ചെറിയ വണ്ടി ആണെന്ന് കരുതി ഒരിക്കലും NISSAN MICRA എടുക്കരുത്🤔🤔

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2022
  • Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexashopee.com
    TH-cam:
    / pexacarclenxmovablecarspa
    Facebook :
    / pexacarcare
    Instagram :
    / carclenxofficial
    #nissan #nissangtr #nissanz #nissankicks2022 #nissan350z #nissanpatrol #nissan400z #nissanpathfinder2022 #nissanariya #nissanfrontier2022 #nissanleaf #nissanskylinegtrr34 #nissankicks #nissanrogue2022 #nissanz2023 #nissanand #nissanandroidauto #nissanandinfiniti #nissanandroidautowireless #nissanandrenault #nissanandroidautonotworking #nissanandtoyota #nisanandefe #nissanandromanatwood #nissananddatsun #nissanandplane #nissanandmitsubishi #nissanandrenaultalliancecasestudy #nissanandroid #nissanandrenaultrelationship
  • ยานยนต์และพาหนะ

ความคิดเห็น • 243

  • @ashiaju
    @ashiaju ปีที่แล้ว +5

    Ekka super.
    Thanks ,details parangu thannathinu..
    My favourite car

  • @riyaskt8003
    @riyaskt8003 ปีที่แล้ว +18

    Orupadu തവണ കമൻ്റ് ചെയ്തിരുന്നു for Nissan Micra.
    അവസാനം വന്നു
    Thanks..

  • @riyaskt8003
    @riyaskt8003 ปีที่แล้ว +16

    Ee segment il athyavsyam nalla oru suspension ആണ് മൈക്ര ക്ക്

  • @sujeeshps3925
    @sujeeshps3925 ปีที่แล้ว +3

    ഇക്ക.. Renault fluence mechanical review cheyyumo

  • @sprasad476
    @sprasad476 4 หลายเดือนก่อน +1

    2011 Diesel Nissan Micra XV premium 1.3L kms driven, Turbocharger ano engine or NA, and dairayamayi edukamo?? Etra kodukam??

  • @noorudheennnv3573
    @noorudheennnv3573 ปีที่แล้ว +11

    Super driving Experiance. 27 km . milage കിട്ടുന്നുണ്ട്. ഏറ്റവും latest വണ്ടികളിൽ പോലും ഇല്ലാത്ത options ഉണ്ട്. സ്കൂട്ടർ കൊണ്ടു നടക്കുന്ന ചിലവ് മാത്രം.!. എന്നിരുന്നാലും ഒരു look ഇല്ല!

  • @manojs1390
    @manojs1390 ปีที่แล้ว +5

    Renault triber ന്റെ ഒരു വീഡിയോ ചെയ്യാമോ. എല്ലാ ഡീറ്റൈൽസും വച്ചു.

  • @azeezek6812
    @azeezek6812 ปีที่แล้ว +1

    Hyundai i20 old model review cheyyamo

  • @user-tl5rn1mi8c
    @user-tl5rn1mi8c 3 หลายเดือนก่อน +1

    Datsun go review cheyyamo...redigo allatto

  • @yadu2020
    @yadu2020 ปีที่แล้ว +3

    Honda amaze petrol review cheyyane.

  • @nikhilsaji1128
    @nikhilsaji1128 ปีที่แล้ว +1

    2,3 day koodi vandi start aakumpo ento bar smell varund silenceril ninnu enthelum issue aano

