@@Jishnuk011235 7 year used but eppo spare ella Service boy parayunnathu enthina renault vandi eduthathu ennu Pani varunnathu vare super vehicle anu 2mnt ayittu oru starting treble ayittu companiyil kidakkunnu
@@PrinceofDark-s4l Sathyam anu bro tvs utter waste.avarkku customer angana care chayanam annu ariyilla.njan morning 8 am triber service nu koduthu.11am ayittupolum service executive Anna mahan vilichilla.oduvil njan customer care mayi contact chaythathinu shasam anu executive vilichu complaint chodichathu.
100 cc പവർBike ന് ഒരു കാലത്ത് ധാരാളമായിരുന്നു ,ഇന്ന് ഈർക്കിൽ പോലുള്ള പയ്യനും 350 cc വേണം എന്തിനാണ് ന്ന് ചോദിച്ചാൽ ഒരു ഗമ പിന്നെ എണ്ണ കത്തിച്ച് തീർക്കാം അത്ര തന്നെ😊 ഞാൻ 20 വർഷം പഴക്കമുള്ള 800cc മാരുതി കാറിൽ ഇതേ ചുരം 5 പേരെയും കൊണ്ട് A/c ഓൺ ചെയ്ത് Smooth ആയി കയറിപ്പോയിട്ടുണ്ട് .
ഞാൻ ഇന്നലെ kannur to thrichi തഞ്ചവൂർ. മധുര പളനി ഒക്കെ പോയി തിരിച്ചു വന്നതാണ് ഫുൾ ലോഡുമായി നൈറ്റ് 620 km നിർത്താതെ ഓടിച്ചു ഒരു ക്ഷീണവുമില്ല അടിപൊളി വണ്ടി
Ac ഇട്ടു 7പേരും ആയി കയറ്റം കയറിയാൽ ഒരു കമ്പനിയുടെ കാറും കയറില്ല കപ്പാസിറ്റി ക്ക് മുകളിൽ ഉണ്ടെങ്കിൽ വലിക്കില്ല വ്വ് ഇത് കമ്പനി യുടെ സെയിൽ കുറക്കാൻ ഉള്ള വീഡിയോ ആണ് നേരത്തെ ടാറ്റാ അൽട്ടയോസ് വന്നപ്പോൾ എന്റെ അടുത്തുള്ള വേറൊരു ബ്ലോഗർ പണി ഇരന്നു വാങ്ങിയതാണ് താങ്കൾ പോയി ടെക്സ്റ്റ് ഡ്രൈവ് നടത്തൂ എന്നിട്ട് തീരുമാനിക്ക് ആരെങ്കിലും പറയുന്നത് കേട്ടു ഇറങ്ങരുത് ലോണിന്റെ കാര്യത്തിലും നല്ലവണ്ണം അനേഷിക്കണം കൊട്ടേഷൻ കൊണ്ടു പോയി അതിന്റെ അടവ് നോക്കണം 😊
It will climb without any problem. Reverse gear little bit more noisy.AMT will respond as a manual gear by continuous usage.Lag will be minimum by usage.Mileage in good roads with less traffic will be good.But in bad roads with 1,2 gears it will be get an average of 10 km/l. Suspension is very good. Experience as a Triber AMT,RXT variant user since 10 months, covered almost 10500 kms. Thanks 🙏
A Happy satisfied triber customer 🎉 since Jan 2024 Thekkadi, Munnar , Ooty , Kothagiri, Kakkadampoyil all steep hills covered after being fully loaded..go for it !
ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്. താങ്കളുടെ വീഡിയോസ് ആദ്യം ഇടുമ്പോൾ തന്നെ ആദ്യം തന്നെ കാണാൻ ശ്രമിക്കുന്നതും ആളും ഞാൻ തന്നെയാണ്. എന്റെ ഈ ഒരു ആവശ്യം നിങ്ങൾ നടത്തി തരുമോ ഇല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാലും ഞാൻ പ്രതീക്ഷയോടെ കൂടി പറയുകയാണ് ഇതുപോലെ ട്രൈബർ ഓട്ടോമാറ്റിക്കും, മാനുവലും മൂലമറ്റം വാഗമൺ റൂട്ടിൽ ഒന്ന് ഓടിച്ച് കാണിക്കാമോ ചെയ്തു തരും എന്ന് പ്രതീക്ഷിക്കുന്നു നിർത്തട്ടെ
അല്ലെങ്കിൽ തന്നെ കമ്പനികൾ മാർക്കറ്റിൽ ചുമ്മാ അങ്ങനെ ഇറക്കുവല്ലല്ലോ ഒരു മോഡൽ. ആയിരക്കണക്കിന് കിലോമീറ്റർ പല തരം റോഡുകളിൽ ടെസ്റ്റ് ചെയ്തിട്ടാണ് ഓരോ മോഡലും വിപണിയിൽ എത്തുന്നത്. അപ്പോൾ കയറ്റം കേറില്ല എന്ന കമന്റ് തന്നെ കോമഡി ആണ്. പണ്ട് പഴയ അംബാസിഡറും Fiat ഉം വരെ കയറിയിരുന്നില്ലേ ഈ കയറ്റങ്ങളൊക്കെ ഇത്ര പോലും പവർ ഇല്ലാതെ
ആറ് കൂട്ടുകാരായ വാഴകളും ഒര് ഗ്യാസ് സിലിണ്ടറും വച് അട്ടപ്പാടി കയറിയിട്ടുണ്ട് ഈ വണ്ടിയുമായി മോശമല്ലാത്ത വലിവ് ഉണ്ട്...വലിവ് ഇല്ല എന്ന് പറയുന്നവർ fist വണ്ടി ഓടിക്കാൻ കൂടി പഠിച്ചിട്ട് വരണം 😂
ഇത് അപാര ടെസ്റ്റിംഗ് ആയി പോയി .. ഇതുപോലെ ഫുൾ ലോഡ് കയറ്റിയാൽ മാരുതി വണ്ടികളും റോഡിൽ ഇഴയും.. എൻ്റെ swift ഉം അതിൽ പെടും. .. പിന്നെ TRIBER പുതിയ മോഡൽ വളരെ സൂപ്പർ ആണ് ; കൂടുതൽ ഫീചേഴ്സ് ന് കുറഞ്ഞ വില.. 😅.
എൻറെ hyundai eon ൽ ആറു വരെയും വെച്ച് പാഞ്ചാലിമേട് പരുന്തൻപാറ കുട്ടിക്കാനം തുടങ്ങിയ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട് വണ്ടി നല്ലതുപോലെ കയറി പോകുന്നുണ്ട് എസി ഇട്ടാൽ കയറി പോകുന്ന കാര്യം സംശയമാണ്
എല്ലാം ഉണ്ട്, വലി മാത്രം കുറവാണെന്ന് പറഞ്ഞത് ഞാനാണ്. ഈ range il ഇത്രേം spacious, safety and features ആയിട്ട് വേറെ ഒരു വണ്ടിയും ഇല്ല. But Drive Fun ന് വേണ്ടി പറ്റില്ല. സമാധാന പ്രിയർക്ക് Ok.
മുന്നിൽ ഇരിയ്ക്കുന്ന ആൾക്ക് ഇത് എന്തിനാണന്ന് ഒന്നും മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു താൽപര്യമില്ലന്ന് തോന്നുന്നു സിനിമയിലെ കൊച്ചുപ്രേമനെ ഓർമ്മ വരുന്നു ഓ ...... അതു പിന്നെ..... വണ്ടി കേറുന്നുണ്ടെങ്കിലേ ...... അങ്ങോട്ട് കേറിപ്പോകട്ട് ...... വലിയ താൽപ്പര്യമില്ലാത്ത മാതിരി
Bro service valare mosham anu oru starting treble ayittu companyil koduthu 2mnt ayi oru rakshayum ella Service nilkkunnavar parayunnathu enthina eduthathenna waste service Vehcle kollam workk vallom vannal kondu scrappinu koduthal mathi Athuvare use cheyyam
Using for 4.5 yrs Pros: 1.Its a value for money family car 2.design part is excellent, made enough headroom for third row 3 row ac n adjustable seats 3. safety with 4 airbags Cons : 1. Mileage in calicut city driving 9-11km/l, in highways 17-19, in avg traffic 13-14 2. Noisy ac fan sound from engine room .. but will not get into seating room 3. slow quick acceleration.. can feel while overtaking 4. Noisy engine in reverse gear In all other way it's an excellent car n TVS service is also very good..
ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു. നല്ല ഫാമിലി കാർ ആണ്. Ac on ചെയ്താൽ കയറ്റം full seating ൽ വലി കുറവാണ്. ഈ ബഡ്ജറ്റിൽ ഇത്ര വലി മതി എന്നാണ് എന്റെ അഭിപ്രായം. Avarage െമെലേജ് 13-14 Km with Ac in City driving . 20000 Km കഴിഞ്ഞു..
