ചിക്കൻ റോസ്റ്റ് | Chicken Roast Recipe - Kerala Style | Easy Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 10 มี.ค. 2021
  • Kerala style chicken roast recipe is very simple to make but extremely delicious. Using the common and easily available ingredients, this dish can be easily classified as finger licking good. With generous usage of Onions and red chilli powder, this chicken roast recipe will definitely become your goto dish for Appam, Idiyappam, Rice, Roti, Chappathi etc. Hope you enjoy this video.
    #chickenroast #chickenroastrecipe
    🍲 SERVES: 3
    ⚙️ WHAT I USE AT THIS CHANNEL
    » Kadai (Pan) used for this video: amzn.to/2CVKnXL
    🧺 INGREDIENTS
    Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons
    Ginger (ഇഞ്ചി) - 1½ Inch Piece
    Garlic (വെളുത്തുള്ളി) - 10 Cloves
    Green Chilli (പച്ചമുളക്) - 3 Nos
    Onion (സവോള) - 3 No (400 gm)
    Salt (ഉപ്പ്) - 1½ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Coriander Powder (മല്ലിപ്പൊടി) - 1 Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2½ Tablespoons
    Garam Masala (ഗരം മസാല) - 1 Teaspoon
    Chicken (ചിക്കൻ) - 600 gm
    Lime / Lemon Juice (നാരങ്ങാനീര്) - 1 Teaspoon
    Curry Leaves (കറിവേപ്പില) - 3+2 Sprigs
    Water (വെള്ളം) - ¼ Cup
    Tomato Ketchup (ടൊമാറ്റോ കെച്ചപ്പ്) - 3 Tablespoons
    Crushed Pepper (ചതച്ച കുരുമുളക്) - ½ Teaspoon
    Garam Masala Recipe: • Garam Masala Recipe - ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 4.1K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +619

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @shabeebroshanpt
    @shabeebroshanpt 3 ปีที่แล้ว +2962

    ആവശ്യത്തിന് ഉപ്പ് ഇടാത്ത ഒരേയൊരു കുക്കിംഗ് ചാനൽ 😍😍😍 love you broi 👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +241

      😂🙏🏼

    • @AKHIL5551
      @AKHIL5551 3 ปีที่แล้ว +61

      🤣👌Even that is important bro❤️Pakshe aarum parayarilla...

    • @lathasajeev7382
      @lathasajeev7382 3 ปีที่แล้ว +15

      👌

    • @sajeenarahim4619
      @sajeenarahim4619 3 ปีที่แล้ว +50

      ഉള്ളി വഴറ്റുമ്പോൾ ഒന്നര tea സ്പൂൺ ഉപ്പ് ചേർത്തല്ലോ പിന്നെന്താ

    • @AKHIL5551
      @AKHIL5551 3 ปีที่แล้ว +204

      @@sajeenarahim4619 അങ്ങനെ അല്ല ഉദ്ദേശിച്ചത്... ഉപ്പിന്റെ അളവ് പോലും കൃത്യമായി പറയുമെന്നാണ് ഉദ്ദേശിച്ചത്..

  • @sujaramesh58
    @sujaramesh58 3 ปีที่แล้ว +854

    ഇതിലെ ഇഞ്ചി - വെളുത്തുള്ളി - കാര്യം പറയാൻ തന്നെ മറ്റുള്ളവർ 2 മിനിറ്റ് കൊഞ്ചും '
    പിന്നെ അവരുടെ അടുക്കളയിലെ പല തരം പാത്രങ്ങളും സ്പൂണുകളും കാണിക്കും'
    താങ്കൾ എത്ര ലളിതമായി പറയുന്നു.!! അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +25

      Thank you so much 😊

    • @revathynair8281
      @revathynair8281 3 ปีที่แล้ว +6

      😜😜😀sathyamm

    • @ambilyu5469
      @ambilyu5469 3 ปีที่แล้ว +3

      Correct

    • @jubygeorge5965
      @jubygeorge5965 3 ปีที่แล้ว +24

      Sathyam😜😜 കൂടെ ഭർത്താക്കന്മാരെ പൊക്കി പറയലും 😝😝

    • @veena454
      @veena454 3 ปีที่แล้ว +31

      eg : shamees kitchen ente ponno enthoru konjal a

  • @sojajose9886
    @sojajose9886 2 ปีที่แล้ว +27

    ഇപ്പൊ എന്ത് recipe ഉണ്ടാകാനും ചേട്ടൻ്റെ vlog നോക്കും ...I love the way of presentation ..

