പുതിയ വണ്ടി പണി കിട്ടുമോ? Piaggio ape diesel auto dx classic Malayalam review,

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2023
  • #Piaggio#ape#DX#classic#Malayalam#review#
    പുതിയ വണ്ടി ബി എസ് ഫോർ എന്ന അവകാശപ്പെടുന്ന പിയാജിയോ കമ്പനിയുടെ വാഹനം
    APE AUTO DX CLASSIC
    2022 അവസാനത്തോടെ ഇറങ്ങിയ വാഹനം എങ്ങനെയുണ്ട് എന്നതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിവില്ലെങ്കിലും
    5000 കിലോമീറ്റർ ഏകദേശം ധാരണകൾ കിട്ടിത്തുടങ്ങി
    മൊത്തത്തിൽ എന്തൊക്കെയോ കേടുപാടുകൾ ഉള്ളതുപോലെ തന്നെയാണ്
    തുടക്കത്തിലെ വാഹനത്തിൻറെ പെർഫോമൻസ് 5000 കിലോമീറ്റർ പോടീ പോയേക്കും ഇല്ല എന്നാണ് അറിയാൻ സാധിച്ചത്
    ഓടിക്കൊണ്ടിരിക്കെ വാഹനത്തിൻറെ എൻജിൻ ഭാഗത്തുനിന്ന് ശബ്ദങ്ങൾ ഉയരുകയും പിന്നീട് കുറഞ്ഞ കിലോമീറ്റർ ഓടിയപ്പോഴേക്കും ഹൗസിംഗ് ഭാഗത്തുനിന്ന് ഓയിൽ പുറത്തേക്ക് തള്ളുകയും ചെയ്തു എന്നാണ് ഡ്രൈവർ പറഞ്ഞത്.. വാഹനത്തിൻറെ കേടുപാട് പഠിക്കാനായി ഏഴു ദിവസത്തോളമായി കമ്പനിയിൽ വാഹനം പിടിച്ചിടുകയും ഡ്രൈവർക്ക് നഷ്ടപരിഹാരം ഒന്നും കൊടുത്തില്ല... അതെല്ലാം മറച്ചു വെച്ചാലും വാഹനത്തിൻറെ പെർഫോമൻസ് സംബന്ധമായി കമ്പനിയിൽ നിന്ന് റിപ്പോർട്ടുകൾ കിട്ടിയിട്ടില്ല
    കേരളത്തിലെ ഇത് പുതിയ വാഹനത്തിൽ ആദ്യത്തെ സംഭവമാണെന്നും ഇതിനുമുമ്പ് ഒരു വാഹനത്തിനും ഇങ്ങനെയുള്ള കേടുപാടുകൾ ഉണ്ടായിട്ടില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്...
    ഈ കേടുപാടുകൾക്ക് പുറമെ
    വാഹനം കയറ്റം വലിയാതിരിക്കുക
    വാഹനത്തിൻറെ കുറയുക..
    സെൻസർ ലൈറ്റ് കത്തുമ്പോൾ വാഹനത്തിന് നോർമൽ സ്പീഡും സെൻസർ ലൈറ്റ് കത്താതാകുമ്പോൾ വാഹനത്തിന് തീരെ സ്പീഡ് ഇല്ലായ്മയും ആണ് ഇപ്പോഴത്തെ പ്രശ്നം
    തുടക്കത്തിലെ മലയാളം റിവ്യൂ • ഇതാണ് പുതിയ വണ്ടി സെൻസ...
    ape യുടെ മറ്റു വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർ ഉണ്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ തീർച്ചയായും രേഖപ്പെടുത്താൻ മറക്കരുത്
    കമ്പനിയുടെ മാനുഫാക്ചറിങ് ഡിഫക്ട് ആണോ അതോ സർവീസ് പ്രശ്നമാണോ എന്നതിനെക്കുറിച്ച് റിപ്പോർട്ട് തരികയാണ് വേണ്ടത്
    തുടർന്നുള്ള വീഡിയോകൾ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്
    ചാനൽ സന്ദർശിച്ചിരുന്നു നന്ദി

