ape Classic Obd 2 അമീർ പുതിയ ഓട്ടോ വാങ്ങി ഞാൻ വീഡിയോ ചെയ്തു പുതുതലമുറ വീഡിയോ💥💥💞

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 37

  • @nidhinkumarv.b7023
    @nidhinkumarv.b7023 8 หลายเดือนก่อน +3

    Puthumayil ootam koduthal kitumeenu parajthu correct 👌🏼👌🏼

  • @AmeenAl-d9l
    @AmeenAl-d9l 6 วันที่ผ่านมา +1

    കത്തി കുറച്ചു കുറച്ചാൽ നല്ലതായിരുന്നു 🙏🙏🙏🙏

  • @ahiqchengot
    @ahiqchengot ปีที่แล้ว +1

    6:24 aamee Bro പൊളിച്ചു

  • @KLsevntyone
    @KLsevntyone ปีที่แล้ว +4

    അവസാനം കുഴിയിലും ചാടി bro പേടിച്ചു 😜😜😜😜

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +5

    ഞാനും 2009 ഒരു ആപ്പ പുതിയത് എടുത്തിരുന്നു അന്ന് എനിക്ക് മാസം 4500 ആയിരുന്നു അടവ് അതുതന്നെ തൂറി വരകിയാണ് അടച്ചു തീർത്തത് ഇത് ഇപ്പോൾ 9000 🙆‍♂️ നല്ലവണ്ണം തൂറി വരകേണ്ടിവരും...
    മുനീർ കാക്കാക്ക് തന്നെ ഒരു സംശയമുണ്ട് അടവ് ഓടി അടക്കുന്ന കാര്യത്തിൽ, തുടക്കത്തിൽ തന്നെ വെറുപ്പിക്കണ്ട എന്ന് വിചാരിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്🤭

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +2

      #ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നെങ്കിൽ 9000 രൂപയുടെ സ്ഥാനത്ത് 5500 വരികയുള്ളു. ഇത് ape യുടെ നേരിട്ടുള്ള ലോണാവും. ആരും പറഞ്ഞ് കൊടുത്ത് കാണില്ല.
      ഇ #മൂനീർ ഓട്ടോകാരൻ പോലും🙁
      ലോൺ എടുക്കുമ്പോൾ ചിന്തിച്ച് ചെയ്താൽ ഒരു പ്രഷ്നവുമില്ല
      എന്റെ 2 വണ്ടി ഞാൻ എടുത്തെത് KSFE യുടെ 3 ലക്ഷത്തിന്റെ 2 ചിട്ടികൾ വിളിച്ചാണ് 5000 രൂപയേ മാസം അടവുള്ളു - ഒരു രൂപ പോലും പലിശയുമില്ല
      7 ape യുണ്ട് ഞങ്ങൾക്ക് എല്ലാ വണ്ടിക്കും കൂടി 36000 രൂപയേ മാസം അടക്കേണ്ടതുള്ളു

  • @vineeshvijayan737
    @vineeshvijayan737 ปีที่แล้ว +2

    ശെരിയാണ്‌ പറഞ്ഞത് ആദ്യം ഓട്ടം കിട്ടും പിന്നെയാണ് പണി

  • @ramshadkalariyil444
    @ramshadkalariyil444 ปีที่แล้ว +1

    മുനീർക്കാ ഇങ്ങളൊരു സംഭവാട്ടാ..😄👌🏼

  • @sajeeshms2845
    @sajeeshms2845 ปีที่แล้ว +1

    മ്മടെ ചെക്കൻ പൊളിയാട്ട 👍🔥

  • @navas619
    @navas619 7 หลายเดือนก่อน +1

    ❤❤4 മാസത്തിനു ശേഷം ആ മിന്റെ ഒരു വിഡിയോ ചെയ്യൂ
    അമീന്റെ നമ്പർ കിട്ടുമോ

  • @riyasrehna2809
    @riyasrehna2809 10 หลายเดือนก่อน +1

    അടിപൊളി bro👍👍

  • @aplusquiz4067
    @aplusquiz4067 ปีที่แล้ว +1

    നീ പൊളിക് bro

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว +2

    അടിപൊളി 👍

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +1

    മുനീർ bro അമീർ bro കിടുക്കി 😃😃

    • @Autokaran
      @Autokaran  ปีที่แล้ว

      😃😂😂😂💞

  • @rayees1828
    @rayees1828 ปีที่แล้ว +1

    മുനീർക ബ്രോനെക്കുട്ടിട്ട് തലശ്ശേരിലേക്ക് വാ എന്നിട്ട് തലശ്ശേരി വണ്ടി അന്നോ നല്ലത് തിരുവനന്തപുരം വണ്ടി ആണോ നല്ലത് എന്ന് നോക്ക്

  • @jayankarunakaran7867
    @jayankarunakaran7867 11 หลายเดือนก่อน +1

    ഇക്ക എനിക്ക്.. എറണാകുളത്ത്... വാടകയ്ക്ക.. വണ്ടി.. ഓടിക്കുവാൻ.. ഒന്നു ശരിയാക്കി തരുമോ?

