K.J.Jesudas - Ksheerasagara - Devagandhari_148th Thyagaraja Aradhana, Thiruvaiyaru (1995)

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 779

  • @babym.j8527
    @babym.j8527 2 ปีที่แล้ว +118

    എത്ര മനോഹരമായ ആലാപനം. ഇതൊന്നും പഠിക്കാത്ത,യേശുദാസിൽ നിന്നും കേൾക്കാത്ത വെള്ളയും,വെള്ളയുമിട്ടു താടിയും മുടിയും യേശുദാസിനെപ്പോലെ വളർത്തി നടക്കുന്ന ഒരു അനുനാസിക ഗായകനും(കർണ്ണാടക സംഗീതം അറിയാത്ത),ഒരു കൊഞ്ഞവർത്തമാനം പറയുന്ന മറ്റൊരു ഗായകനും,ഒരിക്കൽപോലും ഇതൊക്കെ കേൾക്കാൻ ശ്രമിക്കാത്ത കുറെ സാമൂഹ്യ മാധ്യമ പൊങ്ങന്മാരായ ചില മലയാളി ഊളകളും(നല്ലവരായ എന്റെ മലയാളി സുഹൃത്തുക്കൾ ക്ഷമിക്കുക) യേശുദാസിനെ കുറ്റം പറഞ്ഞു നടക്കുന്നു.എന്നാൽ ഇതൊന്നും ഈ ജാതിമത ഭാഷകൾക്ക് അതീതനായ ഈ കലാകാരനെ ബാധിക്കില്ല.അദ്ദേഹം മുഴു ഭാരതത്തിന്റെയും അഭിമാനമാണ്.

    • @leelajawahari
      @leelajawahari ปีที่แล้ว

      Bvgfgghhjjhngfrhujhjjby hhhiyjyc hnuj789lnhvi9jih

    • @sadanandanvs6857
      @sadanandanvs6857 ปีที่แล้ว +5

      താങ്കൾ പറഞ്ഞത് സത്യം

    • @dineshmarar2478
      @dineshmarar2478 ปีที่แล้ว +4

      Daivathinte anugraham nerittu kittiya a mahanubhavanu padaravintha 🙏 namaskkaram

    • @anandpraveen5672
      @anandpraveen5672 ปีที่แล้ว +2

      Ysssssss

    • @konnanatu
      @konnanatu ปีที่แล้ว

      Imveryinterstsongkarntik

  • @raghunathsai8679
    @raghunathsai8679 ปีที่แล้ว +28

    ഈ ദിവ്യ നാദം കേട്ട് , എത്രയോ ലക്ഷം ആളുകൾ , ദൈവത്തെ നേരിട്ട് കണ്ടിരിക്കാം , അനുഭവിച്ചിരിക്കാം !!!

  • @information8441
    @information8441 3 ปีที่แล้ว +158

    ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം.. ലോകത്തിന്റെ ശബ്ദം 💖

    • @rajendrannair5155
      @rajendrannair5155 ปีที่แล้ว +4

      Gayathri

    • @sambandamsaroja4878
      @sambandamsaroja4878 ปีที่แล้ว +2

      Excellent

    • @sonagabriel4711
      @sonagabriel4711 10 หลายเดือนก่อน

      അതൊക്കെ ചുമ്മാതെ പറയുന്നതാണ് മധു ബാലകൃഷ്ണൻ ഒരു കസേരയിൽ ഇരുന്ന് പുഷ്പം പോലെ പാടും ഇതൊക്കെ അത് കേട്ട് കുറച്ചു പേര് പറയും ഒർജിലിനെ കാളും മനോഹരം ആയെന്നു മധുവിനെ തോൽപ്പിക്കാൻ ഒരു യേശുദാസിനും കഴിയില്ല എന്ന്

    • @santhoshgopinath7986
      @santhoshgopinath7986 5 หลายเดือนก่อน

      ചേട്ടൻ സ്വപ്പിനം കണ്ടതായിരിക്കും

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 หลายเดือนก่อน

      lokathe ettavum vrithiketta shabdam...kazhutha karayunnathu poleyundu...arochakam...

  • @a.n.jayaraman
    @a.n.jayaraman 3 ปีที่แล้ว +94

    Poorva Janma Sukrutham. We are living in Sri K.J.J's era. May God bless you. Dheerghaayushman Bhava
    Aaroghyavan Bhava. Excellent performance

  • @rajasekharankartha1855
    @rajasekharankartha1855 3 ปีที่แล้ว +79

    ദാസേട്ടാ കോടികൊടി പ്രണാമം. ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @harilalkunjraman7684
    @harilalkunjraman7684 3 ปีที่แล้ว +118

    Galaxies may collapse, universe will end, light and sound may perish, but the heavenly pleasure we have enjoyed by hearing this music will sustain eternally.