  • @sachia4378
    @sachia4378 ปีที่แล้ว +3

    Hyundai creta diesel review cheyamo

  • @mr.lepord2354
    @mr.lepord2354 ปีที่แล้ว +2

    Next Hundai new santro onn review cheyamoo pls

  • @ghanisha.s7560
    @ghanisha.s7560 ปีที่แล้ว +2

    Chetta oru pajero sfx review cheyyan pattuo

  • @abdulnizam5625
    @abdulnizam5625 ปีที่แล้ว +2

    Nissan sunny petrol review cheyyumo

  • @vishnulals5048
    @vishnulals5048 ปีที่แล้ว +1

    Petrol avg 14.2 kanikkunnullu but real yime mileage nokittilla 5yr user.... Pine velya oru chelav undenn thonnunnilla shovk rear 1800rs ayollu showroom outside 1400rs smthing compare cheyyumbo 300_to 400rs aan ith velya chelavayi thonnilla pine 2nd 80km vare top edthalum 5th il 45km top il poyalum mileage 14.2 aan ath enthann oro idea um kitunnilla 😌

  • @abhishekb977
    @abhishekb977 ปีที่แล้ว +5

    Chevrolet captiva review please....

  • @abcutz618
    @abcutz618 7 หลายเดือนก่อน +3

    Ikka 2013 nissan micra xv petrol 95km എടുക്കാമോ?

  • @ruokeyt6684
    @ruokeyt6684 ปีที่แล้ว +3

    Petrol ano diesel ano nallath? Petrol ethra milge diesel ethra milge kittitum

  • @ashrafameer3267
    @ashrafameer3267 ปีที่แล้ว +5

    Mr Sabin Saleem
    Nissan Micra engine and Nissan Sunny same engine. Renault plus ( Nissan Micra) Renault Scala ( Nissan Sunny)
    Fender linning same

  • @scello7gameing545
    @scello7gameing545 ปีที่แล้ว +1

    Bro renult duster tem pulse tem video cheyyoo

  • @adhinathcs2507
    @adhinathcs2507 2 หลายเดือนก่อน

    Ee nimishathil njan ente ford figo ne ormikunnu. Peerangiyil ninnu vedi unda kuthikumbol nalla sabthamundakum.Figo nte sound idimuzhakkam poleya. Roadilude ithu odikkumbol , ship aanenu karuthi aalkar thurichu nokkum...

  • @binujohn111
    @binujohn111 ปีที่แล้ว +2

    Kuv 100 review cheyyane bro

  • @crsreeni
    @crsreeni ปีที่แล้ว +2

    Honda BRV എങ്ങനെയുണ്ട് ?

  • @sajidemd
    @sajidemd ปีที่แล้ว +1

    Athsheriyaa sunnyy,scala,ude partsum ithinte partsum same aaan.

  • @rateesh5386
    @rateesh5386 ปีที่แล้ว +8

    Nissan Terrano - renault duster comparison ചെയ്യുമോ?

  • @vinayakp988
    @vinayakp988 ปีที่แล้ว +2

    Thangalude workshop evide ane

  • @dintojoseph9441
    @dintojoseph9441 ปีที่แล้ว +10

    2016 ഇൽ ഒരു ഓട്ടോമാറ്റിക് കാർ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു അന്ന് മുതൽ. സ്വന്തം ആക്കണം അന്ന് ആഗ്രഹിച്ചിരുന്നു 😄

  • @sanjurohithgmailcom
    @sanjurohithgmailcom ปีที่แล้ว +1

    Hi bro i am using nissan tida automatic cvt my car problem drive gear using time delay. So i am going to change gear oil and filter after that same issue i have. I need your advise what i do next this complained only engine cold time kindly update please

