ആഗ്രഹിച്ച ജോലിക്ക് വേണ്ടി പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം 🙏 | EDAPALLY GANAPATHY TEMPLE DETAILS |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.6K

  • @nidhines8130
    @nidhines8130 ปีที่แล้ว +173

    Thank you ഗണപതി ഭഗവാനെ
    Thank you എങ്കിലും എന്റെ കൃഷ്ണാ
    വര്‍ഷങ്ങളായി പോകുന്നയാൾ ആണ്‌ ഞാൻ ഈ ജോലിയുടെ വഴിപാട് അറിയില്ലായിരുന്നു. ഇപ്പോള്‍ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന സമയത്ത്‌ കണ്ടത്തില്‍ വളരെ നന്ദി അറിയിച്ചു കൊള്ളുന്നു. മലയാള മാസം ആദ്യത്തേ വെള്ളിയാഴ്ച ഇവിടെ പ്രധാനം ആണ്‌.

    • @Engilumentekrishna
      @Engilumentekrishna  ปีที่แล้ว +11

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sindujimon1073
      @sindujimon1073 ปีที่แล้ว

      ❤🙏🙏🙏

    • @JEFFINJAMES-t3w
      @JEFFINJAMES-t3w ปีที่แล้ว

      ❤❤🙏🙏🌹🌹

    • @kvramanabhi8451
      @kvramanabhi8451 ปีที่แล้ว +1

      🙏🙏🙏🙏🙏

    • @geethamohan4641
      @geethamohan4641 ปีที่แล้ว +1

      മഹാ ഗണപതയെ നമഹ

  • @prasheelamohandas3921
    @prasheelamohandas3921 ปีที่แล้ว +66

    ഞാൻ ഒരു ക്യാൻസർ രോഗി യാണ് എനിക്ക് അവിടെ എത്താൻ ഗണപതി ഭാഗവാന്റ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤

    • @shajanm.s4395
      @shajanm.s4395 11 หลายเดือนก่อน +1

      🕉️

    • @shylajar2320
      @shylajar2320 9 หลายเดือนก่อน +2

      ഓം നമോ നാരായണ 🙏
      ഓം ക്ലീ കൃഷ്ണായ നമഃ
      ഓം നമോ ഭഗവതേ വാസുദേവായ
      ഓം അച്യുതായ നമഃ
      ഓം വിഷ്ണുവേ നമഃ 🙏

    • @Myilpeeli
      @Myilpeeli 8 หลายเดือนก่อน +1

      God bless you

    • @harigovindem
      @harigovindem 4 หลายเดือนก่อน

      Waynatil kelu vaiidyar ne kaniku

    • @rkangels
      @rkangels 3 หลายเดือนก่อน

      ഉണ്ടാവും

  • @bindhus7788
    @bindhus7788 หลายเดือนก่อน +1

    ഓം ഗം ഗണപതയെ നമഃ 🙏എന്റെ മോന് govt ജോലി കിട്ടണേ ഭഗവാനെ 🙏ആകാശ് ഉത്രാടം 🙏

  • @bindhur7157
    @bindhur7157 ปีที่แล้ว +93

    Vipin മോനെ ഞങ്ങൾ പല പ്രാവശ്യം പോയിട്ടുണ്ട്. ഞായറാഴ്ച നല്ല തിരക്കാണ്. എന്റെ മോന്റെ ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട് ഭഗവാൻ ശരിയാക്കി തന്നു 🙏🙏🙏

  • @arunkumarus9871
    @arunkumarus9871 ปีที่แล้ว +24

    ഭഗവാനെ ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണെ 😍

  • @girijaks2415
    @girijaks2415 ปีที่แล้ว +23

    എത്താൻ സാധിക്കില്ലെങ്കിലും എൻെറ ഭഗവാനെ ഓർക്കുന്നു. ജോലി എല്ലാലരോടെയും സ്വപ്നമാണ്. അതു സാധിച്ചു കൊടുക്കുന്ന ഭഗവിന് നന്ദി

    • @ManojaRaghulal
      @ManojaRaghulal 9 หลายเดือนก่อน

      Manojapragthalakdglr

  • @madhvi6474
    @madhvi6474 ปีที่แล้ว +11

    എന്റെ വിനായകഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരു ജോലി തന്നു അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @Krishnaishu666
    @Krishnaishu666 ปีที่แล้ว +2

    💯 urappahnu....njan othiri jolik vendi try chythitind....ellayidathum rejection ayirunu...anagnw kure prarthichu ....ipo nalla oru stalath work chyanu padicha filedum ayi bendapett joli chyunnu....ganapathy bagavan orikkalum Kai vidulla❤

  • @sudharaju5398
    @sudharaju5398 ปีที่แล้ว +108

    🙏ഗണപതി അമ്പലത്തിൽ ഞാനും പോയിട്ടുണ്ട്. അവിടെ തേങ്ങ ഉടക്കൽ ആണ് പ്രധാന വഴിപാട്. എന്ത് ആഗ്രഹിച്ചാലും അത് നടക്കും എന്നാണ് വിശ്വാസം, അതൊരു വിശ്വാസം മാത്രം അല്ലാട്ടോ, വളരെ സത്യം ആണ്. ഭഗവാൻ വിഘ്നേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