ความคิดเห็น • 101

  • @sajanblog77
    @sajanblog77 ปีที่แล้ว +9

    എന്റെ വണ്ടി 12300 km ആയി പക്ഷെ വണ്ടിക്കു വലി കുറവാണു കയറ്റം കയറില്ല ഷോറൂമിൽ കൊണ്ട് കൊടുത്തു ഇന്ന് 2 ദിവസം ആയി ഇതുവരെ അവര് വിളിച്ചില്ല

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว +1

      മൂന്നു ദിവസത്തിൽ കൂടുതൽ ആയാൽ താങ്കൾക്ക് ദിവസവേദനം 500

    • @sageer9562
      @sageer9562 ปีที่แล้ว +1

      Enikum valivu kuravaanu classic

    • @RajeshKumar-cx4qb
      @RajeshKumar-cx4qb ปีที่แล้ว

      ​@@mkstudiozmk6956അതിനു എന്താണ് ചെയ്യേണ്ടത്

    • @samadk4543
      @samadk4543 ปีที่แล้ว +1

      വലി കുറവാണ് വെള്ളത്തിന്റെ മോട്ടർ കമ്ബ്ലൈന്റായി

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      @@samadk4543 ur location
      Contact nom

  • @Autokaran
    @Autokaran ปีที่แล้ว +20

    Ape സർവീസ് സെന്ററുകൾ ഈ നിലയിലാണ് പോകുന്നതെങ്കിൽ apeയുടെ യുഗം ഇതോടുകൂടി അവസാനിക്കും കുറച്ചുകൂടി മാന്യത കസ്റ്റമറോട് കാണിക്കുക അല്ലാത്തപക്ഷം കൂട്ടായി പ്രതികരിക്കും

  • @neemaeldho6466
    @neemaeldho6466 ปีที่แล้ว +4

    വളരെയധികം ഉപകാരപ്രദമായ വീഡിയോ

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว +2

    Thank you

  • @majeedmajeed5481
    @majeedmajeed5481 ปีที่แล้ว +1

    Good message

  • @Parkkar
    @Parkkar 5 หลายเดือนก่อน +4

    ബജാജ് ആണ് നല്ലത് സെൻസർ പ്രശ്നങ്ങൾ ഇല്ല വലി പെർഫോമൻസ് ഒക്കെ കൂടുന്നതെ ഉള്ളു 3വർഷം ആയി bs6 മാക്സിമ z use ആക്കുന്നു ഓയിൽ ലീക്ക് ഇല്ല ഓയിൽ കുറയുന്ന പ്രശ്നം ഇല്ല നല്ല മൈലേജ് ഉണ്ട് 👍👍👍

    • @RareDesknsd
      @RareDesknsd 3 หลายเดือนก่อน

      body വർക്ക് ചെയ്തിട്ട് ഉണ്ടോ അതോ normal കിട്ടിയ ടൈപ്പ് തന്നെ ആണോ

    • @Parkkar
      @Parkkar 3 หลายเดือนก่อน

      @@RareDesknsd നോർമൽ ഒരു വർക്കും ചെയ്തിട്ടില്ല കുറച്ച് കുലുക്കം കൂടുതൽ ആണ്

    • @RareDesknsd
      @RareDesknsd 3 หลายเดือนก่อน

      @@Parkkar bs6 classic ape എങ്ങനെ ഉണ്ട് എന്ന് അറിയുമോ. സെൻസർ ടൈപ്പ് അല്ല , ഈ ആഴ്ച എടുക്കണം

  • @niyasniyas1770
    @niyasniyas1770 8 หลายเดือนก่อน +2

    അപേ അതുൽ മഹിന്ദ്ര ഗ്രിവ്സ് ഒക്കെ സെൻസർ കംപ്ലയിന്റ് ആണ് മൈലേജ് കുറവ് ആണ് കയറ്റം വലിക്കാൻ ബുദ്ധിമുട്ട് ആണ്

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 ปีที่แล้ว +2

    Muhammed Rafeeque 👍👍

  • @user-tt7up4kf3t
    @user-tt7up4kf3t 4 หลายเดือนก่อน +1

    Consumer Court il complete koduke

  • @faisalkkv7812
    @faisalkkv7812 ปีที่แล้ว +4

    Ape എടുക്കാതിരിക്കുകയാണ് നല്ലത് എടുക്കുകയാണെകിൽ ആൽഫാ അല്ലകിൽ bajaj മാക്സിമ എടുക്കുക പിനെ മൈലേജ് നോക്കുകയാണെകിൽ ape bs3 എടുക്കുന്നതാണ് best