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      സ്കാനിംഗ് ചെയ്തരുന്നോ

  • @vinuin1
    @vinuin1 ปีที่แล้ว +19

    എന്റെ പ്രിയപ്പെട്ട വണ്ടി 2012 ഇൽ വാങ്ങിച്ചു 2016 റിൽ കൊടുത്തു 2019 തിൽ കൊടുത്ത വണ്ടി തന്നെ തിരിച്ചു വാങ്ങിച്ചു മൊത്തം 6 വണ്ടി വാങ്ങിച്ചു ഇത്‌ മാത്രം എന്നും പ്രിയപ്പെട്ടത് ഇനി കൊടുക്കത്തും ഇല്ല 25 മൈലേജ് ഡീസൽ ഇതുവരെ ഒരു പണിയും വന്നിട്ടില്ല..ബംബർ എത്ര ഫിക്സ് ചെയ്താലും നിക്കില്ല,ഇരുപതിനായിരം കിലോമീറ്ററിൽ ഒരിക്കൽ EGR ക്ലീൻ ചെയുക,ലോവർ ആം ബുഷ് ഇട്ടാൽ നിൽക്കില്ല കിറ്റൊട് കൂടി മാറുക, നല്ല ഫ്രണ്ട് വെയ്റ്റ് ഒള്ളത് കൊണ്ട് കട്ടറിൽ കൂടി പോയാൽ അലൈമെന്റ് പോകും ലോവർ ആം ബുഷ് പൊട്ടി പോകും ഓഫ് റോഡ് ഈ വണ്ടിക്ക് പറ്റിയതല്ല..

    • @shajeemaisalghanim3432
      @shajeemaisalghanim3432 ปีที่แล้ว +1

      Steering colum പ്രശ്നമാണ്

    • @vinuin1
      @vinuin1 ปีที่แล้ว +1

      @@shajeemaisalghanim3432 കട്ടർ റോഡിൽ കൂടെ പോയാൽ വേഗം പോകും മാറാൻ 15k.

    • @austinjohn8616
      @austinjohn8616 ปีที่แล้ว

      Number onnu tharamo bro

    • @mebindevasia3055
      @mebindevasia3055 10 หลายเดือนก่อน

      You said it correct

    • @MRF_Tech
      @MRF_Tech 8 หลายเดือนก่อน

      Brother phone number

  • @Doomprofessor
    @Doomprofessor ปีที่แล้ว +2

    Micra petrol nte review idavo?

  • @gladwinaustin2482
    @gladwinaustin2482 9 หลายเดือนก่อน +1

    Micra cvt 2014 model il android screen kayatunathu risk ano? Electrical side pettanu thee pidikum ennu paranjalo?

  • @jimeshjoseph85
    @jimeshjoseph85 ปีที่แล้ว +4

    MAZDA 6 NALLA VANDI AANO?

  • @user-rt5fm2jt2x
    @user-rt5fm2jt2x ปีที่แล้ว +6

    റിവ്യൂവിൽ തുടങ്ങി ഫുൾ മെക്കാനിക്കൽ സൈഡും പറഞ്ഞു 😂😂😂🔥🔥🔥❤️

  • @jaiganesh8188
    @jaiganesh8188 ปีที่แล้ว +2

    Athinta revivew idumo

  • @anupmanohar3762
    @anupmanohar3762 ปีที่แล้ว +14

    Nissan കിടു ആണ്... പക്ഷെ ഇവിടെ ഭാഗ്യം ഇല്ല.

  • @ArjunGvlogs.
    @ArjunGvlogs. ปีที่แล้ว +4

    Sabin Bhai Adippoly Video 👍👍👍👍👍

  • @albinbabu2885
    @albinbabu2885 2 หลายเดือนก่อน +1

    Second gen K10 cheyumo

  • @irshadmarjan1822
    @irshadmarjan1822 ปีที่แล้ว +1

    Micra petrol.. automatic വണ്ടി..... റിവ്യൂ ഇടുമോ....

  • @muhammednafih6724
    @muhammednafih6724 ปีที่แล้ว +3

    സബി ചേട്ടാ A star Vedeo ചെയ്യാമോ

  • @suhailrizwan6729
    @suhailrizwan6729 ปีที่แล้ว +2

    Old i20 diesal macanic review chayoo bro

  • @letstalk7160
    @letstalk7160 10 หลายเดือนก่อน +3

    ഇതിന്റെ ഓട്ടോമാറ്റിക് ഓടിച്ചിട്ടുണ്ട് CVT GEARBOX 🔥
    എന്ത് കൊണ്ട് ഈ വണ്ടി ഒന്നും സ്വിഫ്റ്റ്, I20 ഒന്നും ഇറങ്ങിയ അത്ര ഇറങ്ങിയില്ല എന്നുള്ളത് അത്ഭുതം ആണ്‌

  • @Tamil69973
    @Tamil69973 ปีที่แล้ว +2

    Great Review

  • @muhammedfaris2610
    @muhammedfaris2610 ปีที่แล้ว

    ഇതിന്റെ പെട്രോൾ വണ്ടി നല്ല pulling കിട്ടോ? Swift ഡീസൽ ന്റെ ഒക്കെ പോലെ?

