Tap to unmute

♦️നിങ്ങളുടെ നല്ല സമയത്തിന്റെ ആരംഭത്തിൽ മാത്രമേ നിങ്ങൾ ഇത് കാണുകയുള്ളു 🧿

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #tarot #tarotreading #love #timeless #happy #reconciliation #currentenergy #future #health #money #attraction #greentaramantra #greentara

ความคิดเห็น • 2.1K

  • @daksha1111
    @daksha1111  9 หลายเดือนก่อน +173

    ഗ്രീൻ താരാ മന്ത്രയുടെ ഫുൾ വീഡിയോ വേണ്ടവർക്കു
    th-cam.com/video/46vIvK803AM/w-d-xo.htmlsi=3yC6IAEcoEhk0ic2 0:27

  • @mili7002
    @mili7002 9 หลายเดือนก่อน +237

    അപ്രതീക്ഷിതമായി എനിക്കും ഇത് കേൾക്കാൻ ദേവി ഭാഗ്യം തന്നു, വളരെ വിശ്വാസത്തോടെ കേൾക്കുന്നു 🙏🙏🙏❤❤

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 3 หลายเดือนก่อน +58

    ❤❤ശെരിക്കും അത്ഭുതം തന്നെ യാണ് ഈ മന്ത്രം.. ഒരുപാട് സാമ്പത്തിക പ്രശ്നത്തിലൂടെ കടന്ന് പോകുന്നയാളാണ് ഞാൻ... ഇന്നലെ അവിചാരിതമായി ഈ ചാനൽ വീഡിയോ കണ്ടു.. രാവിലെ അപ്പോൾ തന്നെ മന്ത്രം ഒരുപാട് വട്ടം ചൊല്ലി പഠിച്ചു... മിക്കവാറും ലോട്ടറി എടുക്കും ഇന്നലെ 2എണ്ണം എടുത്തു പോക്കറ്റിൽ ഇട്ടിരുന്നു.. 2024ജൂൺ 6ന് എടുത്ത ടിക്കറ്റിനു 5000രൂപ സമ്മാനം കിട്ടി.. ഒരുപാട് നന്ദി ദേവീ 🙏🏽. താങ്ക്സ് പ്രപഞ്ചമേ.

    • @Santhi-ts5xu
      @Santhi-ts5xu 2 หลายเดือนก่อน

      🙏🙏🙏

    • @sindhun1430
      @sindhun1430 หลายเดือนก่อน

      Thank u Mam..ithu oru time 2 കര്യങ്ങൾ മനസ്സിൽ വെച്ച് കേൽകമോ

    • @sindhun1430
      @sindhun1430 หลายเดือนก่อน

      Chodicha seriyalenkl ക്ഷം chodikunnu

  • @jayanthijpg3258
    @jayanthijpg3258 9 หลายเดือนก่อน +166

    ഞാൻ ആദ്യം ആയിട്ടാണ്.. ഈ ചാനൽ കാണുന്നത്.. ഇന്നാണ് എനിക്ക് ഈ വീഡിയോ കാണാനുള്ള ഭാഗ്യം ഉണ്ടായത്‌ 🙏🏻🙏🏻🙏🏻നന്ദി അമ്മേ 🙏🏻🙏🏻

  • @BijuBIJU-m9u
    @BijuBIJU-m9u 8 หลายเดือนก่อน +118

    എനിക്കു ഇത് കേൾക്കാൻ ഉള്ള ഭാഗൃ ഉണ്ടായി ഞങ്ങളുടെ എല്ലാ കടബാധ്യതയു० മാറ്റി സഞോഷവു० സമാധാനവു० നല്കി അനുഗ്രഹികണ० ദേവി 🙏🙏🙏

  • @prakashgopi2616
    @prakashgopi2616 5 หลายเดือนก่อน +108

    ചൈനക്കാരും ടിബറ്റൻകാരും ചൊല്ലുന്ന ഈ തരാദേവി മന്ത്രം വളരെ പവർഫുൾ ആണ്. താരദേവി എന്ന് പറയുന്നത്, ശെരിക്കും കാളിദേവിയാണ്. വൈറ്റ്താര, ഗ്രീൻതാര, ബ്ലാക്ക്താര തുടങ്ങിയവയെല്ലാം കാളിദേവിയുടെ വിവിധ ഭാവങ്ങൾ ആണ്. കാളിയമ്മ അനുഗ്രഹിക്കട്ടെ 🙏

    • @planetinfluencedk5360
      @planetinfluencedk5360 27 วันที่ผ่านมา

      നയൻ താരയും ഇതു തന്നെയാണ്

  • @soumianu7423
    @soumianu7423 8 หลายเดือนก่อน +172

    ഞാൻ ഒരു മുസ്ലിം ആണ് എന്റെ വിശ്വാസത്തിൽ ഞാൻ കേട്ടു എന്റെ കടങ്ങൾ ഒക്കെ തീർന്നു എന്റെ ഭർത്താവിന്റെയും മക്കളെയും കൂടി എന്റെ മരണം വരെ സന്തോഷം സമാധാനം ആയി ജീവിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

    • @hijabiami8673
      @hijabiami8673 6 หลายเดือนก่อน +5

      Shirk

    • @vvvv631
      @vvvv631 5 หลายเดือนก่อน +3

      നിങ്ങൾക്ക് ഇത് ഹറാം അല്ലേ?? അനിസ്ലാമിക പ്രവർത്തി ചെയ്തിട്ട് എന്തിനു ഇസ്ലാം ആണെന്ന് നുണ പ്രചരണം നടത്തുന്നു??

    • @__njr____girl
      @__njr____girl 5 หลายเดือนก่อน +12

      Chechi nne ദേവി അനുഗ്രഹിക്കട്ടെ കുറെ കാലം സന്തോഷത്തോടെ ജീവിക്കാൻ പറ്റേട്ടെ

    • @shibinaaaliya
      @shibinaaaliya 4 หลายเดือนก่อน +2

      Money. Is big. Problem

    • @janakiramdamodar
      @janakiramdamodar 3 หลายเดือนก่อน

      ​@@vvvv631മതങ്ങൾ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത് വിശ്വ ശക്തിയാണ്. ഇവിടെ കേറി വന്ന ഭീകരന്മാർ കഴുത്തിൽ വാള് വെച്ച് ഇവിടുത്തെ പാരമ്പര്യ വിശ്വാസികളെ ഭാരതീയ ദർശനങ്ങളെയും സംസ്കൃതിയെയും നശിപ്പിച്ചു ഇവിടുത്തെ ആളുകളെ മതം മാറ്റിഎടുത്തവരുടെ പിന്മുറയാണ് താങ്കൾ അടക്കമുള്ള മുസ്ലിങ്ങൾ.

  • @malub5999
    @malub5999 9 หลายเดือนก่อน +715

    ❤ഇന്ന് എന്റെ മോളുടെ കണ്ണിന്റെ സർജറി ആണ്. മകളുടെ പേര് കൃതിക കൃഷ്ണൻ മൂന്നര വയസ്സ് ആണ്.... അവളുടെ ഇരു കണ്ണിന്റെ സർജറി ഒരു തടസവും ഇല്ലാതെ ഇന്ന് തന്നെ നടക്കണേ ദേവി

    • @anjalyt9958
      @anjalyt9958 9 หลายเดือนก่อน +8

      How's baby?

    • @reshmaramachandran4932
      @reshmaramachandran4932 9 หลายเดือนก่อน +8

      Hope she is fine

    • @dreamcatcher8202
      @dreamcatcher8202 9 หลายเดือนก่อน +12

      God bless ur baby

    • @chinnu5534
      @chinnu5534 9 หลายเดือนก่อน +8

      മോൾക്ക് എങ്ങനെ ഉണ്ട്?

