ur3xf 4 ปีที่แล้ว +115

    ഇത് ശരിക്കും പാടിയ കുട്ടി തന്നെ ഈ സിനിമയിൽ അഭിനയിച്ചാൽ മതിയായിരുന്നു..

    • @derekanimated
      @derekanimated 4 ปีที่แล้ว +6

      Ayinu pakaram ee kochu myrane ittu

    • @rahuls7623
      @rahuls7623 4 ปีที่แล้ว +56

      MG sreekumar paadi paranj mohanlal ne maati MG sreekumar ne abinayipichal engene indavum.?
      E cinema character oriented aan so abinayikkan ariyana aale idanam

    • @PraveenKumar-ur3xf
      @PraveenKumar-ur3xf 4 ปีที่แล้ว +9

      @@rahuls7623 mg യും ലാലും വർഷങ്ങളായി രണ്ട് വ്യത്യസ്‌ത മേഖലയിൽ പ്രവർത്തിക്കുന്ന പ്രശസ്ഥരായ public figures ആണ്... അവരെ ഇവിടെ compare ചെയ്യരുത്... ഇതിൽ അഭിനയിച്ച കുട്ടിയുടെ അഭിനയത്തിന് തീരെ originality ഇല്ല... അതേ സമയം പാട്ട് പാടുന്ന കുട്ടി തന്നെ അഭിനയിച്ചാൽ പാട്ട് സീനിലെങ്കിലും നല്ല originality ഉണ്ടാവും...

    • @beforebr5865
      @beforebr5865 4 ปีที่แล้ว +1

      Aaraa paadiye

    • @PraveenKumar-ur3xf
      @PraveenKumar-ur3xf 4 ปีที่แล้ว +2

      @@beforebr5865 arjun b krishna

  • @narasimhachars6641
    @narasimhachars6641 2 ปีที่แล้ว +1

    Very very appealing. Performance. Wishing you all the best

    • @govindarjgovindaraj7005
      @govindarjgovindaraj7005 ปีที่แล้ว

      Iheared this song with great pious and this kid sings which affects all who heated this song .I pray God for rhe well sing forever.Thanks

  • @jayanthilakshminarayanan8311
    @jayanthilakshminarayanan8311 2 ปีที่แล้ว

    Some thing superb amazing god bless you

  • @ajikumarc8491
    @ajikumarc8491 ปีที่แล้ว

    എന്റെ ഭഗവാനെ സങ്കടം വന്നു ❤🙏❤

  • @krishnankutty754
    @krishnankutty754 ปีที่แล้ว

    Excellent Ponnu mone. Lord Krishna bless you

  • @vineethhari4182
    @vineethhari4182 5 ปีที่แล้ว +1

    Allways ഹാപ്പി

  • @muralidharannair9132
    @muralidharannair9132 2 ปีที่แล้ว

    നെഞ്ചു വിങ്ങുന്ന നിമിഷങ്ങൾ.

  • @ramavs3422
    @ramavs3422 2 ปีที่แล้ว +1

    മനസ്സിൽ മറക്കാൻപറ്റില്ല

  • @hariharakrishnaganapathyiy9939
    @hariharakrishnaganapathyiy9939 2 ปีที่แล้ว

    A outpouring of nadabrahmam