    • @usharaghavan2338
      @usharaghavan2338 ปีที่แล้ว +4

      Wow! superb comment

    • @Bluelilly_Lilly
      @Bluelilly_Lilly ปีที่แล้ว +1

      ​@@usharaghavan2338 ok thanks I wish to see the attached document of ok I am waiting to the attached document and hai ki aap v r s c d d c all

    • @prabhasarathy6676
      @prabhasarathy6676 4 หลายเดือนก่อน

      A melodious voice blessed by Mookambikai...Fortunate to hv listened to his live concerts. and seen him face to face at Rama Navami celebn

    • @ShanmugamSathasivam-t8h
      @ShanmugamSathasivam-t8h 3 หลายเดือนก่อน

      என் தந்தையின் கடைசி காலத்தில் இப்பாடலை அவர் அறிமுகப்படுத்தினார்
      டேப்ரிகார்டரில் இதனைப் போட்டு போட்டு கேட்ட இன்பம் இப்பதோம்
      முப்ங வருடகாலம் ஆகிறதே
      சாகாத சங்கீதம்
      ராமனும் வருவாரா?

    • @kamcrusader
      @kamcrusader 3 หลายเดือนก่อน

      வாழ்த்துக்கள் 🎉🎉

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 ปีที่แล้ว +42

    Concerts of Dasettan during 80s and 90s were out-of-the-world experience......

    • @sobharishikeshan1684
      @sobharishikeshan1684 3 ปีที่แล้ว +1

      Pp

    • @sobharishikeshan1684
      @sobharishikeshan1684 3 ปีที่แล้ว

      0ppp00pkp oppoo99ooo9oioooooo99oiii88iiooóooo ii oóoo99o99oo9o99999óóó999óio9o9o 00888iiiiiooooóoo

  • @unnikrishnan-hq1jp
    @unnikrishnan-hq1jp ปีที่แล้ว +25

    ഇന്ന് ദാസേട്ടന്റെ എൺപത്തി മൂന്നാം പിറന്നാൾ (10.01.2023) ദിനത്തിൽ വീണ്ടും കേൾക്കുന്നു.... കൊച്ചിയിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ ശ്രീ. മമ്മൂട്ടി പുറത്തിറക്കിയ മനോഹര പ്രണയ ഗാനവും കേട്ടു.ഒരുപാട് സന്തോഷം. ദാസേട്ടനും പ്രഭ ചേച്ചിക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

    • @varadarajannarayanan5639
      @varadarajannarayanan5639 ปีที่แล้ว +1

      🙏🙏🙏🙏😊

    • @jayakrishnan975
      @jayakrishnan975 3 หลายเดือนก่อน

      ഞാനീ കൊല്ലം എത്തുമെന്ന് പ്രതീക്ഷിച്ചു മൂകാംബികയിൽ പോയിരുന്നു. വന്നില്ല!

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 3 ปีที่แล้ว +143

    പകരം വെക്കാനില്ലാത്ത ശബ്ദസൗകുമാര്യത്തിന് ഉടമയായ ഗാനഗന്ധർവ്വന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം.

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 ปีที่แล้ว +29

    ദൈവത്തിന്റെ അനുഗ്രഹം ഗാനഗന്ധർവ്വന് എപ്പോഴും ഉണ്ട്

  • @user-fi3co2pn1h
    @user-fi3co2pn1h 3 ปีที่แล้ว +142

    What sets apart vidwan Jesudas , apart from his highly pleasing music, is his unwavering Gurubhakthi and devotion to Kollur Mookambika amma. His Guru Sangeetha Kalanidhi Chembai Vaidyanatha Bhagavathar ( always referred to as Chembai Swamy by Jesudas) treated him like his own son and their relationship is a shining example of our Guru Shishya parampara Feel proud to be Indian

  • @HumanSpiritSupreme
    @HumanSpiritSupreme ปีที่แล้ว +5

    Thanks AIR - All India Radio for neatly broadcasting this masterpiece by our Great Music Wizard.. Such a Quality relay those days..🙏🙏🙏🎉🎉

  • @vijayankv2397
    @vijayankv2397 3 ปีที่แล้ว +40

    ഇതേ പോലെ എത്ര വൈരം (diamond songs) DD ( doodadarshan)ഒളിച്ചു വെച്ചിരിക്കുന്നു.

  • @sivapriyan4236
    @sivapriyan4236 4 ปีที่แล้ว +159

    ഏതു ദുഖവും അലിയും ഈ സ്വരം കേട്ടാൽ, ഈശ്വര പറഞ്ഞു ഭൂമിയിൽ അയച്ച നാദ ബ്രഹ്മം 🙏🙏🙏

  • @balakrishnangovind985
    @balakrishnangovind985 4 ปีที่แล้ว +92

    അത്യധ്വാനത്തിന്റെയും, സാധനയുടെയും അതോടൊപ്പം ഈശ്വര കടാക്ഷവും ഈ സാധാരക്കാരിൽ സാധാരണക്കാരനായ മനുഷ്യജന്മത്തെ അതിന്റെ പരമകോടിയിൽ എത്തിച്ചിരിക്കുന്നു 🙏

  • @iyengarsoundararajan7041
    @iyengarsoundararajan7041 5 ปีที่แล้ว +156

    At least once in a day, I should listen to his voice, without which the day does not pass.