    • @rakhisanthosh6344
      @rakhisanthosh6344 9 หลายเดือนก่อน +5

      മോൾക്ക് എങ്ങനെ ഉണ്ട്

  • @abhinavabotiquecollections7434
    @abhinavabotiquecollections7434 4 หลายเดือนก่อน +8

    3 മാസത്തിൽ കൂടുതലായി scroll ചെയ്യുമ്പോ കാണുന്നു.പക്ഷെ ഇന്നാണ് ഓപ്പൺ ചെയ്യാൻ മനസ്സ് തോന്നിയത്.ശെരിക്കും mind full positive energy കിട്ടിയപോലെ തോന്നി.thank you mam

  • @sujabiju8937
    @sujabiju8937 8 หลายเดือนก่อน +84

    ബന്ധങ്ങളിലെ അകൽച്ച നീക്കണേ 🙏🙏🙏🙏

  • @athirarenju1275
    @athirarenju1275 7 หลายเดือนก่อน +16

    എന്റെ അച്ഛന്റെയും അമ്മയുടെയും കടങ്ങൾ എല്ലാം മാറ്റി അവർ രണ്ടും പേരും സന്ദോഷത്തോടെ ജീവിക്കണേ.

  • @Jaya-w4c
    @Jaya-w4c 9 หลายเดือนก่อน +240

    ഈ മന്ത്രം ചൊല്ലുന്ന എല്ലാവർക്കും ചൊല്ലിക്കൊണ്ടിരിക്കുന്നവർക്കും എനിക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

    • @seejamksheejagopi5647
      @seejamksheejagopi5647 9 หลายเดือนก่อน

      OK mole sathiam

    • @lathal2071
      @lathal2071 4 หลายเดือนก่อน

      എനിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayabhai943
    @vijayabhai943 9 หลายเดือนก่อน +139

    എനിക്കും ഇത് കേൾക്കാൻ ഭാഗ്യം തന്നു 'എൻ്റെ രോഗങ്ങളും ശത്രുദോഷവും മാറ്റിതരണ'സന്തോഷവും സമാധാനവും ശാന്തിയും തരണേ ദേവി❤❤

    • @ushar3642
      @ushar3642 7 หลายเดือนก่อน +2

      എനികും ഇതു കേൾക്കാനുള്ള .ഭാഗ്യം എനിക്കു.അമ്മുമ്മാകാനുള്ള ഭാഗ്യം തരണേ ദേവി .ഒരു വീടും വേണം പ്രാർത്ഥനയോടെ❤

  • @vrindasyam136
    @vrindasyam136 9 หลายเดือนก่อน +19

    ഇന്നലെ പകൽ ആണ് വളരെ യാദൃശ്കികമായി ഈ വിഡിയോ എനിക്ക് കാണാൻ സാധിച്ചത്. അപ്പോ തന്നെ ഡൌൺലോഡ് ചെയ്ത് വെക്കുകയും ചെയ്തു. ഇന്നലെ രാത്രി കിടക്കേുന്നതിനു മുൻപും ഇന്ന് രാവിലെയും കേട്ടു... കേൾക്കും തോറും വളരെ സുഖം തോന്നുന്ന മനം മയക്കുന്ന ഒരു മന്ത്രം.. വളരെ ഇഷ്ടപ്പെട്ടു... ഇപ്പോ എന്റെ നാവിൽ എത് നേരവും ആ വരികൾ ആണ്. ❤ ❤ ഈ പുതിയ അറിവ് ഞങ്ങളിലേക്കെത്തിച്ച മാമിന് ഒരായിരം നന്ദി..❤❤❤

  • @aryaaneesh8388
    @aryaaneesh8388 8 หลายเดือนก่อน +29

    എനിക്കും ഇത് കേൾക്കാൻ ഭാഗ്യം കിട്ടി. ആയുസ്സും ആരോഗ്യവും സൽബുദ്ധിയുമുള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ദേവി

  • @Shishirasvlog500
    @Shishirasvlog500 3 หลายเดือนก่อน +10

    എനിക്ക് ഇത് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി എന്റെ എല്ലാം കട ബാധ്യതയും തീർത്തു അനുഗ്രഹിക്കേണമേ സമാധാനവും
    ആയുർ ആരോഗ്യ വും നൽകണമേ 🙏🏻🙏🏻🙏🏻

  • @saluskichenupdates7971
    @saluskichenupdates7971 9 หลายเดือนก่อน +61

    എനിക്കും ദേവി ഭാഗ്യം തന്നു എല്ലാ നല്ലതിന് വേണ്ടി ആവട്ടെ

  • @nishasreejith6782
    @nishasreejith6782 9 หลายเดือนก่อน +21

    അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്ന് ഈ വീഡിയോ കണ്ടു... അനുഗ്രഹിക്കണേ അമ്മേ ദേവി അസുഖങ്ങൾ എല്ലാം മാറ്റി ഞങ്ങളുടെ ബുദ്ധിമുട്ട് മാറ്റിതരണേ ദേവി.... എന്റെ അമ്മയുടെ കാലിന്റെ അസുഖം പെട്ടന്ന് മാറ്റികൊടുക്കണേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ മഹാമായേ കാത്തോളണേ 🙏🏻🙏🏻

  • @amruthar3089
    @amruthar3089 9 หลายเดือนก่อน +138

    എന്റെ പഠനത്തിൽ ഞാൻ അനുഭവക്കുന്ന തടസ്സം മാറ്റി തരണേ അമ്മേ 🙏🏻ഒരു കോടി പ്രണാമം 🙏🏻🙏🏻

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 หลายเดือนก่อน +1

      ന്താ തടസം 😉

    • @Anainaaa
      @Anainaaa 2 หลายเดือนก่อน

      Enteyum😢

    • @planetinfluencedk5360
      @planetinfluencedk5360 27 วันที่ผ่านมา

      പ്രണാമത്തിനു ചിലവില്ലല്ലോ

  • @amruthavk4918
    @amruthavk4918 8 หลายเดือนก่อน +152

    അമ്മേ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾക്ക് ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ

    • @manjunath6866
      @manjunath6866 4 หลายเดือนก่อน

      God bless cheayyum najanum kathirika 6yeras ayyi God bless you 🙏🏻🙏🏻

    • @neethuanand02
      @neethuanand02 4 หลายเดือนก่อน +2

      Deivam anugrahikatte... 8 yrs ayi kathirikunnu njnum

    • @devs-c1n
      @devs-c1n 3 หลายเดือนก่อน +1

      ഗ്രൂപ്പിൽ പറയാതെ നിങ്ങൾ പ്രാർത്ഥിക്ക്

    • @maneeshasunil5582
      @maneeshasunil5582 3 หลายเดือนก่อน +1

      Njanum 10 year ayi

    • @anaghabs490
      @anaghabs490 2 หลายเดือนก่อน

  • @HelloUniverse11
    @HelloUniverse11 2 หลายเดือนก่อน +5

    എനിക്കും കേൾക്കാൻ ഭാഗ്യം തന്നു 🙏 കുറെ ദിവസങ്ങളായി ഒന്ന് ഉറങ്ങീട്ട് ഉറങ്ങാൻ പറ്റണം, ആരോഗ്യം വീണ്ടെടുക്കണം, കട ബാധ്യതകൾ തീർന്ന് ഭർത്താവിന്റെ കൂടെ സമാധാനം ആയിട്ട് ജീവിക്കണം ദേവി 🙏🙏

  • @shiljima2261
    @shiljima2261 9 หลายเดือนก่อน +57

    ആരോഗ്യവും ആയുസും സമ്പത്തും മനസമാധാനവും എനിക്കും എന്റെ കുടുംബത്തിനും നൽകുന്നതിന് ഒരുപാട് നന്ദി ദേവി ❤️Thank You Universe❤️

