വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ ❤️ എനിക്ക് 2021 മോഡൽ ക്വിഡ് ആണുള്ളത്. ഞാൻ വളരെ ഹാപ്പിയാണ് മൈലേജിലായാലും പെർഫോമെൻസിലായാലും, നല്ലൊരു വണ്ടിയാണ്. നന്ദി വിജിത്ത് sir😍
Value For Money Body 100% super Suspension 100% Features 100%Safety 4 star rating 100%Seat 5+ 2 Kids 100%First +Second + Third Row A/C 100%Air Bag 100% Its make my Dream Car 100% ഇത്രയും ഉണ്ടെങ്കിലും ചിലർ മാരുതി ചൂസ് ചെയ്യുന്നു വിഡ്ഢിത്തം
എനിക്കു ഇഷ്ടോം ആണ് ഇ വണ്ടി kiger എടുക്കാൻ ഇരുന്നത് ആണ് 1000 cc ആയതു കൊണ്ട് വേണ്ടാന്ന് വച്ചു നല്ല ഫീച്ചർ ഉണ്ട് renolt ഞാൻ ഒരിക്കലും മോശം പറയില്ല ഇപ്പോ 1.2 cc ഈഗ്നിസ് എടുത്തു 100% ഹാപ്പി ആണ്
ചേട്ടാ ഇതിൻറെ ബേസ് മോഡലിന് എത്ര വിലയാകും. അതിന്റെ മൈലേജും ഡൗൺ പെയ്മെൻറ് കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു ടാക്സി ആയി ഉപയോഗിക്കാൻ ഈ വാഹനം പറ്റുമോ
Bro, ഞാൻ Triber test drive നടത്തി. നല്ല വണ്ടി ആണ്. But chila ആളുകൾ പറയുന്നു അവർ ടെസ്റ്റ് drivinu വണ്ടി കൊണ്ടുവരുമ്പോൾ നല്ല പവർ ഉണ്ടാകും എന്നാൽ വണ്ടി പുതിയത് എടുക്കുമ്പോൾ പവർ കുറവാണ് എന്ന്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? അറിയുമെങ്കിൽ പറയൂ. ഞാൻ Triber എന്തായാലും ബുക്ക് ചെയ്തിട്ടുണ്ട്.
കുറച്ച് വർഷം മുന്നേ ചില brand കളിൽ അങ്ങനെ ചെയ്തിരുന്നതായി അറിയാം.. പക്ഷെ ഇപ്പോൾ അങ്ങനെ ആരും ചെയുന്നില്ല... Reanult ഒരുകാരണവശാലും ചെയ്യില്ല... അവരുടെ test drive vehicles sale ചെയുന്നുണ്ട്... പിന്നെ ഇപ്പോൾ അതൊക്കെ പെട്ടന്ന് പിടിക്കപ്പെടും... Triber നല്ല family car ആണ്... 👍🏻best price.ing
@@VIJITHFROMKASARAGOD Bro, വണ്ടി വാങ്ങി. അടിപൊളി വണ്ടി ആണ്. മലപ്പുറം മുതല് കണ്ണൂര് വരെ യാത്ര ചെയ്തു. അടിപൊളി. ഓര് പ്രശ്നം ആയി തോന്നുന്നത് അതിന്റെ ആദ്യ രണ്ടു ഗിയർ മാറ്റുമ്പോൾ വണ്ടിക്ക് ഒരു ചാട്ടം ഉള്ളത് പോലെ . ആതായത് secondilekkum തേർഡ് gearilekkum മാറ്റി acceleration ചെയ്യുമ്പോൾ ഒരു ചാട്ടം ചാടിയിട്ടാണ് മുന്നോട്ട് പോവുന്നത്. അത് എല്ലാ വണ്ടിക്കും ഉള്ളതാണോ? അറിയുമോ? റിപ്ലൈ തരുമെന്നു പ്രതീക്ഷിക്കുന്നു.
