സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വഴിപാടുകൾ | ഗുരുവായൂർ ക്ഷേത്രം | വഴിപാട് | GURUVAYUR TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    ______________________________________
    🌿WHATS APP. : 7306472095
    ⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
    * ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
    whatsapp.com/c...
    ______________________________________
    GURUVAYUR TEMPLE VAZHIPAD
    KRISHNA TEMPLE
    LORD KRISHNA
    GURUVAYURAPPAN
    GURUVAYUR TEMPLE VAZHIPADUKAL
    LORD KRISHNA VAZHIAPD VIDEO
    IMPORTANT VAZHIPADUKAL LORK KRISHNA
    പ്രധാന വഴിപാടുകൾ
    കൃഷ്ണ ക്ഷേത്ര വഴിപാടുകൾ
    SREEKRISHNA TEMPLE
    GURUVAYUR TEMPLE VAZHIOAD DETAILS
    VAZHIPADUKAL
    VAZHIPAD RATE GURUVAYUR
    GURUVAYUR TEMPLW VAZHIOAD RATE
    GURUVAYUR TEMPLE POOJAKAL
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #lordkrishna #vazhipad

ความคิดเห็น • 956

  • @ayanaanayaworld5041
    @ayanaanayaworld5041 7 หลายเดือนก่อน +197

    ഒരുപാട് ഒരുപാട് നന്ദി മോനേ🥰 ഗുരുവായൂർ ക്ഷേത്രത്തിൽ പോകാറുണ്ടെങ്കിലും ഇങ്ങനെയൊരു വഴിപാടുള്ള (ചൂല് സമർപ്പണം) കാര്യം ഇതുവരെ അറിഞ്ഞിരുന്നില്ല. ഇതുപോലെ നല്ല നല്ല അറിവുകൾ ഞങ്ങൾക്കുവേണ്ടി നൽകിയതിന് ഭഗവാൻെറ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാവട്ടെ🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +6

      നന്ദി ഏച്ചി കുട്ടി 🤗🤗🙏🙏❤️❤️🌿🌸🌹

    • @user-rf7wf2ir5q
      @user-rf7wf2ir5q 7 หลายเดือนก่อน +7

      പുതിയ അറിവാണ് .... കണ്ണൻ പറയിച്ചതാണ്.... വളരെ നന്ദി ...🙏🙏🙏🙏

    • @sulochanavamadevan4036
      @sulochanavamadevan4036 7 หลายเดือนก่อน +4

      ഹരേകൃഷ്ണ,❤❤❤

    • @Bindhu20
      @Bindhu20 7 หลายเดือนก่อน +6

      ഈ നല്ല അറിവ് തന്ന മോനു ഒരുപാടു ഒരുപാടു നന്ദി 🥰🙏🏻 ഹരേകൃഷ്ണ 🙏🏻🙏🏻ഇനിയും ഇങ്ങനെയുള്ള അറിവുകൾ ഞങ്ങളിൽ എത്തിക്കണേ മോനെ 🥰ഞാൻ എല്ലാം കഥ കളും കേൾക്കാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല മോന്റെ ഒരേ വിവരണവും വളരെ മനോഹരവും മധു രമുള്ളതാണ് കള്ള കണ്ണാ എന്നുള്ള ആ വിളി കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ് നിറയും 🙏🏻 മോന്റെ ആയുസിനും. സുഖത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

    • @ayanaanayaworld5041
      @ayanaanayaworld5041 7 หลายเดือนก่อน +3

      🥰

  • @SathiUnnikrishnan-lz2mp
    @SathiUnnikrishnan-lz2mp 6 หลายเดือนก่อน +22

    എന്റെ കൃഷ്ണാ എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ മോൾക്ക് ഒരു സന്താനഭാഗ്യം തരണേ കൃഷ്ണ

    • @rajagopalanmenon804
      @rajagopalanmenon804 5 หลายเดือนก่อน +1

      Guruvayoorappanu avatharamkrishna nattam neru bhagavan anugrahikkum

    • @vinithaunni4012
      @vinithaunni4012 หลายเดือนก่อน

      അമ്മേ,,,, കൃഷ്ണവതാരം നടത്തിയാണ് എനിക്ക് കുഞ്ഞിനെ കിട്ടിയത് 🙏ഉറപ്പായും കിട്ടും 😍

  • @premilapremi6309
    @premilapremi6309 7 หลายเดือนก่อน +80

    എത്രയും വേഗം ഗുരുവായൂർ വന്നു കണ്ണനെ കാണാൻ സാധിക്കണേ ❤️🙏ഹരേ കൃഷ്ണ 🙏🙏

    • @user-ff4uh7wm1e
      @user-ff4uh7wm1e 6 หลายเดือนก่อน +1

      suasion...per

    • @SumaRavi.
      @SumaRavi. 6 หลายเดือนก่อน

      എത്രയും വേഗം ഭഗവാൻ എന്ന് കാണാൻ ഭാഗ്യണ്ടാവണേ കണ്ണാ 🙏🏻🙏🏻🙏🏻 വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരപ്രദം അനിയാ 🙏🏻🙏🏻🙏🏻🙏🏻❤

