ചേച്ചി ഞാനും husum മാത്രേ വീട്ടിൽ ഉള്ളു..hus foodie ആണ്.കൂടുതലും പുറത്തു നിന്നാണ് hus food കഴിക്കാർ ഉള്ളത്....ഇപ്പോൾ ചേച്ചിയുടെ ചാനൽ നോക്കി ഫുഡ് ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ ആൾ വീട്ടിൽ നിന്ന് മാത്രേ food കഴിക്കാർ ഉള്ളു...ഞങ്ങളെ പോലെ ഉള്ള പെൺകുട്ടികൾക്ക് ചേച്ചിയുടെ പാചകം വളരെ ഉപകാരം ആണ്...thank you ചേച്ചി😘😘😘
Kannur kitchen നോടുള്ള എന്റെ ഇഷ്ടം , ഒരു കാര്യം പറയുന്നതിലുള്ള വ്യക്തത . പിന്നെ റെസിപി , അതെന്തായാലും ഡിസ്ക്രിപ്ഷൻ box ൽ ഇടും . അതു എല്ലാവർക്കും വളരെ helpful ആണ് . chicken curry very nice 👌thank you .🙏
ചേച്ചിയുടെ ഏത് ഐറ്റംസും കണ്ണ് അടച്ച് ഉണ്ടാക്കാം.... അത്രക്കും പെർഫെക്ട് ആയിരിക്കും .... അതികം ലാഗ് ഇല്ലാതെ പറയുന്നത് കൊണ്ട് സ്കിപ് ചെയ്യാതെ കാണാം... താങ്ക് യു ചേച്ചി.... ഞാൻ മിക്ക വിഭവങ്ങളും ചേച്ചിയുടെ നോക്കിയിട്ടാണ് ഉണ്ടാകാറുള്ളത്....
നന്നായിട്ടുണ്ട്, ഞാൻ ഉണ്ടാക്കി നോക്കി , നല്ല ടേസ്റ്റ് ആയിരുന്നു, വൈഫിനും ഒരുപാട് ഇഷ്ടപ്പെട്ടു , പാചകത്തിൽ അത്ര വിദഗ്ധൻ അല്ലാത്ത ഞാൻ താങ്കളുടെ ഈ ചാനൽ നോക്കിയാണ് ചിക്കൻ കറിയും , ബീഫ് ബിരിയാണിയും , ചിക്കൻ ബിരിയാണിയും, ബീഫിന്റെ വിഭവങ്ങളും എല്ലാം ഉണ്ടാക്കി നോക്കിയത്, അധികം സമയം കളയാതെ , കാണുന്നവർക്ക് വിരസത ഇല്ലാതെ , തുടക്കക്കാർക്ക് വരെ വളരെ നന്നായി തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ചാനലിൽ ഉള്ളത്, Thank you for the recepies God bless you
ഞാൻ ഇത്രയും നാൾ വെച്ചതിൽ വെച്ച് ettavum tastiest chicken curry aayi ith.... പറയാതെ വയ്യ.... അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്. എന്നെ തന്ന ഞാൻ ഞെട്ടിച്ച പൊലെ....soo sooo soooooo yummyyyy 😋😋😋🥰🥰🤩😍😍😍🙏🙏🙏🙏😋😋😋♥️♥️
Made this cury...it was my first attempt in making curry....it was simple and so delicious..... My parents was surprised by the taste....thankyouu....Mashallah
4-5 വർഷത്തിന് ശേഷം ഞാൻ ആദ്യമായി ഉണ്ടാക്കിയ വിഭവം ഇതാണ്. ഈ recipe യും Abida madam ൻ്റെ മലബാർ chicken biriyani ഡെ മസാല recipe യും കലർത്തി ഒരു പിടി പിടിച്ചു. നല്ല രുചി ആയിരുന്നു. ഇങ്ങനെ ഉള്ള recipe കൾ കാണിച്ചു തരുന്ന തിന് ഒരായിരം നന്ദി. - ദുബൈ പ്രവാസി, കണ്ണൂർ
Hi Chechi, Thank you for the recipe. I have tried implementing this recipe yesterday and it turned out to be the best one. A mouth watering chicken curry. I reckon I can even challenge my mom in making a chicken curry. 😊 Thank you
Thank you so much for your recipes. I have 100% confidence that your recipes will turn out good. I have tried out many of your recipes and they all turned out to be perfect. 😊😊Going to try out this also..