    • @pranavprakeerthbibin-qm8mk
      @pranavprakeerthbibin-qm8mk ปีที่แล้ว +4

      ❤❤ Bagavane ente barthavinu nalla oru joli kodukkane ❤️❤️

    • @Drawinglover__girl
      @Drawinglover__girl ปีที่แล้ว

      We always do this while going to this temple

    • @sreeramgp2177
      @sreeramgp2177 ปีที่แล้ว

      വിഘ്നേശ്വരാ ഏവരെയും അനുഗ്രഹിക്കണേ

    • @sanilcs6979
      @sanilcs6979 ปีที่แล้ว +2

      എന്നിട്ടും തൊഴിൽ ഇല്ലാത്തവർ ധാരാളം ആൾക്കാർ കേരളത്തിൽ ഉണ്ടല്ലോ 😂😂

    • @meenakshyparekkattu4509
      @meenakshyparekkattu4509 ปีที่แล้ว +1

      എന്റെ കാലുവേദന ഒന്ന് മാറ്റി തരണേ ഭഗവാനെ

  • @rajamgkurup2429
    @rajamgkurup2429 ปีที่แล้ว +1

    ഓം ഗം ഗണപതയേ നമ: എന്റെ മകന് ഒരു ജോലി ശരിയാകണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @VidyaR-q8f
    @VidyaR-q8f ปีที่แล้ว +29

    ഭഗവാനെ എല്ലാ മക്കളുടെയും കൂടെ സാദാ സമയവും ഉണ്ടാവന്നെ 🙏🙏🙏🙏🙏🙏🙏

  • @sreekumarsreelakam6437
    @sreekumarsreelakam6437 ปีที่แล้ว

    ഇവിടെ ഞാനും പലപ്രാവശ്യം ഭഗവാനെ കണ്ടു തൊഴുതിട്ടു
    ഈയൊരു വഴിപാട് ഞാൻ ആദ്യമായിട്ട്കേൾക്കുകയാണ് ഈ അറിവ് തന്നതിന് നന്ദി 🙏

  • @MrandMrs_VLOG
    @MrandMrs_VLOG ปีที่แล้ว +9

    ജോലി ആഗ്രഹം ഉണ്ട്.. ഇഷ്ട്ടപെട്ട ജോലി ഒരെണം കണ്ട് വെച്ചിട്ടുണ്ട്.. എങ്കിൽ അതിനു വേണ്ടി കഷ്ട്ടപെടുക . maximum work ചെയ്യുക . 100 % work ചെയ്യുക. ഒരു positive engery കിട്ടാൻ ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുക 😊

    • @Chithra107
      @Chithra107 17 วันที่ผ่านมา

      Sir❤

  • @gokulk.a4651
    @gokulk.a4651 6 หลายเดือนก่อน

    ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് 2001 സമയത്ത് പോയിരുന്ന അമ്പലം. ഈ വീഡിയയിലൂടെ കാണിച്ചു തന്നതിന് നന്ദി.

  • @sanisajesh
    @sanisajesh ปีที่แล้ว +2

    ഹരേ കൃഷ്ണ ❤️
    ഞാനും ഒത്തിരി ഭഗവാനെ കാണാൻ പോയിട്ടുണ്ട് ഞാൻ പഠിച്ചുകൊണ്ടിരുന്നത് ഇടപ്പള്ളിയിലാണ് മിക്കവാറും ഞാൻ രാവിലെ ഭഗവാനെ പോയി തൊഴാറുണ്ട് എന്റെ ഒരു അനുഭവത്തിൽ ജോലിക്കാര്യത്തിൽ മാത്രമല്ല നമുക്ക് എന്തു തടസ്സം വന്നാലും കല്യാണം വാഹനം മേടിക്കുന്നത് വീട് പണിയുന്നത് അങ്ങനെ അങ്ങനെ ആദ്യം പോയി ഭഗവാന് ചെയ്യുന്ന രണ്ടു വഴിപാടുകളാണ് ഒന്ന് നാളികേര ഉടക്കലും കൂട്ടപ്പവും...

  • @vasanthakumariamma.s461
    @vasanthakumariamma.s461 ปีที่แล้ว +14

    വളരെ സന്തോഷം. ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. 🙏🙏ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @vineethavijayan9983
    @vineethavijayan9983 ปีที่แล้ว +4

    കാർമുകിൽ വർണ്ണാ കണ്ണാ
    കനിവോടെ നീ എന്നെ കാക്കണേ...
    കദനം നിറയുമെൻ കരളിൽ
    കാരുണ്യാമൃതം ചൊരിയണേ
    കണ്ണാ...🙏🙏🙏

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 9 หลายเดือนก่อน +1

    എന്റെ ഗണപതി ഭഗവാനെ എന്റെ മകൾക്കും, മകനും നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @jayana2023
    @jayana2023 ปีที่แล้ว +12

