രുചിയൂറും ചിക്കൻ വരട്ടിയത് ചപ്പാത്തിക്ക് സൂപ്പറാണ്👌😋 | Very Simple and Tasty Chicken Roast

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Ingredients
    ------------------
    chicken -500 g
    salt
    Turmeric powder -1/4 tsp
    chilli powder -1 tsp
    oil - 2tbsp
    Onion -2
    green chillies -2
    ginger garlic paste -3/4 tbsp
    few curry leaves
    MASALA INGREDIENTS
    -----------------------------------------------------
    Cinnamon -3-4 small pieces
    cloves -4
    cardamom -1
    bay leaf -1/2
    blade mace -1
    Kashmiri red chillies -6
    Fennel seeds -1/2 tsp
    cumin seeds -1/2 tsp
    Coriander powder -1 tbsp

ความคิดเห็น • 325

  • @thanseemariyas7543
    @thanseemariyas7543 2 ปีที่แล้ว +60

    Sooooperb

  • @ahliyazubair8845
    @ahliyazubair8845 ปีที่แล้ว +5

    ഞാനൊരിക്കൽ ഉണ്ടാക്കി ....... എല്ലാവർക്കും ഇഷ്ടമായി ...... ഇപ്പോൾ സ്ഥിരമായി ഉണ്ടാക്കാറുണ്ട് ..... അടിപൊളി രുചിയാ ഒന്നും പറയാനില്ല

  • @Shahana334
    @Shahana334 5 หลายเดือนก่อน +1

    Sattyam parayalo itta adipoli aahn kaanumbol ulla monj unddakiyappol kitty veetil ulla eallavarkum isttayi tnx itta.itupole ulla nalla tasty aayitulla recipi iniyum venam❤

  • @Deepsm48
    @Deepsm48 2 หลายเดือนก่อน

    I tried this yesterday after debating between several other videos. So soo glad I went ahead with this recipe!!! Amazing taste with the perfect spice mix! Thank you!

  • @Heyraaah
    @Heyraaah 2 ปีที่แล้ว +17

    ഞാൻ ട്രൈ ചെയ്ത് നോക്കി. സൂപ്പർ. നല്ല ടേസ്റ്റ് ഉണ്ട് ❤️

  • @fathimahiba9585
    @fathimahiba9585 2 ปีที่แล้ว +5

    Nhan innale undakki.nalla adipoli aayirunnu.kubbosinte koode kidu combo aayirunnu thanks a lot 👌

  • @prinil3879
    @prinil3879 2 ปีที่แล้ว +163

    കാണുമ്പോൾ ഉണ്ടാക്കാൻ തോന്നുന്നുണ്ട് ചിക്കൻ വാങ്ങാൻ പൈസ കിട്ടിയിട്ട് വേണം ഉണ്ടാക്കി നോക്കാൻ

  • @daan.sebastian
    @daan.sebastian ปีที่แล้ว +2

    ഞാൻ ഉണ്ടാക്കിനോക്കി. വളരെ നല്ലതാണ്. Easy recipe ആണ്. എല്ലാവരും try ചെയ്യൂ... Thank you

  • @dileepv6347
    @dileepv6347 หลายเดือนก่อน

    Innale undaki. Super. Njan kurachu tomato cube koodi add cheythu. But it was superb.

  • @abidhasaifu6507
    @abidhasaifu6507 2 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി 👍🏻അടിപൊളി test

  • @sajminappsajminapp
    @sajminappsajminapp ปีที่แล้ว +2

    Itha njan nigale ella recipe undaakal und nalla abiprayam aan

  • @mufeedamufi1824
    @mufeedamufi1824 2 ปีที่แล้ว +4

    ഞാൻ ഇന്ന് ട്രൈ ചെയ്തു super and tasty. Love it ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @manjushagopan8655
    @manjushagopan8655 2 ปีที่แล้ว +1

    Njanipola ee vedio kanunnathu. Kandayudan undakiyum nokuva kazhichitu parayame. Kanditu supra

  • @mufeedamufeeda290
    @mufeedamufeeda290 2 ปีที่แล้ว +7

    ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റി😋😋😋😋

  • @khairunnisaazeez882
    @khairunnisaazeez882 2 ปีที่แล้ว +7

    അടിപൊളി കാണാൻ ഇണ്ടാക്കി നോക്കാട്ടോ 😍തക്കാളി വേണ്ടേ ലെമൺ ഒഴിക്കണോ പുളിക്ക് വേണ്ടി

  • @hillvalleyvlogs3005
    @hillvalleyvlogs3005 2 ปีที่แล้ว +71

    കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂരുന്നു 👌

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +6

      🥰🥰

    • @shanidshani5262
      @shanidshani5262 2 ปีที่แล้ว +1

      ചേമ്പ്...