അടിപൊളിയാണ് ട്ടൊ! ഞാൻ വിദേശത്തു വന്നതിനു ശേഷം റൂമിൽ ചിക്കൻ വച്ച് നോക്കിയത് ഇങ്ങനെയാണ്... ഇപ്പൊ, ചിക്കൻ വാങ്ങിച്ചാൽ ഞാൻ തന്നെ വച്ചാൽ മതിയെന്നാ റൂംമേറ്റ്സ് പറയുന്നേ... താങ്ക് യു ഫോർ യുവർ റെസിപി 🙏🏻
I tried this recipe today & it was really good. Got good compliments from everyone. I served this curry with fried rice & it was a superb combo, everyone liked it. Thank you so much for this recipe. Keep posting good recipes with all details.
ചേച്ചി ഞാനും husum മാത്രേ വീട്ടിൽ ഉള്ളു..hus foodie ആണ്.കൂടുതലും പുറത്തു നിന്നാണ് hus food കഴിക്കാർ ഉള്ളത്....ഇപ്പോൾ ചേച്ചിയുടെ ചാനൽ നോക്കി ഫുഡ് ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ ആൾ വീട്ടിൽ നിന്ന് മാത്രേ food കഴിക്കാർ ഉള്ളു...ഞങ്ങളെ പോലെ ഉള്ള പെൺകുട്ടികൾക്ക് ചേച്ചിയുടെ പാചകം വളരെ ഉപകാരം ആണ്...thank you ചേച്ചി😘😘😘
👍
👍👍👍
Same
Oo😊😊😊@@VinayaV-u8u
എന്തോ..... എങ്ങനാ.....
10 day മുമ്പാണ് ഈ വീഡിയോ കാണുന്നത് ഒന്നും പറയാനില്ല അടിപൊളി ആണ് വീഡിയോ സേവ് ചെയ്‌തു വെച്ച് ഇപ്പോ ഈ കറി 4 വട്ടം ഉണ്ടാക്കി അടിപൊളി taste ആണ് 👍👍
Thank you 😍😍😍😍
Kannur kitchen നോടുള്ള എന്റെ ഇഷ്ടം , ഒരു കാര്യം പറയുന്നതിലുള്ള വ്യക്തത . പിന്നെ റെസിപി , അതെന്തായാലും ഡിസ്ക്രിപ്ഷൻ box ൽ ഇടും . അതു എല്ലാവർക്കും വളരെ helpful ആണ് . chicken curry very nice 👌thank you .🙏
❤
ചേച്ചിയുടെ ഏത് ഐറ്റംസും കണ്ണ് അടച്ച് ഉണ്ടാക്കാം.... അത്രക്കും പെർഫെക്ട് ആയിരിക്കും .... അതികം ലാഗ് ഇല്ലാതെ പറയുന്നത് കൊണ്ട് സ്കിപ് ചെയ്യാതെ കാണാം... താങ്ക് യു ചേച്ചി.... ഞാൻ മിക്ക വിഭവങ്ങളും ചേച്ചിയുടെ നോക്കിയിട്ടാണ് ഉണ്ടാകാറുള്ളത്....
super good 💕
നന്നായിട്ടുണ്ട്, ഞാൻ ഉണ്ടാക്കി നോക്കി , നല്ല ടേസ്റ്റ് ആയിരുന്നു, വൈഫിനും ഒരുപാട് ഇഷ്ടപ്പെട്ടു , പാചകത്തിൽ അത്ര വിദഗ്ധൻ അല്ലാത്ത ഞാൻ താങ്കളുടെ ഈ ചാനൽ നോക്കിയാണ് ചിക്കൻ കറിയും , ബീഫ് ബിരിയാണിയും , ചിക്കൻ ബിരിയാണിയും, ബീഫിന്റെ വിഭവങ്ങളും എല്ലാം ഉണ്ടാക്കി നോക്കിയത്, അധികം സമയം കളയാതെ , കാണുന്നവർക്ക് വിരസത ഇല്ലാതെ , തുടക്കക്കാർക്ക് വരെ വളരെ നന്നായി തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ചാനലിൽ ഉള്ളത്,
Thank you for the recepies
God bless you
ഒരുപാടു ഒരുപാടു സന്തോഷം, thank you so much 😍😍
@@kannurkitchen6819curry undakkiya pot nonstick aano etha brand
Simple and super reciepe👌❤ I tried it today (10/03/2024).It came out very well and my husband liked it🥰Thanks for sharing😊Love from Canada🇨🇦🤗
Thank you too dear 🥰🥰
ഇത് Try ചെയ്തു നോക്കണം .