  • @indvmk1714
    @indvmk1714 11 หลายเดือนก่อน +8

    10 വർഷമായി നിസ്സാൻ മൈക്ര ഡീസൽ ഉപയോഗിക്കുന്നു
    ഒരു രക്ഷയും ഇല്ല

  • @sreenadhkh469
    @sreenadhkh469 ปีที่แล้ว +23

    2020 ഇൽ മൈക്ര പെട്രോൾ സെക്കൻ്റ് എടുത്തപ്പോൾ തൊട്ട് ഇടയ്ക്ക് ഒക്കെ കമൻ്റ് ഇട്ടു വെയ്റ്റ് ചെയ്യുകയായിരുന്നു.ഇത് ഡീസൽ ആണെങ്കിലും ഇക്ക പറഞ്ഞു കേൾക്കുമ്പോൾ ഗുണം അയാളും ദോഷം ആയാലും കേൾക്കുവാൻ ഒരു രസം ആണ്😍

    • @sivaraj3148
      @sivaraj3148 11 หลายเดือนก่อน

      Mailage etra kittunnund

    • @mirshadcashraf1147
      @mirshadcashraf1147 8 หลายเดือนก่อน

      Bro.. milage എത്ര കിട്ടുന്നുണ്ട്‌..??

  • @rensgt7740
    @rensgt7740 ปีที่แล้ว +11

    All diesel engines are from Renault and petrol engines are from Nissan.
    Even "Mercedes Benz" once used Renault diesel engines engines for some models.
    Renault is a pioneer in diesel engine tech and Nissan is a master in petrol engine tech.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 3 หลายเดือนก่อน +1

      Engin nissan renault bens, mitsubhishi എന്നീ കമ്പനികൾ ചേർന്നാണ് ഇറക്കുന്നത്

  • @shyamprasad7105
    @shyamprasad7105 ปีที่แล้ว +1

    Toyota taigun Enganeyundu?

  • @malaz2982
    @malaz2982 ปีที่แล้ว +2

    ഇക്കാ... Urban cruiser or Kia sonte ഏതാണ് എടുക്കേണ്ടത്.

  • @beetle5477
    @beetle5477 ปีที่แล้ว +2

    petrol engin enthaa avastha

  • @smartrider41
    @smartrider41 ปีที่แล้ว +4

    Secondsil ethra roopaykk edukkam?🤔

  • @sachudinesh9556
    @sachudinesh9556 ปีที่แล้ว +3

    എന്റെ കയ്യിൽ ഒരു renault pulse ഉണ്ട്. Petrol ആണ്. സെക്കന്റ്‌ എടുത്ത വണ്ടി ആണ് അത്യാവശ്യം, fuel pumb, o2 sensor, tank ഉൾപ്പെടെ അഴിച്ചു ക്ലീൻ ചെയ്തേ ആണ്. എന്നാൽ ഇടക്ക് ഇടയ്ക്കു നല്ല missing ആണ്, വണ്ടി കയറാതെ വരുന്ന അവസ്ഥ. മൈലേജ് 11 താഴെ ആണ് ലഭിക്കുന്നത്. ഒന്നും help cheyyavo

  • @firoskhanedappatta2185
    @firoskhanedappatta2185 ปีที่แล้ว +5

    Micra / polo ചെറിയ വണ്ടികളിലെ കിങ്.

