വല്ലാത്ത ഫീൽ തരുന്ന ഗാനം !!! കണ്ണുകളിൽ ഈറനണിയിക്കുന്നയിക്കുന്ന, മനസ്സിൽ തേൻ നിറയ്ക്കുന്ന സംഗീതവും വരികളും... വൈക്കം വിജയലക്ഷ്മിയുടെ മനോഹരമായ ആലാപനവും... ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ നിന്റെ പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ എന്തിത്ര സങ്കടം ചൊല്ലാമോ തേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽ മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
നാടകം കാണാൻ ഉത്സവപറമ്പുകളിൽ മത്സരിച്ചു പോയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു 1978 -90 കളിൽ ...ആ കാലത്ത് അവിടെ ഇരുന്നു നാടകം കാണുന്ന ഒരു അനുഭവം എന്റെ മനസ്സില് സൃഷ്ടിക്കാൻ കഴിഞ്ഞതിൽ ഒവ്സേപ്പച്ചൻ സാറിനും ..വിജയലെക്ഷ്മിക്കും...കമൽ സാറിനും അഭിനന്ദനങ്ങൾ .....
എത്ര കേട്ടിട്ടും മതിയാവുന്നില്ല , auseppachan sir നും കമൽ sir നും വൈക്കം വിജയലക്ഷ്മിക്കും അഭിനന്ദനങ്ങൾ, ഇനിയും ഇതേപോലെ ഉള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹🌹
മികച്ച സംഗീത സംവിധായകന്‍ , മികച്ച ഗായിക, മികച്ച രചയിതാവ് എന്നീ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ "ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ" എന്ന ഗാനത്തിന് . ആശംസകള്‍ ..
വൈക്കം വിജയലക്ഷ്മി എന്ത്സുന്ദരംഈ പാട്ട് കേള്‍ക്കാന്‍ നമുക്ക് ആ മലയാളതനിമയുള്ള പാട്ടുകള്‍ തിരച്ചു വരുന്നു എത്രകേട്ടാലും മതി വരുന്നില്ല ഔസെപ്പച്ചന്‍ സര്‍ മനോഹരം ആയിരിക്കുന്നു എങ്ങനെയുള്ള പാട്ടുകള്‍ക്ക് ഒരിക്കലും മരണം ഇല്ല
കണ്ണുകളിൽ ഈറനണിയിക്കുന്നയിക്കുന്ന, മനസ്സിൽ തേൻ നിറയ്ക്കുന്ന സംഗീതവും വരികളും......ആവർത്തിച്ചു കേൾക്കുമ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്ന മനോഹര ഗാനം ...ജയറാം എന്ന നടന്റെ, അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം......
ഏറ്റവും മധുരതരമായ പാട്ട് ഏറ്റവും വലിയ വേദനകളാൽ നിർഭരമാണ്.. ഇത് ഹൃദയത്തിൽ ഒരു ഭാരമായി തങ്ങി നിൽക്കുന്നു.. എത്രയോ തവണ കേട്ടതാണ് .. പ്രിയ വിജയലക്ഷ്മിക്ക് വീണ്ടും അഭിനന്ദനം
This beautiful song is penned by Dr. Madhu Vasudevan, Professor Maharaja's College.He is a renowned Poet, Music Critic and winner of Sahitya Academy Award. His early hit song is " Aranu Jnan Ninakkennu Nee Chodichu ( Thiruvambady Thamban) Sir, We students of Maharaj's College Hats off you.
Manasil vallathoru murivu undakiya movie... theatre il erunn cinema kanumbo nte achante kannu nirayunnath kandirunu ...kalaye snehikune oru family Anu nteth .. nte achanum ammayum nadaka rangath thimirthadiya oru kalamundayirunu epozhathe njngalude generation e movie average ayirikum...ennal Ann nte achante kannu niranjathil ninnum nadakathine snehichit onnum Akan kazhiyand poya orupadu pere anu ath ormipikunath...❤️
പറയാന്‍ വാക്കുകളില്ല മനോഹരം എന്നു പറഞ്ഞാല്‍ സഹോദരി അതു പോരെന്നു തോന്നുന്നു,incredible really appreciate you; കാഴ്ച ഇല്ലെന്നുള്ള പോരയ്മ്മയെ അതിജീവിച്ച ICHHAHSHAKITHU മുന്നില്‍ എല്ലാം ഉണ്ടെന്നു അഹങ്കാരം ഉള്ള ഞാന്‍ ഒന്നുമില്ല എന്നു വീണ്ടും കനിച്ചതുതനതിനു;god bless you
പല പ്രാവശ്യം കേട്ടാലും ഈ പാട്ടു വീണ്ടും കേൾക്കുവാൻ ആഗ്രഹം സരോജാ വിജയൻ നിലത്തെഴുത്താശ്ശാൻ കളരി ജ്യോതി ശ്രീ പൂച്ചാക്കൽ നല്ല വാട്ടു ഇരട്ടിമധുരമാണീ പാട്ടിനു നമസ്തേ❤️👏
Apratim song. In fact I do not understand malayalam as I am marathi person but the song in raga Durga made me cry because of her devine voice, sangeet. She is not human bit Devyani blessed by this voice. Wah.
