സ്വരഭേദങ്ങൾ നിറയുന്ന സംഗീതവേദിയിൽ ഗാനഗന്ധർവ്വന് സ്നേഹോപഹാരം....

แชร์
ฝัง
  • เผยแพร่เมื่อ 3 มี.ค. 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 844

  • @ohmsri
    @ohmsri 2 ปีที่แล้ว +77

    രണ്ടു സിംഹങ്ങളും നാലു പുലികളും പുറകിൽ ഒരു കുയിലും. ആഹാ...എന്തായിരുന്നു....പൂരം.
    ഇനി എന്നെങ്കിലും ഈ ഭാഗ്യമുണ്ടാവുമോ...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      രണ്ടു പുച്ചകളും എന്നു
      പറയുന്നതാണ് ശരി.

    • @sobhanapm4617
      @sobhanapm4617 2 ปีที่แล้ว +3

      കുയിലിനെ ശ്രുതി മീട്ടാൻ ഇരത്തിയത് ശരിയായില്ല

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +4

      @@sobhanapm4617
      ഇവർ രണ്ടുപേരും
      വല്ല്യ സംഗീതജ്ഞൻമാരുടെ
      മുന്നിൽ വെറും പുജ്യം.

    • @srk4667
      @srk4667 2 ปีที่แล้ว +3

      @@jayakumarchellappanachari8502 വലിയ എന്ന വാക്കു കൊണ്ട് കവി എന്താണുദ്ദേശിക്കുന്നത്

    • @Spiderman66DD
      @Spiderman66DD 2 ปีที่แล้ว +2

      @@jayakumarchellappanachari8502 avar oru south indian top singer aanu...

  • @gpvlogs2304
    @gpvlogs2304 2 ปีที่แล้ว +42

    8:36 to 8:57 ഹംസധ്വനി പോയ pok kndo😍😍😍😍😍😍😍

  • @babuthomaskk6067
    @babuthomaskk6067 2 ปีที่แล้ว +19

    രാധാകൃഷ്ണൻ സാറിന്റെ ഘടം
    എന്നും സ്റ്റേജിന് ഒരഴകാണ്

  • @santhys5940
    @santhys5940 2 ปีที่แล้ว +24

    മനോഹരം . ഒരു പാട് നാള് കൂടിയിട്ട് ഘടം തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ചേട്ടനെ കാണുന്നത്.

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +86

    മൃദംഗം അപാരം, അതിലും ഒരുപടി മുകളിൽ ഘടകം. തകിൽ പറയണ്ടാ. എല്ലാം കൂടി ചേർന്നപ്പോൾ എന്താ പറയേണ്ടത് എന്നറിയില്ല. സൂപ്പർ സർ എം ജീ സർ എം ജെ സർ ഒത്തിരി അഭിനന്ദനങ്ങൾ 🙏🌹🙏🙏🙏🙏

    • @sudhap9135
      @sudhap9135 2 ปีที่แล้ว +11

      ഘടം....ഘടകം അല്ല..

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 ปีที่แล้ว

      Parppatakam for pappatam !!!!!!!!!!!!

    • @balakrishnankaranchery2281
      @balakrishnankaranchery2281 2 ปีที่แล้ว +5

      ഘടകം അല്ല ഘടം അല്ലേ ശരി ?

    • @TheSatube
      @TheSatube 2 ปีที่แล้ว +4

      @@sudhap9135 അപ്പോഴേക്കും തിരുത്താനും പഠിപ്പിക്കാനും വരും ചില പണ്ഠിതർ.
      ഇക്കൂട്ടർ നല്ലത് കണ്ടാൽ മിണ്ടില്ല. ഒരു സ്പെല്ലിംഗ് mistake വന്നാൽ അപ്പോൾ ഓടി വരും. തിരുത്താനും വിജ്ഞാനം വിളമ്പാനും.

    • @sudhap9135
      @sudhap9135 2 ปีที่แล้ว +7

      @@TheSatubeപണ്ഡിതയൊന്നുമല്ല.. തെറ്റു കാണുമ്പോഴല്ലേ ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തേണ്ടതും.....നമ്മളെക്കൊണ്ട് കഴിയന്നൊരു നല്ല കാര്യം ,എന്ന നിലയിൽ ചെയ്തുപോകുന്നതാ.....sorry....

  • @chandramohandamodaramenon4604
    @chandramohandamodaramenon4604 7 หลายเดือนก่อน +9

    മനസ്സ് നിറഞ്ഞു, കേട്ട് മതിയായില്ല, ദാസേട്ടന് വേണ്ടി ഘഠം വായിക്കുന്ന തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഇവിടെയും വായിക്കുമ്പോൾ ഈ സംഗീതാർപ്പണം പൂർണമായി.