കണ്ടിട്ട് തന്നെ കൊതിയാകുന്നു
😋😋🥰🥳🥳
ഇത്തയുടെ സ്ഥിരം കാഴ്ചക്കാർ ഉണ്ടോ 👍👍❤️
😍😍😍😍
👍
ഞാൻ 👍🏻👍🏻👍🏻
ഈ റെസിപി ഫോളോ ചെയ്ത് ഞാൻ കറി ഉണ്ടാക്കി സൂപ്പറായിരുന്നു 👍👍👍
ഞാൻ ഇത്രയും നാൾ വെച്ചതിൽ വെച്ച് ettavum tastiest chicken curry aayi ith.... പറയാതെ വയ്യ.... അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്. എന്നെ തന്ന ഞാൻ ഞെട്ടിച്ച പൊലെ....soo sooo soooooo yummyyyy 😋😋😋🥰🥰🤩😍😍😍🙏🙏🙏🙏😋😋😋♥️♥️
Thank you dear 😍😍😍😍😍❤️❤️❤️❤️
I have tried this for several times....tysm for this masterpiece❤
ഞാൻ ഇങ്ങനെ try ചെയ്‌തു..ഇന്ന് അടിപൊളി എല്ലാരും നല്ല അഭിപ്രായം പറഞ്ഞു thanks 🥰
Mashaallah njan inn indakki itha adipoli curry anu alhamdulillah ellarkum ishtayi
😍😍
Ith nokki aadhyamayi Kari undakkiya..njan...adipoli...recepie
🥰🥰
Ngan 3 item try cheydu.. 3 weekends… thalassery chiken biriyani .. kannur fish biriyani & chicken curry today … 3 um superayi 🥰🥰🥰❤️
I tried it today. It was very delicious and easy to prepare. Loved it❤. Thanks
Spr taste aanu ittha .njn saudi lu nurse aayannu work cheyunnathu . saudi staff nnu vare ishtaayii ...
Love you lot😘
Thank you so much 😍😍😍😍
Njan innu undaki noki.valare nalla recipe ayirunnu.superb 😍😍 thankyou
😍😍
😍😍
ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു.എല്ലാവർക്കും ഇഷ്ടമായി.👍👍👍
👌👌👌👌❤️❤️👌❤️
ചേച്ചി അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻ഞാൻ ഉണ്ടാക്കി!! ഒരു രക്ഷയും ഇല്ല!! ❤️❤️
😍😍
Made this cury...it was my first attempt in making curry....it was simple and so delicious.....
My parents was surprised by the taste....thankyouu....Mashallah
Njaan undaaki adipoliyaayrunnu thanks lot ❤
It's so so yum.. 2nd time making it. My favorite recipe on TH-cam and i swear by it❤👌👌
Tried this chicken curry in Mumbai. Adipoli👌Thanks for the recipe.
Njn ipmm idhu indaakii adipoli naichorinu 👍👍👍nalla taste indenum thank uuu😘😘😘😍
🥰🥰
ഞാൻ ഇന്ന് ഉണ്ടാക്കിയിട്ടോ..നല്ലതായിരുന്നു..എല്ലാവർക്കും ഇഷ്ട്ടായീ..
ഇനിയും വീഡിയോ കൾ ഇടണെ..
ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. Thank you for the recipe
😍😍
ആദ്യമായി ഗള്ഫില് വന്ന് ഒറ്റകിരുന്ന് ചിക്കൻകറി ഉണ്ടാകുന്ന ഞൻ 😀
Same
Jaramillo.. sheelayikkolum🤗😄
Saramilla
Njhaanum😂😂😂
Same
I tried this recipe, and it came out very well ❤.