1.കുടമുറികല്യാണം ...ദേവീ..എനിക്കിന്ന് മാങ്കല്യം..(..ഇതു ഔസേപ്പച്ചന്‍ ഈണം നല്‍കിയത് തന്നെ.) 2.തിരുവോണ പുലരി തന്‍ ..തിരുമുല്‍ കാഴ്ച കാണാന്‍... 3.ആത്മ വിദ്യാലയമേ...അവനിതനാത്മ വിദ്യാലയമേ... ഈ പാടുകളെ ഒക്കെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ ഗാനം..പക്ഷെ കലക്കി..
Sulfikhan S Oachira. I think kudamuri kalyanam is of a different raaga. (aarabhi). This is Saama ragam. The aarohanam of both the ragams are same. The avarohanam is different, and both belong to different melakartha ragams. The aarabhi ragam evokes pleasant, joyous feeling. While the saama ragam evokes pathos/devotion. And thats the beauty of carnatic music. Almost the same notes but yet the way it is delivered, brings about different emotions!
@@aravindwarrier88 അതെയോ... പാട്ട് കൾ കേൾക്കും.. ആസ്വദിക്കും..കൂടി വന്നാൽ പിന്നണിയിലുള്ള വ്യക്തിത്വങ്ങളെ ശ്രദ്ധിക്കും. അത്ര യേയുള്ളു.. അതിന്റെ മറ്റ് ഡീറ്റൈലുകളെ കുറിച്ച് ധാരണ കുറവാണ് കേട്ടോ.. thanks..
I'm from Odisha, I don't understand Malayalam, yet i got amazed after listening 'Angu vaana konilu' and came here to listen another magical song of her ❤
Mind blowing vocal ...God bless her ...Nothing is better than to listen to a song and to remember the good old days ...So nostalgic feeling ...pazhaya akkasha vanniyilla nadekka ganem ketta oru feeling ..Tnx to Ousepachan , Dr. Madhu Vasudevan.Vijaya Laksmi and all crew behind this sweet song
Ouseppachan & Kamal deserve great appreciation for utilising her best talents in Vocal as well as Ottakkampi Veena, for creation of this unforgettable song.
നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി എന്ന നാടകത്തിലെ, ഒ. എന്‍. വി. സര്‍ എഴുതി, ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കി, സുലോചന അവര്‍കള്‍ പാടിയ വെള്ളാരം കുന്നിലെ.... എന്ന പഴയ ഗാനത്തിലേക്ക് എന്നെ വീണ്ടും കൊണ്ടെത്തിച്ചു ഈ മനോഹര ഗാനം....
How sweet song is it amazing singing oh my god ee pattil vallathoru vedana wonderful sound aarkkum ethu pole paadan saadhikkilla no doubt best of luck 🙏🙏🙏
Vijayayalekshmi is an amazing singer and her voice is just beautiful..... This song will remain in our hearts even if the movie fails at the Box Office
ജയലക്ഷ്മി അവതരിപ്പിച്ച 😁ഒറ്റയ്ക്ക് പാടുന്ന 😁 പാട്ട്അതീവ ശ്രദ്ധയിൽ പ്പെടുന്നു, എല്ലാ വർക്കും ഓർമകളിൽ തങുനനു, ആസ്വദിക്കുകയും, പുകഴ്ത്തി പറഞ്ഞു നടക്കുന്ന പ്റതീതി ഉളവാക്കി യിരിക്കുന്നു.പാടടിലെ വരികളിലെ ഉള്ളടക്കം (തമിഴിലെ ഒരു ചൊല്ല് പോലെ) അതുക്കും മേലെയാക്കി തീർതത് പ്റബല music director Ouseppachan സാർ സമർത്ഥമായി കൈകാരൃം ചെയ്തുകൊണ്ട് സംഗീത രസികരേയെലലാവരേയും ഉൻമതതൻമാരാകകിയിരിയ്കകുയാണെനനു തോന്നുന്നു. A very Good creative work sir.My respect to you,producer and Vaikkam J...the great.
vijayalakshmiyude ee ottakku padunna song I liked very much and listened more than 500 times in the last four months. The news came out about her award. I am so happy that it was my dream that she should be awarded for her voice. Let her have a better and brighter future in this music field
Ousepachan and Dr. Madhu Vasudevan strike again. An unusual combination of Great Music and Great Poetry. Ousepachan and Madhu Vasudevan combination can make wonders in the field of Malayalam film songs.