2 um same engine thanne... Amt gearbox cheriya lagging und (AMT systems may exhibit a slight delay during gear shifts compared to traditional automatic transmissions) manual athu feel cheyila ennu mathram... 👍🏻
പപ്പട വണ്ടിയോ 😅😅.... പത്തര ലക്ഷത്തിൽ കൂടുതൽ കൊടുത്താലേ എർട്ടിഗയുടെ base മോഡൽ എങ്കിലും എടുക്കാൻ പറ്റൂ... Safety ടെ കാര്യത്തിലും long trip ൽ riding comfort ന്റെ കാര്യത്തിലും നല്ല look ഉള്ളതുമെല്ലാം Triber ന് ആണ്.. പ്രത്യേകിച്ച് ബാക്കിലുള്ള പാസഞ്ചർക്ക് എർട്ടിഗയിൽ ഒട്ടും കംഫോർട്ടബിൾ അല്ല.. Ertiga യുടെ top model ലുള്ള പല ഫ്യൂച്ചേഴ്സും Triber ന്റെ base മോഡലിൽ തന്നെ ഉണ്ട്😂..
വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ ❤️ എനിക്ക് 2021 മോഡൽ ക്വിഡ് ആണുള്ളത്. ഞാൻ വളരെ ഹാപ്പിയാണ് മൈലേജിലായാലും പെർഫോമെൻസിലായാലും, നല്ലൊരു വണ്ടിയാണ്. നന്ദി വിജിത്ത് sir😍
ക്വിഡ് എന്ത് മൈലേജ് കിട്ടും
Onroad Priceൽ മാറ്റം വന്നിട്ടുണ്ട് 15/05/2024
Exshowroom - 760500
Road Tax - 100180
Insurance - 35466
Fast Tag - 600
Onroad Price = 896746
Value For Money Body 100% super
Suspension 100% Features 100%Safety 4 star rating 100%Seat 5+ 2 Kids 100%First +Second + Third Row A/C 100%Air Bag 100% Its make my Dream Car 100% ഇത്രയും ഉണ്ടെങ്കിലും ചിലർ മാരുതി ചൂസ് ചെയ്യുന്നു വിഡ്ഢിത്തം
എനിക്കു ഇഷ്ടോം ആണ് ഇ വണ്ടി
kiger എടുക്കാൻ ഇരുന്നത് ആണ്
1000 cc ആയതു കൊണ്ട് വേണ്ടാന്ന് വച്ചു നല്ല ഫീച്ചർ ഉണ്ട് renolt
ഞാൻ ഒരിക്കലും മോശം പറയില്ല
ഇപ്പോ 1.2 cc ഈഗ്നിസ് എടുത്തു 100% ഹാപ്പി ആണ്
2021 celeriozxiMT,done 28000,replace cheyyanam with triber middle model.celerio etra amount kittum.iam from near cheruvathur.
നല്ല കാറാണ് 👍
കാറ് നല്ലതാ ചൈന കാറാ ഇതിനും മെച്ചം
Good video, bro. Keep it up.
Tku
ഓട്ടോമാറ്റിക് model ഉണ്ടോ. ..
അതിന്റെ price & details പറയുമോ. .