  • @gresh7990
    @gresh7990 2 ปีที่แล้ว +69

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നതാണ് ചേട്ടന്റെ ക്വാളിറ്റി.. അഭിനന്ദനങ്ങൾ 🌹

  • @sunilthomas4700
    @sunilthomas4700 3 ปีที่แล้ว +234

    ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോയിൽ ഏറ്റവും നല്ല ക്ലാരിറ്റി ഉള്ള വീഡിയോയും സൗണ്ട് ക്ലാരിറ്റി ഉള്ളതും സാറിന്റെ വീഡിയോയാണ് 🌹

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +9

      Thank you so much for your feedback😊

    • @ayrooskitchen1887
      @ayrooskitchen1887 3 ปีที่แล้ว +1

      സത്യം

  • @Sagarkottapuram
    @Sagarkottapuram 3 ปีที่แล้ว +281

    എന്ത് രസമാണ് ബ്രോ നിങ്ങളെ സംസാരവും വിഡിയോയും കാണാൻ 🥰🥰

  • @rengithrajan626
    @rengithrajan626 2 ปีที่แล้ว +90

    ചേട്ടന്റെ wife ന്റെ ഒരു ഭാഗ്യം...😄😄😄

    • @_resmi_jagadishlal_
      @_resmi_jagadishlal_ ปีที่แล้ว +2

      സത്യം 😄😄😄😄ഞാനും ആലോചിച്ചേ 😄😄😄ഭാഗ്യവതി 😄

    • @chandanasanakan4801
      @chandanasanakan4801 ปีที่แล้ว

      Satiyam ❤

    • @fathimabeevi1787
      @fathimabeevi1787 11 หลายเดือนก่อน +1

      Athe athe

    • @DLN47
      @DLN47 หลายเดือนก่อน

      ❤❤❤❤❤❤❤

  • @nikitaweller3631
    @nikitaweller3631 2 ปีที่แล้ว +14

    Thank you for the subtitles, tried this step by step it turned out fabulous!

  • @sajithss2145
    @sajithss2145 3 ปีที่แล้ว +268

    ഇങ്ങനെ പോയാൽ നിങ്ങൾ താമസിക്കാതെ 1M അടിക്കും

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +12

      Thank you so much 😊

    • @Manurajdevasia
      @Manurajdevasia 3 ปีที่แล้ว +5

      എത്ര പെട്ടന്നാണ് ഇത്ര എത്തിയത്

    • @kiranj7840
      @kiranj7840 3 ปีที่แล้ว +1

      I told that earlier....

    • @safnanavas9506
      @safnanavas9506 3 ปีที่แล้ว +1

      Pettan 1 million adikatte bro

    • @gayathrinz7125
      @gayathrinz7125 3 ปีที่แล้ว +1

      🥰🥰

  • @jeenasmsm1477
    @jeenasmsm1477 3 ปีที่แล้ว +102

    വളരെ നല്ല അവതരണം ആണ്
    ഈ രസിപ്പീസ് കണ്ടാൽ പാചകം ചെയ്യാൻ മടി കൂടാതെ ചെയ്യാൻ സാധിക്കും 😊👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

    • @biyaantony1365
      @biyaantony1365 3 ปีที่แล้ว

      Really

  • @sarojpattambi6233
    @sarojpattambi6233 3 ปีที่แล้ว +2

    ഞാൻ കഴിക്കില്ലെങ്കിലും മക്കൾക്കുണ്ടാക്കി കൊടുക്കും തീർച്ച .ഷാൻ സൂപ്പർ👍👍👍👍

  • @JuwansKitchen
    @JuwansKitchen 2 ปีที่แล้ว

    എനിക്ക് നിങ്ങളെ ചാനലും റെസിപ്പീസ് ഒക്കെ ഭയങ്കര ഇഷ്ടമാണ് നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഞാൻ ഓപ്പൺ ചെയ്തു കാണാറുണ്ട്.try cheyarumund👍🏻🥰