  • @magicworld7218
    @magicworld7218 6 หลายเดือนก่อน +226

    എനിക്കി ഇത് കാണാനുള്ള time ആയിരിക്കും ഞാൻ സബ്സ്ക്രൈബ് പോലും. ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് വന്നു 🔥

    • @sijanshihar4897
      @sijanshihar4897 6 หลายเดือนก่อน +4

      ഞാനും സബ്സ്ക്രൈബ് ചെയ്തിരുന്നില്ലേ ടാ പെട്ടെന്ന് ഈ വീഡിയോ എന്റെ മുന്നിലേക്ക് വന്നു എന്റെ ചേട്ടൻ ആരോഗ്യത്തോടെ തിരിച്ചു കിട്ടാനാവും അത് 🙏

    • @simicharlypalliparambil2366
      @simicharlypalliparambil2366 5 หลายเดือนก่อน +2

      Enikum vannu

    • @Alfi_alfi1102
      @Alfi_alfi1102 5 หลายเดือนก่อน +1

      Ate njum subscribe polum chythit illa

    • @ranjininandu5637
      @ranjininandu5637 5 หลายเดือนก่อน +2

      എനിയ്ക്കും

    • @sukanyaanshad7233
      @sukanyaanshad7233 5 หลายเดือนก่อน +1

      എനിക്കും വന്നു ഞാനും കേട്ടു 🙏

  • @sindhuomanakuttan5056
    @sindhuomanakuttan5056 9 หลายเดือนก่อน +182

    എനിക്കും ഇത് കേൾക്കുന്നതിനു ദേവി ഭാഗ്യം തന്നു. ഒരുപാട് നന്ദി 🙏🥰

    • @anjupreejith3164
      @anjupreejith3164 9 หลายเดือนก่อน +3

      Enikym kelkan patti❤

    • @ushathredeepgiviggoodsugge2313
      @ushathredeepgiviggoodsugge2313 9 หลายเดือนก่อน

      എനിക്കും ദേവിയുടെ സുതി കേൾക്കാൻ സാധച്ചതിൽ നമസ്കാരം devi🙏🙏🙏

    • @stephanietowa9289
      @stephanietowa9289 9 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @Ashadreamworld
      @Ashadreamworld 9 หลายเดือนก่อน

      അപ്രതീക്ഷിതമായി കേൾക്കാൻ കഴിഞ്ഞു 🙏🙏🙏

  • @sweetykids525
    @sweetykids525 5 หลายเดือนก่อน +12

    എന്റെ മോന്റെ കണ്ണിലെ വെളുത്ത പാട് പൂർണ മായി ഒഴിവാക്കി തരണേ. Dr വീട്ടിലിഗോ ന്റെ സ്റ്റാർട്ടിങ് ആണു എന്നു പറഞ്ഞു. അതിനു ശേഷം. മനസമാധാനം ഇല്ല. മോനു ഇപ്പോൾ തന്നെ വിഷമം തോന്നി തുടങ്ങി യിരിക്കുന്നു. ദേവി സ്കിൻ നോർമൽ സ്കിൻ ആക്കി കൊടുക്കണേ. എല്ലാവരും എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

    • @anithav.n9908
      @anithav.n9908 5 หลายเดือนก่อน +2

      Sidha medicine kanikku marumm

  • @antech7741
    @antech7741 4 หลายเดือนก่อน +24

    കടബാധ്യത മാറ്റി ആരോഗ്യവും ആയുസുംസമാധാനവും നൽകേണമേ 🙏🏻

    • @planetinfluencedk5360
      @planetinfluencedk5360 27 วันที่ผ่านมา

      കടം മാറാൻ ജോലിക്ക് പോകണം പിന്നെ ചിലവ് ചുരുക്കുക ഈ നയൻ താരാ മാറ്റില്ല

  • @shinymadhusudanan
    @shinymadhusudanan 9 หลายเดือนก่อน +72

    ആദ്യമായാണ് ഞാനിതു കേൾക്കുന്നത്.,🙏അതും പെട്ടെന്ന് ഏതോ നിമിത്തം പോലെ., എന്റെ മനസ്സും ഒരു കാര്യത്തിൽ പ്രഷുബ്ധമാണ്., സർവീശ്വരി മഹാമായേ..,, എന്റെ സങ്കടം മാറ്റി തരണേ..,🙏😰

    • @SreedeviSunilKumar-sm7hy
      @SreedeviSunilKumar-sm7hy 7 หลายเดือนก่อน

      Thank youugod

    • @Vishnuvichu12345
      @Vishnuvichu12345 5 หลายเดือนก่อน +1

      matti tharane enn prarthikkaruth.. Vishamangal illathakkane enn venam prarthikkan

    • @ushasuresh3613
      @ushasuresh3613 4 หลายเดือนก่อน

  • @jelsaaravindjelsa8796
    @jelsaaravindjelsa8796 9 หลายเดือนก่อน +47

    എന്റെ വീടിന്റെ പണി നടക്കുകയാണ് എനിക്കതു എത്രയും വേഗം പൂർത്തീകരിച്ചു ആ വീട്ടിലേക്ക് താമസം മാറാനുള്ള ഭാഗ്യം നൽകി അനുഗ്രഹം നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @Little_wingz
    @Little_wingz 3 หลายเดือนก่อน +28

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്റെ വീട്ടിൽ ശാന്തിയും സമാധാനവും തന്നു എന്നെയും എന്റെ കുഞ്ഞുങ്ങളെയും സ്നേഹിക്കേണമേ 😔🙏🏻

    • @AryaUm
      @AryaUm 2 หลายเดือนก่อน +2

      എനിക്കും 🙏

    • @mrsrrnair3052
      @mrsrrnair3052 2 หลายเดือนก่อน

      🙏🏼🙏🏼

    • @sremolalan7118
      @sremolalan7118 หลายเดือนก่อน

      Yes

    • @SaljithC
      @SaljithC หลายเดือนก่อน

      🙏🙏🙏

  • @taekook-forever1991
    @taekook-forever1991 2 หลายเดือนก่อน +21

    ഇന്ന് ആണ് എനിക്കിത് കേൾക്കാൻ പറ്റിയത്. എന്റെ പഠനതടസം മാറ്റി നല്ല മാർക്ക്‌ നേടാനും കടങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കേണമേ ദേവി 🙏.

  • @ReshmiDevi-w1w
    @ReshmiDevi-w1w หลายเดือนก่อน +11

    ബന്ധങ്ങളിലെ അകൽച്ചയും വെറുപ്പും ദേഷ്യവും മാറി സമാധാനവും സന്തോഷവും സ്‌നേഹവും ഇയ്കവും ഉണ്ടാവാൻ അമ്മേ താരദേവി അനുഗ്രഹിക്കേണമേ 🙏❤️🙏❤️

  • @geetharavi409
    @geetharavi409 9 หลายเดือนก่อน +69

    അമ്മേ എന്റെ മകനെ ലഹരി ഉപോയോഗത്തെ പൂർണ്ണ മായിട്ട് മാറ്റി അവനെ ജോലിക് പോകാൻ മനസ് തോന്നി പിക്കണം 🙏🙏🙏🙏🙏🌹🌹🌹

    • @najeenarahim9426
      @najeenarahim9426 8 หลายเดือนก่อน

      ❤❤❤

    • @angelsworld6034
      @angelsworld6034 5 หลายเดือนก่อน +2

      Go to a counselor or De-addiction centre otherwise your son is not able to come out of that