  • @krishnaprasad2695
    @krishnaprasad2695 7 หลายเดือนก่อน +36

    ഗുരുവായൂരത്തെ വിലപ്പെട്ട വഴിപാടിനെ കുറിച്ച് പറഞ്ഞുതന്ന അനിയന് ഒരായിരം നന്ദി 🙏

    • @bijisomarajan5518
      @bijisomarajan5518 6 หลายเดือนก่อน +1

      Hare Krishna guruvaurappa saranam

    • @ambikaraveendran6193
      @ambikaraveendran6193 5 หลายเดือนก่อน

      എന്റെ കൃഷ്ണ എന്റെ മകന്റെ വിവാഹം നടത്തികാണിക്കണേ
      ഹരേ krishna

  • @ushagopinatha5292
    @ushagopinatha5292 6 หลายเดือนก่อน +9

    അറിയാതെ ഇരുന്ന വഴിപാടിനെ കുറിച്ച് പറഞ്ഞു തന്ന തിൽ സന്തോഷ മായി 🙏🙏 ഹരേ കൃഷ്ണ

  • @SeemaKv-zt7jf
    @SeemaKv-zt7jf 7 หลายเดือนก่อน +40

    എത്ര ആഗ്രഹിച്ചിട്ടും അവിടെ വരാനാവുന്നില്ലലോ എന്റെ പൊന്നു കണ്ണാ! നല്ല നല്ല അറിവുകൾ. ഒരായിരം നന്ദി വിപിൻ മോനെ. ഗുരുവായൂരപ്പാ കൃഷ്ണ ഹരേ ഹരേ കൃഷ്ണ.

    • @nisharatheesh654
      @nisharatheesh654 5 หลายเดือนก่อน

      സത്യം

    • @user-bf4rw1yn3z
      @user-bf4rw1yn3z 4 หลายเดือนก่อน +1

      കണ്ണനെ കാണാൻ ആത്മാർഥമായി ആഗ്രഹിക്കൂ. ഒത്തിരി നാൾ കുഞ്ഞിനെ കാണാൻ ആഗ്രഹിക്കുന്നു അമ്മയെപ്പോലെ കണ്ണനെ കാണാൻ കൊതിച്ചു പ്രാർഥിക്ക് സ്നേഹത്തോടെ... അപ്പോൾ കണ്ണൻ നമ്മളെയും കാണാൻ ആഗ്രഹിക്കും. എപ്പോഴു നാമം ജപിക്കുക. അപ്പോൾ കണ്ണന്റെ അടുത്ത എത്തുക എളുപ്പമാകും 🙏

    • @user-ro1jy3vb6d
      @user-ro1jy3vb6d 2 หลายเดือนก่อน

      Prarthiku theerchayayum bhagavaan anugrahikum 🙏🙏🙏🙏

  • @Baby-venu
    @Baby-venu 7 หลายเดือนก่อน +6

    🙏 എൻ്റെ കണ്ണാ കണ്ണനെ കാണാൻ പോയതിൽ കണക്കില്ല എന്നാലും ഈ വഴിപാടുകളെക്കറിച്ച് അറിഞ്ഞതിൻ വളരെ വളരെ സന്തോഷം
    ഇതുപോലെ ഭഗവാനെ കുറിച്ച് ഇനിയും കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടാവും അതെല്ലാം ഞങ്ങൾക്കും പറഞ്ഞു തരണേ സോദരാ വളരെ നന്ദി🙏🙏🙏🌿🌿🌿

  • @rohithsurendran6088
    @rohithsurendran6088 5 หลายเดือนก่อน +2

    എന്റെ കണ്ണാ 🙏🙏🙏🙏 എല്ലാവർക്കും ആയുസ്സും ആരോഗ്യവും സമ്പത്തുംനൽകി കാക്കുന്നതിനു നന്ദി കണ്ണാ 🙏🙏🙏🙏ഗുരുവായൂർ അമ്പലത്തിൽ എല്ലാ വഴിപാടുകളും എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിനും കണ്ണൻ കൊണ്ട് വന്നുതന്നതിന് വിപിൻ കുഞ്ഞി കണ്ണനെ തന്നതിന് കണ്ണനോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @ayshac.l419
    @ayshac.l419 3 หลายเดือนก่อน +3

    ഹരേ രാമ ഹരേ കൃഷ്ണ🙏 ലോകാ സമസ്ത സുഖിനോ ഭവന്തു🌹 ഇന്നു ഇതു വരെ ഞങ്ങളെ കൊണ്ടു നടത്തുന്ന തിന് നന്ദി കണ്ണാ ❤വിപിൻ മോനും മോൾക്കു൦ കൂടെ ഉള്ള വാക്കു നല്ലതു വരട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏

  • @vijiramdas7283
    @vijiramdas7283 7 หลายเดือนก่อน +6

    ഗുരുവായൂർ പോവാറുണ്ട് പക്ഷെ ഈ വഴിപാടിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @ambikakn7968
    @ambikakn7968 7 หลายเดือนก่อน +12

    വളരെ വലിയ അറിവാണ് നൽകിയത്. ഒന്നര വർഷത്തോളമായി എല്ലാ മാസവും പോകുന്നുണ്ടെങ്കിലും, ഈ അറിവുകൾ ഒന്നും കിട്ടിയിട്ടില്ല 🙏🙏🥰🥰സഹസ്ര കോടി നന്ദി പ്രിയപ്പെട്ട വിപിനും,, ഈ അറിവുകൾ പകർന്നു നൽകാൻ തോന്നിപ്പിച്ചപൊന്നു ഗുരുവായൂരപ്പനും 🙏🙏🥰🥰ഹരേകൃഷ്ണ ❤❤❤

  • @sateedavy6451
    @sateedavy6451 7 หลายเดือนก่อน +19

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 ചൂല് വഴിപാട് ആദ്യമായി അറിയാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി 🙏