  • @safajasna5470
    @safajasna5470 3 ปีที่แล้ว +89

    Skip cheyyaathe video kanunna ore oru TH-cam channal ❤️ shaan Geo👍🏻👍🏻👍🏻

  • @jomeshmathew605
    @jomeshmathew605 3 ปีที่แล้ว +84

    ഇത്രയും ലളിതമായും കൃത്യമായും ഒരു റെസിപ്പി വേറെ ഉണ്ടെന്നു തോന്നുന്നില്ല - ഉഗ്രൻ 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Tiyakutty
    @Tiyakutty 2 ปีที่แล้ว +20

    Woww

  • @PilotCook
    @PilotCook ปีที่แล้ว +4

    Yet another winner! Thank you Shaan!
    I added 1/2 of a large fresh tomato with the chicken and curry leaves and omitted the ketchup. I also skipped the 1/4 cup of water because the chicken I buy tends to exude more water than I see in Kerala. Otherwise, I followed the recipe to the letter.

  • @geethatk8684
    @geethatk8684 3 ปีที่แล้ว +109

    ചിക്കൻ റോസ്റ്റ് കൊള്ളാല്ലോ ഷാൻ. എനിക്ക് ഇഷ്ട്ടപെട്ട യൂറ്റുബർ ആണ് ഷാൻജിയോ. നല്ല അവതരണം നന്നായി മനസിലാകുന്നു. 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @manupk6472
      @manupk6472 3 ปีที่แล้ว

      ഭക്ഷണം ഉണ്ടാക്കാറുണ്ടോ

  • @aamiii8132
    @aamiii8132 3 ปีที่แล้ว +20

    എന്നെ ഫ്രൈഡ്‌റൈസ്‌ ഉണ്ടാക്കാൻ പഠിപ്പിച്ച ഗുരു 😄ഇപ്പോൾ ഞാൻ ഫ്രൈഡ്‌റൈസ്‌ ഉണ്ടാക്കുന്നതിൽ പുലിയാണ് 😎. Thank u so much shan 🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊 Humbled 😊🙏🏼

    • @meenukichu6380
      @meenukichu6380 9 วันที่ผ่านมา

      Njan poratta ubdakkan padichathu

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 2 ปีที่แล้ว +1

    Ella videosum onninunne mechamane very simple ayi undakka good taste ane kure recipes njan try chidhitunde thanks bro🥰

  • @realyou07519
    @realyou07519 ปีที่แล้ว +30

    Tried it today and it was delicious..iam 17 yrs old and it was my first time making a non veg dish. It came out really well and my whole family loved it. Thank you for this delicious recipe. Also the duration of the video is sooo soooo convenient.❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว +4

      Thank you very much❤️❤️

    • @vishwanathanpuzhakkalveeti402
      @vishwanathanpuzhakkalveeti402 11 หลายเดือนก่อน

      I too tried, in the same sequence as was quoted. The dish Chicken roast has come in good form and taste. Simple steps, were easy to follow. T y,

  • @prabhulsnath8733
    @prabhulsnath8733 3 ปีที่แล้ว +82

    മറ്റുള്ളവരെ പോലെ വലിച്ചു നീട്ടി കഥ പറഞ്ഞു ബോർ അടിപ്പിച്ചു കൊല്ലാതെ വളരെ കുറഞ്ഞ സമയം കൊണ്ട് പാചകം ചെയ്ത് നമ്മളെ പുതിയ റെസിപിസ് പഠിപ്പിക്കുന്ന ബ്രോയ്ക്കൂ ഒരുപാട് നന്ദി...
    Keep going on bro... Full support...