    • @jikkubai4653
      @jikkubai4653 3 หลายเดือนก่อน +1

      Amma njn orupaadu lahari upolayogich policum pidich di adiction centeril kidanna aalaan ithreyum...kaaryangal ende jeevithathil nadinnilleyrnuvenkhil ellavare pole njanum kaalakaalam joilikyum poyi nadannene ennal jeevitham enthaanennum ...jeevithathinde lakshyam enthaanennum ithrem anubavathiloode njn padichu kazhinju njn ippo puthiya aalaan
      1.amma orikyalum relaxed aayi irikyunna mwonodu eda ingane ende chilavil bakshanam kazhikyaathe panikyu poda ennu parayaruth ath iratiyude iratti aayi lahari upayogikyaanum otapeduvaanu pressur kootaanum kaaranamaakum eppozhum oru capit venam nilkkan chila secondil eniky ende ammaye ota secondil vetti konnalo enn vare thonniyitutnd sereousliy ...
      Pakararam avnde kootukaaranu jolikittya kaaryam .bike vaangiya kaaryam. Veedu vecha kaaryam panju maanasikamaayi ego adipikyukayaan vendath ingane cheythaal pulikaaranu automaticaayi chinthich thudangum ithu maatathinu kaaranamaakum❤
      2...panikyu povum ennu samathichaal kadam vaangiyayaaylum oru biko fono vaangikodukkuka appozhaan endamaky ithrem sneham indaayrnno enn makanu mansailaakukayum on the spotil nashtabodham thonni pite dhivasm thott avan panikyu pokan thudangum
      3.. amma 99 % aanungalum lahari start cheyyunnath oru penn kaaranamaayirikyum avalodulla vaashi theerkkanan nashikyan thudanguka ennal pineed maaran aagrahichaal polum thirichu varaan kazhiyilla ❤ avan lahari upayogikyunnathinu oru vekthamaaya kaaranam undaakum athu kandethuka
      3..avande classil padicha allel avne controll cheyan patunna avnde ettavum nalla oru kootukaarane kandethuka avanodu kaaryam paranju nice aayitt ivanumaayi conect cheyyuka njn aayirunnel maatiyeduthene❤... but avan ullil loka fruod aanenkhil nalla oru posissionil aan irikyunnath enkhil avanum ivane maattaan kazhiyum
      4. onnum cheythillenkhilum pettanu oru suprabaathathil oru kaaranam kond oraalkk change undaavarund amma veshamikyaathe samaadhaanamaayi irikyuka ellam sheriyaakum athinu vendi oramvalathil poyittum panam chilavaakki samayam kalayaruth aa panam paavangalkku kodukkuka❤ aa punnyam amayude mwonu kittum
      5... amma ee societiyil 80% perum olinjum thelinjum lahari upayogikyunnund athukond purame kaanunnavar maanyamaaranenn vichaarikyanda but ath kanjikudi muttathem.joli mudangaathem aayathukond aarum ariyukayum illa preshnam aakkukayum illa
      6❤. Eniky 27 vayasund ammayude ee msg kandappo sankadam vannu avasanamaayi oru kaaryam lahari 😮 upayogikyunnavarkk baaviyil randu kaaryangalaan undaavuka
      1. Budhiyum bodhavum poyi nashikyunnu
      2. Samoohathi ellavarum aadharikyunn kudubathe samrakshikyunna padichito allatheyo nalla oru posissionil ethiya oru vekthi aayi theeruka
      7.randum aakkunnath veetukaarum chutupaadum aan❤
      ❤❤❤❤❤❤❤❤❤

  • @aswathyachu8028
    @aswathyachu8028 3 หลายเดือนก่อน +4

    അമ്മയുടെ അനുഗ്രകം കൊണ്ട് ഇന്നു ഈ വിഡിയോ കണ്ടു അനുഗ്രഹിക്കണേ ദേവി എന്റെ കടബാതികൾ തീർത്തു തരണമേ ദേവി 🙏

  • @kunjunni647
    @kunjunni647 7 หลายเดือนก่อน +12

    ഇന്നാണ് ഈ വീഡിയോ ഞാനും കാണുന്നത്.. നാളെ എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞ് വാവയുടെ ഒരു മെയിൻ റിസൾട്ട്‌ വരികയാണ് 🙏നെഗറ്റീവ് ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @CheerfulForestBridge-om5ih
    @CheerfulForestBridge-om5ih 8 หลายเดือนก่อน +35

    ഞങ്ങൾക്ക് എത്രയും പെട്ടെന്ന് സൽസന്താന സൗഭാഗ്യം നൽകി അനുഗ്രഹിക്കണെ അമ്മേ ദേവി 🙏🕉️🙏

  • @SivaMithra-b9f
    @SivaMithra-b9f 6 หลายเดือนก่อน +19

    Njan ആഗ്രഹിക്കുന്ന വ്യക്തിയും ആയിട്ട് എന്റെ വിവാഹം എത്രയും വേഗം നടക്കണേ.🙏🙏Athe pole santhoshathode സമാധാനത്തോടെ ഞങ്ങൾ ജീവിക്കാൻ സാധിക്കണേ

    • @beenama8901
      @beenama8901 3 หลายเดือนก่อน +1

      Ente makanum avanu ella tharatyilum anuyogymaya oru penkuttye vadhu ayi tharaname

  • @SheebaKu-m5x
    @SheebaKu-m5x 9 หลายเดือนก่อน +38

    ഇത് കാണാൻ പറ്റിയത് എന്റെ ഭാഗമായി കരുതുന്നു ❤️🙏

  • @jithal200rs4
    @jithal200rs4 9 หลายเดือนก่อน +40

    മാഡം ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് ആണ് കമെന്റ് ചെയ്യുന്നേ
    കാരണം ഈ കാപ്ഷൻ വളരെ കറക്റ്റ് ആണ് എന്റെ വൈഫ്‌ എന്നേം മോളേം ഉപേക്ഷിച്ചു പോയിട്ട് 5 മാസം കഴിഞ്ഞു ഇന്ന് അവൾക് തീരാനഷ്ട്ടം ഉണ്ടായി
    അവളെ കൊണ്ടുപോയ എന്റെ കൂട്ടുകാരൻ ഇന്ന് തൂങ്ങി മരിച്ചു എന്ന വാർത്ത കേട്ടു സന്തോഷവും സങ്കടവും ഇണ്ട് എന്റെ മോളുടെ കരച്ചിൽ ദൈവം കേട്ടു തക്കതായ തിരിച്ചടി കൊടുത്തു
    ദൈവം വലിയവനാണ് എന്ന് എനിക്ക് മനസിലായി
    thank you univerce.

    • @divinelove731
      @divinelove731 9 หลายเดือนก่อน +4

      അത് അങ്ങനയെ വരു വരുമ്പോൾ സ്വീകരിക്കണം

    • @chithrakarthik3715
      @chithrakarthik3715 9 หลายเดือนก่อน

      😢

    • @gayathrivs6539
      @gayathrivs6539 9 หลายเดือนก่อน

      ഈശ്വരനിച്ഛയം

    • @gayathrivs6539
      @gayathrivs6539 9 หลายเดือนก่อน +18

      എന്റെ ഭർത്താവ് മരിച്ചു പോയി എന്നിട്ടും മറ്റൊരു ജീവിതം വേണ്ടന്ന് വെച്ച് എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ശുദ്ധ മനസോടെ ശരീരത്തോട ജീവിക്കുന്ന എനിക്ക് ഇന്നും ആത്മസംതൃപ്തി ഉണ്ട് 🙏🏿🙏🏿🙏🏿

    • @gopikg9911
      @gopikg9911 5 หลายเดือนก่อน

      ​@@gayathrivs6539👍👍👍🥰🥰🥰

  • @aryarenjith6947
    @aryarenjith6947 9 หลายเดือนก่อน +7

    അമ്മേ ദേവി കരുണയുണ്ടാകണമേ ഞങ്ങളുടെ കടങ്ങൾ തീർത്ത് സന്തോഷം നിറഞ്ഞ ജീവിതം തരണേ എനിക്കും എന്റെ ഭർത്താവും കുഞ്ഞും ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് കഴിയണം മറ്റുള്ളവർ കാരണം ഞങ്ങൾ മാറി നിക്കേണ്ടി വന്ന് എല്ലാം നല്ലതുപോലെ നടത്തി തരണമേ

  • @lelithalelitha3013
    @lelithalelitha3013 8 หลายเดือนก่อน +12

    ദേവി എന്റെ മക്കൾക്ക് രണ്ടുപേർക്കും നല്ല ജീവിതവും സൗഭാഗ്യവും ഉണ്ടാവട്ടെ അതുപോലെ രോഗശാന്തിയും കൊടുക്കട്ടെ അമ്മ അനുഗ്രഹിക്കട്ടെ

    • @shaiji3026
      @shaiji3026 6 หลายเดือนก่อน

      ദേവീ എല്ലാവർക്കും നല്ലതു വരുത്തണേ .