  • @vasudevanandabramhanandabh943
    @vasudevanandabramhanandabh943 2 ปีที่แล้ว +20

    ഇതാണ് ഗന്ധർവ്വ സംഗീതം. ബലേ ദേഷ്

  • @aryadevi9994
    @aryadevi9994 ปีที่แล้ว +98

    എന്റെ ഈശ്വരാ ഈ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ മാഷിന്റെ ഘടം എത്രയോ വർഷങ്ങളായി ദാസേട്ടന്റെ കൂടെ കേൾക്കുന്നു! മാഷിന് ഒരു മാറ്റോം ഇല്ല 🙏

    • @ajeeshpp8224
      @ajeeshpp8224 ปีที่แล้ว

      👍👍👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 8 หลายเดือนก่อน +2

      ഘടം. കൊള്ളാം.പക്ഷെ ഗായകൻമാർക്ക് ജാഡ മാത്രം. നല്ല പാട്ടുകാർ പാടിയിരുന്നെങ്കിൽ കേൾക്കാൻ രസം കണ്ടേനെ. ഇവരെ ഓടിക്കണം.

    • @laxmyvenkatraman1232
      @laxmyvenkatraman1232 8 หลายเดือนก่อน

      ​@@ajeeshpp8224🎉
      15:21

    • @mariyappa-ju7zh
      @mariyappa-ju7zh 7 หลายเดือนก่อน

      @@jayakumarchellappanachari85020

    • @baburajachuthanvadakkedath6555
      @baburajachuthanvadakkedath6555 6 หลายเดือนก่อน

      ​@@jayakumarchellappanachari8502ennaal nee paadeda, oole.

  • @sunithasuresh5614
    @sunithasuresh5614 2 ปีที่แล้ว +44

    എനിക്ക് ഇഷ്ട്ടം ഉള്ള. രണ്ടു പേരയും ഒരുമിച്ചു പാടുന്നത് കണ്ടതിൽ. ഒരുപാടു സന്തോഷം 👏👏👏👏👏👏👏👏👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @pramilkumar2311
    @pramilkumar2311 2 ปีที่แล้ว +19

    സ്വരമാധുരിയുടെ സുഖം! ആലാപന മികവിന്റെ ഗംഭീര വിരുന്ന് !! ആസ്വാദക മനസ്സിൽ കുളിർമഴ!!! സംഗതികൾ പെയ്തിറങ്ങിയ സംഗീത സദസ്സ് !!!!

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 19 วันที่ผ่านมา +1

    ഓരോരുത്തരുടെയും വേഷം മനോഹരമായി ആടി - ഒരു പാടു സന്തോഷം ഹനുമാർ കോവിലിൽ ഭജനതുടങ്ങുമ്പോൾ എൻ്റെ പ്രിയതമൻ മൃഭംഗം കൊട്ടി വാതാപി പാടിയിരുന ഇന്നദ്ദേഹമില്ല മലപ്പുറത്തിരുന്ന് ഈ കച്ചേരി കണ്ടു കേട്ടു കണ്ണു0 മനസ്സും നിറഞ്ഞു

  • @manjuchandran8314
    @manjuchandran8314 2 ปีที่แล้ว +41

    പറയാൻ വാക്കുകളില്ല.... മഹത്തായ സംഗീത സഭ... ❤🙏🙏🙏👌 flowers ന് നന്ദി.. വീണ്ടും ഇത്തരം വേദികൾ പ്രതീക്ഷിക്കുന്നു

    • @npnp-cm8hq
      @npnp-cm8hq 2 ปีที่แล้ว

      Wow

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +2

      പറയാൻ വാക്കുകളുണ്ട്. ഇവരുടെ കച്ചേരി ഒട്ടും നന്നായില്ല.
      രണ്ടുപേരുടെയും ഭാവം കണ്ടാൽ തോന്നും , ഇവരാണ് ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരെന്ന്. നിങ്ങൾ ഇവരുടെ കച്ചേരി മാത്രമേ കേട്ടിട്ടുള്ളവെന്ന് തോന്നുന്നു. അതുകൊണ്ടാണ് നിങ്ങൾ ഇവരെ വാനോളം പുകഴ്ത്തുന്നത്.