    • @gopakumar6723
      @gopakumar6723 2 ปีที่แล้ว

      ജഡങ്ങൾ തിന്നുന്ന നിന്നെപ്പോലെ ഉള്ള തായോളികൾ ആണ് കാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നത്.

    • @geethadevivelayutham1126
      @geethadevivelayutham1126 2 ปีที่แล้ว +1

      Sathyato🤪🤪🤪😋😋😋

  • @fadinafivlog355
    @fadinafivlog355 ปีที่แล้ว +3

    Njn ഇപ്പോ indakki spr nalla tasty aan👍👍👍

  • @reenanelson7744
    @reenanelson7744 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി super ആണ്. Yummy

  • @jasminjasmin8111
    @jasminjasmin8111 2 ปีที่แล้ว +1

    Ithatea eallavideoyum kanarund👍👌 eanik ithadea samsaram eshttamanu👍

  • @varghesejoseph6438
    @varghesejoseph6438 2 ปีที่แล้ว +10

    Its really easy and tasty recipes you are posting, its very helpful for pravasy bachelors.
    I am trying your recipes. So delicious 😋 thank you very much 😊

  • @Rabiya-nr2zo
    @Rabiya-nr2zo 3 หลายเดือนก่อน +1

    ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @Rigger7
    @Rigger7 2 หลายเดือนก่อน

    ഞാനും ഉണ്ടാക്കി. എല്ലാവർക്കും വളരെ ഇഷ്ടമായി

  • @rizwanrichu7271
    @rizwanrichu7271 2 ปีที่แล้ว +2

    ഉണ്ടാക്കി കൊണ്ടിരിക്കുന്നു 😃😃

  • @shamsudheene2445
    @shamsudheene2445 2 ปีที่แล้ว +6

    സൂപ്പർ ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ നല്ല രുചിയുണ്ടായിരുന്നു ഇനിയും ഇങ്ങനത്തെ വീഡിയോസ് വരുക 😘

  • @ritanair9948
    @ritanair9948 3 หลายเดือนก่อน +1

    Thanks da, looks so yummy, very clearly explained in short, theercha aayitum will try ❤❤❤, 🙏🙏🙏

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      Thank you my dear 😍😍❤️❤️

  • @hafsathenoufal8321
    @hafsathenoufal8321 16 วันที่ผ่านมา

    njan ithaude chanel nokiyan yallam undakar yallam super avunnn nalla abiprayam,keep going❤

  • @avarachankk3180
    @avarachankk3180 8 หลายเดือนก่อน +1

    Njanudakki adipowli

  • @sanhafathima7639
    @sanhafathima7639 2 ปีที่แล้ว +3

    Sooper recipie.. Try cheyyaam👍👍

  • @ajuajmal7544
    @ajuajmal7544 หลายเดือนก่อน

    ഉണ്ടാക്കി, നോക്കി super

  • @shobhaviswanath
    @shobhaviswanath 2 ปีที่แล้ว

    Njan ഇന്ന് ഉണ്ടാക്കി
    Rice പരിപ്പ് curry കൂട്ടി കഴിച്ചു
    Suprb

  • @famirafik143
    @famirafik143 2 ปีที่แล้ว

    🙋 Fryd rice. Nte. Koode. കഴിക്കാനുള്ള. Easy. Chilli chicken. Undakki. Simple. Perfect. Tnq dear 👍👍❤️🌹💋

  • @aishathahi5275
    @aishathahi5275 หลายเดือนก่อน

    super taste ….❤njn undakki

  • @fffda
    @fffda ปีที่แล้ว +1

    ഞാനുണ്ടാക്കി. അടിപൊളി 👍😍
    ഞാൻ തക്കാളിയും ചേർത്തു.