  • @truckstrailermasterindiaca9403
    @truckstrailermasterindiaca9403 ปีที่แล้ว +2

    Bro
    nissan sunny petrol
    Please do a full review 🙏🏻

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 28 วันที่ผ่านมา

      യഥാർത്തിൽ എല്ലാം നിസ്സാനും bens കൂടി ചേർന്നു ഡിസൈൻ ചെയ്ത engines ആണ് renault ന്റെ പേരിൽ ഇറക്കുന്നു എന്ന് മാത്രം.

  • @nihal5001
    @nihal5001 ปีที่แล้ว +3

    Ola taxi micra കുറെ കേരളത്തിൽ ഇപ്പോൾ ഉണ്ട്

  • @RockySince-xf6mu
    @RockySince-xf6mu 10 หลายเดือนก่อน

    Nissan micra petrol review cheyyummo

    • @KERALAMECHANIC
      @KERALAMECHANIC  10 หลายเดือนก่อน

      കിട്ടിയാൽ ചെയ്യാൻ

  • @shajidsaaju7116
    @shajidsaaju7116 ปีที่แล้ว +26

    നല്ല രീതിയിൽ സർവീസ്‌ ചെയ്ത്‌ കൊണ്ടുനടന്നാൽ ഒരു കുഴപ്പവും ഇല്ല വളരെ നല്ല വണ്ടിയാണു.. driving ഒന്നും പറയാനില്ല കിടിലൻ 23 around mileage കിട്ടും.

    • @shaikh4695
      @shaikh4695 10 หลายเดือนก่อน

      Diesel aano.?

    • @prabhankumaran2975
      @prabhankumaran2975 9 หลายเดือนก่อน

      മൈക്ര ലിമിറ്റെഡിഷൻ ഡീസൽ വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നത് 230000 km ആയി ഇതുവരെ ഇഞ്ചിനിലോ ഗിയറിലോ ക്ലച്ചിലോ ഒരു രൂപയുടെ പോലും പണി വന്നിട്ടില്ല ac ഇട്ടുകൊണ്ടുതന്നെ ഇപ്പോഴും 22 മൈലേജ് കിട്ടുന്നുണ്ട് ലോങ് പോകാൻ വളരേ നല്ല വണ്ടിയാണ് .❤❤❤

  • @abinjames600
    @abinjames600 ปีที่แล้ว +6

    Ente vandi... Poli mileage, power....

    • @shijubhai
      @shijubhai ปีที่แล้ว +1

      എത്ര milage. Petrol or diesel

  • @harisdesign9168
    @harisdesign9168 3 หลายเดือนก่อน +3

    Grand i10 ആണോ micra ആണോ best?
    Rply plz

    • @ashhash8973
      @ashhash8973 24 วันที่ผ่านมา

      Same question

  • @Thahirneduganam
    @Thahirneduganam ปีที่แล้ว +1

    Petrol എങ്ങിനെ ഇണ്ട്,,, എത്ര mlge കിട്ടും

    • @varunsp2009
      @varunsp2009 10 หลายเดือนก่อน

      Normal 12 to 15 log drive 18 to 22

  • @funwithJJJ
    @funwithJJJ ปีที่แล้ว +2

    എത്ര km ഓടിയ കാർ ആണ്

  • @akhilsurendar
    @akhilsurendar ปีที่แล้ว +10

    Clocked 2 lakh kilometers in my micra. Still a gem 💎

    • @athuldansabu7685
      @athuldansabu7685 11 หลายเดือนก่อน

      Negatives enthokkeya

    • @letstalk7160
      @letstalk7160 10 หลายเดือนก่อน

      Diesel used എടുത്താ പണി കിട്ടോ bro

    • @akhilsurendar
      @akhilsurendar 10 หลายเดือนก่อน

      @@letstalk7160 petrol yedutha experience powliyanu. Diesel ne patti ariyilla bro.

    • @letstalk7160
      @letstalk7160 10 หลายเดือนก่อน

      @@akhilsurendar petrol ano 2 lakh odiche😱

    • @akhilsurendar
      @akhilsurendar 10 หลายเดือนก่อน

      @@letstalk7160 yes bro...