    • @tirumalainr253
      @tirumalainr253 5 ปีที่แล้ว +15

      I had the fortune of witnessing him prostrating his guru revered Chembai in music academy about 50 years ago.His gurus Blessings has led him so far and becoming such an admired classical singer.

    • @r.sankarapillai375
      @r.sankarapillai375 3 ปีที่แล้ว +2

      OmbhadramkarnebhosrunuysmadevaByYesudas

    • @muzmuz2114
      @muzmuz2114 2 ปีที่แล้ว

      Exactly

    • @iyengarsoundararajan7041
      @iyengarsoundararajan7041 2 ปีที่แล้ว

      @@muzmuz2114 Thanks.

  • @nagarajamanjunatha5551
    @nagarajamanjunatha5551 10 หลายเดือนก่อน +1

    Yesudas Sir deserves the Bharatha Ratna award ❤❤ for his contribution to music.. He is our nation's pride.❤❤❤

  • @sanjeevareddy2880
    @sanjeevareddy2880 4 ปีที่แล้ว +86

    You are the greatest classical singer. No words to praise

    • @mahakal98987
      @mahakal98987 3 ปีที่แล้ว +5

      Not only classical, he's the best singer ever walked in to planet, see his records, all are trailing, unparalleled, nobody's even close to him.

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 3 ปีที่แล้ว +2

      Not correct.

    • @sanjeevareddy2880
      @sanjeevareddy2880 3 ปีที่แล้ว

      I still stick to my statement

    • @sanjeevareddy2880
      @sanjeevareddy2880 3 ปีที่แล้ว

      See his record for the last more than fifty years.

    • @keralanaturelover196
      @keralanaturelover196 3 ปีที่แล้ว +1

      Yes best ever. Am mangalore

  • @tarakbangalore
    @tarakbangalore 4 ปีที่แล้ว +76

    What a clarity of Telugu and divinity one gets tears in eyes. Kjj you are the greatest malayalee

    • @kumaradas371
      @kumaradas371 3 ปีที่แล้ว +6

      What a wonderful rendering and voice!!It is all God's gràce and the punya that he has earned.
      Das T K

    • @yogadathannampoothiry8519
      @yogadathannampoothiry8519 3 ปีที่แล้ว +4

      Very much true brother

    • @shivakumar-vh8sz
      @shivakumar-vh8sz 3 ปีที่แล้ว +5

      Never restrict him into a state, he is musical avatar and Nation's asset

    • @mbdas8301
      @mbdas8301 3 ปีที่แล้ว +4

      Yesudas belongs to the whole nation, rather, the whole universe. Singers like him happen once in centuries!

    • @Rama-Krishna
      @Rama-Krishna 2 หลายเดือนก่อน

      It's kannada

  • @janakiramdamodar
    @janakiramdamodar 3 ปีที่แล้ว +24

    അതിമനോഹരം ദാസേട്ടന്റെ കീർത്തനാലാപനം. 😍😍😍

  • @Sargam001
    @Sargam001 5 ปีที่แล้ว +136

    Oh my god he is not a human... Human can't like this....
    Yesudas voice best male voice ever

    • @shobhanasudarshan3300
      @shobhanasudarshan3300 5 ปีที่แล้ว +4

      Sobhana sudarshan-എന്താ ശബ്ബ്‌ദം. സരസ്വതി navinthumpilundu

    • @krishnagowda9582
      @krishnagowda9582 5 ปีที่แล้ว +4

      Jesudas ji esudas ji saman hai hum dono namse kahathethe Ga a sunthethe

    • @srinivasanrajappan2779
      @srinivasanrajappan2779 4 ปีที่แล้ว +1

      @@shobhanasudarshan3300 hi

    • @surajs5266
      @surajs5266 4 ปีที่แล้ว

      True ❤️

    • @biggyoppa
      @biggyoppa 3 ปีที่แล้ว

      True

  • @ramanps7043
    @ramanps7043 ปีที่แล้ว +12

    Goddess Saraswati has blessed him with the heavenly voice and we the chance of hearing that

  • @tripurasundarisrinivasaniy6759
    @tripurasundarisrinivasaniy6759 3 ปีที่แล้ว +47

    Divine voice he has been blessed with... What devotion he brings in. 👌

  • @udayavarma6202
    @udayavarma6202 2 ปีที่แล้ว +16

    No one can substitute him .
    The ultimate singer ..
    Yesudasji and Rafisaab are direct manifestation of God's voice on The Earth..🌹🦋🌻🙏.

  • @ushapriyaab6391
    @ushapriyaab6391 3 ปีที่แล้ว +34

    Yesudas ji is really a perfect 🎵 given by God to humanity 🙏🙏🙏🙏

  • @manikandanm6697
    @manikandanm6697 4 ปีที่แล้ว +157

    ലോകത്തെ എല്ലാ ശക്തിയെയും സംഗീതത്തിൽ ആവാഹിച്ച സാക്ഷാൽ ഗാനഗന്ധർവ്വൻ

    • @LS-us1qf
      @LS-us1qf 4 ปีที่แล้ว

      J

    • @Chaitanya.2008
      @Chaitanya.2008 4 ปีที่แล้ว +1

      Can u typ it n eng.????