തുള്ളിക്കൊരു കുടം കണക്കെ മാരി പെയ്യുമ്പം ഉമ്മറ തിണ്ണേലിരുന്നു കണ്ടതല്ലേ ആരാരും കാണാത്തൊരു പൊൻ കിനാവ് - അന്ന് നിന്റെ കണ്ണില് പൂത്തു മിന്നിയ നല്ല നാള്
Dear Kamal sir u make film 4 this song , noottandukal orthirikkum , thanks 4 u, lyrist and music director....sathyathil kannu niranju poyi......especially rajalakshmi"s voice.... fantastic.... paranjariyikkaan vayya...
Ithil viji super comment paranjal kuranjupokum athrakum super pine acting sethulakshmy Amma lalitha chechiye orupad pinilaki sethulakshmy Amma super next year avark national award kitum
നാടകം ജീവിതമാക്കിയവർ - അതൊരുഫീച്ചർ സീരിയലായി വർഷങ്ങൾക്കു മുമ്പ് (ഏതു മാഗസിനാണെന്ന് ഓർമ്മിക്കുന്നില്ല.) ഫ്ലാഷ് ചെയ്തു ഒത്തിരി നടന്മാരെക്കുറിച്ച് ആഫീച്ചറുകൾ സംസാരിച്ചു. ജീവിതത്തിൽ അഭിനയ തിലകപ്പട്ടം നേടിയിട്ടും അവശകലാകാരൻ എന്ന കിരീടമണിയേണ്ടിവന്ന ഹതഭാഗ്യർ. അവരൊക്കെ കൂടി പുനർജനിക്കുകയായിരുന്നു നടൻ എന്ന ചിത്രത്തിൽ !വിശിഷ്യാ ,ഈ ഗാനത്തിൽ! മൺമറഞ്ഞവരും ജീവിക്കുന്ന വരുമായഎല്ലാ നടന്മാർക്കും.ഹൃദയരക്തത്തിന്റെ നിറമാർന്ന ഒരു പിടി സ്നേഹപുഷപങ്ങൾ!
കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും ഈ പാട്ട് എപ്പോൾ കേട്ടാലും ❤❤❤ അത്ര ഫീൽ ഉണ്ട് സംഗീതത്തിൽ.. ലവ് യൂ ചേച്ചി ❤❤❤
മനസ്സിൽ തുളച്ചുകയറുനശബ്ദവും പാട്ടും വർഷങ്ങൾ പുറകിലോട്ടു പോയ അനുഭവം
സംഗീതം അതിന്റെ തന്മയത്വ ഭാവത്തോടെ അവതരിപ്പിക്കുമ്പോൾ ആസ്വാദകരുടെ മനസ്സിൽ ആനന്ദദമായ ഒരു അനുഭൂതി ഉളവാക്കും ഈ പാട്ടിൽ അത് ഉടനീളം നമ്മൾ അനുഭവിക്കുന്നു
ஹா!
விஜயலட்சுமியின்
தேன் குரலில் இந்தபாடலின் ஒவ்வொருவரிகளும் உயிர்பெற்று என்உள்ளத்தைக்
கொள்ளை யடித்துவிட்டது!!!
அருமைஅருமை!
வாழ்கவளமுடன்!
പി.ഭാസ്കരൻ, വയലാർ, ഒ.എൻ.വി. എന്നിവരുടെ ഗാനങ്ങളോട് ചേർത്തു നിർത്താവുന്ന ഗാനം. മലയാള സിനിമ ഗാനങ്ങളിൽ കവിത മരിച്ചിട്ടില്ലെന്നു കാണുന്നതിൽ സന്തോഷം.
വല്ലാത്ത ഫീൽ തരുന്ന ഗാനം !!!
കണ്ണുകളിൽ ഈറനണിയിക്കുന്നയിക്കുന്ന, മനസ്സിൽ തേൻ നിറയ്ക്കുന്ന സംഗീതവും വരികളും... വൈക്കം വിജയലക്ഷ്മിയുടെ മനോഹരമായ ആലാപനവും...
ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ
തേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരനുഭൂതിയാണ്.ഗാനരചയിതാവിനും സംഗിത സംവിധായകനും ഗായികയ്ക്കും അഭിനന്ദനങ്ങൾ
2024 lum eeh song kelkkunnaver undell like adikk🖤👏
നാടകം കാണാൻ ഉത്സവപറമ്പുകളിൽ മത്സരിച്ചു പോയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു 1978 -90 കളിൽ ...ആ കാലത്ത് അവിടെ ഇരുന്നു നാടകം കാണുന്ന ഒരു അനുഭവം എന്റെ മനസ്സില് സൃഷ്ടിക്കാൻ കഴിഞ്ഞതിൽ ഒവ്സേപ്പച്ചൻ സാറിനും ..വിജയലെക്ഷ്മിക്കും...കമൽ സാറിനും അഭിനന്ദനങ്ങൾ .....