  • @junaisju8506
    @junaisju8506 2 ปีที่แล้ว +2

    Nalla teast und super

  • @sufimeharutv1156
    @sufimeharutv1156 2 ปีที่แล้ว +1

    Itha njan inn undaaki.super taste super super, 😋🥰

  • @varunravindran5876
    @varunravindran5876 2 ปีที่แล้ว +1

    Nan undaki super ayirunu...

  • @ambilipezholil2430
    @ambilipezholil2430 2 ปีที่แล้ว +1

    Tomatto ചേർക്കുന്നില്ല ലോ... എന്നിട്ടും കാണുവാൻ നല്ല look ഉണ്ട് 👌😍

  • @neethunihas5219
    @neethunihas5219 2 ปีที่แล้ว +2

    പാക്കറ്റ് മസാലകൂട്ട്( റേഡിമെയ്ഡ് ) ആയാൽ കുഴപ്പം ഉണ്ടോ

  • @remyamanu6640
    @remyamanu6640 2 ปีที่แล้ว +5

    It's really easy and tasty recipe.
    Thank you

  • @Cheerswithniranjan999
    @Cheerswithniranjan999 6 หลายเดือนก่อน

    Super anu chechi ✨🥰ipo undaki Chappathik super😍😍

  • @moideenkoyamv1368
    @moideenkoyamv1368 2 ปีที่แล้ว

    Video kand last ethiyapo vayayil vellam vannu 😋😋😋😋😋😋

  • @mohamedrafeek2065
    @mohamedrafeek2065 2 ปีที่แล้ว +2

    Adipoli njan inn undaakki nookki. Thankyou 😍

  • @jabin.a.7292
    @jabin.a.7292 2 ปีที่แล้ว +2

    അടിപൊളി 👍

  • @nashidamuhammad
    @nashidamuhammad ปีที่แล้ว +1

    Itha dry chillikk pakaram chilli powder use cheythude.. pls reply

  • @shineyjoshu2821
    @shineyjoshu2821 2 ปีที่แล้ว +1

    Itha how much chilly powder we can add instead of whole chilly?

  • @thittuvilaislangs5187
    @thittuvilaislangs5187 2 ปีที่แล้ว +2

    Super

  • @Rose-pt3ti
    @Rose-pt3ti 2 ปีที่แล้ว +1

    Try cheyth നോക്കാം

  • @mohmashi890
    @mohmashi890 5 หลายเดือนก่อน

    Try cheythu adipoli ithaaah🤩❤️

  • @shaliniarun1838
    @shaliniarun1838 2 ปีที่แล้ว +16

    I tried this recipe yesterday. Came out very tasty 😋

  • @harisharis945
    @harisharis945 2 ปีที่แล้ว +4

    Masha allah 👍

  • @hamzathat5880
    @hamzathat5880 2 ปีที่แล้ว +3

    അടിപൊളി 👍👏👏👏

  • @vijayalakshmi_passionpursuit
    @vijayalakshmi_passionpursuit 2 ปีที่แล้ว +1

    Nalla... Yummy chicken roast...

  • @menonvk2696
    @menonvk2696 2 ปีที่แล้ว

    Presentation adipoli. Thanks

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว +1

    Masha Allah...Superrr

  • @saikitchen9302
    @saikitchen9302 2 ปีที่แล้ว +10

    കിടു ഐറ്റം 👌👌👌

  • @lakshmisathyan6733
    @lakshmisathyan6733 ปีที่แล้ว +2

    Super ❣️

  • @soumyakrishna51
    @soumyakrishna51 2 ปีที่แล้ว +1

    Maze bay leaf must ano

  • @fasnafasna6491
    @fasnafasna6491 2 ปีที่แล้ว +1

    Ith beef kond undhaakan patto

  • @shehinanishad8510
    @shehinanishad8510 2 ปีที่แล้ว +2

    Itha tomato vende

  • @amrutheswarank9341
    @amrutheswarank9341 ปีที่แล้ว

    ഇത് ഉണ്ടാക്കി നോക്കി സൂപ്പർ

  • @shafeekshaikali2907
    @shafeekshaikali2907 2 ปีที่แล้ว

    Njan innu undakki super taste ayirunnu thank u soo much

  • @thankachanjoseph9720
    @thankachanjoseph9720 2 ปีที่แล้ว

    Assalamu alikkukum.
    Videshathu Beef kedukudakathe fry
    Cheyunnathu parayamo.