    • @naatuvisesham
      @naatuvisesham 8 หลายเดือนก่อน

      ​@@jayakumarchellappanachari8502😢😢nalla krimi undalle. Albendazole vangi kazik😂

  • @ramakrishanmk2188
    @ramakrishanmk2188 2 ปีที่แล้ว +9

    ഇതുപോലെ ഉള്ള കിടിലൻ പെർഫോമൻസ് കാണാൻ ആഗ്രഹം ഉണ്ട് 😍😍😍

  • @kaypipee
    @kaypipee 9 วันที่ผ่านมา +1

    Outstanding performance! One of the best performances in Hamsadhwani raga originally composed by Muthuswamy Dikshitar! By far this 20 minutes rendition by all these artists particularly the male vocal with excellent base sound is a rare and really lilting; feel like listening again and again with cam with Bose ear buds!

  • @joymj7954
    @joymj7954 2 ปีที่แล้ว +27

    മാഡത്തിന് പ്രതേഽകം അഭിനന്ദനങ്ങൾ ! എല്ലാവർക്കും പ്രണാമം.

  • @princethirunilam
    @princethirunilam ปีที่แล้ว +16

    M G sir addicted ❤❤❤❤

  • @vishnucb4911
    @vishnucb4911 2 ปีที่แล้ว +24

    100 അടിച്ച ഫീൽ ആയി '.
    സൂപ്പർ

    • @bineeshank7594
      @bineeshank7594 2 หลายเดือนก่อน

      😂😂😂❤❤

  • @user-bw5bp2di7s
    @user-bw5bp2di7s หลายเดือนก่อน +1

    ആ ഭഗവാൻ്റെ അനുഗ്രഹമുള്ള ആ സ്വരമുള്ള സക്ഷാൽ ദാസേട്ടൻ്റെ വാതാപി കേട്ട് ഞാൻ ശ്രദ്ധിച്ചിട്ടു പോലും ഒന്നു മനസിലാക്കി പാടാൻ ഇനി എത്ര ജന്മ എടുത്താലും ആരേ ക്കൊണ്ടും പറ്റില്ല🎉😮😮😮😮 നന്ദി

  • @ajayansadanandan2338
    @ajayansadanandan2338 2 ปีที่แล้ว +6

    കച്ചേരികളിൽ എൻറെ ഇഷ്ടപ്പെട്ടത് വാതാപിഗണപതീം.. നല്ലൊരു സംഗീത വിരുന്ന്.....

  • @mpvamanan8886
    @mpvamanan8886 2 ปีที่แล้ว +4

    ക്ലാസിക്കൽ കീർത്തനം.....ഇമ്പം..... സുന്ദരം..... മനസിനെ കോരിതരിപ്പിച്ചു...... 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹❤❤🌹🙏🌹🙏❤❤🙏🌹❤🙏🌹🙏

  • @kannurbabu-musicworld3460
    @kannurbabu-musicworld3460 6 หลายเดือนก่อน +8

    ശുദ്ധ സംഗീതം പഠിച്ച് അറിഞ്ഞിട്ടു തന്നെയാണ് ഇവർ എല്ലാത്തരത്തിലും ഉള്ള പാട്ടുകൾ പാടുന്നതും വ്യത്യസ്തമായ പാട്ടുകൾ സൃഷ്ടിക്കുന്നതും എന്ന് ഇപ്പോൾ മനസിലായില്ലേ. അപ്പോൾ... ഇവർ ആലാപനത്തിലും സംഗീത സംവിധാനത്തിലും വേറിട്ട്‌ നിൽക്കുന്നു. അഭിനന്ദനങ്ങൾ... 👏👏👍🏻👍🏻.

  • @sasikumarv231
    @sasikumarv231 ปีที่แล้ว +5

    തൃപ്പൂണിതുറ രാധാകൃഷ്ണൻ, ഘടം.. What a nostalgia from doordharshan 🌹

  • @varghesepaul8488
    @varghesepaul8488 ปีที่แล้ว +6

    മനോഹരമായ രീതിയിൽ സൗണ്ട് മിക്സ് ചെയ്ത ആ സൗണ്ട് എഞ്ചിനീയർക്കു കൂടി ഇരിക്കട്ടെ ഒരു പൂച്ചെണ്ട്..
    ആരും ശ്രദ്ധിക്കാതെ പോകുന്ന ഇവർ,ഒരു നല്ല ടെക്‌നിഷ്യൻ, അതിലുപരി സംഗീതത്തിൽ അവഗാഹമുള്ള ഒരു കലാകാരൻ കൂടി ആയാലേ നല്ലൊരു സൗണ്ട് എഞ്ചിനീയർ ആകാൻ പറ്റൂ..ലൈവ് സൗണ്ട് മിക്സിങ് കുട്ടിക്കളിയല്ല...