  • @neenajinesh668
    @neenajinesh668 8 หลายเดือนก่อน +7

    എന്റെ അച്ഛന്റെ കടം വിടാൻ അനുഗ്രഹിക്കണേ ദേവി. ആരോഗ്യത്തിലും സമാധാനത്തിലും സന്ദോഷതിലും മുന്നോട്ടു പോവാൻ അനുഗ്രഹിക്കണേ. 🙏🙏കുടുംബത്തിന് നല്ലത് വരുതെന്നെ 🙏

  • @bijia6938
    @bijia6938 9 หลายเดือนก่อน +16

    Ithu 100%correct anu.. Paisa yude avashyam undayirunnapol njan ithu practice cheythu.. Magically within 2 days I got the money.. Thank you universe... Please do it with complete faith.. Thank you universe.. Thank you Green tara maa... 🙏

  • @MurukanrakhiMurukanrakhi
    @MurukanrakhiMurukanrakhi 9 หลายเดือนก่อน +79

    എനിക്കും ഇത് കേൾക്കുന്നതിന് ദേവി ഭാഗ്യം തന്നു ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @BabuRaj-oh3kn
    @BabuRaj-oh3kn 6 หลายเดือนก่อน +12

    Pls വിശ്വസിക്കൂ. ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. കണ്ടുകൊണ്ടിരുന്നപ്പോൾ സാമ്പത്തികമായി ഒരു ശുഭവാർത്ത വന്നു. ഞാൻ അതിശയിച്ചുപോയി

  • @sheelaps3544
    @sheelaps3544 7 หลายเดือนก่อน +2

    ഞാൻ ആദ്യമായിട്ടാണ് ഈ ദേവിയെ കുറിച്ചു കേൾക്കുന്നത്. ഈ വീഡിയോ കാണാൻ അമ്മ എനിക്കനുഗ്രഹം തന്നു. എല്ലാ തടസ്സങ്ങളും നീക്കി ഞാൻ അറ്റൻഡ് ചെയ്ത ജോലി തന്ന് എന്നെയും കുടുംബത്തെയും കടബാധ്യതകളിൽ നിന്നും :പ്രയാസങ്ങളിൽ നിന്നും രക്ഷിക്കണേ അമ്മേ ദേവി 🙏🙏🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 3 หลายเดือนก่อน +3

    ഞാൻ mam വീഡിയോ കാണാൻ തുടങ്ങി കുറെ ആയി കമെന്റ് ചെയ്യുന്നു... But ഇന്ന് ഇന്നലെ വന്ന വീഡിയോ അടിയിൽ ഈ വീഡിയോ കുറിച്ച് ഒരു കമെന്റ് കണ്ടു അങ്ങനെ എനിക്കും കാണാൻ കഴിഞ്ഞു.... എന്റെ ജീവിത്തിൽ നിന്ന് തേർഡ് പാർട്ടി ഫുൾ ഒഴിഞ്ഞു പോയി കുടുംബം ആയി നന്നായി ജീവിക്കാൻ സഹിക്കാകുo ..... Thank u universe

  • @bindujanaki3574
    @bindujanaki3574 9 หลายเดือนก่อน +39

    Thank you universe..
    Thank you mam..
    മാം പറഞ്ഞിരിക്കുന്ന ഈ മൂന്നു കാര്യങ്ങളിൽക്കൂടി കടന്നു പോകുന്ന വ്യക്തിയാണ് ഞാൻ. രോഗവസ്ഥയിലായ എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത് സാമ്പത്തിക ബാധ്യതകളാണ്. ഈ വീഡിയോ ഞാൻ കാണണമെന്നുള്ളത് ദൈവ നിയോഗമാണ്.. ഈ ദേവി സോങ് കേട്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ശരീരം വല്ലാതെ വൈബ്രേറ്റ് ആയി. ഞാൻ അനുഭവിക്കുന്ന എല്ലാ സങ്കടവും മാറും എന്ന് മനസ്സുപറയുന്നു...

  • @RekhaRajan-px1ct
    @RekhaRajan-px1ct 9 หลายเดือนก่อน +39

    ഓം താരേ തുതരെ തുരെ സ്വാഹാ thanku mam വളരെ സത്യം ഉള്ള പ്രാർത്ഥന 🙏❤️

    • @ThankamGMohan
      @ThankamGMohan 9 หลายเดือนก่อน +2

      ❤. Enikum ariyam

  • @VasanthaB-vq5vk
    @VasanthaB-vq5vk 8 หลายเดือนก่อน +6

    അമ്മേ എന്റെ മോളുടെ രോഗദുരിതങ്ങൾ മാറ്റി കാത്തുരഷിക്കണേ 🙏🙏എല്ലാ നന്മകളും ഉണ്ടാകണമേ 🙏🙏🙏

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 7 หลายเดือนก่อน +3

    ഇന്നാണ് എന്നിക് ഈ വീഡിയോ കാണാനുള്ള ഭാഗ്യം ഉണ്ടായത്.എന്റെ വീട്ടിൽ കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണേ. 🙏🙏🙏🙏

  • @kavyakali
    @kavyakali 7 หลายเดือนก่อน +3

    ഞാൻ ഇപ്പോൾ ആണ് ഇത് കേൾക്കാൻ ഇടയായത്. എനിക്ക് ആരോഗ്യവും ദിർഹയിസും ഉള്ള ഒരു കുഞ്ഞിനെ കിട്ടണേ. ഞങ്ങള്ക്ക് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണേ ഈശ്വര എല്ലാ തടസവും ബുദ്ധിമുട്ടും മാറ്റിത്തരാനെ 🙏🏻

  • @ratheeshkm8550
    @ratheeshkm8550 9 หลายเดือนก่อน +27

    എന്റെ വീടിന്റെ കടബാധ്യത മറ്റ് എല്ലാവിധ കടബാധ്യതയും മാറ്റി സമ്പത്തും ഐശ്വര്യവും കുന്നോളം ഉയർന്നു വരണേ ദേവി..,...... 🙏🙏ഈ വിഡിയോ കണ്ടതുമുതൽ എന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിന്റെ തുടുക്കാമാവട്ടെ എന്റെ പൊന്നു ദേവി 🙏🙏🙏🙏🙏🙏🙏

    • @sanithabaiju4939
      @sanithabaiju4939 4 หลายเดือนก่อน

      എനിക്ക് ഈ വീഡിയോ കാണുവാനുള്ള ഭാഗ്യം ഉണ്ടായി. ഞങ്ങളുടെ ബുദ്ധിമുട്ടുകളൊക്കെ മാറ്റിതരണേ ദേവി. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന പോലൊരു ജോലി കിട്ടണേ. അമ്മേ ദേവി

  • @sreejisalish1528
    @sreejisalish1528 9 หลายเดือนก่อน +40

    ഇന്ന് എന്നിക്ക് ഇത് കേൾക്കാൻ പറ്റി അമ്മേ ശരണം🙏🙏🙏 എന്റെ കടബാദ്യതകൾ മാറി ചിന്താമണിഗൃഹം പോലെ ഒരു ഗൃഹം ഉണ്ടാവാൻ അമ്മ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 หลายเดือนก่อน +1