@@akshaivasudevan1262 Room for everything, previously I had used Swift Dzire , Swift interior have cramped interior space very difficult to manage space with even four people
എനിക്ക് triber എടുക്കണം എന്നുണ്ടായിരുന്നു പിന്നെ പലരും ഈ പറഞ്ഞ പോലെ വലിവില്ല മൈലാജ് ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ വണ്ടി enna സ്വപനം തല്കാലം നിർത്തി പ്രൈസ് വെച്ചും പിന്നെ സേഫ്റ്റി വൈസും വച്ചു നോക്കുമ്പോൾ ഈ വണ്ടി വോർത് ആണ് എന്തായാലും മാരുതി 3സിലിണ്ടര് വണ്ടി എടുക്കുന്നതിലും ഭേതമാണ് നന്ദി ബ്ബ്രോ
I bought on January 2024. Highway shows mileage 21.7 km. Speed 85 around. Trichur Coimbatore highway. It you want, showroom person will bring car to your home for test drive. That much good person in Trichur Showroom. They brought Triber and Kiger to my house around 32 km far from Trichur. I bought Triber I need 7 seater car
37 bhp ഉള്ള omni 8പേരെ കൊണ്ട് കേറ്റം കേറാറുണ്ട്.. പിന്നെ 73bhp ഉള്ള ഈ വണ്ടി കേറില്ല എന്ന് പറഞ്ഞു പറയുന്നവർ ഇത് ഓടിക്കാത്തവർ ആണ്.
7 ലക്ഷത്തിനു ഇന്നോവയുടെ പവർ വേണം എന്ന് പറഞ്ഞുവരുന്നവർ ഇങ്ങോട്ട് നോക്കണ്ട നല്ല ഫാമിലി യൂസ് 7 സീറ്റർ ആണ് അത്യാവശ്യം നന്നായി കേറി പൊയ്ക്കോളും
ee paranjavararum ee vandi use cheythittu polum undakilla..
😂😂😂
Service varumbol manasilakum
Waste service
@@Jishnuk011235
7 year used but eppo spare ella
Service boy parayunnathu enthina renault vandi eduthathu ennu
Pani varunnathu vare super vehicle anu
2mnt ayittu oru starting treble ayittu companiyil kidakkunnu
@@PrinceofDark-s4l Sathyam anu bro tvs utter waste.avarkku customer angana care chayanam annu ariyilla.njan morning 8 am triber service nu koduthu.11am ayittupolum service executive Anna mahan vilichilla.oduvil njan customer care mayi contact chaythathinu shasam anu executive vilichu complaint chodichathu.
3 year, 13000 km. Long drive punjab to maharashtra n MH to Kerala. Mileage 16. maximum load travelled with 8 adults and 4 kids. No issue till date.
8 adult 4 kids 😯 souper aanu athu pore maruthi wagoner nte paisakku 7 seater athu paisa vasool njan edukkanamennu vichaarikunnu engine?
100 cc പവർBike ന് ഒരു കാലത്ത് ധാരാളമായിരുന്നു ,ഇന്ന് ഈർക്കിൽ പോലുള്ള പയ്യനും 350 cc വേണം എന്തിനാണ് ന്ന് ചോദിച്ചാൽ ഒരു ഗമ പിന്നെ എണ്ണ കത്തിച്ച് തീർക്കാം അത്ര തന്നെ😊
ഞാൻ 20 വർഷം പഴക്കമുള്ള 800cc മാരുതി കാറിൽ ഇതേ ചുരം 5 പേരെയും കൊണ്ട് A/c ഓൺ ചെയ്ത് Smooth ആയി കയറിപ്പോയിട്ടുണ്ട് .
Maruthi 800 oru sambavam thanne, aanu, kayattam onnum Vali muttilla, ippo new technology polum kurach kashtappedum
എന്റെ വണ്ടി 675 cc nano ആണ് എന്റെ വണ്ടി കയറും വെറും നെഗറ്റീവ് അടി
Using it from 2019 I'm happy. AC noise maathram problem aayi thonniyathu, baakki ellaam super❤
ബ്രോ ഒരുപാട് നന്ദി. എനിക്ക് ഈ ഒരു സംശയം ഉള്ളത്കൊണ്ട് ബുക്ക് ചെയ്യാൻ മടിച്ചിരിക്കുകയായിരുന്നു. 👍🏻🙏.