  • @user-tv4gv4dw3r
    @user-tv4gv4dw3r 6 หลายเดือนก่อน +1

    വളരെ 🙏🏽മനോഹരമായ സംഗീത കച്ചേരി.... സംഗീത കൊമ്പൻ മാർ.... ഏറ്റു മുട്ടുന്നു.....😅😅😅😊😊😊😊🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @22honeymon
    @22honeymon 2 ปีที่แล้ว +6

    അപാരം, വാതപിക്കൊപ്പം തൃപ്പുണിത്തുറയെ കാണുന്നത് തന്നെ നൊസ്റാൾജിയ ആണ്, 90കളിൽ ദാസേട്ടന്റെ കച്ചേരി കേൾക്കാൻ പോയതുപോലെ

  • @mohananpn4245
    @mohananpn4245 7 หลายเดือนก่อน +3

    ഗാന ഗന്ധർവ്വന് ഇതിലും വലിയ എന്തു പിറന്നാൾ സമ്മാന മാണു ഈ തൃമൂ ർ ത്തികളിൽ നിന്നും കിട്ടേണ്ടത്❤

  • @premaf.suresh725
    @premaf.suresh725 2 ปีที่แล้ว +15

    Super super. Had tears flowing listening to the magic called music.

  • @drawingpokemons5870
    @drawingpokemons5870 2 ปีที่แล้ว +9

    Anu Mam MJ Sir MG sir super 🥰🥰🥰

  • @vindm.a7633
    @vindm.a7633 2 ปีที่แล้ว +24

    സംഗതികൾ വാരിവിതറി👏👏👏👏

  • @byjupvelayudhan791
    @byjupvelayudhan791 2 ปีที่แล้ว +19

    ഗുരുവായൂർ എകാദശി കഴിഞ്ഞു ഇറങ്ങിയതുപോലുണ്ട്.. നാദബ്രഹ്മം

  • @satheesanparameswaran2375
    @satheesanparameswaran2375 2 ปีที่แล้ว +5

    രണ്ടു സംഗീതസമ്റാട്ടു കളുടെ സമന്വയം. ഗംഭീരം

    • @jayakumarb8361
      @jayakumarb8361 2 ปีที่แล้ว +2

      രണ്ടല്ല പിന്നിൽ തമ്പുരാ മീട്ടുന്നതും പുപ്പുലി തന്നെ 👌👌

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 ปีที่แล้ว +10

    അതി ഗംഭീരമായ ഒരു സംഗീത വിരുന്നു സമ്മാനിച്ച ഇതിൽ ഈശ്വാരംശം ഉള്ള എല്ലാ കലാകാരന്മാർക്കും ഈ എളിയവന്റെ അഭിനന്ദനത്തിന്റെ നുറ് നുറ് നറു മലർ ചെണ്ടുകൾ.

    • @souparnikageetham
      @souparnikageetham ปีที่แล้ว

      For you

    • @anchalsurendranpillai2775
      @anchalsurendranpillai2775 ปีที่แล้ว +1

      @@souparnikageetham എനിക്ക് ഇഷ്ട്ടം പെട്ടു ശ്രീകുമാറിന്റെ വോയിസ്‌ കൊള്ളുക ഇല്ല എങ്കിലും പാടാൻ അറിയാം.
      പിന്നെ ഞാനോക്കെ സംഗീതത്തിൽ പണ്ഡിതന്മാരല്ല എങ്കിലും പാട്ട് കേട്ടാൽ കൊള്ളാമോ കൊള്ളുക ഇല്ലേ എന്ന് പറയാൻ അറിയാം എന്നാണ് കരുതുന്നത്. എനിക്ക് എന്നേ കുറിച്ചുള്ള ധാരണ തെറ്റിയതിൽ ക്ഷമിക്കണം. താങ്കളെ പോലെ ഉള്ള അതികായന്മാർ ഉള്ളപ്പോൾ നമുക്ക് എന്ത് പ്രസക്തി. ഓക്കേ താങ്ക്സ്

    • @sureshbabue9385
      @sureshbabue9385 8 หลายเดือนก่อน

      ​@@anchalsurendranpillai2775ശ്രീകുമാറിന്റെ വോയ്സ് കൊള്ളില്ല. അല്ലേ. നമസ്കാരം. കൂടുതൽ ഒന്നും പറയുന്നില്ല.

    • @anchalsurendranpillai2775
      @anchalsurendranpillai2775 8 หลายเดือนก่อน

      ​​@@sureshbabue9385വോയ്‌സ് കൊള്ളുക ഇല്ല സംശയം ഒന്നും വേണ്ട.