  • @Nivi411
    @Nivi411 7 หลายเดือนก่อน +19

    എന്റെ കണ്ണാ ശ്രീ ഗുരുവായൂരപ്പാ നീ എല്ലാവർക്കും നന്മ നൽകി അനുഗ്രഹിച്ചാലും 🙏🤍

    • @lakshmijayaraj2201
      @lakshmijayaraj2201 7 หลายเดือนก่อน

      ഓം നമോ നാരായണ ഭഗവാൻ കാത്തുരക്ഷിക്കട്ടെ എന്റെ മകൾക് ഗൾഫിൽ ഒരു പരീക്ഷ പാസ്സായി നല്ല ജോലി കിട്ടാൻ ഇപ്പോഴും കണ്ണനെ പ്രാർത്ഥന മാത്രം എല്ലാം ശെരി ആക്കി തരട്ടെ

  • @UshaDevi-qh3wy
    @UshaDevi-qh3wy 7 หลายเดือนก่อน +5

    ഈ വീഡിയോയിലൂടെ അവിടുത്തെ വിലപ്പെട്ട വഴിപാടുകൾ അറിയിച്ചതിൽ മോന് ആയിരമായിരം നന്ദി :കൃഷ്ണാ ഗുരുവായൂരപ്പ,

  • @sobhakp221
    @sobhakp221 7 หลายเดือนก่อน +17

    ഹരേ കൃഷ്ണാ 🙏 ഇതുവരെയും അറിയാത്ത വഴിപാടുകൾ പറഞ്ഞുതന്ന വിപിൻ മോന് ഭഗവാൻറെ നാമത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ ♥️ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ❤❤

  • @shobhavijayan662
    @shobhavijayan662 7 หลายเดือนก่อน +5

    ഹരേ കൃഷ്ണ 🙏🏻ഇങ്ങനെയുള്ള വഴിപാടുകൾ അറിയില്ലായിരുന്നു..ഒരുപാട് നന്ദി.. ഒരുപാട് നല്ല 🪷അറിവുകൾ പകർന്നു തരുന്ന മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @jyothishankaran7443
    @jyothishankaran7443 6 หลายเดือนก่อน +3

    ഹരേ കൃഷ്ണാ അറിയാത്ത വഴിപാടിനെക്കുറിച്ചു പറഞ്ഞു തന്നതിൽ വളരെ നന്ദി. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.🙏

  • @rakheesreedhar1782
    @rakheesreedhar1782 7 หลายเดือนก่อน +6

    ഹരേ കൃഷ്ണ 🙏 Thank you so much for these informations..എത്രയും വേഗം ഗുരുവായൂർ അപ്പനേ വന്നു തൊഴാൻ സാധിക്കണേ..🙏

  • @geetham8117
    @geetham8117 6 หลายเดือนก่อน +5

    ഹരേ കൃഷ്ണാ
    വിലയേറിയ അറിവുകൾ പകർന്നു തന്ന വിപിന് ഒരുപാട് നന്ദി

  • @rajithasunil2399
    @rajithasunil2399 3 หลายเดือนก่อน +4

    മോനെ നിന്നെ onnu kananam ആയിരുന്നു ninda.sound തന്നെ കേൾക്കാൻ എന്തൊരു സുഖമാണ്. കൃഷ്ണ ഗുരുവായൂരപ്പാ.

  • @rechisivaprasad986
    @rechisivaprasad986 6 หลายเดือนก่อน +9

    എന്റെ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻

  • @rekharaj8254
    @rekharaj8254 5 หลายเดือนก่อน +3

    ഈ വീഡിയോ സ്പോൺസർ ചെയ്തവർക്ക് ആശിച്ച ഫലം എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇത്തരം വഴിപാടുകൾ ഞങ്ങളിലേക് എത്തിച്ച ഈ ചാനലിനും ആശംസകൾ നന്ദി 🙏🏻❣️❣️🎉

  • @user-qo9sp5pv1e
    @user-qo9sp5pv1e 7 หลายเดือนก่อน +3

    എങ്കിലും എന്റെ കൃഷ്ണ 🌹👍🌹 ആദ്യമായി കേൾക്കുന്ന ഒരു വഴിപാട് ആണ് കടുക് വഴിപാട്. അടുത്ത തവണ എന്റെ ഉണ്ണിയെ കാണാൻ വരുമ്പോൾ ഞാൻ എന്റെ ഈ വഴിപാട് സമർപ്പിക്കാം കണ്ണാ. എന്റെ കൂടെ തന്നെ ഉണ്ടാവനെ കണ്ണാ. വിപിൻമോനും നന്ദി. 🌹🌹ഹരേ കൃഷ്ണ 🌹🌹

  • @SuvindthARollno
    @SuvindthARollno 6 หลายเดือนก่อน +3

    ഗുരുവായൂരിലെ വഴിപാടിനെ കുറിച്ച് അറിവ് തന്നതിന് നന്ദി.
    ഹരേ കൃഷ്ണ❤

  • @greeshmamalootty468
    @greeshmamalootty468 5 หลายเดือนก่อน +5

    അറിയാത്ത വഴി പാടിനെ കുറിച്ച് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @vijiyalakshmikc6030
    @vijiyalakshmikc6030 7 หลายเดือนก่อน +3

    ഒരുപാട് നന്ദിയുണ്ട് വിപിൻ മോനെ പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ....