ഷോറൂമിൽ പോയാൽ ഓടിച്ച് നോക്കാം ഏത് കയറ്റവും
ഞാൻ ഇന്നലെ kannur to thrichi തഞ്ചവൂർ. മധുര പളനി ഒക്കെ പോയി തിരിച്ചു വന്നതാണ് ഫുൾ ലോഡുമായി നൈറ്റ് 620 km നിർത്താതെ ഓടിച്ചു ഒരു ക്ഷീണവുമില്ല അടിപൊളി വണ്ടി
@@roshingilbeys7431 AMT?
Thank you. Well explained
Ac ഇട്ടു 7പേരും ആയി കയറ്റം കയറിയാൽ ഒരു കമ്പനിയുടെ കാറും കയറില്ല കപ്പാസിറ്റി ക്ക് മുകളിൽ ഉണ്ടെങ്കിൽ വലിക്കില്ല വ്വ് ഇത് കമ്പനി യുടെ സെയിൽ കുറക്കാൻ ഉള്ള വീഡിയോ ആണ് നേരത്തെ ടാറ്റാ അൽട്ടയോസ് വന്നപ്പോൾ എന്റെ അടുത്തുള്ള വേറൊരു ബ്ലോഗർ പണി ഇരന്നു വാങ്ങിയതാണ് താങ്കൾ പോയി ടെക്സ്റ്റ് ഡ്രൈവ് നടത്തൂ എന്നിട്ട് തീരുമാനിക്ക് ആരെങ്കിലും പറയുന്നത് കേട്ടു ഇറങ്ങരുത് ലോണിന്റെ കാര്യത്തിലും നല്ലവണ്ണം അനേഷിക്കണം കൊട്ടേഷൻ കൊണ്ടു പോയി അതിന്റെ അടവ് നോക്കണം 😊
It will climb without any problem. Reverse gear little bit more noisy.AMT will respond as a manual gear by continuous usage.Lag will be minimum by usage.Mileage in good roads with less traffic will be good.But in bad roads with 1,2 gears it will be get an average of 10 km/l. Suspension is very good. Experience as a Triber AMT,RXT variant user since 10 months, covered almost 10500 kms.
Thanks 🙏
Super bro adipoli video...renault nalla vandiyaane...❤❤❤❤
A Happy satisfied triber customer 🎉 since Jan 2024 Thekkadi, Munnar , Ooty , Kothagiri, Kakkadampoyil all steep hills covered after being fully loaded..go for it !
റെനോ സൂപ്പർ വണ്ടികളാണ് '
വണ്ടി ഞാൻ വാങ്ങി സൂപ്പർ
ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്. താങ്കളുടെ വീഡിയോസ് ആദ്യം ഇടുമ്പോൾ തന്നെ ആദ്യം തന്നെ കാണാൻ ശ്രമിക്കുന്നതും ആളും ഞാൻ തന്നെയാണ്.
എന്റെ ഈ ഒരു ആവശ്യം നിങ്ങൾ നടത്തി തരുമോ ഇല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാലും ഞാൻ പ്രതീക്ഷയോടെ കൂടി പറയുകയാണ്
ഇതുപോലെ ട്രൈബർ ഓട്ടോമാറ്റിക്കും, മാനുവലും മൂലമറ്റം വാഗമൺ റൂട്ടിൽ ഒന്ന് ഓടിച്ച് കാണിക്കാമോ ചെയ്തു തരും എന്ന് പ്രതീക്ഷിക്കുന്നു നിർത്തട്ടെ
Frd seatil irikkunna aal bhaaryayumaayi vazhakkittaano vannath
ഒരു മൊണ്ണ... ഒന്ന് ചിരിക്കുന്നു പോലുമില്ല..
6 പേരെയും കൊണ്ട് മാരുതി 800 കൊണ്ട് കുട്ടിക്കാനം കേറ്റം കയറിയ ഞാൻ 😂..
ഓഹ്.. നീ സുലൈമാൻ അല്ല ഹനുമാൻ ആണ്😂😂😂
മാരുതി 800 and Alto Leh, Ladakh, ഹിമാലയം കയറുന്നു. പിന്നെ ആണോ ചങ്ങാതി, കുട്ടിക്കാനം?