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +5

    Wahaa. Good. Super classical enthu resam🙏🙏🙏🙏

  • @bharathantp7019
    @bharathantp7019 2 ปีที่แล้ว +14

    🕉️🇮🇳🕉️🇮🇳🕉️🇮🇳Our Keralam,, Hamaara Bhaaratham, And Aham Brahmasmi and Thathuam Asi 🕉️🇮🇳🕉️🇮🇳🕉️All together 🇮🇳🕉️🌹🇮🇳🕉️🇮🇳Blessed are Viewers 🕉️🕉️🕉️🇮🇳🇮🇳🇮🇳🕉️🕉️🕉️

  • @VijayaLakshmi-vl4lw
    @VijayaLakshmi-vl4lw ปีที่แล้ว +6

    Exemplary ഗാന ഗന്ധർവന്മാർക്ക് വന്ദനം, വന്ദനം, നമിക്കുന്നു. എന്തൊരു ഭംഗി എന്തൊരു ആനന്ദം കേൾക്കാനും, കാണാനും, ഇനിയും സുന്ദരമായ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. Thank you. Thank you Thank you So much. M J jii and Srikumar ji 🙏🙏🙏🌹🌹🌹❤️❤️❤️❤️🌹🌹🌹💐💐💐💐💐💐💐

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      ഇവർ ഗാനഗന്ധർവ്വൻമാരോ ?
      ഇവിടുത്തെ വല്ല്യ പാട്ടുകാരുടെ മുന്നിൽ ഇവർ ഇസ്പേഡ് ഏഴാംകൂലികൾ.

  • @ushaganesan4141
    @ushaganesan4141 ปีที่แล้ว +4

    Marvellous sangeeta kacheri.
    Brilliant performance.Happy to hear and digest .Thank u sirs for such a wonderful programmee

  • @Nithin_Kiriyath
    @Nithin_Kiriyath 2 ปีที่แล้ว +9

    പൊളിസാനം 👍👍👍👍👍👍👌👌👌👌👌👌 മനസ്സ് നിറഞ്ഞു..

  • @vichusangeeth8151
    @vichusangeeth8151 13 วันที่ผ่านมา

    ഹംസധ്വനി ❤️❤️ all time fav..

  • @musicbeats6302
    @musicbeats6302 2 ปีที่แล้ว +17

    Mg's voice... Wonderful..Wow....❤❤

  • @divakarannairkoormal3041
    @divakarannairkoormal3041 2 ปีที่แล้ว +5

    വളരെ നന്നായി ആസ്വദിച്ചു.

  • @rajiumasuthan8657
    @rajiumasuthan8657 ปีที่แล้ว +6

    Wow NO WORDS TO SAY Hats off for every artist i am very happy to listen very nice music performance.

  • @mahadevank7427
    @mahadevank7427 ปีที่แล้ว +4

    What a fabulous rendition.. all of them legends.. eventhough I don't know karnatic music. But I saw this vedio more than 3 times continuously. Since their alap and presentation was great. Hats off sir

  • @josecv7403
    @josecv7403 ปีที่แล้ว +7

    ഗാന ഗന്ധർവ്വന് എല്ലാവരും കൂടി സമർപ്പിച്ച സമ്മാനം കിടിലോൽ കിടിലം!

    • @dineshank5991
      @dineshank5991 ปีที่แล้ว

      ശ്രവണസുന്ദരം ഈ സംഗീതം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 9 หลายเดือนก่อน

      ​@@dineshank5991
      ഒട്ടും സുന്ദരമല്ല. നിങ്ങൾ നല്ല പാട്ടുകാരുടെ പാട്ടുകൾ കേട്ടിട്ടില്ല.
      എം. ജയചന്ദ്രന്റെ ഭാവം കണ്ടാൽ തോന്നും അയാളാണ് ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരനാണെന്ന്. എം.ജി.യും അതുപോലെതന്നെ. ഇവരുടെ അടവുകൾ സംഗീതത്തെപ്പറ്റി അറിഞ്ഞുകൂടാത്തവരുടെ മുൻപിൽ മാത്രം ചെലവാകും. നല്ല കീർത്തനം ഇവർ രണ്ടുപേരുംകൂടി പാടി വികൃതമാക്കി.

  • @pkvnair602
    @pkvnair602 ปีที่แล้ว +12

    Very good coordination between the two legends. Overall a treat to eyes and ears!