  • @krishnaakhilan9700
    @krishnaakhilan9700 6 หลายเดือนก่อน +2

    ഗുരുവായൂരിലേക്ക് പോകാറുണ്ടെങ്കിലും ഇങ്ങനെയുള്ള വഴിപാടുകളെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള വഴിപാടുകളെക്കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @user-hn7oz8md9w
    @user-hn7oz8md9w 7 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ഭഗവാനെ കാണാൻ പോയിട്ടുള്ളതല്ലാതെ ഇങ്ങനെയുള്ള വഴിപാടുകളെ കുറിച്ച് അറിയുന്നത്. ഈ വിഡിയോയിലൂടെ ആണ്. ഒരുപാടു നന്ദി ഭഗവാന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ,2 ലക്ഷം ഫാമിലി ആയതിൽ സന്തോഷം പോപ്പം അഭിനന്ദനങ്ങൾ ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  6 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @retnammagopal1579
    @retnammagopal1579 7 หลายเดือนก่อน +5

    ഹരേ കൃഷ്ണ 🙏🙏🙏🙏ഈ വഴിപാടുകളെ കുറിച്ച് അറിയില്ലായിരുന്നു നന്ദി മോനെ കടുക്,ചൂല് ഇത് പുതിയ അറിവാണ് 🙏

  • @beenar7267
    @beenar7267 6 หลายเดือนก่อน +3

    ❤❤എല്ലാ മാസവും ന്റെ കണ്ണനെ കാണാൻ വരുന്നുണ്ട് അതിനുള്ള ഭാഗ്യം ഭഗവാൻ മരണം വരെ തരണേ എന്നു പ്രാർത്ഥിക്കുന്നു. ആദ്യമായി ആണ് vdo കണ്ടത്. ഭഗവാന്റെ കാര്യം കേൾക്കുമ്പോ തന്നെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുക ആണ്. ❤️❤️❤️എന്റെ മകന്റെ പേര് അമ്പാടി എന്നാണ്. ഉണ്ണിക്കണ്ണാ എല്ലാവരെയും കാക്കണേ 🙏🏻🙏🏻🙏🏻

  • @bindujayakumar9409
    @bindujayakumar9409 7 หลายเดือนก่อน +2

    ഹരേ കൃഷ്ണാ.. ഇതെല്ലാം ഞങ്ങൾക്ക് പുതിയ അറിവുകളാണ്...ഇതെല്ലാം മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കലോ... അതും നമുക്കൊരു സന്തോഷമല്ലേ..കണ്ണനെ കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുന്നതും പറയുന്നതും വളരെ ഇഷ്ടമാണ് ഒരുപാട് നന്ദിയുണ്ട് ട്ടോ... കണ്ണന്റെ അനുഗ്രഹം മോനും കുടുംബത്തിനും എന്നുമുണ്ടാവട്ടെ.. 🙏🙏🙏❤️❤️❤️

  • @sreekalas5994
    @sreekalas5994 7 หลายเดือนก่อน +1

    ഇതുവരെ അറിയില്ലായിരുന്ന വഴിപാടുകളെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം മോനെ ... ജോലിക്കുള്ള തടസ്സങ്ങൾ നീക്കി കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണാ.🙏🙏🙏🌷🌷🌷

  • @karthikaramjikarthikaramji3309
    @karthikaramjikarthikaramji3309 7 หลายเดือนก่อน +3

    എന്നും കൂടെയുണ്ടാകണേ കൃഷ്ണാ...... 🙏🏻🙏🏻🙏🏻🙏🏻💐💐🦚🦚

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏
    ഗുരുവായൂരപ്പ ശരണം 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏 വഴിപാടുകളെ കുറിച്ചുള്ള
    വീഡിയോക്ക് വളരെ നന്ദി വിപിൻ മോനെ 👏
    എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏

  • @sreekumarim3165
    @sreekumarim3165 หลายเดือนก่อน

    കണ്ണാ ഗുരുവായൂരപ്പാ കാത്തു കൊളണേ ഭഗവാനെ ഈ വഴിപാടുകളെപ്പറ്റി അറിയുകൾ പറഞ്ഞു തന്നതിനു ഗുരുവായൂരപ്പൻ്റെ നാമത്തിൽ നന്ദി അറിയിക്കുന്നു ഒരു പാട്ടു വർഷം ആയി എൻ്റെ കണ്ണൻ്റെ നടയിൽ ഒന്നു വരണം കണ്ണനെ ഒന്നു കാണണം എന്ന് ആഗ്രഹിച്ചു സാമ്പത്തിക മുട്ടുകാരണം വരാൻ പറ്റിയില്ല ഓരോ വീഡിയോ കാണുമ്പോഴും എത്രയും വേഗം ഭഗവാൻ്റെ അടുത്തു വരണം എന്നാഗ്രഹിക്കുന്നതല്ലാതെ വരാൻ പറ്റിയില്ല എന്നും ഉറങ്ങാൻ നേരം കണ്ണനെ മനസ്സിൽ ഓർത്തും കിടക്കും അങ്ങനെ ഒരു ദിവസം സ്വപ്നം കണ്ടു കണ്ണനേയും യശോദാമ്മയേയും ഒട്ടും വൈകാതെ തന്നെ എനിക്കും കുഞ്ഞുങ്ങൾക്കു ഗുരുവായൂർ നടയിൽ എത്താൻ സാധിച്ചു കണ്ണനെ ഒരുന്നോക്കുകാണാതെ പറ്റിയളുതിരക്കു കാരണം വഴിപാടുകൾ ഒന്നും നടത്താൻ പറ്റിയില്ല, എന്തൊക്കെയാണെന്നറിയലാ ഇപ്പോൾ എന്തൊക്കെ വഴിപാടുകൾ ഉണ്ടെന്ന് അറിയാൻ പറ്റി ഈ വീഡിയോയിലൂടെ നന്ദി നമസ്കാരം ഹരേ കൃഷ്ണാ

  • @raghim3134
    @raghim3134 5 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂർ അപ്പന്റെ നല്ല വിവരണത്തിന് നന്ദി നന്ദി

  • @binubb45
    @binubb45 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ ❤🙏🏻 ഇങ്ങനെയുള്ള വിലപ്പെട്ട അറിവുകൾക്ക് നന്ദി 🙏🏻

  • @krishnapadam63
    @krishnapadam63 7 หลายเดือนก่อน +5

    ചൂൽ വഴിപാട്.. അറിയില്ലായിരുന്നു. വളരെ നന്ദി ജി.