    ഇതെല്ലാം കേൾപ്പിയ്ക്കാൻ സാധിച്ച മക്കൾക്കും ആ അമ്മയ്ക്കും ഭഗവാന്റെ നാമത്തിൽ നന്ദി ഉണ്ട് എന്റെ മോനൊരു ഗവ: ജോലി കിട്ടാൻ ഞാൻ ഭഗവാനോട് ഉള്ളുരുകി പ്രാർത്ഥിയ്ക്കുന്നു ഭഗവാനെക്കാണാൻ വരുന്നുണ്ട്

    • @sheebaraji2226
      @sheebaraji2226 หลายเดือนก่อน

      ഞങ്ങളുടെ മകനും നല്ല ഒരു ജോലിക്കു വേണ്ടി ശ്രമിക്കുന്നു. ഭഗവാനെ അവനും ഗവ: ജോലി കിട്ടണേ🙏

  • @Arjun.v190
    @Arjun.v190 8 หลายเดือนก่อน

    ഓം ഗം ഗണപതയെ നമഃ ഈ ക്ഷേത്രത്തിനെ കുറിച്ച് അറിവ് തന്നതിന് ഒരായിരം നന്ദി ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലതു വരുത്തേണമേ ❤❤❤

  • @divyashyam-qq7gq
    @divyashyam-qq7gq ปีที่แล้ว +9

    എന്റെ വിഘ്നേശ്വരാ🙏 ആഗ്രഹിച്ച ജോലി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @vrindaunnikrishnan3259
    @vrindaunnikrishnan3259 ปีที่แล้ว +5

    മഹാ ഗണപതെ ഞാൻ ആഗ്രഹിക്കുന്നത് പോലെ ഒരു സർക്കാർ ജോലി നൽകി എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ

    • @narendrana8094
      @narendrana8094 2 หลายเดือนก่อน

      വിഷമിക്കണ്ട , കിട്ടും 👍

  • @jalajanandakumar6483
    @jalajanandakumar6483 ปีที่แล้ว +9

    ഈ അമ്പലത്തിൽ ഞങ്ങൾ പോയിട്ടുണ്ട്. നല്ല ഒരു അനുഭവം ആണ് അവിടെ പോയാൽ. ഹരേ കൃഷ്ണാ 🙏🙏🙏

  • @manjup8273
    @manjup8273 ปีที่แล้ว +1

    Hare krishna ente makanum indian armil meritil peru varane vinayakabhagavane India n armil joli nalkane bhagavane

  • @sharadha3409
    @sharadha3409 ปีที่แล้ว +23

    ഏകദന്തം മഹാകായം തപ്ത കാഞ്ചനസന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം🙏🙏🙏🙏🙏❤️

  • @ashiqmhd7600
    @ashiqmhd7600 ปีที่แล้ว

    Ente krishnaa ente molkoru joli sheriyavanee.....anugrahikaneennn

  • @RajasreeKm
    @RajasreeKm ปีที่แล้ว +24

    ഇന്നത്തെ ദിവസം ധന്യമാക്കി തന്ന എന്റെ ഭഗവാനെ അവിടുന്നിനു കോടി കോടി പ്രണാമം 🙏🙏🙏🙏

  • @sanithakumarits4484
    @sanithakumarits4484 5 หลายเดือนก่อน

    ഒരുപാട് ആഗ്രഹിക്കുന്ന ഒരു പ്രമോഷൻ ആണ്. ഭഗവാനെ വിഘ്നേശ്വരാ അനുഗ്രഹിക്കണമേ.

  • @mr_.asshh1
    @mr_.asshh1 ปีที่แล้ว +17

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിനും ഏകാദശി വൃതം പൂർത്തിയാക്കാൻ സാധിച്ചതിനും ഒരു പാട് നന്ദി ഭഗവാനെ ❤❤❤

  • @starparu7510
    @starparu7510 ปีที่แล้ว

    ഓം ഗം ഗണപതയേ സർവ്വ വിഗ്നോപ ശാന്തയെ 🙏ഞാൻ നാളെ പോകുന്നുണ്ട് പോകുന്നതിന് മുന്നേ ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ആദ്യായിട്ട് പോകുവാണ് ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏

  • @SairaSaira-nx9ft
    @SairaSaira-nx9ft ปีที่แล้ว +33

    എനിക്ക് സ്വന്തമായി ആരും ഇല്ല... എന്റെ കാര്യങ്ങൾ എനിക്ക് നിറവേറ്റാൻ എനിക്ക് ഒരു ജോലി വേണം..ഭഗവാനെ ഞാൻ കുറെ ദിവസമായി ജോലി അനേഷിക്കുന്നു... എനിക്ക് ഒരു ജോലി ശെരിയാക്കി തരണേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aswinrajs690
      @aswinrajs690 ปีที่แล้ว

      Bhagavan youtube channel thudangunund athu kazhinjit anugrahicha mathiyo 😂

    • @vishnu6613
      @vishnu6613 ปีที่แล้ว

      WhatsApp vazhi oru homam nadthyal mthy

    • @sruthilal5316
      @sruthilal5316 4 หลายเดือนก่อน

      Hi

  • @ArunKannan-vm3ow
    @ArunKannan-vm3ow ปีที่แล้ว

    Ente krishna ente ഗണപതി bhagavane ente ente manasikavum saririkavum aya rogagal matti enikku oru joli thannu anugrahikkanam 🙏🏻🙏🏻🙏🏻🙏🏻♥️. Anitha

  • @ArchanaDhinu
    @ArchanaDhinu ปีที่แล้ว +12

    എന്റെ ഗണപതി ഭഗവാനെ ഒരു ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @ambikaks9772
    @ambikaks9772 ปีที่แล้ว +1

    Ente Krishna ente mone nalla oru job neditharaname Ente vigneshwara kathurekshikkaname.