    • @mbdas8301
      @mbdas8301 3 ปีที่แล้ว +3

      @@Chaitanya.2008 I shall attempt translating: "A true Ganagandharva who embodies all the (musical) prowess in the world"!

  • @padmavathyvedantham2078
    @padmavathyvedantham2078 4 ปีที่แล้ว +12

    No one else in this world can sing with such a beautiful voice of Dr. K.J. Yesudas garu. Om sri gurave namaha

  • @raghunathvp2822
    @raghunathvp2822 4 ปีที่แล้ว +35

    Why nobody is commenting about our violin maestro vaidyanathan sir.. who is there in this video @5.26

  • @sankarankumaraswamy2533
    @sankarankumaraswamy2533 4 ปีที่แล้ว +34

    Fortunate to hear the songs of K.J.Yesudhas one of all time great singers of India

  • @balakrishnancs5507
    @balakrishnancs5507 4 ปีที่แล้ว +45

    യേശുദാസിന്റെ അനുഗ്രഹീത ശബ്ദം , ഇതിനു പകരം തൽക്കാലം ആരുമില്ല......

  • @tmadanmenon
    @tmadanmenon 2 ปีที่แล้ว +2

    So happy to listen this Thyagarajaaradhana/1995 video wherein KJJ/Dasettan presented a soulful celebrated rendition of the popular Devagandhari Keerthanam. Devagandhari is a janya raga (derived scale), whose melakarta raga (parent scale, also known as janaka) is Shankarabharanam, 29th in the 72 Melakarta raga system. It is an audava-vakra-sampurna raga meaning, in arohana 5 swaras come (so it is called audava) and in avarohana all swaras come (so sampurna), and there is a "zigzag" pattern of notes (so vakra). The notes used in this ragam are shadjam, chatushruti rishabham, antara gandharam, shuddha madhyamam, panchamam, chatushruti dhaivatam and kakili nishadam.
    This ragam sometimes includes the kaishika nishadam (anya swara - a note external to the scale, making this a bhashanga ragam). Thus some prayogas may use the 'Kaishika- Nishadam..ie. subtlety of rendering kaishikam as fine as hair.!. Probably this will be visible in Rama Rama Pahi' -swathi keerthanam in this ragam set to Rupaka Talam.
    I love Devagandhari as its to be sung with gamakas and vilambita kala prayogas! Chembai Vaidyanatha Bagawathar and Dasettan's vocal are imprinted in my psyche! ...melodious indeed. Love live Dasettan who presented a very vibrant recital...Best wishes.....

    • @gamerabhi1962
      @gamerabhi1962 2 ปีที่แล้ว

      മനസ്സിന് സന്തോഷിപ്പിക്കുന്നത് എന്തോ അത് സംഗീതം🙏🏾

  • @veeramalleswari3640
    @veeramalleswari3640 6 ปีที่แล้ว +36

    His singing is above caste and creed. Nothing can stop a person with such a talent.

  • @narayananp-w2s
    @narayananp-w2s 13 วันที่ผ่านมา

    I have heard this for more than 1000 times...every time I hear I feel that I am getting more closer to Lord Guruvayoorappan...can't express my feeling and expression...will end with tears

  • @prabhukss8791
    @prabhukss8791 3 ปีที่แล้ว +21

    Srirama jayam I can only hear and feel blessed with his devine music and offer pranamas I am fortunate to hear his greatness in my advanced life god is great and kind enough jaisriram prabhu

  • @MohanKumar-sj6zw
    @MohanKumar-sj6zw 3 ปีที่แล้ว +21

    ദുഃഖം അകത്തുന്നsamgeetham👍❤

  • @manoj98807
    @manoj98807 ปีที่แล้ว +13

    Nobody can sing like Yesudas Sir in entire South India👏👏

    • @sanjayp4630
      @sanjayp4630 6 หลายเดือนก่อน +2

      India...

    • @rajithnambiar2737
      @rajithnambiar2737 2 หลายเดือนก่อน

      World

    • @mira.bmira.b4222
      @mira.bmira.b4222 2 หลายเดือนก่อน

      Universe …
      how fun you are 🤭😂

    • @pvdhaneeshsree
      @pvdhaneeshsree 3 วันที่ผ่านมา

      Correction-in the universe

  • @santopathalil
    @santopathalil ปีที่แล้ว +4

    മലയാള സംഗീതത്തിന്റെ മാധ്യര്യ സ്വരം❤

  • @viswanathanvnair99
    @viswanathanvnair99 4 ปีที่แล้ว +9

    With no knowledge of music, I got attracted to Carnatic music due to two great singers, Dr. Yesudas & Dr. Balamurli krishna. Their styles are different yet a treat to ears. 👍👍👌👌