  • @beetle5477
    @beetle5477 หลายเดือนก่อน +1

    Petrol very low cost ആണ്.... Regular parts എല്ലാം cheap ആണു...

  • @figolouis9546
    @figolouis9546 ปีที่แล้ว +2

    E vandik insurance amount ethra varum?

    • @jibu0001
      @jibu0001 10 หลายเดือนก่อน +1

      5000

  • @dileepKumar-of7cl
    @dileepKumar-of7cl ปีที่แล้ว +2

    👌

  • @madhavancherukulangara8851
    @madhavancherukulangara8851 ปีที่แล้ว

    Last 7 years i am using in
    Dubai best economy , no mainatence ..Good car

    • @sukeshalavoor1552
      @sukeshalavoor1552 10 หลายเดือนก่อน

      Bro nghan Dubai lanu,vandi edukaan plan und micra enghane ok alle, sales field aanu nghan,eduthal kuzhappamilla llo

  • @Mechanic619
    @Mechanic619 ปีที่แล้ว +2

    Logan ulla engine . Oru complaintum illa ee egine ulla logan taxi okke kure und pinne vellam ella sensor ulla vandikkum kuzhappam aanu.

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      Logan saim engine alla

    • @Mechanic619
      @Mechanic619 ปีที่แล้ว +1

      Aaru paraju

    • @Mechanic619
      @Mechanic619 ปีที่แล้ว +1

      Ee engine logan duster sunny ellathilum und logan Renault aanu

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว +2

      Yes but full egr,wiring,egr cooling system ellaam maattamaanu

  • @anishthankappan3682
    @anishthankappan3682 ปีที่แล้ว +11

    കാണാൻ ഒരു ലുക്കില്ല... പക്ഷെ കിടു൦ വണ്ടിയാണ്.... പെട്രോളിൽ 15-16...ഡീസലിൽ 18-20...

  • @muneermuhammad4148
    @muneermuhammad4148 ปีที่แล้ว +3

    ❤️❤️

  • @mirshadcashraf1147
    @mirshadcashraf1147 8 หลายเดือนก่อน +1

    Bro.. micra petrol milage എത്ര കിട്ടും.. ?? Pls reply

    • @abhi-ib3wz
      @abhi-ib3wz 6 หลายเดือนก่อน +1

      18

    • @user-hw7hp9vd6f
      @user-hw7hp9vd6f 4 หลายเดือนก่อน

      പെട്രോൾ അടിച്ചു അടപ്പു ഇളകും

    • @akhiltr3653
      @akhiltr3653 หลายเดือนก่อน

      15 kitanund enik..

  • @febilal5892
    @febilal5892 ปีที่แล้ว +2

    1.5 varsham ayi diesel poli aaanu...

  • @bmw867
    @bmw867 ปีที่แล้ว +1

    Ac cooling kuravaa😫😫

  • @PixelVisualMedia
    @PixelVisualMedia ปีที่แล้ว +2

    Using micra active xv Petrol 2015 .. Mileage 18 to 19 kittinundu

    • @anu-zl2xr
      @anu-zl2xr ปีที่แล้ว +1

      Citiyil aano

    • @PixelVisualMedia
      @PixelVisualMedia ปีที่แล้ว +2

      @@anu-zl2xr last week Thrissur to Kannur Poyi vannuu... Average 17-18 aanu kittiyathu...

    • @pramodmm9259
      @pramodmm9259 ปีที่แล้ว +1

      Halo

    • @gladwinaustin2482
      @gladwinaustin2482 9 หลายเดือนก่อน

      Cvt ano bro?

    • @PixelVisualMedia
      @PixelVisualMedia 9 หลายเดือนก่อน

      Petrol Manual..... Thrissur to palakkad poyappol 20-21 kmpl kiityy😮😮

  • @noufal2322
    @noufal2322 ปีที่แล้ว +2

    👍👍

  • @donke6617
    @donke6617 ปีที่แล้ว +3

    Micra review ചെയ്തതിൽ ഒരുപാട് നനീ 💝

  • @binujohn111
    @binujohn111 ปีที่แล้ว +7

    Second hand vaanganamengil VISTA 1.3 Diesel or Swift diesel

    • @yadu2020
      @yadu2020 ปีที่แล้ว +4

      Randum nallatha Vista nalla pole check cheyth edukkuka. Vista vila kurach kittum.