  • @nandinimenon6558
    @nandinimenon6558 ปีที่แล้ว +2

    എന്റെ കണ്ണാ വിചാരിച്ച പോലെ ഇപ്പോൾ വരുവാൻ കഴിയാത്തതു കൊണ്ടു മനസ്സുരുകി പ്രാർത്ഥിക്കുന്നു എന്റെ മകൾക്കു വേഗം നല്ല ഒരു ജോലി കിട്ടണേ ഭഗവാനേ. ഓ൦ ഗ൦ ഗണപതയേ നമ:👋👋👋

  • @Cooperthoughts
    @Cooperthoughts ปีที่แล้ว +5

    ഭഗവാനെ എന്റെ മകന് എത്രയും വേഗം ജോലി ശെരിയാവാനേ 🙏🙏

  • @manjugireesh1001
    @manjugireesh1001 ปีที่แล้ว

    മഞ്ജു- പൂരാടം ജോലിയിലുള്ള തടസം മാറ്റി തരേണമേ എന്റെ ഗണപതി ഭഗവാനേ

  • @pushpamunni4834
    @pushpamunni4834 ปีที่แล้ว +17

    വാസുദേവ വാസുദേവ വാസുദേവ കൃഷ്ണാ ദു:ഖം തീർത്ത് രക്ഷിക്കണേ വാസുദേവ കൃഷ്ണാ.🙏🙏🙏🙏

  • @lijisreekunjava1056
    @lijisreekunjava1056 ปีที่แล้ว

    Bhagavane njn oru government job agrahichit athinu vendi sramikkan thudangiyitt 5 yr ayirikunn ini engilum ente agraham sathichu tharane..ariyan kazhinjathil orupad nanni.. liji atham

  • @radhikabalan5975
    @radhikabalan5975 ปีที่แล้ว +13

    എല്ലാവർക്കും സന്തോഷവും സമാധാനവും കിട്ടുന്നുണ്ട് ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽

  • @savithac.r2764
    @savithac.r2764 ปีที่แล้ว +2

    ഞാനും പുതിയ സബ്സ്ക്രൈബ്ർ ആണ്. ജോലിക്ക് വേണ്ടി ശ്രമിക്കുന്ന സമയത്തു കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഓം ഗം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻

  • @ശ്രുതി-ഗ1ഢ
    @ശ്രുതി-ഗ1ഢ ปีที่แล้ว +7

    കഴിഞ്ഞ വർഷമാണ് ഈ ക്ഷേത്രത്തെ പറ്റി ആദ്യമായി കേട്ടത്.. ഭഗവാന്റെ അനുഗ്രഹത്താൽ കഴിഞ്ഞ വർഷവും ഈ വർഷവും ഭഗവാനെ ദർശിക്കാൻ പറ്റി.. അന്നുമുതൽ ഭഗവാന്റെ അനുഗ്രഹം അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ.. ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കുന്നത് ആശ്ചര്യത്തോടെ നോക്കി കാണുവാണ് ഞാനിപ്പോൾ.. അത്രക്കെന്നെ ഭഗവാൻ അനുഗ്രഹിക്കുന്നുണ്ട്.. ഭഗവാനെ കാണാൻ അവസരം കിട്ടിയാൽ എല്ലാവരും പോകണം.. ഭഗവാൻ അനുഗ്രഹിക്കുമെന്ന് ഉറപ്പാണ്

    • @geethapremanadan6205
      @geethapremanadan6205 ปีที่แล้ว +1

      അമ്പലത്തിന്റെ place പറയോ

    • @ശ്രുതി-ഗ1ഢ
      @ശ്രുതി-ഗ1ഢ ปีที่แล้ว

      കൊട്ടാരം മഹാ ഗണപതി ക്ഷേത്രം, ഇടപ്പള്ളി

  • @GLITCH____BROTHERS123
    @GLITCH____BROTHERS123 ปีที่แล้ว

    ഹരേ കൃഷ്ണാ എന്റെ ചേച്ചി എത്രയും പെട്ടന്ന പഴയത് പോലെയാവണം

  • @sunithasundar1236
    @sunithasundar1236 ปีที่แล้ว +12

    ഭഗവാനെ എന്റെ രണ്ടു കുഞ്ഞുങ്ങൾക്ക് ജോലി കിട്ടാൻ അനുഗ്രഹം കൊടുക്കണേ🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 หลายเดือนก่อน

    ഭഗവാനെ എനിക്ക് ഒരു ഗവർമെന്റ് ജോലി കിട്ടാണേ ഞാനും അവിടെ വന്നു വഴിപാട് ചെയ്യാ വികന്ശ്വര 🙏🙏