    • @milennarayanan7322
      @milennarayanan7322 ปีที่แล้ว +1

      ആൽഫ യോ 😃😃😃😃എന്റെ പൊന്നോ ആൾക്കാരെ കുടുക്കുന്ന കമന്റ്‌ ഇടല്ലേ

    • @rolexgaming6453
      @rolexgaming6453 ปีที่แล้ว +1

      Mileage 30 kmpl in Hill Area. Maxima XWide

    • @abdulhakkim3710
      @abdulhakkim3710 ปีที่แล้ว +1

      Ape.. നയക്കാട്ടം.. ആണെങ്കിൽ.. ആൽഫ നയക്കാട്ടം ഉണങ്ങിയതാണ്..😂 രണ്ടും ഒന്ന് തന്നെ.😂

  • @user-ti7tf1cv5l
    @user-ti7tf1cv5l 11 หลายเดือนก่อน +1

    ,ape. Sarveespora..ente. Anubavam

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +4

    ബജാജ് ഓട്ടോ റിക്ഷ നല്ലത് ആണ്

  • @anandhues5058
    @anandhues5058 11 หลายเดือนก่อน +1

    വലി കുറവ് ആണ് പ്രശ്നം 😒sheri ആകുമോ

  • @brossma8620
    @brossma8620 4 หลายเดือนก่อน +1

    Ape CNG എടുത്ത് 6 മാസം കൊണ്ട് കമ്പ്ലൈന്റ്റ് ആയിട്ട് 3ആഴ്ച ആകാൻ പോകുന്നു. ഇത് വരെ കമ്പ്ലൈന്റ്റ് ശെരിയാകാൻ കഴ്ഞ്ഞിട്ടില്ല

    • @mkstudiozmk6956
      @mkstudiozmk6956  4 หลายเดือนก่อน

      Contact number
      Ur location...?

  • @JOBY144
    @JOBY144 5 วันที่ผ่านมา +1

    Ernakulathu vannu review cheyyumo

    • @mkstudiozmk6956
      @mkstudiozmk6956  5 วันที่ผ่านมา

      @@JOBY144 vandhi ഉണ്ടോ

    • @JOBY144
      @JOBY144 5 วันที่ผ่านมา

      @@mkstudiozmk6956 yes

  • @SivadasSiva-eb5ml
    @SivadasSiva-eb5ml ปีที่แล้ว +1

    ❤❤❤❤❤❤iloveu❤❤❤❤😅😅

  • @aayiravillan1981
    @aayiravillan1981 6 วันที่ผ่านมา +1

    ഈ വാഹനത്തിൽ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഒരു ഹൗലിംഗ് ശബ്ദം ഉണ്ടോ? അത് പോലെ എൻജിൻ ഇൻഡിക്കേറ്റർ ഓഫ്‌ ആകുമോ സ്റ്റാർട്ട്‌ ചെയ്തു കഴിയുമ്പോൾ?

    • @mkstudiozmk6956
      @mkstudiozmk6956  6 วันที่ผ่านมา

      @@aayiravillan1981 നിലവിൽ പ്രശ്നങ്ങൾ പറഞ്ഞു കേട്ടിട്ടില്ല പിന്നീട്

    • @aayiravillan1981
      @aayiravillan1981 6 วันที่ผ่านมา

      @@mkstudiozmk6956 അപ്പോൾ ഇൻഡിക്കേറ്റർ ഓഫ്‌ ആകും എന്നാണോ

  • @baijusvlogs7519
    @baijusvlogs7519 ปีที่แล้ว +1

    😢

  • @ManojManoj-sf2tn
    @ManojManoj-sf2tn ปีที่แล้ว +1

    ഞാൻ ബുക്ക്‌ ചെയ്യാൻ ഇന്ന് പോകാൻ nilkkukayayirunnu😂😂

  • @mohammedyounus8860
    @mohammedyounus8860 ปีที่แล้ว +2

    Piaggio ape എനിക്ക് വേണ്ട
    👍👍👍👍👍വീഡിയോ

  • @mikhael.8075
    @mikhael.8075 ปีที่แล้ว +6

    Bs6 50000 km കഴിഞ്ഞു പൊളി

    • @user-nh3vv9lz1j
      @user-nh3vv9lz1j 25 วันที่ผ่านมา +1

      എങ്ങനെ ഉണ്ട്? വണ്ടി

  • @sreerajmoodadi
    @sreerajmoodadi ปีที่แล้ว +1

    എല്ലാ വണ്ടിയു. ഒരുപോലെയല്ലാ..