എപ്പോഴും ചിരിക്കാൻ വാക്കുകൾ തന്റെ ശൈലിയിൽ ശ്രുതിയൊരുക്കി സംഗിതമാക്കുന്ന നിഷ്കളങ്ക കലാകാരി. ആശംസകൾ
ദൈവമേ എനിക്ക് രണ്ട് കണ്ണ് തന്നു ഈ സംഗീതം അത് ഒരു സങ്കടമാണെല്ലോ ❤❤❤❤❤❤❤❤
ഈ പടം ഇറങ്ങിയപ്പോൾ ഞാൻ പാട്ടു ശ്രദ്ധിച്ചിരുന്നില്ല. വളരെക്കഴിഞ്ഞാണ് മനസ്സിൽക്കയറിയത്.
ഇപ്പോൾ വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടായി മാറി 👌👌👌
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ.... ഒരായിരം അഭിനന്ദനങ്ങൾ
നല്ല ഒരു പാട്ട് സമാനിച്ച ഔസേപച്ചന്‍, കമല്‍ & വിജയലക്ഷ്മി കൂട്ടുകെട്ടിന് അഭിനന്ദനങ്ങള്‍...
k
haivarinays
പ്രഭ വർമക്കും
@@vijayansuja9942 ,,,,s
എത്ര കേട്ടിട്ടും മതിയാവുന്നില്ല , auseppachan sir നും കമൽ sir നും വൈക്കം വിജയലക്ഷ്മിക്കും അഭിനന്ദനങ്ങൾ, ഇനിയും ഇതേപോലെ ഉള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹🌹
മികച്ച സംഗീത സംവിധായകന്‍ , മികച്ച ഗായിക, മികച്ച രചയിതാവ് എന്നീ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ "ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ" എന്ന ഗാനത്തിന് . ആശംസകള്‍ ..
East Coast
muthasi katha
East Coast
East Coast llllllllll,p
old song
വൈക്കം വിജയലക്ഷ്മി എന്ത്സുന്ദരംഈ പാട്ട് കേള്‍ക്കാന്‍ നമുക്ക് ആ മലയാളതനിമയുള്ള പാട്ടുകള്‍ തിരച്ചു വരുന്നു എത്രകേട്ടാലും മതി വരുന്നില്ല ഔസെപ്പച്ചന്‍ സര്‍ മനോഹരം ആയിരിക്കുന്നു എങ്ങനെയുള്ള പാട്ടുകള്‍ക്ക് ഒരിക്കലും മരണം ഇല്ല
ഹൃദയസ്പർശിയായ എക്കാലത്തേക്കും മികച്ച ഗാനം
ഏറ്റവും ആകർഷണം വൈക്കം വിജയലക്ഷമി
I'm so glad
Malayalam film music has future
സംസ്ഥാനം മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.
കണ്ണുകളിൽ ഈറനണിയിക്കുന്നയിക്കുന്ന, മനസ്സിൽ തേൻ നിറയ്ക്കുന്ന സംഗീതവും വരികളും
Surendran K old .
songs
r
Surendold oran K
hi
T
@@daisyaj6661 posr
കണ്ണുകളിൽ ഈറനണിയിക്കുന്നയിക്കുന്ന, മനസ്സിൽ തേൻ നിറയ്ക്കുന്ന സംഗീതവും വരികളും......ആവർത്തിച്ചു കേൾക്കുമ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്ന മനോഹര ഗാനം ...ജയറാം എന്ന നടന്റെ, അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം......
ഏറ്റവും മധുരതരമായ പാട്ട് ഏറ്റവും വലിയ വേദനകളാൽ നിർഭരമാണ്.. ഇത് ഹൃദയത്തിൽ ഒരു ഭാരമായി തങ്ങി നിൽക്കുന്നു.. എത്രയോ തവണ കേട്ടതാണ് .. പ്രിയ വിജയലക്ഷ്മിക്ക് വീണ്ടും അഭിനന്ദനം
Super🙏🙏🙏
Beautiful singing. I keep listening to it again and again. Ouseppachan's music score is just brilliant. Vijayalakshmi's voice reminds me of P. Leela.
ജയറാം എന്ന നടന്റെ, അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം. ദേവദാസ് സർഗവേദി.
ഏറ്റവും മികച്ചത്. ഒരു സംശയവും ഇല്ല. ഒരു ഭരത് അവാർഡ് കിട്ടാൻ എല്ലാ അർഹതയും ഉണ്ടായിരുന്നു.
ജയറാമിന് ഒരു അവാർഡ് കൊടുക്കാമായിരുന്നു.... ഇനി???
@@Ajithkumar-qc7nl yes
@@cyriljoseph6691I
സത്യം
അപാരം.. കേട്ടാലും കേട്ടാലും മതി വരില്ല.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി...
എല്ലാ ഭാവുകങ്ങളും നേരുന്നു, നന്നായിട്ടുണ്ട്, നല്ല ഈണം, ഔസേപ്പച്ചനും വിജയലക്ഷ്മിക്കും ഒരായിരം നന്ദി ഒരു നല്ല ഗാനം തന്നതിന്
Ascenemusoc
th-cam.com/video/UFVynf5zAHs/w-d-xo.html Vijayalakshmi | Lord Hanuman Devotional Song❤️
കേട്ട് മറന്ന ഈണം...