      ന്താണ് ഈ ചിന്താമണി ഗൃഹം?😢🤔

  • @mayasatheesh7942
    @mayasatheesh7942 8 หลายเดือนก่อน +6

    എനിക്കും ദേവിയുടെ മന്ത്രം ശ്രവിക്കാൻ ഭാഗ്യം ദേവി തന്നു എല്ലാം ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ എല്ലാം പെട്ടെന്ന് നടത്തി തരണമേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sajiv-qp6rf
    @Sajiv-qp6rf 6 หลายเดือนก่อน +3

    ഇന്ന് എനിക്കും ഈ വീഡിയോ കാണാനുള്ള ഭാഗ്യം ദേവി തന്നു. എല്ലാം കൊണ്ടും ബുദ്ധിമുട്ടി നിൽക്കുകയാണ്. ഇത് നല്ലൊരു തുടക്കമാവട്ടെന്ന് പ്രാർത്ഥിക്കുന്നു
    ഓം താരേ തുതാരെ തുരെ സോഹ 🙏🙏🙏❤️❤️❤️

  • @user-fn2tj6qy8i
    @user-fn2tj6qy8i 6 หลายเดือนก่อน +4

    എനിക്കി ഇന്ന് ഇത് കേൾക്കാൻ സാധിച്ചു. 🙏🏻 എന്നെയും അനുഗ്രഹിക്കണേ, 🙏🏻 ഒരു പാട് വിഷമിക്കുന്ന ഒരു മനസാണ് എൻറെ എനിക്കും എന്റെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും സന്തോഷവും സമാധാനവും തരണേ ഭഗവതി 🙏🏻

  • @bindhubindhu6498
    @bindhubindhu6498 9 หลายเดือนก่อน +12

    ഈ മൂന്ന് കാര്യവും എനിക്കുണ്ട് ദേവി ഇതിൽ നിന്നെല്ലാം രക്ഷപ്പെടുത്തണേ അമ്മേ 🙏🙏🙏

  • @aswathysaji4583
    @aswathysaji4583 9 หลายเดือนก่อน +48

    എന്റെ മോനെ 10 വയസായി ജന്മനാ കിടക്കുകയാണ് സെറേബ്രൽ pulsy ആണ് അവൻ എഴുന്നേറ്റു നടന്നു കാണാൻ അമ്മേ അനുഗ്രഹിക്കണേ 🙏🙏

    • @deepthimg2733
      @deepthimg2733 8 หลายเดือนก่อน +4

      ഞാനും പ്രാർത്ഥിക്കാം

    • @ancykrishna1919
      @ancykrishna1919 8 หลายเดือนก่อน +2

      Avan theerchayayum ezhunnettu nadakkum, aa kazhcha kannum manassum niranju ningalenna amma kanunna oru divasam vidhoorathalla

    • @sreekuttan7111
      @sreekuttan7111 5 หลายเดือนก่อน +2

      ദിവസവും ദൈവത്തോട് കരഞ്ഞു prarthikkumbol ഒരിക്കല്‍ ദൈവം നിങ്ങള്‍ക്കായി അവതരിക്കും ,,അവന്‍ എഴുന്നേറ്റു നടക്കും sure ,,, പൊന്നു മോന്‍ വേണ്ടി ഞാനും പ്രാര്‍ത്ഥിക്കുന്നു ❤❤

    • @dancechoreography1m666
      @dancechoreography1m666 5 หลายเดือนก่อน

      Njan agrahikkunna karyangal nadakkan anugrahikkane🙏🏽🙏🏽🙏🏽

    • @sobharajkumar6811
      @sobharajkumar6811 3 หลายเดือนก่อน

      Theerchayaayum avan ezhunetu nadakkum,

  • @ushapradeep8381
    @ushapradeep8381 9 หลายเดือนก่อน +19

    മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻

  • @Usha.AUsha.A-o1s
    @Usha.AUsha.A-o1s 3 หลายเดือนก่อน +10

    ഞാൻ ഈ വീഡിയോ ഇന്നാണ് ആദ്യ മായി കാണുന്ന ത് എൻ്റെ എല്ലാപ്രശ്നങ്ങളും തീരാനുള്ള സമയമായി ഞാനിതിനെ കാണുന്നു

  • @SureshP-p7i
    @SureshP-p7i 4 หลายเดือนก่อน +1

    അമ്മേ🙏 ഞാൻ ആദ്യം ആണ് ഇത് കാണുന്നത് ഒരുപാട് കഷ്ടപ്പാട് കൽ അനുഭവിച്ച് ഇനി അങ്ങോട്ട് നല്ല ജീവിതം കഷ്ടപ്പാട് ഇല്ലാതെ മുന്നോട്ട് പോകണേ എൻ്റെ മക്കളുടെ ഭാവി നല്ല ജോലി എല്ലാം ന്നല്ല നിലയിൽ കൊണ്ട് പോകാൻ സഹായിക്കണേ ദേവി അനുഗ്രഹിക്കാൻ അമ്മയോട് 🙏🙏🙏🥰പ്രാർത്ഥിക്കുന്നു

  • @Ashadreamworld
    @Ashadreamworld 9 หลายเดือนก่อน +25

    അപ്രതീക്ഷിതമായി കേൾക്കാൻ സാധിച്ചു 🙏🙏🙏🙏

  • @ashaumesh1419
    @ashaumesh1419 9 หลายเดือนก่อน +9

    എനിക്കും ഈ മന്ത്രം കേൾക്കാനുള്ള ഭാഗ്യം ദേവി തന്നു, Thanku Universe 🙏🙏, എൻ്റെ പ്രാർത്ഥന എൻ്റെ മക്കൾ ഓസ്ട്രേലിയ യില് പോകാൻ Try ചെയ്യുന്നു, പക്ഷേ ഒത്തിരി തടസ്സങ്ങൾ., എല്ലാം ശരിയാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @deeparemesan693
    @deeparemesan693 9 หลายเดือนก่อน +39

    എന്റെ മക്കൾ 2 പേരും നന്നായി പഠിച്ചു നല്ല നിലയിൽ എത്താൻ അനുഗ്രഹം ഉണ്ടാവണേ 🙏എന്റെ അമ്മയെയും എന്റെ ഭർത്താവിനും എല്ലാ അനുഗ്രഹവും നൽകണേ 🙏

    • @abhina3008
      @abhina3008 9 หลายเดือนก่อน

      Enikkum nalla nilayilethaan Anugrahikkane
      Ente karmam enikku cheyyaan enne praapthamaakkane
      Amme naaraayana Devi naaraayana 🙏🙏🙏

  • @rajink1018
    @rajink1018 4 หลายเดือนก่อน +5

    Amma മരണപ്പെട്ട എനിക്ക് ഒരു കുഞ്ഞു ഉണ്ടാക്കാൻ അനുഗ്രഹിക്കണം
    ആരുടെ മുന്നിൽ കൈ നീടാൻ ഇട വരുത്തരുതേ അമ്മേ 😊

  • @aparnareji8547
    @aparnareji8547 6 หลายเดือนก่อน +1

    അമ്മേ പൂർണ വിശ്വാസതോടെ അമ്മയിൽ ആശ്യയിക്കുന്നൂ ഞങ്ങൾ എഴുതാൻ പോകുന്ന BSc 4th year examil ഞങ്ങൾക്ക് ഓരോരുത്തർക്കും മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏എൻ്റെ ബാക്കി ഫീസ് അടച്ച് തീർക്കുവാൻ സഹായിക്കണമേ അമ്മേ 🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 9 หลายเดือนก่อน +150

    ഇത് വളരെ അധികം correct 💯 ആണ്❤എനിക്ക് അനുഭവം ഉള്ളത് ആണ്❤വിശ്വസിച്ച് പ്രാർത്ഥിച്ചാൽ നടക്കും ❤നല്ല positive energy കിട്ടും ❤❤