  • @radhakoramannil8264
    @radhakoramannil8264 3 ปีที่แล้ว +5

    ആനയായിത്തീർന്ന ഇന്ദ്രദ്യുമ്ന രാജാവിനെ മുതലയിൽ നിന്ന് രക്ഷിച്ചതും, രാവണ നിഗ്രഹം ചെയ്ത് സീതയെ രക്ഷിച്ചതും ,ദുര്യോധനസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പട്ട ദ്രൗപദിക്ക് വസ്ത്രം നല്കി രക്ഷിച്ചതും ഭദ്രാചലം രാമദാസരെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചതും, ത്യാഗരാജരെക്കൊണ്ട്
    ഈ കീർത്തനം രചിച്ച് പാടിസ്തുതിപ്പിച്ചതും , ശ്രീ യേശുദാസിനെക്കോണ്ട് ഇത്രയും മധുരമായി ഈ കീർത്തനം ആലപിപപ്പിച്ചതും ഇത് കേൾക്കാനുള്ള ഭാഗ്യം അടിയനു നൽകിയതും ഭഗവാനേ, അവിടന്നല്ലേ. ഭഗവാനേ, രക്ഷിക്കണേ.

  • @KJyothil-m1n
    @KJyothil-m1n หลายเดือนก่อน +1

    Yesudasu garu legendary adhbhuthamaina voice gathram vinasompuga vuntundhi 🌻🙏🏻🌅

  • @madathilchandrasekharan7960
    @madathilchandrasekharan7960 3 ปีที่แล้ว +28

    Yesudas Sir, പ്രണാമം 🙏🙏🙏

  • @UltimateLifeVisions
    @UltimateLifeVisions 3 ปีที่แล้ว +41

    The ever best Male Voice

    • @ramavatsan272
      @ramavatsan272 3 ปีที่แล้ว +1

      Sri mahaperiyava saranam vanakkam watch u tube channel ramavatsan... For bhakthi pravachanam daily 25

    • @ramavatsan272
      @ramavatsan272 3 ปีที่แล้ว

      Minutes u tube channel ramavatsan... Subscribe santhosam seetharam. Jj

  • @అనఘాదేవి
    @అనఘాదేవి 4 ปีที่แล้ว +3

    ☺☺☺😊😊😊మీ శ్రీ చరణములకు నమస్సుమాంజలులు ఇంకేమివ్వగలమ్ త్యాగరాజ స్వామా లేక పరమాత్మ అన్నట్లు☺☺😊😊💐💐💐💐💐

  • @sadanandanvs6857
    @sadanandanvs6857 4 หลายเดือนก่อน +1

    വർഷം തകർത്ത് പെയ്യുന്ന പോലെ ആലാപനം, വർണ്ണിക്കാൻ കഴിയുന്നില്ല ഈ ശബ്ദം കേൾക്കുമ്പോൾ അഭിനന്ദനങ്ങൾ 🌹🌹🌹

  • @sethulakshmics9157
    @sethulakshmics9157 3 ปีที่แล้ว +23

    what a beautiful voice.

  • @sureshpolali4616
    @sureshpolali4616 3 ปีที่แล้ว +8

    Close your eyes and immerse in this BHAKTHI. This is the purification process. One will forget the external world completely. Great singing.

  • @manoj98807
    @manoj98807 ปีที่แล้ว

    Yesu Sir that tabla and your soothing voice is matchless 🙏

  • @chitravenugopalan6663
    @chitravenugopalan6663 3 ปีที่แล้ว +7

    Highly pleasing to ears. Very Divine. Thanks to the publisher of the song and to voice of Hon. Padmashri KJY

  • @malathynarayanan6078
    @malathynarayanan6078 3 ปีที่แล้ว +5

    My humble pranams to you and the great legend sri.jesudas sir.Athbutham.Thanks

  • @pvsivashankar7612
    @pvsivashankar7612 2 ปีที่แล้ว +3

    A legend is born once in 100 years! This legend came to the earth by the blessings of all God's and Goddesses! We are lucky to live during his time!

  • @rajubettan1968
    @rajubettan1968 3 ปีที่แล้ว +1

    Jesudas Sangeeta is very good nice wrthful amble namskar to be team. Nilgiris

  • @vijayamr7352
    @vijayamr7352 4 ปีที่แล้ว +11

    Gaana gandharvan dasettan sir a blessed soul.....a heavenly voice dat makes one speechless.
    Thanks Ranganthan sir for uploading this video .

  • @gauthamsreeku178
    @gauthamsreeku178 6 ปีที่แล้ว +111

    even if i cant see god.....i can hear him
    voice of god- K.J Yesudas

  • @govind773
    @govind773 5 ปีที่แล้ว +76

    വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നയത്തിലും എത്രിയോ മുകളിൽ ... ആഹാ കണ്ണുകൾ നിറഞ്ഞു പോകുന്നു .....