    • @binujohn111
      @binujohn111 ปีที่แล้ว +1

      @@yadu2020 ok Bro

    • @hanaan__429
      @hanaan__429 ปีที่แล้ว +2

      Vista 2012,13 okke full option 1,50 1,75 ullil nalla vandi kittum, swift 2010 thanne 2,25 und, athaan main vethyasam, vista features ellam und, vista d90 enn paranj model und, athavumbol ella features um varum, vista adipoli vandi aane, yaathra sugam space okke vech nokumbol vista adipoli aane, mechanical 2 um same thanne

  • @mixturelifemotivator2493
    @mixturelifemotivator2493 ปีที่แล้ว +2

    ഹായ് 😊🤗❤

  • @noufalsiddeeque4864
    @noufalsiddeeque4864 ปีที่แล้ว +8

    എന്റെ ഫാമിലയിൽ ഉണ്ട് പെട്രോൾ cvt 21 മൈലേജ് കിട്ടുന്നു എന്നതാണ് അത്ഭുതം.

  • @muhammedfazil8080
    @muhammedfazil8080 ปีที่แล้ว +90

    ഇത് ഓടികുന്നതിൻ്റെ ഫീൽ വേറെ ഒന്ന് തന്നെ ആണ്....

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว +3

      Yes

    • @badhariya
      @badhariya ปีที่แล้ว +9

      yess,, seat il irunn odikuvanenn thonnula
      air il parann pokunna feel

    • @sebastianc.t6628
      @sebastianc.t6628 ปีที่แล้ว +1

      @@badhariya see

    • @saju4097
      @saju4097 ปีที่แล้ว +5

      Athrekh veno😂

    • @Nahabs
      @Nahabs ปีที่แล้ว +4

      അതേ.. ചിലപ്പോൾ റോക്കറ്റിൽ പോകുന്ന ഫീലിംഗ് കിട്ടാറുണ്ടോ.?

  • @nihal5001
    @nihal5001 ปีที่แล้ว +2

    ബ്രോ help എന്റെ 2012 model verna radiatoril oil എന്തായിരിക്കും prashnam

  • @bsnr6581
    @bsnr6581 ปีที่แล้ว +2

    😍😍

  • @haneefakk.vengara7590
    @haneefakk.vengara7590 ปีที่แล้ว +1

    👍👍👍

  • @hyperkido....3545
    @hyperkido....3545 ปีที่แล้ว +1

    Ethille micra sale aakunundo 😄

  • @muhd_faiz_pf
    @muhd_faiz_pf 5 หลายเดือนก่อน

    Nissan micra vs Renault pulse comparison cheyavvo🤏

  • @ADIPWOLIII
    @ADIPWOLIII ปีที่แล้ว +2

    ✨✨

  • @fggg3118
    @fggg3118 ปีที่แล้ว +1

    Nissan, കാർണിവൽ 7 സീറ്റർ നല്ല വണ്ടി യാണോ

    • @e.k9511
      @e.k9511 ปีที่แล้ว +1

      കാർണിവൽ കിയയുടെ അല്ലേ

    • @muhsinnp8043
      @muhsinnp8043 8 หลายเดือนก่อน

      Kia കാർണിവൽ

  • @jasuvlogs1737
    @jasuvlogs1737 ปีที่แล้ว +1

    Sunny യും ingameyano

  • @nisanthnis1344
    @nisanthnis1344 ปีที่แล้ว +1

    Verthe alla ithin secnd vandik rate korav

  • @Safaas001
    @Safaas001 ปีที่แล้ว +10

    ആൾട്ടോ 800 ഒരു ചുരം ഒക്കെ കയറി കഴിഞ്ഞാൽ radiator water overflow ആവുന്നത് normal ആണോ ?