    • @Autokaran
      @Autokaran  11 หลายเดือนก่อน +1

      കൊച്ചിൻ മെട്രോയുടെ കീഴിൽ
      ഇലക്ട്രിക് ഓട്ടോ ഓടിക്കാൻ
      ചാൻസ് ഉണ്ടായിരുന്നു ഞാൻ വീഡിയോ ചെയ്തിരുന്നു കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് ഒന്നു വിളിച്ചു നോക്കൂ 💞

  • @jamshick2944
    @jamshick2944 ปีที่แล้ว +1

    ഇക്ക ബ്രോയെ കുത്തി കുത്തി സംസാരിക്കുന്ന പോലെ😂

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +2

    9000 രൂപ മാസ അടവ് ഒരു വലിയ കടമ്പ യാണ്

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 ปีที่แล้ว

      ഓട്ടം ഉണ്ടെങ്കിൽ അടക്കാൻ ഒരു ബുദ്ധിമുട്ട് ഒന്നും ഇല്ല ബ്രോ 🙏

  • @jijoachu
    @jijoachu ปีที่แล้ว +1

    ❤❤❤

  • @dkpatase2464
    @dkpatase2464 ปีที่แล้ว

    Ghreevs ആണോ അപേ യാണോ അഭിപ്രായം 🙏

    • @Autokaran
      @Autokaran  ปีที่แล้ว

      Ape, grieves താരതമ്യം ചെയ്യുമ്പോൾ grives എന്നാ കമ്പനിയാണ് apa, Athul Mahindra Alfa,എന്നീ ഓട്ടോകൾക്ക് എൻജിൻ കൊടുക്കുന്നത് Graves കമ്പനി തന്നെ ഒരു ഓട്ടോ ഇറക്കി അവരും ഈ എൻജിൻ ഉപയോഗിക്കുന്നു എൻജിൻ മെയിന്റനൻസ് ഒരേ നിലയിൽ തന്നെ പക്ഷേ ബോഡിയുടെ കാര്യം വരുകയാണെങ്കിൽ ഗ്രീസ് ഓട്ടോയുടെ ബോഡി ഒരു പടി മുന്നിൽ തന്നെ നല്ല സ്ട്രോങ്ങ് കൂടിയും അതിനനുസരിച്ച് വൈറ്റും ഓടിക്കാൻ പ്രത്യേകം ഗ്രിപ്പും കിട്ടുന്നുണ്ട് ape യുടെ ബോഡി മോശമാണ് റീസെയിൽ കാര്യം വരുകയാണെങ്കിൽ ape ഓട്ടോ
      റീസെയിൽ വാല്യൂ കൂടുതലാണ്
      ഇതിന് കാരണം ape മാർക്കറ്റ് പിടിച്ചടക്കിയത് കൊണ്ടായിരിക്കണം ഓടിച്ചു മുതലാക്കുകയാണ് നമുക്ക് ഉദ്ദേശമെങ്കിൽ grieves ലേക്ക് പോകുന്നതായിരിക്കും ബെറ്റർ 💞

  • @KLsevntyone
    @KLsevntyone ปีที่แล้ว

    ഫ്ലോർ മറ്റൊന്നും ഇല്ലേ വണ്ടിക്ക്

  • @reshirose4751
    @reshirose4751 ปีที่แล้ว +1

    ഒരു പേര് വേണം ഒരു ബബാർ വേണം രണ്ടു ഹോൺ വേണം രണ്ട് നിക്കിൽ പൈപ്പ് വേണം മായി രുന്നു അടിപൊളി...

  • @vineeshvijayan737
    @vineeshvijayan737 ปีที่แล้ว

    ഡ്രൈവർ സീറ്റ് ബാക്കറ്റ് അല്ല

  • @jamshick2944
    @jamshick2944 ปีที่แล้ว +1

    ഇത് പോലെ ഒരു നശിച്ച ജോലി😂😂😂എന്ന് പറയേണ്ട അവസ്ഥ ഇല്ലാതിരിക്കട്ടെ🙏😢

  • @rahimvk9736
    @rahimvk9736 ปีที่แล้ว

    Njangalkku ariyilla parayoo,,,,bro obd😅

    • @Autokaran
      @Autokaran  ปีที่แล้ว

      ഈ വീഡിയോയുടെ ലാസ്റ്റ്എൻറ്റ് സ്ക്രീൻ ആയിട്ട് ape ക്ലാസിക് ഓട്ടോയുടെ എൻജിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട് 💞

  • @shahidjamalforever9318
    @shahidjamalforever9318 ปีที่แล้ว

    😂😂😂

    • @Autokaran
      @Autokaran  ปีที่แล้ว

      മോനെ ഷാഹിദ് 💞❤️

  • @rajeshswathy6118
    @rajeshswathy6118 ปีที่แล้ว +5

    10,000,വീട് വാടക,,,,,,വണ്ടി CC 9000,,,,,,,,കുട്ടികളുടെ പഠിത്തം,,,,,,വീട്ടുചെലവ്,,,,,,,മരുന്നുകൾ.......🤔

    • @pakruz123
      @pakruz123 ปีที่แล้ว +1

      5000..thnde veed vadaga kku eduthaal pore yeta
      Njaanum auto driveraanu

    • @jayankarunakaran7867
      @jayankarunakaran7867 ปีที่แล้ว +2

      ഈശ്വരാ ഇത്.. എങ്ങനെ.. സാധിക്കുന്നു

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว +1

    അടിപൊളി 👍

  • @googlemalayalam3292
    @googlemalayalam3292 ปีที่แล้ว

    😂😂😂