  • @jaganbalan8416
    @jaganbalan8416 7 หลายเดือนก่อน +2

    കണ്ണാ ഇന്ന് പറഞ്ഞ വഴിപാടുകൾ എല്ലാം തന്നെ പുതിയ അറിവാണ് ഒരുപാട് നന്ദി ❤️മക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏🏻❤️ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤️🙏🏻❤️

  • @user-tk8di5nh5l
    @user-tk8di5nh5l 4 หลายเดือนก่อน

    ,ഹരെ കൃഷ്ണാ ദാരോ വഴി പാടിന്റെയും വിശൃദ വിവരങ്ങൾ പറഞ്ഞു തന്നതിരുമേനിയ്ക്ക നന്ദി പറയുന്നു

  • @aparnavinod4486
    @aparnavinod4486 7 หลายเดือนก่อน +3

    ഭഗവാനെ അവിടുന്ന് ഈ ഭക്തയെ അനുഗ്രഹിക്കണെ🙏🙏

  • @DeviDevi-vl5zs
    @DeviDevi-vl5zs 6 หลายเดือนก่อน +3

    തിരുമേനി മോന് പരക്ഷയ ജയിക്കാൻ വഴിവാട് പറഞ്ഞതിൽ വളരെ നന്ദി ഹരേകൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു

    • @Engilumentekrishna
      @Engilumentekrishna  6 หลายเดือนก่อน +1

      ഞാൻ തിരുമേനി അല്ലാട്ടോ 😥

  • @chinnusvlogs3489
    @chinnusvlogs3489 7 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🏻🙏🏻ഒത്തിരി നന്ദി ഉണ്ട് അറിയാത്ത ഒത്തിരി കാര്യം പറഞ്ഞുതനത്തിന്

  • @kavithashabu8994
    @kavithashabu8994 7 หลายเดือนก่อน +2

    നല്ല അറിവാണ് ഇത് അറിയില്ലായിരുന്നു അറിവ് തന്നതിന് നന്ദി 🙏🙏🙏ഹരേ കൃഷ്ണാ

  • @animolprasad6116
    @animolprasad6116 7 หลายเดือนก่อน +7

    ഏതു പ്രശ്നത്തിനും ഭഗവാന്റെ അടുത്തുപരിഹാരം ഉണ്ടന്നുള്ള അറിവിനെ വീണ്ടും വീണ്ടും പറഞ്ഞതരുന്ന ഈ വീഡിയോ എത്രയോ ഉപകാരപ്രദം ആണ്‌ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @taravp1101
    @taravp1101 7 หลายเดือนก่อน +12

    ചൂലുവഴിപാടും കടുകുവഴിപാടുംഅറിയില്ലായിരുന്നുഅറിവ്തന്നതിനു വിപിൻ നന്ദി❤❤❤❤

  • @ormmayileruchi8888
    @ormmayileruchi8888 7 หลายเดือนก่อน +2

    കണ്ണാ സുഖമാണോ മോനെ ??
    ഇതുപോലെ ഒരു വഴിപാടിന്റെ കാര്യം ആദ്യമായിട്ടാണ് കേൾക്കുന്നത്. ഒരുപാട് നന്ദി മോനെ. ഇനിയും ഇതുപോലെയുള്ള വഴിപാടുകളെ ക്കുറിച്ച് പറഞ്ഞു തരണം
    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +2

      Sughanu amme 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @user-qv4xg6lj5j
    @user-qv4xg6lj5j 5 หลายเดือนก่อน +1

    ഒരുപാട് നന്ദി കൃഷ്ണ കൃഷ്ണ

  • @kasthurignair40
    @kasthurignair40 5 หลายเดือนก่อน +3

    ഹരേ കൃഷ്ണ
    ഭഗവാനെ വന്നു കണ്ട് തൊഴുതു പ്രാർത്ഥിക്കാൻ സാധിക്കണേ

  • @BeenaAshokan-kh4ed
    @BeenaAshokan-kh4ed 7 หลายเดือนก่อน +3

    ഒരുപാട് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഈ വഴിപാടിനെ കുറിച്ച് അറിയില്ലായിരുന്നു.🙏🙏🙏 ഹരേ കൃഷ്ണാ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏

  • @geethamohan2256
    @geethamohan2256 6 หลายเดือนก่อน

    ഈ വഴിപാടുകളെക്കുറിച്ചു പറഞ്ഞു തന്ന വിപിന് ഒരായിരം നന്ദി നേരുന്നു. ഹരേ കൃഷ്ണ ഗുരുവയൂരപ്പ കാത്തു കൊള്ളണേ എല്ലാവരേയും❤❤❤

  • @Rashitha.m
    @Rashitha.m 7 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏💗ഇന്ന് ഈ ദിവസം ഒരുപാട് ദുഖവും ദുരിതങ്ങൾ ഉണ്ട് അത് അകറ്റി നീ എന്നും തുണയാവണെ കണ്ണാ 😢ചൂൽ വഴിപാട് അറിയില്ലട്ടോ നന്ദി വിപിൻ പറഞ്ഞതിൽ സ്പോൺസർക്ക് നല്ലത് വരട്ടെ സർവ്വം കൃഷ്ണാർപണമസ്തു 🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-bw8us6dh6q
    @user-bw8us6dh6q 6 หลายเดือนก่อน +2

    നമസ്കാരം കണ്ണാ. ഹരേ കൃഷ്ണ. 🙏🌹❤️താങ്ക്യൂ കണ്ണാ.