    • @priyanitin9995
      @priyanitin9995 5 ปีที่แล้ว

      Ko

    • @keerthinair1830
      @keerthinair1830 5 ปีที่แล้ว

      kelkan kathirunna Gandharva Nadham Veedum kelpichathil
      thanknyou very much

    • @keerthinair1830
      @keerthinair1830 5 ปีที่แล้ว

      By Rema pkm

    • @seethammak5833
      @seethammak5833 4 ปีที่แล้ว

      സുന്ദരം ആയുരാരോഗ്യ വൻ ആകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @sherlockholmes8414
      @sherlockholmes8414 4 ปีที่แล้ว +1

      8:12 nokiiya mathi pullidem kannu niranju

  • @shreekrishnarao7955
    @shreekrishnarao7955 2 ปีที่แล้ว +5

    I was there! This was 1995, I think. I remember being completely bowled by Sri Harishankar. Too bad, God called him back so early. Probably the best khanjira vidvan in the last 50 years, if not more.

    • @vishnuprasadk6450
      @vishnuprasadk6450 2 ปีที่แล้ว

      Do you know the name of the mridangist sir ?

  • @gopakumarkj4127
    @gopakumarkj4127 3 ปีที่แล้ว +16

    God's own singer from god's own country... Iam so proud as a keralite..

  • @ssuresh7709
    @ssuresh7709 5 ปีที่แล้ว +90

    Maa Saraswathi resides in the tounge of Sri Yesudas

    • @naliniraghavan137
      @naliniraghavan137 2 ปีที่แล้ว +1

      പ്രണാമം ദാസേട്ട

  • @ramjir7508
    @ramjir7508 หลายเดือนก่อน

    What an inimitable performance. I am fortunate to have lived during his time. His commitment and dedication is beyond words. You can see tears rolling down from his own right eye as he is finishing the discourse. That shows his self contentment. Prayers for him to continue satisfying us with such performance 🙏

  • @shobananair4211
    @shobananair4211 2 ปีที่แล้ว +4

    GOD BLESS HIM FOR THIS BEAUTIFUL WAY OF SINGING IN STYLE THAT TOUCHES THE HEART.THIS SONG REMINDS ME OF MY LATE FATHER.HE USE TO SING IN DR JESUDASJI'S MOOD AND STYLE.😌🙏💐

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 7 หลายเดือนก่อน +1

    നമ്മുടെ മനസിനെ, സന്തോഷത്തിന്റെ അല്ലെങ്കിൽ മനസിനെ മറ്റൊരു തലത്തിൽ എത്തിക്കാൻ, കഴിയുന്ന രണ്ടുപേർ, ദാസേട്ടൻ ചിത്ര ❤

  • @divakarankdivakarank
    @divakarankdivakarank 5 ปีที่แล้ว +91

    സംഗീതം കൊണ്ട് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിയ്ക്കാൻ ജന്മം കൊണ്ട മഹാമനുഷ്യൻ.

  • @sivanpillai6723
    @sivanpillai6723 3 ปีที่แล้ว +9

    I REMEMBER THAGARAJ SWAMIKAL AND Dr kj yeshudas the mirror of kerala 😊😊

  • @LoveBharath
    @LoveBharath 3 ปีที่แล้ว +9

    Pue devotion..and divinity in voice...Dasetta.. you bring bakthi into the listeners 🎀💞💚

  • @leela6921
    @leela6921 4 ปีที่แล้ว +10

    what a divine rendering by a blessed singer it is God's grace showered on him may God bless him with long and healthy life

  • @rajendrancg9418
    @rajendrancg9418 4 ปีที่แล้ว +17

    അങ്ങയുടെ കാൽക്കൽ സാഷ്ടാംഗം പ്രണമിക്കുന്നു.

  • @jayakrishnang1102
    @jayakrishnang1102 ปีที่แล้ว +8

    കടൽ ആന ദാസേട്ടൻ ഒരിക്കലും കണ്ടാലും കേട്ടാലും മടുക്കില്ല

  • @admingreenvue5557
    @admingreenvue5557 3 ปีที่แล้ว +1

    Dassetta! " You "Are the Ghaana Ghanndarvann!" Rombha " Sowghyama! Sughamamaana! Sannthoshama!" You Are " Singing! Annaa!. Lord " Sri Krishnaa! Blessing You " To Be With " Sakala Sowbhgyams, Deerrghaushyam! Pranams to You! Dassetta!" 💯💯👏👏👏👏👏🙌🙌🙏🙏🙏🙏🙏🙏🙏🙏

  • @Hariphone
    @Hariphone 5 ปีที่แล้ว +15

    Sri yesudas sings so beautifully because of the blessings he earned from his great gurus like Chembai Vaidynatha Bhagavathar, Semmangudi Sreenivasa Iyer..

    • @vijayamr7352
      @vijayamr7352 4 ปีที่แล้ว +1

      S..very right...gurus blessings will take a person to unimaginable levels

    • @rvignesh2809
      @rvignesh2809 3 ปีที่แล้ว

      While it is certain that he had his Guru's blessings in his youth, we must understand that at present he is a stalwart and a great Guru in his own right. Please give credit to his own scholarship where it is due.
      While great Gurus show the path to a person, after a certain time, we must give credit also to the person's own hard work which would also honour the Gurus themselves, in the fact that the student has grown into a stalwart who is given credit as an independent scholar. After a certain stage, just judging a person's performance by the background(like Guru-lineage/place of study) is a slight to both, the person and the background(i.e. the person's Gurus and place of study).