  • @psnishani377
    @psnishani377 2 ปีที่แล้ว +3

    Ittha.. njn eta evide chytu kondirikkunu 😊final result ariyikkamto.. 😊

    • @psnishani377
      @psnishani377 2 ปีที่แล้ว

      Super taste👌😊

    • @anjoomafrasva2055
      @anjoomafrasva2055 2 ปีที่แล้ว

      @@psnishani377 really??

    • @psnishani377
      @psnishani377 2 ปีที่แล้ว

      @@anjoomafrasva2055 veetil kurachu perk estamayi... Kurachu perku estamayilaa... Ee.. Masaala... Aniku estamayi👌

  • @vidhugovind4340
    @vidhugovind4340 2 ปีที่แล้ว

    Super.. Corriander seeds cherkanengil etra cherkanam.. pls reply

  • @vijayalekshmisucheendran1092
    @vijayalekshmisucheendran1092 ปีที่แล้ว +3

    Yummy and tasty ellavarkkum ishtayi🥰🥰

  • @semirasemi4041
    @semirasemi4041 2 ปีที่แล้ว +1

    Tomatto ittittalo

  • @sheebadinesh4864
    @sheebadinesh4864 4 หลายเดือนก่อน

    Super👌

  • @venusuvarna
    @venusuvarna 5 หลายเดือนก่อน

    Superb👍👍

  • @sushamaskitchen8358
    @sushamaskitchen8358 ปีที่แล้ว +4

    ചിക്കൻ വരട്ടിയത് അടിപൊളി 😋😋😋

  • @minijayanand
    @minijayanand 2 ปีที่แล้ว +1

    Wow superb

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +20

    ഇതിൽ തക്കാളിയോ ലമണോ ചേർക്കാഞ്ഞത് നന്നായി . തക്കാളി ലമൺ ഇതൊക്കെ ചേർത്താൽ ഉള്ള പ്രശ്നം ഇറച്ചിയുടെ സ്വാഭാവികമായ രുചി നഷ്ടപ്പെട്ടുപോകും . പണ്ട് ആരും തന്നെ ഇറച്ചിയിൽ തക്കാളിയോ ലമണോ ഒന്നും ചേർത്തിരുന്നില്ല അതുകൊണ്ട് ആ കറിക്ക് ഒരു പ്രത്യേക രുചിതന്നെ ആയിരുന്നു . ഇപ്പോൾ തക്കാളിയും ലമണും ഇറച്ചിക്കറിയിൽ ഒരു ഫാഷനായി മാറിയിരിക്കുകയാണ് ഇങ്ങനെയുള്ള കറിക്ക് വീട്ട് രുചിയല്ല ഹോട്ടൽരുചിയാണ് ഉണ്ടാവുക . സവാളക്കു പകരം ചെറിയ ഉള്ളി ആയിരുന്നുവെങ്കിൽ നന്നായിരുന്നു .

  • @jamaln.k6219
    @jamaln.k6219 2 ปีที่แล้ว +1

    Ethra mint varakanam masala

  • @ummurayyanmon
    @ummurayyanmon 2 ปีที่แล้ว +8

    Masha Allah adipolli 💞💗

  • @veenasadukkala2299
    @veenasadukkala2299 2 ปีที่แล้ว +3

    Kandappo thanne kothiyaayi😋😋😋

  • @Sajina-wh7go
    @Sajina-wh7go 2 หลายเดือนก่อน

    അടിപൊളി

  • @SalamSalam-tt8fd
    @SalamSalam-tt8fd 2 ปีที่แล้ว

    Ithante മല്ലി പൊടിയുടെ recipee onnu പറഞ്ഞു tarumo

  • @premiladevi8532
    @premiladevi8532 2 ปีที่แล้ว

    Kanpur kitchen and njangalk Milka recipes tasty......