  • @VijayKumar-to4gb
    @VijayKumar-to4gb 3 ปีที่แล้ว +7

    താങ്കളുടെ ബിരിയാണി ഉൾപ്പെടെ പല റസീപ്പിയും എന്തിന് ഇന്നലെ ക്യാരറ്റ് സേമിയ പായസം ഉൾപ്പെടെ ചെയ്തു.... ഭയങ്കര രുചിയാണ്..... താങ്കൾ പറഞ്ഞുതരുന്നത് അതേപടി തന്നെ ഫോളോ ചെയ്തു.... എനിക്ക് പാചകം ചെയ്യാൻ വളരെ ഇഷ്ടമാണ്.... അതുകൊണ്ട് പലരും പോസ്റ്റ് ചെയ്യുന്ന പല പല കറികൾ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ ഏറ്റവും ഉഗ്രൻ ടേസ്റ്റ് താങ്കളുടെ റസീപ്പി തന്നെയാണ്.... മുട്ട റോസ്റ്റ് ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്.... വളരെ നന്നിയുണ്ട് വളരെ....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @nazrinapniya
    @nazrinapniya ปีที่แล้ว +1

    സാറിന്റെ ചാനൽ തുടക്കക്കാർക്ക് പോലും ഈസിയാകുന്ന ചാനൽ ആണ്. നല്ല രീതിയിൽ എത്രയൊക്കെ എങ്ങനെയൊക്കെ എന്ന് അളവും കാര്യവും കിറു കൃത്യമായി പറഞ്ഞു തരുന്നുണ്ട്. 100% ഏറ്റവും സിംപ്ലി ആൻഡ് ഗുഡ് ആണ് wawww
    സൂ സൂ സൂപ്പർ 😍😍😍🤗🤗

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you apniya

  • @anjalyt9958
    @anjalyt9958 2 ปีที่แล้ว +9

    I've tried and it's super delicious.
    Thanks Shaan Geo 😊

  • @bahubali68
    @bahubali68 3 ปีที่แล้ว +17

    വലിച്ചുനീട്ടിയ അനാവശ്യമായ വാചകമടിയോ ഉപദേശമോ പൊങ്ങച്ചമോ ഇല്ല. തികച്ചും കാര്യമാത്ര പ്രസക്തം. Very good 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @mollyjoshi327
    @mollyjoshi327 3 ปีที่แล้ว +9

    Well explained and clearly described videos. It is really great watching your videos that are done beautifully within a short duration.

  • @rajscreation7382
    @rajscreation7382 3 ปีที่แล้ว +16

    അനാവശ്യ വിവരണങ്ങളില്ലാതെ വളരെ സി൦പിളായി വിശദീകരിച്ചു. നന്ദി😊

  • @nayanabernard1081
    @nayanabernard1081 2 ปีที่แล้ว

    Ithraku manasilaki tharunna mattoru cooking vedeo illennu thanne parayam..thanku Shan chetta..mattullavarude vedeoyil avarude kudunba kadha full undakum

  • @binishsudarsan
    @binishsudarsan 3 ปีที่แล้ว +3

    Tried this...Delicious!!!! The best part of your presentation is, you do not leave any point of confusion. You explain it step by step precisely!!!!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks Binish

  • @maxsmart61
    @maxsmart61 3 ปีที่แล้ว +34

    Keep going Mr. Food Scientist, you deserve a million and more subscription 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      Thank you so much 😊

  • @beenashibu6664
    @beenashibu6664 ปีที่แล้ว +5

    Hai shaan, ഞാൻ താങ്കളുടെ ഒട്ടുമിക്ക recipes ഉം try ചെയ്യുന്ന ആളാണ് , താങ്കളുടെ easy and simple ആയിട്ടുള്ള അവതരണം ഒത്തിരി ഇഷ്ട്ടമാണ്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Beena

  • @raynaroy8123
    @raynaroy8123 ปีที่แล้ว +5

    I made this recipe yesterday. This was my first attempt in making a chicken dish. And it turned out so good! Thankyou so much!!

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Rayna

  • @shradhasathyan3187
    @shradhasathyan3187 3 ปีที่แล้ว +7

    Your way of presentation is absolutely amazing 💯

  • @minudevis6997
    @minudevis6997 3 ปีที่แล้ว +4

    Just tried it!!! It was my mother who suggested this chicken roast..and she made it when I went home..I loved it then..So just tried it in my hostel room..It's so simple and taste is killer❤️..Thank You so much..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you, Minu

  • @Adhuuuuu
    @Adhuuuuu ปีที่แล้ว +1

    Hi bro. Love ur videos. I tried this recipe two times. But both times, it was sweet and had taste of chilli powder even though I mixed it well( and I used kashmiri) . Any idea where I might be going wrong? Measurements were correct.