    • @sheeladevi8464
      @sheeladevi8464 9 หลายเดือนก่อน

      😢😢😢😢😢😢😢😢yy😢😢😢😢😢😢😢😢Y😢crystal t tty Y Y Y Y Y😢😢

    • @vishnubabu4402
      @vishnubabu4402 9 หลายเดือนก่อน +2

      Fake account ano

    • @AnjuRajeev-e6o
      @AnjuRajeev-e6o 9 หลายเดือนก่อน

      @@vishnubabu4402 fake account ഉണ്ടാക്കേണ്ട കാര്യം എനിക്ക് ഇല്ല ചേട്ടാ...എൻ്റെ അനുഭവത്തിൽ വന്ന കാര്യമാണ് ഞാൻ പറഞ്ഞത് എല്ലാവരുടെയും അനുഭവം ഒരുപോലെ അലല്ലോ

  • @PraseethaRaneesh-hq6fj
    @PraseethaRaneesh-hq6fj 9 หลายเดือนก่อน +55

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ ദേവി 🙏🙏ആരോഗ്യമുള്ള കുഞ്ഞിനെ ❤

    • @priyapraveen9419
      @priyapraveen9419 9 หลายเดือนก่อน +2

      Same to you

    • @sanukc1586
      @sanukc1586 8 หลายเดือนก่อน +1

      Same to you

    • @sibychristy8283
      @sibychristy8283 8 หลายเดือนก่อน

      God bless u🩷

    • @soumyasoumyan916
      @soumyasoumyan916 5 หลายเดือนก่อน +1

      Same to U. Husbandine amitha andhaviswasathil ninnu matti bharye sradhikkunna dambathyam ulla kunjungale tharan sadhikkunna bharthavu akki tharename ayalil dambathyam ellathakki vachekkunna kurukku arano undakkiyath ath matyi ente kudumbam rakshapeduthane🙏🙏🙏

    • @sreekuttan7111
      @sreekuttan7111 5 หลายเดือนก่อน +2

      നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ,,ഓമനത്തം ഉള്ള പൊന്നു vaavakale നിങ്ങള്‍ക്ക് ദൈവം nalkatte eannu പ്രാര്‍ത്ഥിക്കുന്നു,,, നിങ്ങള്‍ക്ക് അച്ഛാ eannum അമ്മേ eannum വിളി കേള്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ,,, ❤❤❤❤❤❤❤

  • @devadas-fo7gy
    @devadas-fo7gy 9 หลายเดือนก่อน +34

    ഇത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു ഇത് കേൾക്കാനും കരുതുന്നു വിശ്വസിക്കുന്നു ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu Thank u mam

  • @ManjuRaju-b9n
    @ManjuRaju-b9n 7 หลายเดือนก่อน +2

    താരാ ദേവി എന്റെ മക്കളുടെ ജോലി എല്ലാം ശരിയായി നല്ലൊരു ജീവിതത്തെ കൊടുത്തു അനുഗ്രഹിക്കണേ

  • @Vaishnashiju
    @Vaishnashiju หลายเดือนก่อน +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ദേവി വീട്ടിലെ കഷ്ടപ്പാടുകൾ മാറ്റി തരണേ ദേവി എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ ദേവി🙏🏻🙏🏻🙏🏻

  • @rajeshramdas40427
    @rajeshramdas40427 9 หลายเดือนก่อน +35

    Hearing this mantra I relief enjoy and happiness in my mind, health everything
    Now iam daily meditating this mantra daily 🙏

  • @ayshabiayshabi6653
    @ayshabiayshabi6653 9 หลายเดือนก่อน +15

    ഇത് കേട്ടപ്പോ നല്ല ഒരു പോസിറ്റീവ് എനർജി!!! Thank you

  • @VivekVarkala
    @VivekVarkala 9 หลายเดือนก่อน +55

    ❤️❤️❤️❤️ കടബാധ്യതകൾ വല്ലാതെ വിഷമിക്കുകയാണ് മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx 6 หลายเดือนก่อน

      ആ... ദേവി നിന്റെ കടം തീർക്കാൻ നില്ക്ക...😂പ്രാർത്ഥിച്ച് നിൽക്കാതെ നല്ലത് പോലെ പണിക്ക് പോയി വീട്ടെടാ.. നിന്റെ കടം 😂😂😂

  • @bindhuanil4974
    @bindhuanil4974 2 หลายเดือนก่อน +4

    അമ്മേ എനിക്ക് ഇന്നാണ് ഈ വീഡിയോ കാണാനുള്ള ഭാഗ്യം ഉണ്ടായത് .എൻ്റെ മോൾക്ക് 6 വയസായി അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. ശ്വാസം മുട്ടലും ചുമയും ആണ്. അവൾക്ക് heart ൻ്റെ ഒരു സർജറി ഉണ്ടായിരുന്നു.അത് കഴിഞ്ഞിട്ട് ഒരു മാസം ആകാൻ പോകുന്നതേ ഉള്ളൂ .അപ്പോഴാണ് വീണ്ടും സുഖമില്ലാതായത്. അവളുടെ അസുഖമെല്ലാം മാറി നല്ല ആരോഗ്യവതിയാകാൻ പ്രാർത്ഥിക്കണേ അമ്മേ ,അതോടൊപ്പം കടബാധ്യതകളിൽ നിന്നും മോചിതയാകാനും ........

  • @abhisiva5123
    @abhisiva5123 หลายเดือนก่อน +1

    ഞാൻ മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് നടക്കുന്ന ആ കാര്യം എത്രയും പെട്ടെന്ന് ഭംഗിയായി നടക്കട്ടെ വളരെയേറെ വിശ്വാസത്തോടെ ആഗ്രഹിക്കുന്നു❤😊

  • @abhinavcreations1819
    @abhinavcreations1819 9 หลายเดือนก่อน +5

    എപ്പോഴും പ്രതിസന്ധികൾ വന്നുകൊണ്ടിരിക്കും പരിഹാരവും പ്രവഞ്ച ശക്തി പറഞ്ഞു തന്നുകൊണ്ടിരിക്കുന്നു നന്ദിം

  • @ramya7iabhishek.s252
    @ramya7iabhishek.s252 9 หลายเดือนก่อน +13

    Thankyou god
    Thankyou universe
    Thankyou for reading
    Thankyou for giving me positivity for everything ❤️❤️❤️❤️

  • @binduvarghese9110
    @binduvarghese9110 9 หลายเดือนก่อน +10

    എനിക്കും ഇത് കാണുന്നതിന് ദേവിയുടെ അനുഗ്രഹം കിട്ടി...🙏

  • @jaladharanb1216
    @jaladharanb1216 5 หลายเดือนก่อน +12

    ഞാൻ ആദ്യമായിട്ടാണ് ഗ്രീൻ താര ദേവിയെ കുറിച് കേൾക്കുന്നത് എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏

    • @Angel33669
      @Angel33669 2 หลายเดือนก่อน

      സരസ്വതി ദേവിയുടെ ഉഗ്ര രൂപം ആണ് താരാ ദേവി. നോർത്തിൽ പൂജ ഉണ്ട്.

  • @UshaMugu-vk9vd
    @UshaMugu-vk9vd 19 วันที่ผ่านมา

    അമ്മേ 🙏🙏🙏 എനിക്ക്,,,25, വർഷമായി വെരിക്കോസ് രോഗമാണ് .. അന്നുമുതൽ .. ഇന്നുവരെ ചികിത്സയിലാണ് മാറിയിട്ടില്ല... അമ്മേ അനുഗ്രഹിക്കണേ🙏🙏🙏

  • @sunisha7874
    @sunisha7874 9 หลายเดือนก่อน +12

    ഞാൻ 2 ആഴ്ചയായി ഗ്രീൻ താര മന്ത്രം,യെല്ലോ താരാ മന്ത്രം അപ്രതീക്ഷിതമായി കേൾക്കാൻ തുടങ്ങിയിട്ട്.രാവിലെ ഉണർന്നാൽ ഉടനെ കേൾക്കും.ഭയങ്കര പോസിറ്റീവ് ആണ് കേൾക്കുമ്പോൾ.