Hybrid atomatic ഉണ്ടോ 🙏
Yes.. Amt 👍🏻
നല്ല കാർ ആണ്...3 വർഷം ഉപയോഗിച്ച അനുഭവം വച്ച് യാതൊരു കുഴപ്പവും ഇല്ല
3 വർഷം കറക്റ്റ് ബേറ്ററിപോകും 4 വർഷം വയറിംഗ് പോകും വിൽക്കുമ്പോൾ ആക്രിക്കടയിൽ കൊടുക്കാം
ചേട്ടാ ഇതിൻറെ ബേസ് മോഡലിന് എത്ര വിലയാകും. അതിന്റെ മൈലേജും ഡൗൺ പെയ്മെൻറ് കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു ടാക്സി ആയി ഉപയോഗിക്കാൻ ഈ വാഹനം പറ്റുമോ
Bro, ഞാൻ Triber test drive നടത്തി. നല്ല വണ്ടി ആണ്. But chila ആളുകൾ പറയുന്നു അവർ ടെസ്റ്റ് drivinu വണ്ടി കൊണ്ടുവരുമ്പോൾ നല്ല പവർ ഉണ്ടാകും എന്നാൽ വണ്ടി പുതിയത് എടുക്കുമ്പോൾ പവർ കുറവാണ് എന്ന്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? അറിയുമെങ്കിൽ പറയൂ. ഞാൻ Triber എന്തായാലും ബുക്ക് ചെയ്തിട്ടുണ്ട്.
കുറച്ച് വർഷം മുന്നേ ചില brand കളിൽ അങ്ങനെ ചെയ്തിരുന്നതായി അറിയാം.. പക്ഷെ ഇപ്പോൾ അങ്ങനെ ആരും ചെയുന്നില്ല... Reanult ഒരുകാരണവശാലും ചെയ്യില്ല... അവരുടെ test drive vehicles sale ചെയുന്നുണ്ട്... പിന്നെ ഇപ്പോൾ അതൊക്കെ പെട്ടന്ന് പിടിക്കപ്പെടും... Triber നല്ല family car ആണ്... 👍🏻best price.ing
@@VIJITHFROMKASARAGOD Thanks, bro. Vandi Tuesday kittum. Ningalude video aanu ente inspiration Triber edukkan.
@@VIJITHFROMKASARAGOD Bro, വണ്ടി വാങ്ങി. അടിപൊളി വണ്ടി ആണ്. മലപ്പുറം മുതല് കണ്ണൂര് വരെ യാത്ര ചെയ്തു. അടിപൊളി. ഓര് പ്രശ്നം ആയി തോന്നുന്നത് അതിന്റെ ആദ്യ രണ്ടു ഗിയർ മാറ്റുമ്പോൾ വണ്ടിക്ക് ഒരു ചാട്ടം ഉള്ളത് പോലെ . ആതായത് secondilekkum തേർഡ് gearilekkum മാറ്റി acceleration ചെയ്യുമ്പോൾ ഒരു ചാട്ടം ചാടിയിട്ടാണ് മുന്നോട്ട് പോവുന്നത്. അത് എല്ലാ വണ്ടിക്കും ഉള്ളതാണോ? അറിയുമോ? റിപ്ലൈ തരുമെന്നു പ്രതീക്ഷിക്കുന്നു.
2024 rxt mannual alapuzha februvary price 9 lakh with road tax and insurance. 830000 rxt kitellla
Bro ee vandi nte amt or manual etha performance kooduthal kitunne
2 um same engine thanne... Amt gearbox cheriya lagging und (AMT systems may exhibit a slight delay during gear shifts compared to traditional automatic transmissions) manual athu feel cheyila ennu mathram... 👍🏻
@@VIJITHFROMKASARAGOD so sudden overtaking ne okke nallath manual ayirikulle , mileage um kooduthal manual il alle
നാട്ടിൽ വന്നാൽ ഒരു kwid വാങ്ങണം എന്നുണ്ട് vijith bro iam kasaragod
🥰 നല്ല വണ്ടിയാണ് kwid... 👍🏻kanhnagad showroom und, kasaragod service center
വാങ്ങില്ല കട്ടാ ഇതിനും നല്ലത് വല്ല പെട്ടി വണ്ടിയാവും
Kwid എടുക്കരുത്
Seven seater only 1000 cc that's too bad
Vehicle performance is good donot comment without using the vehicle
താൻ വണ്ടി oodichitte പറ
Bro വീഡിയോ നന്നായിട്ട് ഉണ്ട്👍👍..
Keep it up.
One correction.