പക്ഷെ കൊള്ളാം...കേള്‍ക്കാന്‍ നല്ല രസം...നന്ദി..ഔസേപ്പച്ചന്‍ സര്‍...
Sulfikhan S Oachira
സുന്ദരമായ പഴയ ഗാനം പോലെ മനോഹരം
എത്ര കേട്ടാലും മതിയാകാത്ത ഒരു ever green song ഈ സുന്ദരമായ വരികൾ. Dr. Madhu vasudevane അഭിനന്ദനങ്ങൾ.
This beautiful song is penned by Dr. Madhu Vasudevan, Professor Maharaja's College.He is a renowned Poet, Music Critic and winner of Sahitya Academy Award. His early hit song is " Aranu Jnan Ninakkennu Nee Chodichu ( Thiruvambady Thamban) Sir, We students of Maharaj's College Hats off you.
ningalenne kammunastakki le vellaram kunnie ormippikkkunnu lle
ഞാൻ ഈ പാട്ട് എന്നും കേൾക്കും..എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണിത്..
പാട്ട് എത്ര കേട്ടാലും മതി വരുനില്ല അടിപൊളി ഗാനം വൈക്കം വിജയ ലക്ഷ്മി മാം 💖💖💖💖💖
വൈക്കം വിജയലക്ഷ്മിയുടെ പാട്ടുകൾ അതി മനോഹരം
കലയുടെ അനുഗ്രഹീത കലാകാരി ഞങ്ങൾക്ക് ഈ ശബ്ദം എന്നും നിലനിന്നു കാണണം
ABRAHAM CHANDY John
@@lathamani6937i
@@lathamani6937 to
@@lathamani6937 and
@@lathamani6937 plmppplpllllllllpllklllllolllplklll P
കമന്റ് സെക്ഷൻ വായിച്ചപ്പോൾ ഒരു സന്തോഷം, ഈ പാട്ടുകേൾക്കുമ്പോൾ എനിക്കു മാത്രമല്ല കണ്ണൂ നിറയുന്നത്😊
Manasil vallathoru murivu undakiya movie... theatre il erunn cinema kanumbo nte achante kannu nirayunnath kandirunu ...kalaye snehikune oru family Anu nteth .. nte achanum ammayum nadaka rangath thimirthadiya oru kalamundayirunu epozhathe njngalude generation e movie average ayirikum...ennal Ann nte achante kannu niranjathil ninnum nadakathine snehichit onnum Akan kazhiyand poya orupadu pere anu ath ormipikunath...❤️
she so sweetly graced through the high pitch.not possible for anybody else. So heavenly
ഗാനരചന, സംഗീതം, ആലാപനം അതി സുന്ദരം...
പറയാന്‍ വാക്കുകളില്ല മനോഹരം എന്നു പറഞ്ഞാല്‍ സഹോദരി അതു പോരെന്നു തോന്നുന്നു,incredible really appreciate you; കാഴ്ച ഇല്ലെന്നുള്ള പോരയ്മ്മയെ അതിജീവിച്ച ICHHAHSHAKITHU മുന്നില്‍ എല്ലാം ഉണ്ടെന്നു അഹങ്കാരം ഉള്ള ഞാന്‍ ഒന്നുമില്ല എന്നു വീണ്ടും കനിച്ചതുതനതിനു;god bless you
എത്ര കേട്ടാലും മതിവരാത്ത ഗാനം അതുപോലെ തന്നെ attractive voice
പല പ്രാവശ്യം കേട്ടാലും ഈ പാട്ടു വീണ്ടും കേൾക്കുവാൻ ആഗ്രഹം സരോജാ വിജയൻ നിലത്തെഴുത്താശ്ശാൻ കളരി ജ്യോതി ശ്രീ പൂച്ചാക്കൽ നല്ല വാട്ടു ഇരട്ടിമധുരമാണീ പാട്ടിനു നമസ്തേ❤️👏
Apratim song. In fact I do not understand malayalam as I am marathi person but the song in raga Durga made me cry because of her devine voice, sangeet. She is not human bit Devyani blessed by this voice. Wah.
1.കുടമുറികല്യാണം ...ദേവീ..എനിക്കിന്ന് മാങ്കല്യം..(..ഇതു ഔസേപ്പച്ചന്‍ ഈണം നല്‍കിയത് തന്നെ.)
2.തിരുവോണ പുലരി തന്‍ ..തിരുമുല്‍ കാഴ്ച കാണാന്‍...
3.ആത്മ വിദ്യാലയമേ...അവനിതനാത്മ വിദ്യാലയമേ...
ഈ പാടുകളെ ഒക്കെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ ഗാനം..പക്ഷെ കലക്കി..
Sir kudamuri Alla pudamuri kalyanam enna
Sulfikhan S Oachira. I think kudamuri kalyanam is of a different raaga. (aarabhi). This is Saama ragam. The aarohanam of both the ragams are same. The avarohanam is different, and both belong to different melakartha ragams. The aarabhi ragam evokes pleasant, joyous feeling. While the saama ragam evokes pathos/devotion. And thats the beauty of carnatic music. Almost the same notes but yet the way it is delivered, brings about different emotions!