  • @sheebadileep8391
    @sheebadileep8391 9 หลายเดือนก่อน +16

    മാം ഈ മന്ത്രം സത്യമാണ്, എനിക്ക് അനുഭവമുണ്ട്. 🙏. എന്റെ ഒരു വളർത്തുപക്ഷിയുടെ ഒരു സൈഡ് ചലനമില്ലാതെ ആയി, ഹോസ്പിറ്റലിൽ കൊണ്ടു പോയപ്പോ പത്തു ദിവസത്തേക്ക് മരുന്ന് തന്നു, അതിൽ എണീറ്റാൽ ആയി എന്ന് പറഞ്ഞു, പക്ഷെ അത് എണീറ്റില്ല, ഇപ്പോ കുറച്ചു ദിവസം ആയി ഞാൻ വൈകുന്നേരം ഈ മന്ത്രം 108 തവണ കളിക്കുന്നു, ഇപ്പോ അതിന്റ വിരലുകൾ ഒക്കെ ചലിക്കാൻ തുടങ്ങിയിരിക്കുന്നു. 🙏 ഓം താരേ, തൂ താരേ തൂരേ... സോഹാ.. 🙏🙏🙏

  • @sajishac1416
    @sajishac1416 8 หลายเดือนก่อน +6

    എനിക്കും അപ്രേതീക്ഷിതമായി ഈ വീഡിയോ കാണാൻ സാധിച്ചു 🙏🏻🙏🏻🙏🏻

  • @bincyumesh8325
    @bincyumesh8325 3 หลายเดือนก่อน +3

    ഞാനും ഇപ്പോൾ ഇത് കാണാനിടയായി ഇത് സത്യമാണെങ്കിൽ ദൈവം കാണിച്ചുതന്നത് ശരിയാണ് ചേച്ചി പറഞ്ഞ 3 കാര്യവും മൂലം വളരെ വിഷമത്തിലാണ്

  • @omanaamma9055
    @omanaamma9055 หลายเดือนก่อน +1

    എൻ്റെ മോൾക്ക് യൂട്രസ് സംബദ്ധവായ ഓപ്പറേഷൻ Augട് 31 ന് ആണ് 'അവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ശ്രീ രശ്മി' കാർത്തിക

  • @sayoojyam931
    @sayoojyam931 9 หลายเดือนก่อน +87

    കടം അസുഖം, ജീവിതം ജോലി, യിൽ തടസ്സം,ശത്രുകളെ കൊണ്ട് പൊറുതി മുട്ടി കഴിയുകയണ്.19വർഷം ആയി ഒന്ന് മാറാൻ പ്രാർത്ഥിക്കണേ

    • @arathyponnuz6855
      @arathyponnuz6855 9 หลายเดือนก่อน

      വളരെ പെട്ടെന്ന് എൻറെ കടവും സങ്കടങ്ങളും നീക്കി തരണേ ദേവി

    • @BinduJeevan-xe4kj
      @BinduJeevan-xe4kj 9 หลายเดือนก่อน

      എന്റെ അവസ്ഥയും ഇതു തന്നെ

    • @sonysir1
      @sonysir1 หลายเดือนก่อน

      🙏🙏🙏

  • @kuttanvakkatt4537
    @kuttanvakkatt4537 9 หลายเดือนก่อน +4

    എന്റെ ബാങ്ക് ലോൺ കടങ്ങ ൾ എല്ലാം തീർന്ന് കിട്ടുവാൻ അനുഗ്രഹിക്കണേ ദേവി

  • @seemasanthosh3368
    @seemasanthosh3368 9 หลายเดือนก่อน +23

    ഞാൻ എന്നും കേൾക്കാറുണ്ട്. Thank you mam ❤എങ്ങിനെയോ ഇത് എന്റെ അടുത്ത് എത്തി

  • @bijusindhu8304
    @bijusindhu8304 7 หลายเดือนก่อน +28

    എനിക്കു ഇതു കേൾക്കാൻ നിയോഗം കിട്ടി.. സന്താന ഭാഗ്യംതരാൻ കനിവുണ്ടാകണേ ദേവി..

    • @RejiKumarapuram
      @RejiKumarapuram 7 หลายเดือนก่อน +3

      എനിക്കും ഇതാണ് അവസ്ഥ

    • @miljamol6379
      @miljamol6379 7 หลายเดือนก่อน +2

      എനിക്കും ഇതേ അവസ്ഥയാണ്

    • @shitgod109
      @shitgod109 7 หลายเดือนก่อน

      🤭😄😄😄

    • @reshmanb2098
      @reshmanb2098 5 หลายเดือนก่อน +1

      Enikum

  • @deepasuresh4342
    @deepasuresh4342 หลายเดือนก่อน +1

    എല്ലാകട ബാധ്യത യും തീർത്തു തരണേ ദേവി... മക്കൾക്കു നല്ല ജോലി കിട്ടാനും അനുഗ്രഹിക്കണെ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @meeranair9738
    @meeranair9738 9 หลายเดือนก่อน +5

    Enikkum ithu കേൾക്കാനുള്ള ഭാഗ്യം undayi... ഒരുപാട് നന്ദിയുണ്ട് ദേവി..

  • @ushapradeep8381
    @ushapradeep8381 9 หลายเดือนก่อน +15

    Thanks god 🙏🏻♥️Thank you universe 🙏🏻🙏🏻എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @manjupradeep2950
    @manjupradeep2950 8 หลายเดือนก่อน +7

    കടബാധ്യത മാറ്റി ഞങ്ങളെ അനുഗ്രഹിക്കണെ
    നാലു ചുറ്റും ശതുക്കൾ ആണ്
    എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹികണമേ.🙏🙏
    എന്റെ കുഞ്ഞുങ്ങൾ 2 പേർക്കും
    പഠനത്തിൽ നല്ല മികവ് ഉണ്ടാക്കണെ🙏
    എന്റെ ഭർത്താവിന്റെ ജോലി നഷ്ടപെടരുതേ
    ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @KannanP-rz9cx
    @KannanP-rz9cx 7 หลายเดือนก่อน +11

    ഞങ്ങളുടെ കടം തീർത്ത് നല്ലോരു വീടും തന്നു രക്ഷിക്കണേ അമ്മേ❤

  • @rajimanjesh9426
    @rajimanjesh9426 8 หลายเดือนก่อน +2

    ഞങ്ങളുടെ കടബാധ്യത മാറ്റി ഞങ്ങൾക്ക് ഒരു സ്വന്തം കിടകടം ഉണ്ടാവാൻ ഞങ്ങളെ അനുഗ്രഹിക്കണെ ദേവി 🙏🏻🙏🏻🙏🏻

  • @remadevivs9485
    @remadevivs9485 9 หลายเดือนก่อน +7

    പ്രപഞ്ച ശക്തിക്കു നന്ദി 🙏
    കോടി കോടി പ്രണാമം 🙏🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 9 หลายเดือนก่อน +8

    Yes, I trust Green Tara Devi 🙏Thank you Universe 🙏Thank you Mam 🙏

  • @anjalikrishna0216
    @anjalikrishna0216 9 หลายเดือนก่อน +28

    Thankyou universe ❤
    Thankyou God ❤
    Thankyou divine ❤
    Thankyou angel's ❤
    Thankyou mam❤

  • @mubarismubu5513
    @mubarismubu5513 22 วันที่ผ่านมา

    ഞാൻ ദേവിയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രച്ചിരുന്നു 🙏🙏🙏ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