റെനോൾട് അല്ല ബ്രോ
റെനോ അതാണ് ശരി 😊
🫶🏻
Base model on the road price ethraya
Exshowroom -599500
Onroad - 729436 ( April 24)
Kanha gad ithinte showroom undo
Pls contact kanhnagad showroom -9605883800
Vandi എടുക്കാൻ ആരെ Contact ചെയ്യണം
9605883800 kannur
Black kittan vazhi undo?
Black ipo varunnud.. Pls contact showroom.. 👍🏻
Ee model automatic kitto🤔
Yes.. Rxt and Rxz Automatic
@@VIJITHFROMKASARAGOD thank you👍
Exchange👍ചെയ്യുവാൻ പറ്റുമോ?
Exchange ella showroomilum und. 🫶🏻
8 ലക്ഷത്തി 3വായിരത്തിനു rxt യോ
897387 Onroad... Price changed
Number eduthu
9605883800
RXL on road price എത്രയാ. ബ്ലാക്ക് കളർ ഉടനെ കിട്ടുമോ.
Black Color Varunnud... Pls Contact 9605883800
കള റൊക്കെ കിട്ടും മോനെ വഴിയിൽ കടുങ്ങിയാൽ ലോറി വിളിക്കണം കടുബത്തിനെ വേറെ ബെസ്സിലും കേറ്റി വിടണം
@@subramaniyanan7815 Vere companyde car vazhiyil kudungiyaal avar benz il ketti veettil konde vidumayirikkum
എടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്. ....പക്ഷെ ചോദിക്കുന്നവരെല്ലാം നെഗറ്റീവ് പറയുന്നു. ...
വണ്ടി 7 അളെ ഇരുത്തി ഒന്ന് ഓടിച്ചു നോക്കു.. 👍🏻ഏത് ഷോറൂമിൽ വിളിച്ചാലും അവർ വണ്ടി വീട്ടിൽ കൊണ്ടുവരും.. 🚘
Yes same anubhavam
Arodelum chothichal full negative 🤔
Renualt kwid same
Eee negative adikunnavarude vettil oru cycle polum kanellla
Triber vagi odikunna alude abiprayam venam kelkan
ഒരു മടിയും വിചാരിക്കേണ്ട, എടുത്തോളൂ 👍👍👍
റേറ്റ് വളരെ കൂടുതൽ ആണ് 🤣🤣കുറച്ചു കൂടെ കാശ് കൂട്ടിയാൽ എർട്ടിഗ എടുക്കാൻ പറ്റും അതിന്റെ അടുത്ത് വരില്ല ഇത് 🤣🤣🤣ആരും പോയി ചാടി എടുക്കണ്ട പണികിട്ടും 🤣🤣
th-cam.com/video/P3ovVISAUCI/w-d-xo.html
Donot Compare Triber with Maruti Ertiga Maruti Ertiga build quality is bad and low safety vehicle
പപ്പട വണ്ടിയോ 😅😅.... പത്തര ലക്ഷത്തിൽ കൂടുതൽ കൊടുത്താലേ എർട്ടിഗയുടെ base മോഡൽ എങ്കിലും എടുക്കാൻ പറ്റൂ...
Safety ടെ കാര്യത്തിലും long trip ൽ riding comfort ന്റെ കാര്യത്തിലും നല്ല look ഉള്ളതുമെല്ലാം Triber ന് ആണ്..
പ്രത്യേകിച്ച് ബാക്കിലുള്ള പാസഞ്ചർക്ക് എർട്ടിഗയിൽ ഒട്ടും കംഫോർട്ടബിൾ അല്ല.. Ertiga യുടെ top model ലുള്ള പല ഫ്യൂച്ചേഴ്സും Triber ന്റെ base മോഡലിൽ തന്നെ ഉണ്ട്😂..
@@bikemuthappan Well said I am using Triber RXZ since 2 years this vehicle is room for everything