  • @Smash_Hulk
    @Smash_Hulk 2 ปีที่แล้ว

    Tried this today. Turned around very well. Thanks bro.. നിങ്ങൾ പൊളിയാണ് ❤

  • @preethisuresh5657
    @preethisuresh5657 3 ปีที่แล้ว +16

    Shaan bro.. tried it today and I became a star in my family😁 It's really yummy😋 Simple recipe, easy to make, tastes great!!. Thank you so much🙏👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @shyneeshkumarVk
    @shyneeshkumarVk 3 ปีที่แล้ว +9

    നിങ്ങളുടെ വീഡിയോ ആവശ്യം ഉള്ള ടൈം മാത്രം എടുക്കുന്നതുകൊണ്ടും സൂപ്പർ ഐറ്റംസ് അയോണ്ടും ഇനിയും ഒരുപാട് ആളുകൾ ഇഷ്ടപ്പെടും

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @thanukairanna4400
    @thanukairanna4400 ปีที่แล้ว +9

    hi shaan tried all ur recipes... awesum.. even if i dont understand malyalam much u discribe it so well thanks once again.. waiting for more recipes god bless you abundantly

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you so much thanu

  • @Jishnumpr
    @Jishnumpr ปีที่แล้ว +1

    Tried it 2 weeks ago and loved it but didn't had ketchup at that time. Just finished preparing it for the second time with ketchup and its even better than the first time.

  • @revathyramesh2568
    @revathyramesh2568 3 ปีที่แล้ว +3

    Ningade video kandal 💯 confidence anu athu undakkan......😍😍😍superbb most loving channel

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Eshusfurfamily
    @Eshusfurfamily 3 ปีที่แล้ว +8

    Made it today .. just yummm 💕. It's easy to follow the recipe cos of the way it's presented.
    Thank you Shaan.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks Esha

  • @pgn4nostrum
    @pgn4nostrum 2 ปีที่แล้ว +1

    വളരെ നല്ല, എന്നാൽ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്ന നളപാചകം
    💐💐👌👍
    താങ്ക്സ് ഫോർ അപ്ലോഡ്‌സ്

  • @Kt-xf5fi
    @Kt-xf5fi 18 วันที่ผ่านมา

    Njn undakki nokki.. Pothuve vallya taste onnumillatha ente dishes innu ellarkkum ishtamayi.. I m very happy.. Thank you💕

  • @muhsinamansoor6483
    @muhsinamansoor6483 3 ปีที่แล้ว +5

    Wow, 👌👌
    butter chicken ഉണ്ടാക്കി,
    താങ്കളുടെ റെസിപ്പി super.
    മറ്റുള്ള വിഡിയോയിൽ paraയുന്ന ആൾക്കാരുടെ റെസിപ്പി നമുക്ക് ശരിക്കും അത് പോലെ ടൈസ്റ്റ് കിട്ടാറില്ല, താങ്കളുടെ റെസിപ്പിയും ഫിറോസ് ക്കന്റെ റെസിപ്പി യും അടിപൊളി ആണ്, ആകെ ഞാൻ നിങ്ങളുടെ രണ്ടു പേരുടെ റെസിപ്പി മാത്രമേ follow ചെയ്യാറ്.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @tubescan2471
      @tubescan2471 3 ปีที่แล้ว

      You said it.