  • @unnivava961
    @unnivava961 ปีที่แล้ว +13

    🙏🏻🙏🏻🌹🌹🌿🌿🕉️🕉️❤️❤️ ഭഗവാനെ.. ഇതെല്ലാം കേൾക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യം. കേൾപ്പിക്യാനും ,, കാണിക്കാനും മനസ്സ് കാണിക്കുന്ന ന്റെ മക്കൾക്ക്‌ ഒരുപാടു നന്ദി.... 🌿🌿🌿🕉️🕉️🙏🏻🙏🏻🌹🌹❤️❤️❤️

    • @KrishnaKumar-n9c1q
      @KrishnaKumar-n9c1q ปีที่แล้ว

      My favourite place... could not go for the last 2years because of the physical problems.I pray to enable me to go to the Ganapathy temple at the earliest.❤

  • @soumyavinod628
    @soumyavinod628 ปีที่แล้ว

    ഭഗവാനെ എനിക് നല്ലോരു ജോലി കിട്ടണേ..ഒരുപാട് തടസംഗളാണ് എല്ലാം മാറ്റിതരണേ ..അനുഗ്രഹിക്കണേ..

  • @devijayakummar4318
    @devijayakummar4318 ปีที่แล้ว +7

    ഓം ഗം ഗണപതയെ നമഹ 🙏
    ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 หลายเดือนก่อน

    ഓം ഗം ഗണപതെ നമേ ജോലിക് ഒരു ജോലി ശരിയാവാൻ സാധിക്കണേ വികനേശ്വര 🙏രേവതി അത്തം 🙏

  • @prameelanair1471
    @prameelanair1471 ปีที่แล้ว +24

    ഭഗവാനെ എന്റെ മോനു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏

    • @jesnaav
      @jesnaav ปีที่แล้ว

      ഓം ഗം ഗണപതായേ നമഃ

    • @jesnaav
      @jesnaav ปีที่แล้ว

      എന്റെ മോന് ഒരു ഗവൺമെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ

  • @VijayaLakshmi-gl3yq
    @VijayaLakshmi-gl3yq ปีที่แล้ว

    Ithrayum bhangiaayi nalla arivukal paranjuthannathinu nanni radhe radhe

  • @appusnandus7060
    @appusnandus7060 ปีที่แล้ว +5

    എറണാകുളം ജില്ലക്കാരിയാണെങ്കിലും ഇതുവരെ ഈ അമ്പലത്തെ പറ്റി കേട്ടിട്ടില്ല..ഇനി ഒന്ന് പോകണം.ഓം ഗണപതയേ നമഃ 🙏🙏

    • @Engilumentekrishna
      @Engilumentekrishna  ปีที่แล้ว +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Pushpa-uk5ol
    @Pushpa-uk5ol ปีที่แล้ว

    Om gum ganapathye നമഃ എന്തെ മകനും മകൾക്കും വേണ്ടി ജോലിക്കു കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @vrnair6693
    @vrnair6693 ปีที่แล้ว +7

    ഓം ഗം ഗണപതയെ നമഃ വിഘ്‌നേശ്വര വിഘ്‌നങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ 🙏🙏❤️

  • @VrindaAnu-o2u
    @VrindaAnu-o2u ปีที่แล้ว

    Njanum oru joli anweshichu nadakkuva ente krishna anugrahikkane🙏🙏🙏🙏 ee ambalathil pokuvan pattiyirunnenkil

  • @ajithaganesan5212
    @ajithaganesan5212 ปีที่แล้ว +4

    എൻ്റെ വിനായക ഭഗവാനെ, ആഗ്രഹിച്ച ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @priyahemand81
    @priyahemand81 ปีที่แล้ว

    Bhagavane njn purath pokan nokuvane jolik allam sariyaki tharaname oralum sahayathinille bhagavane kathone ente kunjungalem om mahaganapathaye namah

  • @binduk2057
    @binduk2057 ปีที่แล้ว +5

    എന്റെ വിഘ്‌നേശ്വരാ ഒരു തടസം ഇല്ലാതെ എല്ലാരുടേം നല്ല കാര്യങ്ങൾ നടക്കാൻ അനുഗ്രഹിക്കണേ 🙏

  • @twinklestar9269
    @twinklestar9269 ปีที่แล้ว

    Ente Ganapati bhagavane ente makkal de nalla future nu veddy oru joli ku uk l vannitu 7 masam ay.Vanna joli kittilla.oru last chance vanitundu.othiri family problems undu.ee joli kittane Ella thadasangal um maatty tharane.Njan avide vannu thozhuthu nercha cheythekkam.Nisha moolam.