  • @lajeeshkg2643
    @lajeeshkg2643 ปีที่แล้ว +6

    Ape സർവീസ് സെന്റർസ് വളരെ മോശം പെരുമാറ്റം, work വളരെ മോശം.

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      എന്താ ചെയ്യാ ബ്രദർ ഇങ്ങനെ പോയാൽ

    • @samadk4543
      @samadk4543 ปีที่แล้ว +2

      ഈ പറഞ്ഞത് മുഴുവനും എന്റ വണ്ടിക്കും ഉണ്ട്

  • @manojm4008
    @manojm4008 ปีที่แล้ว +5

    ഓട്ടോ പ്രസ്ഥാനം തന്നെ നിൽക്കാൻ സാധ്യതയുണ്ട് എല്ലാ പുതിയ എല്ലാ ഓട്ടോയും കണക്കാ😅

    • @rolexgaming6453
      @rolexgaming6453 ปีที่แล้ว

      Bajaj 😎

    • @abdulhakkim3710
      @abdulhakkim3710 ปีที่แล้ว +2

      ബജാജ്.. അന്നും, ഇന്നും.. പുലി തന്നെ..

    • @sreerajks3360
      @sreerajks3360 ปีที่แล้ว +1

      Bajaj eduk bro supera

    • @Parkkar
      @Parkkar 5 หลายเดือนก่อน +1

      ബജാജ് ഒരു പ്രശ്നം ഇല്ല

  • @AnuSri-yy3yn
    @AnuSri-yy3yn 4 หลายเดือนก่อน +1

    Ith complaint annu

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +6

    എന്റെ കയ്യിൽ പുതിയ അതുൽ ആണ് വലിയ പ്രസ്നമൊന്നും ഇല്ല

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      നിങ്ങളുടെ സ്ഥലം എവിടെയാണ് നേരിട്ട് കാണാമായിരുന്നു..

    • @shivashivashivashiva7067
      @shivashivashivashiva7067 ปีที่แล้ว +1

      @@mkstudiozmk6956 കിഴിശ്ശേരി പുളിയക്കോട്

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      @@shivashivashivashiva7067 con nomb..

    • @shivashivashivashiva7067
      @shivashivashivashiva7067 ปีที่แล้ว

      @@mkstudiozmk6956 നാളെ കോട്ടയം പോവുകയാണ് നാട്ടിൽ തിരിച്ചെത്തിയിട്ട് ഞാൻ വിളിക്കാം

  • @eldhosepappana6968
    @eldhosepappana6968 ปีที่แล้ว +2

    2012ape vilkanund km 130000 price 135000 all new paper and test

    • @Raheempoonoor19
      @Raheempoonoor19 6 หลายเดือนก่อน

      കൊടുത്തോ, എവിടെ place, ലോൺ കിട്ടുമോ

  • @HamzaHamza-km8fz
    @HamzaHamza-km8fz ปีที่แล้ว +1

    ആപ്പമാഫീ കോയ്സ്

  • @madhuputhukade7600
    @madhuputhukade7600 ปีที่แล้ว +1

    ആപ്പേ വാഹനങ്ങൾ എടുത്ത് ആരും അബദ്ധത്തിൽ പെട്ടു പോകരുത്

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว +1

      എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് പുതിയ വാഹനങ്ങളെല്ലാം സാധാരണക്കാരെ ആത്മഹത്യയിൽ എത്തിക്കുന്നതാണ്