  • @annjacob7930
    @annjacob7930 ปีที่แล้ว +11

    It came out so well 🤤 Tried few others too, everything was just perfect💯💯looking for more on the way😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Ann Jacob

  • @zaidkunjon130
    @zaidkunjon130 4 หลายเดือนก่อน

    ഇത് എത്ര തവണ ഉണ്ടാക്കി എന്ന് എനിക്ക് തന്നെ അറിയില്ല, super ടേസ്റ്റി ആണ് പൊറോട്ട combo 🎉🎉

  • @neeravkrishna2210
    @neeravkrishna2210 2 ปีที่แล้ว

    Adipoli indakki nokki.Ellrkum eshtyi..super and simple❤️

  • @jamesk.j.4297
    @jamesk.j.4297 3 ปีที่แล้ว +47

    സിനിമ നടെന്മാരിൽ മോഹൻലാൽ റെസിപ്പിയിൽ ഷാൻ ജിയോ.🥀

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      That's so kind of you 😊 🙏🏼

    • @jyothiganesh967
      @jyothiganesh967 3 ปีที่แล้ว +1

      😄😄

  • @psc7853
    @psc7853 ปีที่แล้ว +3

    നേരിട്ട് കുക്കിംഗ് ലേക്ക് കടന്നു വേറെ വല്ല വരും ആർന്നേൽ വലിച്ചു നീട്ടി ..... എൻ്റമ്മോ... ചേട്ടൻ പൊളിയാണ്...... സൂപ്പർ

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @lathikar7441
    @lathikar7441 2 ปีที่แล้ว +1

    Sir.. Njan ippozha kandu thudangiye... Vey good presentation without any lag

  • @rajeshmr7022
    @rajeshmr7022 8 หลายเดือนก่อน +1

    I tried. No ketchup added. And it came out really well and Kids loved it.... Since my wife is away on transfer you have been our saviour.....Keep it up Boz.....,,👍

  • @annjohn2855
    @annjohn2855 3 ปีที่แล้ว +6

    Very good. You're an amazing chef.. I love your presentation ❤️❤️. New recipes always.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @biju5596
    @biju5596 3 ปีที่แล้ว +15

    കുറെ നാൾ ആയി കാണാൻ വേണ്ടി കാത്തിരുന്ന വീഡിയോ ✌️✌️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      Thank you so much 😊

  • @sreepriyaachath4382
    @sreepriyaachath4382 2 ปีที่แล้ว +1

    Shan nte cooking nokki cook cheythu njn ippo nalloru cook aayi... thank u Shan.. ente makkalkku orupad ishtanu

  • @hemar30
    @hemar30 2 ปีที่แล้ว +2

    It's really 😋 yummy and tasty sir... Thanks for a quick receipe...👍

  • @neha3960
    @neha3960 2 ปีที่แล้ว +6

    This recipe was insane...!!! I tried this for my parent's anniversary... and everyone loved it... Thank you❤🙏 for this

  • @amuluk5247
    @amuluk5247 3 ปีที่แล้ว +22

    Tried your chicken roast for the first time and it turned out really yummy. My husband and myself loved it. Thankyou

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      So happy to hear that you liked it. Thank you so much 😊

  • @suchithraleo9824
    @suchithraleo9824 2 ปีที่แล้ว

    വലിച്ചു നീട്ടാതെ ഉള്ള അവതരണം.... Nice തീർച്ചയായും ട്രൈ ചെയ്യും ❤❤❤

  • @swapnaswapna6166
    @swapnaswapna6166 2 ปีที่แล้ว +2

    I tried this recipe and it was very good, easy and tasty too.. Thank you, so much, Shaan Geo.. 😍❤👌👌👍

  • @noel8992
    @noel8992 2 ปีที่แล้ว +28

    Definitely gonna try this soon
    Edit: i made it and it was so tasty 😋😋

  • @DeepaMadhu
    @DeepaMadhu 3 ปีที่แล้ว +10

    Looks yummy തീർച്ചയായും ഉണ്ടാക്കി നൊക്കും

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @arun.krishnanVFX
    @arun.krishnanVFX 2 ปีที่แล้ว

    Your way of presentation is really good. simple and apt. will try this one next week . Thank you Shaan

    • @mollyfrancis6045
      @mollyfrancis6045 ปีที่แล้ว

      I tried your chicken roast recipe twice. It was really good. I like your simple way of presentation. Thank you Shaan geo.