  • @santhakuttappan8750
    @santhakuttappan8750 6 หลายเดือนก่อน +3

    കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏

  • @roshiniparayil9762
    @roshiniparayil9762 7 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ രാമ 🙏🏻🙏🏻🙏🏻
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
    ഇന്നത്തെ ദിവസം ധന്യമാകിയതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻
    .. ഒരുപാട് tnks ഈ video ചെയ്തതിനു 🙏🏻🙏🏻
    ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @thamburusvlogs1227
    @thamburusvlogs1227 7 หลายเดือนก่อน +1

    ഹരേകൃഷ്ണ 🙏🙏മോന്റെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്. വളരെ നന്ദിയുണ്ട്. എന്റെ അച്ഛന് ശ്വാസംമുട്ട് രോഗം പിടിപെട്ടു വർഷങ്ങളായി ബുദ്ധിമുട്ടുന്നു. എന്റെ അമ്മയ്ക്കും ത്വക് രോഗം കൊണ്ട് 25 വർഷത്തിൽ ഏറെയായി ബുദ്ധിമുട്ടുന്നു. ഇതിനൊക്കെ ഒരു ശമനം കിട്ടാൻ പോകാത്ത അമ്പലങ്ങൾ ഇല്ല ചെയ്യാത്ത വഴിപാടുകൾ ഇല്ല കഴിക്കാത്ത മരുന്ന് ഇല്ല. ഭഗവാൻ ആണ് മോന്റെ ഈ വീഡിയോ കാണിച്ചു തന്നത്. ഹരേകൃഷ്ണ 🙏🙏🙏🙏ഒരുപാട് നന്ദി മോനെ 🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും മോന് ഉണ്ടാകട്ടെ 🙏🙏🙏🙌🙌🙌🙌🙌🙌🙌❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @dhanya.c2970
    @dhanya.c2970 7 หลายเดือนก่อน +6

    എന്റെ പൊന്നു കണ്ണാ മുടികൊഴിച്ചിൽ കാരണം നല്ല വിഷമത്തിൽ ആയിരുന്നു ഭഗവാനെ.. ഈ വഴിപാട് അറിയാൻ സാധിച്ചതിൽ ഒരുപാട്സന്തോഷം.. ഹരേ കൃഷ്ണ.. രാധേ രാധേ

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @shivakumars5365
    @shivakumars5365 7 หลายเดือนก่อน +3

    ചേന സമർപ്പണം പറഞ്ഞു തന്നതിൽ ഒരുപാടു നന്ദി
    ഹരേ കൃഷ്ണ

  • @anaghapurushothaman5502
    @anaghapurushothaman5502 6 หลายเดือนก่อน +1

    ഒത്തിരി സന്തോഷം വിപിൻ☺.. എപ്പോഴൊന്നും പോകാറില്ല എങ്കിലും ഒത്തിരി ഇഷ്ടമാണ് ഗുരുവായൂർ പോകാൻ. കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് പോകാം എന്ന് ഓർത്തിട്ട് ഇത് വരെ പറ്റിയിട്ടില്ല😔. ഓതിരി ആഗ്രഹമുണ്ട് ഒന്ന് പോകാൻ. എങ്കിലും എന്റെ കൃഷ്ണ എന്ന ഈ ഗ്രൂപ്പിൽ വന്നതിന് ശേഷം ആണ് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചത്🙏.

    • @Engilumentekrishna
      @Engilumentekrishna  6 หลายเดือนก่อน

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @umachandran4531
    @umachandran4531 7 หลายเดือนก่อน +2

    ഹരേ കൃഷ്ണ, വഴിപാടുകളെ കുറിച് അറിഞ്ഞതിൽ സന്തോഷമുണ്ട്, എല്ലാറയും ഗുരുവായൂരപ്പൻ അനുഗ്രഹഹികട്ടെ, 🙏🏻🙏🏻🌺🌺🌺🌺🌺🌺ഹരേ കൃഷ്ണ

    • @sitharaharish2707
      @sitharaharish2707 6 หลายเดือนก่อน

      Hare Krishna...❤ ningaleyum rakshikatte

  • @retnammagopal1579
    @retnammagopal1579 7 หลายเดือนก่อน +5

    ഹരേ കൃഷ്ണ 🙏🙏🙏🙏 'ആ കള്ള കണ്ണന്റെ' എന്ന സംബോധന കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ് ഞാനും പറഞ്ഞു പോകും എന്റെ കള്ളക്കണ്ണാ..... ഈ അമ്മയോട് പരിഭവം ഒന്നും തോന്നല്ലേ എന്റെ കുഞ്ഞുണ്ണി കണ്ണാ ഗുരുവായൂർ അമ്പാടി കണ്ണാ 🙏🙏🙏🙏

  • @sathyanil6769
    @sathyanil6769 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏🙏🙏 രാധേ രാധേ🙏🙏🙏 പുതിയ പുതിയ അറിവുകൾ പകർന്നുതരുന്ന വിപിന് കോടി നമസ്കാരം🙏🙏🙏

  • @sudhambikakishore1978
    @sudhambikakishore1978 18 วันที่ผ่านมา

    ഹരേ കൃഷ്ണാ ....❤❤❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 15 วันที่ผ่านมา

    ഹരേ കൃഷ്ണാ🌸♥️🙏

  • @GirijaAjayan123
    @GirijaAjayan123 7 หลายเดือนก่อน +3

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️ഭഗവാനിൽ ഉള്ള വിശ്വാസം ആണ് പ്രധാനം🙏❤️