6 പിഞ്ചു കുഞ്ഞുങ്ങൾ എന്ന് പറ 😂
ഞാൻ 70000 km പിന്നിട്ടു... Value of money
Value for money
അല്ലെങ്കിൽ തന്നെ കമ്പനികൾ മാർക്കറ്റിൽ ചുമ്മാ അങ്ങനെ ഇറക്കുവല്ലല്ലോ ഒരു മോഡൽ. ആയിരക്കണക്കിന് കിലോമീറ്റർ പല തരം റോഡുകളിൽ ടെസ്റ്റ് ചെയ്തിട്ടാണ് ഓരോ മോഡലും വിപണിയിൽ എത്തുന്നത്. അപ്പോൾ കയറ്റം കേറില്ല എന്ന കമന്റ് തന്നെ കോമഡി ആണ്. പണ്ട് പഴയ അംബാസിഡറും Fiat ഉം വരെ കയറിയിരുന്നില്ലേ ഈ കയറ്റങ്ങളൊക്കെ ഇത്ര പോലും പവർ ഇല്ലാതെ
Very good Shafi, you dit it !
ആറ് കൂട്ടുകാരായ വാഴകളും ഒര് ഗ്യാസ് സിലിണ്ടറും വച് അട്ടപ്പാടി കയറിയിട്ടുണ്ട് ഈ വണ്ടിയുമായി മോശമല്ലാത്ത വലിവ് ഉണ്ട്...വലിവ് ഇല്ല എന്ന് പറയുന്നവർ fist വണ്ടി ഓടിക്കാൻ കൂടി പഠിച്ചിട്ട് വരണം 😂
Pure VFM car from Renault ❤
yes
ബ്രോ mannuel കാർ എയർ bend കേറുന്നത് കാണുന്നില്ല ഓട്ടോമാറ്റിക് മാത്രമേ kanunnullu
My Triber. I love it 😍😍✌✌
അടിപൊളി വണ്ടി. ഞങ്ങൾക്ക് എടുക്കണം എന്നുണ്ട്
Edukkan plan undenkil contact cheyyu
ഇത് അപാര ടെസ്റ്റിംഗ് ആയി പോയി .. ഇതുപോലെ ഫുൾ ലോഡ് കയറ്റിയാൽ മാരുതി വണ്ടികളും റോഡിൽ ഇഴയും.. എൻ്റെ swift ഉം അതിൽ പെടും. .. പിന്നെ TRIBER പുതിയ മോഡൽ വളരെ സൂപ്പർ ആണ് ; കൂടുതൽ ഫീചേഴ്സ് ന് കുറഞ്ഞ വില.. 😅.
Safety und maruthiyekal
Cant expect more or less, can't compare with ertiga , but in low price six people can travel .
അടുത്തിരിക്കുന്ന ചേട്ടൻ - ഇതൊക്കെ എന്ത്....
എൻറെ hyundai eon ൽ ആറു വരെയും വെച്ച് പാഞ്ചാലിമേട് പരുന്തൻപാറ കുട്ടിക്കാനം തുടങ്ങിയ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട് വണ്ടി നല്ലതുപോലെ കയറി പോകുന്നുണ്ട് എസി ഇട്ടാൽ കയറി പോകുന്ന കാര്യം സംശയമാണ്
എല്ലാം ഉണ്ട്, വലി മാത്രം കുറവാണെന്ന് പറഞ്ഞത് ഞാനാണ്.
ഈ range il ഇത്രേം spacious, safety and features ആയിട്ട് വേറെ ഒരു വണ്ടിയും ഇല്ല.
But Drive Fun ന് വേണ്ടി പറ്റില്ല. സമാധാന പ്രിയർക്ക് Ok.
Fun drive ന് ആരെങ്കിലും mpv വാങ്ങുമോ?
Drive fun too I am regularly climbing Ooty with fun in Triber
ബായ് ടർബോ എടുത്ത് Spot mode ൽ ഒന്നു ഓടിച്ചു നോക്കു . റെസ്പോൻസ് വണ്ടിയുടെ
@@sureshkumarpk7311 This vehicle have no Turbo Engine option
This is not for sports people. This is a family car.@@sureshkumarpk7311
ഞാൻ 5 വർഷം ആയി ഉപയോഗിക്കുന്നു അടിപൊളി ❤❤
Yes triber is best for hiranges and steep areas as it's first gear ratio is very good.
7:45 That quick overtake and massive road presence🤌🔥 Baleno with 17" alloys🔥🔥
😂😂
Yes.. Baleno 💩
@@Pooppi-y8e no interior space and week body
trash car ! fronx better
Pappadam spotted at 7:45.