  • @EthanJR11
    @EthanJR11 ปีที่แล้ว

    Ippo ethu recipe search cheyyumbo athinte koode shan jeo koodi type cheytaanu search cheyunnat😍👌🏻👌🏻

  • @nixiahassan
    @nixiahassan ปีที่แล้ว +8

    I was someone who was least interested in cooking and was even very poor at it. And then tried one of your recipe when i was fotced to cook at an instance. Here I’m now trying each of your recipes back to back and finding pleasure hearing all the praises I get for delicious cooking❤ you are a savior

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you nixia

  • @shijupottiyil4541
    @shijupottiyil4541 3 ปีที่แล้ว +4

    ഇത്രയും കൃത്യമായി അളന്നുതൂക്കി പറയുന്ന ഒരു ചാനൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല, വളരെ നല്ല അവതരണം

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @anoopsocool
    @anoopsocool 2 ปีที่แล้ว

    Like your videos and content. Not seen your videos on kerala pork roast and beef cutlet..missed it for my easter lunch preparations. Hope will have for the Xmas. Looking forward for it.

  • @layafelbin4402
    @layafelbin4402 ปีที่แล้ว +1

    Ende mashee , ningal poliyanu , I tried it , oru rakshayumilla adipoli👌

  • @bhinsumm
    @bhinsumm 3 ปีที่แล้ว +13

    Hi Shan , tried and came out very well today. I have added a little fennel seed and asafoetida 1/4 tsp in oil before the garlic, the smell was awesome, all the best from Japan

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your feedback😊

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว +4

    ഇത് കാണുമ്പോൾ തന്നെ വയറും മനസ്സും നിറഞ്ഞു....👌👌👌👌👌👍👍👍💯💯💯💯💯🌹🌹🌹

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @leyamolleyamol7842
    @leyamolleyamol7842 2 ปีที่แล้ว

    Perfect 👌 loved it, thankyou shaan geo for the tasty recipy ❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you leya

  • @feminrijohn1238
    @feminrijohn1238 2 ปีที่แล้ว

    I tried some of ur recipes including this ..all of them were success and very tasty....thank u

  • @dimblendalfa
    @dimblendalfa 3 ปีที่แล้ว +5

    Loved it, especially how simple and easy it was. It tasted really good!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @mercymaliekal5296
    @mercymaliekal5296 3 ปีที่แล้ว +3

    Your recipes and presentations are really Good. I'm learning cook watching your videos

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @xanderc88
    @xanderc88 2 ปีที่แล้ว

    Very simple method and clear explanation of steps. 👍🏼

  • @Cicilyjeslin
    @Cicilyjeslin 9 หลายเดือนก่อน

    Master blaster Shan geo...ottakayapo mummyne vilich kityllel first varana channel...many many thanks ..❤

  • @arya5621
    @arya5621 2 ปีที่แล้ว +8

    I tried it yesterday, and it came out so good ♥️ thank you sir ♥️ you made my very first cooking experience it best 😂😘

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you arya

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +3

    Wow, looks delicious. Best presentation. 👌👌

  • @07stardust
    @07stardust ปีที่แล้ว

    Hey there!!This turned out really nice. Thx to the tips u provided in between:) Keep up the good work:)

  • @BS-zr8tb
    @BS-zr8tb 2 ปีที่แล้ว +1

    എല്ലാ പാചക വീഡിയോകളും നല്ല രീതിയിൽ അവതരിപ്പിക്കുന്ന ഒരേ ഒരു ചാനാലാണ് ഇത്.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      🙏🙏

  • @maggiethomas6836
    @maggiethomas6836 3 ปีที่แล้ว +72

    Hi Shaan. Tried this recipe twice. The family loved it. Adding tomato ketchup gave it a beautiful twist with a perfect blend of flavors!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +6

      Thank you so much 😊

    • @kichu4347
      @kichu4347 ปีที่แล้ว +1

      Rghdrhfggvfxfdtfrtfg🙄🙄🙄😀🌛🌛👹👹💝💖💖💖🦵🦵🦵🦵🦵💪💪💪👃👃👁️👁️👂👂

  • @liyanahanan2218
    @liyanahanan2218 2 ปีที่แล้ว +5

    Thankyou for the best easiest recipe! This one turned out to be absolutely amazing! ♥️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you liyana

  • @shibilanandan6356
    @shibilanandan6356 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. ഞാൻ ട്രൈ ചെയ്തു. ടേസ്റ്റി ആണുട്ടോ. വീണ്ടും നല്ല റെസിപ്പി വരട്ടെ