    • @saju4097
      @saju4097 ปีที่แล้ว +2

      Correct levelil aanu coolent ozhichathengil orikhalum over flow aavilla. Cap leaked aavum ath maariyal mathi

    • @mammoonjekanaran3082
      @mammoonjekanaran3082 ปีที่แล้ว +2

      Rpm noki accilerator kodukuka. Ilenkil over heat akum

    • @Safaas001
      @Safaas001 ปีที่แล้ว

      @@mammoonjekanaran3082 heat ആയിട്ട് തിളച്ച് പോവുകയാണ്

    • @mammoonjekanaran3082
      @mammoonjekanaran3082 ปีที่แล้ว

      @@Safaas001 rpm thazthi odichu noke

    • @pvrajin8654
      @pvrajin8654 ปีที่แล้ว

      Check Radiator fan

  • @rraamuco
    @rraamuco ปีที่แล้ว +3

    Ikkaaa 💕

  • @rajangeorge1537
    @rajangeorge1537 ปีที่แล้ว +3

    ഉരുണ്ട വണ്ടി..... സൈലോ മഹേന്ദ്ര ഉൾവശം ഉരുണ്ട ഫീൽ ആണ്....

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 14 วันที่ผ่านมา +1

    Engine maintnane ella. Nan nissan evalia opayogikunumdu desel. Oru maintnac ella engine renolt aayirikum nissan diesel engine Tecnolagy ella

  • @navneeths6204
    @navneeths6204 ปีที่แล้ว +1

    ഇതിന് എൻജിൻ സിലിണ്ടർ എത്രണ്ണം ആണ് വരുന്നത് ?

  • @trimcutbeautyparlor4818
    @trimcutbeautyparlor4818 ปีที่แล้ว +2

    thumbnail എഴുതുമ്പോൾ കുറച് മനസ്സിലാകുന്ന രീതിൽ എഴുതിയാൽ നന്നായിരിക്കും എല്ലാവര്ക്കും പെട്ടന്ന് വായിക്കാൻ കിട്ടണം എന്നില്ല

    • @uservyds
      @uservyds ปีที่แล้ว

      വായിക്കാൻ അറിയുമോ ബാർബർ

  • @sreejith_ss
    @sreejith_ss ปีที่แล้ว +3

    അൽപ്പം ലേറ്റ് ആയി പോയി ലൈക്ക് ന് ❤️👍

  • @kavungalkavungal8822
    @kavungalkavungal8822 ปีที่แล้ว +2

    ഹായ്....

  • @sreechakramvlogs3711
    @sreechakramvlogs3711 ปีที่แล้ว +9

    സണ്ണിയുടെ വണ്ടി എല്ലാം സൂപ്പറാ 👍🌹

    • @CJ7AUToSPoT
      @CJ7AUToSPoT ปีที่แล้ว +4

      😂aysheri

    • @nilavunilavu5431
      @nilavunilavu5431 ปีที่แล้ว +3

      സണ്ണിയുടെ വണ്ടിമാത്രമല്ല എല്ലാം 🔥🤣

    • @shabuk21
      @shabuk21 ปีที่แล้ว +6

      Bennyude vandiyum supera

    • @weshootweddings8079
      @weshootweddings8079 ปีที่แล้ว

      Sunny alla Nissan

  • @iraattachangan9992
    @iraattachangan9992 ปีที่แล้ว +1

    AC is worst in Micra

  • @anishkumali9366
    @anishkumali9366 ปีที่แล้ว +2

    ഹായ് 💞

  • @mathsipe
    @mathsipe ปีที่แล้ว +4

    നല്ല ഷർട്ട്.

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว +8

      Umma birthday kku vaangi thannathaanu.💓❤️💓❤️

    • @mathsipe
      @mathsipe ปีที่แล้ว +1

      @@KERALAMECHANIC 👌