  • @valsanp.a3154
    @valsanp.a3154 2 ปีที่แล้ว +1

    Fantastic , super super, beautiful, wonderful performance.God bless them.

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 7 หลายเดือนก่อน +1

    ഓ എന്താ ഒരു സുഖം ഞാൻ മിക്കവാറും ഈ ഒരു കീർത്തനം കാണും എല്ലാവരും ഒന്നിനൊന്നു മികച്ച പ്രതിഭകൾ ❤

  • @sathiradhakrishnan7506
    @sathiradhakrishnan7506 ปีที่แล้ว +5

    മനസ്സുനിറഞ്ഞു 🙏🙏🙏
    എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ 👍💐

  • @rbabu1812
    @rbabu1812 2 ปีที่แล้ว +9

    Soulful, fascinating, soothing, heavenly treat, what else

  • @CvSathyendranath-ur9yj
    @CvSathyendranath-ur9yj 6 หลายเดือนก่อน +2

    Superb renderings sir we thank you heartily 🙏🙏🙏🙏🙏

  • @babylevi1227
    @babylevi1227 2 ปีที่แล้ว +8

    Jayachandran is an engineer. His father Madhu sir was an expert engineer in the KSEB. I had an opportunity to work with him. Very happy to hear from Jayachandran along with my dear MG Sreekumar.

    • @AlamKhan-ll1wq
      @AlamKhan-ll1wq 2 ปีที่แล้ว +1

      What do u mean by Expert Engineer? Jaychandran is also a well known music director and a foodie?

  • @ManojNair123
    @ManojNair123 2 ปีที่แล้ว +6

    😮 Mind blowing performance ❤️ Namikkunnu 🙏🏽

  • @magiciangopinathpisharody4949
    @magiciangopinathpisharody4949 2 ปีที่แล้ว +2

    One of the best കച്ചേരിസ് ever enjoyed 🌹🙏🙏🙏🙏🙏🙏🙏

  • @nidhinak4074
    @nidhinak4074 2 ปีที่แล้ว

    Wow super 👍🏻👍🏻👍🏻. Thank you thank you thank you all🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kmupeter7355
    @kmupeter7355 2 ปีที่แล้ว +2

    Iniyum dharalam practice aavashysmane. Best of Luck.

  • @asangwan2904
    @asangwan2904 ปีที่แล้ว +5

    🙏Anuradha Sriram. most talented classic n playback singer with tampura ❤️❤️❤️❤️❤️

  • @sivakumarbalakrishnan9397
    @sivakumarbalakrishnan9397 2 ปีที่แล้ว +2

    Entha rasam kelkkan. God gifted people

  • @janutm6913
    @janutm6913 2 ปีที่แล้ว +3

    ഇഷ്ടപ്പെട്ട സ്തുതി കേട്ടിട്ട് മതിയാവുന്നില്ല.🙏🌹🌹🌹❣️💕

  • @user-Tripboys
    @user-Tripboys ปีที่แล้ว +12

    ദാസേട്ടൻ പാടിയത് കേട്ടിട്ടുണ്ടോ അത് പോലെ പാടാൻ ഈ പാട്ട് ഇന്ന് ഭൂമിയിൽ ആരും ജീവിച്ചിരിപ്പില്ല

  • @eappachenk.l5946
    @eappachenk.l5946 2 ปีที่แล้ว

    വശ്യം മനോഹരം ചേതോഹരം സന്തോഷകരം നന്ദി.

  • @drjayan8825
    @drjayan8825 2 ปีที่แล้ว +2

    Congratulations with my prayers 🙏 all of you 🙏🧡🌹✌️👍💚

  • @creativeakash1065
    @creativeakash1065 7 วันที่ผ่านมา

    Language not matter in music..... बहुत सुन्दर प्रस्तुति 🙏🏻

  • @dasanmdmnatural
    @dasanmdmnatural 7 หลายเดือนก่อน +1

    നവരാത്രിമണ്ഡപമൊരുങ്ങി ഇവിടെ
    ആനന്ദാമൃതസംഗീതമുണർന്നു..ഉയർന്നൂ....
    ലോകത്ത് സെക്കൻറിൽ ജനകോടികൾ കേൾക്കുന്ന മലയാള സിനിമ/സംഗീത/ഗാനങ്ങൾ കേരളത്തിന് അഭിമാനമാണ്, ഇവിടെ സംഗീതസാന്ദ്രമാക്കിയ എല്ലാ കലാപ്രതിഭകൾക്കും ഗാനഗന്ധർവ്വനും ഭാവുകങ്ങൾ അരുളുന്നു❤❤❤❤❤❤❤❤
    Thanks - all the best - team vlog, google, youtube etc❤❤❤