@@abhijithmannazhi2404 thanks the correction..
@@aravindwarrier88 അതെയോ... പാട്ട് കൾ കേൾക്കും.. ആസ്വദിക്കും..കൂടി വന്നാൽ പിന്നണിയിലുള്ള വ്യക്തിത്വങ്ങളെ ശ്രദ്ധിക്കും. അത്ര യേയുള്ളു.. അതിന്റെ മറ്റ് ഡീറ്റൈലുകളെ കുറിച്ച് ധാരണ കുറവാണ് കേട്ടോ.. thanks..
Yes
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..
തേനൂറും കനിയേറെ കൊത്തിയിട്ടും
ചുണ്ടിൽ മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..
തുള്ളിക്കൊരുകുടം കണക്കെ മാരിപെയ്യുമ്പം
ഉമ്മറത്തിണ്ണേലിരുന്ന് കണ്ടതല്ലേ
ആരാരും കാണാത്തൊരു പൊൻകിനാവ്
അന്ന് നിന്റെ കണ്ണില് പൂത്ത് മിന്നിയ നല്ല നാള്
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..
I'm from Odisha, I don't understand Malayalam, yet i got amazed after listening 'Angu vaana konilu' and came here to listen another magical song of her ❤
ആരാരും കാണാത്തൊരു പൊൻകിനാവ് അന്ന് നിന്റെ കണ്ണില് പൂത്തു മിന്നിയ നല്ല നാള്..
Mind blowing vocal ...God bless her ...Nothing is better than to listen to a song and to remember the good old days ...So nostalgic feeling ...pazhaya akkasha vanniyilla nadekka ganem ketta oru feeling ..Tnx to Ousepachan , Dr. Madhu Vasudevan.Vijaya Laksmi and all crew behind this sweet song
എന്തൊരു ഫീൽ ആണ് ചേച്ചി പാട്ട് കേട്ട് കരഞ്ഞുപോയി
I can't hear it without tears dear ❤
2024ഇൽ കേൾക്കുന്നവർ ഉണ്ടോ
ഉണ്ട്
Ys me
Indey
Entha kettal
ഉണ്ട്
ഗാനരചന മധു വാസുദേവന്‍
സംഗീതം ഔസേപ്പച്ചന്‍
ആലാപനംവൈക്കം വിജയലക്ഷ്മി
Super song e varikal ezhuthiya kaikal kittiyal orumma koduthene🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌💯💯💯💯❤❤❤❤❤❤
Ouseppachan & Kamal deserve great appreciation for utilising her best talents in Vocal as well as Ottakkampi Veena, for creation of this unforgettable song.
Madurikkum song.
ആവർത്തിച്ചു കേൾക്കുമ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്ന മനോഹര ഗാനം ...
#DulquerSalmaan #Nayanthara. #ManoramaMusic
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 t😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@@ambilimohan9089 I was
നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി എന്ന നാടകത്തിലെ, ഒ. എന്‍. വി. സര്‍ എഴുതി, ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കി, സുലോചന അവര്‍കള്‍ പാടിയ വെള്ളാരം കുന്നിലെ.... എന്ന പഴയ ഗാനത്തിലേക്ക് എന്നെ വീണ്ടും കൊണ്ടെത്തിച്ചു ഈ മനോഹര ഗാനം....
മധുരിക്കുന്ന പാട്ട്
മന്ദാരക്കാരിലെ
എല്ലാം ഒന്നിനൊന്നു മെച്ചം.. എങ്കിലും ഈ ശബ്ദം കേൾക്കാൻ ഭയങ്കര ഇഷ്ടം..❤❤❤
പ്രിയ വിജയലക്ഷ്മി ..നിങ്ങളില്‍ ശരിക്കും അസൂയ തോന്നുന്നു...ഈ ശാരീരം ...മറ്റെന്തു പ്രശ്നങ്ങളെയും ..താമസ്കരിക്കുന്ന്നു ...................
ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ
തേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
(ഒറ്റയ്ക്കു)
തുള്ളിക്കൊരു കുടം കണക്കെ മാരി പെയ്യുമ്പം
ഉമ്മറ തിണ്ണേലിരുന്നു കണ്ടതല്ലേ
ആരാരും കാണാത്തൊരു പൊൻ കിനാവ് - അന്ന്
നിന്റെ കണ്ണില് പൂത്തു മിന്നിയ നല്ല നാള്
(ഒറ്റയ്ക്കു)
അക്കരയ്ക്കു പോയ തോണി ഇക്കരെയെത്തുമ്പം
കരിമുകിൽ മാനം തെളിയുകില്ലേ
ഉറങ്ങാത്ത രാവിതിന്നു മായുകില്ലേ - നിന്റെ
കണ്ണുനീരിൻ കഥയിതിന്നു തീരുകില്ലേ
(ഒറ്റയ്ക്കു)
Sreekanth Nisari
Sreekanth Nisari ❤️
Thankuu
Excellent..... Oru nalla pattu veendum janichathil santhosham. I like nostalgic feeling. Excellent singing by Vijayalakshmi.