  • @premithajayan9320
    @premithajayan9320 2 ปีที่แล้ว +1

    Thank you sir... വീട്ടിൽ ഉണ്ടാക്കിയപ്പോൾ എല്ലാർക്കും ഇഷ്ടമായി... അടുത്ത റെസിപി ക്ക് വേണ്ടി കാത്തിരിക്കുന്നു

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Valare santhosham

  • @shibilatharammal
    @shibilatharammal 2 ปีที่แล้ว +7

    Love the detailed recipe with exact quantity of ingredients and cooking time. Definitely gonna try this - first time trying something after watching TH-cam! I am making baby steps in cooking btw.

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +4

    Ooh😋😋കാണാൻ തന്നെ pwoli ❤️❤️❤️🔥🔥👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @anusharehman9003
    @anusharehman9003 2 ปีที่แล้ว +1

    Super ayirnnu njn vech noki..shopnnn vangm pole..😋

  • @DreamFitMedia
    @DreamFitMedia 2 ปีที่แล้ว +1

    Well explained. Thank you very much.

  • @Almastalks
    @Almastalks 2 ปีที่แล้ว +3

    Tried most of your recipes…too good … no day without your recipe ❤️❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Alma's

  • @noble546
    @noble546 3 ปีที่แล้ว +4

    Thank you very much for that nearly neutral accent. Great recipe, awesome presentation.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @varunvasudevan2231
    @varunvasudevan2231 4 หลายเดือนก่อน +1

    I rarely comment on videos. But I cannot go with out thanking you for saving our life. I was able to successfully try all your recipes and feed my family during when I was on paternity leave . You made me a moderately good cook from almost zero experience in cooking other than making tea or omelette . The best part is you made videos short and crispy , to the point with out any dragging but at the same time all information are covered . I wish I could comment on all your videos .

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 2 ปีที่แล้ว +1

    നിങ്ങൾ പറയുന്ന പോലെ ഉണ്ടാക്കിയാൽ സൂപ്പർ ടെസ്റ്റ്‌ ആണ് 👌👌👌👌❤❤...
    നിങ്ങൾ പൊളിയാണ് ബ്രൊ ❤👍👍👍...

  • @ajithvikramannair9811
    @ajithvikramannair9811 3 ปีที่แล้ว +8

    ഉറപ്പായും ഇത് ഉണ്ടാക്കും..അത്രയേറെ ഇഷ്ടപ്പെട്ടു...പെട്ടന്ന് തന്നെ 1M ആകട്ടെ...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @deva549
    @deva549 ปีที่แล้ว +5

    I made this recipe for this Christmas with neychoru. It came out so tasty and I got great compliments for the dish. Thank you so much Shaan chettan☺️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Glad you liked it

  • @renujophy
    @renujophy 3 ปีที่แล้ว +1

    Love all ur videos... Short but has all required info 👍

  • @tijeshpj
    @tijeshpj 2 ปีที่แล้ว

    ഈ ഐറ്റം ഒക്കെ super ആണ് ചേട്ടാ... Variety taste... I am fan of your cooking...

  • @sainumerlyjohn1005
    @sainumerlyjohn1005 2 ปีที่แล้ว +3

    Thanks Shaan...the receipe came out perfect 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you sainu

  • @beenajoseph4964
    @beenajoseph4964 3 ปีที่แล้ว +3

    ഉം ....സൂപ്പർ👍 നോമ്പു വീടട്ടെ ട്രൈ ചെയ്യണം. എന്താ അവതരണം കണ്ടിരുന്നു പോകും. അഭിനന്ദനങ്ങൾ👏👏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Undaakki nokkiyittu abhipraayam parayan marakkalle

  • @Kalluvettamkuzhyil
    @Kalluvettamkuzhyil 9 หลายเดือนก่อน

    സൂപ്പർ ബ്രൊ. ഞ്ഞാൻ ഉണ്ടാക്കി ബട്ട്‌ വെള്ളം ചേർക്കാൻ മറന്നു എന്നിട്ടും പൊളി ആയി.. Thanks