പാൽചുരം കയറ്റം ഏഴുപേരെയും കൊണ്ട് കയറുന്നുണ്ടോ?
Yes... ഞാൻ കയറ്റിയിട്ടുണ്ട്
Tribber adukuna munpu please allarum onnu alochikanam njan aduthitu ipam 1.5 yrs aay anik kittuna mileage verum 8 aanu. Petrol adichu mudiyuvanu. Amt transmission aanu ante. Please allarum Onnude chindichu matharam adukuka.
60K കൊടുത്തു cng വയ്ക്കൂ. City 18 km, ഹൈവേ 28 km mileage കിട്ടും. CNG costing only 85/kg. യാത്ര ചിലവ് പകുതി ആയി കുറയും.
Please show doctor. 8 km too low. Go to the showroom and check. It has ofcourse problem
ക്കക്കാടംപൊയിൽ ചുരം ഒന്ന് കയറി നോക്കണം....
എന്തിനാ നമ്മുക്ക് ഏവർസ്റ് തന്നെ അങ്ങ് കയറ്റാം.,😂😂😂
@@baijusebastian1019
പിന്നെ എന്താ??? അതിനുള്ള സാഹചര്യം വരട്ടെ.. നമുക്ക് നോക്കാം. 👍👍👍
Bro second hand swift aano
Puthiya Swift aano yethu edukunnadane nalladu build quality edinane
Old swift
2014 model swift und kodukkan
Im using reanult kiger awesome experience❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
eath variant aanu bro eduthath, njan vangaanulla planil aanu
@@arwuak1303 kiger RXT optional
ചിലരുടെ വിചാരം മാരുതി മാത്രമേ keruvollunna, grand vittara പോലും കുട്ടിക്കാനം കേറിയ സമയം വലിവ് കുറവാണ്
ijjathi thall 🤣
Athum grand vitara appo aa segment le aa kayattam kayarunna vandi onnu paranjatte😂
👍👍👍
മുന്നിൽ ഇരിയ്ക്കുന്ന ആൾക്ക് ഇത് എന്തിനാണന്ന് ഒന്നും മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു താൽപര്യമില്ലന്ന് തോന്നുന്നു സിനിമയിലെ കൊച്ചുപ്രേമനെ ഓർമ്മ വരുന്നു ഓ ...... അതു പിന്നെ..... വണ്ടി കേറുന്നുണ്ടെങ്കിലേ ...... അങ്ങോട്ട് കേറിപ്പോകട്ട് ...... വലിയ താൽപ്പര്യമില്ലാത്ത മാതിരി
Super👌👌
തൃശ്ശൂർ ജില്ലയിൽ എവിടെയൊക്കെയാണ് ഷോറൂം ഉള്ളത്
മണ്ണുത്തി
കുന്നംകുളം
Triber ushaar vandi aanu.. 2 year aayi use cheyyanu.. Ushaar.. Ushaar
Bro service valare mosham anu oru starting treble ayittu companyil koduthu 2mnt ayi oru rakshayum ella
Service nilkkunnavar parayunnathu enthina eduthathenna waste service
Vehcle kollam workk vallom vannal kondu scrappinu koduthal mathi
Athuvare use cheyyam
വയനാട്ടിൽ ഷോറൂം എവിടെ അതുപോലെ സർവീസ് സെൻറ്റർ ?
I have been claimbed Ooty Doddabetta Peak 3 times higher than Thamarasseri Ghat many times Triber performance manageble in Terrain
Bro, ee car entha demand illaathathu? Ellaaa used car showroom il um ee car kaanaam
Demand ഒണ്ടു ചിലർ യൂസ്ഡ് നോക്കുന്നവർ ഇതെടുക്കും... പൊതുവെ renault വണ്ടികൾക്കു resale വാല്യൂ ഇല്ല... Duster മാത്രം resale വാല്യൂ ഒള്ളു..
👍🏼👍🏼👍🏼super
Oru bike Aveda kayari poyile apo pinne car anthayalum karum our biggest hill station Aveda poyi katt apo ariya
Using for 4.5 yrs
Pros:
1.Its a value for money family car
2.design part is excellent, made enough headroom for third row
3 row ac n adjustable seats
3. safety with 4 airbags
Cons :
1. Mileage in calicut city driving 9-11km/l, in highways 17-19, in avg traffic 13-14
2. Noisy ac fan sound from engine room .. but will not get into seating room
3. slow quick acceleration.. can feel while overtaking
4. Noisy engine in reverse gear
In all other way it's an excellent car n TVS service is also very good..