മൂന്നു വർഷം Proffessional നാടകത്തിൽ പോയതിന്റെ സ്മരണകൾ ഉണരുന്നു ... ഈ സിനിമയിലെ ഏത് പാട്ട് കേൾക്കുമ്പോഴും.❤️
Thanks for such a beautiful lirics...Shri. Madhu...and great composition by Shri ouseppachan,....and the most talented Viji...
மொழி புரியவில்லை. எனினும் மனதை பிசையும் ஓர் இனிய பாடல்!
No problem .pls listen tune.
otayku paadunna kuyilinu iniyum othiri paatukal,pattu polulla hridayathil undavate.....congratz mr.madhu,ousepachan and kamal....
So much love for this song
Eee Paattinu aayiram pathinayiram Aashamsakal
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം
എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്..... 🌹🙏
നല്ല സങ്കടവും തരുന്നത് ഒപ്പംസത്തോഷവും.
തരുന്നു ഒരിക്കലും മറക്കില്ല ദൈവത്തിന് നന്ദി മറ്റെല്ലാവർക്കും thanks 🙏
Super nice 🙏🙏🙏🙏🙏🙏
വിജയലക്ഷ്മി ഒരു സംഭവം തന്നെ 🙏👍
How sweet song is it amazing singing oh my god ee pattil vallathoru vedana wonderful sound aarkkum ethu pole paadan saadhikkilla no doubt best of luck 🙏🙏🙏
Vijayayalekshmi is an amazing singer and her voice is just beautiful..... This song will remain in our hearts even if the movie fails at the Box Office
Her voice is so alluring that its depth and beauty continue to haunt you long after you hear it.thanks.p.sudevan.
മലയാളിമനസ്സ് കീഴടക്കി മുന്നേറുന്നു ഈ പൂങ്കുയിൽ.. (y)
.
Ieeweere3e
@@prasannasivan6985 7z
വൈക്കഠ വിജയ ലക്ഷ്മി
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം മാഡം 🙏🙏🙏
ജയലക്ഷ്മി അവതരിപ്പിച്ച 😁ഒറ്റയ്ക്ക് പാടുന്ന 😁 പാട്ട്അതീവ ശ്രദ്ധയിൽ പ്പെടുന്നു, എല്ലാ വർക്കും ഓർമകളിൽ തങുനനു, ആസ്വദിക്കുകയും, പുകഴ്ത്തി പറഞ്ഞു നടക്കുന്ന പ്റതീതി ഉളവാക്കി യിരിക്കുന്നു.പാടടിലെ വരികളിലെ ഉള്ളടക്കം (തമിഴിലെ ഒരു ചൊല്ല് പോലെ) അതുക്കും മേലെയാക്കി തീർതത് പ്റബല music director Ouseppachan സാർ സമർത്ഥമായി കൈകാരൃം ചെയ്തുകൊണ്ട് സംഗീത രസികരേയെലലാവരേയും ഉൻമതതൻമാരാകകിയിരിയ്കകുയാണെനനു തോന്നുന്നു. A very Good creative work sir.My respect to you,producer and Vaikkam J...the great.
ഈ പാട്ടിന്റെ മാധുര്യം എത്ര വർണിച്ചാലും മതിയാകില്ല. അതിനു വാക്കുകൾ ഇല്ല.
இயக்குனர் கமல் தந்த உன்னத சினிமாவில் நடன் என்னை பொருத்த வரை முதலிடம் கார்த்தீபன்
Ethra kettalum mathivaratha paattu
Vijayalaksmi you are a blessed singer.
Most deserved State Award of the year! Congratulations Vijayalekshmi!
Subhash Moothedath under he is
on kin u
injury to oi
മനസ്സിനെ മഥിക്കുന്ന മനോഹരഗാനം
മറക്കാനാവാത്ത മനോജ്ഞ ഗാനം
ഈ പാട്ടിന്ട തമിഴ് translation as per the tune:
ஒற்றையாய் பாடுகின்ற பூங்குயிலே-உந்தன்
பட்டுபோல் உள்ள இப்பாட்டுக்குள்ளே
ஏனிந்த சங்கடம் சொல்லாயோ...
தேனூறும் கனியதனைக் கொத்தியும்
உதட்டில் இனித்திடும் பாட்டெதுவும்
பாக்கியுண்டோ?
துளிக்கொரு குடக்கணக்கில் மழைவந்ததை
உயர்ந்த தென்னையிலிருந்து கண்டதன்றோ?
வேறாரும் காணாத ஒரு பொன்கனவு-அன்று
உந்தன் கண்களில் பூத்து மின்னிய நல்லநாளு....