  • @thasleemahameed7085
    @thasleemahameed7085 2 ปีที่แล้ว +1

    Masha allah super

  • @kesiajoby4709
    @kesiajoby4709 ปีที่แล้ว

    Garam masala podi pattumo spices nu pakaram

  • @muthumusthafa1529
    @muthumusthafa1529 2 ปีที่แล้ว +17

    ഉണക്ക്. മീൻ.വാങ്ങാൻ. പൈസ.ഇല്ല.പിന്നെ. എങ്ങനെ. ചിക്കൻ. വാങ്ങും

    • @bindhukv8755
      @bindhukv8755 ปีที่แล้ว +17

      ഫോൺ ചാർജ് ചെയ്യാൻ. കാശ് ഉണ്ടല്ലോ സമാദാനം 😁

    • @sharafu4721
      @sharafu4721 ปีที่แล้ว

      ഗൂഗിൾ പെ ചെയ്യൂ,, ഞാൻ തരാം പൈസ 🤔😃

    • @simpletipsammu5874
      @simpletipsammu5874 11 หลายเดือนก่อน

      😂😂😂😂

    • @user-tx9cg5so4v
      @user-tx9cg5so4v 5 หลายเดือนก่อน

      കല്യാണതിനു പോയാൽമതയല്ലോ മിനും ചിക്കനും വാങ്ങാതെ പയിസ ലാഭിക്കാം

    • @rafeeqm6928
      @rafeeqm6928 3 หลายเดือนก่อน

      Tiya kutty

  • @thanseemariyas7543
    @thanseemariyas7543 2 ปีที่แล้ว +3

    Frist view

  • @sandhyanp6836
    @sandhyanp6836 2 ปีที่แล้ว +9

    Looks so yummy. Thank you madam. Shall try.

  • @raseenakabeer5606
    @raseenakabeer5606 2 ปีที่แล้ว

    Supper അടിപൊളി സൂപ്പർ

  • @babymohandas4490
    @babymohandas4490 2 ปีที่แล้ว

    സൂപ്പർ ആണ്.. ഉണ്ടാക്കി നോക്കി. 🌹

  • @ayishamarva5687
    @ayishamarva5687 2 ปีที่แล้ว +3

    Itha super kanumbol thanne ariyaam 😍

  • @aryanair6155
    @aryanair6155 2 ปีที่แล้ว +1

    👍supper

  • @deepthisatheesh825
    @deepthisatheesh825 2 ปีที่แล้ว +2

    Tried it.Simply superb!

  • @user-kg2fe1mq4q
    @user-kg2fe1mq4q 11 หลายเดือนก่อน +1

    👌

  • @raseenakabeer5606
    @raseenakabeer5606 2 ปีที่แล้ว

    ഉണ്ടാക്കി നോക്കി

  • @BILUVLOG25
    @BILUVLOG25 2 ปีที่แล้ว +1

    ടuper😋

  • @linisfoodcorner
    @linisfoodcorner 2 ปีที่แล้ว +1

    Super 😊 stay connected 👍

  • @kairunissamusthafa2188
    @kairunissamusthafa2188 2 ปีที่แล้ว

    Itha 1 kg chiken indakumbo pastta karamb ethara cherkanam

  • @junaisju8506
    @junaisju8506 2 ปีที่แล้ว

    Mashallah adipolli

  • @raseenakabeer5606
    @raseenakabeer5606 2 ปีที่แล้ว

    ഇന്ന് തന്നെ ഉണ്ടാക്കി

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 2 ปีที่แล้ว +1

    Super,

  • @Azeemnaif
    @Azeemnaif 2 ปีที่แล้ว +5

    കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ 🥰

  • @umairmuhammed.e.m1363
    @umairmuhammed.e.m1363 2 ปีที่แล้ว +13

    ഇന്ന് ചപ്പാത്തി ഇത് കണ്ടു കൊണ്ട് കഴിച്ചു.... സൂപ്പർ

  • @kanitha6063
    @kanitha6063 2 ปีที่แล้ว +2

    Very nice 👌 explanation 👌 thank you so much mam

  • @user-kg2fe1mq4q
    @user-kg2fe1mq4q 11 หลายเดือนก่อน +1

    👌👌

  • @sreedevigirisuthan1808
    @sreedevigirisuthan1808 2 ปีที่แล้ว +1

    Soopper