Njaan ee vandi edukkaan pan ittirikkunnu vandi ok aano guys... Please replay
Sure,
Please proceed.
കയറ്റം കയറും AC ഇടാതെ ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നതാണ്
Vere ethu brand kodukkunund ee pricenu
വേറെ ഒരു സെവൻ സീറ്ററും ഈ വിലയിൽ ഇല്ല😊
Maruti
Accelator ചവിട്ടിയാൽ ഏതു വണ്ടിയും കയറ്റം കയറും എന്ന് അറിയിലെ നിങ്ങൾക്കു 😄
I am using it without any issues
സർവീസ് എങ്ങനെയുണ്ട്
New creta review??
😍😍😍
CNG model undo
❤❤❤
ഇതിനു resale value ille? Pinne partsbokke nallavila avumo
Nissan magnite onnu try chey
Same engine
Dyvame xl6 alle a poyadh
🎉🎉🎉
6 പേരെയും കൊണ്ട് നാനോ വലിയ കയറ്റം ഓടിച്ചു കയറ്റിയിട്ടുണ്ട്
Ithilum valiya kayattam kerunnundedo vloge
Vibration undo?
Diesel variant for taxi purpose available annoow
No ...only petrol
ഞാൻ ബുക്ക് ചെയ്തു
നിങ്ങൾ എവിടെയാണ് ബുക്ക് ചെയ്തത് വില എത്രയാണ് ആട്ടോമേറ്റി ക്
തൃശൂർ ബ്രാഞ്ച് ഉണ്ടോ എനിക്ക് വേണം??
ഇത് NA പെട്രോൾ ആണോ അതോ turbo പെട്രോൾ ആണോ? ഇതിന് turbo വരുന്നുണ്ടോ
Na petrol.. turbo illa
Turbo വരാൻ ചാൻസ് ഉണ്ടോ? വരും എന്ന് കേട്ടിരുന്നു
Baleno ad pwolichu , k12 c power ❤
ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു. നല്ല ഫാമിലി കാർ ആണ്. Ac on ചെയ്താൽ കയറ്റം full seating ൽ വലി കുറവാണ്. ഈ ബഡ്ജറ്റിൽ ഇത്ര വലി മതി എന്നാണ് എന്റെ അഭിപ്രായം. Avarage െമെലേജ് 13-14 Km with Ac in City driving . 20000 Km കഴിഞ്ഞു..
Service cost engane?
Normal
Vandi edutha customer complaint paranjappo adikkum nu aanu showroom nu paranjath
Mileage എത്ര കിട്ടുന്നുണ്ട് ?
4പേരുമായി ഓട്ടോചുരം കയറും. 🤣🤣സംശയം ഉണ്ടങ്കിൽ വയനാട് ചുരം റോഡിൽ നിന്നാൽ കാണാം
First gear kayaru broo
Engine power ethraa ane👍🏻
999 cc
Ath test drive car aanu. Pinne customer service moshamanu ennanu kettath
Car is double ok 👍🏽❤️
But
Calicut Renault showroom 👎🏽👎🏽🤮
Why? Please share your experience.
4.5 yrs aayi upayogikunnu... Vandiyum nallathanu, Calicut showroom n service um nallathanu ...
ഇല്ലിക്കൽ കല്ല് ഒന്ന് ടെസ്റ്റ് ചെയ്യുമോ?
ഇല്ലിക്കൽ കല്ലു എല്ലാ വണ്ടികളും കയറും. ഫോർഡ് ഫിഗോ ആസ്പയർ (ഹൈറ്റ് കുറവ്) 1. 2 ലിറ്റർ വണ്ടി ഞാൻ കയറ്റിയതാണ്. പാർക്കിംഗ് വരെ.
🤚TRIBER OWNER since 2021.....
No issues occured yet.
Mileage is little bit low...
I am getting mileage High way 18 plus city 16 in high range I am also getting mileage of 15
നിസാന്‍ മാഗ്നറ്റ് മിഡ് വേരിയന്റെ മാനുവല്‍ 1000 cc ചെയ്യാമോ..
Gearpedal part kathum
Triber users undo experience share cheyyu plz
I am proud owner of Triber RXZ manual transmission since 1.5 Years I am really enjoying every ride in Triber this vehicle have room for everything
Since 3years using my Triber RXZ manual
No any other competitor in this segment for every aspects …
നല്ല വണ്ടിയാണ്.8 month ആയി use ചെയ്യുന്നു. Happy ആണ്.