Thank you
I tried many times,loved it. thank you so much.
Njn adhyamayi chicken curry indakki ith nokki thanks itha❤️
😍😍
Superrr ethaaa njann try cheyythuu ellavarrkkumm eshttayyii thank you very much
11❤❤
Super taste anu Njan orikalundaki ellarkumisjttayi athondipo idakidaku ee curry undakum
😍😍
4-5 വർഷത്തിന് ശേഷം ഞാൻ ആദ്യമായി ഉണ്ടാക്കിയ വിഭവം ഇതാണ്. ഈ recipe യും Abida madam ൻ്റെ മലബാർ chicken biriyani ഡെ മസാല recipe യും കലർത്തി ഒരു പിടി പിടിച്ചു. നല്ല രുചി ആയിരുന്നു. ഇങ്ങനെ ഉള്ള recipe കൾ കാണിച്ചു തരുന്ന തിന് ഒരായിരം നന്ദി.
- ദുബൈ പ്രവാസി, കണ്ണൂർ
Kannur aano 😍😍
@@kannurkitchen6819 അതെ.. പള്ളിക്കുന്ന് ആണ് വീട്..
ഇനിയും കുറെ വിഭവങ്ങൾ തീർച്ചയായും ഉണ്ടാക്കി നോക്കുന്നത് ആയിരിക്കും. 🔥🔥
ചേച്ചി ചിക്കൻ curry supper..❤❤❤ എല്ലാർക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️❤️❤️😍😍😍 thanks for recipe ചേച്ചി 👍👍👍
നാളെ ഉണ്ടാക്കട്ടെ, കാണാന്‍ superb 👌 😍😍😋
Nhan try cheythu,adipoliyaynu 😋😋ellarkkum ishtayi
Nja inn undakki... For 10 people with 3 chicken Adipoli aaayirunnu.. Ellavarkum ishtayi... Good combo with ghee rice... Thanks dear 😍😍💐
🥰🥰
Najanum aki inne suppare ayirunnu 😘😋
Enthe ithaa thanku so much...ente santhosham vakkukaliloode express cheyyan ariyilla...orupad nannayi..ellarkkum iahtaayi..thanku so much ithaaa❤️😘😘
Adipolii ayitund super
Ithaaa..Njan ente lifeil Aadyayitt undakkiyath ningade eee recipe aaanttooo😘 orikkalum marakkila..... Thankyou so much😍..... Nannayirunnuu🤩
Thank you dear 😘😘
Nice narration. Clarity in sound. Explanation easily understandable.
Congratulations 🎈🎉🍾
Thank you so much 😍😍
അടിപൊളി ടേസ്റ്റാണ് മക്കളെ ധൈര്യമായിട്ട് ഉണ്ടാക്കിക്കോളീ
🥰🥰
Chicken fry cheyyathe undakkiya kuzhappam undo
FryAkkiyal taste kuudum
Unddakki nokki keto super taste anu thanks for your video❤
Nadan chicken curry ipadi pannalama
Hi Chechi,
Thank you for the recipe. I have tried implementing this recipe yesterday and it turned out to be the best one. A mouth watering chicken curry. I reckon I can even challenge my mom in making a chicken curry. 😊
Thank you
Adipoli ithaa❤
Kaanumpol thenne kothiyavunnu🥺🥰
😍😍
Thankyou so much for giving us a simple way of wonderful cooking ☺️💐💜 lots of love 😇✨
😍😍
Ayila curry njan indaki...supr aayin...ellarum vdo kand try chyyu
🥰🥰
Ayala curry recipe iduovo in kannur kitchen 👍
Njan mikapozhum iganae aanu ippo cook chaiyaru❤super annu❤
Ellarkum ishtam akum❤
Thank you ithaa 😍❤️😍
Thank you so much for your recipes. I have 100% confidence that your recipes will turn out good. I have tried out many of your recipes and they all turned out to be perfect. 😊😊Going to try out this also..