  • @lakhinanakalicharan4478
    @lakhinanakalicharan4478 3 ปีที่แล้ว +7

    Namaskar .. 🙏
    Gifted voice and a great soul
    Thank you

  • @shanthakumarimanda2439
    @shanthakumarimanda2439 2 ปีที่แล้ว +1

    You are an absolute classical singer ever found so far.my respect to you you are an embodiment of sri tyagaraja. For me.better than Ms.

  • @NavaneethSagarMusic
    @NavaneethSagarMusic 3 ปีที่แล้ว +22

    Anyone noticed, great legend in the field of violin Shri kunnakudi standing near to stage and listening the concert @05:12 and @05:37

  • @latharamaprasad235
    @latharamaprasad235 5 ปีที่แล้ว +43

    Ohhhh!! What a beautiful divine rendition. Am I speechless. Tears in my eyes swelling. Very emotional. Perfect. Thank you!!

  • @mysuruvasudevacharya
    @mysuruvasudevacharya 6 ปีที่แล้ว +71

    Lovely Rendition by Dasettan ! Ksheera sAgara Sayana nannu ragam Devagandhari Adi Talam Thyagarajar Krithi
    In this popular kruti Tyagaraja narrates several compassionate deeds performed by Rama and prays to protect him also.He preaches that "Taraka namam"emancipates us.He quotes various instances when the Lord responded to the prayer of His devotees and asks why He is neglecting him.
    P ksheera sAgara Sayana nannu chintala beTTavalenA rAma ||
    O Rama that reclines on milky ocean,why do you keep me in this agony?
    AP vAraNarAjunu brOvanu vEgame
    vachchinadi vinnAnu rA rAma ||
    I heard of your compassionate act of rescuing Gajendra the king of elephants.
    C nAreemaNiki cheeralichchinadi nADE nE vinnAnu rA
    dheeruDou rAmadAsuni bandhamu deerchinadi vinnAnu rA
    neerajAkshikai neeradhi dATina nee keertini vinnAnu rA
    tAraka nAma tyAgarAja nuta dayatO nElukOrA rAma ||
    I also heard that you bestowed sarees to Droupadi the gem of women and saved her dignity.I even heard of your glory in crossing sea to bring back the lotus eyed Sita.Your name "Taraka nama" itself emancipates all. O Rama worshipped by Tyagaraja,protect me compassionately

  • @NannaBharatha28
    @NannaBharatha28 4 ปีที่แล้ว +16

    I am speechless.....humble salute to you sir.......

  • @rahulsurya6948
    @rahulsurya6948 3 ปีที่แล้ว +43

    അഭിമാനം നമ്മുടെ ഗന്ധർവ്വൻ

  • @MohanKumar-sj6zw
    @MohanKumar-sj6zw 3 ปีที่แล้ว +7

    Divine song sung byGandharva. Daily I must listen. Morning..

  • @jayakrishnan975
    @jayakrishnan975 3 หลายเดือนก่อน +2

    ദാസേട്ടനെ ഓൺലൈൻ മാധ്യമങ്ങളിൽ വിമർശിക്കുന്നതും ആക്ഷേപിക്കുന്നതും കാണുമ്പോൾ ദുഃഖം തോന്നുമെങ്കിലും ആ മനുഷ്യന്റെ തപസ്യ എത്ര ഉന്നതങ്ങളിലാണെന്നതും കേവലമായ ജീവിതങ്ങൾ എത്ര താഴെ ആണെന്നും മനസ്സിലാക്കുമ്പോൾ ആ ദുഃഖം മായുന്നു.
    മലയാളികളെ വിട്ട് മലയാളികളുടെ ആസ്ഥാനഗായകൻ എന്തിനു വിട്ടുനിൽക്കുന്നു എന്ന് ചോദിക്കണ്ട കാര്യം ഇല്ലല്ലോ!

  • @ShanmugamSathasivam-t8h
    @ShanmugamSathasivam-t8h 3 หลายเดือนก่อน

    I think it's nineties
    My father had brought a tape recorder and saregama cassette contain this song
    I hear it innumerable times
    Thank God
    A real treat to your soul

  • @pgmanoj5894
    @pgmanoj5894 ปีที่แล้ว +2

    OMG, what a terrific rendition .... May lord Narayana shower his blessings on this great singer !!!! 🙏🙏🙏

  • @drjyothiprakash4186
    @drjyothiprakash4186 3 ปีที่แล้ว +1

    Only blessed by God Saraswati can enjoy this. Because KJJ is Saraswati puthra. 🙏🙏🙏🙏🙏

  • @vasanthavalli9632
    @vasanthavalli9632 4 ปีที่แล้ว +5

    Waaaw SOOOPERRRB AMAZING FANTASTIC AS LOVELY AS THE LORD

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 ปีที่แล้ว +13

    A singer of utmost impeccability and accuracy , who has mastered the art of delivering classical ragas in his inimitable style by bringing his own version in it and decorating it with beautiful ragas by giving a Godly look to it and transforming
    it smartly in the listener's way and one who listens to those ragas will be mesmerised
    by the beauty of it as they would fall in to the lap of those mystery-bounded
    ragas. The singer who can deliver such ragas is none other than our own
    great singer-- K.J. Yesudas