@@akshaivasudevan1262 Room for everything, previously I had used Swift Dzire , Swift interior have cramped interior space very difficult to manage space with even four people
@@akshaivasudevan1262 Room for everything
മുൻപിൽ ഇരിക്കുന്ന പുള്ളിക്ക് വലിയ താൽപ്പര്യം ഇല്ല വണ്ടി എടുക്കാൻ ചെല്ലുമ്പോളും ഇങ്ങനെ ആയിരിക്കുമോ
😂
ഇദ്ദേഹത്തിന്റെ രണ്ടുമാസം ശമ്പളം പെൻറിംഗ് ഉണ്ടായിരിക്കും😅
😂😂😂
എല്ലാം കൊള്ളാം..പക്ഷെ സ്റ്റെപ്പിനിയുടെ കാര്യം മാത്രം ഒരുത്തനും പറയുന്നില്ല. ഒരു യാത്രപോയി ടയർ പഞ്ചറായാൽ റോഡിൽ മലർന്നു കിടന്നു അഴിച്ചെടുക്കണ്ടേ????
Vendalllo.... Nivarnnu ninnu nut loose aakkiyal mathy
Venda. Vilichu paranjal panjarottikkan aal varum.
Venda. Vilichu paranjal panjarottikkan aal varum.
'വയനാട്ടിലേക്ക് വരല്ലെ പിന്നെ നന്നാക്കാൻ കോഴിക്കോട്ടേക്ക് ഏറ്റണ്ടി വരും കൂടെ ഒരു ലോറിയും വാങ്ങിക്കൊ
Wandi medichawante awasta medichawane ariyu, shatrukalodupolum inganechayelluttooo. TVS anu keralatil service ummm aa oru combo deadly anu
Correct 💯 anubhavam undu.tvs mosham
എനിക്ക് triber എടുക്കണം എന്നുണ്ടായിരുന്നു പിന്നെ പലരും ഈ പറഞ്ഞ പോലെ വലിവില്ല മൈലാജ് ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ വണ്ടി enna സ്വപനം തല്കാലം നിർത്തി പ്രൈസ് വെച്ചും പിന്നെ സേഫ്റ്റി വൈസും വച്ചു നോക്കുമ്പോൾ ഈ വണ്ടി വോർത് ആണ് എന്തായാലും മാരുതി 3സിലിണ്ടര് വണ്ടി എടുക്കുന്നതിലും ഭേതമാണ്
നന്ദി ബ്ബ്രോ
I bought on January 2024. Highway shows mileage 21.7 km. Speed 85 around. Trichur Coimbatore highway. It you want, showroom person will bring car to your home for test drive. That much good person in Trichur Showroom. They brought Triber and Kiger to my house around 32 km far from Trichur. I bought Triber I need 7 seater car
TATA nano 5 peru vachu e churam kerum..piinneyano Tiber...athu thendikka samsayam..... anthenkilum kuzhaloothikal aayirikkum😅😅😅😅😅😅😅
Service pora
Video cheytha bro nalla vivaram aanalo palakkadu ulla nelliyambothi apo aanu thamarassery choram aaayath😂
Mileage matram alpam kurava adoru prasnam matram.
Good information
ഫസ്റ്റ് ഗീയറിൽ വലിക്കാത്ത വണ്ടി ഉണ്ടോ... കയറ്റം കയറില്ല എന്ന പരാതി ഉണ്ടാവില്ല.. 😂
Mileag eganiya
avg - 14 highway 17
Highway 18 plus city 15
Mileage is a issue alwa
Can you try with CMRHSS road? For sure kayarilla😮
എല്ലാ വണ്ടി യും കയറ്റം കയറും...... പതുക്കെപ്പതുക്കെ
അല്ലാതെ കേറണമെൻകിൽ ബൈക്ക് കൊണ്ട് പോയാൽ മതി
Baleno ❤
Masanagudi vazhi ooty.....
Kalkatti churam
I have climbed Doddabetta several times
@@shajudheens2992 real millege??
@@___nature_loverz___ 13 to 14 average, mileage depends driving habits cannot predict it
റിവേസ് ഗീർഅല്ലെ ഏറ്റവും ന്നല്ല വലികൂടുതൽ
Ntha 100 km reverse gear il pokan povano😅