  • @radhikap7173
    @radhikap7173 7 หลายเดือนก่อน +5

    നമുക്ക് അറിയാത്ത എത്ര വഴിപാടുകളാ ... കൃഷ്ണാ ഗുരുവായൂരപ്പാ നീയേ ശരണം 🙏

  • @prameelasuresh5832
    @prameelasuresh5832 7 หลายเดือนก่อน +2

    അതെ ഗുരുവായൂരപ്പനെ മാത്രം അറിയാം, ഇത്രയും വഴിപാടുകൾ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്, നന്ദി വിപിൻ ഇനിയും ഇതു പോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @lishalisha1338
    @lishalisha1338 6 หลายเดือนก่อน

    ഗോരുവായൂരപ്പനെ പലതവണ കാണാൻപോയിട്ടുണ്ടെങ്കിലും ഇങ്ങനൊക്കെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് 🙏🙏🙏🙏🙏.. ചൂൽ നമുക്ക് അവിടുന്ന് വാങ്ങാൻ കിട്ടുമോ... ഇനിയും ഇതുപോലുള്ള വീഡിയോ കിട്ടാൻ കാത്തിരിക്കുന്നു 😍😍😍😍😍🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏

  • @MB-zl3fn
    @MB-zl3fn 6 หลายเดือนก่อน +3

    ഓടക്കുഴൽ സമർപ്പണം ചെയ്താൽ എന്താണ് ഫലപ്രാപ്തി

  • @anithaj4932
    @anithaj4932 7 หลายเดือนก่อน +3

    കടുക് അമ്പലത്തിൽ എവിടെയാണ് സമർപ്പിക്കേണ്ടത്

  • @rajithasunilkumarsunilkuma5063
    @rajithasunilkumarsunilkuma5063 6 หลายเดือนก่อน

    ഹരേ കൃഷ്ണാ
    ഗുരുവായൂർ ക്ഷേത്രത്തിലെ
    വഴിപാടി നെ കുറിച്ച് നന്നായി പ റഞ്ഞു മനസിലാക്കി തന്നതിന്
    ഒരായിരം നന്ദി 🙏 ഇനിയും പ്രതീക്ഷിക്കുന്നു...

  • @ramanivyasan4192
    @ramanivyasan4192 7 หลายเดือนก่อน +1

    പുതിയ പുതിയ ഒരുപാട് അറിവുകൾ കിട്ടി... അവതരണം... കലക്കി... അവതാരകന്...100 കോടി...... നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ കണ്ണാ.... കാത്തു കൊള്ളുക.... വീണ്ടും കാണാം .. 🙏പാക്കലാം 🙏... സൂപ്പർബ്... വോയിസ്‌... കണ്ണാ.... 👏🏻👏🏻👏🏻👏🏻👏🏻

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @dhanyavinod6550
    @dhanyavinod6550 7 หลายเดือนก่อน +1

    നല്ല അറിവാണ് ഞങ്ങൾക്ക് മോൻ നൽകിയത് ❤️❤️❤️ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @user-oq4bl6lo1r
    @user-oq4bl6lo1r 5 หลายเดือนก่อน

    ഹരേ കൃഷ്ണ അറിയാത്ത വഴിപാടുകൾ പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി ഹരേ കൃഷ്ണ ❤❤❤

  • @vijayakumarit4810
    @vijayakumarit4810 6 หลายเดือนก่อน +1

    ഹരേ കൃഷ്ണാ വളരെ നന്ദി ഇ അറിവുകൾ തന്നതിഞ്ഞ്🙏🙏🙏🎈🎈

  • @user-ey4li2ji7m
    @user-ey4li2ji7m 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏നന്ദി വിപിൻ മോനെ അറിവ് പകർന്നതിനു ഹരേ കൃഷ്ണ 🙏

  • @girijasomasundaran6348
    @girijasomasundaran6348 2 หลายเดือนก่อน

    Hare krishna ithuvare kittatha arivukalanu vipin mone ee groupil vannathukondu kittiyathu Hare krishna ❤❤❤❤❤
    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare krishna Krishna Krishna Hare Hare ❤❤❤❤❤❤❤❤❤

  • @vipinsreeshma4249
    @vipinsreeshma4249 6 หลายเดือนก่อน

    താങ്കൾ പറയുന്ന ഓരോ വാക്കുകളും സാക്ഷാൽ ഗുരുവായൂർ അപ്പൻ വന്നു അരുൾ ചെയ്യുമ്പോലെ തോനുന്നു എനിക്ക്...മനസ് വിഷമിച്ച നേരത്ത് ഒരു വട്ടമെങ്കിലും അറിയാതെ ഈ ചാനലിലെ വീഡിയോ കാണാൻ ഇടവരും കൃഷ്ണൻ എന്നെ സമദാനിപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്...❣️

  • @user-lj6dt6jn5l
    @user-lj6dt6jn5l 6 หลายเดือนก่อน +2

    Thanks ഈ വഴിപാടുകൾ ഒക്കെ ഞങ്ങൾക്കു പുതിയൊരു അറിവാണ്.
    ഓം നമോഃ ഭഗവതേ വാസുദേവായ നമഃ 🙏🌹🙏🏻😊 ജലം കൊണ്ടുള്ള വഴിപാട് ഉണ്ടന്ന് ഈയിടെ കേട്ടിരുന്നു ശരിയാണോ മോനെ.എങ്കിലറിക്കണെ വിശദമായിട്ട് തന്നെ.