  • @komalavallin5375
    @komalavallin5375 ปีที่แล้ว +14

    ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിന് ഗണേശ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും അനുഗ്രഹമുണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼q🙏🏼

    • @prakashshini5594
      @prakashshini5594 10 หลายเดือนก่อน

      ഇടപ്പള്ളി ചർച്ച് റോഡിൽ നിന്ന് കുറച്ച്,,,, ഏത് ദിശാ,,എന്ന് പറഞ്ഞില്ല

  • @usharanih5421
    @usharanih5421 ปีที่แล้ว

    Bhagavane oru joliku vndi kashtapedunna tamil anu njn ith kndath ente daivame njn varum avde urapayum...manasil kure und parayan und jolide krym🙏🏻

  • @preethisankar6492
    @preethisankar6492 ปีที่แล้ว +5

    ഭഗവാനെ, എന്നെ പോലെ ജോലി അന്വേശിക്കുന്നവർക്ക് ഉപകാരം. നന്ദി 🙏🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏

  • @SulochanaMohan-x1e
    @SulochanaMohan-x1e ปีที่แล้ว +2

    ❤ ഇടപ്പിള്ളി ഗണപതി കോവിലെ തിരുമേനി അവിടുന്ന് പൂജ ചെയ്യുമ്പോൾ എൻ്റെ മകന് ഒരു ജോലിക്കായി പ്രാർത്ഥിക്കണേ ജോലി ലഭിച്ചാൽ വഴിയാംവണ്ണം അവിടെ വന്ന് വേണ്ട പോലെയൊക്കെ ചെയ്തു കൊള്ളാം. അത്രക്ക് ബുദ്ധിമുട്ടിലാണെMBA പാസ്സായ കുട്ടിയാണ്.ഷാജു ഉത്രം. പ്രണാമത്തോടെ❤

  • @raamgee2002
    @raamgee2002 ปีที่แล้ว +19

    Really a great experience to worship Sri Ganapathi Baghawan in this famous temple. After that darshan I have been blessed with progress only. Believe in HIM and get Blessings

  • @dr.rajanik8914
    @dr.rajanik8914 ปีที่แล้ว +1

    ഗണപതി ഭഗവാനേ എനിക്ക് എത്രയും വേഗം ഞാൻ കാത്തിരിക്കുന്ന ജോലി ലഭിക്കണേ🙏🙏🙏

  • @PreethajayarjJayaraj
    @PreethajayarjJayaraj ปีที่แล้ว +8

    ഭഗവാനെ എന്റെ 2 മക്കൾക്കും നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @vishnu6613
      @vishnu6613 ปีที่แล้ว

      Ho athitiri koodi poyalo...

  • @Manju-kt4ir
    @Manju-kt4ir ปีที่แล้ว

    Enik bagavan kanichuthanna video anithennu njan viswasikkunnu, varshangalayi oru jolikku vendi sramikkunna vyakthiyanu, innu ithinte avasanathe pareekshanamanu. Anugrahikkumennu viswasikkunnu, theerchayayum enikk avde varanulla undakumennum karuthunnu.

  • @sheejakb1186
    @sheejakb1186 ปีที่แล้ว +21

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കും സമാധാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

    • @RemaniMk61
      @RemaniMk61 ปีที่แล้ว

      ഓം ഗം ഗണപതയെ നമഃ

  • @chandrikaramu8266
    @chandrikaramu8266 ปีที่แล้ว

    കാത്തിരുന്ന വീഡിയോ. നന്ദി. വിപിനും കുടുംബത്തിനും നല്ലത് വരട്ടെ.

  • @savithrip2082
    @savithrip2082 ปีที่แล้ว +4

    ഹരേകൃഷ്ണാ ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിച്ചതിൽ നന്ദി ദാവാനെ🙏🙏🙏🌷🌷🌷

  • @jayavijayan1124
    @jayavijayan1124 ปีที่แล้ว

    ഓം ഗം ഗണപതയേ നമഃ നല്ല ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @smithasatheesh5524
    @smithasatheesh5524 ปีที่แล้ว +45

    ഇവിടെ രാവിലെ 7 ന മുൻപ് വന്നാൽ നല്ല തിരക്കാണ് 7 മണി വരെ മാത്രേ അകത്തു ദർശനം ഉള്ളൂ അത് കഴിഞ്ഞാൽ അകത്തു കയറ്റില്ല പുറത്ത് മാത്രേ തൊഴാൻ പറ്റൂ ഞാൻ പോകാറുള്ള അമ്പലം ആണ് വീടിൻ്റെ അടുത്താണ് ഗണപതി powerful ആണ്. ❤❤

    • @sabian8066
      @sabian8066 ปีที่แล้ว +2

      എന്റെ പേരിലൊന്നു വഴിപാട് ചെയ്യാമോ അങ്ങോട്ടൊരുപാട് ദൂരമാണ് സബിത ചിത്തിര, എനിക്ക് എന്റെ നഷ്ട്ടപെട്ട ജോലി കിട്ടാൻ vendiyanu🙏🏻🙏🏻

    • @smithasatheesh5524
      @smithasatheesh5524 ปีที่แล้ว

      @@sabian8066 cheyyallo

    • @vallikuttymk5376
      @vallikuttymk5376 ปีที่แล้ว +1

      എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം വീടിന്റെ ദുരിതം തീർത്തു തരണം തിരുമേനി

    • @sheebagopinath5441
      @sheebagopinath5441 ปีที่แล้ว +1

      എന്റെ മക്കൾക്ക് ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം ❤❤❤❤

    • @G.K666
      @G.K666 ปีที่แล้ว +2

      രാവിലെ 8 മണി വരെ കയറാമല്ലോ.ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു...