Thank you dear 😍😍😍😍
@@kannurkitchen6819 ee cookware with lid evide kitum
@@kannurkitchen68196:35 നി നി
Njan try cheythu super ayittund ellavarkum istayi
🥰🥰
ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😍😍.. എല്ലാവർക്കും ഇഷ്ടമായ്, എപ്പോഴും ഇത്തന്റെ ചാനൽ നോക്കിയാ ഉണ്ടാക്കൽ, പ്രത്യേകിച്ചു ബിരിയാണി 😍😍😍😍👍
Thank you 🥰🥰
51qhshyuiopqlkpt
😍😍😍
ഇന്നും ഉണ്ടാക്കി 😁.
Njanummm undakii
Super 👌🏻👌🏻 pan evidenna vangiye
ഞാൻ ഇത് പോലെ ഇന്നലെ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു thank u so much 🥰🥰🥰
Njn inn ith undakki. Pwoli taste aayrunnu. Ellaarkuk orupad ishtay. Thank you dear. Thank you sooo much❤️❤️❤️❤️❤️❤️❤️ love youuu❤️❤️❤️
Love you too my dear 🥰🥰
ഞാനുണ്ടാക്കി സൂപ്പർ സൂപ്പർ 👌👌👌👌 ഒരു രക്ഷയില്ല എല്ലാർക്കും ഇഷ്ടമായി
ഇടയ്ക്ക് വീട്ടിൽ ഞാനും എന്തെങ്കിലും ഉണ്ടാക്കും ഈ വീഡിയോ കണ്ടു ഇതേപോലെ ഇന്ന് വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ 😁🥰👍
Tried it. It was amazing. Super receipe. Thanks chechi
Adipoli👌...pot evidunna vanghiyathu
Ella recipes Superbb anuttooo thanks dear for sharing these
അടിപൊളിയാണ് ട്ടൊ!
ഞാൻ വിദേശത്തു വന്നതിനു ശേഷം റൂമിൽ ചിക്കൻ വച്ച് നോക്കിയത് ഇങ്ങനെയാണ്... ഇപ്പൊ, ചിക്കൻ വാങ്ങിച്ചാൽ ഞാൻ തന്നെ വച്ചാൽ മതിയെന്നാ റൂംമേറ്റ്സ് പറയുന്നേ... താങ്ക് യു ഫോർ യുവർ റെസിപി 🙏🏻
Mashallah adipolli 💞
insha'Allah try cheyyum 🤗❣️
Super anu ghee rice with chicken undakkarundu👍👍
😍😍
Sis പോളിയാണ് കറി ഞൻ try ചെയ്ത് കിടു ഒന്നും പറയാൻ ഇല്ല അത്രയും taste ആണ് എല്ലാർക്കും ഇഷ്ട്ടായി spr😘😘😘
@it's me Hayden 😀
Super.... Aa pot cast-iron aano. Athinte link ayach tharumo? 🙂
Ath cast aluminum pot aanu.’Gigilli’ ennoru Turkish brand aanu. Abudhabi Lulu nnu vangiyathanu 😍
Suppar
Superb. Njan inn morning thanne try cheythu. Chappathikk best combination. Super.. correct 20 min kurukkiya curry... Super taste.. keep going
Thank you 🥰🥰
Hiii. Can u pls tell me which pot u r using... it looks soso good and not sticking
I tried this recipe for the first time and nothing to say the recipe is wonderful,
Mashallah nangal try cheydhirrunnu adipoliii onnm parayanilla....❤️❤️❤️😍😍😍😍👌👌👌👌🙌🙌🙌🙌
Delecious chicken curry ❤
Also very easy to prepare
Every one in my family love it ❤❤
Thank you for your recipies
My pleasure 🥰🥰
0😅
Njn ennum ithane follow cheydh cooking cheyyunne .ellm super
Ini chicken vangiyal ithu try cheyyam dear 🥰🥰🥰
👍🥰🥰
super curry. ee pot etha brand. evidunna vangiyath.
Ithu AbuDhabi Lulu nnu vangiyathanu. Gigilli ennanu brand name. Turkish brand aanu 👍😍😍
@@kannurkitchen6819 thank u dear. njan qatar il aanu. ivide nokkatte kto
Tried just today ❤❤
Got many compliments!!