    • @henavn9120
      @henavn9120 5 หลายเดือนก่อน +1

      👍👍

    • @dasanmdmnatural
      @dasanmdmnatural 5 หลายเดือนก่อน +1

      കൂട്ടത്തിൽ നാടകഗാനങ്ങളും നമ്മെ
      ആനന്ദഗീതങ്ങളാക്കുന്നു💜💜💜

  • @santhicl7362
    @santhicl7362 2 ปีที่แล้ว +4

    It's amazing, good treat 🌹🌹🌹🌹

  • @sumathydas6302
    @sumathydas6302 2 ปีที่แล้ว +2

    Hearty wishes ! Beautiful!

  • @premachandranc5972
    @premachandranc5972 ปีที่แล้ว +8

    MG,MJ,Anu mem and all other acompaniments are superb.Worth watching.Congrates Flowers and SK sir.Expect such programmes in future.

  • @ravindranothayoth2389
    @ravindranothayoth2389 ปีที่แล้ว +2

    ഗംഭീരം അത്യുഗ്രൻ! മൂന്ന് സംഗീത വിദുഷികൾക്കും അഭിനന്ദനങ്ങൾ

  • @ratish9731
    @ratish9731 ปีที่แล้ว +2

    One of the bests of Dasettan's Master, Sri. Chembai Bhagavatar favorite and Masterpiece, This is a Great Gift to Dasettan in his Birthday
    Thanks for Sri.M.G.Sreekumar, M.Jayachandran, set.Anuradha and whole team Good performance
    God Bless youbAll

  • @lekha6582
    @lekha6582 2 ปีที่แล้ว +4

    god bless you 🙏 very super 👍

  • @girilalgangadharan4137
    @girilalgangadharan4137 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👌🏻👌🏻👌🏻എല്ലാ വരും വളരെ നല്ലതായി പക്കാ വായിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👌🏻

  • @ramsi62
    @ramsi62 2 ปีที่แล้ว +2

    AWESOME PEROFRMANCE. WONDERFUL TEAM EFFORT. WE ARE SPELLBOUND. WE ARE EXPECTING MANY MORE LIKE THIS IN THE DAYS AHEAD.

  • @harikumaramenon9010
    @harikumaramenon9010 ปีที่แล้ว +3

    Exhilarating Alap! Hats off to all in salute to the master Dr. Jesudas!

  • @anandannair2621
    @anandannair2621 2 ปีที่แล้ว

    Thank you so much. What else, I have no words. God bless all of you.

  • @akhilbnair5758
    @akhilbnair5758 ปีที่แล้ว +24

    ഇത്‌ മനോഹരം 👌...എന്നാൽ "Vathapi Ganapathim Bajeham - Yesudas."എന്നുയൂട്യൂബിൽ കൊടുത്താൽ നിങ്ങൾക്കു " ഒരു ഗന്ധർവ്വൻ സ്വർഗത്തിൽനിന്നും വന്ന് പക്കമേളക്കാരുടെ കൂടെ ഇരുന്നു പാടുന്നത് കാണാം..🔥!✨️🙏🙏🙏🙏🙏!!!!! എന്റെ ദാസേട്ടൻ!!!!!...🙏🙏🙏

    • @prasadpk7490
      @prasadpk7490 7 หลายเดือนก่อน

    • @skstkm
      @skstkm 6 หลายเดือนก่อน

      ❤❤❤

    • @anandpraveen5672
      @anandpraveen5672 5 หลายเดือนก่อน +1

      Yssssss dasetan

  • @TestTest-ch1gl
    @TestTest-ch1gl ปีที่แล้ว +3

    Good singing accompanied with awesome pakkamelam is always soothing to ears.

  • @nathangowri9927
    @nathangowri9927 8 หลายเดือนก่อน

    Super both of you.thanks Colombo srilank

  • @vijayfan7181
    @vijayfan7181 ปีที่แล้ว

    എന്താ.. പറയുക.. ശരിക്കും ആസ്വദിച്ചു 😍🙏👍💕💕💕💕💕💕

  • @nikhildascs
    @nikhildascs 7 หลายเดือนก่อน +3

    ഗാന്ധർവ്വ സംഗീതത്തിനു സമർപ്പിക്കാൻ ഇതിൽ കൂടുതലായി ഒന്നും വേണ്ടാ...ഹൃദ്യമായ ആലാപനം...വ്യത്യസ്തമാർന്ന ഒരു വോക്കൽ &ഇൻസ്‌ട്രുമെന്റൽ ജുഗൽ ബന്ദി..തീർച്ചയായും മാസ്റ്റേഴ്സ്നു മാത്രമേ ഈ ഒരു സമർപ്പണവും സംഗീത വിരുന്നും ഒരുക്കാൻ ഒക്കുകയുള്ളു