  • @jamunarani6392
    @jamunarani6392 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ. യാദൃശ്ചികമായി ആണ് ഞാൻ ഇന്ന് ഈ വീഡിയോ കാണാൻ ഇടയായത്, ഒരുപാട് പഠിച്ചു, test കൾ എഴുതി എന്നിട്ടും ജോലി കിട്ടാതെ കഷ്ടം അനുഭവിക്കുന്നോര്ക്, ഭഗവാനെ പ്രാർത്ഥിച്ചു ജോലി ലഭിക്കും എന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് , എല്ലാവരെയും കാത്തു കൊള്ളണമേ എന്റെ ഗണപതി ഭഗവാനെ 🙏🙏🙏

  • @sachunilu5668
    @sachunilu5668 ปีที่แล้ว +3

    ഹരേ കൃഷ്ണ ഈ ജന്മവും വരും ജന്മവും അവിടുത്തെ നാമം പറയാനും കേൾക്കാനും അറിയാനും അവിടുത്തെ തൃപ്പാദ ത്തിൽ അലിഞ്ഞു ചേരാനും ഉള്ള ഭാഗ്യവും അനുഗ്രഹവും ഉണ്ടാകണേ കണ്ണാ ഗുരുവായൂര പ്പാ അവിടുത്തെ ക്കു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepthideepthi1433
    @deepthideepthi1433 ปีที่แล้ว

    ഭഗവാനെ വിഘ്‌നേശ്വര കാത്തുക്കൊള്ളണേ ഒരു ജോലി എനിക്ക് കിട്ടണേ എല്ലാ തടസങ്ങളും നീക്കിതരണേ
    ഓം ഗം ഗണപതയേ നമോ നമഃ 🙏🙏🙏🙏

  • @rajigopalakrishnan4456
    @rajigopalakrishnan4456 ปีที่แล้ว +4

    ഓം ഗം ഗണപതയെ നമഃ .ഞാൻ ആഗ്രഹിക്കുന്ന എന്റെ ജോലി എനിക്കു ലഭിക്കണേ .എന്റെ അമ്മയുടെ കൈയിൽ എനിക്കു അഡ്വൈസ് മെമോ കൊടുക്കാൻ സാധിക്കന്നെ 🙏🙏🙏

    • @narendrana8094
      @narendrana8094 2 หลายเดือนก่อน

      വിഷമിക്കണ്ട കിട്ടിയിരിക്കും 👍

  • @subhamanoj2850
    @subhamanoj2850 ปีที่แล้ว

    എനിക്കും ഒരു ജോലിക്കു ശ്രെമിക്കുന്നുണ്ട് എത്രയും വേഗം നടത്തിതരണേ വിഘ്‌നേശ്വര 🙏അമ്മേ മഹാമായേ 🙏കാത്തുകൊള്ളേണമേ

  • @DheeranPonnarasery
    @DheeranPonnarasery ปีที่แล้ว +9

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @indirabai9959
    @indirabai9959 6 หลายเดือนก่อน

    ഭാഗവാ നേ,, ഗ്ണേ ശാ, എനിക്ക് വളരെ പ്രയാസ്‌ ങ്ങ ൾ ഉണ്ട്,, ഞാൻ ഒന്നും ച്ചോ ദി കുന്നില്ല,, കരണ് മെ ന്തന്നു ഭഗവാ ന റി യാം, ജീവിതം ആയുസ്സോളം കാക്കണേ ദേവാ ദ യാ നി ധേ, പരം പൊരുളെ,, ഭക്തർക്കെല്ലാം അനുഗ്രഹമാകട്ടെ, നമ്മ യുള്ള വിഘ്‌നേശ്വ രാ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏.

  • @dhanyam7436
    @dhanyam7436 ปีที่แล้ว +5

    ശാന്ത മായ അന്തരീക്ഷം ഉള്ള ക്ഷേത്രം ആണ്. രാവിലെ 7മണിക്ക് മുൻപ് വന്നാലേ അകത്തു ശ്രീ കോവിൽ നു അകത്തു നിന്ന് തൊഴാൻ സാധിക്കൂ. പുരുഷന്മാർ പാന്റ്സ് ഇട്ടുകൊണ്ട് പ്രവേശിക്കാൻ പാടില്ല. മനസ്സ് നിറഞ്ഞു ഈ ക്ഷേത്രത്തിൽ പോയി തൊഴുതപ്പോൾ. ഓം ഗം ഗണപതയെ നമഃ 🙏🙏🙏കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നതിന് വിപിനും you tube ചാനലിനും നന്ദി🙏🥰🥰🥰

  • @vijayakumarip7359
    @vijayakumarip7359 ปีที่แล้ว

    ഭഗവാനെ...... കുട്ടികൾക്ക് തിരിച്ചറിവ് ഉണ്ടാകണേ...... നല്ല ബുദ്ധി നൽകണേ

  • @mohinimanoj2310
    @mohinimanoj2310 ปีที่แล้ว +4

    എന്റെ മകന് ഒരു ജോലി കിട്ടാൻ എന്നും ഞാൻ കണ്ണനോട് പ്രാർത്ഥിക്കുന്നുണ്ട്. 🙏🙏🙏🙏🙏🙏🙏 കണ്ണൻ ഓരോ വഴികൾ പറഞ്ഞു തരുന്നു. 🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ ❤️ രാധേ ശ്യാം ❤️ ഓം വിഘനേശ്വരായ നമഃ. 🙏🙏🙏🙏🙏🙏🙏