  • @sahilkodur2425
    @sahilkodur2425 ปีที่แล้ว +4

    അതുൽ വാങ്ങിക്കോളി 8000കിലോമീറ്റർ ഓടി ഒരു പ്രെശ്നം വും ഇല്ല

    • @abdulhakkim3710
      @abdulhakkim3710 ปีที่แล้ว +3

      2000 കൂടി ഓട്.. പണി വരുന്നുണ്ടവറാച്ചാ..😅

    • @deviprasadprasad6796
      @deviprasadprasad6796 11 หลายเดือนก่อน

      😂😂😂😂

  • @AnuSri-yy3yn
    @AnuSri-yy3yn 4 หลายเดือนก่อน +1

    Company warantr tharunnilla
    Udayip annu

  • @predeeptp416
    @predeeptp416 ปีที่แล้ว +6

    എന്റെ വണ്ടി ആപ്പേ ഗുഡ്സ് ആണ് 2010 മോഡൽ ബി എസ് ത്രീ എൻജിനാണ് ഒരു 20 ചാക്കിന് മേലെ വണ്ടിയിൽ കേറ്റും ഒരു പ്രശ്നവുമില്ല ഭാവിയിൽ ഇതുപോലെ ഒരു വണ്ടി വാങ്ങണം എന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ കുറച്ചുകാലം കൂടി കഴിഞ്ഞ് നോക്കാം അതായിരിക്കും നല്ലത്😜

  • @sahilkodur2425
    @sahilkodur2425 ปีที่แล้ว +5

    അതുൽ മികച്ച വണ്ടി ആണ്

    • @user-rj9gk4rr3t
      @user-rj9gk4rr3t ปีที่แล้ว +2

      വേസ്റ്റ്
      വിൽക്കുമ്പോൾ ആക്രി വില കിട്ടും

  • @joyaljokes5991
    @joyaljokes5991 ปีที่แล้ว +1

    ഞാൻ bs6 എടുത്തു 80000km ആയി.. അടിപൊളി വണ്ടി 😊😊😊😊

    • @anandhues5058
      @anandhues5058 11 หลายเดือนก่อน

      അതിയം വലി കുറവ് ഉണ്ടായിരുന്നോ

  • @madhuputhukade7600
    @madhuputhukade7600 ปีที่แล้ว +2

    ഡീലർഷിപ്പ് മാറിയാൽ നാറികൾ സർവ്വീസ് ചെയ്തു് തരില്ല എടുത്തത് എവിടുന്നാണോ അവിടെ പോയി സർവീസ് ചെയ്തോന്ന് പറയും എൻ്റെ അനുഭവമാണിത്

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      എന്തൊരു കഷ്ടമാണ് അല്ലേ ചോദിക്കാനും പറയാനും ആരുമില്ല ഇവിടെ സാധാരണക്കാരുടെ അവസ്ഥ വളരെ ദയനീയമാണ്

  • @sreejithsree6038
    @sreejithsree6038 ปีที่แล้ว +1

    Aap classic super 100/100mark

  • @dkpatase2464
    @dkpatase2464 9 หลายเดือนก่อน +1

    ഗ്രീവ്സ് നല്ല ഓട്ടോ ആണ് എന്ന് പറയുന്നു ശരിയാണോ 🙏

    • @mkstudiozmk6956
      @mkstudiozmk6956  9 หลายเดือนก่อน +1

      ഗ്രേവസ് ഒരു എൻജിൻ കമ്പനിയാണെന്ന്
      അവരാണ് മഹീന്ദ്ര പിയാജിയോ ഓട്ടോറിക്ഷകൾക്ക് എൻജിൻ കൊടുക്കുന്നത്

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +6

    Bs 6 അപേ അതുൽ മഹിന്ദ്ര ഓട്ടോ റിക്ഷ മൊത്തം സെൻസർ കംപ്ലയിന്റ് ആണ് വഴിയിൽ കിടക്കും മൈലേജ് കുറവ് ആണ് കയറ്റം കയറാൻ ബുദ്ധിമുട്ട് ആണ് ഞാൻ ഒരു 3 വീലർ മേക്കാനിക് ആണ് പുതിയ പിയാജിയോ അപേ അതുൽ മഹിന്ദ്ര ഓട്ടോ എടുക്കരുത് വിഷമിക്കേണ്ട അവസ്ഥ വരും ആരും ഷോറൂം കാരുടെ ചതിയിൽ പെടരുത്