  • @unnikrishnankk9032
    @unnikrishnankk9032 2 ปีที่แล้ว +6

    കണ്ണും മനസ്സും നിറഞ്ഞു..
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +3

    Godly People. This programme takes into a high state of super consciousness. Highly talented programme!!!! Pranam. Namaskaram

  • @chandrasekharan9707
    @chandrasekharan9707 2 ปีที่แล้ว +23

    Excellent singing by all the three stalwarts of Music. No words.

  • @MH-gv3fq
    @MH-gv3fq 2 ปีที่แล้ว +7

    കിട്ടിലൻ perfomance 🙏🙏🙏proud of you both 😍❣️❣️❣️❣️❣️❣️❣️

  • @kalyanasundaramnagarajan4880
    @kalyanasundaramnagarajan4880 2 ปีที่แล้ว

    Wonderful voice Sariram So beautiful May God bless you all

  • @rexre6774
    @rexre6774 2 ปีที่แล้ว +12

    Instrumental players...oru rakshyam illa. നമിച്ചു.. especially.. ഘടം,thakil,mridhngam...😍😍😍❤️❤️

  • @josekumar185
    @josekumar185 2 ปีที่แล้ว +7

    Great rendering...hats off...to you both legends..

  • @rishikesh.d6528
    @rishikesh.d6528 ปีที่แล้ว

    Beautiful beautiful wonderful performance ❤️ 👏 💖 ✨️ ♥️ 💕 ❤️

  • @josecallarackaloommen8330
    @josecallarackaloommen8330 2 ปีที่แล้ว +3

    Yes this is gandharva sangeetham. Amazing. thanks

  • @krishnanchallapalli7646
    @krishnanchallapalli7646 2 หลายเดือนก่อน

    Adbhutam.. Both of brothers sang the keertana of muthuswamy dikshitar very beautiful... Nice... 🌹🌹🌹🌹🙏🙏🙏❤️❤️❤️.

  • @sathischandrakn9953
    @sathischandrakn9953 ปีที่แล้ว +1

    The great great great song wóoderfull.
    Very very nice-song
    Beautiful
    Favorite songs 👍

  • @n.krishnaniyer847
    @n.krishnaniyer847 2 ปีที่แล้ว +4

    Excellent presentation 👍🏻 with regards and very happy. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sathirajan9018
    @sathirajan9018 9 หลายเดือนก่อน +1

    ആഹാ... ഒരു സംഗീതവർഷം ചൊരിഞ്ഞു 🙏🏼🙏🏼🙏🏼🌹🌹🌹💐💐💐

  • @sunithasuresh5614
    @sunithasuresh5614 2 ปีที่แล้ว +6

    M. G. Sir. Jsyan. Sir.. സൂപർ 🙏🙏🙏🙏🙏🙏🙏👏👏👏👏👏👏🌹🌹🌹🌹🌹

  • @superfabfoods
    @superfabfoods ปีที่แล้ว +1

    What a performance! Mind blowing!

  • @sundaramdevasenan8863
    @sundaramdevasenan8863 2 ปีที่แล้ว

    Lovely sung. Nice packka vadyam.

  • @sivadasmadhavan2984
    @sivadasmadhavan2984 7 หลายเดือนก่อน

    Congratulations Yesudasji Please come back from America. God bless you and your Family.

  • @rahulshaji3360
    @rahulshaji3360 หลายเดือนก่อน

    ....Oru rekshem illla kidilam...god gifted ..hard work and knowledge real kalakarannmmmarr

  • @arunkumarsreekaruthamakkal1162
    @arunkumarsreekaruthamakkal1162 2 ปีที่แล้ว +6

    സൂപ്പർ 👍👍👍

  • @user-vu3cc2se3w
    @user-vu3cc2se3w 7 หลายเดือนก่อน +1

    Mg.sar.jayetta.superthankss

  • @alensunil
    @alensunil 2 ปีที่แล้ว +9

    Wow!!! what a wonderful moment, two legends🙏🙏🙏

  • @agopalkgd
    @agopalkgd 2 ปีที่แล้ว +8

    Climax- Nenmara, uthralikkaavu and thrissur pooram fireworks 🎇

  • @aaryesdee
    @aaryesdee 2 ปีที่แล้ว +6

    What a Scintillating rendition by the living legends.