  • @user-og7ye5fn7j
    @user-og7ye5fn7j 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ എല്ലാവർക്കും നൻമ്മ വരട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sindhuajith7240
    @sindhuajith7240 7 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🏻പുതിയ അറിവുകൾക്ക് ഒരുപാട് നന്ദിയുണ്ട് 🙏🏻ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🏻

  • @bindu7593
    @bindu7593 5 หลายเดือนก่อน

    എന്റെ മോനും മകൾക്കും ഉടനെ നല്ല ഒരു ജോലി ലഭിക്കണേ ഭഗവാനെ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

  • @Ushaueshan
    @Ushaueshan 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ ❤ അറിവില്ലാത്ത ഒരു വഴിപാടിന്കുറിച്ച് പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം

  • @swissreethass5392
    @swissreethass5392 7 หลายเดือนก่อน +1

    ഭഗവാനേ ഗുരുവായൂരപ്പാ ഒരു കോടി ഒരു കോടി നന്ദി എനിക്ക് വളരെ കാലമായി ശ്വാസംമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഇതിനു പരിഹാരമായി ഭഗവാന് കയർ സമർപ്പണം ഉണ്ടെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു ഇതോടുകൂടി എന്റെ ശ്വാസംമുട്ടൽ പൂർണ്ണമായും മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട് ഈ അറിവ് പകർന്നു തന്ന മോനും ആയുരാരോഗ്യം ഭഗവാൻ നൽകട്ടെ വളരെ നന്ദി❤❤❤❤❤❤❤

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @aashish1363
    @aashish1363 6 หลายเดือนก่อน +1

    Thank you mone ❤❤❤
    ഭാഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ എന്നോടെന്തിനാ പിണക്കം കാണിക്കുന്നേ 🙏🙏🙏🌹🌹🌹🌹

  • @savithrip2082
    @savithrip2082 7 หลายเดือนก่อน +1

    ഹരേകൃഷ്ണാ ഭവാനെ ശരണം നല്ല അറിവാണ് ലഭിച്ചത്🙏🙏🙏🌷🌷

  • @Radhekrishna83908
    @Radhekrishna83908 7 หลายเดือนก่อน +2

    Your explanation is very good brother it's close to god Krishna stay blessed 😊good work 🙏

  • @sanisajesh
    @sanisajesh 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ ❤

  • @usharavi381
    @usharavi381 7 หลายเดือนก่อน +1

    ഗുരുവായൂർ നെ പറ്റിയുള്ള വഴിപാടുകൾ പറഞ്ഞുതന്ന വിപിൻ മോനു വളരെയധികം താങ്ക്സ് 🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @vijayabhai943
    @vijayabhai943 6 หลายเดือนก่อน

    ഹരേ കൃഷ്ണ' ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇതൊന്നും ആർക്കും അറിയില്ലാത്തതാണ് '

  • @rugminikeerthi6163
    @rugminikeerthi6163 หลายเดือนก่อน

    നല്ലമനസ്സിന് നദി 🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻

  • @user-yq3sb5qf8o
    @user-yq3sb5qf8o 6 หลายเดือนก่อน +1

    Ee ariv paraju thanathil kannan orupad nanni Hare Krishna 🙏🏻🙏🏻🙏🏻

  • @Yoyo26364
    @Yoyo26364 5 หลายเดือนก่อน

    Harekrishna ❤.. Krishna Guruvayoorappa saranam ❤❤❤❤❤ Jai shree Radhe Radhe ❤️❤️.. Thank you so much brother...Lord Krishna bless you all happiness and success 💐 Harekrishna ❤

  • @rajij8366
    @rajij8366 7 หลายเดือนก่อน +1

    Egane ഉള്ള വഴിപാട് ഞങ്ങൾക് അറിയില്ലായിരുന്നു 🙏ഇതു പറഞ്ഞു തന്ന വിപിൻമോന് നന്ദി പറയുന്നു 🙏🌿 ഹരേ കൃഷ്ണ 🙏🙏🙏🌿🌿🌿

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @sreejacj6650
    @sreejacj6650 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🌿 വ്യത്യസ്തമായ വഴിപാടുകളെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🌿 ഹരേ കൃഷ്ണ🌿
    🌿 ഗുരുവായൂരപ്പാ ശരണം🌿

  • @surabhichinnu14
    @surabhichinnu14 7 หลายเดือนก่อน +1

    ഇങ്ങനെയൊക്കെ വഴിപാട് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്..... അറിവ് പറഞ്ഞു തന്ന വിപിൻ മോന് ഒരുപാട് നന്ദി..🙏ഹരേ കൃഷ്ണ 🙏രാധേ രാധേ ശ്യാം 🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @user-wd3dg6ui7s
    @user-wd3dg6ui7s 7 หลายเดือนก่อน

    നല്ല കാര്യം പറഞ്ഞതിന് നന്ദി ഉണ്ട് മോനേ എന്റെ മകന് ഒരു ജോലി ശരിയാവാൻ വേണ്ടി പ്രാർ ത്ഥിക്കണ്ടു

  • @lekhabiju5124
    @lekhabiju5124 6 หลายเดือนก่อน +1

    ഒരുപാട് നല്ല അറിവുകൾ കിട്ടിട്ടോ ഒരുപാട് നന്ദി 🙏🙏

  • @beenabiju2062
    @beenabiju2062 7 หลายเดือนก่อน +2

    എന്റെ കണ്ണാ നീ എന്നും എന്നോടൊപ്പം ഉണ്ടാകേണ് 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @RejithasS
    @RejithasS 7 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️നല്ല അറിവ് പകർന്നുതന്ന വിപിൻ മോനെ ഉണ്ണിക്കണ്ണൻ ❤️❤️❤️അനുഗ്രഹിക്കട്ടെ 😍😍😍😍😍😍🕉️🕉️🕉️🕉️🦚🦚🦚🦚