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว +1

      നിയാസ് താങ്കളുടെ സ്ഥലം എവിടെയാണ് എൻറെ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യുമോ ആവശ്യമുണ്ടായിരുന്നു

    • @niyasniyas5339
      @niyasniyas5339 ปีที่แล้ว +1

      Teja എങ്ങനെയുണ്ട്

  • @RASNASPK
    @RASNASPK ปีที่แล้ว +1

    Vandi prodaction nirthi eni paranjitte kaaryamilla

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      നിർത്തിയോ ആരു പറഞ്ഞു ഇപ്പോഴും വണ്ടി ഇറങ്ങുന്നില്ല?

    • @RASNASPK
      @RASNASPK ปีที่แล้ว +1

      @@mkstudiozmk6956 bs6 staje2 vil vandi eragunilla

    • @sreejeshkvs2707
      @sreejeshkvs2707 ปีที่แล้ว

      ഒരു ആക്സിൽ ബൂട്ട് മാറ്റാനാണോ ചേട്ടാ 7 ദിവസം വണ്ടി നിർത്തിയിട്ടത് പുറത്ത് നിന്ന് 200-250 രൂപ കൊടുത്താൽ 10 മിനിറ്റ് കൊണ്ട് മാറ്റാമായിരുന്നല്ലെ . വലി കുറവ് തോനുന്നത് ക്ലച്ച് ഡിസ്ക് മാറ്റിയാൽ മാറും. 😂😂😂

    • @rathink8129
      @rathink8129 ปีที่แล้ว +1

      ​@@mkstudiozmk6956 നിർത്തിയിട്ടൊന്നും ഇല്ല BS6 face2 വന്നു

  • @the...388
    @the...388 ปีที่แล้ว +1

    യൂട്യൂബർ. പോരാ കമ്പനി ക്യാഷ് കൊടുത്താൽ. തീരും.

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว +1

      എനിക്കൊന്നും മനസ്സിലാകുന്നില്ല യൂട്യൂബ് പോരാ എന്നാണ് ഉദ്ദേശിച്ചത്.. എങ്ങനെയാണ് പിന്നെ വീഡിയോ ചെയ്യേണ്ടത്

  • @abdullamaabducheroor1346
    @abdullamaabducheroor1346 ปีที่แล้ว +1

    സർവീസ് 👎🏻👎🏻👎🏻👎🏻👎🏻👎🏻

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      പുതിയ വാഹനങ്ങൾ വാങ്ങിയ പലരും വീഡിയോക്ക് മുമ്പിൽ വരുന്നില്ല എന്തെങ്കിലും മോശം കാരണം കൊണ്ട് അവരുടെ വാഹനം പിന്നീട് വിൽപ്പന നടത്താൻ പറ്റില്ല എന്ന ബേജാറിലാണ് അവർ

  • @vibinvibi5310
    @vibinvibi5310 ปีที่แล้ว +2

    Ape എടുക്കാതിരിക്കുന്നതാണ് ഭേദം 😂

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      തുടക്കമല്ലേ മാറ്റങ്ങൾ ഉണ്ടായേക്കും

  • @polytechniques65
    @polytechniques65 ปีที่แล้ว +2

    Ee drivare engane aan onn contact cheyyuka adhehathinte number tharaan patto

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      അവരെ കോൺടാക്ട് ചെയ്യാൻ പറ്റില്ല വണ്ടി ഫീൽഡ് ഒഴിവാക്കി ഗൾഫിൽ പോയി

    • @polytechniques65
      @polytechniques65 ปีที่แล้ว

      👍

    • @polytechniques65
      @polytechniques65 ปีที่แล้ว +2

      @@mkstudiozmk6956 njangalum perinthalmanna showroom l ninn vandi eduth kudungi poyathaa 🥴

    • @polytechniques65
      @polytechniques65 ปีที่แล้ว +1

      @@mkstudiozmk6956 ee video l perinthalmanna showroom nte kaaryam paranjath kond chodhichathaa 🚶🏻‍♂️

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      @@polytechniques65
      അദ്ദേഹം അവിടെ എവിടെ വെച്ചാണ് വാഹനം എടുത്തത്