എനിക്ക് ഇഷ്ടപ്പെട്ടു എന്റെ വണ്ടിയും ജീറ്റോ ആണ് ഇതുപോലെ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇത് ഞാൻ ലക്ഷദ്വീപിലാണ് ഉള്ളത് എനിക്കിത്ര വേണ്ട സൈഡ് ഗ്ലാസും ബാക്കിലത്തെ ഡോറും ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ഇവിടുന്ന് വണ്ടി അങ്ങോട്ട് കൊണ്ടുവന്ന് ചെയ്യാൻ ഒരുപാട് ചെലവ് വരും പിന്നെ എനിക്ക് ഡോറിന്റെ ക്രൈം എല്ലാം വെൽഡ് ചെയ്ത് അയക്കാൻ പറ്റുമോ അവിടുന്ന് എന്റെ ക്ലാസും എല്ലാം സെറ്റ് ആക്കി എവിടെ കൊണ്ടുവന്നു വണ്ടിയിൽ സെറ്റ് ആക്കാൻ പറ്റുമോ
ക്യാമറ ok. വോയ്‌സും മ്യൂസിക്കും ശെരിയായില്ല. പിന്നെ വണ്ടി പണിയുടെ കാര്യം. മോഡേൺ ലുക്കിൽ അല്ല ചെയ്തത്. പരമ്പരാഗത ശൈലി ആണിത്. കടും വർണങ്ങൾ ഉള്ള സ്റ്റിക്കറൊ ക്കെ ഒഴിവാക്കി മിനിമ ലൈസ് രീതിയിൽ സിംഗിൾ ടോണിൽ മോഡേൺ രീതിയിൽ ചെയ്‌താൽ ഒന്ന് കൂടി ഉഷാറാവും
Music ഇത് പോലെ ഉള്ളത് ഇടാനെ കഴിയൂ ഇല്ലങ്കിൽ copyright കിട്ടും cinemas songs ഇടാൻ കഴിയില്ല voice അടുത്ത പ്രാവിശ്യം ശെരി ആകാൻ ശ്രമിക്കം അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി 💗🫶
വീഡിയോ And വണ്ടി'പിന്നെ work എല്ലാം മനോഹരം❤
Seen ❤❤❤🎉😊
കരയിപ്പിക്കല്ലേടാ 😢
അടിപൊളി സൂപ്പർ സൂപ്പർ
💝💝💝💝💝💝💝
Polichu
wow♥️
നമ്മടെ ഇസ്മായിൽ ബ്രോയുടെ വണ്ടി യാണല്ലോ ടീം പവർ 😂❤
അതെ ❤️🔥
👌🏻👌🏻
Team power
🎉🎉
Tata iris enghaney cheumo
Cheyyumm
Oranam ippol cheydh kond irikkunnund video varum
Glas workchayan ethravarum
Call 8848973178
എനിക്ക് ഇഷ്ടപ്പെട്ടു എന്റെ വണ്ടിയും ജീറ്റോ ആണ് ഇതുപോലെ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇത് ഞാൻ ലക്ഷദ്വീപിലാണ് ഉള്ളത് എനിക്കിത്ര വേണ്ട സൈഡ് ഗ്ലാസും ബാക്കിലത്തെ ഡോറും ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ഇവിടുന്ന് വണ്ടി അങ്ങോട്ട് കൊണ്ടുവന്ന് ചെയ്യാൻ ഒരുപാട് ചെലവ് വരും പിന്നെ എനിക്ക് ഡോറിന്റെ ക്രൈം എല്ലാം വെൽഡ് ചെയ്ത് അയക്കാൻ പറ്റുമോ അവിടുന്ന് എന്റെ ക്ലാസും എല്ലാം സെറ്റ് ആക്കി എവിടെ കൊണ്ടുവന്നു വണ്ടിയിൽ സെറ്റ് ആക്കാൻ പറ്റുമോ
Call 8086413246
ക്യാമറ ok. വോയ്‌സും മ്യൂസിക്കും ശെരിയായില്ല. പിന്നെ വണ്ടി പണിയുടെ കാര്യം. മോഡേൺ ലുക്കിൽ അല്ല ചെയ്തത്. പരമ്പരാഗത ശൈലി ആണിത്. കടും വർണങ്ങൾ ഉള്ള സ്റ്റിക്കറൊ ക്കെ ഒഴിവാക്കി മിനിമ ലൈസ് രീതിയിൽ സിംഗിൾ ടോണിൽ മോഡേൺ രീതിയിൽ ചെയ്‌താൽ ഒന്ന് കൂടി ഉഷാറാവും
Music ഇത് പോലെ ഉള്ളത് ഇടാനെ കഴിയൂ ഇല്ലങ്കിൽ copyright കിട്ടും cinemas songs ഇടാൻ കഴിയില്ല
voice അടുത്ത പ്രാവിശ്യം ശെരി ആകാൻ ശ്രമിക്കം
അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി 💗🫶