அக்கரைக்கு போனத் தோணி
இக்கரை எட்டுகையில் கருமுகில் வானம் தெளியுதன்றோ?
உறங்காத இரவிதென்று கடந்தன்றோ?-உந்தன்
கண்ணீரின் கதையிதென்று தீருதன்றோ?
-Dr.S.Senthilkumar - Dr.SSK-
2024 November .കേൾക്കുന്നു!
Very beautiful song & tune. Voice of Vijayalakshmi is like P.Leela.We are waiting songs like this. God will help you Vijayalakshmi.- Murali,Ottapalam
vijayalakshmiyude ee ottakku padunna song I liked very much and listened more than 500 times in the last four months. The news came out about her award. I am so happy that it was my dream that she should be awarded for her voice. Let her have a better and brighter future in this music field
She won a lot of awards only for this song. Just Amazing.
Ousepachan and Dr. Madhu Vasudevan strike again. An unusual combination of Great Music and Great Poetry. Ousepachan and Madhu Vasudevan combination can make wonders in the field of Malayalam film songs.
വരികൾക്കൊപ്പം, ഔസേപ്പച്ചൻ സർ ന്റെ മനോഹരമായ സംഗീതം.
Manoharam..Vijayyalekshmi...
Abhinandanangal Ouseppachan Sir...
Hrudhayangamamaaya varikal..Dr Madhu...
Iniyum..Pratheekshikkunnu......!!!
തുള്ളിക്കൊരു കുടം കണക്കെ മാരി പെയ്യുമ്പം
ഉമ്മറ തിണ്ണേലിരുന്നു കണ്ടതല്ലേ
ആരാരും കാണാത്തൊരു പൊൻ കിനാവ് - അന്ന്
നിന്റെ കണ്ണില് പൂത്തു മിന്നിയ നല്ല നാള്
Ramachandran Mullasseril
.
Ramachandran Mullasseril എത്ര മനോഹരമായി പാടുന്നു അഭിനന്ദനങ്ങൾ
Beautiful song..vijayalakshmi de sound...athimanoharam
Dear Kamal sir u make film 4 this song , noottandukal orthirikkum , thanks 4 u, lyrist and music director....sathyathil kannu niranju poyi......especially rajalakshmi"s voice.... fantastic.... paranjariyikkaan vayya...
UNNI CHOWARA PATTOORPADY
Ithil viji super comment paranjal kuranjupokum athrakum super pine acting sethulakshmy Amma lalitha chechiye orupad pinilaki sethulakshmy Amma super next year avark national award kitum
Ohhh....what a song....orangippokum ....vaikom vijayalakshmi.....👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰
നാടകം ജീവിതമാക്കിയവർ - അതൊരുഫീച്ചർ സീരിയലായി വർഷങ്ങൾക്കു മുമ്പ് (ഏതു മാഗസിനാണെന്ന് ഓർമ്മിക്കുന്നില്ല.) ഫ്ലാഷ് ചെയ്തു ഒത്തിരി നടന്മാരെക്കുറിച്ച് ആഫീച്ചറുകൾ സംസാരിച്ചു. ജീവിതത്തിൽ അഭിനയ തിലകപ്പട്ടം നേടിയിട്ടും അവശകലാകാരൻ എന്ന കിരീടമണിയേണ്ടിവന്ന ഹതഭാഗ്യർ. അവരൊക്കെ കൂടി പുനർജനിക്കുകയായിരുന്നു നടൻ എന്ന ചിത്രത്തിൽ !വിശിഷ്യാ ,ഈ ഗാനത്തിൽ! മൺമറഞ്ഞവരും ജീവിക്കുന്ന വരുമായഎല്ലാ നടന്മാർക്കും.ഹൃദയരക്തത്തിന്റെ നിറമാർന്ന ഒരു പിടി സ്നേഹപുഷപങ്ങൾ!
ആ മാഗസിൻ ഒന്ന് അന്വേഷിച്ചു പറയുമോ? ഞാനൊരു നാടക ആർട്ടിസ്റ്റ് ആണ്.
എന്ത് മനോഹരം...നല്ല സൌണ്ട്..
ലളിതച്ചേച്ചിയുടെ മുഖത്തെ expression ഒ ഭയങ്കരം...
Nannaettu mole,,,, Adipoli!
Amma I love you soo much u made my day amma may God bless you always be healthy and stay safe
2024 ഉം ഈ പറ്റു കേൾക്കാൻ വന്നവർ ഉണ്ടോ. ..???
Hrudhayangamamaaya varikal..Dr Madhu...
Iniyum..Pratheekshikkunnu......!!!
My grandmothers favourable song, she loves this song, her heart 💞 song, she love to hear this song 🎵 every time : otaku paduna pookule song
കേൾക്കുന്തോറും മാധുര്യം കൂടുന്ന പാട്ട്.. great.. 👌👌👌👌👌👌
What a pretty voice😊
Manasinu vallatha oru sukham pakarunna varikal,alapanam sangeetham.... Congratzz... creators..