Jazakallah for such amazing reciepe 🤍
🥰🥰🥰🥰
Husbentne sathoshipikan agrahikunna yenne poole ullavark valiya upakaraman ningale vedio.😍Tnks.eniyum pradeeshikunnu.
Recipe njn try cheyyuvaa ryt nw last step 20 mnts curry ini vellam vatti kurikiyal mathi..rest all done 😋 . Ini kazhichitti edit idam..💓
Edit : Success.... 🤩🤩🤩 Entammooo pwoli aayittundu 😘😘😘 Veettil ellaarkkum nalla ishtayi..Must try recipe 💓
I tried good 👍🏼
I tried this recipe today & it was really good. Got good compliments from everyone. I served this curry with fried rice & it was a superb combo, everyone liked it. Thank you so much for this recipe. Keep posting good recipes with all details.
Most welcome 🙏🥰🥰🥰🥰
😅..😅😅😅u
ഇത്ത ഞാൻ ഇന്ന് ഉണ്ടാക്കി. നോമ്പ് ആയിരുന്നു. പത്തിരിയും ഈ ചിക്കൻ കറിയും. സൂപ്പർ taste. Thank u so much ❤❤❤❤❤❤❤❤
Njan try cheythuuu..suprb aayittund👌👌👌very tasty 😋 thankzz for this recipe 😋
Hi dear...njan undaki ee chicken curry ..adipoli...thick gravy..njan ulli ,thakkali arachu cherthu....👌👌👌
HI,
I am from Bangalore
I am beginner for cooking
I tried this recipe
it came out really good
thank u mam
Thank you 😍😍
Nagal Inn evideee undakeeè superann thata
🥰🥰
ഇന്നലെ ഇത് അക്കിന്..... ഉയ്യാൻ്റപ്പ ഓരെ pwoli.....❤️👏
Nammale kannur 😍😍😍😍
ഞാനിന്ന് ട്രൈ ചെയ്തു നോക്കി നല്ല ടേസ്റ്റ് ആയിട്ടുണ്ട് ❤
😍😍
Hi itha... I tried your recipe and it was just sooo good☺Thanks alot for sharing
🥰🥰🥰🥰
Njn undaakki kazhichu ktoo ....annyaaya taste 🙌🙌🤍 thanks for your recipe 🤍
🥰🥰
Super 👌🏻.Tried today നന്നായിട്ടുണ്ട് 👏🏻
Adipoliyayirunnu two times indakkii ellarkkum ishtapettu☺️♥️
Thank you so much.. It was the first thing I have ever made.. And it came out delicious 😋
🥰🥰
Ithante recipe Nan undakki.ellarum kayichitt nalla rasamundenne paranju.👌 Nanum kaichu.but enik feever vanne mareete ullu.athond taste egana undenne manasilayilla.athe enik valya sadness ayirunnu😢health better ayal nan onnukudi undakeet ithante recipe nte taste enjoy cheum orappe 👍😍
Ippol fever vannal taste, smell okke kure days vare ariyunnilla. Enthayalum vegam sugavatte 👍😘😘
@@kannurkitchen6819 Ameen
Today I made this.... Superb taste... My roomates likes very much 😍😘👍thank you for your recipie 🤤
Chechi njan try cheythu superr.... Vettil elavarukum ishatapettu💓💓💓🥰🥰🥰
😍😍😍😍
Made this curry today. It was sooo delicious 😍👌👌 Thank you itha ❤
😋
Supper chicken curry
Innu njan e videoyil kandapole undakki nokki. Nalla 🍛 curry
ഞാൻ ട്രൈ ചെയ്തു അടിപൊളി ❣️👍
Assalamualaykum
Njn kannuril aanu ithante video eppozhum Kanaarund try cheyyarund adipoli 👍👍tast aanu ithante Veedu kannuril evideyaanu
ഈ ചിക്കൻ കറി ഉണ്ടാക്കിയത് ചെടി ചട്ടിയിലാണോ...??
😀
@@ranithomas268 ,,,😂
😄
😂
🤣🤣entalia..
Eath item undakkiyalum kannur kitchen nokki undakkiyal perfect aaytt kittum.. i always try kannur kitchen..
Njan undaaki. Nalla taste undaayirunnu. . Easy n tasty chicken curry.....👌👌👍 Thnk u for sharing. .