    • @rathys5665
      @rathys5665 ปีที่แล้ว

      Ganesa saranam saranam ganesa 🙏🙏🏻🌹🌹

  • @lathabhaskaran244
    @lathabhaskaran244 ปีที่แล้ว

    ഓം ഗണേശായ നമഃ 🙏 എറണാകുളത്തു 18 വർഷം ജോലി സംബന്ധമായി താമസിച്ചിട്ടും ഈ വിഡിയോയിൽ കൂടി മാത്രമാണ് ഇങ്ങനെ ഒരമ്പലത്തിനെപ്പറ്റി അറിയാൻ കഴിഞ്ഞത്. Thank you for sharing this video🙏

  • @remyavinod5551
    @remyavinod5551 ปีที่แล้ว +3

    മഹാഗണപതി ഭഗവാനെ അനുഗ്രഹിക്കണേ

  • @sreelakshmios938
    @sreelakshmios938 ปีที่แล้ว +1

    Ganapathi bhagavaneee...🙏🙏🙏enikku ethrayum pettennu oru job nalki anugrahikkane..

  • @sathyanil6769
    @sathyanil6769 ปีที่แล้ว +5

    ഓം ഗം ഗണപതയേ നമ:🙏🙏🙏മുദാകരാത്ത മോദകം സഭാവിമുക്തി സാധകം കലാധരാവതം സകം വിലാസിലോക രക്ഷകം അനായകൈക നായകം വിനാശിതേഭദൈത്യകം നതാശു ഭാ ശു നാശകം നമാമിതം വിനായകം🙏🙏🙏

  • @viswanathank139
    @viswanathank139 5 หลายเดือนก่อน

    എൻ്റെ ഗണപതി ഭഗവാനെ എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാക്കി കൊടുക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏

  • @Arjunshenoy2010
    @Arjunshenoy2010 ปีที่แล้ว +7

    ഓം ഗം ഗണപതായേ നമഃ
    Lord, please give your blessings with me and family

  • @Mpr970
    @Mpr970 ปีที่แล้ว +5

    എന്റെ ഗണപതി ഭഗവാനെ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ രഞ്ജു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SreedeviV.L
    @SreedeviV.L ปีที่แล้ว

    ശ്രീദേവി പൂയം ഭഗവാനെ ഒന്ന് വേഗം ജോലി ശരിയാവണേ.. ഓം ഗം ഗണപതയേ നമഃ

  • @ALOK-cv7xq
    @ALOK-cv7xq ปีที่แล้ว +4

    ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം🙏🙏🙏

  • @ashanandan140
    @ashanandan140 ปีที่แล้ว

    Ente ganapathi bhagavane oru govt jolikottan sahayikkane
    Om gum genapathaye namaha

  • @charuprabhacharuprabha6866
    @charuprabhacharuprabha6866 ปีที่แล้ว +4

    Hare krishna 🙏 Guruvayurappa

  • @RavikumarSuran
    @RavikumarSuran ปีที่แล้ว

    ഗണപതി ഭഗവാനെ ഞങ്ങൾക്ക് ഒരു വീട് തരേണമേ. എന്റെ കുഞ്ഞു കൾക്ക് ദീർഘയുസ്സു കൊടുക്കണമേ.

  • @bindupn7998
    @bindupn7998 ปีที่แล้ว +4

    Lord please give blessings for childrens in my family 🙏🙏🙏

  • @ManjuGanesh-u5x
    @ManjuGanesh-u5x ปีที่แล้ว

    ഗണപതി ഭഗവാനേ എൻ്റെ സഹോദരന് ഒരു ഗവമെൻ്റ് ജോലി കിട്ടണ്ദേവാ

  • @sudhamudradatha4834
    @sudhamudradatha4834 ปีที่แล้ว +2

    Ande bhagwane, ande mon oru joli shariyayi kittane
    Mone ayiram nanni
    Ande Ganapati bhagwane
    ❤❤❤❤

  • @bxjeidj
    @bxjeidj ปีที่แล้ว

    എന്റെ മനസ്സിൽ എപ്പോഴും ഉണ്ട് ജോലി കിട്ടിയാൽ ഞാൻ എന്തായാലും വരും
    ഭഗവാനെ അനുഗ്രഹിക്കണേ ❤

  • @PraveenaK-zx9yd
    @PraveenaK-zx9yd ปีที่แล้ว +9

    Hare Krishna 🙏❤️🙏🙏❤️

  • @gamayac-vu2nu
    @gamayac-vu2nu ปีที่แล้ว

    ഓം ഗം ഗണപതായേ നമഹ ഇത് കേൾപ്പിച്ചു തന്ന മക്കളെയും അമ്മയെയും ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം എന്നെയും