    • @jrntavas7187
      @jrntavas7187 5 ปีที่แล้ว

      you just listen trichur bros song and TM.Krishna also Sri Maharajapuram santhanam they are the top geneius ingers in Carnatic music.. this is nothing wrong sahithyam he is singing

    • @divyavarad9611
      @divyavarad9611 4 ปีที่แล้ว +1

      @@jrntavas7187 ha ha TMK? Seriously? You are comparing KJ with a liberal jack who's only trait is singing mediocre at best. If comparison is to be made it is Dr BMK

  • @chuckapps
    @chuckapps 4 ปีที่แล้ว +7

    What a voice thank you KJ Yesudasji. One of the best next to Hairvarasanam song. I can see Lord Krishna in front of me

  • @krnind5835
    @krnind5835 4 ปีที่แล้ว +3

    Me listen daily one of his devotional song (pulariyil bhoopala raagathil). What a beautiful song it is. Now I can slightly imitate it.

    • @angang8950
      @angang8950 3 ปีที่แล้ว

      Aàqàqaqàà!!aààaa!!!a!!!!!°°°°°°°°°°

  • @malathynarayanan6078
    @malathynarayanan6078 4 ปีที่แล้ว +8

    Excellent rendition.Thanks for the upload

  • @priyarajan871
    @priyarajan871 5 ปีที่แล้ว +18

    Yesudassjee comes bang on, directly to the song...makes mince meat of the song....such intricate and delicate gamakams rendered effortlessly.....nobody else can do it better....accompanying artists gel smoothly into the song like sugar dissolving into hot milk...

    • @divyavarad9611
      @divyavarad9611 4 ปีที่แล้ว

      This is undoubtedly good but to say it is best may be overreach. Please listen to Dr BMK

    • @keralanaturelover196
      @keralanaturelover196 3 ปีที่แล้ว

      Yesudas best ever

  • @nagarathnaramesh2526
    @nagarathnaramesh2526 4 ปีที่แล้ว +4

    Koti koti sastanga namaskaragalu

  • @cuddaloresubramaniam8092
    @cuddaloresubramaniam8092 2 ปีที่แล้ว +1

    My Awesome of his all time favourite kriti of KJY, very divine Tribute to Saint Tyagaraja.

  • @vimalal8664
    @vimalal8664 3 ปีที่แล้ว +2

    Sri. K. J. Yesudas bhagavan anugrahicha sangeetha sambrat.

  • @pcsekaran2995
    @pcsekaran2995 4 ปีที่แล้ว +15

    Lucky to live in his musical era!

  • @aradhanavenkat6674
    @aradhanavenkat6674 3 ปีที่แล้ว +4

    It is so soothing .We are very lucky to have him .May God bless him and his loved ones .Thank you so much Sir .🙏🙏🙏

  • @desikanmukundagiri1036
    @desikanmukundagiri1036 4 ปีที่แล้ว +10

    Sri Yesudas aka Dasettan 's voice is the voice of God of Naadam and sangeetham .we are all this Gana gandharvas priya bhakthas. Let's pray for this bhayam,'s longevity and rasika hrudayam.

  • @vanithakrishnakumar790
    @vanithakrishnakumar790 7 ปีที่แล้ว +20

    Arumai Arumai Arputham Super

  • @sravankumarkanchanapalli3033
    @sravankumarkanchanapalli3033 3 ปีที่แล้ว +3

    KJY sir, you are great and legendary singer in all languages of India.

  • @pathankuttyp2131
    @pathankuttyp2131 3 ปีที่แล้ว +1

    Very very very good thanks good very good thank God very good very super soges

  • @chicagoprayerline
    @chicagoprayerline 4 ปีที่แล้ว +4

    Today heard a song rendered by
    Dasettan this week, age is changing his voice, but half a century or more he sang unexceptionally, no other singer equvalent to that voice... God has blessed him, I pray God continue to bless him and family.

  • @seethaiyer1603
    @seethaiyer1603 4 ปีที่แล้ว +3

    My favorite Song Sir Thank you somuch

  • @madhavansrinivasn7302
    @madhavansrinivasn7302 6 ปีที่แล้ว +14

    the following presentation of Mr.k. j .yesudasis very much appreciated. thanks again.exellent.beutiful.(s.madhvan)

  • @lalunarayanan1488
    @lalunarayanan1488 5 ปีที่แล้ว +12

    Can I have the luck to hear some Sai bhajans by our beloved Sri.K.J.Yesudas.

    • @Fame6206
      @Fame6206 5 ปีที่แล้ว

      th-cam.com/video/kPkPgSG5dMM/w-d-xo.html

  • @pranavchaitanya6283
    @pranavchaitanya6283 5 ปีที่แล้ว +22

    May god bless him with good health.